പൊളിക്കുവാനുള്ള ഡിലക്സ് തകരങ്ങൾ വിനോദ യാത്രയ്ക്ക് ഇരിക്കട്ടെ, അടിപൊളി
@santhoshkumarmb84575 сағат бұрын
ഉല്ലാസ യാത്ര പോകാനുള്ളതല്ല ksrtc ബസ് റൂട്ടിൽ ഓടാൻപോലും ബസ് ഇല്ലാത്തപ്പോഴാണ് ഈ നിയമവിരുദ്ധ യാത്ര. 3:19 .
@shaazworldfurniture4579Күн бұрын
ബ്രേക്കിന് തകരാറില്ല സ്പീഡ് ഗവർണറും ഉണ്ട് അപ്പൊ ഉറപ്പിച്ചോ കളർ തന്നെയാണ് അപകടത്തിന് കാരണം വൈറ്റ് കളർ മാറ്റി ബ്ലാക്ക് അടിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു
@anukrishnakrishn10 сағат бұрын
ബ്ലാക്ക് പറ്റില്ല.അത് മുഘ്യമന്ത്രിക് പറ്റില്ല
@SubinMathew-b8k21 сағат бұрын
ടോപ് ഗിയറിൽ വണ്ടി ഇറക്കം ഇറങ്ങിയിട്ടുണ്ടാകും അപ്പോൾ ഡ്രം ചൂട് ആയിട്ട് ബ്രേക്ക് കിട്ടിയിട്ടുണ്ടാകില്ല.... ഡ്രം തണുത്താൽ ബ്രേക്ക് വീണ്ടും കിട്ടും...
സിറ്റിയിൽ ഒറ്റവിരലിൽ സിംഗിൾ അടിച്ചും വെട്ടിച്ചും ഒക്കെ ഓടിക്കുന്നത് പോലെയല്ല ഹൈറേഞ്ചിൽ ഓടിക്കുന്നത്. ഹൈറേഞ്ച് മേഖലകളിൽ ഓടിക്കാൻ കഴിവുള്ള പ്രാവീണ്യം ഉള്ള ഡ്രൈവർമാരെ കണ്ടെത്തുക
@DREAMS-g9h12 сағат бұрын
ഇതിപ്പോ ആ ഡ്രൈവർ പേരിൽ ആവും കേസ്.... ബ്രേക്ക് ഇനി ഇല്ലേലും അത് ഉണ്ടാവും എന്ന് സർക്കാർ rto പറയും...
@aneesvlog827815 сағат бұрын
തുടർച്ചയായി ബ്രേക്ക് ഉപയോഗിച് ഓവർ ഹീറ്റായാൽ ബ്രേക്ക് കിട്ടാതെ വരും ചൂട് കുറയുമ്പോൾ നോർമൽ ആകുകയും ചെയ്യും. അതിനാണ് സാധ്യത
@DARK-pt9ru11 сағат бұрын
അതിനു എന്താണ് പരിഹാരം .....
@x_abhinav_17_ft_1710 сағат бұрын
@@DARK-pt9rudrive in low gear while driving down hill .
@aneesvlog82787 сағат бұрын
@@DARK-pt9ru ചെറിയ ഗിയറിലേക്ക് ഡൗൺ ചെയ്ത് ബ്രേക്ക് ഉപയോഗം പരമാവധി കുറച്ച് ഇറക്കം ഇറങ്ങുക
@DARK-pt9ru7 сағат бұрын
@@aneesvlog8278 1st gear...👍👍 ok
@surajsoman72649 секунд бұрын
@@DARK-pt9ruഏതു ഗിയറിൽ ആ കയറ്റം കയറുമോ ആ ഗിയറിൽ തന്നെ തിരിച്ചു ഇറങ്ങണം 👍
@mohammedshababs4048Күн бұрын
ബ്രേക്ക് ഫെയ്ലിയർആകാൻസാധ്യതകുറവാണ്.മോട്ടോർവാഹനവകുപ്പിനൊപ്പം കമ്പനി എൻജിനീയറിങ് വിഭാത്തെക്കൂടിവിളിക്കുക.
@rajeshpnr465622 сағат бұрын
കുറെ നിയമങ്ങൾ ഉണ്ടാക്കി വെച്ചിട്ട്.... നിയമപാലകരുടെ വാഹനങൾക്ക് പലതിനും ഒരു തേങ്ങയും ഇല്ല... പിന്നെ സാദാരണജനങ്ങൾക്ക് മാത്രമായാണോ നിയമം..... വായതാളം ചെറുതൊന്നുമല്ല...
@krishnakumarkv-fy6syКүн бұрын
എനിക്കത് നേർത്തെ തന്നെ സംസയമുണ്ട്. എന്ത് കൊണ്ട് ഹാന്റ് ബ്രേക്ക് ഡ്രൈവർ ഉപയോഗിച്ചില്ല എന്ന്
ഇങ്ങനെ ഉള്ളിടത്ത് double decker കൊണ്ടുവന്നാൽ എന്ത് സേഫ്റ്റി ആണ് ഉള്ളത്.
@DARK-pt9ru11 сағат бұрын
ചാടാൻ പറ്റുന്നവർക്ക് ചാടി രക്ഷപ്പെടാം 😊😊😊😊
@Volvo29465 сағат бұрын
@@hussamh7089 ഡബിൾ പാട്ടയിൽ പല നിറന്നിൽ മിന്നുന്ന ലൈറ്റുകൾ ഒക്കെ ഉണ്ട് , അപ്പോൾ സുരക്ഷ ആയല്ലോ ? 😜😜😜
@fat-k2eКүн бұрын
MVD ക്ക് ഒന്നും അറിയൂല ബ്രേക്ക് പ്പോയാൽ അതിൻ്റെ ലൈനർ ച്ചൂട് ഒഴിവയാൽ വിണ്ടും ബ്രക്ക് കിട്ടും ചിലത് ബ്രക്ക് ouT ആയി വീണ്ടും കുറച്ച് കഴിഞ്ഞാൽ ചവിട്ടിയാൽ കിട്ടും
@evjohnson9341Күн бұрын
Yes,,,A
@football-addicted2345Күн бұрын
Ne aano avre padipikune😂 avr automobile engineering and itrem varshathe experience kazhinjit aan mvd avunanth alathe oru chookum aryathe eduth avr mvd akiyathala
അതെ ഓവർ ഹീറ്റ് ആയാൽ ബ്രേക്ക് കിട്ടാതെ വരും തണുക്കുമ്പോൾ ശരിയാകും. എനിക്ക് അനുഭവം ഉണ്ടായിട്ടുണ്ട്.
@മതടഷശКүн бұрын
ഡ്രൈവറുടെ നിരുത്തരവാദിത്വം മാത്രമാണ് നാല് ജീവനുകൾ നഷ്ടമായത്. മദ്യം,കഞ്ചാവ്,മൊബൈൽ ഉപയോഗം ഇവയായിരിക്കും കാരണം..........
@evjohnson9341Күн бұрын
Yes,,A
@abraham1212online7 сағат бұрын
ഉവ്വ് പോടാ
@zonetime8882 сағат бұрын
ആശ്രദ്ധമായ ഡ്രൈവിംഗ് ആണ് എല്ലാ അപകടവും
@Malayalivillegeman11 сағат бұрын
ഡ്രം ബ്രേക്കിങ് സിസ്റ്റം തന്നെ കംപ്ലയിന്റ്.... ബ്രേക്ക് ചവിട്ടി നോക്കുമ്പോൾ ഉണ്ടാകും പക്ഷെ വണ്ടി നിൽക്കില്ല.. ആ വണ്ടിക് എത്ര വർഷത്തെ പഴക്കം ഉണ്ടാകും അത്രെയും വർഷം ആ വണ്ടിയുടെ ഡ്രം ബ്രേക്ക്‌ങ് സിസ്റ്റം ഓടി ഓടി തേഞ്ഞു തീർന്നിട്ടുണ്ട്.. അതായത് പഴേ ആക്രി വണ്ടി ടെ ബോഡി മാത്രം നന്നാക്കി ടെസ്റ്റ് ചെയ്ത് ഇറക്കാതെ വീൽ ഡ്രംസ് കൂടി പുതിയത് മേടിച്ചു ഇടിയിക്കണം 😂
@rahulr3003Күн бұрын
ജനത്തിൻ്റെ കണ്ണി പ്പൊടിയിടാൻ പിണങ്ങാറായിം സത്യസന്തമായ ടീമും ബ്രേക്ക് ഷൂ മിനിങ്ങാന്ന് മാറ്റിയന്നുള്ള രശീതുമായി വരും
@HidenHiden-b6vКүн бұрын
അശ്രദ്ധ.... തടി ലോറിയുമായി താമരശ്ശേരി ചുരം കേറി ഇറങ്ങുന്ന ഡ്രൈവർമാരോട് ഇതുപോലുള്ള ഡ്രൈവർമാർ ഉപദേശം തേടുന്ന നല്ലതായിരിക്കും.... മെയിന്റനൻസ് പ്രോബ്ലം ഉള്ള വണ്ടി ആണെങ്കിൽ ഒരിഞ്ച് പോലും ഡ്രൈവർ മുന്നോട്ട് എടുത്തുകൂടാ.....
@ajithalampilliКүн бұрын
3 ഗിയറിൽ ഇറകിയിരിക്കും.
@HidenHiden-b6vКүн бұрын
@ajithalampilli നിങ്ങൾ പറഞ്ഞത് കൃത്യമാണ്.... ഞാൻ വിദഗ്ധൻ ഒന്നുമല്ല... ഗിയറും ബ്രേക്കും തുല്യ അനുപാതത്തിൽ ഉപയോഗിക്കുക......
@razakrazakrazak699814 сағат бұрын
👍
@SHAJAHANALI-z2j22 сағат бұрын
ഓഹ് ഇപ്പോളെങ്കിലും കണ്ടെത്തിയല്ലോ...
@irfanc8493Күн бұрын
Correct service maintenance cheyyaatha ethupole ethra bus aanu nammude nirathiloode odunnath. Ethine kurich anweshikaan oru private company kk kodukanam , RTO, transport manthriyum verum prehasanam maathram
@SreevinayakTS22 сағат бұрын
Busil speed governing system undagil athu oruparudhevara vehicle enta speed kurakkum but oru vehicle poornamaayoum pedechu nerthan break thana vanam athu manasilaakki ee videokku thumbnail kodukku plz
@abdumk1Күн бұрын
Aadyam maddyam kayichitundo ennu check cheyyuka
@dilshaddillu38702 сағат бұрын
കളർ മാറ്റി ബ്ലാക് ആക്കിയാൽ തീരാവുന്ന പ്രശ്നംമേ ഉള്ളു 😜
@prakashr455922 сағат бұрын
പഴയ ഓയിൽ ബ്രേക്ക് അല്ല ഇപ്പോൾ ബ്രേക്ക് ഫൈൽ ആയാൽ ബാക്ക് വീൽ ജാം ആവും
@lalut643423 сағат бұрын
എന്നാൽ ഇവരെ ഡ്രൈവർ ആക്കു എല്ലാം അറിയുന്നവർ പുറത്ത് ഒന്നും അറിയാത്തവർ ഡ്രൈവർ 🙏😂😂😂😂😂