KSRTC FOREST TRIP | CHALAKKUDY TO MALAKKAPPARA | മലക്കപ്പാറയിലേക്ക് KSRTC യിൽ കൊടുംകാട്ടിലൂടെ...

  Рет қаралды 16,345

Amaljith Alangad

Amaljith Alangad

Күн бұрын

#malakkappara #ksrtc #valparai #athirappilly #sholayardam
മലക്കപ്പാറയിലേക്ക് KSRTC യിൽ...
==============================
ഈ സമയത്ത് മലക്കപ്പാറയിലേക്ക് യാത്ര ചെയ്യാൻ ആനവണ്ടി തിരഞ്ഞെടുക്കുന്നതാകും ഉത്തമം കാരണം റോഡിന്റെ അവസ്ഥ തീരെ മോശം ആണ്... പിന്നെ അത്യാവശ്യം സ്ഥലങ്ങളിലും മറ്റു വന്യജീവികളെ കണ്ടാലും വണ്ടി നിർത്തിതരികയും ചെയ്യും.
ചാലക്കുടി സ്റ്റാൻഡിൽ നിന്നും 7.50ന് പുറപ്പെടുന്ന വണ്ടിയാണ് യാത്രക്ക് തിരഞ്ഞെടുത്തത്. ഓണത്തിന്റെ തലേന്ന് ഉത്രാടത്തിനായിരുന്നു യാത്ര. അവധി ദിവസം ആയിരുന്നതിനാൽ തിരക്ക് നന്നേ കുറവ്. നഗര തിരക്കുകളിൽ നിന്ന് നീങ്ങി ബസ് കാനന പതായോട് അടുത്തിരിക്കുന്നു. തുമ്പൂർമുഴിയും ഏഴാറ്റുമുഖവും ഒക്കെ കടന്ന് എണ്ണപ്പന തൊട്ടത്തിലൂടെയാണ് ഇപ്പോൾ യാത്ര അതിരപ്പിള്ളി വരെ ജനവാസമേഖലയാണ് എങ്കിലും ഇടക്കിടെ കാടുണ്ട് വന്യജീവികളും ഉണ്ട് ശ്രദ്ധിച്ചുപോയാൽ മിക്ക സമയത്തും മ്ലാവിനെ കാണാറുണ്ട് ആ ഭാഗങ്ങളിൽ. വണ്ടി അതിരപ്പള്ളി എത്തി അവിടെ view point ൽ കുറച്ചു സമയം നിർത്തി തരും. അവിടെ നിന്ന് ചർപ്പയും കടന്ന് വാഴച്ചാൽ ചെക്ക്പോസ്റ്റ് എത്തി കൊമ്പനെ കണ്ടതും ചെക്ക്പോസ്റ്റ് ഉയർത്തി. അവിടെ നിന്ന് അങ്ങോട്ട് ആദിവാസി ഊരുകൾ മാത്രമാണ് ഉള്ളത്. വാഴച്ചാൽ ചെക്പോസ്റ്റ് കഴിഞ്ഞു പുലിയിലപ്പാറ ജംഗ്ഷനിൽ ചയകുടിക്കുന്നതിനും മറ്റുമായി കുറച്ചു നേരം നിർത്തിയിടും. അത് കഴിഞ്ഞാൽ പിന്നീട് അങ്ങോട്ട് കൊടും കാടാണ്.
അങ്ങിനെ യാത്ര തുടർന്നു കൊടുംകാട്ടിലൂടെ കൊമ്പൻ നീങ്ങിക്കൊണ്ടിരുന്നു. മഴക്കാലമായതിനാൽ നിറയെ വെള്ളച്ചാട്ടങ്ങൾ ഉണ്ട്. മനോഹരമായ കാടിന്റെ കാഴ്ചകൾ ഒരു ഗാലറിയിൽ എന്നപോലെ ഇരുന്ന് ആസ്വദിക്കാം. വഴിനീളെ ആനപ്പിണ്ടം ആണ് ഏത് സമയവും ആന മുന്നിൽ വന്നേക്കാം. പക്ഷെ കരിങ്കുരങ്ങും മലയണ്ണാനെയും മാത്രമാണ് കാണാൻ സാധിച്ചത്. വന്യജീവികളെ കാണാം എന്ന വലിയ പ്രതീക്ഷയിൽ ഈ യാത്രക്ക് ഒരുങ്ങരുത്. കുറച്ചു ഭാഗ്യം ഉണ്ടെങ്കിൽ മാത്രമേ അത് സാധ്യമാകുകയുള്ളൂ. കാട്ടിലൂടെ ഒരു യാത്ര അത് മാത്രം ആഗ്രഹമായി വരിക ബാക്കി എല്ലാം ഭാഗ്യം പോലെ കാട് തരുന്നതാകട്ടെ.
വണ്ടി ഷോളയാർ ഡാം view point ൽ കുറച്ചു സമയം നിർത്തി. കാഴ്ചകൾ കണ്ടു കഴിഞ്ഞു യാത്ര തുടർന്നു മലക്കപ്പാറ എത്തിയതിന്റെ സൂചനായായി തെയിലത്തോട്ടങ്ങൾ കണ്ടു തുടങ്ങി. ഈ സമയം തമിഴ്‌നാട് ചെക്പോസ്റ്റ് കടക്കാൻ കടമ്പകൾ ഏറെയാണ്. കാഴ്ചകൾ കൂടുതലും ചെക്പോസ്റ്റ് കടന്നാലെ ഉള്ളു. അതുകൊണ്ട് വന്നവണ്ടിയിൽ തന്നെ തിരിച്ചു കയറാൻ തീരുമാനിച്ചു. 7.50ന് ചാലക്കുടിയിൽ നിന്ന് എടുത്ത വണ്ടി 12.10ന് മലക്കപ്പാറ എത്തി തിരിച്ചു 12.50ന് ചലക്കുടിക്ക് പുറപ്പെടും. കിട്ടിയ സമയം കൊണ്ട് ഊണ് കഴിച്ചു വണ്ടിയിൽ സീറ്റ് പിടിച്ചു. പിന്നെയും കാടുകയറി യാത്ര തുടങ്ങി.
ഇത്ര വലിയ ആനക്കാട്ടിലൂടെ യാത്ര ചെയ്തിട്ടും ആനയെ കണ്ടില്ലല്ലോ എന്നൊരു നിരാശ മാത്രമായിരുന്നു ബാക്കി. എങ്കിലും കുറെ നാളുകൾക്ക് ശേഷം കാടിനെ ആസ്വദിക്കാൻ കഴിഞ്ഞല്ലോ എന്ന ആശ്വാസത്തിൽ ഇരിക്കുമ്പോഴാണ്. ഷോളയാർ ഫോറസ്റ്റ് ഓഫ്‌സിനടുത്ത് നിന്ന് ദേവദൂതനെ പോലെ ഒരു ചേട്ടൻ വണ്ടിയിൽ കയറിയത്. കയറിയപാടെ ചേട്ടൻ പറഞ്ഞു ആ വളവിനപ്പുറം ആനയുണ്ട്. ബസ് ആകെ ഉണർന്നു. വളവ് തിരിഞ്ഞു ചെന്നതും മുകളിലായി 2 പിടിയാനകൾ. ബസ് അൽപ്പം പിന്നോട്ട് എടുത്ത് യാത്രക്കാർക്ക് കാണുവാൻ പാകത്തിന് കുറച്ചു നേരം നിർത്തി തന്നു. അവർ ഇളം വെയിൽ ആസ്വദിക്കുകയായിരുന്നു. ഇടക്കിടെ ദേഹത്ത് മണ്ണൊക്കെ വാരിയിടുന്നുണ്ട്. യാത്രയിൽ ഉണ്ടായിരുന്ന ചെറിയൊരു നിരാശ അതോടെ മാറി. പലതവണ ഷോളയാർ കാട്ടിൽ ആനയെ കണ്ടിട്ടുണ്ട് എങ്കിലും ഇത് ഏറെ വ്യത്യസ്തമായി തോന്നി. ആനക്കാട്ടിലൂടെ ആനവണ്ടിയിൽ യാത്ര ചെയ്ത് ആനയെ കണ്ട നിമിഷം ഒരിക്കലും മറക്കില്ല.
വാഴച്ചാൽ കാടിനോടും അതിരപ്പിള്ളിയോടും വിടപറഞ്ഞു ബസ് ചലക്കുടിയുടെ നഗര തിരക്കിലേക്ക് കയറി. 4. 30 ആയപ്പോഴേക്കും ചാലക്കുടി സ്റ്റാൻഡിൽ തിരിച്ചു എത്തി. എന്തുകൊണ്ടും ഒരു കിടിലൻ യാത്ര തന്നെ. ഇനിയും പോകണം എന്ന ആഗ്രഹം ഉണ്ട് അതെ അത്രമേൽ ഹരംകൊള്ളിച്ച ഒരു യാത്ര...
എന്തെങ്കിലും സംശയങ്ങളുണ്ടെങ്കിൽ you can message me in instagram : / amaljith_alangad
WhatsApp group to know the new updates of channel
Click on the link below to join this group.
chat.whatsapp....
Subscribe the channel to get new updates...
=========================
tags:
malakkappara video,
malakkappara trip,
malakkappara forest,
malakkappara check post,
malakkapara valparai,
malakkappara route,
malakkappara attractions,
malakkappara bike ride,
malakkappara cottages,
malakkappara checkpost timings,
malakkappara climate,
chalakudy to malakkappara,
malakkappara dam,
malakkappara distance,
malakkappara elephant,
malakkappara forest stay,
malakkappara images,
malakkappara in which district,
malakkappara jungle safari,
malakkappara jungle safari cost,
athirapally malakkappara jungle safari,
athirappilly malakkappara jungle safari,
malakkappara ksrtc,
malakkappara news,
malakkappara photos,
malakkappara places to visit,
malakkappara tourist place,
malakkappara route map,
athirapally malakkappara route,
chalakudy malakkappara road,
malakkappara sightseeing,
malakkappara to chalakudy,
malakkappara to valparai,
malakkappara thrissur,
malakkapara view point,
vazhachal to malakkappara,
malakkappara weather,
malakkappara waterfalls
sholayar dam to valparai,
sholayar dam video,
sholayar dam location,
sholayar dam valparai,
==============================

Пікірлер: 47
@DotGreen
@DotGreen Жыл бұрын
നൈസ് വീഡിയോ 👌🏻👌🏻 എത്ര പോയാലും മതി വരാത്ത ഒരു റൂട്ടാണ് 😍
@amaljithaalangad
@amaljithaalangad Жыл бұрын
Thank you...❤️❤️❤️ സത്യം...
@riswanathahir7941
@riswanathahir7941 Жыл бұрын
നല്ലൊരു വീഡിയോ മടുപ്പൊന്നും ഇല്ലാതെ കാണാം 🙏
@amaljithaalangad
@amaljithaalangad Жыл бұрын
നന്ദി... ❤️
@premanathanv8568
@premanathanv8568 Жыл бұрын
மிகவும் அருமையான இயற்கை எழில் கொஞ்சும் பயணம். സൂപ്പർ ബ്രദർ അടിപൊളി ട്രിപ്പ്. അഭിനന്ദനങ്ങൾ
@amaljithaalangad
@amaljithaalangad Жыл бұрын
Thank you...❤️❤️❤️
@planovlogs
@planovlogs Жыл бұрын
Bgm അടിപൊളി 👌👌👌nice bro
@amaljithaalangad
@amaljithaalangad Жыл бұрын
Thank you...❤️❤️❤️
@hariprasad1804
@hariprasad1804 7 ай бұрын
Bus timings eppoleke aan
@bincyponnu4394
@bincyponnu4394 Жыл бұрын
Kolllm👍🏼👍🏼
@amaljithaalangad
@amaljithaalangad Жыл бұрын
Thank you...❤️❤️❤️
@joicepabraham2032
@joicepabraham2032 Жыл бұрын
Nice and peaceful presentation.keep going.
@amaljithaalangad
@amaljithaalangad Жыл бұрын
Thank you...❤️❤️❤️
@swapnasancharikl05
@swapnasancharikl05 Жыл бұрын
Nice bro
@amaljithaalangad
@amaljithaalangad Жыл бұрын
Thank you...❤️
@chandranerer1255
@chandranerer1255 Жыл бұрын
Very nice video .Congratulations.
@amaljithaalangad
@amaljithaalangad Жыл бұрын
Thank you...❤️❤️
@papuskaloor8987
@papuskaloor8987 Жыл бұрын
Adipowli,,,,,,,,,,,,,,,,,,,,,,,,,,,,,,,,😍
@amaljithaalangad
@amaljithaalangad Жыл бұрын
Thank you...❤️❤️❤️
@Petsandtravelwildlife
@Petsandtravelwildlife Жыл бұрын
👍👍👍👌👌
@amaljithaalangad
@amaljithaalangad Жыл бұрын
❤️❤️❤️
@shanantony76
@shanantony76 Жыл бұрын
Good background music ,,pro approach
@amaljithaalangad
@amaljithaalangad Жыл бұрын
Thank you ❤️
@kabeerhussaincvdykabeerhus2356
@kabeerhussaincvdykabeerhus2356 Жыл бұрын
നല്ല വർക്.
@amaljithaalangad
@amaljithaalangad Жыл бұрын
Thank you...❤️
@sojanxavier5848
@sojanxavier5848 Жыл бұрын
Kollam bro👍💝
@amaljithaalangad
@amaljithaalangad Жыл бұрын
Thank you...❤️
@UnniKrishnan-fz5gm
@UnniKrishnan-fz5gm Жыл бұрын
Online book cheyyeno bro.. And then what is the procedures
@amaljithaalangad
@amaljithaalangad Жыл бұрын
Online ഒന്നും ബുക് ചെയ്യേണ്ട.
@Avgeek4nine
@Avgeek4nine Жыл бұрын
Ee route ippol ksrtc allatha vandikallkk pokaan pattumo
@amaljithaalangad
@amaljithaalangad Жыл бұрын
Yes pokan kazhiyum.
@shuhaibkp9085
@shuhaibkp9085 Жыл бұрын
Etha bro camera ?
@amaljithaalangad
@amaljithaalangad Жыл бұрын
Gopro hero 9
@afsal.shafeekafsal.shafeek227
@afsal.shafeekafsal.shafeek227 Жыл бұрын
Bro ബസ് ടൈം പറയുമോ മലകപറ ചാലക്കുടി ബസ് ടൈം
@amaljithaalangad
@amaljithaalangad Жыл бұрын
രാവിലെ 7.50ന് ഉള്ള ബസ്സിനാണ് ഞാൻ പോയത്. ചാലക്കുടി ഡിപ്പോയിൽ വിളിച്ചാൽ സമയം കൃത്യമായി അറിയാനാകും.
@chimminikomban
@chimminikomban Жыл бұрын
❤️❤️♥️👌
@amaljithaalangad
@amaljithaalangad Жыл бұрын
❤️❤️❤️
@irfathp4510
@irfathp4510 Жыл бұрын
ഇപ്പോൾ റോഡ് എങ്ങ്നെ ഉണ്ട്
@amaljithaalangad
@amaljithaalangad Жыл бұрын
valiya kuzhappamilla.
@Nivyamangalath993
@Nivyamangalath993 Жыл бұрын
എന്റെ നാട് 😊
@amaljithaalangad
@amaljithaalangad Жыл бұрын
❤️❤️❤️
@abhilashr7625
@abhilashr7625 Жыл бұрын
Bike kadathivettu thudagiyuo
@amaljithaalangad
@amaljithaalangad Жыл бұрын
ഇല്ല എന്നാണ് അറിവ്
@akhilpt748
@akhilpt748 Жыл бұрын
Ipo undo
@amaljithaalangad
@amaljithaalangad Жыл бұрын
Yes... Und
@ovalfabmediatravelvlog8538
@ovalfabmediatravelvlog8538 Жыл бұрын
നൈസ്
@amaljithaalangad
@amaljithaalangad Жыл бұрын
നന്ദി...❤️
KSRTC FOREST TRIP | MALAKKAPPARA | SHOLAYAR DAM | SHERINZ VLOG #85
29:22
小丑家的感情危机!#小丑#天使#家庭
00:15
家庭搞笑日记
Рет қаралды 30 МЛН
버블티로 부자 구별하는법4
00:11
진영민yeongmin
Рет қаралды 16 МЛН
啊?就这么水灵灵的穿上了?
00:18
一航1
Рет қаралды 50 МЛН
小丑家的感情危机!#小丑#天使#家庭
00:15
家庭搞笑日记
Рет қаралды 30 МЛН