വാഗ്ദാനങ്ങൾ ആർക്കും നൽകാൻ കഴിയും അതിന് പ്രത്യേകിച്ച് അദ്ധ്വാനമൊന്നും വേണ്ട പക്ഷെ അത് കൃത്യതയോടെ നടപ്പിൽ വരുത്തുവാൻ ആർജ്ജവം ഉള്ളവർ ഇന്ന് കുറവാണ്....!
@ullaskulathumon3678Ай бұрын
മന്ത്രി കഴിഞ്ഞദിവസം ഒരു തള്ള് തള്ളി.. ഏതാണ്ട് 400 വണ്ടിയേ ഉള്ളൂ ഇനിയും ഷെഡ്ഡിൽ ബാക്കിയുള്ളതെല്ലാം ഞാൻ പുറത്തിറക്കി എന്ന്.. സംഭവം ശരിയാണ് പുതിയതെന്ന് പറയാൻ പെയിന്റ് മാത്രമേ ഉള്ളൂ.. ബാക്കിയെല്ലാം പഴയതാണ്.. കണ്ടം ചെയ്യേണ്ട വാഹനങ്ങൾ. പെയിന്റ് അടിച്ച് പുറത്തിറക്കുകയാണ്.. പുതിയതായി ഒരു ഫോൺ പോലും മേടിച്ചോ കഴിവില്ലാത്ത മന്ത്രിയാണ്.. പഴയ ബസ്സിന് ഒരു സ്പെയർപാർട്സ് സാധനങ്ങളൊന്നും ഒരു ഡിപ്പോയിലും കൊടുക്കുന്നില്ല. തള്ളിന് യാതൊരു കുഴപ്പവുമില്ല.. ഞാൻവലിയ സംഭവമാണ് ഞാനിത് നേരെയാക്കും.. എന്നെക്കൊണ്ട് ഇത് ശരിയാക്കാൻ പറ്റുകയുള്ളൂ എന്ന് പൊതുജനങ്ങൾക്കിടയിൽ ഒരു സംസാരം ഉണ്ടാക്കണം.. അടുത്ത പ്രാവശ്യം ജയിക്കാൻ വേണ്ടി.. തള്ളൊന്നും വിജയിക്കില്ല
@RED9CompanyАй бұрын
👍👍
@SasiAk-o3sАй бұрын
എല്ലാ വണ്ടികൾക്കും ഇൻഷുറൻസ് വേണം
@dileepkhan2987Ай бұрын
അൽപം ശ്രദ്ധിച്ചിരുന്നെങ്കിൽ
@anoopthomas7766Ай бұрын
Driver ആണ് ഉത്തരവാദി തമിഴ്നാട്ടിൽ Driver റുടെ കൈയിൽ നിന്ന് ആണ് നഷ്ടപരിഹാരം ഈടാക്കുന്നത് കേരളത്തിൽ പിന്നെ എന്തിനാണ് നടക്കുന്നത് Union നേതാക്കൾ വന്ന് Ksrtc യിലെ ജോലിക്കാരെ രഷപെടുത്തുന്നത്