പുതിയതായി വീടുപണിയാൻ ആഗ്രഹിക്കുന്നവർക്ക് വളരെ ഉപകാരപ്രദമായ ഒരു വീഡിയോ ആണ് താങ്കളുടേത് അതുപോലെതന്നെ ഓരോ ദിവസം കഴിയുന്തോറും താങ്കളുടെ വീഡിയോ ക്വാളിറ്റിയും സൗണ്ട് ക്വാളിറ്റിയും എഡിറ്റിംഗ് ക്വാളിറ്റിയും ഒക്കെ വളരെയധികം നന്നാവുന്നുണ്ട് ഇൻട്രൊഡക്ഷൻ തന്നെ ഒരു പ്രൊഫഷണൽ ടച്ച് നൽകുന്നുണ്ട്
@shajijose22664 жыл бұрын
Thanks for the valuable information
@basheerkv6183 жыл бұрын
നല്ല കാര്യങ്ങൾ പറഞ്ഞു തന്നതിൽ നന്ദി, വളരെ ഇഷ്ടമായി,, ഇനിയും ഇതുപോലുള്ള നിർദേശ ങ്ങൾ പ്രതീക്ഷീക്കുന്നു,,
@shyamjithkamal59294 жыл бұрын
ഇതിൽ പറയുന്ന കാര്യങ്ങൾ ഞാൻ പറഞ്ഞിട്ട് മനസിലാകാത്ത വീട്ടുകാർക്ക് ഈ വീഡിയോ കണ്ടപ്പോൾ ബോധ്യമായി. വളരെയധികം ഉപകാരപ്പെട്ടു
@SFROFRO-wu6qb3 жыл бұрын
സുഹൃത്തേ നല്ല വിവരങ്ങൾ ആണ് നിങ്ങൾ എന്നും നൽകുന്നത്... എല്ലാവിധ ഐശ്വരങ്ങളും നേരുന്നു 🙏
@Najeeb_Abu_Haisam4 жыл бұрын
ഉപ്പും പഞ്ചസാരയും ബേക്കറി സാധനങ്ങൾ കൊണ്ടുവെക്കാനും സ്റ്റോർ റൂം , 10 മിനിറ്റിൽ ആവശ്യം കഴിയുന്ന കക്കൂസുകൾ 2 മീറ്റർ വീതിയും 2 മീറ്റർ വീതിയിലും എടുക്കുന്ന പലരുമുണ്ട്. ഒരു exhaust fan വെച്ചാൽ ഒരു ചെറിയ കക്കൂസിന്റെ ആവശ്യം മാത്രമേ നമുക്കുള്ളൂ...
ഈ വീഡിയോ സാധാരണക്കാരനും പണക്കാർക്കും ഒരേ പോലെ ഉപകാരപ്രദമാണ്
@suneermediaofficial Жыл бұрын
Thank You 😊
@sindhupalapra40142 жыл бұрын
പറഞ്ഞതെല്ലാം സത്യമാണ്. എത്രയോ ആൾക്കാർ ഇപ്പഴും ഒരു വീട് ഇല്ലാതെ കഴിയുന്നു. 👍🏻
@suneermediaofficial2 жыл бұрын
😊👍
@shajahankovoor2 жыл бұрын
നല്ല ഒരു വീഡിയോ...താങ്ക്സ്..സുനീർ ബായ്
@suneermediaofficial2 жыл бұрын
🥰✌️
@travelvlogkl52494 жыл бұрын
Tilinte qaulity കുറച്ചാൽ tyl aa water വലിച്ചെടുത്തു chumrilekku എടുക്കും അപ്പി ചുമര് nanajathayi കാണും , അതുകൊണ്ട് അത് നല്ലതാവണം
@alameennazarn17854 жыл бұрын
What a video quality man ??? Great Information . ☺
@Noufaltechmalayalam4 жыл бұрын
നിങ്ങളുടെ വീഡിയോ ക്ലാരിറ്റി ഓരോ വീഡിയോ കഴിയുമ്പോളും അടിപൊളിയായിട്ടുണ്ട്, അതുപോലെ തന്നെ ഈ വീഡിയോയിൽ നിങ്ങൾ പറയുന്ന എല്ലാകാര്യവും കറക്റ്റ് ആണ് പക്ഷെ ചേട്ടാ ഒരു twist ഉണ്ട് ഇപ്പോൾ വീട് വെക്കുന്ന എല്ലാവരും കിച്ചൻ ഉണ്ടാക്കിയാലും അതിനോട് ചേർന്ന് ഒരു work area (ചെറിയ കിച്ചൻ)ഉണ്ടാക്കും അത് ഏത് വലിയവൻ ആയാലും ചെറിയവൻ ആയാലും കാരണം അവിടെയാണ് എല്ലാവരും പണ്ടേ ഉപയോഗിച്ച് വരുന്ന അടുപ്പ് അതുപോലെ തന്നെ പുകയില്ലാത്ത അടുപ്പ് എല്ലാം നിർമ്മിക്കുന്നത് അതുകൊണ്ട് തന്നെ ഇന്ന് വീടുപണി ചെയ്യുന്നവർ എല്ലാം ഇതിനായി ഒരു ചെറിയ കിച്ചൻ (work area)ഉണ്ടാക്കാറുണ്ട്.. ഇത് എന്റെ ചെറിയൊരു അഭിപ്രായം മാത്രമാണ് മാമനോടൊന്നും തോന്നല്ലേ...
@yaseenbeemapallyofficial78384 жыл бұрын
നിങ്ങളല്ലേ സുനീർ ഇക്കയെ ട്രോളിയത് 😉
@Noufaltechmalayalam4 жыл бұрын
@@yaseenbeemapallyofficial7838 yes bro..
@najusvlog62234 жыл бұрын
എല്ലാർക്കും ഉപകാരമുള്ള ഒരു video..... 👍👍
@ImMrMotivator3 жыл бұрын
Hi വീഡിയോ കൾ എല്ലാം നല്ല ഉപകാരപ്രദം ഉള്ളവയാണ് ഇനിയും ഇതുപോലെ ഉള്ള വീഡിയോ കാണാൻ ആഗ്രഹിക്കുന്നു പ്രൊഫസഷണൽ ടച്ച് ഉണ്ട് Keep it up God bless you
@sunishsunishkk71292 жыл бұрын
നല്ല ഉപകാരപ്രദമായ വീഡിയോ...
@suneermediaofficial2 жыл бұрын
Thanks a lot 🥰
@dushala73044 жыл бұрын
Chetta ellam upakaram ulla karyangal anu... Very informative. Oru samshayam chodichote veedinte oru side compound wall il oru side touch cheythu kettunathu niyamaparamayi thettano?
സുനീർ താങ്കളുടെ വീഡിയോ കണ്ട് കണ്ട് ഞാനും പ്ലാൻ തയ്യാറാക്കാൻ തുടങ്ങി പ്ലീസ് prayeril എന്നെയും cheerkoo
@genodhas87873 жыл бұрын
Very good ideas........ Thankyou bro
@roufok54454 жыл бұрын
Super വിഡിയോ ekka 👌🌹🌹
@fathimashaki90073 жыл бұрын
I like this information 😍
@Bhagyum Жыл бұрын
Tankal paranjathu erekure Sheridan...pakshe courtyard ennu parayunnathu valare avashyum olla oru karyum anu...ippozhathe ee varanda kalavasthayul courtyard mathramanu veedinullile choodu korakunnathinu oru upadhiyaya sambhavum athu chaiyandq pole chaiyanam....athu ettavum avashyum olla oru khadakam anu suhruthee
@sha-nu1mp3 жыл бұрын
Ippol ellarum veedu vekkunnathu maatullavare kaanikkan anu. 2 kitchen, False ceiling ,oro room il um oro color.ithokke enyhinavo. Maintance kudum.athraye ollu. Sir parannathu balare sheriyanu
@Veettuvisheshangal4 жыл бұрын
വളരെ വെക്തമായി പറഞ്ഞു
@cityconcretecutters98613 жыл бұрын
സൂപ്പർ 👍👍👍💞💞💞
@pepperhut1114 жыл бұрын
ഒന്ന് smart ആയല്ലോ 👍👍😀
@rajeevanmv46003 жыл бұрын
Super advice bro 👌👌
@RaviRavi-uw2zt4 жыл бұрын
enna aadhyamay kaanunnath.enneppole pavangalkku 2 cent il oru veedu vaikkan pattumo? plz reply me
@ramolaberkmans76523 жыл бұрын
well said Suneer, first time I'm watching your videos, all the tips and hints are connected with reality.
@divyacraju3353 жыл бұрын
Kannnur veedu cheyithu kodukkunnudo
@arjunvijayan32732 жыл бұрын
ചേട്ടാ ഹോൾ കട്ടയിൽ പണിത വീടിന്റെ മുകളിൽ ഒരു നിലയം കുടി പണിയാൻ പറ്റുമോ, ബെൽറ്റ് വർത്തത് ആണ് മുകളിലെ വാർപ്പും നല്ല കനത്തിൽ ആണ് പക്ഷെ ഫിത്തി കെട്ടിയത് ഹോൾ കട്ടയിൽ ആണ് എന്നത് ആണ്
@vincentkocherry44104 жыл бұрын
Pls.try to give municipal legal formalities
@sagarshiyas32673 жыл бұрын
Suneerka, Valuable msgs.
@neenuneena41564 жыл бұрын
First kanda video thenne esttappettu
@rajilaraj6693 жыл бұрын
Good information bro😍
@suneermediaofficial3 жыл бұрын
Thanks a lot ✌️😍
@noufalmaster72994 жыл бұрын
What a fantastic video.. By Noufal master കണ്ണൂര്‍
@annieranji70214 жыл бұрын
Very informative
@binoymathew91954 жыл бұрын
Suneer, Your Videos are classic , very clear and informative.
@ConstructionandCraft4 жыл бұрын
Super വീഡിയോ👍👍
@aseemassi90122 жыл бұрын
Thanks❤️
@noushadchnd4103 жыл бұрын
Very good information
@tharifrj75259 ай бұрын
Superb🎉
@suneermediaofficial9 ай бұрын
🥰
@nigileshkumar35253 жыл бұрын
Very useful message Mr suneer. Congratulations
@muhammedfsl14 жыл бұрын
Paint അടിക്കുന്ന പോയിന്റ് ഇഷ്ടപ്പെട്ടു
@vasanthabhaskad49303 жыл бұрын
Good idea
@brotherssister77133 жыл бұрын
Good message Tank you
@minitubemedia94944 жыл бұрын
സീലിഗ്തേക്കാതെ ചിലവ് കുറക്കാൻ പറ്റിയ വല്ല ഐഡിയയും?
@nibinnt49102 жыл бұрын
Bro 650 sqft ,oru car porch & two bedroom with common bathroom inside & kitchen, small sit out igane oru veed undakan ethra cost kaananam ? Pls help
@kairunnisakm2614 жыл бұрын
Valare upakaram sir
@f_bruce_wayne3 жыл бұрын
Enikk 3 bed room budget veed venam Sir?
@SFROFRO-wu6qb3 жыл бұрын
ആ വീഡിയോ ലിങ്ക് ഒന്ന് ഷെയർ ചെയ്യുമോ???1200 sq feet വീഡിയോ ആണോ
@yaseenbeemapallyofficial78384 жыл бұрын
super information
@MrVincentdsouza3 жыл бұрын
Yes sir ur rgt I agree.
@saviyobiju95984 жыл бұрын
Very important message
@SFROFRO-vm5ne3 жыл бұрын
ഉപകാരപെടുന്ന വീഡിയോ. വളരെ നന്ദി 🙏. 1000 sqft വീട് structure ചെയ്യാൻ foundation മുതൽ plastering വരെ material ( കമ്പി, സിമന്റ്, bricks, m sand, p sand, മെറ്റൽ, കരിക്കല്ലു.. etc....)മുതലായവ എത്ര quantity അതിനു ചിലവാകുന്ന തുക എല്ലാം ചേർത്ത് വീഡിയോ ചെയ്യാമോ. അത് ഞങ്ങളെ പോലെ സാധാരണക്കാർക്ക് ഒരുപാട് ഉപകാരപ്പെടും. പിന്നെ ആ വീഡിയോക്ക് നല്ല റീച്ചും കിട്ടും.
@SFROFRO-vm5ne3 жыл бұрын
@@suneermediaofficial ഉടൻ പ്രതീക്ഷിക്കുന്നു 👍
@deepthikurian62183 жыл бұрын
Well said
@cellsolution4 жыл бұрын
Good information sir
@shabeeralipp34944 жыл бұрын
Thanks a lot bro..
@malavikamanoj82463 жыл бұрын
Useful vedeo
@amalvideos43994 жыл бұрын
👍🌷
@sudhar81473 жыл бұрын
Thanks bro
@nayanasyamaprasad53963 жыл бұрын
Good..👍
@sindhusidharth12743 жыл бұрын
Your videos r super
@hhfgggggg14113 жыл бұрын
Veed നിർമ്മിച്ച് കൊടുക്കാറുണ്ടോ,
@zenhazenha8973 жыл бұрын
No plzzzz
@rameeznh30543 жыл бұрын
💯👏
@suneermediaofficial3 жыл бұрын
😍✌️
@abdulnazer56423 жыл бұрын
Good bro
@shyjithpv273 жыл бұрын
Square feet ന് 1700 രൂപ വെച്ച് വീട് പണി ചെയ്യുമ്പോൾ അതേ സ്ഥലത്ത് ഷോപ്പ് മുറി കൂടി എടുക്കുകയിണെങ്കിൽ അതിൻ്റെ square feet rate എത്രയാകും? 1700 ൽ കുറയില്ലേ?
@najusvlog62234 жыл бұрын
Veedundakkan nirvahamillatha nammale pole ulloooor ethokke kana ennallathe onum nadakkkna lakshanamullaaa.......😥😥😥😥😥😥😥
@veerankutty60403 жыл бұрын
😥😥namukkum allahu oru samayam vechitundaavum enn samadanichirikkam.allahu alle valiyavan
@pubglite-dg7sz4 жыл бұрын
Adipolii
@shalusazivlog91112 жыл бұрын
ഗുഡ്
@sulaimanvas4 жыл бұрын
ഇലക്ട്രിക് പോയിന്റ് ആവശ്യത്തിന് മാത്രം വെക്കുക.
@TheMartinnmartin4 жыл бұрын
വീടിന്റെ structural work മാത്രം ചെയ്യാൻ square feet എന്ത് ചിലവ് ആവും
@LipinLipin-hs1fp4 жыл бұрын
Sir work chaithu kodukunu undo eanik 2nd layaer eadukkana
@LipinLipin-hs1fp4 жыл бұрын
Kollam kundara
@Jameela-vk6mk3 жыл бұрын
Good speach
@BINOJ83414 жыл бұрын
very good information. ...pinne quality koodiyitundu
@karthikc25654 жыл бұрын
Very good nice video
@nagrajnagraj91073 жыл бұрын
thanku very much you vidios
@motorstorymalayalam76133 жыл бұрын
കോൺട്രാക്ട് ആണോ കൂലി ആണോ നല്ലതു
@suneermediaofficial3 жыл бұрын
കൂടെ നിന്ന് നോക്കി ചെയ്യാൻ സാധിക്കുമെങ്കിൽ സ്വന്തമായി ചെയ്യുക 😍✌️
@iamdanielr3 жыл бұрын
Which brick is cost effective - Porotherm bricks or AAC blocks? Which of these will reduce the heat and also which of these are earthquake resistant as many places in Kerala are experiencing earthquake ? Can you please do a video explaining the differences between both of these bricks and reasons for you to suggest which one is the best? Also can we do gypsum plastering on these two bricks in order to avoid the usage of cement completely , its cost and heat absorption of cement? Hope to get a reply from you.
@voiceofkala8 ай бұрын
💙💚❤👍
@suneermediaofficial8 ай бұрын
❤️❤️❤️
@hotston_ai4 жыл бұрын
Mukath enthu patty chettaa
@sideekkannanalloor50303 жыл бұрын
Supr
@kubramuneer7343 жыл бұрын
👍
@bindhubindhu21504 жыл бұрын
Super
@abhilashpv40864 жыл бұрын
Sir oru doubt e sun shade cheyyathe veedu vekkumbol enthenkilum problems undakumo
@abhilashpv40864 жыл бұрын
@@suneermediaofficial appol engane cheyunnathe nallath budget home
ചിലവ് കുറച്ച് വീട് വയ്ക്കുക എന്ന് പറയുന്നത് ചെലവ് ഓലമേഞ്ഞ വീട് ആണോ ചേട്ടാ പണിക്കൂലി സിമന്റ് വില എം സാൻഡ് വില ഇതെല്ലാം കൊടുക്കണ്ടേ സാധാരണ balle balle വീട്ടിൽ ഇടുന്നത് ഇപ്പോൾ ഉള്ളത് എൽഇഡി ബൾബ് അല്ലേ ഇതിനെല്ലാം വരെയുള്ള അല്ലേ പിന്നെ എങ്ങനെ കുറയ്ക്കാന് ഉദ്ദേശിക്കുന്നത് ഓലമേഞ്ഞ വയ്ക്കാനാണ് ഉദ്ദേശിക്കുന്നത് ഒന്ന് കളഞ്ഞിട്ടു പോടാ
@suneermediaofficial3 жыл бұрын
ഡാ ജോണേ അപ്പനെക്കയറിയങ് അളിയാന്ന് വിളിക്കല്ലേടാ 😊
@nseefkaree414 жыл бұрын
Very good msg tel no. Pls
@sujitnair084 жыл бұрын
ഇദ്ദേഹത്തിന്റെ വീട് കണ്ടിട്ടുണ്ടോ നിങൾ... ഇൗ പറഞ്ഞ എല്ലാം aa വീട്ടിൽ ഉണ്ട്. മുറ്റം നിറയെ ഇന്റർ ലോക്ക് ഇട്ടു സെറ്റ് ആക്കി... വീട് എല്ലാം ഹൈ quality ടൈൽസ് and granite ആണ് ... Appol നമുക്ക് ഒന്നും എങ്ങനെ ചെയ്യത് ഇരിക്കാൻ പറയുന്നത് ആണ് 😂
@@zerajaseela8309 അതിനു ഇങ്ങേരു ചിലവ് കുറഞ്ഞ വീട് അങ്ങേരു ഉണ്ടക്കിരുണ്ണകിൽ... ഇപ്പോ പറഞ്ഞത് വിശസിക്കം ആയിരുന്നു. പക്ഷേ ഹൈടെക് വീട് വെച്ച് അതിൽ ഇരുന്നു ഇങ്ങനെ വീഡിയോസ് ഇട്ടാൽ ഞാൻ എങ്ങനെ പറയത്ത് ഇരിക്കും..... @zera, ഇയാളുടെ ഒരു മാസത്തെ മൊത്തം വരുമാനം അറിയുമോ..... 1.5 to 2.79 ലക്ഷം രൂപ ആണ്