കുറഞ്ഞ ചിലവിൽ വളരുന്ന വീട്ll traditional Kerala budget home

  Рет қаралды 184,447

PADINJATTINI

PADINJATTINI

2 жыл бұрын

• Video

Пікірлер: 173
@deepthisoman4484
@deepthisoman4484 2 жыл бұрын
എനിക്ക് വളരെയധികം ഇഷ്ടപ്പെട്ടു. വിദേശ വീടുകളുടെ plan കൾ തേടിപോകുന്ന മലയാളികൾക്ക് കണ്ണുവെക്കാവുന്ന സുന്ദര ഭവനം. എന്റെ വീട് ഏകദേശം 30 വർഷത്തെ പഴക്കമുണ്ട്. ഞാനും ഇതുപോലെ ഓച്ചിലാവുകുറഞ്ഞ kerala Traditional style കൊണ്ടുവരാൻ ആഗ്രഹിക്കുന്നു.എന്നും നമ്മുടെ നാടും നാട്ടറിവുകളും പഴമയും ഒത്തിണങ്ങിയ ഒരു വീട് വരും തലമുറയ്ക്ക് പ്രചോദനമാവുകയും ചെയ്യുന്ന ഒന്നാണ് നിങ്ങൾ തുറന്നുകാട്ടിയത്.. ഒരുപാട് സന്തോഷം 🙏🏻
@jayanthianil4512
@jayanthianil4512 2 жыл бұрын
വരാന്ത, അടുക്കള ഒക്കെ ഒരു പ്രത്യേക ഭംഗി, കണ്ണിനു ഇമ്പം നൽകുന്ന കാഴ്ചകൾ 😍വീഡിയോ 👌👌👌👍
@ananthuk3718
@ananthuk3718 2 жыл бұрын
ശരിയാ...എന്നെ വല്ലാതെ ചിന്തിപ്പിച്ചു ആ മെസേജ്.. എന്റെ വീടും ഓല മേഞ്ഞത് ആണ്. ഇപോ പഞ്ചായത്ത് വക വീട്‌കിട്ടി...ഇനി ഒരു ജോലി കിട്ടിയിട്ട് ദൈവ അനുഗ്രഹത്തിൽ നാളെ നല്ലൊരു വീട് .....🙏😍
@user-sj1ik2ok6h
@user-sj1ik2ok6h 2 жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ....
@ananthuk3718
@ananthuk3718 2 жыл бұрын
@@user-sj1ik2ok6h 😍🙏
@shamsudeenr2242
@shamsudeenr2242 2 жыл бұрын
കോടികൾ ചെലവു ചെയ്ത് ഉണ്ടാക്കി പാവപ്പെട്ടവനെ ഞെട്ടിക്കാൻ വയ്ക്കുന്ന കോട്ടകളേക്കാൾ എത്ര മനോഹരമാണീ ഭവനം.കണ്ണിന് കുളിർമ്മ തന്നെ.നന്നായ് വരട്ടെ.
@ajomonjoseph3974
@ajomonjoseph3974 2 жыл бұрын
അറ്റാച്ഡ് ബാത്റൂം ഇല്ല എന്നത് പോരായ്മ അല്ല.. അതാണ് ആ വീടിന്റെ advantage...😎😎😎
@aswathiaswathi6982
@aswathiaswathi6982 2 жыл бұрын
Superb.. enikum orupad ishtapettu... Ithinte plan onnu kittiyenkil kollayirunnu...
@anshidanaser5982
@anshidanaser5982 2 жыл бұрын
ബ്രോ നല്ലൊരു മെസേജ് കൂടി കൊടുത്തല്ലോ. അടിപൊളി
@t.hussain6278
@t.hussain6278 2 жыл бұрын
ചെറിയ വീട് വെച്ചിട്ട് ആവശ്യത്തിന് അനുസരിച് extend ചെയ്യുന്നത് വളരെ നല്ലതാണ്.
@annaroy2300
@annaroy2300 2 жыл бұрын
super home 🥰♥️ eniku ethupolathe home Anu eshtam
@unnimaya4587
@unnimaya4587 2 жыл бұрын
ഹാ...... മനോഹരം ❤️❤️❤️❤️❤️ നിങ്ങളുടെ ആശയങ്ങൾ ഒത്തിരി ഇഷ്ടമാണ്...... വീട് എപ്പോഴും ചെറുതും ഭംഗിയും സൗകര്യവും ഉള്ളതും ആകട്ടെ 😍😍😍
@sreedevimenon8264
@sreedevimenon8264 2 жыл бұрын
Namaste,Purathuninnum kaanumbol cheruthayi thonumegilum akathe kaazhchakal athivishalamaanu,attached bathrooms ellathirikkunnathanu nallathu,work area bhagathu paniyamallo,nandi.
@wolverinejay3406
@wolverinejay3406 Жыл бұрын
നീളമുള്ള വരാന്ത ഉള്ള വീട് ഒന്ന് വക്കണം. അതും ഡ്രസ്സ്‌ വർക്ക്‌ ചെയ്തു ഓട് പാകിയതു ❤അതെന്റെ സ്വപ്നമാണ് ❤
@ranjithvivek2345
@ranjithvivek2345 2 жыл бұрын
മനോഹരമായ വീട് ❣️
@Sk-bd3ez
@Sk-bd3ez 2 жыл бұрын
Wonderful concept. Amazing 👌
@bennytc7190
@bennytc7190 2 жыл бұрын
Wonderful. God bless the family to have a peaceful and happy life in this house. Really appreciate padinjatini for a great display. God bless you too. I feel a very good positive ambience at home and video. Big SALUTE to padinjatini ⚘🙋‍♂️🙏
@padinjattini7508
@padinjattini7508 2 жыл бұрын
Thanks bro
@anuragikv1554
@anuragikv1554 2 жыл бұрын
വളരെ മനോഹരം 🌹🌹🌹
@neenapratap2827
@neenapratap2827 2 жыл бұрын
Orupaad sandosham und itharam kochu veedugal Kerala traditional veed kaanumpol. Ella adamsagaum kudimpathinu neerunu.
@mubeenaaneesh8212
@mubeenaaneesh8212 2 жыл бұрын
Superb home ♥️♥️...
@Heavensoultruepath
@Heavensoultruepath 2 жыл бұрын
Beautiful sharing
@jijigokul2068
@jijigokul2068 2 жыл бұрын
Beautiful house👌👌👌😍😍😍😍
@ajithapradeep8386
@ajithapradeep8386 2 жыл бұрын
Beautiful house
@sinumanoharan8993
@sinumanoharan8993 2 жыл бұрын
എനിക്ക് ഒത്തിരി ഇഷ്ടമായി ഈ വീട്...
@gullyboy0073
@gullyboy0073 2 жыл бұрын
എൻ്റമ്മോ എന്തൊരു ചന്തം😘😘😘😘♥️♥️
@vijayanck2151
@vijayanck2151 2 жыл бұрын
ഇതാണ് വീട്,, ഇങ്ങനെയാവണം വീടുകൾ
@bijisajeevan748
@bijisajeevan748 2 жыл бұрын
ഇതു പോലൊരു വീട് വയ്ക്കാൻ അഗ്രെഹിക്കുന്നു 👌👌
@padinjattini7508
@padinjattini7508 2 жыл бұрын
Vegam vecholu
@agsd4x648
@agsd4x648 2 жыл бұрын
super ayattundu...
@sonusasidharan8958
@sonusasidharan8958 2 жыл бұрын
Super veedu
@valsalakumari90
@valsalakumari90 2 жыл бұрын
Sundaramaayirikkunnu
@dhanyashanmughan79
@dhanyashanmughan79 2 жыл бұрын
Ith poloru veed ente swapnamanu. Pakshe cashum illa loan kittukem illa. Kadavum. Kadamoke theerth ini enn pattuo
@snehaprabhat6943
@snehaprabhat6943 2 жыл бұрын
Super home 👍❤
@chempakamenon5827
@chempakamenon5827 2 жыл бұрын
Nalla bhangi.super
@prajithapraveen4588
@prajithapraveen4588 2 жыл бұрын
Padinjattini very useful and informative vedios thank U so much for the valuable informations
@padinjattini7508
@padinjattini7508 2 жыл бұрын
Thanks bro
@susanalias1270
@susanalias1270 2 жыл бұрын
Super veedu...
@resmiraju6413
@resmiraju6413 Жыл бұрын
അടുക്കളയും ഡൈനിങ് റൂമും കാണാൻ നല്ല ഭംഗി.
@reejakannan7238
@reejakannan7238 2 жыл бұрын
Wow super👌🤩
@shereefapalayil3465
@shereefapalayil3465 2 жыл бұрын
👍👍👍സൂപ്പർ ഒന്നും പറയാനില്ല
@shajujayachandran9511
@shajujayachandran9511 2 жыл бұрын
Chetto eee veedinte plan kittuvo
@natureman543
@natureman543 2 жыл бұрын
God blessings
@balachandrannair4106
@balachandrannair4106 2 жыл бұрын
ഇതുപോലെ ഒന്ന് വെക്കാൻ ആഗ്രഹമുണ്ട്.ദീർഘ ചതുരാകൃതിയിലുള്ള 4,സെന്റ് സ്ഥലത്തു 18,mr നീളവും,9mr,വീതിയും,ഇതെങ്ങനെ ചെയ്യാം എന്നാണ് ചിന്തിക്കുന്നത്.ഒന്നു സഹായിക്കാൻ പറ്റുമോ.
@sumavijay3045
@sumavijay3045 2 жыл бұрын
അടിപൊളി ❤️❤️❤️❤️❤️❤️
@cookbook9977
@cookbook9977 2 жыл бұрын
Avde blindfold kandu adinte chilav ethra ennu parayumo
@bhagyatheerdha3571
@bhagyatheerdha3571 2 жыл бұрын
മനോഹരം
@bibin3458
@bibin3458 2 жыл бұрын
അടിപൊളി
@sureshsoman52
@sureshsoman52 2 жыл бұрын
Super 👌👌👌👌👌👌
@vishnuag9544
@vishnuag9544 2 жыл бұрын
Super veed🥰🥰🥰🥰🥰🥰🥰
@krishnakumarmannil1526
@krishnakumarmannil1526 Жыл бұрын
I need to renovate my home maximum budget 10 lacs. I need advice.
@himalayapictures
@himalayapictures 2 жыл бұрын
Raashi ulla veedu.... 👍
@lachumiya6213
@lachumiya6213 2 жыл бұрын
Wow.... Super
@isaacjoseph5713
@isaacjoseph5713 2 жыл бұрын
Padinjattin...നിങ്ങൽ ചെയ്യുന്നത് വലിയ കാര്യം തന്നെ ആണ്..ഇത്തരം വീടുകൾ എത്ര മനോഹരം
@carthicas6108
@carthicas6108 2 жыл бұрын
Great 👍
@no.2tube370
@no.2tube370 Жыл бұрын
Super super super ❤❤❤❤
@sebastineks
@sebastineks Жыл бұрын
ithinte plan onnu tharo?
@rijithamol.s3833
@rijithamol.s3833 2 жыл бұрын
Super
@durgasriya5066
@durgasriya5066 Жыл бұрын
Which is this place
@jilcyeldhose8538
@jilcyeldhose8538 2 жыл бұрын
വീഡിയോ കാണുന്നതിന് മുൻപ് ചാനൽ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട് ട്ടോ
@padinjattini7508
@padinjattini7508 2 жыл бұрын
Thanks bro
@amma-xq6tx
@amma-xq6tx 2 жыл бұрын
NICE
@rishikeshmenon2380
@rishikeshmenon2380 2 жыл бұрын
superb
@pillechan640
@pillechan640 2 жыл бұрын
നല്ല വീട്
@sajeenashams3880
@sajeenashams3880 2 жыл бұрын
supper...
@ranjithr5316
@ranjithr5316 2 жыл бұрын
Nalla veedu anu.ithu landfall pandathe kalatheku poyii
@maheshdamodaran4345
@maheshdamodaran4345 4 ай бұрын
Ippol nirmikkan etra roopa akum
@hanan..11
@hanan..11 2 жыл бұрын
Superrr veed
@rajeshbabunair2564
@rajeshbabunair2564 2 жыл бұрын
Oru roomil Ac?
@shahanasukumar2933
@shahanasukumar2933 2 жыл бұрын
👌👌👌❤️
@jincykrajan5259
@jincykrajan5259 2 жыл бұрын
Adipoli
@saralaraman5757
@saralaraman5757 Ай бұрын
Nalla veedu..nannayittundu.
@padinjattini7508
@padinjattini7508 Ай бұрын
❤️
@bhagyadurga3656
@bhagyadurga3656 Жыл бұрын
Like it so much. Cute home
@padinjattini7508
@padinjattini7508 Жыл бұрын
Thanks bro
@aishaaisharasiya1218
@aishaaisharasiya1218 2 жыл бұрын
Supper,
@jagadeeshnaik6399
@jagadeeshnaik6399 Жыл бұрын
How much cost this house
@robinsabraham9912
@robinsabraham9912 2 жыл бұрын
😍😍
@anilkumar-oj8qb
@anilkumar-oj8qb 2 жыл бұрын
👌👌👌
@parimalavenugopal2110
@parimalavenugopal2110 4 ай бұрын
👌🏼👍🏻
@annanu123anu9
@annanu123anu9 Жыл бұрын
Plan കിട്ടാൻ വഴിയുണ്ടോ
@sreepillai3652
@sreepillai3652 2 жыл бұрын
പുണ്യം 💞
@shobhanaprakash489
@shobhanaprakash489 2 жыл бұрын
👍
@sarojadevisivasankar7454
@sarojadevisivasankar7454 2 жыл бұрын
👍🏻
@shivaentertainment404
@shivaentertainment404 Жыл бұрын
നാലുകെട്ട് veed viedo chyoo
@padinjattini7508
@padinjattini7508 Жыл бұрын
Chanelil nd
@princekuriakose9257
@princekuriakose9257 2 жыл бұрын
അടിപൊളി ആയിട്ടുണ്ട്
@padinjattini7508
@padinjattini7508 2 жыл бұрын
Thanks
@sijut.j4967
@sijut.j4967 2 жыл бұрын
👌👌👌👌
@shanimon6342
@shanimon6342 2 жыл бұрын
🙏🙏🙏
@dknairshastharam4339
@dknairshastharam4339 2 жыл бұрын
Rate
@semmababusemmababu6845
@semmababusemmababu6845 2 жыл бұрын
ഇഷ്ട്ടം ആയി എവിടെ ആണ്
@aromaluv4128
@aromaluv4128 4 ай бұрын
അടിപൊളി വീട് ❤
@padinjattini7508
@padinjattini7508 4 ай бұрын
❤️
@lucygeorge38
@lucygeorge38 4 ай бұрын
Btfl house❤❤❤❤❤❤❤❤
@padinjattini7508
@padinjattini7508 4 ай бұрын
❤️
@sumeshvelayudhan1631
@sumeshvelayudhan1631 2 жыл бұрын
ഗൃഹാതുരത്വം..
@jessydileep724
@jessydileep724 2 жыл бұрын
bedroom floor readoxicide ethe companyude ane pls reply.vellam kerunnadathe use cheyiyan pattumo
@padinjattini7508
@padinjattini7508 2 жыл бұрын
Esdee 2 d apoxi
@ismayilmarakkarismayilmara67
@ismayilmarakkarismayilmara67 2 жыл бұрын
💚💚💚 🙏
@bhadra.p9406
@bhadra.p9406 Жыл бұрын
Sir oru doubt chodikkatte,ee red oxide pandathe pole urappu tharo??ippozhathe red oxide nu pottal ,villal varan chance undo?
@padinjattini7508
@padinjattini7508 Жыл бұрын
പഴയതുപോലെ ആവില്ല ഇപ്പോ. പോരായ്മകൾ ഒരുപാടുണ്ട്
@no.2tube370
@no.2tube370 Жыл бұрын
ഇതിന്റെ പ്ലാൻ കിട്ടുമോ
@lovealllife1732
@lovealllife1732 2 жыл бұрын
സ്ഥലം എവ്ടാണ് എന്താണ് ബഡ്ജറ്റ്
@sreejithmohananmohanan526
@sreejithmohananmohanan526 2 жыл бұрын
Ethinte munpathe photo kanichoode
@preethavayalapra2565
@preethavayalapra2565 2 жыл бұрын
🙏🙏🙏👍👍👍👍
@vinukeralamc
@vinukeralamc 2 жыл бұрын
എനിക്ക് 10 സെൻറ് സ്ഥലം ഉണ്ടെന്ന് പറഞ്ഞുകൊണ്ട് ലൈഫ് പദ്ധതിയിൽ നിന്നും അപേക്ഷ നിരസിച്ചു.... 😪🤔ഇത് കണ്ടപ്പോൾ വല്ലാത്ത സന്തോഷം.തോന്നുന്നു അഭിനന്ദനങ്ങൾ
@padinjattini7508
@padinjattini7508 2 жыл бұрын
അപേക്ഷകളുടെ കൂട്ടത്തിൽ നിങ്ങൾക്കായിരിക്കും കൂടുതൽ ഭൂമി അതായിരിക്കും സാരല്ല
@vinukeralamc
@vinukeralamc 2 жыл бұрын
@@padinjattini7508 😭😭
@mansoork4817
@mansoork4817 2 жыл бұрын
Panjaayathinte niyamam ariyille, PanAm thirichadakkendi varum
@kkitchen4583
@kkitchen4583 2 жыл бұрын
Enthu Bhangiya kanan kandittum kandittum mathi varunnilla eniyum ethupole nalla video's cheyyan daivam Anugrahikkattay 🙏❤👍Support cheythittundu ente Puthiya recipe onnu vannu kanane
@padinjattini7508
@padinjattini7508 2 жыл бұрын
Thanks bro Ne recipie njan kaanam
@reenajose5528
@reenajose5528 2 жыл бұрын
Bahalam eillla
@siddharthp4978
@siddharthp4978 2 жыл бұрын
നല്ല വീട്. പക്ഷെ മെയിൻ door തുറക്കുമ്പോൾ നേരെ പൂജമുറി യാണ് സാധാരണ ഹാളിനോട് ചേർന്ന് കാണാറ്. ഇതിൽ wash base ആണ് ഉള്ളത്. അത് മാത്രം ഒരു പോരായ്മയായി തോന്നി
@jyothipk7334
@jyothipk7334 2 жыл бұрын
Ithanu veedu
@resmiraju6413
@resmiraju6413 Жыл бұрын
Attached toilet vechitu common toilet illagil athaanu valiya porayima... attached toilet ella roomilum illagil athu valiya bore anu.
@somanathanmakkat6772
@somanathanmakkat6772 2 жыл бұрын
ഇതാണ് വീട്
Мы никогда не были так напуганы!
00:15
Аришнев
Рет қаралды 4,3 МЛН
I wish I could change THIS fast! 🤣
00:33
America's Got Talent
Рет қаралды 86 МЛН