No video

കുറഞ്ഞ ചിലവില്‍ Internet wifi എങ്ങനെ നിങ്ങളുടെ വീട്ടിൽ സാധ്യമാക്കാം?

  Рет қаралды 16,749

Tech Tutor Malayalam

Tech Tutor Malayalam

9 ай бұрын

Low cost internet @ home explained in Malayalam.
Amzon Link CP-Plus 4G Router:
www.amazon.in/...
How to get internet using 4g Router? Mobile internet wifi connection explained in malayalam.
Low cost home internet using data SIM. 4g router or SIM modem. Mobile data wifi modem.
How to connect a DVR to mobile data?
How to setup a home wifi using mobile data?
#wifi
#internet

Пікірлер: 60
@ajishkhanj
@ajishkhanj 4 ай бұрын
പക്ഷെ mobile data ഒരിക്കലും unlimited കിട്ടില്ല , അത്യാവശ്യം use ചെയ്യുന്നവർക്ക് mobile data പെട്ടന്ന് തീരും
@TechTutorMalayalam
@TechTutorMalayalam 4 ай бұрын
40 GB യില്‍ കൂടുതല്‍ ഡാറ്റ ഒരു മാസം ആവശ്യമുണ്ട് എങ്കില്‍ broadband connection എടുക്കുന്നതാണ് നല്ലത്. CCTV DVR, ip camera ഇത്തരത്തിൽ ഉള്ള device കള്‍ കണക്റ്റ് ചെയതു ഉപയോഗിക്കാൻ ഇത് അനുയോജ്യം ആണ്.
@crazygamer52258
@crazygamer52258 4 ай бұрын
Bro vi sim edukku
@crazygamer52258
@crazygamer52258 4 ай бұрын
12 am 6 am vare unlimited data
@ajishkhanj
@ajishkhanj 4 ай бұрын
@@crazygamer52258 ആ സമയം ആരാ data use ചെയ്യുന്നേ , ഉറക്കം ഒന്നും വേണ്ടേ
@anugrahatheeram6859
@anugrahatheeram6859 Ай бұрын
Broadband is high rate
@Drjrshorts
@Drjrshorts 4 ай бұрын
30GB nee orumasam opaypgicha mathi, oru divasam 30GB venam appazha avante oru Simcard
@TechTutorMalayalam
@TechTutorMalayalam 4 ай бұрын
Then this video is not for you.
@emrald7878
@emrald7878 2 ай бұрын
Bro oru divasam lapil online class 6 hours il adikam use cheyunna studentsinu ethu nallayano?
@TechTutorMalayalam
@TechTutorMalayalam 2 ай бұрын
No. Angane anenkil broad band connection annu nallathu.
@vjcutzz625
@vjcutzz625 3 ай бұрын
Ippo 5G Router edthal Unlimited 5G upayogichoode
@TechTutorMalayalam
@TechTutorMalayalam 3 ай бұрын
Yes
@renjukurian5788
@renjukurian5788 4 ай бұрын
Thank you very much for the information
@TechTutorMalayalam
@TechTutorMalayalam 4 ай бұрын
You r welcome! Thank you for the comment & support.
@baburajbkbk2860
@baburajbkbk2860 3 ай бұрын
200 രൂപയിൽ താഴെ താങ്കൾ പറഞ്ഞ പോലെ net provid ചെയ്യുന്ന ഒരു കമ്പനിയെ സജെസ്റ് ചെയ്യണേ
@TechTutorMalayalam
@TechTutorMalayalam 3 ай бұрын
JIO Rs 181 => 30 GB per Month (Data pack)
@mastergaming3726
@mastergaming3726 3 ай бұрын
Modem or router ethentha
@TechTutorMalayalam
@TechTutorMalayalam 3 ай бұрын
4G Router
@magroup7276
@magroup7276 6 ай бұрын
Charger enganaaa
@TechTutorMalayalam
@TechTutorMalayalam 6 ай бұрын
Ithu direct power supply il connect cheyyannam
@user-hi8hm3qo3s
@user-hi8hm3qo3s 28 күн бұрын
True 5G ആണെങ്കിൽ jio unlimited ആണ് 👍🏼 Rs:350 നും അതിനു മുകളിലേക്കും recharge ചെയ്യുന്നവർക്ക് മാത്രം 👍🏼
@TechTutorMalayalam
@TechTutorMalayalam 28 күн бұрын
ഈ router പറ്റില്ല 5G SIM router use ചെയ്യണം
@user-hi8hm3qo3s
@user-hi8hm3qo3s 28 күн бұрын
@@TechTutorMalayalam bro athu vachu ott filims top clarity il kanan patto?
@TechTutorMalayalam
@TechTutorMalayalam 22 күн бұрын
@@user-hi8hm3qo3s No. Ott kannanum movie download cheyyanum okke. unlimited broadband edukkunnathannu nallathu
@user-hi8hm3qo3s
@user-hi8hm3qo3s 21 күн бұрын
@@TechTutorMalayalam 1080 p കിട്ടുന്നുണ്ട് 😍👍🏼.5g vachu
@TechTutorMalayalam
@TechTutorMalayalam 20 күн бұрын
@@user-hi8hm3qo3s 👍
@danishmp4115
@danishmp4115 Ай бұрын
Wifi vekkumnathu thanne unlimited and ellarkum kittan aanu ethukond enthaa prayojanam?
@TechTutorMalayalam
@TechTutorMalayalam Ай бұрын
Wifi വെക്കുന്നത് unlimited കിട്ടാൻ അല്ല. Wireless connectivity ഉള്ള multiple device ഇല്‍ ഇന്റര്‍നെറ്റ് കിട്ടാൻ വേണ്ടിയാണ്. 4 years ആയി എന്റെ വീട്ടിലെ DVR, IP camera ഒക്കെ കണക്റ്റ് ചെയ്തിരിക്കുന്നത് 4g router use ചെയ്താണ്. ഇത്തരം device കള്‍ access ചെയ്യുമ്പോള്‍ മാത്രമാണ് ഇന്റര്‍നെറ്റ് use ചെയ്യുന്നത്. അത്യാവശ്യത്തിന് ലാപ്ടോപ്പ് കണക്റ്റ് ചെയത് യൂസ് ചെയ്യാം. Movies download ചെയ്യാനും Ott കാണാനും മറ്റും ഇത് പ്രയോജനം ചെയ്യില്ല.
@Tappukuttan1
@Tappukuttan1 17 күн бұрын
Pswd set chyyan pattuvo
@TechTutorMalayalam
@TechTutorMalayalam 17 күн бұрын
Yes
@ameenameen6873
@ameenameen6873 Ай бұрын
ഇങ്ങനെ സിജിഎംചെയ്യുന്നതിലും നല്ലത് സ്വന്തം ഫോണിൽ റീചാർജ് ചെയ്ത പോരെ അതിൽ നിന്ന് എന്താ ഇതിൽ മാറ്റം വരുന്നത്
@TechTutorMalayalam
@TechTutorMalayalam Ай бұрын
DVR, IP Camera എന്നിവ കണക്റ്റ് ചെയതു use ചെയ്യാൻ പറ്റും. Phone hotspot ഇല്‍ ഇട്ട് 24 hourse വീട്ടില്‍ വെക്കാൻ പറ്റുമോ? സ്വന്തം phone ഇല്‍ നെറ്റ് use ചെയ്യാൻ ഇതിന്റെ അവശ്യം ഇല്ല. ഇതിന്റെ പ്രധാന അഡ്വാന്റേജ് network കേബിൾ use ചെയതു കണക്റ്റ് ചെയ്യാൻ പറ്റും എന്നുള്ളതാണ്.
@Scroopy123
@Scroopy123 29 күн бұрын
bro ithinu ethra range kitm
@TechTutorMalayalam
@TechTutorMalayalam 28 күн бұрын
Router ന് അനുസരിച്ച് range ഇല്‍ മാറ്റം വരും. ഏകദേശം 150 feet to 300 feet
@strong_signaturez8459
@strong_signaturez8459 8 ай бұрын
Mobile hot spot on cheythal poora? 😅
@TechTutorMalayalam
@TechTutorMalayalam 8 ай бұрын
Can u connect DVR & other network devices to mobile hotspot? Its for permenant wifi connection.
@kabeerspark
@kabeerspark 4 ай бұрын
ഇതിപ്പോ മൊബൈലിൽ net കയറ്റിയാൽ പോരെ
@TechTutorMalayalam
@TechTutorMalayalam 4 ай бұрын
Mobile ഇല്‍ ഉള്ള നൈറ്റ് ഉപയോഗിച്ച് താങ്കള്‍ക്ക് DVR പോലുള്ള device കണക്റ്റ് ചെയ്യാൻ പറ്റുമോ. പിന്നെ Wifi connect cheythirikunna മറ്റു device കളില്‍ നെറ്റ് കിട്ടാൻ താങ്കള്‍ mobile വീട്ടില്‍ തന്നെ വച്ചിട്ട് പോകണo. Mobile charge തീരുമ്പോള്‍ charge ചെയത് കൊടുക്കണം. ഇതൊക്കെ പ്രശ്നം അല്ല personal device കളില്‍ net കിട്ടാൻ വേണ്ടി മാത്രം ആണെങ്കിലും തീര്‍ച്ചയായും mobile നെറ്റ് use ചെയ്താല്‍ മതിയാകും.
@politiktalks_313
@politiktalks_313 3 ай бұрын
Bro.. Jio 5G data ഇപ്പൊൾ unlimited അപ്പൊൾ ആ sim 5G Router ൽ ഇട്ടാൽ. Unlimited wifi laptop ലേക്ക് എടുത്തൂടെ..
@TechTutorMalayalam
@TechTutorMalayalam 3 ай бұрын
Yes
@emrald7878
@emrald7878 2 ай бұрын
Ithu unlimited aahno ? Ethra devicil connect cheyyam? Ethra speed aan?
@TechTutorMalayalam
@TechTutorMalayalam 2 ай бұрын
Njaan video yil cheythorikkunnathu 4G router annu. Ippo 5G router available annu. 5G sim + unlimited plan undenkil. Ningalude areayil mobile connetion nu nalla range undenkil Speed odu koodiya net kittum. Kooduthal net vennemengil broad band edukkunnathannu nallatgu.
@alluhamdcreations4623
@alluhamdcreations4623 5 ай бұрын
Price?
@TechTutorMalayalam
@TechTutorMalayalam 5 ай бұрын
4G router Rs 2300 to 3500 price range il kittum
@mpk.835p.m.s5
@mpk.835p.m.s5 7 ай бұрын
വീട്ടിൽ കിട്ടാൻ ആരുമായി കോൺടാക്ട് ചെയ്യണം മലപ്പുറം ജില്ലയിൽ ആണ് വീട്
@TechTutorMalayalam
@TechTutorMalayalam 7 ай бұрын
CP Plus 4G Router ആമസോൺ ലിങ്ക് description ഇൽ കൊടുത്തിട്ടുണ്ട്.
@lakshmi28273
@lakshmi28273 9 ай бұрын
Daily etra gb kittum?
@TechTutorMalayalam
@TechTutorMalayalam 9 ай бұрын
അത് Prepaid plan choose ചെയ്യുന്നതിന് അനുസരിച്ച് ആയിരിക്കും
@anasffiazy143
@anasffiazy143 Ай бұрын
Rooter nu 5000 availley
@TechTutorMalayalam
@TechTutorMalayalam Ай бұрын
Rs. 3500 to 5000 rangil varum
@CruicenzoYt-tr9bv
@CruicenzoYt-tr9bv 7 ай бұрын
Bro unlimited data kitto
@TechTutorMalayalam
@TechTutorMalayalam 7 ай бұрын
Ithil internet kittunnathu nammal ldunna SIM vazhiyannu. Unlimited data plan add cheythal kittum.
@tech4malayali633
@tech4malayali633 9 ай бұрын
തല വെയിൽ കൊള്ളിക്കരുത്
@TechTutorMalayalam
@TechTutorMalayalam 9 ай бұрын
Ok thanks
@vedio_com
@vedio_com 8 ай бұрын
Bro oru 5g router online link tharamo
@TechTutorMalayalam
@TechTutorMalayalam 8 ай бұрын
5G സപ്പോർട്ട് ചെയ്യുന്ന ഇത്തരത്തിലുള്ള Router ഇന്ത്യൻ മാർക്കറ്റിൽ ഇറങ്ങിയിട്ടുണ്ടോ എന്ന് എനിക്ക് അറിയില്ല
@vedio_com
@vedio_com 8 ай бұрын
Jio sim ittal 5g kittumo
@TechTutorMalayalam
@TechTutorMalayalam 8 ай бұрын
5G സപ്പോർട്ട് ചെയ്യുന്ന ഇത്തരത്തിലുള്ള Router ഇന്ത്യൻ മാർക്കറ്റിൽ ഇറങ്ങിയിട്ടുണ്ടോ എന്ന് എനിക്ക് അറിയില്ല.
Inside Out 2: Who is the strongest? Joy vs Envy vs Anger #shorts #animation
00:22
A little girl was shy at her first ballet lesson #shorts
00:35
Fabiosa Animated
Рет қаралды 20 МЛН
Lehanga 🤣 #comedy #funny
00:31
Micky Makeover
Рет қаралды 26 МЛН
How to Select a Good Broad band Internet Connection ?
9:22
Ratheesh R Menon
Рет қаралды 206 М.