കുറഞ്ഞ കറന്റ് കൂടുതൽ പണി ! - TULLU | AC50 | 15MTRS | 0.7A |

  Рет қаралды 44,062

Thundathil Traders

Thundathil Traders

26 күн бұрын

#motor #pump #pumpset #water #waterpump #experiment #energy #energy #energyconsumption

Пікірлер: 88
@jayakumarcpurushothaman991
@jayakumarcpurushothaman991 24 күн бұрын
ഈ മോഡൽ വാട്ടർ പമ്പ് ആണ് നമ്മുടെ നാട്ടിൽ ഇപ്പോൾ ഉള്ള പമ്പകൾ വരുന്നതിന് മുൻപ് ഉണ്ടായിരുന്നത് വളരെ കാലം ഒരു കേടും കൂടാതെ വർക്കും ചെയ്തിരുന്നു
@thundathiltraders
@thundathiltraders 24 күн бұрын
Thank you for the information sir 🙂
@noufalsiddeeque4864
@noufalsiddeeque4864 24 күн бұрын
🎉🎉🎉 നിങ്ങളുടെ വീഡിയോ എല്ലാം സൂപ്പർ ആണ്.....ഒരുപാട് കാര്യങ്ങൾ അറിയാൻ കയ്യുന്നു.
@rashimissu
@rashimissu 23 күн бұрын
This type of tullus are using country made desert coolers in summer season. A lot of pumps and fans (cinni) are manufacturing by Tullu, Varanasi.
@thundathiltraders
@thundathiltraders 23 күн бұрын
Thanks for the info
@ageesabraham5377
@ageesabraham5377 23 күн бұрын
is there is any problem while raining -means raining water may leak in to the copper winding? Vedios are excellent and informative .
@thundathiltraders
@thundathiltraders 23 күн бұрын
We need to cover it properly. Like our normally pumpsets
@shafeekh6223
@shafeekh6223 22 күн бұрын
Submersible ആയി work ചെയ്യാമോ....v അല്ലെങ്കിൽ മഴയത്ത് കെടാകില്ലേ
@thundathiltraders
@thundathiltraders 21 күн бұрын
Submersible vere models undu. Nannayi cover cheythilenkil complaint avum
@mshreesha
@mshreesha 24 күн бұрын
ഓട്ടോ കട്ട്ഓഫ് സ്വിച്ച് ഘടിപ്പിച്ചാൽ വലിയ മരങ്ങൾക്കുള്ള ( For example arecanut / cocunut tree) സ്പ്രേയറായി ഈ മോട്ടോർ ഉപയോഗിക്കാം പട്ടുമോ...?
@thundathiltraders
@thundathiltraders 24 күн бұрын
Illa. athinulla pressure undavilla
@aneeshani9226
@aneeshani9226 22 күн бұрын
ഈ മോട്ടോർ സോളാർ പാനൽ കണക്ട് ചെയ്ത് ഡെയിലി വാട്ടർ ടാങ്ക് ഓട്ടോമാറ്റിക് ആയി നിറക്കുന്ന രീതിയിൽ അക്കാൻ പറ്റുമോ പറ്റുമെങ്കിൽ എങ്ങനെ ഉള്ള പാനൽ വഗണം എത്ര രൂപ ചിലവ് വരും
@thundathiltraders
@thundathiltraders 21 күн бұрын
Solar panel ninnu direct work cheyila. Vere DC Models undu. whatsapp 7034904458
@vijithjith
@vijithjith 22 күн бұрын
Drip ഇറിഗേഷൻ പറ്റുന്ന മോഡൽ ഏതാണ് ...sprinkler ഇല്ല...
@thundathiltraders
@thundathiltraders 21 күн бұрын
Total discharge requirement etra anu ?
@anoopkumarc.j7460
@anoopkumarc.j7460 16 күн бұрын
ഏകദേശം 15 മീറ്റർ ഉയരത്തിൽ ഇരിക്കുന്ന വാട്ടർ ടാങ്ക് ഫിൽ ചെയ്യാൻ ഏതു തരം മോട്ടോർ ആണ് നല്ലതു വീട്ടിൽ സാധാ കിണർ ആണ്
@koyakuttyk5840
@koyakuttyk5840 24 күн бұрын
👍വാട്ടർ ടാങ്ക് ക്ലീനാക്കാൻപറ്റുന്ന 12വോൾട്ട് ഫൂട് വാൾവില്ലാത്ത പമ്പ് ഏതാണ്
@thundathiltraders
@thundathiltraders 24 күн бұрын
Water tank cleaning pattiya models ellam 220v anu
@vijithjith
@vijithjith 22 күн бұрын
ഏതാണ് മോഡൽ
@dhaneshd4045
@dhaneshd4045 24 күн бұрын
ഇതെങ്ങനെയാണ് പുർച്ചേസ് ചെയേണ്ടത്
@thundathiltraders
@thundathiltraders 24 күн бұрын
whatsapp 7034904458
@sayyidmunawarvp7079
@sayyidmunawarvp7079 17 күн бұрын
1000 watt 200ah inverter ൽ വർക്ക്‌ ആവുമോ
@thundathiltraders
@thundathiltraders 17 күн бұрын
Yes
@deadpool8563
@deadpool8563 24 күн бұрын
ഇതിന്റെ കുറച്ചു കൂടെ ഹെഡ് കൂടിയ models ഉണ്ടോ?
@thundathiltraders
@thundathiltraders 24 күн бұрын
24 meters vare ullathu undu. But stock varan time edukum
@aneesmiswar
@aneesmiswar 24 күн бұрын
Deccan 1HP Horizontal Openwell DTH10 Premium മോട്ടോറിന്റെ റിവ്യൂ ചെയ്യുമോ😌 water test and amps test. അത് കണ്ടിട്ട് വേണം ടെക്സ്മോ വാങ്ങണോ ഡെക്കാൻ വാങ്ങണോ എന്ന് തീരുമാനിക്കാൻ 😊
@thundathiltraders
@thundathiltraders 24 күн бұрын
Nokkam
@bettermsandinfo
@bettermsandinfo 24 күн бұрын
@@thundathiltraderswe also requested for the same motor test. Eldose sir please do it
@thundathiltraders
@thundathiltraders 24 күн бұрын
@@bettermsandinfo sure. will try by next week
@jkj1459
@jkj1459 21 күн бұрын
TULLU WAS " TINY KING " IN INDUSTRY EVEN IN 1985-86 PERIOD SMALL PUMP SO POWERFUL . WORKED IN LARSEN & TOUBRO LTD .
@thundathiltraders
@thundathiltraders 21 күн бұрын
Thank you for the info 😊
@MuhammedYazircpYazircp
@MuhammedYazircpYazircp 24 күн бұрын
Good video
@naadan751
@naadan751 23 күн бұрын
1/2" നോൺ റിട്ടേൺ വാൾവ് എവിടെ കിട്ടും?
@dayanandanvk9449
@dayanandanvk9449 22 күн бұрын
ബാർബർ ഷാപ്പിൽ കിട്ടും
@thundathiltraders
@thundathiltraders 21 күн бұрын
Pls try Amazon
@RadhakrishnanNair-yk9pj
@RadhakrishnanNair-yk9pj 21 күн бұрын
പഴയ തുളു 60. 80 ൻ്റെ അർമ്മചർ കിട്ടുമോ??
@thundathiltraders
@thundathiltraders 21 күн бұрын
Purchase cheytha Dealer through try cheyu.kittu.
@sudarsudar950
@sudarsudar950 15 күн бұрын
Capacitor undo sir
@thundathiltraders
@thundathiltraders 15 күн бұрын
Illa
@user-zk4eo7xk4q
@user-zk4eo7xk4q 24 күн бұрын
വലിയ ഫിഷ്ടാങ്കിൽ സെറ്റക്കാൻ പറ്റുമോ സോളരിൽ വർക്ക്‌ ചെയോ
@thundathiltraders
@thundathiltraders 24 күн бұрын
Solar il work avilla. Solar il work cheyyane vere models available anu.
@babychenmichele7763
@babychenmichele7763 24 күн бұрын
Good floating arrangement.
@thundathiltraders
@thundathiltraders 24 күн бұрын
Thank you 🙏
@manikandankunchu4833
@manikandankunchu4833 23 күн бұрын
കിണറ്റിൽ പൊങ്ങി കിടക്കുന്ന Pumb set ഉണ്ടോ
@jkj1459
@jkj1459 21 күн бұрын
EE VIDEO YIL ULLATHU POLE CHEYTHAAL MATHY ., ADD A INFLATED TYRE AT BOTTOM .
@deadpool8563
@deadpool8563 12 күн бұрын
​@@jkj1459 tyre onnum idalle. Tyre ലെ ഒരുപാട് വിഷാoശങ്ങൾ വെള്ളത്തിൽ ലയിക്കും
@saneesh8602
@saneesh8602 25 күн бұрын
Ac ആണോ.
@thundathiltraders
@thundathiltraders 25 күн бұрын
Yes 👍
@thasneehkalavikutty5785
@thasneehkalavikutty5785 24 күн бұрын
ഈർപ്പം winding നെ ബാധിക്കുക ഇല്ലേ
@thundathiltraders
@thundathiltraders 24 күн бұрын
ഈർപ്പം അല്ല പ്രശ്നം , നന്നായി കവർ ചെയ്തു വെള്ളം ചാടാതെ ശ്രദിക്കണം
@thundathiltraders
@thundathiltraders 24 күн бұрын
പ്ലാറ്റഫോം ആയതുകൊണ്ട് മുകളിൽ വക്കുന്ന പമ്പ് പോലെ തന്നെ ആണ് .
@user-bg5zw4eq2q
@user-bg5zw4eq2q 24 күн бұрын
എന്റെ കൈയിൽ ഉള്ള 12 വോൾട് ഡി സി പമ്പ്‌ കൊണ്ടു 40 അടി ആഴ്ത്തിൽ നിന്നു വെള്ളം സുഗമമായി അടിക്കുന്നുണ്ട്...
@thundathiltraders
@thundathiltraders 24 күн бұрын
We have models available in DC
@akkuakku4153
@akkuakku4153 22 күн бұрын
Aath model anu ath?
@nohamartin1
@nohamartin1 22 күн бұрын
Model please
@chackobijumon2814
@chackobijumon2814 19 күн бұрын
​@@akkuakku4153അത് model
@walterdarvin9983
@walterdarvin9983 24 күн бұрын
Nice 👍
@thundathiltraders
@thundathiltraders 24 күн бұрын
Thank you! Cheers!
@mtechtravelandtech555
@mtechtravelandtech555 24 күн бұрын
Bldc undo
@thundathiltraders
@thundathiltraders 24 күн бұрын
Yes available.
@thundathiltraders
@thundathiltraders 24 күн бұрын
kzbin.info/www/bejne/eYSsnHxpnqmHfMk
@bijomathai2039
@bijomathai2039 24 күн бұрын
❤❤❤
@thundathiltraders
@thundathiltraders 24 күн бұрын
Thank you
@princejhon3709
@princejhon3709 24 күн бұрын
Delhil flat ill booster Pump anu
@thundathiltraders
@thundathiltraders 24 күн бұрын
Thanks for the info
@sanodkv9183
@sanodkv9183 25 күн бұрын
Warranty kittumo
@thundathiltraders
@thundathiltraders 25 күн бұрын
1 year
@sanodkv9183
@sanodkv9183 25 күн бұрын
After sales and service kittumo
@thundathiltraders
@thundathiltraders 24 күн бұрын
Site service kitila
@ancientemperor2322
@ancientemperor2322 24 күн бұрын
സോളാർ പാനലിൽ ഇത് വർക്ക് ചെയ്യാൻ പറ്റുമോ?
@thundathiltraders
@thundathiltraders 24 күн бұрын
illa. AC model anu
@akkuakku4153
@akkuakku4153 22 күн бұрын
​@thundathiltraders ithinte dc model indo
@sumesh447
@sumesh447 24 күн бұрын
Videos il munpu oru chettan undavarundallo koode ippo kananillallo aa chettane
@thundathiltraders
@thundathiltraders 24 күн бұрын
Technician chettan anu. Nalla busy ayirunu
@REMESHMR143.IDUKKI
@REMESHMR143.IDUKKI 21 күн бұрын
✨H✨A✨I ✌️✌️
@thundathiltraders
@thundathiltraders 21 күн бұрын
Hello.
@User34578global
@User34578global 18 күн бұрын
Dc current അല്ല Dc means ഡയറക്റ്റ് കറന്റ്
@thundathiltraders
@thundathiltraders 18 күн бұрын
Correct.
@sunilkumararickattu1845
@sunilkumararickattu1845 24 күн бұрын
❤❤❤🎉🎉🎉🎉
@thundathiltraders
@thundathiltraders 24 күн бұрын
Thank you :)
@arjunroy3325
@arjunroy3325 18 күн бұрын
ആ മീറ്ററിൽ zero button ആദ്യം ഒന്ന് അമർത്തിയാൽ.. 0.1 എറർ മാറി കിട്ടും
@thundathiltraders
@thundathiltraders 18 күн бұрын
Zero press cheythal error marilla
@deadpool8563
@deadpool8563 12 күн бұрын
​@@thundathiltradersbro fluke nnu lifetime warranty ille?
@user-ki9gs6lg6g
@user-ki9gs6lg6g 24 күн бұрын
Asmax taxmo 5 hp openvell ka video dalo
@thundathiltraders
@thundathiltraders 24 күн бұрын
kzbin.info/www/bejne/gYfIhZWYbphqetk
@jibinjames4474
@jibinjames4474 24 күн бұрын
❤️🥰👍👍👍👌
@thundathiltraders
@thundathiltraders 24 күн бұрын
🙏
1❤️
00:17
Nonomen ノノメン
Рет қаралды 13 МЛН
버블티로 체감되는 요즘 물가
00:16
진영민yeongmin
Рет қаралды 106 МЛН
Can You Draw A PERFECTLY Dotted Line?
00:55
Stokes Twins
Рет қаралды 96 МЛН
The day of the sea 🌊 🤣❤️ #demariki
00:22
Demariki
Рет қаралды 104 МЛН
ഇത് കേട്ടപ്പോൾ ഞെട്ടിപ്പോയോ :...?
11:35
ИГРОВОВЫЙ НОУТ ASUS ЗА 57 тысяч
25:33
Ремонтяш
Рет қаралды 335 М.
Неразрушаемый смартфон
1:00
Status
Рет қаралды 2,4 МЛН
ПОКУПКА ТЕЛЕФОНА С АВИТО?🤭
1:00
Корнеич
Рет қаралды 3,6 МЛН
Опыт использования Мини ПК от TECNO
1:00
Андронет
Рет қаралды 412 М.