എനിക്ക് 72കിട്ടുന്നു 1st സർവീസ് കഴിഞ്ഞപ്പോൾ തന്നെ 👌🏻👌🏻😍😍
@KDL2023 Жыл бұрын
Riding engnganeayund Athyavasym long pokan pattumo
@vinodpoovakkod7701 Жыл бұрын
ചുമ്മാ പറയല്ലേ ചങ്ങാതി ഞാനും എടുത്തു 1
@techks9074 Жыл бұрын
Milege nokkiyathanoo
@Playergamer5572 ай бұрын
@@uservyds gear shifting enthelum problem undo
@mujeebrahman65037 күн бұрын
70 +കിട്ടുന്നു
@ramaprasad917610 ай бұрын
Ethinu autochok problem undo njan ethinde 125an use cheyiunnath athinu und but Unicornde athra time edukkilla
@narco369 Жыл бұрын
My passion pro 11 years ,still gives 75 km per litre , athil mukalileku nokiyitila,maybe oru 80 aduutu vare kittumairikum
@SunnyKa-eg4vu3 ай бұрын
Udaypa
@narco3693 ай бұрын
@@SunnyKa-eg4vu alla bro.. kittunund
@ffpredator52143 ай бұрын
😂 entel und 50 mugalil kittilla😂😂, ennum compianta, hero showroom 3 masam koodumbo ellam chekingu natdathiyirunnu, karyamilathondu nirti, ini hero illa
@narco3693 ай бұрын
@@ffpredator5214 etha model ,ente 2011 aanu ,no complaints till now.
@KDL2023 Жыл бұрын
Suspension engnganeayund
@NavaneethKp-bj7uj Жыл бұрын
But world best bike in selling company honda reliable better smooth engine ❤
@sufzz4569Ай бұрын
Platina ആണോ shain ആണോ നല്ലത്
@praveenbabu7503 ай бұрын
Ith nallathaano eduthal laabhamaano
@greenletvlog4149 Жыл бұрын
Honda livo ആണ് നല്ലത് കാണാനും. യാത്രക്കും സുഖം
@praveenkumarp10729 ай бұрын
Also power and pickup but avanmar discontinue cheythu
@anandhus8611 Жыл бұрын
Geniune vehicle ❤ affordable price
@shyamgovindh2541 Жыл бұрын
Ipo ee vandi kittunnundoi
@jyothish7378 Жыл бұрын
ഇതിന്റെ rear suspension വളരെ മോശമാണ്..ആരെങ്കിലും എടുക്കാൻ പോകുന്നുണ്ടെങ്കിൽ മോശം road ൽ test drive ചെയ്ത് നോക്കിയിട്ടുവേണം എടുക്കാൻ.അല്ലാതെ നട്ടെല്ലിന്റെ disc പോയി കിടപ്പാകുമ്പോൾ ഈ തള്ളുന്നവനൊന്നും വരില്ല സഹായിക്കാൻ.
@ousephtc6181 Жыл бұрын
മീറ്റർ ഡയൽ കുറച്ചുകൂടി മനോഹരമാക്കാമായിരുന്നു.
@praveenkumarp10729 ай бұрын
True oru digital analog kodukkamayirunnu
@govindaraj51553 ай бұрын
Super ❤
@fingertouchmedia2132 Жыл бұрын
ഇത് dream yuga തന്നെ.,😅😅
@arunmp4842 Жыл бұрын
നല്ല വണ്ടി ആണ്. ഞാൻ എടുത്തു ❤💋
@saneeshsaneesh2697 Жыл бұрын
Njaum eduthu
@Samir-rs3yv Жыл бұрын
Mileage ethra
@abduthalangara6907 Жыл бұрын
Milage ethra kittunnund
@minimv7500 Жыл бұрын
@@saneeshsaneesh2697mileage ethra ind
@harikrishnanhari69563 Жыл бұрын
number tharamo
@Kabeerali-lz7ym8 ай бұрын
ഇത് ct 100നെ പോലെയുണ്ട്
@Playergamer5575 ай бұрын
Tubeless alla😢
@aslammuhammed60 Жыл бұрын
ഇത് dream yuga alle, പേര് മാറ്റി ഇറക്കിയത് ആണോ
@noushadzinu7620 Жыл бұрын
Baleno yum glanzayum ok vangikunundalo? Honda yk adu paadile?
@techks9074 Жыл бұрын
കുറെ പേർ ഇങ്ങനെ പറയുന്നുണ്ടല്ലോ. ഡ്രീം യുടെ പ്രശ്നം എന്നതായിരുന്നു?. അറിയാഞ്ഞിട്ടു ചോദിക്കുവാ
@sivakumarb97499 ай бұрын
Dream Yuga is 110 cc Engine. I own a Dream Neo, which is also 110 cc Engine. Shine 100 has 100 cc Engine.
100 cc bike il athreyoke kittu bro.. Ath mileage inu vendi olla bike anu.. Mileage nokkunnavar speedil pokilalo.. So.. Economical akkiyathan
@premkumarg775111 ай бұрын
Athinanu unicorn
@കേരളം_1 Жыл бұрын
Splendor alle better
@Lakkanlal81 Жыл бұрын
No
@njanaprakashp.a4130 Жыл бұрын
Yes
@noushadzinu7620 Жыл бұрын
No
@Techstark-h1e Жыл бұрын
Honda is honda❤
@freepianotutorials166010 ай бұрын
splendornu oil leak problem undu
@walkwithlenin37986 ай бұрын
Oil filter ഉണ്ടോ ഇതിൽ??
@ramaprasad91762 ай бұрын
Oil filltter eillatha vandiilla bro
@hasanjaban5315 Жыл бұрын
❤❤❤
@techks9074 Жыл бұрын
കുറെ പേർ Dream yuga പേർ മാറ്റി ഇറാക്കിയതാണെന്ന് പറയുന്നുണ്ടല്ലോ. ഡ്രീം yuga യുടെ പ്രശ്നം എന്നതായിരുന്നു?. അറിയാഞ്ഞിട്ടു ചോദിക്കുവാ
@skduniverse532 Жыл бұрын
Njan use chethethu anu .enik problem onnum illayirunnu..70 above milege kittumayirunnu ..enik probelm thonniyath chain spocket anu..pettennu pokum .
@rajeeshv38794 ай бұрын
@@skduniverse532 carburator complaint vararundo
@nanduscreations71174 ай бұрын
Dream yuga 2 lakhs kilometre njan ഓടി ഇതുവരെ 2012 il എടുത്തു ഇപ്പോൾ engine പണി വന്നു എന്ന് അല്ലാതെ വേറെ കുഴപ്പമില്ല കമ്പനി chain ഇട്ടു ഓടരുത് എന്ന് ഉള്ളു
@VimalzWorld Жыл бұрын
❤❤❤❤❤
@sanujureghunathan5337 Жыл бұрын
Yamaha saluto rx 110 super mileage bike more than 70 guaranteed
@rameshram5667 Жыл бұрын
2 ലിറ്റർ പെട്രോൾ അടിച്ചാൽ 85 കിട്ടും ഉറപ്പ് 😜
@nanduscreations7117 Жыл бұрын
1 ltr അടിച്ചാൽ മതി കിട്ടും
@rameshram5667 Жыл бұрын
@@nanduscreations7117 ബ്രോ ഉപയോഗിക്കുന്നുണ്ടോ എങ്ങനുണ്ട് ഒരെണ്ണം നോക്കിയാലോ എന്റെ യൂണിക്കോൺ രീടെസ്റ്റ് ആയി 😭
@amalkumar9876 Жыл бұрын
1 litre mathi Njan honda yil work cheyyuva ella coustomer kum nalla abhiprayam aanu
@noushadzinu7620 Жыл бұрын
Mailage 72 kittunnund smooth bike
@kabeerpookkuth8679 Жыл бұрын
🤣
@sasidharannair7133 Жыл бұрын
85 എന്നു കുറച്ചു പറയണ്ട, നൂറു തികച്ചു പറ.
@YahiyaapYahiyaap-to3si7 ай бұрын
50kityal pore
@sajyanp2108 Жыл бұрын
Suspension വളരെ മോശം, break വളരെ മോശം
@starlinemedia8512 Жыл бұрын
No. Ellaam adipoli
@Playergamer5572 ай бұрын
ഞാൻ ഇന്ന് പോയി എടുക്കും ..
@Kothiyans2 ай бұрын
🎁
@Playergamer5572 ай бұрын
@@Kothiyans gear neutral ആകാൻ നോക്കുമ്പോൾ ചിലപ്പോൾ ന്യൂട്രൽ ആകുന്നില്ല.. 3rd gearil നിന്ന് ഗിയർ down ചെയ്യാൻ ചില സമയത്ത് പറ്റുന്നില്ല.. എന്തുകൊണ്ടാണെന്നു അറിയാമോ..? 🥲😩
@jayakrishnans9285 Жыл бұрын
Any plan to take don't buy it waste of money
@Leopardgecko-n9m Жыл бұрын
ബഡായി വിടല്ലേ ചെങ്ങായി
@noushadzinu7620 Жыл бұрын
Badayi alla use cheyumund njan
@santhoshbalan6458 Жыл бұрын
Pepmtn
@psy_point_breaker6467 Жыл бұрын
85 milage കിട്ടുമോ 😂🤔
@Lakkanlal81 Жыл бұрын
150 ന് പെട്രോൾ അടിച്ചാ മതി😁
@praveenkumarp1072 Жыл бұрын
100cc alle 45-50poyal kittumayirikkum ente platina kittunnund
@nanduscreations7117 Жыл бұрын
84 കിട്ടുന്നുണ്ട് ഞാൻ എടുത്തു
@rejeeshdavid5550 Жыл бұрын
തീർച്ചയായും കിട്ടാൻ സാധ്യത ഉണ്ട്, shine 125 ന് 55-60 വരെ കിട്ടിയിട്ടുണ്ട്
@anp3928 Жыл бұрын
@@rejeeshdavid5550ശെരിയാ 2010 മോഡൽ ഷൈൻ ആണ് എന്റെ അടുത്ത് ഇപ്പോഴും 55 കിട്ടുന്നു ഉണ്ട്
@jayakrishnans9285 Жыл бұрын
Bad bike ever
@jyothish7378 Жыл бұрын
Splendor മാസം 3 ലക്ഷത്തിന് മുകളിൽ എണ്ണം വിൽക്കുന്നുണ്ട്...ഇതൊന്നും അതിന്റെ ഏഴയൽപക്കത്തുവരില്ല.ഒരു 50 വർഷം കഴിഞ്ഞ് Splendor ന്റെ spare part ചോദിച്ചാലും കിട്ടും.30 വർഷം കൊണ്ട് ലോകത്ത് ഏറ്റവുമധികം വിറ്റഴിഞ്ഞ വണ്ടി ആണത്.ഒരു 10 കൊല്ലം കഴിഞ്ഞാൽ shine100 ന്റെ അസ്ഥി പോലും കാണില്ല....🤣Stunner ഉം Twister ഉം ഒക്കെ ഉദാഹരണം...