ഈ ബിരിയാണി കഴിക്കാൻ 2000 കിലോമീറ്റർ ഒന്നും പോവണ്ട | Kolkata Biriyani in Kochi and Palooda's Falooda

  Рет қаралды 142,511

Food N Travel by Ebbin Jose

Food N Travel by Ebbin Jose

3 жыл бұрын

Kolkata Biriyani is much different from Malabar Biriyani or Hyderabadi Biriyani or Lucknowi Biriyani. Be it a chicken biriyani or a mutton biriyani, it usually comes with a boiled egg and a whole boiled potato. This is a special Kolkata biriyani from Kochi. We also had some Falooda and Ice Cream Cake from Palooda Cafe. കൊൽക്കത്ത ബിരിയാണി എന്ന് പറയുമ്പോൾ മലബാർ ബിരിയാണിയോ ഹൈദരാബാദി ബിരിയാണിയോ പോലെ ആവും എന്ന് പ്രതീക്ഷിക്കരുത് ട്ടോ. അതിൽ ഒരു ഉരുളക്കിഴങ്ങും മുട്ട പുഴുങ്ങിയതും ഒക്കെ കൂടി ആണ് വരുക. അതിന് അതിന്റേതായ ഒരു രുചിയും ഉണ്ട്. പക്ഷെ ഒരു ബിരിയാണി കഴിഞ്ഞിട്ട് ലൈറ്റ് ആയി കുറച്ചു ഫലൂദയും കുറച്ചു മിൽക്ക് ഷേക്കും കൂടി ആയപ്പോൾ സംഭവം കുശാൽ.
Subscribe Food N Travel: goo.gl/pZpo3E
Visit our blog: FoodNTravel.in
🥣 Today's Food Spot: Tawa N Grillz, Kadavanthra🥣
Location Map: g.page/tawa-n-grillz?share
Address: Opposite Kendriya Vidyalaya, Gandhi Nagar, Elamkulam, Ernakulam, Kerala 682020
⚡FNT Ratings for Tawa N Grillz, Kadavanthra⚡
Food: 😊😊😊😊(3.9/5)
Service: 😊😊😊😊(4.0/5)
Ambiance: 😊😊😊😑(3.3/5)
Accessibility: 😊😊😊😊(4.0/5)
Please note: This is not Kerala Style Biriyani. If you are looking for Kolkata Biriyani in Kochi or North Indian Biriyani in Kochi, you can consider this restaurant too.
Parking facility: No owned parking facility, but you will find some parking space nearby.
Is this restaurant family-friendly? It's a small kiosk category restaurant.
Price: 💲💲💲 (Average)
Price of items that we tried:
1. Non-Veg Special Thali: Rs. 225.00 (Take Away)
2. Chicken Dum Biryani: Rs. 150.00
3. Chicken Tawa Biriyani: Rs. 130.00 (Take Away)
4. Mughlai Parotta Egg Chicken: Rs. 150.00 (Take Away)
5. Mughlai Parotta Egg: Rs. 100.00
🥣 Today's Food Spot: Palooda Ice Creams and Pastries, Kochi🥣
Location Map: g.page/paloodakochi?share
Address: Stadium Link Rd, Kathrikadavu, Kaloor, Ernakulam, Kerala 682017
⚡FNT Ratings for Palooda Ice Creams and Pastries, Kochi⚡
Food: 😊😊😊😊😑(4.1/5)
Service: 😊😊😊😊(4.0/5)
Ambiance: 😊😊😊😊😑(4.3/5)
Accessibility: 😊😊😊😊😑(4.2/5)
Parking: It has got some space for parking.
Is this restaurant family-friendly? Yes, it is.
Price: 💲💲💲💲 (Above average)
Price of items that we tried:
Black forest ice cream cake: Rs. 190.00
Palooda Special falooda: Rs. 180.00
Natural nuts falooda: Rs. 180.00
My Vlogging Kit
Primary camera: Canon M50 (amzn.to/393BxD1)
Secondary camera: Nikon Z50 (amzn.to/3h751CH)
B-rolls shot on: Fujifilm XT3 (amzn.to/2WkRuzO)
Mic 1: Rode Wireless Go(amzn.to/3j6Kb8E)
Mic 2: Deity V-Mic D3
Light: Aputure Amaran AL-MX Bi-Color LED Mini Pocket Size Light (amzn.to/397IzXt)

Пікірлер: 927
@artgridbymunsa9190
@artgridbymunsa9190 3 жыл бұрын
എല്ലാ commentsനും reply കൊടുക്കുന്ന ചേട്ടൻ pwoli ആണ്🤩🔥
@FoodNTravel
@FoodNTravel 3 жыл бұрын
☺️🤗
@movie123597
@movie123597 3 жыл бұрын
ഒരു കമന്റ് പോലും വായിച്ചു നോക്കാത്ത പല യൂട്യൂബർമാർക്കിടയിൽ എബിൻ ചേട്ടൻ വായിച്ചു് റിപ്ലൈ കൊടുക്കുന്നത് pwoli....highly professional, immense dedication, huge respect ebbin chetta..
@luyicasoficasofi9935
@luyicasoficasofi9935 3 жыл бұрын
Sathym ❤️
@-90s56
@-90s56 3 жыл бұрын
ഹൈദരാബാദി ബിരിയാണിക്കും മറ്റ്‌ നാടൻ ബിരിയാണികൾക്കും ശേഷം ഒരു കിടിലൻ ബിരിയാണി കൂടി 😍
@FoodNTravel
@FoodNTravel 3 жыл бұрын
Yes 😍😍
@mansoorhajeeb6715
@mansoorhajeeb6715 3 жыл бұрын
ഹായ്
@Thankan9876
@Thankan9876 3 жыл бұрын
Koshichaya ningalu aringille oru payyan kannur.. Kada JCB vechu edichu thakarthath..
@girishchandran4184
@girishchandran4184 3 жыл бұрын
ഏതു ഫുഡും ആസ്വദിച്ച് എബിൻ ചേട്ടൻ കഴിക്കുന്നത് കാണാൻ ഭംഗിയാണ് അവതരണം സൂപ്പറാണ്👍👍👍👍
@FoodNTravel
@FoodNTravel 3 жыл бұрын
താങ്ക്സ് ഉണ്ട് ഗിരീഷ് 🤗
@my.studio6938
@my.studio6938 3 жыл бұрын
ഇത്തവണ വീഡിയോ നേരിട്ട് കാണുമ്പോൾ പോലെയായിരുന്നു കലക്കി പൊളിച്ചു എന്നൊക്കെ പറഞ്ഞാൽ കുറഞ്ഞു പോകും പകരം വാക്കുകൾ ഇല്ലാത്തതുകൊണ്ട് അത് തന്നെ വീണ്ടും ഉപയോഗിക്കേണ്ടിവരുന്നു കലക്കി പൊളിച്ചു തകർത്തു സൂപ്പർ 👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌 ഇത്രയും നാൾ ചെയ്ത വീഡിയോയിൽ ഏറ്റവും ഒറിജിനാലിറ്റി ഫീൽ ചെയ്തത് വീഡിയോ 100 %%%%
@FoodNTravel
@FoodNTravel 3 жыл бұрын
Thank you so much Jyothish 😍😍
@jeevanmathew5267
@jeevanmathew5267 3 жыл бұрын
ബിരിയാണി എന്നും എന്റെ ഒരു weakness ആണ്. അതുകൊണ്ട് ഒരു ബിരിയാണി വീഡിയോയും ഇടാറില്ല.🤣🤣🤣🤣😍😍😍😍
@FoodNTravel
@FoodNTravel 3 жыл бұрын
🤩🤩👍
@akhilpvm
@akhilpvm 3 жыл бұрын
*നല്ല രുചി വിഭവങ്ങളെ എപ്പോഴും ഇഷ്ടപ്പെടുകയും സ്വീകരിക്കുകയും ചെയ്യുന്ന പോലെ നമ്മൾ മലയാളികൾ അത് നമ്മുടെ നാട്ടിലും കൊണ്ടുവരുന്നത് വലിയൊരു കാര്യമാണ്.. Nic vdo* 🤗👌
@FoodNTravel
@FoodNTravel 3 жыл бұрын
😍👍👍
@MYMOGRAL
@MYMOGRAL 3 жыл бұрын
ഇൻട്രോയിൽ തന്നെ എന്ത് മാത്രം വിഭവങ്ങൾ ആണ് കൊതിയാവുന്നു 🤤🤤🤤✌️
@FoodNTravel
@FoodNTravel 3 жыл бұрын
😍🤗
@luyicasoficasofi9935
@luyicasoficasofi9935 3 жыл бұрын
Sathym
@itsmedani608
@itsmedani608 3 жыл бұрын
എബിൻ ചേട്ടാ.. എത്ര ഹൃദ്യമായിരുന്നു അവതരണം... സ്നേഹം നിറച്ചുവെച് മനസ്സിനുള്ളിൽ നന്മ നിറച്ച് ഒരു റസിപ്പി പരിചയപ്പെടുത്തുക...ചേട്ടൻ കഴിക്കുമ്പോൾതന്നെ അതിന്റെ രുചി ഞങ്ങളുടെ നാവിലും എത്തുന്നുണ്ട് ആയുരാരോഗ്യങ്ങൾ നേരുന്നു.....❣️
@FoodNTravel
@FoodNTravel 3 жыл бұрын
Thank you so much 😍🙏
@rishadvarangot7021
@rishadvarangot7021 3 жыл бұрын
Biriyani is not a food, its a feelings❤❤
@FoodNTravel
@FoodNTravel 3 жыл бұрын
😄 true 😍👍
@adarsh3539
@adarsh3539 3 жыл бұрын
എവിടെ പോയാലും ബിരിയാണി പൊളി അല്ലെ 😍
@FoodNTravel
@FoodNTravel 3 жыл бұрын
Athe 😍👍
@ajmaljamal2856
@ajmaljamal2856 3 жыл бұрын
എറണാകുളത്തു North indian food കിട്ടുന്ന ഒരു മീഡിയം priced restaurant പരിചയപ്പെടുത്തി തന്നതിന് thanks a lot.💐💐👍👍
@FoodNTravel
@FoodNTravel 3 жыл бұрын
🤩😍
@mollyjohn3613
@mollyjohn3613 3 жыл бұрын
Kolkata biriyani and mughalai paratha super 👌👌 Kalpita de santhosham kandappol nammalum happy aayi ...falooda ...control kittiyilla 😋😋🤩🤩 Vakathanathe veedu vitto ?
@FoodNTravel
@FoodNTravel 3 жыл бұрын
Thank you Molly John.. food kollamayirunnu. Vakathanathe veedu vittittilla
@tulsiferdinand330
@tulsiferdinand330 3 жыл бұрын
ചേട്ടൻ ആണ് ഈ ഭൂമിയിൽ ഏറ്റവും ഭാഗ്യമുള്ള ആള്, എന്തുമാത്രം വെറൈറ്റി ആയിട്ടുള്ള ആഹാരം കഴിക്കാൻ പറ്റുന്നുണ്ട്, ചേട്ടന്റെ ഓരോ വീഡിയോയും നല്ല ആസ്വദിച്ചാണ് കാണുന്നത്, god bless u. 🥰🥰🥰
@FoodNTravel
@FoodNTravel 3 жыл бұрын
Thank you Tulsi.. njanum athoru bhagyamayi karuthunnu ☺️
@AutotechtravelShabeerali
@AutotechtravelShabeerali 3 жыл бұрын
ബിരിയാണി ഫാൻസ്👇
@FoodNTravel
@FoodNTravel 3 жыл бұрын
😍
@AutotechtravelShabeerali
@AutotechtravelShabeerali 3 жыл бұрын
@@FoodNTravel 🥰
@kiran2024
@kiran2024 3 жыл бұрын
Ebin Chetta, veendum variety!! Chechikku angane Kolkata food kazhikkan pati!!
@FoodNTravel
@FoodNTravel 3 жыл бұрын
Athe 🤩🤩
@FRKVlogsByAnupaNikhil
@FRKVlogsByAnupaNikhil 3 жыл бұрын
Ahh ebbin chettan poyale poli ❤️ njanum poirunu last month . Enikum estamayi
@FoodNTravel
@FoodNTravel 3 жыл бұрын
🤩🤩👍
@shalatnajeeb2841
@shalatnajeeb2841 3 жыл бұрын
എന്റെയും fav falooda തന്നെയാണ് nice വിഡീയോ എബിൻചേട്ട...
@FoodNTravel
@FoodNTravel 3 жыл бұрын
Thank you Shalat Najeeb 🤗
@maheshkr1300
@maheshkr1300 3 жыл бұрын
ഫലൂദ യുടെ മുകൾ ഭാഗം താഴെ പോവാതെ എനിക്ക് ഇത് വരെ കഴിക്കാൻ പറ്റിയിട്ടില്ല 😝😝
@FoodNTravel
@FoodNTravel 3 жыл бұрын
😂😂
@anilkumarkarimbanakkal5043
@anilkumarkarimbanakkal5043 3 жыл бұрын
ഇന്ത്യയിലെ വിവിധയിനം ബിരിയാണികൾ ട്രൈ ചെയ്തിട്ടുണ്ട്. പക്ഷെ, നാട്ടിലെ കല്യാണത്തിന് വെയ്ക്കുന്ന ബിരിയാണി, അതാണ് ബിരിയാണി. കൊൽക്കത്ത ബിരിയാണി വേറൊരു ഫ്ലേവറാണ്..ഞാൻ കഴിച്ചിട്ടുണ്ട്. പലൂടെയുടെ ഡെസേർട്ട് മേയ്ക്കിങ് വീഡിയോ തകർത്തു.. 👍
@FoodNTravel
@FoodNTravel 3 жыл бұрын
Thank you so much Anilkumar
@neethusanthosh5976
@neethusanthosh5976 3 жыл бұрын
Ebin cheta ... Food kazhikan edukkumbo njn Ebin chetan kanikuna respect orkum ...pillerodum parayarund kandu padikan salute ...
@FoodNTravel
@FoodNTravel 3 жыл бұрын
Thank you Neethu 😍🤗
@abhiramiabhirami1894
@abhiramiabhirami1894 3 жыл бұрын
Polichalloo🥰🥰💕
@FoodNTravel
@FoodNTravel 3 жыл бұрын
Thank you Abhirami 🤗
@prasidhmp90
@prasidhmp90 3 жыл бұрын
Super 🥰🥰🥰🥰🥰🥰🥰
@FoodNTravel
@FoodNTravel 3 жыл бұрын
Thanks Prasidh..
@geethuvipindas5403
@geethuvipindas5403 3 жыл бұрын
അടിപൊളി വീഡിയോ എബിൻ ചേട്ടാ. വെറൈറ്റി ബിരിയാണിയും കണ്ടു ഒത്തിരി നാളുകൾക്കു ശേഷം കൽപിത ചേച്ചിയെയും കണ്ടു 😍
@FoodNTravel
@FoodNTravel 3 жыл бұрын
താങ്ക്സ് ഉണ്ട് ഗീതു 😍😍
@feminafemi7561
@feminafemi7561 3 жыл бұрын
എനിക്കും ഇഷ്ടമാണ് ഫലൂദ ഞാൻ ആദ്യമായിട്ടാണ് കൊൽക്കത്ത ബിരിയാണി കാണുന്നത് തന്നെ നല്ല രസമുണ്ട് വീഡിയോ കാണാൻ👍👌
@FoodNTravel
@FoodNTravel 3 жыл бұрын
താങ്ക്സ് ഉണ്ട് ഫെമിന 😍😍
@masterchaos9355
@masterchaos9355 3 жыл бұрын
വായിൽ കൂടി speed boat പോവുന്നു 😅😅😅😅
@FoodNTravel
@FoodNTravel 3 жыл бұрын
😂
@anupamavijayan2575
@anupamavijayan2575 3 жыл бұрын
Kalpitha chechy must be happy le ebin chetta❤️❤️❤️❤️❤️❤️
@FoodNTravel
@FoodNTravel 3 жыл бұрын
Yes.. she enjoyed the food a lot ..
@sujithajins7208
@sujithajins7208 3 жыл бұрын
Ebbin brother, hi, happy to see you. Hyderababi dum biriyani കൊച്ചിനിൽ കിട്ടുമോ? എവിടെ ആണ് ഉള്ളത്?
@FoodNTravel
@FoodNTravel 3 жыл бұрын
Thani Hyderabadi dum biriyani kochinil njan kazhichittilla.
@lijokoshythomas4914
@lijokoshythomas4914 3 жыл бұрын
Abin Chetta, happy to see your videos again. This time, I was able to see both of you cherished a sweet memory of yester-years😃😋. Just a small request that, please do introduce these kinds of variety cuisines. Keep rocking Abin chetta! 😉🍰
@FoodNTravel
@FoodNTravel 3 жыл бұрын
Thank you so much Lijo
@hibazzvibez1093
@hibazzvibez1093 3 жыл бұрын
Biriyani super Stay connected
@FoodNTravel
@FoodNTravel 3 жыл бұрын
Thank you Hiba
@sneha.s6601
@sneha.s6601 3 жыл бұрын
Ebbin chetta , I hope your wife is so happy to have this .
@FoodNTravel
@FoodNTravel 3 жыл бұрын
Yes.. She loved it so much..
@sujazana7657
@sujazana7657 3 жыл бұрын
Super,thank u Abinchetta Kalppithachechyem koottiyathine,eniyum Ammem kuttikalem konduvaranam
@FoodNTravel
@FoodNTravel 3 жыл бұрын
Sure 👍
@Onlineontime472
@Onlineontime472 3 жыл бұрын
Discribtionil വളരെ നല്ല രീതിയിൽ details കൊടുത്തിട്ടുള്ളത് എല്ലാവർക്കും ഉബകാരം ആവും 👍👍...
@FoodNTravel
@FoodNTravel 3 жыл бұрын
Thank you 🤗
@noormuhammed4732
@noormuhammed4732 3 жыл бұрын
മനുഷ്യനെ കൊതിപ്പിക്കാനായിട്ട്.....😐😐
@FoodNTravel
@FoodNTravel 3 жыл бұрын
☺️🤗
@jithin_thalassery
@jithin_thalassery 3 жыл бұрын
Aaha kolkata biriyani kochiyil🤑
@FoodNTravel
@FoodNTravel 3 жыл бұрын
Yes 😍😍
@rakshiths2024
@rakshiths2024 3 жыл бұрын
Kalpitha chechi so sweet and down earth...she talks so politely... Ebbin Chetta ❤️
@FoodNTravel
@FoodNTravel 3 жыл бұрын
Thank you Rakshith ❤️
@ajuthomas9955
@ajuthomas9955 3 жыл бұрын
Spr ebichaya kolkata biriyani spr kanan nalla bhangi neelamulla rice ayathukondu enikkishtayi palooda okke kettitte ullu nerittu kanditilla enikku pinne nadan food nodu okke yanu thalparyam ennalum ichayanum chechiyum kazhinchath kanan nalla resam undu spr
@FoodNTravel
@FoodNTravel 3 жыл бұрын
Thank you so much Aju 😍
@ManuAntonythomas
@ManuAntonythomas 3 жыл бұрын
Ntha ettaaa ethuu kothi avunuu
@FoodNTravel
@FoodNTravel 3 жыл бұрын
☺️☺️
@beautifulsong1439
@beautifulsong1439 3 жыл бұрын
Falooda 😋😋😋
@FoodNTravel
@FoodNTravel 3 жыл бұрын
☺️☺️
@thrissurgaddies8632
@thrissurgaddies8632 3 жыл бұрын
Chettante sound .... oru rakshayum illa pwoli aanu
@FoodNTravel
@FoodNTravel 3 жыл бұрын
Thank you Sibi 🤗
@tintuthomas1902
@tintuthomas1902 3 жыл бұрын
Happy to see u both 😊. Kolkatta ennu kettapade chechi videoil pratyakshapettu 😂.
@FoodNTravel
@FoodNTravel 3 жыл бұрын
😂😂👍
@Eddyedwin.
@Eddyedwin. 3 жыл бұрын
10:14 *Panipuri lovers* 🤗🗯️😋
@FoodNTravel
@FoodNTravel 3 жыл бұрын
😍😍
@mayamohan1527
@mayamohan1527 3 жыл бұрын
Angine nammude Kadha nayakanum nayikayum koode bikil..... Biriyani thedipokunu.... 😍😍😍😍😍😍Kalpithachechi isttam
@FoodNTravel
@FoodNTravel 3 жыл бұрын
Thank you Maya 😍
@minku2008
@minku2008 3 жыл бұрын
Ebin Ettan kochiyill anoo staying ?Adipoli👌Will try Bengali Biriyani 😍
@FoodNTravel
@FoodNTravel 3 жыл бұрын
Athe.. try cheyyu 😍👍
@pattathilsasikumar1391
@pattathilsasikumar1391 3 жыл бұрын
Hope your wife enjoyed calcutta food after a long time. Ebbin to say about biriyani which is a favorite dish which you enjoy a lot. Could you please send your review of Florida shop , we could try and eat out. Thanks for the video and review Awaiting more kochi food videos Wish you all a Happy Navaratri 💐
@FoodNTravel
@FoodNTravel 3 жыл бұрын
Thank you so much bro.. For more information, go through the description.. Happy Navarathri
@lincymkoshy2958
@lincymkoshy2958 3 жыл бұрын
Hai ebin chetta... Your programs is very nice..me and my frnds are u r big fan....u know.. ☺️
@FoodNTravel
@FoodNTravel 3 жыл бұрын
Thank you Lincy
@dragonguys__
@dragonguys__ 3 жыл бұрын
എബിൻ ചേട്ടൻ്റെ അവതരണവും ,അതിൻ്റെ കൂടെ കൊൽക്കത്ത ബിരിയാണിയും ,അത് കഴിഞ്ഞ് ഫലൂദയും ,മിൽക്ക് ഷേക്കും കൂടിയായപ്പോൾ പൊളി
@FoodNTravel
@FoodNTravel 3 жыл бұрын
താങ്ക്സ് ഉണ്ട് ദിലീപ് 🤗🤗
@badushakadadayikkal7595
@badushakadadayikkal7595 3 жыл бұрын
Super video Ebin chetta
@FoodNTravel
@FoodNTravel 3 жыл бұрын
Thanks Badusha
@lekshmyraghavanp5228
@lekshmyraghavanp5228 3 жыл бұрын
Hi, mouth watering recipe 🥰. Thanks for introducing us yummy variety recipes . Trivandrum ninnum Thrissur pokumbol kazikan patiya ethenkilum nalla kada onnu parayamo Especially sea food recipes ( esp njandu, koonthal n chemmeen ) in alleppey /Kottayam ,?
@FoodNTravel
@FoodNTravel 3 жыл бұрын
Hi Lekshmi, nammude videos eduth nokkiyal mathi, thiruvananthapuram muthal thrissur vare pokunna samayath kazhikkan pattunna ishtampole sthalangal nammal cheythitund. Kazhikkan pattunna sthalangal mathrame video cheyyarullu..
@lekshmyraghavanp5228
@lekshmyraghavanp5228 3 жыл бұрын
@@FoodNTravel NaN watch cheyarund and finally planning to go to eat Illam at alleppey 😄
@Jo-lm8qr
@Jo-lm8qr 3 жыл бұрын
Love u cheachy & cheattayyii.... superb 🥰😘😘😘
@FoodNTravel
@FoodNTravel 3 жыл бұрын
Thank you ❤️❤️
@anjushappiness
@anjushappiness 3 жыл бұрын
😋😋😋chettan ipol Changanasery alle??.amma ellarum?? Ekm flat vangyoo🥰adipoli food..kure ayi ithuvazhi vannit...adym kanunne ee video aanu
@FoodNTravel
@FoodNTravel 3 жыл бұрын
Njan Ernakulathanu thamasikkunnath. Munpum changanasseri idakku poyi thamasikkumayirunnullu. Avideyanu naadu.. Ammayum njangalude koode und..
@marythomas7467
@marythomas7467 3 жыл бұрын
Hi Kalpu, falooda nd ice cake😜😜super... Regards to mummy.
@FoodNTravel
@FoodNTravel 3 жыл бұрын
Thank you ❤️
@abhilashkerala2.0
@abhilashkerala2.0 3 жыл бұрын
Biriyani I'll potato and kumkuma puvu is variety and good Bengali evede Vannu hotel vachadhu yellarukkum oru inspiration aayee Falooda.super Mugalai poratta awesome...
@FoodNTravel
@FoodNTravel 3 жыл бұрын
Thank you Abhilash 😍
@simirajiv4084
@simirajiv4084 3 жыл бұрын
Adipoli!! Aa falooda kandappo ente control ellam poyi. Falooda ente oru weakness aanu... 😍
@FoodNTravel
@FoodNTravel 3 жыл бұрын
😍👍
@jithin3624
@jithin3624 3 жыл бұрын
You are a genius in food reviews Ebbin chettantu antae vakae oru 🙏
@FoodNTravel
@FoodNTravel 3 жыл бұрын
Thank you Jithin
@xxNightWarrior2
@xxNightWarrior2 3 жыл бұрын
Wow that really looks like a special biryani!! Thanks for showing. Would try out!
@FoodNTravel
@FoodNTravel 3 жыл бұрын
Try and comment.. 😍👍
@TheStardust2011
@TheStardust2011 3 жыл бұрын
Kalapitha chechi de Malayalam adipoli... Inni next Ebbin chettan de bengali onnu kettaal kollam. 😁
@FoodNTravel
@FoodNTravel 3 жыл бұрын
😄😄👍
@beenavenugopalannair
@beenavenugopalannair 3 жыл бұрын
Ebin and Kalpita ,your presentation inspires us to reach there ! 🤝
@FoodNTravel
@FoodNTravel 3 жыл бұрын
Thank you 😍
@shinoy2701
@shinoy2701 3 жыл бұрын
could u pls tell me the location of these 2 shops..im living in kochi, but untill now i am not aware abt this shops.
@FoodNTravel
@FoodNTravel 3 жыл бұрын
Please check description
@minugopi372
@minugopi372 3 жыл бұрын
Happy to see Kalpita chechi ☺️
@FoodNTravel
@FoodNTravel 3 жыл бұрын
😍😍🤗
@AnandAryan17
@AnandAryan17 3 жыл бұрын
Tawa Biryani is new recipe for me. Excellent food. Falooda shop really looks like out of India, even when I watched the intro I thought you are out of India. That falooda is out of this world.
@FoodNTravel
@FoodNTravel 3 жыл бұрын
🤩🤩👍
@byuvashreesvlogs3819
@byuvashreesvlogs3819 3 жыл бұрын
Super video Etta falooda enikum familykum valere ishtamanu Etta. Kalpidha echi ye kandadhil valere happy ayi. Etta kuttikale kandillalo Etta 😊
@FoodNTravel
@FoodNTravel 3 жыл бұрын
Thank you Vimmi. Kuttikale kondupoyillayirunnu
@byuvashreesvlogs3819
@byuvashreesvlogs3819 3 жыл бұрын
@@FoodNTravel OK Etta
@princegeorge9621
@princegeorge9621 3 жыл бұрын
Kolkataile ninne ponnitte 2years ayi, aviduthe biriyani (alu,chkn ,egg)sherikum miss cheyyunundarnnu😍🤩😍
@FoodNTravel
@FoodNTravel 3 жыл бұрын
☺️🤗
@reeshmant9676
@reeshmant9676 3 жыл бұрын
ഞങ്ങൾക്കും കൊതി വന്നിട് ഒരു രക്ഷയും ഇല്ല..സൂപ്പർ
@FoodNTravel
@FoodNTravel 3 жыл бұрын
Thanks und Reeshma ☺️
@pratheeshlp6185
@pratheeshlp6185 3 жыл бұрын
Wowwwwww ....supppprrrrrrrrrrrrrrrrr....best wishes Ebbin & Kalpitha
@FoodNTravel
@FoodNTravel 3 жыл бұрын
Thank you Pratheesh .. 😍
@vishnuni7734
@vishnuni7734 3 жыл бұрын
Vayilekke biriyani vechite oru hmmm ennoru moolalunde.... supperrrrrr
@FoodNTravel
@FoodNTravel 3 жыл бұрын
Thank you ☺️
@richy-k-kthalassery9480
@richy-k-kthalassery9480 3 жыл бұрын
ബിരിയാണി കാണിച്ച് കൊതിപ്പിച്ചു കണ്ട്രോൾ കളഞ്ഞു എനിക്ക് കണ്ടിട്ട് വായിൽ വെള്ളം വന്നു ശരണമില്ല വീഡിയോ അടിപൊളി ആയേനെ എബിൻ ചേട്ടാ.🥰🥰🥰🥰❤❤❤❤
@FoodNTravel
@FoodNTravel 3 жыл бұрын
Thank you Richy ☺️🤗
@neethusreekumar5145
@neethusreekumar5145 3 жыл бұрын
Ente Ebin chetta.. kothipichu oru vazhiakki people like me who stays far away from India getting tempted to come back and try all these delicious food. I started looking for tickets from Canada to Trivandrum. 😋
@FoodNTravel
@FoodNTravel 3 жыл бұрын
🤩👍👍
@akhilmani7266
@akhilmani7266 3 жыл бұрын
Chettayi ellarkkum sugalle. Ningalu powliyanu ketta. Kannurkkaran from Bahrain.
@FoodNTravel
@FoodNTravel 3 жыл бұрын
Hi Akhil, njan sukamayi irikkunnu. Thank you 😍😍
@beenach7656
@beenach7656 3 жыл бұрын
Ebbin bike il varunnathu kaanaan thanne oru chanthamaa 👌 killing desserts 😍 falooda light aano? 🤔😂
@FoodNTravel
@FoodNTravel 3 жыл бұрын
Thank you Beena... Falooda enikku valare ishtamaanu.. appo pinne heavy aanenkilum light ennu karuthi kazhikkaam alle..
@beenach7656
@beenach7656 3 жыл бұрын
@@FoodNTravel 🤣🤣🤣
@bijulalbponkunnam3544
@bijulalbponkunnam3544 3 жыл бұрын
കൽക്കട്ട ബിരിയാണിയും ഫലൂദയും അടിപോളി.. സൂപ്പർ വീഡിയോ👍👌😊
@FoodNTravel
@FoodNTravel 3 жыл бұрын
താങ്ക്സ് ബിജുലാൽ 😍😍
@rashibinas2207
@rashibinas2207 3 жыл бұрын
കൊതി യായിട്ടു പാടില്ല എബിൻ ചേട്ടാ സൂപ്പർ 👌👌👌😍😍
@FoodNTravel
@FoodNTravel 3 жыл бұрын
Thank you Rashi 😍😍
@jacobnainan777
@jacobnainan777 3 жыл бұрын
Nice to see kalpitha chechi :) again
@FoodNTravel
@FoodNTravel 3 жыл бұрын
😍🤗
@shinisarangan2139
@shinisarangan2139 3 жыл бұрын
ചേച്ചിയുടെ സംസാരം കേൾക്കാൻ നല്ല രസം ഉണ്ട്...... അയ്യോ ...falooda....ഒത്തിരി ഇഷ്ട്ടാ എന്നിക്ക്‌....👍👌😆
@FoodNTravel
@FoodNTravel 3 жыл бұрын
Thank you ☺️🤗
@ksbalagokul9219
@ksbalagokul9219 3 жыл бұрын
ചേട്ടൻ ഒരേ പൊളിയാണ്🥰🥰🥰😍😍😍
@FoodNTravel
@FoodNTravel 3 жыл бұрын
Thank you
@Ambushappiness
@Ambushappiness 3 жыл бұрын
കൽക്കത്ത ബിരിയാണിയുടെ രുചി നമ്മുടേതിൽ നിന്ന് വളരെ വിത്യസ്തമാണ്... കൊള്ളാം..
@FoodNTravel
@FoodNTravel 3 жыл бұрын
Athe.. vythyasthamaya ruchiyanu.. ☺️
@sarachrisstevenscs4915
@sarachrisstevenscs4915 3 жыл бұрын
Ivide friends varumbol Pappadam biriyanni de koode kodukumbol athu enthina nnu chodikkum😍😍😍 Kerala karkku Masala Dosa Favourite ennu parayunathu pole Kalpithadidi kku Paratha Favourite. Chicken Mughalai Paratha onnu kazhichu nokanam. Palooda Special Falooda, Daffodil 😋😋😋
@FoodNTravel
@FoodNTravel 3 жыл бұрын
Thank you Sara.. sariyanu, Kalpitaku paratha nalla ishtamayi.. 😍 Ellam try cheythu nokku.. ennit abhiprayam parayane
@sarachrisstevenscs4915
@sarachrisstevenscs4915 3 жыл бұрын
@@FoodNTravel Nattil varumbol🥰🥰🥰, pakshe athu inni eppol nadakumenu ariyilla ippolathe avasthayil😢😢😢.
@vinujohn7424
@vinujohn7424 3 жыл бұрын
Super.. ചേട്ടോ.. കിടു 👌
@FoodNTravel
@FoodNTravel 3 жыл бұрын
Thank you Vinu
@thanumalayaperumalm476
@thanumalayaperumalm476 3 жыл бұрын
Wonderful man.. It made my day.. happy pleasant feeling.... Thnq...
@FoodNTravel
@FoodNTravel 3 жыл бұрын
Thank you dear 😍
@shajahanphydru6885
@shajahanphydru6885 3 жыл бұрын
Blessed family love ur videos
@FoodNTravel
@FoodNTravel 3 жыл бұрын
Thank you so much ❤️
@mariageorge781
@mariageorge781 3 жыл бұрын
Njangal innu poyirunnu ivide ...falood and pani puri try cheythu... adipoli..
@FoodNTravel
@FoodNTravel 3 жыл бұрын
Thank you for sharing your experience 😍👍
@jayadeepdreams
@jayadeepdreams 3 жыл бұрын
“Falooda” my favourite 😍...... Ebbin ചേട്ടന്റെ food 🍱 Rating ⭐️⭐️⭐️⭐️⭐️ ഇപ്പോ video il കാണാറില്ലല്ലോ, പിന്നെ food price.. ഫിറോസ് ഇക്കയുടെ cooking ഉം ചേട്ടൻ food taste ചെയ്ത് review പറയുന്നതും super ആണ്... 👍👏
@FoodNTravel
@FoodNTravel 3 жыл бұрын
Thank you Jayadeep
@justinvarghese9752
@justinvarghese9752 3 жыл бұрын
Nattil varumbol kananam Ella videoum super👍👏👏👏
@FoodNTravel
@FoodNTravel 3 жыл бұрын
Thank you Justin.. nattil varumbol kaanaam 👍
@Dileepdilu2255
@Dileepdilu2255 3 жыл бұрын
Aha അടിപൊളി എബിൻ ചേട്ടാ ദം ബിരിയാണി🔥🔥🔥🔥👌👌👌👌💖💖👍👍👍
@FoodNTravel
@FoodNTravel 3 жыл бұрын
താങ്ക്സ് ഉണ്ട് ദിലീപ് ❤️
@sujathaprabhakar5681
@sujathaprabhakar5681 3 жыл бұрын
Hi kalpitha sis after long days seeing you.....🤗😘
@FoodNTravel
@FoodNTravel 3 жыл бұрын
😍🤗
@AbidKl10Kl53
@AbidKl10Kl53 3 жыл бұрын
കൊൽക്കത്ത ഫുഡ് വിഭവങ്ങൾ അടിപൊളിയാണല്ലോ🤪🤤👌👌👌
@FoodNTravel
@FoodNTravel 3 жыл бұрын
Thank you ☺️
@nalza8349
@nalza8349 3 жыл бұрын
Superrrrr food N superrr couple👌👌👌👍👍👍
@FoodNTravel
@FoodNTravel 3 жыл бұрын
Thank you Nalza 😍😍
@digroopafansclub5879
@digroopafansclub5879 3 жыл бұрын
Setta super videos...😃😃😃
@FoodNTravel
@FoodNTravel 3 жыл бұрын
Thank you
@ambilybiju7151
@ambilybiju7151 3 жыл бұрын
എബി chatta എനിക്കും falooda ഒത്തിരി ഇഷ്ട്ടമാ.... Chattan കൊതിപ്പിച്ചു കളഞ്ഞു ❤❤
@FoodNTravel
@FoodNTravel 3 жыл бұрын
☺️🤗
@sajikumar7877
@sajikumar7877 3 жыл бұрын
അടിപൊളി എബിൻ ചേട്ടാ... faluda കണ്ടു കൊതിയാവുന്നു... 🤤🤤🤤😘😘
@FoodNTravel
@FoodNTravel 3 жыл бұрын
Thank you Karishma ☺️
@ronyvarghese7852
@ronyvarghese7852 3 жыл бұрын
വീണ്ടും വെറൈറ്റി ബിരിയാണി മേക്കിംഗ് എബിൻ ചേട്ടാ സൂപ്പർ 🙂👍
@FoodNTravel
@FoodNTravel 3 жыл бұрын
Thank you Rony
@angel-ru9sm
@angel-ru9sm 3 жыл бұрын
Hi kalpitha, nice to see u. ✋️
@FoodNTravel
@FoodNTravel 3 жыл бұрын
Thank you Rajeena 😍
@eajas
@eajas 3 жыл бұрын
😋😋😋👍,അടിപൊളി എബിൻ ചേട്ടാ 🥰✌️
@FoodNTravel
@FoodNTravel 3 жыл бұрын
താങ്ക്സ് ഉണ്ട് ബ്രോ 😍😍
@Munshu143
@Munshu143 3 жыл бұрын
എബിൻ ചേട്ടാ... എനിക്ക് നിങ്ങടെ അവതരണം ഭയങ്കര ഇഷ്ടാ....❤ frm മലപ്പുറം
@FoodNTravel
@FoodNTravel 3 жыл бұрын
Thank you Munshu
@Alpha90200
@Alpha90200 3 жыл бұрын
ബിരിയാണി എവിടെ കണ്ടാലും വിടരുത് കേട്ടോ 😊 പൊറോട്ട variety ആയി കേട്ടോ. ഏറ്റവും ഇഷ്ടപെട്ടത് അവസാനത്തെ ഫാലൂദയും ഐസ്ക്രീം കേക്ക് 😍😋 അടിപൊളി വീഡിയോ
@FoodNTravel
@FoodNTravel 3 жыл бұрын
താങ്ക്സ് ഉണ്ട് ആൽഫ.. 😍😍
@Alpha90200
@Alpha90200 3 жыл бұрын
@@FoodNTravel 😍😊
@aswinmukund1612
@aswinmukund1612 3 жыл бұрын
എബിൻ ചേട്ടാ സൂപ്പർ വീഡിയോ ✌️✌️🙂🙂
@FoodNTravel
@FoodNTravel 3 жыл бұрын
താങ്ക്സ് ഉണ്ട് അശ്വിൻ
@ayeshapratap701
@ayeshapratap701 3 жыл бұрын
Very nice video...enjoyed it...The falooda looks yummy...Looking forward to your next video...👌
@FoodNTravel
@FoodNTravel 3 жыл бұрын
Thank you Ayesha 😍😍
@sanjurl8407
@sanjurl8407 3 жыл бұрын
Ebin chettan adipoli❤️
@FoodNTravel
@FoodNTravel 3 жыл бұрын
Thank you Sanju
@meeras6547
@meeras6547 3 жыл бұрын
Ebbin chetta ningal superattaa 😍😍👍
@FoodNTravel
@FoodNTravel 3 жыл бұрын
Thank you Meera.. 😍😍
@mcubecuisine2969
@mcubecuisine2969 3 жыл бұрын
Like your presentation very much!!!
@FoodNTravel
@FoodNTravel 3 жыл бұрын
Thank you 😍
@chitracoulton7926
@chitracoulton7926 3 жыл бұрын
Finely Kalpitha got a chance to go out with Ebbin, My favorite Falooda, nice video, thanks for sharing, STAY SAFE,
@FoodNTravel
@FoodNTravel 3 жыл бұрын
Thank you Chitra Coulton 😍
버블티로 체감되는 요즘 물가
00:16
진영민yeongmin
Рет қаралды 114 МЛН
DO YOU HAVE FRIENDS LIKE THIS?
00:17
dednahype
Рет қаралды 87 МЛН
Became invisible for one day!  #funny #wednesday #memes
00:25
Watch Me
Рет қаралды 54 МЛН
Kolkata City Tour - Howrah Bridge & Tram Train - INB Trip EP #10
19:44
Tech Travel Eat by Sujith Bhakthan
Рет қаралды 376 М.
버블티로 체감되는 요즘 물가
00:16
진영민yeongmin
Рет қаралды 114 МЛН