Congrats Abin, നമ്മുടെ society യിൽ കുറച്ചുപേർ മക്കളെ value ചെയ്യുന്നത് Parents ന്റെ ജോലിയും സമ്പത്തും വെച്ചായിരിക്കും. അവർ കൂലിപ്പണി എടുക്കാൻ നിർബന്ധി തരായത് വീട്ടിലെ സാഹചര്യങ്ങൾ കൊണ്ടായിരിക്കും. പഠിക്കാൻ ബുദ്ധി ഇല്ലാഞ്ഞിട്ടല്ല. കൂലിപ്പണി എടുത്ത് ഒരു കുടുംബം നോക്കേണ്ടിവരുന്ന ബുദ്ധിമുട്ട് അവർക്കറിയാം. ഞങ്ങളുടെ മക്കൾ ഞങ്ങളെ പോലെ കഷ്ടപ്പെടേണ്ടി വരരുത് എന്നാണ് എല്ലാ അച്ഛനമ്മമാരും ആഗ്രഹിക്കുന്നത്. Abin's father may feel proud in heaven. Happy New year Pradeep sir & Abin
@chinjchin575 Жыл бұрын
@@arjunvs300 ഇങ്ങള് കൂലിപണി ആനോ അപ്പോൾ
@chinjchin575 Жыл бұрын
@@arjunvs300 ന്തേ കൂലിപ്പണിക്കു പോയില്ല 🤔.
@sreeja2nicebinu887 Жыл бұрын
🤣🤣🤣
@smithaachu9424 Жыл бұрын
അയാള് പറഞ്ഞത് crt ആയില്ലേ.. നല്ല ഉയരത്തിൽ ആയില്ലേ.. ജോലി വാങ്ങി കാണിച്ചു👍..keep it.പറഞ്ഞ aa വേക്തിയോട് ingne വേണം .. കാണിച്ചു കൊടുക്കാൻ...👍.god bless uuu🙏🔥.. sper
@subashk2015 Жыл бұрын
പഠിച്ച് ജോലി നേടണം എന്ന ചിന്ത വന്നാൽ അമ്പത് ശതമാനം ജയിച്ചു. ഏത് കല്ലും മുള്ളും നിറഞ്ഞ വഴിയിലൂടെ യാത്ര ചെയ്യേണ്ടി വന്നാലും അച്ചീവ് ചെയ്യാൻ സാധിക്കും
@lincynarayanan Жыл бұрын
🤷🏻♀️
@jithintt6991 Жыл бұрын
Congrats bro.. ഇനി exam nu തയ്യാറെടുക്കുന്നവർക്കും motivation ആവട്ടെ..👏👍
Abin chettan poovattuparab prathibha collagile student ann enikk ariyaa nagalkk ladu okk thann job kittiyitt nagalkk nalla motion&study model ok parajuthanirunu .Congratulations 🎉🥳
@human3987 Жыл бұрын
നിലവിൽ Lgs ആയി ജോലി കിട്ടിയവർ അടുത്ത Lgs എക്സാം എഴുതുമ്പോൾ കിട്ടാത്തവരെ കൂടെ ഒന്ന് പരിഗണിക്കണേ 😁... ചിലർക്ക് ഇത് ഒരു ആനന്ദമായി മാറിയിട്ടുണ്ട് ഞാൻ 12, 13 ലിസ്റ്റിലുണ്ട്എന്ന് പറഞ്ഞു നടക്കുന്നു😄😄
@advi774 Жыл бұрын
Athe...
@199optimist Жыл бұрын
Sathyam
@മീനുക്കുട്ടി Жыл бұрын
New year ✨✨ Best motivation✨ Thank you sir🙏 Congratulations brother 👍
@sinimbabu7954 Жыл бұрын
Congratulations abhin. ഒരുപാട് സന്തോഷം
@advi774 Жыл бұрын
Congrats bro...ee 35 vayass lum njum shremikkukayaya ...health wise orupad problem und enik ...ee chance enik ullatha