October 19 evening -advise letter kitty October 20 uchakk -appointment um October 21 evening-joined in servise
@sarathlalvatakara2 жыл бұрын
Wish u all the best ❤️
@Soul123732 жыл бұрын
Contact cheyyan ulla valla detail തരാമോ?
@blueskymedia90462 жыл бұрын
ഏത് ജില്ലയിൽ ആണു ബ്രോ
@hi-hi272 жыл бұрын
Ngal naduvannur evde anu 🧐
@sudhils92162 жыл бұрын
Etha department?
@smithaachu94242 жыл бұрын
Randu പേരും Black Black ❤️🔥👍 എല്ലാം കാണുമ്പോൾ ഒരു vibe ആണേ psc പഠിക്കുന്നവർക്ക്....ജോലി കിട്ടും വരെ ടെൻഷൻ തന്നെ...
@sajanaero28592 жыл бұрын
Good score well exam time il.. No tension ... Happy mind..
@SreekuttanSreekuttyVlogs Жыл бұрын
Sir,Caption ഇങ്ങനെ കൊടുക്കരുത്,, ഈ video യിൽ ആ വ്യക്തി കൃത്യമായി പറയുന്നുണ്ട് already ഒരു base ഉണ്ട് എന്ന്... ആ base ഉണ്ടെങ്കിൽ മാത്രമാണ് text book വായിച്ചിട്ട് കാര്യമുള്ളൂ.... ഇപ്പൊ question capsule ആയി അല്ല വരുന്നത് topic vaise ആയിട്ടാണ്... അതിന് ആ topic നെ കുറിച്ച് വ്യക്തമായ ധാരണ വേണം.. അത് റാങ്ക് file വഴിയേ കിട്ടു... അതിന് ശേഷം ഈ പറഞ്ഞ text books,നമുക്ക് ഗുണം ചെയ്യും.. ആദ്യ മായി psc jobinu വേണ്ടി ശ്രമിക്കുന്നവർ ഒരു base ഉണ്ടാക്കുക...തീർച്ചയായും win ചെയ്യാൻ സാധിക്കും.. 🙏🏼🙏🏼🙏🏼
@VIVEK-wp9zu Жыл бұрын
അപ്പൊ rank file ആണോ ആദ്യം നോക്കേണ്ടത്??
@aspirant1232e Жыл бұрын
@@VIVEK-wp9zualla ipo adyam school textt 5-10 pine pyq then rank file
@abinn7717 Жыл бұрын
@@VIVEK-wp9zu 10th level job nu aanengil School text book nokku(5-10class)
@sand183. Жыл бұрын
@@abinn7717എല്ലാ quiestionum സ്കൂൾ ടെക്സ്റ്റ് ന്ന് അല്ല ചിലത് റാങ്ക് ഫയൽ ഉള്ളത് ആണ് വേറെ ചിലത് യൂട്യൂബിൽ നിന്ന് അങ്ങനെ എല്ലാം നോക്കണം സ്കൂൾ ടെക്സ്റ്റ് മാത്രം നോക്കിയ പണി കിട്ടും
@naturelove690 Жыл бұрын
@@aspirant1232e SCERT ആണോ?
@haritha72052 жыл бұрын
ഇന്നലെ njn examinu മുന്നേ ക്ലോക്ക് റൂമിലിരുന്ന് vayicha കാര്യം corrct ആയി examinu വന്നിന് 🤭 ആ അഡ്വൈസ് കാണുമ്പോ 😍
@SeethaRaman4032 жыл бұрын
Current affairs നും statement ആയി ഇപ്പോ..... ഇജ്ജാതി സൈക്കോ psc😐
@nithinc19022 жыл бұрын
റാങ്ക് ഫയൽ challenge 5 മത്തെ ക്ലാസിനു വേണ്ടി weigting
1 yr poyirunnu b4 corona ...Ann english maths basic undakki ...Annu padicha gk almost pinneed useful aayilla....(coz syllabus change)
@aswanimr Жыл бұрын
🤩🎉
@bipinbinoy86342 жыл бұрын
Psc nalla online coaching centres ethokeya
@adiza1830 Жыл бұрын
Entri
@remyagopinathan Жыл бұрын
Othiri test ezuthi..oru listil polum vannila..govt job vidhichittilanu samadhanikkunnu😢😢😢
@donjose1775 Жыл бұрын
Please Dont give up.. First Believe and then try... This or that something is there for YOU.... 👍🏻👍🏻🙏🏻🙏🏻
@divyaratheesh27282 жыл бұрын
👍👍👌🏼
@aswathyks81312 жыл бұрын
Climax adipoli🥰👌
@muhammadhaneefa32122 жыл бұрын
Sir 28×1.5,46×1.5 Egane.sangya varumbol yengane multiplication cheyyanam enathine Pati Oru short video cheyyumo kure kalamayulla doubt aan sir
@aurora4468 Жыл бұрын
1.5 ennu parayumbol 3 inte pakuthi ahn... So 28× 3 cheythitt divided by 2 cheythal ans kittum . Allatha paksham point illathe multiplication cheythitt left il ninn oru point Matti ittal mathiyakum .. Ans : 42 kittum
@athulatv3982 Жыл бұрын
28*1.5 Rand baagam aaytt multiply cheyth plus cheythaal mathiyaakum 28*1+(28/2)=42 Aadyam onn aaytt multiply cheyyaa pine aa number nte pakuthy eduth plus athroluu
@AvinashAviiizz Жыл бұрын
Naduvanurooo .... Nammale area aahnalo .....
@sharun14693 ай бұрын
Ys
@ashanath59782 жыл бұрын
Scert text notes എങ്ങനെ കിട്ടും
@prime_gaming1181 Жыл бұрын
Rank maker vidyalayam 👍
@preethu76652 жыл бұрын
Good motivation 👍🏻 ഒരു കാര്യം പറയാതെ വയ്യ,ഏതെങ്കിലും ഒരു rankfile വച്ച് നന്നായി base ഉണ്ടാക്കിയിട്ടുണ്ടാകും ആദ്യം, അതിനു ശേഷം ആയിരിക്കും scert നോക്കിയത്, അതല്ലാതെ യാതൊരു base um ഇല്ലാത്ത ഒരാൾ text book മാത്രം നോക്കി എന്ന തെറ്റിദ്ധാരണ വരുത്തുന്ന thumbnail വേണ്ടായിരുന്നു sir...
@EduOnLearningSolutions2 жыл бұрын
Base undakki enna karyam videoyil parayunnundallo. Pinne rank file nokkathe thanneyanu padichathu. New Methods last year rank file kondu use undayilla aarkkum.Athoru sathyam mathram
@Achu-t4x2 жыл бұрын
@@EduOnLearningSolutions മാഷേ... ചില rankfiles scert അങ്ങനെ തന്നെ പകർത്തി വരുന്നില്ലേ??? For eg ലക്ഷ്യ degree main 🧐.
@anjuanju76612 жыл бұрын
Exactly very currect
@sanathasni3866 Жыл бұрын
@@Achu-t4x pakshe rank file il avashyathil adhikam padikkanund.. Scert il avashyamullath mathrame ullu
@Achu-t4x Жыл бұрын
@@sanathasni3866 ആവശ്യത്തിൽ അധികം പഠിക്കണം... 😊അതുപോലൊരു നിലവാരത്തിൽ ആണ് ഇന്ന് psc എത്തി നിൽക്കുന്നത്
@bineeshss9612 жыл бұрын
sir gk padikkan oru rank file parayamo
@unnimayakk64646 ай бұрын
3 masam kond ldc kittiya ethenkilm fresher undo
@neelu98502 жыл бұрын
🥰
@GSMedia-dc2gl2 жыл бұрын
ഞാനും ഗൈഡ് ഇല്ലാതെയാണ് പഠിച്ചത് ☺️
@GSMedia-dc2gl Жыл бұрын
@JINU P DAVIS ക്ലാസ്സിൽ പഠിപ്പിച്ചു അപ്പോൾ തന്നെ മനസിലാക്കി. Previous question kure workout chaiythu. Doubts refer chaiyan മാത്രമാണ് guide നോക്കിയത്. ഇപ്പോഴു ഒരു guide follow ചെയ്യുന്നത് നല്ലതാണ്. എന്നാൽ guide ണെ മാത്രം പൂർണമായും ആശ്രയിക്കരുത്
ഞാൻ പേരാമ്പ്ര ഉള്ള alanu. Njan padicha ഇൻസ്റ്റിറ്റ്യൂട്ട് il തന്നെ ആണ് ഷാരോൺ um ഉണ്ടായിരുന്നത്. Athinu munne plus two time le sharone ne ariyam apo തൊട്ട് nannayi padikkunna student ayirunnu ഷാരോൺ. Ee ldc exam എല്ലാവർക്കും oru luck basil koodi കിട്ടിയതാണ്. കാരണം oruapd നന്നായി prepare ചെയ്ത പലരും list il pedathe poyi. Njn um ee list il ninn verum.33 mark നു poyathann. Enik 54 marks ആയിരുന്നു.Grnerel ayath kond supply yil polum pedillalo. Luck ഇല്ല atra thane
@roshnik33062 жыл бұрын
സത്യം.... എനിക്ക് 54 മാർക്കായിരുന്നു.... 2019 feb മുതൽ നന്നായി പഠിചു... പക്ഷേ ആ എക്സാം day നന്നായില്ല
@user-oz7rk1td8j2 жыл бұрын
Kitiyavar ellam luck anenn paryalla ,അവരുടെ hard work ne kurach kanaruthu. Nigalkk kitiyillel ath nigale fault aan
@srilaxmynacharya68282 жыл бұрын
Nikkum..54 marks aannu..but list il illarnnu..
@bijibijid25552 жыл бұрын
Same enikkum 54
@topsingerlove64132 жыл бұрын
Luck alla. അവർ psc ഒരുപാട് പഠിച്ചില്ല. But അവർക്ക് knowledge und. പഴയകാല psc പഠിച്ചവർക്ക് ആണ് പണി കിട്ടി യത്