Рет қаралды 61,258
ഇന്നത്തെ എൻറെ വീഡിയോയിൽ ഞാൻ സംസാരിക്കാൻ പോകുന്ന വിഷയം വീട്ടിലിരുന്ന് പി എസ് സി പഠനം തുടങ്ങിയ എല്ലാവർക്കും അറിഞ്ഞിരിക്കേണ്ട കുറച്ചു കാര്യങ്ങളും അവയെപ്പറ്റിയുള്ള വിശദീകരണങ്ങളും ആണ്.
ഇതുവരെ എൻറെ ഓരോ വീഡിയോസും കണ്ട് സപ്പോർട്ട് ചെയ്ത എല്ലാവർക്കും ഒരുപാട് നന്ദി.
എക്സാം എഴുതുന്ന എല്ലാവർക്കും ആശംസകൾ.
തുടർന്നുള്ള വീഡിയോകളിൽ പുതിയ വിഷയവുമായി വീണ്ടും വരാം.
#psctips4you #psctips #compatitiveexam #givernmentjobs #keralapsc #malayalampsc #psc_new_notification #universitylgs #psc2022 #mansoorali #ldc2023 #lgs #lgsmodelexam #lgs2022 #onlinepsc #onlineclasses #pscgk #talentacademy #univercity_assistent #pscdegreelevel #pscpreliminaryexam #pscmains