കനഡ പഠിക്കണം എന്ന അതിയായ ആഗ്രഹം ഉണ്ട് പരമാവധി ശ്രമിക്കുന്നു. സാറിന്റെ ക്ളാസ്സ് സൂപ്പറാണ്❤
@anthonypereira89444 жыл бұрын
Congrats Tinto. That's a real contribution to all your Keralte brethren, who are residing in Karnataka. All the best. All blessings.
@previyaskariahvaliyaparamb70614 жыл бұрын
Thanks chetta... Chettane pole palarum initiative edukunnathu kondaanu njankale pole different languages padikkan aagrahamulla students padikkunathu... Really a great job... In my opinion Chettan Kannada matramallathe mattu languages koodi padippikanam... Oro pointsum crystal clear aayi aanu parayunathu... Thanks a lot.... Expecting more from you 🤩🤩
@Bangalore_Malayali4 жыл бұрын
Thank you so much! Mattulla bhashakalum padippikkaam.
@evinroy13783 жыл бұрын
Kannada padikkan interesting inde super video So, it is helpful video😊👍
@fedrick_16542 жыл бұрын
Thanks bro I studied this within 30min...very easy..good explanation 🤩
Njan Orru Kannada girl annu but I am here because I was listening the song punyakoti by mistakly I am here but iti Orru nala class annu cheta
@sarojinireghunath31783 жыл бұрын
ഞാനും കുറച്ച് പഠിച്ചു തുടങ്ങി
@SumeshngNgsumeh10 ай бұрын
കൊള്ളാം
@lovestory-d3n3 жыл бұрын
Nice video
@darsananadarajan89863 жыл бұрын
189_നൂറ എൻപതോമ്പത്ത്
@loveindia94694 жыл бұрын
Hai bro ... I'm new subscriber
@chandhravathiracharyachand7826 Жыл бұрын
ನಮಸ್ತೆ.ಮೇಟ್ಷ್ರೇ
@koyasginger66483 жыл бұрын
Super
@achyuth74 Жыл бұрын
Oru 6 masathik fluent aavan aanu ende plan. Pattumo?
@Bangalore_Malayali Жыл бұрын
Surely.
@Bangalore_Malayali Жыл бұрын
ഉറപ്പായും പറ്റും
@soothingambience31883 жыл бұрын
താങ്ക്സ് ടൈം വേസ്റ്റ് ആവില്ല എല്ലാം റീ അടിച്ചു ഒന്ന് കാണണം മനസ്സിൽ ആവും വരെ നീവൂ ഒരു കന്നഡ ഡിക്ഷണറി ആണ് ❤
@elsyjames9777 Жыл бұрын
Counting numbers are very easy to learn your teaching is Nice 👍👍👍👍
@ahamedmelethil64973 жыл бұрын
99,999 ഒരു സംഭവം തന്നെ
@thaman_siyo89011 ай бұрын
❤
@makkarmm165 Жыл бұрын
1 മുതൽ 10 വരെ പഠി ച്ചാൽ എളുപ്പമാണ്...
@abdllaabdlla76623 жыл бұрын
👌
@ananddevaraj7564 жыл бұрын
179 അല്ലേ അത്
@rejilrajep36413 жыл бұрын
🔥
@marykuttymathew86802 жыл бұрын
Thanks
@Bangalore_Malayali2 жыл бұрын
You are welcome! 😊
@cmsgae2 жыл бұрын
kannadayil samayam prayunnath engineyaa
@Bangalore_Malayali2 жыл бұрын
ഈ വീഡിയോയിൽ വിശദമായി പറയുന്നുണ്ട്, ഒന്ന് കണ്ടുനോക്കൂ: kzbin.info/www/bejne/mYrWdJaPpZeZp5I
@sreeshal1433 жыл бұрын
189....noora enpathombathu sariyalleee
@Bangalore_Malayali3 жыл бұрын
Yes, you are right. 😊
@rajanikanthpp22555 ай бұрын
tulu class undo
@Bangalore_Malayali5 ай бұрын
4 ചാനലിലായി ഞാൻ തലയിലും തോളത്തുമായി കൊണ്ടുനടക്കുന്ന ഒരു 6 ഭാഷകൾ ഉണ്ട്. അതിന്റെ ഇടയിൽ പുതിയത് തുടങ്ങാൻ സമയം കിട്ടുന്നില്ല.
@anjumolpk30543 жыл бұрын
189.nooraenpathonbhathu
@rekhan52602 жыл бұрын
189
@remyastarworld46383 жыл бұрын
Eluppam aanu ennu thonnunnu
@galaxyelectrodevices141611 ай бұрын
Sir Personal No. ?
@Bangalore_Malayali11 ай бұрын
No.
@chakkumchath Жыл бұрын
350 . 475 എന്നൊക്കെ എന്നൊക്കെ എങ്ങനെ പറയും
@Bangalore_Malayali Жыл бұрын
350 - മുന്നൂറ ഐവത്തൈദു 475 - നാനൂറ എപ്പത്തൈദു
@Bangalore_Malayali Жыл бұрын
350 - മുന്നൂറ ഐവത്തൈദു 475 - നാനൂറ എപ്പത്തൈദു
@amruthas38752 жыл бұрын
നൂറ തോംബതോംബത്തു-199
@user-mmdark3 жыл бұрын
60 - അറുവത്തു എന്നല്ലേ... അപ്പോൾ 61 - അറവതോംധു എന്ന് തന്നെ ആണോ അതോ അറുവതോംധു എന്ന് വരുവോ? ഉ ചിഹ്നം ആണ് സംശയം
@Bangalore_Malayali3 жыл бұрын
Sorry for the late reply. 61 എന്നുപറയാൻ 'അറവത്തൊന്തു' എന്നാണ് വേണ്ടത്. 'അറുവത്തൊന്തു' എന്നല്ല കേട്ടോ.
@user-mmdark3 жыл бұрын
@@Bangalore_Malayali thank you sir
@Bangalore_Malayali3 жыл бұрын
You are welcome 🤗
@nazeerthekkekara56885 ай бұрын
തൊമ്പത്തൊമ്പത്തു മലയാളം കൊടുത്തത് മാറിപ്പോയി
@Bangalore_Malayali5 ай бұрын
Ok, ശ്രദ്ധിക്കാം 👍🏼
@GladuzPetsFarm9 ай бұрын
നൂറ എമ്പാതൊമ്പത്തു
@aiswaryavadakkutte44652 жыл бұрын
thamma-their , thanna- her ith seriyano.
@Bangalore_Malayali2 жыл бұрын
Her എന്നതിന് അവളുടെ എന്നും അവൾക്ക് എന്നും അർത്ഥമുണ്ടല്ലോ. അതുകൊണ്ട് ഏതാണ് ഉദ്ദേശിക്കുന്നത്? അവളുടെ - അവള അവളുടേത് - അവളധു/അവൾധു അവൾക്ക് - അവളിഗെ താവു എന്നൊരു വാക്കുണ്ട് - അദ്ദേഹം എന്നാണർത്ഥം. അവിടെ തമ്മ എന്നുവെച്ചാൽ അദ്ദേഹത്തിന്റെ എന്നാണ്. പക്ഷെ ഇത് കുറെ സഹിത്യഭാഷ/വളരെ formal ആയ ഒരു വാക്കാണ്. സാധാരണ സംസാരഭാഷയിൽ ഉപയോഗിക്കാറില്ല. പിന്നെ തമ്മ എന്നതിന്റെ വേറൊരു അർത്ഥം 'അനിയൻ' എന്നാണ്. അണ്ണ-തമ്മ (ചേട്ടൻ-അനിയൻ) അണ്ണ-തമ്മന്തിരു - ചേട്ടനനിയന്മാർ
@aiswaryavadakkutte44652 жыл бұрын
@@Bangalore_Malayali thank you.....ath njn english kannada words il kandathanu.... .