ഗോകർണ്ണത്തെ മഹാബലേശ്വരനും, രാവണനിൽ നിന്ന് പ്രഹരമേറ്റ ഗണപതിയും....

  Рет қаралды 36,277

Moksha

Moksha

Күн бұрын

‪@MokshaYatras‬ പഴയ കേരള അതിർത്തിയായ ഗോകർണ്ണo ഒരു പ്രത്യേക ഭൂമിയാണ് !കടലിനോട് ചേർന്ന്. എന്നാൽ ഗ്രാമ ഭാവങ്ങളിൽ അലിഞ്ഞ്, ഒരു ദേശം! ഇവിടെ മഹാദേവൻ തന്റെ ആത്മതത്ത്വത്തെ തന്നെയാണ് ഭക്തനായ രാവണന് ആരാധിക്കാൻ നൽകിയത്!
More Information Please Contact Us:
Mobile Phone: 9847061231 , 9847447883
C-20 ,Jyothi,Sankar lane, Sasthamangalam (PO)
Thiruvananthapuram, Kerala , India 695010
+914712727177

Пікірлер: 30
@rajanpv7609
@rajanpv7609 4 жыл бұрын
അവതരണം അപാരം God bless you
@malathi1420
@malathi1420 2 жыл бұрын
Ellam manasilaki thannathinu nandi🙏🙏🙏🙏🙏🙏🙏🙏🙏🙏
@8383PradeepKSR
@8383PradeepKSR 4 жыл бұрын
അവിടെ നിന്നും 1.5 കിലോമീറ്റർ അകലെ അജ്ഞനേയർ ജന്മസ്ഥലമുണ്ട്. ഹനുമാൻ ജനിച്ചത് അവിടെയാണെന്നും വിശ്വസിക്കുന്നു. ഞാനും അവിടെ സന്ദർശ്ശിച്ചിരുന്നു, എന്തോ പ്രത്യേകതയും അനുഭവപ്പെട്ടിരുന്നു. ഓം നമ: ശിവായ
@ukrishna.m.t1667
@ukrishna.m.t1667 3 жыл бұрын
മൊചിതചേച്ചി രാവണൻ ശിവലിംഗം ഗണപതിയുടെ കയ്യിൽ കൊടുക്കുകയും ഗണപ്തി ശിവലിംഗം ഭുമി യിൽ വെകുകയും ചെയ്തു അപ്പോൾ രാവണൻ ശിവലിംഗം ഷക്തിയായി വലികുകയും വലിയുടെ ശക്തിയാൽ ശിവലിംഗം പശുവിന്റെ ചെവിയുടെ രൂപം ആവുകയും ചെയ്തു അങ്ങനെയാണ് ഗോകർണ്ണം ( പശുവിന്റെ ചെവി ) എന്നാർത്ഥത്തിൽ സ്ഥലനാമം ഉണ്ടായതു.... ചെച്ചിയുടെ വിവരണം സൂപ്പർ
@gopika212
@gopika212 2 жыл бұрын
Chechi chechi chechi chechi 💓🥰💞💘💘
@indian6346
@indian6346 4 жыл бұрын
നന്നായിട്ടുണ്ട്.
@venkatessans4232
@venkatessans4232 2 жыл бұрын
Thank you sachi fine videos sharing for erode people tamilnadu
@ThambanSuresh-gn2ou
@ThambanSuresh-gn2ou Жыл бұрын
🙏🙏🙏
@vipneshm2476
@vipneshm2476 2 жыл бұрын
ചേച്ചി സുന്ദരി ആണ് 💋❤😋🌹
@sathiaprakash7044
@sathiaprakash7044 3 жыл бұрын
Very good narration. Keep the good work going.
@lathakanjiramattom
@lathakanjiramattom Жыл бұрын
യു are വെരി lucky
@lakshmimanu1188
@lakshmimanu1188 4 жыл бұрын
Valare nalla avathavaram...ennu adyamayi kandu..5 min kazhiyum munbe subscribe cheythu....god bless u
@rajbalachandran9465
@rajbalachandran9465 4 жыл бұрын
🕉 ഗം ഗണപതയെ നമഃ ..🙏🕉 നമഃ ശിവായ🙏..
@nalinisudhakaran375
@nalinisudhakaran375 22 күн бұрын
❤❤
@shinishrajan4573
@shinishrajan4573 3 жыл бұрын
Nice explaination
@prasadwayanad3837
@prasadwayanad3837 Жыл бұрын
🙏🙏🙏🙏🌹🌹🌹
@latha9605196506
@latha9605196506 4 жыл бұрын
ഒരു വീഡിയോ ഷൂട്ട് ചെയ്യുന്ന സമയത്ത് അന്തം വിട്ട് വാ പൊളിച്ച് ദീർഘനേരം നോക്കിനിൽക്കുന്ന സാമാന്യബോധമില്ലാത്ത മനുഷ്യരെ വകവെയ്ക്കാതെ ഈ ഐതിഹ്യമെല്ലാം വിവരിച്ചുതരുന്ന അവതാരികയുടെ മന:സ്സാന്നിദ്ധ്യത്തെ നമിക്കുന്നു ...
@manimogral2760
@manimogral2760 2 жыл бұрын
Moksha Karnataka darmasthala temple karinja mahalingeshwar temple try history plz
@beenakv3109
@beenakv3109 4 жыл бұрын
Before 20 years, We went there . But till this time the precious story behind it reveald by you. Thanks a lot.....
@gnsankarmmhrc9021
@gnsankarmmhrc9021 4 жыл бұрын
Today story read good massage madam Thanku Thanks all yours Teams
@nalinip5764
@nalinip5764 2 жыл бұрын
മോചിതയാ ഇനി ഇന്നു ഗോകർണ്ണം കാണാൻ കഴിഞ്ഞു
@MeenaKumari-rg6gv
@MeenaKumari-rg6gv 3 жыл бұрын
🙏🙏🙏🙏🙏🙏🙏🙏🙏
@valsanpalakkal6488
@valsanpalakkal6488 4 жыл бұрын
Vivarikan pattath oru saskaram.hindu samskaram ati mahatyam
@viahvanathan1895
@viahvanathan1895 4 жыл бұрын
I. A. T. U. You
@shamilkumar
@shamilkumar 3 жыл бұрын
purana katha thattip motham brahmana vesha dharikal anallo?
@narayanaswamimahedevaiyer8320
@narayanaswamimahedevaiyer8320 4 жыл бұрын
എന്താണ് അവതാരിക യുടെ പേര്? ഉജ്വലം തന്നെ.
@prabinlal485
@prabinlal485 3 жыл бұрын
mojitha
@padmababu790
@padmababu790 4 жыл бұрын
kokaranna kanatta places anu
@meee6145
@meee6145 3 жыл бұрын
🙏🏻🙏🏻🙏🏻
@shebinkr
@shebinkr 10 ай бұрын
❤❤
ДЕНЬ УЧИТЕЛЯ В ШКОЛЕ
01:00
SIDELNIKOVVV
Рет қаралды 4,1 МЛН
I CAN'T BELIEVE WHAT I AM SEEING! 🇮🇳 VARANASI
9:14
Ride with Gabi
Рет қаралды 691 М.