നാറാണത്ത്ഭ്രാന്തന്റെ രായിരനെല്ലൂർ മല | RAYIRANELLOOR HILL | FOLKLORE

  Рет қаралды 349,977

Dipu Viswanathan Vaikom

Dipu Viswanathan Vaikom

Күн бұрын

Пікірлер: 354
@subhadravishnunamboothiri6807
@subhadravishnunamboothiri6807 2 жыл бұрын
വല്ലാത്ത വേദന തോന്നുന്നു നമ്മുടെ പഴയ പൈതൃകം തിരികെ വന്നിരുന്നെങ്കിൽ എന്ന് ഞാൻ ഓർക്കും പലപ്പോഴും ❤👍🏻എന്തായാലും നല്ല മനോഹരം ആയി അവധൂരിപ്പിക്കുന്നു നല്ല ശാന്തമായ സംസാരവും 🥰😘
@Dipuviswanathan
@Dipuviswanathan 2 жыл бұрын
Thank you🙏🙏🧡🧡
@premkumart.n.5499
@premkumart.n.5499 Жыл бұрын
Thank you
@bharathynarayanan2024
@bharathynarayanan2024 Жыл бұрын
Thanku.ellam.ormippichathine
@neethupnneethupn7671
@neethupnneethupn7671 Жыл бұрын
​@@Dipuviswanathan21w222weeewqweqeeeewqeewwewwwewww2222wqwqwww2wwwwwwwwwweweewwwwwewwwwwww2ewwwwewq1e3àààáwàawwawwwaáwwwwwwwaarwawwwwawwwwwwwwwwwwwwwwawwawwwwwwwwrwwawwwwwwwwwwwwawwwwwwwwwawwaawwawawwwwwwwwawwawwwwwwawwwwwwwwwwwawwaaawwwwaawwawwrwwwwwwwwwwwwa
@ViswanathanP899
@ViswanathanP899 6 ай бұрын
P09opk​@@bharathynarayanan2024
@soorajchembakath4455
@soorajchembakath4455 3 жыл бұрын
മികച്ച അവതരണം... 💐💐 നേരിട്ട് കണ്ട അനുഭൂതി തരുന്നുണ്ട് ഓരോ വിവരണവും...
@Dipuviswanathan
@Dipuviswanathan 3 жыл бұрын
Thank you 💛💛💛
@ambikadevi532
@ambikadevi532 3 жыл бұрын
നാരായണത്ത് മഹായോഗീശ്വരൻ എന്ന പേരാണ് എനിക്കിഷ്ടം
@DeepThoughts124
@DeepThoughts124 10 ай бұрын
Yes He was a real sidha
@grknair2249
@grknair2249 2 жыл бұрын
വളരെ നല്ല വിവരണമായിരിക്കുന്നു. എല്ലാ കാര്യങ്ങളെപ്പറ്റിയു വിശദമാക്കിയതിൽ വളരെ തൃപ്തിയുണ്ട്.
@Dipuviswanathan
@Dipuviswanathan 2 жыл бұрын
Thank.you sir🙏
@shinukumar4142
@shinukumar4142 3 жыл бұрын
നല്ല അവതരണം. നല്ല വീഡിയോ. എല്ലാം ഒരുഅത്ഭുതം പോലെ 🙏🙏🙏
@Dipuviswanathan
@Dipuviswanathan 3 жыл бұрын
Thank you🙏🙏
@jitheshmavicheri
@jitheshmavicheri 2 жыл бұрын
good picturisation good voice very good screen play thank you every thing perfect combination....
@Dipuviswanathan
@Dipuviswanathan 2 жыл бұрын
Thank you❤️❤️
@dipuparameswaran
@dipuparameswaran 3 жыл бұрын
Super ഞാൻ കഴിഞ്ഞ ആഴ്ച ഇവിടെ പോയിരുന്നു 👌👌👌
@Dipuviswanathan
@Dipuviswanathan 3 жыл бұрын
👍👍👍💛
@sanimsw
@sanimsw 3 жыл бұрын
Dipu പതിവ് തെറ്റിച്ചില്ല, ഗംഭീരം 👏🏻👏🏻💓
@Dipuviswanathan
@Dipuviswanathan 3 жыл бұрын
Thank you saneesh❤️❤️
@omanas1517
@omanas1517 2 жыл бұрын
നാറാണത്തു ദൈവം എന്നാണ് ശരി എനിക്ക് ദൈവമായിട്ട് തോന്നി ഒരു ഭക്ത !
@Enchanted_sunny
@Enchanted_sunny 3 жыл бұрын
നല്ല അവതരണം. E കഥ ഒരുപാട് കേട്ടിട്ടുണ്ട്. വളരെ വിശദമായി കേൾക്കാൻ കഴിഞ്ഞതിൽ വളരെ സന്തോഷം 👍
@Dipuviswanathan
@Dipuviswanathan 3 жыл бұрын
Thank you
@LeelaNp-sz7bm
@LeelaNp-sz7bm 5 ай бұрын
ഇത് അറിഞ്ഞ തി.ൽ സന്തോ ഷം
@gopalakrishnannoi6amiupp664
@gopalakrishnannoi6amiupp664 3 жыл бұрын
Rayiranelloor മലയെ കുറിച്ചുള്ളഅവതരണം വളരെ നനന്നായിട്ടുണ്ട് മനസ്സിന് സംതൃപ്തി. നന്ദി 🙏🙏🙏👌👌🌹🌹
@Dipuviswanathan
@Dipuviswanathan 3 жыл бұрын
Thank you
@shajinandhanam4117
@shajinandhanam4117 3 жыл бұрын
നല്ല അവതരണം. അഭിനന്ദനങ്ങൾ 👍👍🌹
@Dipuviswanathan
@Dipuviswanathan 3 жыл бұрын
Thank you💛
@sanilk6396
@sanilk6396 3 жыл бұрын
Dipuvinte അവതരണം വളരെ മികച്ചതാണ്... നന്ദി ഇങ്ങനെ ഉള്ള videos ഇടുന്നതിൽ
@Dipuviswanathan
@Dipuviswanathan 3 жыл бұрын
Thank you so much🙏🙏💛
@bhaskaranbrahmamangalam6563
@bhaskaranbrahmamangalam6563 2 жыл бұрын
പറഞ്ഞതിൽ ഒരു പിശകുണ്ട്. വരരുചി വിവാഹം ചെയ്തതു് പുലയ സ്ത്രീയെയല്ല. പറയ സ്ത്രീയെയാണ്. അതാണ് പറച്ചി പെറ്റ പന്തിരുകുലം എന്ന പേരുണ്ടായത്.
@arunpt8476
@arunpt8476 3 жыл бұрын
നല്ല വീഡിയോ . നല്ല അവതരണം. ഒട്ടും ബോറടിക്കാതെ കാണാൻ പറ്റി. സൂപ്പർ Keep it up bro👍👍👍👍
@Dipuviswanathan
@Dipuviswanathan 3 жыл бұрын
Thnak you bro👍👍❤️❤️
@indudinesh406dinesh3
@indudinesh406dinesh3 3 жыл бұрын
വളരെ നല്ല വിശദീകരണം... നാറാണത്ത്.... ശിവ ശക്തി ആയിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്
@Dipuviswanathan
@Dipuviswanathan 3 жыл бұрын
Thank you👍
@muralidasm8781
@muralidasm8781 3 жыл бұрын
വളരെ നന്ദിയുണ്ട് എന്റെ ഹൃദയത്തിൽ കൊണ്ട് സന്തോഷം 🙏
@Dipuviswanathan
@Dipuviswanathan 3 жыл бұрын
Thank you💞
@santhisreekumar9414
@santhisreekumar9414 3 жыл бұрын
വളരെ നല്ല വിവരണം.. നാരായണത്തിനെ കുറിച്ച് കൂടുതൽ അറിയാൻ സാധിച്ചു. ഇതേ പോലെയുള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു 👏👏👏👏🙏🏼🙏🏼🙏🏼
@Dipuviswanathan
@Dipuviswanathan 3 жыл бұрын
Thank you
@indiraunnithan5211
@indiraunnithan5211 3 жыл бұрын
🙏 100% ശരിയാ ഒട്ടും മുഷിപ്പില്ലാതെ തീർർന്നത് അറിഞ്ഞില്ല. ഇനിയും നാറാണത്ത് ഭ്രാന്തനെ കുറിച്ച് കേട്ടുകൊണ്ടിരിക്കാൻ തോന്നി.
@Dipuviswanathan
@Dipuviswanathan 3 жыл бұрын
Thank you💛💛
@lalithababu3295
@lalithababu3295 3 жыл бұрын
നല്ല അവതരണം നല്ല വിഡിയോ 🥰👍👍
@Dipuviswanathan
@Dipuviswanathan 3 жыл бұрын
Thank you💛💛
@rejikumar6296
@rejikumar6296 Жыл бұрын
Your presentation style is really awesome. ❤
@Dipuviswanathan
@Dipuviswanathan Жыл бұрын
Thanks a lot 😊
@santhosh2069
@santhosh2069 3 жыл бұрын
ഒരു വട്ടം ഞാൻ വന്നിട്ട് ഉണ്ട്.. ഇനിയും വരും.. ഈ രായിനലൂർ മലയിറങ്ങിയപ്പോൾ മനസ്സിൽ നിറഞ്ഞ ഒരു അനുഭൂതി അത്‌ ഒന്ന് വേറെ തന്നെ 🙏 അവതരണം നന്നായി. ഇനിയും ഇത്തരം വീഡിയോ പ്രതീക്ഷിക്കുന്നു 🙏❤
@Dipuviswanathan
@Dipuviswanathan 3 жыл бұрын
Sure thank you brother
@vijayanragavan7017
@vijayanragavan7017 2 жыл бұрын
A very good presentation Thank u
@Dipuviswanathan
@Dipuviswanathan 2 жыл бұрын
Thank you🙏🙏
@RemashKs
@RemashKs 4 ай бұрын
വളരെ നന്നായിട്ടുണ്ട് അവതരണം👍👍👍
@Dipuviswanathan
@Dipuviswanathan 4 ай бұрын
Thank you ❤️
@neethuraveendran7147
@neethuraveendran7147 3 жыл бұрын
Dipu chetta , always you give surprises yet another superb video. Thank you 🙏🏻 ❤️❤️
@Dipuviswanathan
@Dipuviswanathan 3 жыл бұрын
Thank you neethu🙏🙏❤️
@neethuraveendran7147
@neethuraveendran7147 3 жыл бұрын
🙏🏻
@jijukumarramapuramsylaja7027
@jijukumarramapuramsylaja7027 3 жыл бұрын
Excellent narration,dear brother.🙏🙏🙏
@Dipuviswanathan
@Dipuviswanathan 3 жыл бұрын
Thank you dear brother🙏🙏💙💙
@sunaibav3378
@sunaibav3378 4 ай бұрын
അവതരണം നന്നായിരിക്കുന്നു. വളരെ ശ്രദ്ധയോടെ കേട്ടിരിക്കും.
@Dipuviswanathan
@Dipuviswanathan 4 ай бұрын
🙏🙏❤️❤️
@sheelababu8940
@sheelababu8940 3 жыл бұрын
അടിപൊളി അവതരണം super
@Dipuviswanathan
@Dipuviswanathan 3 жыл бұрын
Thank you🙏
@abdulkareemmuhammed5128
@abdulkareemmuhammed5128 Жыл бұрын
Super
@santhaikn8469
@santhaikn8469 3 жыл бұрын
എൻ്റെ നാറാണത്തപ്പാ ഇനി എന്നാ ആ മലകയറാൻ്റ എനിക്ക് പറ്റാ ഞാൻ വന്ന് എൻ്റെ മറാപ്പ് ഇറക്കി തരന്നൈ എന്ത് പ്രാർത്ഥിക്കുണ്ട് എനിക്കു് ഇപ്പോൾ വ്യക വീടുണ്ട്? എൻ്റെ അഞ്ചു - പൂരാടം- ജോലി - കിട്ടണെ - ഏക ബലം താനാരായണ, പാദ ബലം താആ മലകളും, കള്ള ജം കിണറും മറക്കാൻ കഴിയില്ല. ഭഗവാനെ എല്ലാവരെയും കാത്ത രക്ഷിക്കണെ🕉️🔴👣🌻🔥🌻🌿🔔🏵️🔔🌹🔔☘️🙏🙏🙏🙏🙏🕉️🕉️🕉️🕉️🕉️🕉️🕉️
@madhurimadhu2318
@madhurimadhu2318 3 жыл бұрын
നേരിട്ട് കണ്ടത് പേലൊരു അനുഭവം👍🙏🌹
@Dipuviswanathan
@Dipuviswanathan 3 жыл бұрын
Thank you🙏
@sinithkp8039
@sinithkp8039 3 жыл бұрын
വളരെ നല്ല അവതരണം 🙏🙏🙏👍👍
@Dipuviswanathan
@Dipuviswanathan 3 жыл бұрын
Thank you💛💛
@SheebaRajeev-jl5hz
@SheebaRajeev-jl5hz 3 ай бұрын
👌👌👌👌👌👌വീഡിയോ 💖
@Dipuviswanathan
@Dipuviswanathan 3 ай бұрын
❤️❤️
@Yasodha-my8ne
@Yasodha-my8ne 4 ай бұрын
Neril, kanuna,, prathithi, nalla, avatharanam, supar, 🎉
@Dipuviswanathan
@Dipuviswanathan 4 ай бұрын
❤️❤️
@SanthoshSanthosh-ze2ut
@SanthoshSanthosh-ze2ut 3 жыл бұрын
സൂര്യ ടിവി വർഷങ്ങൾക്ക് മുമ്പ് സംപ്രേക്ഷണം ചെയ്ത മെഗാപരമ്പര പറയിപെറ്റ പന്തിരുകുലം
@rajikurup607
@rajikurup607 2 жыл бұрын
ഭഗവാനേ കാണാൻ ആഗ്രഹം ഉണ്ട്🙏🙏🙏🙏🙏
@Dipuviswanathan
@Dipuviswanathan 2 жыл бұрын
🙏
@krishnakripa8889
@krishnakripa8889 3 жыл бұрын
അതിമനോഹരമായ വിഡിയോ 🙏എത്ര കണ്ടാലും മതി വരാത്ത കാഴ്ചകൾ... ഒരുപാട് നന്ദി... നാറാണത്ത് ഭ്രാന്തൻ.... ഉറവിന്റെ കല്ലെറിഞ്ഞൂടപ്പിറന്നവർ കൂകി നാറാണത്ത് ഭ്രാന്തൻ... ഒരു നൊമ്പരത്തോടെ മാത്രം ഓർക്കാൻ കഴിയുന്ന... അതിലുപരി.. നിർവചിക്കാൻ കഴിയാത്ത ഒരു സൂപ്പർ പവർ... 🙏❤🌹
@Dipuviswanathan
@Dipuviswanathan 3 жыл бұрын
Thank you🙏💛💛
@DKMKartha108
@DKMKartha108 3 жыл бұрын
Part 2 ഭദ്രകാളി: അല്ലയോ മഹാനുഭാവാ! അങ്ങ് ഒരു സാധാരണ മനുഷ്യനാണെന്നു വിചാരിച്ച് ഇങ്ങനെ പറയുകയും പ്രവർത്തിക്കുകയും ചെയ്തതാണ്. അവിടുന്ന് സാമാന്യനല്ലെന്ന് ഇപ്പോൾ ഞങ്ങൾക്ക് മനസ്സിലായി. അതിനാൽ ഇതാ ഞങ്ങളപേക്ഷിക്കുന്നു, അവിടുന്നു കൃപയുണ്ടായി ഇവിടെനിന്നു മാറിത്തരണം. ഞങ്ങൾ ഈ ചുടലയിൽ നൃത്തം ചെയ്വാനായി വന്നിരിക്കയാണ്. ഭ്രാന്തൻ: നിങ്ങളവിടെ ഒരറ്റത്തു നൃത്തം വെച്ചോളിൻ, അതിനു ഞാൻ പോകണമെന്നുണ്ടോ? ഭദ്രകാളി: മനുഷ്യർ കാൺകെ ഞങ്ങൾക്ക് നൃത്തം ചെയ്ക വിഹിതമല്ല. അതിനാലാണ് ഇങ്ങനെ അപേക്ഷിക്കുന്നത്. ഭ്രാന്തൻ: എന്നാൽ നൃത്തം നാളെ മതി. എത്ര അപേക്ഷിച്ചാലും ഇന്നു ഞാൻ ഇവിടെനിന്നു പോവുകയില്ല. ഭദ്രകാളി: നൃത്തം നാളെയായാൽ പോരാ, ഇന്നാണ് പതിവ്. ഭ്രാന്തൻ: എന്നാൽ പതിവുപോലെയാകട്ടെ. ഞാൻ പോയിട്ടുണ്ടാവുകയില്ല. എനിക്കും ചില പതിവുകളുണ്ട്. തീയും വെള്ളവും കിട്ടുന്ന ദിക്കിൽ അരി വയ്ക്കുക, അരി വെയ്ക്കുന്ന ദിക്കിൽ ഉണ്ണുക, ഉണ്ണുന്ന ദിക്കിൽ കിടക്കുക ഇങ്ങനെയാണ് നമ്മുടെ പതിവ്. അതും വ്യത്യാസപ്പെടുത്തുകയില്ല. ഒരു വിധത്തിലും ഇദ്ദേഹം ഒഴിഞ്ഞുപോവുകയില്ലെന്നു തീർച്ചായായപ്പോൾ ഭദ്രകാളി "അല്ലയോ മഹാനുഭാവാ! അവിടുന്ന് ഒരു വിധത്തിലും സമ്മതിക്കായ്കയൽ ഞങ്ങൾ തന്നെ ഒഴിഞ്ഞുപൊയ്ക്കൊളയാമെന്നു നിശ്ചയിച്ചു. എന്നാൽ മനുഷ്യരെ നേരിട്ടു കണ്ടുമുട്ടിപ്പോയാൽ അവരെ ശപിക്കയോ അനുഗ്രഹിക്കയോ ഒന്നും ചെയ്യാതെ പോകാൻ പാടില്ല. ദിവ്യനായിരിക്കുന്ന അങ്ങേ ഞങ്ങൾ ശപിക്കണമെന്നു വിചാരിക്കുന്നില്ല. അനുഗ്രഹിക്കണമെന്നാണ് ഞങ്ങളുടെ വിചാരം. അതിനാൽ അവിടേക്ക് ആഗ്രഹമുള്ളതെന്താണെന്ന് പറഞ്ഞാലും" എന്നു പറഞ്ഞു. ഭ്രാന്തൻ: എനിക്കു നിങ്ങളുടെ അനുഗ്രഹമൊന്നും വേണ്ട. നിങ്ങൾ പൊയ്ക്കൊള്ളിൻ. എനിക്കു ചോറു കാലമായിരിക്കുന്നു. ഞാനുണ്ണട്ടെ. ഭദ്രകാളി: അയ്യോ! അവിടുന്നങ്ങനെ പറയരുത്. ദയവുണ്ടായി എന്തെങ്കിലും ഒരു വരം ഞങ്ങളോടു വാങ്ങണം. അല്ലാതെ ഞങ്ങൾക്കിവിടെ പോകാൻ നിവൃത്തിയില്ല. ഭ്രാന്തൻ: നാശം! ഉപദ്രവമായിട്ടു തീർന്നല്ലോ. ആട്ടെ, എന്നാൽ വല്ലതുമൊരു വരം വാങ്ങിച്ചേക്കാം. ഞാനെന്നു മരിക്കുമെന്നു നിങ്ങൾക്കറിയാമോ? ഭദ്രകാളി: ഓഹോ! ഇനി മുപ്പത്താറു സംവത്സരവും, ആറു മാസവും,പന്ത്രണ്ടു ദിവസവും, അഞ്ചു നാഴികയും, മൂന്നു വിനാഴികയും കഴിയുമ്പോൾ മരിക്കും. ഭ്രാന്തൻ: എന്നാൽ അതുകൂടാതെ ഒരു ദിവസം കൂടി എനിക്കു ജീവിച്ചിരുന്നാൽ കൊള്ളാമെന്നാഗ്രഹമുണ്ട്. അങ്ങനെ അനുഗ്രഹിക്കണം. ഭദ്രകാളി: അതു ഞങ്ങൾ വിചാരിച്ചാൽ കഴികയില്ല. ഒരു ദിവസമെന്നല്ല, ഒരു മാത്രസമയംകൂടി ആയുസ്സു തരാൻ ഞങ്ങൾക്കു ശക്തിയില്ല. ഭ്രാന്തൻ: എന്നാൽ അതുവേണ്ട. നിങ്ങൾ പറഞ്ഞതിന്റെ തലേദിവസം ഞാൻമരിച്ചാലും മതി. അങ്ങനെ അനുഗ്രഹിക്കുവിൻ. ഭദ്രകാളി: അതും ഞങ്ങൾക്കു നിവൃത്തിയില്ല. ഭ്രാന്തൻ: എന്നാൽ നിങ്ങളുടെ അനുഗ്രഹം എനിക്കെന്തിനാണ്? നിങ്ങൾ വിചാരിച്ചാൽ ഒന്നും ചെയ്യാൻ കഴികയില്ലെന്നു എനിക്കറിയാം.അതാണ് ആദ്യമേ എനിക്കു നിങ്ങളുടെ അനുഗ്രഹമൊന്നും വേണ്ടെന്നു ഞാൻപറഞ്ഞത്. ഭദ്രകാളി: അവിടുന്ന് കൃപയുണ്ടായി ഞങ്ങൾ വിചാരിച്ചാൽ കഴിയുന്നതായ ഒരു വരത്തെ വരിക്കണം. ഭ്രാന്തൻ: എന്നാലാവട്ടെ. ഈ ശനികളിവിടെനിന്നൊഴിഞ്ഞു പോകണമല്ലോ. എന്റെ ഈ ഇടത്തുകാലിന്മേലുള്ള മന്തു വലത്തു കാലിന്മേലാവാൻ അനുഗ്രഹിച്ചിട്ടു പൊയ്ക്കൊൾവിൻ. ഇതു നിങ്ങൾ വിചാരിച്ചാൽ കഴിയും. ഇതുകേട്ടു ചുടലഭദ്രകാളിയും മറ്റു സന്തോഷിച്ച് അപ്രകാരം അനുഗ്രഹിച്ചിട്ടും മറഞ്ഞുപോയി. അനുഗ്രഹപ്രകാരം മന്തു വലത്തു കാലിന്മേലാവുകയും ചെയ്തു. നാറാണത്തുഭ്രാന്തൻ ഊണും കഴിച്ച് അവിടെത്തന്നെ കിടന്നുറങ്ങി. അരുണോദയമായപ്പോൾ എണീറ്റു കല്ലുപിടിക്കാൻ പോവുകയും ചെയ്തു. ഈ കഥയിൽ നിന്ന് ഈശ്വരകല്പിതത്തെ നീക്കാൻ ആരു വിചാരിച്ചാലും കഴിയുന്നതല്ലെന്നു സ്പഷ്ടമാകുന്നു.
@Dipuviswanathan
@Dipuviswanathan 3 жыл бұрын
എന്തായാലും സർ ഇക്കഥകളൊക്കെ എഴുതിയത് നന്നായി thank you🙏🙏
@ABVKAVILPAD
@ABVKAVILPAD 3 жыл бұрын
അതി മനോഹരമായ വിവരണം.. ആശംസകളോടെ.. സ്നേഹപൂർവ്വം
@Dipuviswanathan
@Dipuviswanathan 3 жыл бұрын
Thank you❤️❤️
@vayaskarakottayam6518
@vayaskarakottayam6518 4 ай бұрын
നല്ല അവതരണം , പറയി.പെറ്റ പന്തിരുകുലം എന്നാണ് കേട്ടിട്ടുള്ളത്.
@saradamanohar4724
@saradamanohar4724 3 жыл бұрын
ചെറുപ്പത്തിൽ കുറച്ചൊക്കെ കേട്ടിട്ടുണ്ട്. രായി ര നെല്ലൂർ മലയുടെ താഴ് വാരത്തിലൂടെ പോയിട്ടുണ്ട് - പട്ടാമ്പി കോളജിലേക്ക് .ഇപ്പോൾ ഇതൊക്കെ കേൾക്കുമ്പോൾ ഒരു നൊസ്റ്റാൾജിയ .ചെറിയ ഒരു നൊമ്പരവും.നാട്ടിൻ പുറം നന്മകളാൽ സമൃദ്ധം'
@Dipuviswanathan
@Dipuviswanathan 3 жыл бұрын
വളരെ ശെരിയാണ്‌❤️
@vijeshkarthika6796
@vijeshkarthika6796 2 ай бұрын
Super presentation
@dhanalakshmik9661
@dhanalakshmik9661 3 ай бұрын
നല്ല അവതരണം നന്നായി ❤
@Dipuviswanathan
@Dipuviswanathan 3 ай бұрын
Thank you dhanalakshmi
@protctivetipsandtricks
@protctivetipsandtricks 2 ай бұрын
Nanj muslim ane ente ummante veetil ninn nanj poyittitund adi polj ❤😊
@sudhisudheer5697
@sudhisudheer5697 3 ай бұрын
സ്വാമിയേ ശരണം കാത്തോളണേ 🙏🙏🙏🙏🙏🙏🙏
@premkumart.n.5499
@premkumart.n.5499 Жыл бұрын
Nice video. Thank you so much
@Dipuviswanathan
@Dipuviswanathan Жыл бұрын
Thank you
@MUKTHI
@MUKTHI 3 жыл бұрын
Excellent video and description. Salutation to you for your efforts in bringing back the glorious past of the divine land. Bharatam!!
@Dipuviswanathan
@Dipuviswanathan 3 жыл бұрын
Thank you brother🙏💙
@avanthikaaneesh9950
@avanthikaaneesh9950 3 жыл бұрын
കൊള്ളാ ട്ടോ 👏👌
@Dipuviswanathan
@Dipuviswanathan 3 жыл бұрын
Thank you💛
@surendrankartha3627
@surendrankartha3627 3 жыл бұрын
Super👍👍👍
@dasappannair1152
@dasappannair1152 3 жыл бұрын
Sirji, Thanks for this video which gives a knowledge about Narayanath.
@Dipuviswanathan
@Dipuviswanathan 3 жыл бұрын
Thank you🙏
@santharajendran305
@santharajendran305 3 жыл бұрын
വളരെ മനോഹരം.കാഴ്ച്ചകളും കഥകളും ഇനിയും പ്രതീക്ഷിക്കുന്നു👌👌
@Dipuviswanathan
@Dipuviswanathan 3 жыл бұрын
Thank you chechi🙏
@SajithCp-hd8sw
@SajithCp-hd8sw 4 ай бұрын
Nalla avatharanam❤
@Remya.Hari.G
@Remya.Hari.G 2 жыл бұрын
I remember in nalledatte adukkala vedio, Sreela chechi was telling that’s raayira Nalluru Mala. Name got stuck in mind .
@Dipuviswanathan
@Dipuviswanathan 2 жыл бұрын
❤️❤️
@Ramakrishnanbabuk
@Ramakrishnanbabuk 3 ай бұрын
കാണാൻ ആഗ്രഹമുണ്ട് 2024 ൽ കാണാൻ അവസരം തരണേ തമ്പുരാനേ
@paulpg3748
@paulpg3748 3 ай бұрын
മനസ്സിൽ തട്ടുന്ന അവതരണം എക്സലെൻ
@Dipuviswanathan
@Dipuviswanathan 3 ай бұрын
Thank you🙏❤️
@vava3288
@vava3288 3 жыл бұрын
സൂപ്പർ സബ്സ്ക്റേബ് ചെയ്തു ബെല്ലും അടിച്ചു.. 🌹❤
@Dipuviswanathan
@Dipuviswanathan 3 жыл бұрын
Thank you reny❤️❤️❤️🤝
@bijumaya8998
@bijumaya8998 3 жыл бұрын
അടിപൊളി സൂപ്പർ
@artsbyagniveash180
@artsbyagniveash180 3 жыл бұрын
നന്നായിട്ടുണ്ട് 👍
@Dipuviswanathan
@Dipuviswanathan 3 жыл бұрын
Thank you
@mumbaionline
@mumbaionline 2 жыл бұрын
നല്ല വിവരണം... നല്ല സന്ദേശം നൽകുന്ന വീഡിയോ 👍🏼👍🏼👍🏼 ഇനിയും ഇത്തരം വീഡിയോകൾക്കായി കാത്തിരിക്കാം. നന്ദി 🙏🏼 എൻ്റെ യൂട്യൂബ് വീഡിയോ കണ്ട് അഭിപ്രായം/സജഷൻസ് ഒക്കെ ചെയ്യണേ 🙏🏼
@Dipuviswanathan
@Dipuviswanathan 2 жыл бұрын
തീർച്ചയായും❤️🙏
@nidhinvijayan442
@nidhinvijayan442 2 ай бұрын
നല്ല അവതരണം 👍👍🫶
@treesakurian7039
@treesakurian7039 Жыл бұрын
Awesome 🥰
@Dipuviswanathan
@Dipuviswanathan Жыл бұрын
Thank you treessa🙏
@BalaKrishnan-ns6bs
@BalaKrishnan-ns6bs 3 жыл бұрын
Very good video. I went this hill shrine on Thulam 1. Due to Heavy rain I could not see many things. Amme saranam.
@Dipuviswanathan
@Dipuviswanathan 3 жыл бұрын
🙏
@padmajadevi4153
@padmajadevi4153 3 жыл бұрын
Wonderful 🙏👍
@Dipuviswanathan
@Dipuviswanathan 3 жыл бұрын
🙏🙏
@saralavc3400
@saralavc3400 3 жыл бұрын
Super Presentation
@Dipuviswanathan
@Dipuviswanathan 3 жыл бұрын
Thank you❤️❤️
@DKMKartha108
@DKMKartha108 3 жыл бұрын
നമസ്കാരം! കഥയിൽ വായിച്ചിട്ടുള്ളത് നാറാണത്തു ഭ്രാന്തന്റെ അമ്മ പറയവംശത്തിൽ ജനിച്ച ഒരു വനിത ആയിരുന്നു എന്നാണ്. അതിൽനിന്നാണല്ലോ, "പറയി പെറ്റ പന്തിരുകുലം" എന്ന പ്രയോഗം ഉടലെടുത്തത്.
@Dipuviswanathan
@Dipuviswanathan 3 жыл бұрын
നമസ്കാരം സർ സമയം ഒരുപാട് നീണ്ടു പോവും എന്നതുകൊണ്ടാണ് ഇക്കഥകളൊക്കെ വളരെ ചുരുക്കിയത് ക്ഷമിക്കണം🙏
@DKMKartha108
@DKMKartha108 3 жыл бұрын
@@Dipuviswanathan namastE! താങ്കളുടെ രസകരമായ വിവരണം കേട്ട് ആർക്കെങ്കിലും കഥകൾ അറിയാൻ കൗതുകം ഉണ്ടായാൽ അവർക്കു വായിയ്ക്കാൻ വേണ്ടിയാണ്, ഞാൻ സാക്ഷാൽ ഐതിഹ്യമാല അവിടെ ഉദ്ധരിച്ചത്. പുസ്തകം കണ്ടെത്തി അത് വായിയ്ക്കാൻ എവിടെ ആളുകൾക്കു സമയം?
@Dipuviswanathan
@Dipuviswanathan 3 жыл бұрын
അതു സത്യമാണ് സർ .ആർക്കും സമയമില്ല.
@nimmisreedharan6931
@nimmisreedharan6931 3 жыл бұрын
കുട്ടിക്കാലം മുതലേ കേട്ട് വളർന്ന കഥയും കഥാപാത്രങ്ങളും പക്ഷെ ദിപുവിന്റെ വിഡിയോയിൽ കണ്ടതും കേട്ടതും പോലെ മനോഹരമായിരുന്നില്ല അതൊന്നും വളരെ നന്നായിരിക്കുന്നു
@Dipuviswanathan
@Dipuviswanathan 3 жыл бұрын
Thank you nimmi🙏
@aravindva1020
@aravindva1020 4 ай бұрын
Vayilla kunill appan enna prethishtta appol evde ahnu nila kollunath??
@SheelaSheela-m5c
@SheelaSheela-m5c Ай бұрын
ഇതിന്റെ അർത്ഥം എന്തന്നാൽ കാരണം യാതനയിൽ കിട്ടുന്ന സന്തോഷമാന്നു ഏറ്റവും നല്ലത് കഷ്ട്ടപെട്ടു ഉണ്ടാകുന്ന വസ്തുക്കൾ അന്നും നിലനിൽക്കും എന്നാണ് ഇതിന്റെ saram
@KAJAMOHINUDDEEN
@KAJAMOHINUDDEEN Жыл бұрын
🕉️🕵️🧜. Narayanedddooo. Before 3 days at night 3 am if I go to toilate taravadinte podda kinar inte aduthinnu. Viroobi aaya. Manushyan irumb kuntham kayyil undayirunnu😊
@subeeshsubi3375
@subeeshsubi3375 2 жыл бұрын
പ്രായിപെറ്റ പന്തിരുകുലത്തിൽ ഇന്നും നിലനിൽക്കുന്നതും പേരുകേട്ട് നിൽക്കുന്നതും നാരണത് ഭ്രാന്തനും ഈരാറ്റിങ്ങൾ പക്കനാരും,വായില്ലാകുന്നിലപ്പനും
@pushpabaskaran7346
@pushpabaskaran7346 2 жыл бұрын
Uaio
@rajuunniu
@rajuunniu 3 жыл бұрын
Nice video, appreciated👍
@Dipuviswanathan
@Dipuviswanathan 3 жыл бұрын
Thank you💛💛💛
@spprakash2037
@spprakash2037 3 жыл бұрын
നല്ല അവതരണം 🙏🙏🙏
@Dipuviswanathan
@Dipuviswanathan 3 жыл бұрын
Thank you sir🙏
@roypallikunnel1443
@roypallikunnel1443 4 күн бұрын
നല്ല അവതരണം രണ്ട് വർഷം മുൻപ് അവിടെ പോയിരുന്നു.... പുലയ സ്ത്രീ അല്ല... പറയ സ്ത്രീ ആയിരുന്നു...
@rekhamanu6557
@rekhamanu6557 3 жыл бұрын
Bhagavante kathakal ellam Sathyam thanne 🙏
@Dipuviswanathan
@Dipuviswanathan 3 жыл бұрын
🙏🙏
@rahulpr6980
@rahulpr6980 2 ай бұрын
പ്രബുദ്ധ കേരളം എന്നപേര് വരാനുണ്ടായതിന്റെ കാരണം ഇപ്പോൾ മനസ്സിലാകുന്നു. നൂറിലധികം പ്രബുദ്ധർ ഇവിടെ ജീവിച്ചിട്ടുണ്ടായിരുന്നിരിക്കണം.
@arunkumar-xs1ol
@arunkumar-xs1ol 3 жыл бұрын
അവസാനത്തെ ഡയലോഗ് പിടിച്ചു😀😀😀😀
@Dipuviswanathan
@Dipuviswanathan 3 жыл бұрын
@arun kumar😀😀 thank your 💛💛
@santhaikn8469
@santhaikn8469 3 жыл бұрын
ഓ നമശിവായ, ഇവരുടെ അമ്മയുടെ പേരു് എത്താത്ത് ഞാൻ മറന്ന പോയി🙏 🔔🌹🙏🙏🙏ഞാൺ എല്ലാ സ്ഥലവും പോകാറുണ്ട് -
@Dipuviswanathan
@Dipuviswanathan 3 жыл бұрын
പഞ്ചമി👍
@anupamakp7899
@anupamakp7899 Жыл бұрын
Ee video kandapol ente school ormavannu naduvattam high school laann njan padichath
@RajendraPrasad-cq9pc
@RajendraPrasad-cq9pc 3 жыл бұрын
Super ji 🙏
@Dipuviswanathan
@Dipuviswanathan 3 жыл бұрын
Thank you
@premakumarim4355
@premakumarim4355 3 жыл бұрын
👌👌super
@Dipuviswanathan
@Dipuviswanathan 3 жыл бұрын
Thank you🙏
@aghilatm9349
@aghilatm9349 3 жыл бұрын
അവതരണം നന്നായിട്ടുണ്ട്🙏 പറയപെറ്റ പന്തിരുകുലത്തിന്റെ ചരിത്രത്തിൽ ഉപ്പുകൂറ്റനെ പറ്റി പറഞ്ഞോ😇
@Dipuviswanathan
@Dipuviswanathan 3 жыл бұрын
ഇല്ല ഇത് രായിരനെല്ലൂർ മാത്രം.thank you 💛💛
@krishnannair3726
@krishnannair3726 3 жыл бұрын
Really great.🙏
@surendransreeba7628
@surendransreeba7628 3 жыл бұрын
നല്ല അവതരണം
@Dipuviswanathan
@Dipuviswanathan 3 жыл бұрын
Thank you
@paulpg3748
@paulpg3748 3 ай бұрын
@Dipuviswanathan
@Dipuviswanathan 2 ай бұрын
❤️❤️❤️
@ambikadevi532
@ambikadevi532 3 жыл бұрын
ഹൊ! എന്തൊരു മഹാ വൈഭവമാണ്. എനിക്ക് പോകാനിഷ്ടമാണ്. കൊറോണക്കാലമായതിനാൽ ഉദ്ദേശിക്കുേമ്പോഴേ പോകാൻ പററുന്നില്ല
@srk8360
@srk8360 3 жыл бұрын
🙏🙏🙏🙏🙏💐💐Thaanghall parrannjadhu vallarra seirriyaannu. Nanneei 🙏🙏🙏🙏🙏🙏💐💐
@Dipuviswanathan
@Dipuviswanathan 3 жыл бұрын
Thank you💛
@DKMKartha108
@DKMKartha108 3 жыл бұрын
Part 3 ഒരിക്കൽ നാറാണത്തുഭ്രാന്തൻ ഒരു നീചജാതിക്കാരന്റെ ചാത്തമുണ്ണാൻ പോകുന്നതറിഞ്ഞ് മറ്റൊരാൾകൂടെ ഒരുമിച്ചുചെന്നു. രണ്ടുപേരും മൂക്കുമുട്ടെ ഊണുകഴിച്ചു. ഉടനെ രണ്ടുപേരും ഒരുമിച്ചുതന്നെ അവിടെനിന്നു പുറപ്പെട്ടു. വഴിക്കു നാറാണത്തുഭ്രാന്തൻ "എനിക്കു ദാഹിക്കുന്നു" എന്നു പറഞ്ഞു. "എനിക്കും ദാഹം സഹിക്കവഹിയാതെയായിരിക്കുന്നു" എന്നു പറഞ്ഞു. അപ്പോൾ നാറാണത്തുഭ്രാന്തൻ "ആട്ടെ നിവൃത്തിയുണ്ടാക്കാം" എന്നു പറഞ്ഞു. പിന്നെയും രണ്ടുപേരും കൂടി കുറചുചെന്നപ്പോൾ ഒരു മൂശാരിയുടെ ആലയിൽ ഒരു വലിയ വാർപ്പു വാർക്കാനായി ഓടു ചൂളയിൽവച്ചുരുക്കുന്നതു കണ്ടു. നാറാണത്തുഭ്രാന്തൻ അവിടെക്കേറിച്ചെന്ന് ഒരുകിത്തിളച്ചുമറിയുന്ന ഓടു കുറെ കൈകൊണ്ടു കോരിക്കുടിച്ചു. മറ്റേ ആളോടും കുടിക്കാൻ പറഞ്ഞു. "അയ്യോ! പൊള്ളിച്ചത്തുപോകും. എനിക്കു പ്രയാസമുണ്ട്" എന്നു മറ്റേയാൾ പറഞ്ഞപ്പോൾ "എന്നാൽ തനിക്കു ഭ്രഷ്ടുണ്ട്. ഞാനുണ്ണുന്നേടത്തൊക്കെയുണ്ടായാൽ ഞാൻ കുടിക്കുന്നതൊക്കെ കുടിക്കയും വേണം" എന്നു പറഞ്ഞു നാറാണത്തുഭ്രാന്തൻ പോവുകയും ചെയ്തു. "മുറ്റുമൊരുത്തൻ പ്രവർത്തിച്ചതിനെന്തു മൂലമെന്നുള്ള വിചാരവും കൂടാതെ മറ്റവൻകൂടെ പ്രവർത്തിക്കിലിങ്ങനെ കുറ്റം ഭവിക്കുമെന്നോർത്തുകൊണ്ടീടുവിൻ" എന്നുള്ള സാരോപദേശ ത്തിന് ഈ കഥ ദൃഷ്ടാന്തമാകുന്നു. നാറാണത്തുഭ്രാന്തൻ ചിലപ്പോൾ കട്ടുറുമ്പുകൾ കൂട്ടംകൂടി വരിവരിയായി പോകുമ്പോൾ അവയെയെല്ലാം എണ്ണിക്കൊണ്ടിരിക്കും. അങ്ങനെയും ഒരു പതിവുണ്ട്. അങ്ങനെ ഒരു ദിവസം നാറാണത്തുഭ്രാന്തൻ ഉറുമ്പുകളെ എണ്ണിക്കൊണ്ടിരിക്കുമ്പോൾ ഒരാൾ അടുക്കെച്ചെന്ന് "എത്രയായി?" എന്നു ചോദിച്ചു. ഉടനെ നാറാണത്തുഭ്രാന്തൻ "പതിനായിരം പോയി. പതിനായിരമുണ്ട്. അതുകൂടെ പോകണം. എന്നാൽ സുഖമായി" എന്നു മറുപടി പറഞ്ഞു. ഈ ചെന്നു ചോദിച്ച ആൾക്ക് വളരെക്കാലമായി വയറ്റിൽ ഒരു വേദനയുണ്ടായിരുന്നു. അതിനു ചികിത്സയ്ക്കും മറ്റുമായി പതിനായിരം രൂപ ചെലവായിട്ടുണ്ടായിരുന്നു. പിന്നെ അയാൾ പതിനായിരം രൂപ കെട്ടിവെച്ചിട്ടുമുണ്ടായിരുന്നു. നാറാണത്തുഭ്രാന്തൻ പറഞ്ഞതിന്റെ സാരം ആ പതിനായിരംകൂടി ചെലവായാൽ ഇയാൾക്കു വയറ്റിൽ വേദന ഭേദമായി സുഖമാകുമെന്നായിരുന്നു. ആ സാരം ഈ മനുഷ്യൻ മനസ്സിലാക്കി ശേഷമുണ്ടായിരുന്ന പതിനായിരംകൂടി ചികിത്സയ്ക്കും സത്കർമ്മങ്ങൾക്കുമായി ചെലവാക്കുകയും വയറ്റിൽ വേദന ഭേദമാവുകയും ചെയ്തു.
@Dipuviswanathan
@Dipuviswanathan 3 жыл бұрын
🙏
@sreekumarpk1148
@sreekumarpk1148 Жыл бұрын
നന്നായിട്ടുണ്ട്
@Dipuviswanathan
@Dipuviswanathan Жыл бұрын
Thank you🙏
@Vishnu-bx6of
@Vishnu-bx6of 3 жыл бұрын
adipoli.entha rasam kanan💟
@Dipuviswanathan
@Dipuviswanathan 3 жыл бұрын
Thank you💛💛
@TNMuraleedharan
@TNMuraleedharan Жыл бұрын
എനിക്ക് പോകണമെന്നുണ്ട് പോകാനുള വഴി പറഞ്ഞു തരുമോ
@Dipuviswanathan
@Dipuviswanathan Жыл бұрын
Koppam valanchery route just check google map
@sreeranjiniambili4246
@sreeranjiniambili4246 2 жыл бұрын
Ivide karthikavilakinu povamo plez riple
@anupamakp7899
@anupamakp7899 Жыл бұрын
Njan kayariyittund pakshe njan ee vazhiyalla kayariyath
@Dipuviswanathan
@Dipuviswanathan Жыл бұрын
മുൻപിലൂടെ ആയിരിക്കും രണ്ടു വഴിയുണ്ട്
@gourikm6971
@gourikm6971 2 жыл бұрын
നമ്മൾ മനുഷ്യർ എത്ര നിസാരർ
@rolex7467
@rolex7467 2 жыл бұрын
Nice vedeo
@Dipuviswanathan
@Dipuviswanathan 2 жыл бұрын
Thank you🙏
@ambikadevi532
@ambikadevi532 3 жыл бұрын
വിശ്വം മുഴുവൻ നിറഞ്ഞു നിൽക്കുന്ന ദേവിക്കുനമ:
@ushashajilal8272
@ushashajilal8272 3 жыл бұрын
അവതരണം നന്നായിട്ടുണ്ട് പക്ഷെ പുലയ സ്ത്രീ അല്ല പറയസമുദായത്തിലെ സ്ത്രീ ആണ് ഈ പന്ത്രണ്ടു മക്കളെ പെറ്റത് അതാണ് ഐതീഹ്യം
@Dipuviswanathan
@Dipuviswanathan 3 жыл бұрын
ഉവ്വ് അത് രണ്ടും ചില സ്ഥലങ്ങളിൽ ഒന്നാണ്.
@girindrancgirindran1528
@girindrancgirindran1528 3 жыл бұрын
SuperSpeeching!!!!
@Dipuviswanathan
@Dipuviswanathan 3 жыл бұрын
Thank you💚
@redbullscreativity917
@redbullscreativity917 3 жыл бұрын
നല്ല വീഡിയോ ബോറടിച്ചതേയില്ല ⚡️⚡️
@Dipuviswanathan
@Dipuviswanathan 3 жыл бұрын
വളരെ സന്തോഷം💛💛🤝🤝
@sarojinik6194
@sarojinik6194 3 жыл бұрын
NamaskaremDipuViswam....HareaRamaaa. HareaKrishnnaaa 🇬🇪🇬🇪🇬🇪🇬🇪. HAREARAMAAA. HAREAKRISHNNAAA 🇬🇪🇬🇪🇬🇪🇬🇪🇬🇪.
@Dipuviswanathan
@Dipuviswanathan 3 жыл бұрын
നമസ്കാരം🙏🙏
@subrahmanyanalr103subrahma9
@subrahmanyanalr103subrahma9 3 жыл бұрын
ഭ്രാന്ത രാൽ അകപ്പെട്ട മർത്ത്യൻ ഭ്രാന്ത രാൽ അറിഞ്ഞു മുഴു ഭ്രാന്തൻ എന്ന് ആയിരം അർത്ഥം ഏകും പ്രയത്നം മുഴു ഭ്രാന്ത ന്റെ ചെയ്തികളാൽ ചമച്ചു മുമ്പിൽ ഈ പാറയായി കാത്തു നിൽക്കും ഒരു മർത്യ ലോകത്തിൻ ജന്മത്തിനായി🙏🙏🙏🙏🙏🙏🙏
@Dipuviswanathan
@Dipuviswanathan 3 жыл бұрын
🙏🙏
@vdhgc8004
@vdhgc8004 2 жыл бұрын
നാറാണത്ത് ഭ്രാന്തനെ നമ്മൾ കണ്ടിട്ടില്ല.എന്നാൽ അങ്ങനെയൊരാൾ ജീവിച്ചിരുന്നുവെന്ന് ഐതീകങ്ങൾ പറയുന്നു.അദ്ധേഹത്തെ കുറിച്ചുള്ള ഐതീകങ്ങൾ ശരിയാണെങ്കിൽ,അദ്ധേഹം തീർച്ചയായിട്ടും ഒരു ഭ്രാന്തനല്ലായിരുന്നു!* ബ്രഹ്മജ്ഞാനി ബ്രാഹ്മണ *എന്നാണ് ചൊല്ല്.അങ്ങനെ നോക്കുമ്പോൾ ,അദ്ധേഹം " പറയി പെറ്റ പന്തിര കുലത്തിൽ "പെട്ട ആളാണെങ്കിലും ഒരു ബ്രഹ്മജ്ഞാനി ആയിരുന്നുവെന്ന് വേണം അനുമാനിക്കാൻ.
@Dipuviswanathan
@Dipuviswanathan 2 жыл бұрын
🙏
“Don’t stop the chances.”
00:44
ISSEI / いっせい
Рет қаралды 62 МЛН
Мясо вегана? 🧐 @Whatthefshow
01:01
История одного вокалиста
Рет қаралды 7 МЛН
99.9% IMPOSSIBLE
00:24
STORROR
Рет қаралды 31 МЛН
Quando eu quero Sushi (sem desperdiçar) 🍣
00:26
Los Wagners
Рет қаралды 15 МЛН
“Don’t stop the chances.”
00:44
ISSEI / いっせい
Рет қаралды 62 МЛН