കുടജാദ്രിയിലെ നായകനും നായികയും 19 വർഷങ്ങൾക്ക് ശേഷം ഒന്നിച്ചപ്പോൾ | Exclusive Interview |

  Рет қаралды 250,225

Jango Space TV

Jango Space TV

Күн бұрын

Пікірлер: 412
@anjalisfoodcourtmalayalam6
@anjalisfoodcourtmalayalam6 7 ай бұрын
90s കാർക്ക് മാത്രം കുറച്ച് നല്ല എവർഗ്രീൻ ആൽബം സോങ്‌സ് കിട്ടിയിരുന്നു അതിലെ ഒന്ന് ഉറപ്പായും ഇവരുടെ ഉണ്ടാവും❤❤
@ADM04914
@ADM04914 6 ай бұрын
ഇവനെ പിടികിട്ടിയൊ, ബിഗ്ബോസ് 3 യില് ഋതു മന്ത്ര വന്നപ്പോൾ അവൾടെ lover ആനും പറഞ്ഞു ഇവർ തമ്മിലുള്ള private photos leake ആക്കിയ റാസ്കൽ ആണ് ഇവൻ.ജിയ ഇറാനി
@harithasubash4037
@harithasubash4037 7 ай бұрын
സ്കൂൾവിട്ടുവന്നു ചായകുടിക്കുമ്പോൾ ഏറ്റവും കാത്തിരുന്ന പാട്ട്.
@aiswaryaammu8660
@aiswaryaammu8660 7 ай бұрын
Sathyam
@nishajohnk1526
@nishajohnk1526 7 ай бұрын
dew drops
@nithaaneesh8320
@nithaaneesh8320 7 ай бұрын
Sathyam..
@annprathi1389
@annprathi1389 7 ай бұрын
Yes true.... Also that song mazhakalamalle mazhayalle
@sindhujineesh2064
@sindhujineesh2064 7 ай бұрын
Sathyam
@thasleemaibrahim1465
@thasleemaibrahim1465 7 ай бұрын
90's kids feelings...miss those days😢❤❤❤❤❤❤❤
@akhilll__1122
@akhilll__1122 6 ай бұрын
20s also
@ADM04914
@ADM04914 6 ай бұрын
ഈ പുള്ളിനെ പിടികിട്ടിയോ , bigg Boss 3 യില് ഋതു മന്ത്ര നിന്നപ്പോ അവൾടെ lover ആനും പറഞ്ഞു അവർ തമ്മിലുള്ള private photos leake ചെയ്ത റാസ്കൽ ആണ് ഇവൻ. ജിയ ഇറാനി
@ADM04914
@ADM04914 6 ай бұрын
ഇവനെ പിടികിട്ടിയൊ, ബിഗ്ബോസ് 3 യില് ഋതു മന്ത്ര വന്നപ്പോൾ അവൾടെ lover ആനും പറഞ്ഞു ഇവർ തമ്മിലുള്ള private photos leake ആക്കിയ റാസ്കൽ ആണ് ഇവൻ.ജിയ ഇറാനി
@ADM04914
@ADM04914 6 ай бұрын
ഇവനെ പിടികിട്ടിയൊ, ബിഗ്ബോസ് 3 യില് ഋതു മന്ത്ര വന്നപ്പോൾ അവൾടെ lover ആനും പറഞ്ഞു ഇവർ തമ്മിലുള്ള private photos leake ആക്കിയ റാസ്കൽ ആണ് ഇവൻ.ജിയ ഇറാനി
@ADM04914
@ADM04914 6 ай бұрын
*ഇവനെ പിടികിട്ടിയൊ, ബിഗ്ബോസ് 3 യില് ഋതു മന്ത്ര വന്നപ്പോൾ അവൾടെ lover ആനും പറഞ്ഞു ഇവർ തമ്മിലുള്ള private photos leake ആക്കിയ റാസ്കൽ ആണ് ഇവൻ.ജിയ ഇറാനി*
@sanufilu4884
@sanufilu4884 7 ай бұрын
സ്കൂൾ കാലഘട്ടത്തിൽ കൈരളി we yilum. Asianet plus lum കണ്ട് ആസ്വദിച്ചിരുന്ന പാട്ട്..missing.... 😢😢😢😢😢
@reshmajoseph9012
@reshmajoseph9012 7 ай бұрын
Dew Drops Mist
@rafnaapnu375
@rafnaapnu375 7 ай бұрын
Dew drops😊😊
@archanarajan6514
@archanarajan6514 7 ай бұрын
Ys
@jaseeljazi2155
@jaseeljazi2155 7 ай бұрын
Dewdrops and mist
@KunhimonJinuibu
@KunhimonJinuibu 7 ай бұрын
Mee tooo😍
@Manav-ed1ol
@Manav-ed1ol 7 ай бұрын
എന്റെ മോനെ 90's kids🔥 feelings
@merlinthomas544
@merlinthomas544 7 ай бұрын
Jango space 👏👏👏 ഇങ്ങനെ ഉള്ള ആളുകളെ ആണ് നമ്മൾ expect ചെയ്യുന്നത്... ഇനിയും ഉണ്ട് ഒരുപാടു നമുക്ക് miss ചെയ്യുന്ന ആളുകൾ.
@krishnakrish6799
@krishnakrish6799 7 ай бұрын
ഇതുപോലെ സുന്ദരിയെ വാ... അതിലെ ചേട്ടനേം കൊണ്ട് വരണം 🥹❤️‍🔥
@SubinMobilePhotography
@SubinMobilePhotography 7 ай бұрын
pulli marichu poi
@anuraj_1199
@anuraj_1199 7 ай бұрын
​@@SubinMobilePhotography Savadakkinu poyittundayrnno ,,??? ithra urappichu parayaan??
@jillchillheaven6212
@jillchillheaven6212 6 ай бұрын
Pulli dead aanu😥
@shehanasalaam444
@shehanasalaam444 6 ай бұрын
​@@SubinMobilePhotographysuhruthe...adheham jeevichpotte...if u not sure...dont tell like this
@Abhijithkpr
@Abhijithkpr 6 ай бұрын
​@@jillchillheaven6212 no
@SayanaRubin-co1oc
@SayanaRubin-co1oc 7 ай бұрын
പണ്ട് ആ tarzen ഒരു foreinger എന്നാ വിജാരിചേ, പുള്ളി മലയാളി ആരുന്നലെ 😆
@aswathypramod7094
@aswathypramod7094 7 ай бұрын
😮😮Engeru malayaliyarnno
@Priyaismy
@Priyaismy 7 ай бұрын
Sathym
@sunilkumar-ns5bz
@sunilkumar-ns5bz Ай бұрын
ഞാനും
@aswathynairr5235
@aswathynairr5235 7 ай бұрын
സ്കൂൾ വിട്ടു(പ്ലസ് two)വൈകുന്നേരം മഴയത്തു വന്നു കയറി... അമ്മ തരുന്ന ചായ കുടിച്ചു we ചാനലിൽ ഏറ്റവും കൂടുതൽ കണ്ട പാട്ടു... ഏഷ്യാനെറ്റ്‌ പ്ലസ് ഇലും.. ഹോ.. ആ വൈകുന്നേരത്തെ മഴയും...❤❤
@soorajps3430
@soorajps3430 7 ай бұрын
ചേച്ചിക്ക് ഇപ്പോ ഇഷ്ട്ടപ്പെട്ട ആൽബം എന്താണ്?
@prvlogs5046
@prvlogs5046 7 ай бұрын
same 😀
@aswathynairr5235
@aswathynairr5235 7 ай бұрын
@@soorajps3430 ഇപ്പോ... സുഗന്ധകാലം എന്നൊരു ആൽബം ണ്ട്.. അത് വല്ല്യ ഇഷ്ട്ടാ.. പിന്നെ ചാരുലത... പിന്നെ ചിരുത.... കണ്ടു നോക്കു..
@meghaa3819
@meghaa3819 7 ай бұрын
@deepaprabhath7529
@deepaprabhath7529 7 ай бұрын
Ayyoo sathyam... Aa kaalaghattam miss cheyyunnu vallathey.
@MuZicSLifE962
@MuZicSLifE962 7 ай бұрын
19 വർഷങ്ങൾ എത്രവേഗം കടന്ന് പോയി 😢
@ADM04914
@ADM04914 6 ай бұрын
ഇവനെ പിടികിട്ടിയൊ, ബിഗ്ബോസ് 3 യില് ഋതു മന്ത്ര വന്നപ്പോൾ അവൾടെ lover ആനും പറഞ്ഞു ഇവർ തമ്മിലുള്ള private photos leake ആക്കിയ റാസ്കൽ ആണ് ഇവൻ.ജിയ ഇറാനി
@ishuzvlog
@ishuzvlog 2 ай бұрын
😢😢 ശെരിയാണ്...
@akhilajikumar8753
@akhilajikumar8753 7 ай бұрын
Mist, dew drops, jukebox ❤
@appusworld8495
@appusworld8495 7 ай бұрын
Correct
@jayashrikrishna1131
@jayashrikrishna1131 7 ай бұрын
Nostu feel ❤
@gamingboysfan
@gamingboysfan 7 ай бұрын
Shrillout too
@Vpr2255
@Vpr2255 7 ай бұрын
സിനിമ songs നെ കാൾ Album Songs Hit ആരുന്നു ഒരു കാലം, അടുത്ത തലമുറ ഇതു വിശ്വസിക്കില്ല!!!
@sabeenasadikhkeeranthodika4486
@sabeenasadikhkeeranthodika4486 7 ай бұрын
Really true mist asianet plus kairally il aan anchor cheyyda programme also
@emmanuval3054
@emmanuval3054 7 ай бұрын
ഈ പാട്ട് കേൾക്കുമ്പോൾ വല്ലാത്തൊരു നൊസ്റ്റാൾജിയ തന്നെയാണ്, ആ ക്കാലത്തെ ഇത് പോലേ തന്നെ ഹിറ്റാ യൊരു പാട്ടാണ് "സുന്ദരി യെ വാ "❤❤❤
@AnjuAchu-s6d
@AnjuAchu-s6d 7 ай бұрын
Also സ്വർണലത mam ❤❤❤miss you mam..your magical voice❤❤❤
@godsonsamson551
@godsonsamson551 Ай бұрын
Athee...Swarnalatha❤❤❤❤ Paavam poyii💔🥺
@kgf61
@kgf61 7 ай бұрын
സ്കൂൾ വിട്ട് വീട്ടിലെത്തി ഫുഡ്‌ കഴിക്കുമ്പോൾ ടീവിയിൽ ഈ സോങ് വരുമ്പോ കിട്ടുന്ന ഒരു ഫീൽ ❣️❣️ഹാ അതൊക്കെ ഒരു കാലം 😞😞😞 ഇതുപോലുള്ള ടീവിൽ കാണാൻ കൊതിച്ച കുറച്ചു ആൽബം സോങ്‌സ് ഉണ്ട്....ഇന്നത്തെ പിള്ളേർക്കൊന്നും അതിന്റെ ഫീൽ ഊഹിക്കാൻ പോലും കഴിയില്ല 😕 ഇന്നും സിംഗിൾ ആയി നടക്കുന്ന 90kid 😁🥲
@AbhaAbha-lu1mv
@AbhaAbha-lu1mv 7 ай бұрын
😁
@anaswaram.......
@anaswaram....... 6 ай бұрын
ഇടക്ക് തനിച്ചിരുന്നു വിവാഹത്തിന് മുന്നേയുള്ള നൊസ്റ്റു ഓർക്കുമ്പോൾ ഇന്നും ഒരുപാടിഷ്ടത്തോടെ കേൾക്കുന്ന പാട്ട്..... കൂടെ കേൾക്കുന്ന മറ്റൊന്ന് ഇഷ്ടമാണെന്നാദ്യം ചൊല്ലിയതാരാണ് അറിയില്ല നീയോ ഞാനോ....... അവരേം കൊണ്ടുവരണം ഇതുപോലെ ❤️❤️❤️❤️❤️
@hijabiqueen2050
@hijabiqueen2050 7 ай бұрын
ഇത്പോലെ തന്നെ ഒരുപാട് ആൽബം ഇറങ്ങിയിട്ടുണ്ട് അവരെയും കാണാൻ പറ്റുമെങ്കിൽ കൊള്ളാമായിരുന്നു
@anjalidevaraj4149
@anjalidevaraj4149 7 ай бұрын
Dew drops and Mist🥰
@rahulvm2582
@rahulvm2582 6 ай бұрын
"കുടജാദ്രിയിൽ " Evergreen Album Song 🥰🥰🥰 ഒരു generation ആഘോഷമാക്കിയ ഗാനം വീണ്ടും അതിലെ നായകനെയും നായികയേയും വീണ്ടും കണ്ടതിൽ സന്തോഷം Swarna latha mam That magical voice 😪💔🙏 We miss u
@annaroothaji2891
@annaroothaji2891 6 ай бұрын
After 19 years avar kandumuttiya aa moment correct capture cheyyamayirunnu..... Ethayalum kudos to jango space for bringing them
@arunsv9193
@arunsv9193 7 ай бұрын
ഞങ്ങൾ 90s കിഡ്സ് ൻ്റെ മറക്കാൻ കഴിയാത്ത നല്ല കാലത്തെ ഓർമകൾ സമ്മാനിക്കുന്ന ജാംഗോ സ്പേസ് ടീമിന് വലിയ നന്ദി ഉണ്ട് ❤
@ADM04914
@ADM04914 6 ай бұрын
ഇവനെ പിടികിട്ടിയൊ, ബിഗ്ബോസ് 3 യില് ഋതു മന്ത്ര വന്നപ്പോൾ അവൾടെ lover ആനും പറഞ്ഞു ഇവർ തമ്മിലുള്ള private photos leake ആക്കിയ റാസ്കൽ ആണ് ഇവൻ.ജിയ ഇറാനി
@masas916
@masas916 7 ай бұрын
അത് പാടിയ സ്വർണലത എന്ന അനുഗ്രഹീത ഗായിക ഇന്നില്ല. ആ വോയ്‌സിന് പകരം വെക്കാൻ മറ്റൊരാൾ ഇന്നും ഇല്ല.
@lkmedia2154
@lkmedia2154 7 ай бұрын
Maricho
@AnjuAchu-s6d
@AnjuAchu-s6d 7 ай бұрын
അതെ സ്വർണലത മാം A magical voice..miss her...
@masas916
@masas916 7 ай бұрын
@@lkmedia2154 yess മരിച്ചു 2010ൽ 😔
@realpravi
@realpravi 7 ай бұрын
ഈ പാട്ട് ഒരു പ്രത്യേക ഫീൽ ആണ് 💯💯❤️❤️ ഇന്നും അതിന്റെ പുതുമ നഷ്ടപ്പെട്ടില്ല 💯❣️
@mywildlifefilims
@mywildlifefilims 5 ай бұрын
am a Wildlife Photographer, Heart touching ആണ് ഈ Song ❤ എനിക്കേറ്റവും ഇഷ്ടപ്പെട്ട കാട്ടിലാണ് ഈ ആല്‍ബം ഷൂട്ട്‌ ചെയ്തിരിക്കുന്നത്.🥰👍
@sandhyasujith8708
@sandhyasujith8708 7 ай бұрын
എനിക്ക് വേണ്ടി കണ്ണൻ ഒത്തിരി പാടിയ പാട്ട്, ഇപ്പൊ അവന്റെ ഭാര്യക്ക് വേണ്ടിയും പാടുന്നുണ്ടായിരിക്കാം 😢
@chairpants
@chairpants 7 ай бұрын
അത് വിറ്റായിരുന്നു കേട്ടോ
@sandhyasujith8708
@sandhyasujith8708 7 ай бұрын
@@chairpants കേക്കുമ്പോ അങ്ങനെയൊക്കെ തോന്നാം, നഷ്ടപെട്ടത് എന്റെ നല്ല 8വർഷങ്ങൾ ആയിരുന്നു, ചോദ്യം ചെയ്തത് എന്റെ അന്തസ്സിനെയും ആത്മഭിമാനത്തേയും ആയിരുന്നു,നശിപ്പിച്ചത് എന്റെ സ്നേഹത്തെയും എന്റെ കറിയറിനെയും ആയിരുന്നു
@khadeejathruksana9460
@khadeejathruksana9460 7 ай бұрын
​@@sandhyasujith8708വിഷമിക്കരുതെന്ന് പറഞ്ഞ് തങ്ങളുടെ വിഷമത്തെ കുറച്ചു കാണുന്നില്ല.. എന്നാലും തന്നെ അർഹിക്കാത്ത അയാളെ ഓർത്തു ജീവിതം കളയാതെ മൂവ് ഓൺ ചെയ്യുക.. ഇല്ലെങ്കിലാണ് നമ്മൾ പൂർണമായും തോറ്റുപോവുക
@bluemoon2622
@bluemoon2622 7 ай бұрын
നഷ്ട പ്രണയം അല്ലെ
@sandhyasujith8708
@sandhyasujith8708 7 ай бұрын
@@bluemoon2622 നഷ്ടം മാത്രം, പ്രണയം ഇവിടെത്തന്നുണ്ട്
@remyabiju5258
@remyabiju5258 7 ай бұрын
Swarnalathas 😢 amazing voice ❤
@Vim977
@Vim977 7 ай бұрын
Ithupole sundariya va enna songile nayakane kond va
@user-ng3rl5tb1q
@user-ng3rl5tb1q 7 ай бұрын
Bike accidentill marichu poyille aa pulli ...??
@NSK1127
@NSK1127 7 ай бұрын
​@@user-ng3rl5tb1qഇല്ല പുള്ളി ഗൾഫിൽ എങ്ങാണ്ടാണ്
@agnesshinz1693
@agnesshinz1693 7 ай бұрын
Marichu poyi😭
@Vim977
@Vim977 7 ай бұрын
@@agnesshinz1693 ath vere oral anu
@amaljayakumar1574
@amaljayakumar1574 7 ай бұрын
Post woman ആൽബം ആ പയ്യൻ മരിച്ചല്ലോ, ആ വർഷം തന്നെ
@itsme-sukanya
@itsme-sukanya 6 ай бұрын
Dew drops😍😍😍Nostu❤️.. ഒരിക്കലും മടുക്കാത്ത ഗാനം... എന്തോ ഒരു കുളിർമയാണ് ഇപ്പോളും ആ പാട്ടിന് 🌸🌸
@sujithpalayathil6333
@sujithpalayathil6333 6 ай бұрын
കഷ്ടപ്പെട്ട് ഇംഗ്ലീഷ് പറയണ്ട.. മലയാളം മതി... Tarzan ചേട്ടൻ cool man... Dew drop ചാനൽലെ ഏറ്റവും കൂടുതൽ കാണിച്ച പാട്ടുകളിൽ ഒന്ന് my +2 നൊസ്റ്റാൾജിയ... സുഖമുള്ള ഒരു വേദന.. എന്തൊക്കെയോ നഷ്ടപ്പെട്ടത് പോലെ... Thankyou guys, നല്ല ഓർമ്മകൾ തന്നതിന്..
@ajeeshcp007
@ajeeshcp007 7 ай бұрын
Wow Really What a Nostalgic Feeling With this song.... i Have Yet another request to do an Interview With Chembakame Team especially Sundhariye Vaa Song Actors❤❤❤❤
@143salih
@143salih 7 ай бұрын
സ്വർണലത ❤️
@anishaali17
@anishaali17 7 ай бұрын
Mist... Dew Drops... Celebrations...90s kids Nostalgia ❤
@proudtobeanindian84
@proudtobeanindian84 7 ай бұрын
ആ പാട്ട് കേൾക്കുമ്പോഴൊ ക്കെ ആലോജിക്കാറുണ്ട് ഇതിൽ അഭിനയിച്ചവരെ പിന്നെ കണ്ടില്ലല്ലോ എന്ന് 'അവരെ കണ്ടതിൽ സന്തോഷം❤
@kochu7570
@kochu7570 7 ай бұрын
Njangal 90snu marakkan pattatha oru song orupadu ormakal❤❤
@diyasreejith1702
@diyasreejith1702 7 ай бұрын
90 s kids ❤️സ്കൂൾ വിട്ട് ഓടി വരുന്നത് തന്നെ ഇത് കാണാൻ ആയിരുന്നു 😘😘
@sreenandavr6304
@sreenandavr6304 7 ай бұрын
Early 2000 also🤌🏽
@diyasreejith1702
@diyasreejith1702 7 ай бұрын
@@sreenandavr6304 ❤️
@diyasreejith1702
@diyasreejith1702 7 ай бұрын
@@sreenandavr6304 ❤️
@Travelking-g6k
@Travelking-g6k 7 ай бұрын
പറ്റുമെങ്കിൽ പഴയ ആൽബത്തിലെ കുറച്ചു ആളുകളെ കൂടി പൊക്കിക്കൊണ്ട് വരണം. അവരെ യൊക്കെ കാണാൻ ഒരുപാട് ആഗ്രഹമുണ്ട്.😊😊😊
@anjuakhinanju6436
@anjuakhinanju6436 6 ай бұрын
Yes
@steffiyadominic2610
@steffiyadominic2610 7 ай бұрын
Endhu rasamanune interview kandirikkan 😍😍😍😍😍 ,chettante samsaram shaine nigham pole und
@dd-pv1hp
@dd-pv1hp 6 ай бұрын
Luck ആണ് സ്വർണ ലത mam nte പാട്ടിൽ അഭിനയിച്ചല്ലോ😊
@mlp8021
@mlp8021 7 ай бұрын
സ്വർണലത എന്ന ഗായികയുടെ സൗണ്ട് ആണ് ഇതിലെ ഏറ്റവും ആകർഷകമാക്കിയത് RIP❤
@axabalan6386
@axabalan6386 7 ай бұрын
എന്റെ 10 ആം വയസിലെ crush ആയിരുന്നു ഈ പുളി 🤣🤣🤣 crush എന്താണ് എന്ന് പോലും അന്ന് അറിയില്ല ഇപ്പോൾ ആലോചിക്കുമ്പോൾ 🤭
@shamilamanaf3259
@shamilamanaf3259 7 ай бұрын
ഇപ്പോഴും കേൾക്കാറുണ്ട് ഈ സോങ് my favorite♥️♥️💎
@dharshh5689
@dharshh5689 7 ай бұрын
Good. Pandathe pala അഭിനേതാക്കളെയും തിരികെ കൊണ്ടുവരുന്നു.. 🥰❤️🔥
@IamAlone-d5z
@IamAlone-d5z 7 ай бұрын
Dew drops ❤ ൽ എപ്പോഴും കാണും ❤ഇഷ്ട്ടം എനിക്കിഷ്ടം ഇഷ്ടമാണെന്നാദ്യം മഴക്കാലമല്ലേ സുന്ദരിയെ അങ്ങനെ അങ്ങിനെ എത്രയോ പാട്ടുകൾ
@mubashiramubashira5988
@mubashiramubashira5988 7 ай бұрын
എന്റെ fav song ആണ് ഇപ്പോഴും
@sona-fw6gz
@sona-fw6gz 7 ай бұрын
Rithu mandrayude jiya irani😮😮
@najwaraheem2588
@najwaraheem2588 7 ай бұрын
😂
@paappumolpaappu5
@paappumolpaappu5 7 ай бұрын
Ayoo aa sundran payyanannooo oh crush arunn
@smt9660
@smt9660 6 ай бұрын
സുന്ദരിയെ വാ വെണ്ണിലവേ വാ... അതിൽത്തെ ചെക്കനെ കൊണ്ടുവായോ..... അവനെ ആണ് എല്ലാരും തിരയുന്നത്
@estellelis9227
@estellelis9227 7 ай бұрын
Thank you Jango space for bringing them together after soo long on screen..❤️ Childhood memories.. such a soothing music album it was.. 😍.. And these two were just fab 🔥
@DonVitoCorleone-x4l
@DonVitoCorleone-x4l 6 ай бұрын
Ingane nammal miss cheyyunnavare thedippidich interview cheyyunnathinu ningalkkoru big salute ❤❤❤. Expecting more like these people
@mr.lolangaming3021
@mr.lolangaming3021 7 ай бұрын
90's kids maathramalla 2000's ins 😌🔥me 2004. We channel evening aha ee song varumbol dew dropsil ente mwone nostu ❤ epo ethu കേൾക്കുമ്പോൾ aa pandathe kalathot poovan thonum
@123-me_iam
@123-me_iam 7 ай бұрын
Sundariye va song cherukane kond vaaaa
@mayookhimanu7583
@mayookhimanu7583 7 ай бұрын
അതെ
@ZoyaKhan-pd4zi
@ZoyaKhan-pd4zi 7 ай бұрын
Arshad ennentho aan pullede name.
@khadeejathruksana9460
@khadeejathruksana9460 7 ай бұрын
​@@ZoyaKhan-pd4ziപുള്ളി മരിച്ചു എന്നൊക്കെ കേട്ടിരുന്നു ഒരിടക്ക്.. ശെരിയാണോ എന്നറിയില്ല
@nakshathra7220
@nakshathra7220 7 ай бұрын
​@@khadeejathruksana9460പുള്ളി ജീവനോടെ ഉണ്ട് വിദേശത്തു എവിടെയോ ആണിപ്പോൾ
@ZoyaKhan-pd4zi
@ZoyaKhan-pd4zi 6 ай бұрын
@@khadeejathruksana9460 aa time kure pere marippichittund🤣🤣🤣 mikka albuthileyum nadanmaar aan irakal.
@Elenkeralitevlogs
@Elenkeralitevlogs 7 ай бұрын
ഈ thumbnail കണ്ട് ഒരു 90s kid നു ഈ വീഡിയോ കാണാതെ പോകാൻ പറ്റുമോ Mist and dewdrops ❤❤ ഇതൊക്കെ കാണുമ്പോൾ nostu feel ചെയ്യാത്ത keralite 90s kid കുറവായിരിക്കും
@Lakshmi-jg1bm
@Lakshmi-jg1bm 6 ай бұрын
Swarnalatha ma'am Miss her voice ❤
@aryaonyoutube
@aryaonyoutube 7 ай бұрын
My favrt album song ❤️
@EanetTrip
@EanetTrip 7 ай бұрын
6600nokiya sony k75i,. Wlakman അതിൽ ഓക്യ ഈ വീഡിയോ കാണുബോ ഉള്ള ഒരു feel 😊
@RoseOpticians
@RoseOpticians 7 ай бұрын
@shaibythomas8689
@shaibythomas8689 7 ай бұрын
റുതുമന്ത്ര യുടെ partner.... അയാൾ 🤔🤔ആയിരുന്നില്ലേ ഇയാൾ??? 🤔🤔🤔
@aiswaryau6380
@aiswaryau6380 7 ай бұрын
Yes
@ZoyaKhan-pd4zi
@ZoyaKhan-pd4zi 7 ай бұрын
Oo athiyaal aayirunno
@Nilinam.k
@Nilinam.k 7 ай бұрын
റുത് മന്ത്ര ആരാ
@axabalan6386
@axabalan6386 7 ай бұрын
​@@Nilinam.kബിഗ്ഗ്‌ബോസ് season 3 ഇൽ ഉണ്ടായിരുന്നു
@ZoyaKhan-pd4zi
@ZoyaKhan-pd4zi 6 ай бұрын
@@Nilinam.k rithu manthra.
@krishnaaaa999
@krishnaaaa999 6 ай бұрын
❤️❤️❤️❤️❤️❤️ ഒന്നും പറയാനില്ല അത്രക്ക് ഇഷ്ട്ടമാണ്... പാട്ടും നിങ്ങളും എല്ലാം
@sruthy2601
@sruthy2601 7 ай бұрын
ഞാൻകുറച്ച് മുൻപ് കൂടി ഈ പാട്ട് കണ്ടതെ ഒള്ളു ഇവർ ഒക്കെ എവിടെ എന്ന് ചിന്തിച്ചതെ ഒള്ളു...
@zainudheenz7753
@zainudheenz7753 7 ай бұрын
Srinagar സ്വർണ്ണലതയെ ഓർ ത്തുപോക്കും..😢
@aneeshbabu5708
@aneeshbabu5708 7 ай бұрын
Thank you for the interview with these peoples ❤❤❤❤
@murshidhmusthafa553
@murshidhmusthafa553 7 ай бұрын
Back in those days, they created a concept and everyone welcomed it. Even today ellaaarum kelkunna oru song . Adipoli 😍😍😍
@anniekurishinkal8222
@anniekurishinkal8222 6 ай бұрын
One of the last songs by the legend Swarnalatha ma'am ❤
@AKHILBALUH
@AKHILBALUH 5 ай бұрын
Great interview, also please bring actors from ormakayi ini oru snehageetham too.
@DARK-GAMING842
@DARK-GAMING842 Ай бұрын
Collagil ninnu vannu chaya kudikkumbol Dewdropsil kathirikkunna album song fav song❤❤❤❤
@ZoyaKhan-pd4zi
@ZoyaKhan-pd4zi 7 ай бұрын
Mazhakalamalle mazhayalle,sundariye vaa ithileyokke actorsine kond vaa❤
@Rishadperumala
@Rishadperumala 7 ай бұрын
Athe സുന്ദരി യെ va ആൽബത്തിലെ herone കൊണ്ട് വരണം
@greeshmasabu3000
@greeshmasabu3000 7 ай бұрын
@@Rishadperumalaavaru serials undalo
@ZoyaKhan-pd4zi
@ZoyaKhan-pd4zi 6 ай бұрын
@@greeshmasabu3000 heroine und. Hero illa. Hero name arshad ennebtjk aan
@deepisvlog
@deepisvlog 7 ай бұрын
സ്കൂളിൽ പഠിക്കുന്നസമയത്തു എപ്പോഴും കേൾക്കുന്ന പാട്ട് ❤ ഒത്തിരി ഇഷ്ട്ടമാണ്
@abysonhopz.15yearsand
@abysonhopz.15yearsand 7 ай бұрын
പുള്ളിക്കാരി എന്ത് sweet ആണ്
@hadimonhadimon8600
@hadimonhadimon8600 5 ай бұрын
പണ്ടത്തെ ചെറിയ ഫോണിൽ ഈ പാട്ട് കാണാൻ ഒരുപാട് ഇഷ്ടായ്നു ചെറുപ്പത്തിൽ. ആ പാട്ട് മാത്രം ഒരുപാട് തവണ കാണുമായിരുന്നു. ഇവരെ ഇവിടെന്നു കിട്ടി. അന്നു യുട്യൂബ് ഒന്നും അറിയില്ലായിരുന്നു. ഇപ്പൊ aa പാട്ട് കാണാൻ തോന്നുന്നു😊
@DHANYAMOL94
@DHANYAMOL94 Ай бұрын
സുന്ദരിയെ വാ പാട്ടിലെ actor നെ കൊണ്ട് വരുമോ plz...
@ajeesh5661
@ajeesh5661 5 күн бұрын
ഒരു നഷ്ട പ്രണയത്തിന്റെ സങ്കടപ്പെടുത്തുന്ന ഓർമ്മകൾ 😢😢
@priyaprasadpriyaprasadpriy7812
@priyaprasadpriyaprasadpriy7812 7 ай бұрын
Kochile school vittu pettannu varum mist enna album song program kanam. orupadu ishttamarunnu
@nishaks1392
@nishaks1392 6 ай бұрын
ഋതു മന്ത്രയുടെ പഴയ കാമുകൻ ☺️
@akhithasreejith177
@akhithasreejith177 7 ай бұрын
Ente ammayude fvrt song ayrunnu
@chippymathew396
@chippymathew396 3 ай бұрын
ഇപ്പോഴും bus ഇൽ പോകുമ്പോൾ കേൾക്കുന്ന പാട്ട്.. ആ പാട്ടിലേക്കു നമ്മൾ ആഴ്ന്നു പോവും.. അന്നും ഇന്നും fav 🫰❤️
@Heiressofcastleluna
@Heiressofcastleluna 3 ай бұрын
Dew drops channel era brings nostalgia ❤miss it so much.Our song of 2008 to 2010 year kids!
@Role377
@Role377 7 ай бұрын
90 s Legends 😊 ...
@aaravarunkrishna1247
@aaravarunkrishna1247 7 ай бұрын
ഞൻ ഈ പാട്ട് എഴുതി സൂക്ഷിച്ച ഒരു ബുക്ക് ഉണ്ട്
@deepabinu2900
@deepabinu2900 5 ай бұрын
എന്റമ്മോ ഈ പാട്ട് എത്ര കേട്ടു എന്ന് ഒരു കണക്കും ഇല്ല ❤️❤️❤️അന്നും ഇന്നും ഇഷ്ടം ❤️❤️❤️❤️
@ChandhanaChandhu-e5c
@ChandhanaChandhu-e5c 6 ай бұрын
2k ayaa njan mathre llu eth kettath cmt box full 90 kids ahnalo
@WorldUpdater-g8t
@WorldUpdater-g8t 7 ай бұрын
കുടജാദ്രിയിൽ കുടചൂടുമാ...കോടമഞ്ഞു പോലെയീ പ്രണയം....ഈ song മറക്കണമെങ്കിൽ 90's kids മരിക്കണം. ചേട്ടനെ കുറച്ചു പടങ്ങളിൽ കണ്ടതുകൊണ്ടു വല്ലപ്പോഴുമൊക്കെ കാണാൻ സാധിക്കും. പക്ഷെ, മോനിഷ ചേച്ചിയെ കാണാൻ സാധിക്കുമെന്ന് കരുതിയതല്ല.
@rojymallappally7912
@rojymallappally7912 4 ай бұрын
ആൽബം song ഇഷ്ടപ്പെട്ടിരുന്ന ഒരു തലമുറയുടെ അനുഭവ കുറിപ്പുകൾ ❤❤❤
@aseenaaseena5904
@aseenaaseena5904 5 ай бұрын
Ivarude album song idaikvechu Kandapol muthululla ente aagrahamaayrunnu ivare randupereyum ipol onnukaanan kazhinjirunnuvengil athu saathichu
@HappyAutoRace-xf6gk
@HappyAutoRace-xf6gk 7 ай бұрын
എനിക്കേറെ ഇഷ്ട്ടമാണി പാട്ട്.. കുടജാദ്രി യിൽ..
@AnjuAchu-s6d
@AnjuAchu-s6d 7 ай бұрын
ഇപ്പോഴും playlistil ഉള്ള all time favourite song❤❤❤
@josephdevasia6464
@josephdevasia6464 5 ай бұрын
എത്രവട്ടം കണ്ടെന്നറിയില്ല .ഇനിയും കാണാനും കേഴ്ക്കാനും ഇഷ്ടം
@adhiadhith8115
@adhiadhith8115 7 ай бұрын
Aiwaa nostalgia adichu poyo😢😊💔🥺💎fact aahnu ii song
@AryaAryavs
@AryaAryavs 6 ай бұрын
Album songukalil എനിക്കേറ്റവും പ്രിയപ്പെട്ടത് ❤❤❤❤❤❤❤❤❤❤❤
@athulyag9999
@athulyag9999 7 ай бұрын
ഇയ്യിടെ കൂടി ഓർത്തു...കണ്ടതിൽ സന്തോഷം❤❤❤
@Lakshmi-jg1bm
@Lakshmi-jg1bm 6 ай бұрын
Jango ഇനി ചെമ്പകമേ hero and heroine കൊണ്ടുവരണം
@Rkvlogs-dx8bt
@Rkvlogs-dx8bt 7 ай бұрын
90 പ്രണയകാലം 🥰 eppo വയസ്സ് 30. അതൊക്കെ ഒരു കാലം
@FOODANDYOU
@FOODANDYOU 6 ай бұрын
Both of them seem to be good people with good heart. Keep rocking.
@sureshzeeya
@sureshzeeya 7 ай бұрын
സ്വർണലത എന്ന ഗായികയുടെ ശബ്ദം❤❤❤
@noman-ql2ur
@noman-ql2ur 6 ай бұрын
Dew drop ഇൽ ഇതൊക്കെ കാണാൻ കാത്തിരുന്ന കാലവും ഈ പാട്ട് വെക്കാൻ വിളിച്ച് കൊണ്ടിരുന്ന കാലവും ഒക്കെ ഓർക്കുമ്പോ തന്നെ നൊസ്റ്റാൾജിയ🥹🥹❤️❤️❤️
@shareefnk9433
@shareefnk9433 7 ай бұрын
Bigg bossതാരം ഹൃതു മന്ത്രയുട lover ആയിരുന്നില്ലേ ഇയാൾ 🤔
@rithur4187
@rithur4187 7 ай бұрын
Ormakkayi iniuoru snehageetham actors ne kondu veruuu plsss
@ancyayona1733
@ancyayona1733 7 ай бұрын
ഞാനും അത് പറയാൻ തുടങ്ങുവാ യിരുന്നു
@Mrpavanayi
@Mrpavanayi 6 ай бұрын
Dew drops... ഇത്രയും വർഷങ്ങൾ കഴിഞ്ഞോ 🤔...കോളേജ് കാലഘട്ടം ❤️
@Kps_Company
@Kps_Company 7 ай бұрын
അന്നും ഇന്നും ഒരുപോലെ കാണാനും കേൾക്കാനും ഇഷ്ടം ഉള്ള സോങ്
@varshavasu946
@varshavasu946 7 ай бұрын
Dew drops ❤
@ridhwikdreams
@ridhwikdreams 7 ай бұрын
Asianet plus& Kairali we🥰❤
@AswathyRadhaKrishnan-ql1ce
@AswathyRadhaKrishnan-ql1ce 7 ай бұрын
ഞാൻ ഇപ്പോഴും ഈ പാട്ട് വണ്ടിയിൽ പോകുമ്പോൾ യൂട്യൂബ് കണക്ട് കേൾക്കാറുണ്ട്
Человек паук уже не тот
00:32
Miracle
Рет қаралды 4,2 МЛН
How To Choose Mac N Cheese Date Night.. 🧀
00:58
Jojo Sim
Рет қаралды 68 МЛН
Pen and Perspective with Nimna Vijay
35:18
Nimna vijay
Рет қаралды 1,6 М.
Человек паук уже не тот
00:32
Miracle
Рет қаралды 4,2 МЛН