Parents ഹജ്ജിനു പോയപ്പോ അത്യാവശ്യം പൈസ തന്ന് നീ അടുത്തുള്ള ഹോട്ടലിൽ പോയി കഴിച്ചോ എന്ന് പറഞ്ഞു. ബ്രോയുടെ തക്കാളി കറി, ചിക്കൻ കറി, ചെറുപയർ കറി റെസിപികൾ കാരണം നല്ല ഫുഡ് വീട്ടിൽ തന്നെ ഉണ്ടാകാൻ പറ്റി. ഇനി ബാക്കി കാശ് കൊണ്ട് ട്രിപ്പ് പോവാം ❤️
@ruchilab7 ай бұрын
So happyyyyy.dear❤❤ thanks for your detailed review....
@saumyaplukoselukose40106 ай бұрын
😊
@adarshp82878 ай бұрын
അക്ബർ ബ്രോ..... തക്കാളി കറി പൊളിച്ചു.... ഇത്രയും എളുപ്പത്തിൽ ഒരു കറി ഉണ്ടാക്കുന്നത് ഇതാദ്യം... ചോറിലേക്ക് പറ്റിയ സുപ്പർ കറി.. റൂമിലെ എല്ലാർക്കും ഒരുപാട് ഇഷ്ടപ്പെട്ടു...... ഞാനൊരു പ്രവാസി യാണ്...... ഈ ചാനലിലെ പല റെസിപികളും ട്രൈ ചെയ്തിട്ടുണ്ട്... എല്ലാം കിടു ടേസ്റ്റ്....❤❤❤❤
@ruchilab8 ай бұрын
Thanks a lot dear😍
@BalanNair-cl3do8 ай бұрын
Y
@BalanNair-cl3do8 ай бұрын
@@ruchilab 8
@mariyambi36518 ай бұрын
Iddehatthinte name Akbar ennaano ithvare name ariyillaayirunnu
@manuvp43037 ай бұрын
@@mariyambi3651 ..... he is in Dubai .. from calicut
@freddydesuza81268 ай бұрын
ഇതുപോലുള്ള ഈസി റെസിപിസ് ആണ് എന്നെ പോലുള്ള പ്രവാസികൾക്ക് വേണ്ടത്
@ruchilab8 ай бұрын
Thank you so much 😍😍
@majeedtp55197 ай бұрын
Yyssss corct
@manuvp43037 ай бұрын
ഞാൻ വെച്ച് നോക്കി അടിപൊളി റെസിപ്പി സൂപ്പർ കറി. . ടേസ്റ്റി ആണ് എല്ലാം...
@ruchilab7 ай бұрын
Thanks a lot 😍
@ShahanaO1738 ай бұрын
Adipoli easy curry,try all
@ruchilab8 ай бұрын
😍
@ambikagopal65615 күн бұрын
Adipoli simple tomato curry.Very yummy it looks Thanks for sharing this video.
@ruchilab11 күн бұрын
Thank you so much dear 😊
@NaserC-w7s7 ай бұрын
ഞാൻ വെച്ചു, തികച്ചും വ്യതസ്തമായൊരു തക്കാളി കറി, അടിപൊളി ടേസ്റ്റ്😋
@ruchilab7 ай бұрын
Thanks a lot😍👍
@majeedtp55197 ай бұрын
കുറേ കാലത്തിനു ശേഷം വയറ് നിറച്ച് ചോറ് കഴിച്ചു..... മീൻ പൊരിച്ചതും കൂട്ടി ....thanks for the easy tasty recipe
@ruchilab7 ай бұрын
Thanks a lot😍👍
@mubeenaashraf49667 ай бұрын
നല്ല രുചിയുള്ള കറി... ഉണ്ടാക്കാൻ വളരെ വളരെ എളുപ്പം
@ruchilab7 ай бұрын
Thanks a lot😍👍
@Rolex200-ut5yu8 ай бұрын
Super and very easy curry ❤❤
@ruchilab8 ай бұрын
👍😍
@hafisasharafudheen62838 ай бұрын
❤❤..simple but poweful
@ruchilab8 ай бұрын
👍😍
@jeseeratp49987 ай бұрын
yp
@jeseeratp49987 ай бұрын
ഒരു കിടിലൻ റെസിപ്പി പറഞ്ഞു തന്നതിന് നന്ദി
@ruchilab7 ай бұрын
Thanks a lot 😍
@RejishatpRejisha8 ай бұрын
ഇതുപോലെ തക്കാളി കറിവെക്കുന്നത് ഇതാത്യം .. കൊള്ളാം... ചൊറിലേക്ക് ബെസ്റ്റ് ആണ് 😍😍👍
@ruchilab8 ай бұрын
Thank you so much 😍😍
@BeenaT-u9e8 ай бұрын
Super taste,I like it 👍
@ruchilab8 ай бұрын
😍😍
@minijaiju8 ай бұрын
kollalo🙂
@ruchilab8 ай бұрын
😍
@ReshmaRNair-k8o8 ай бұрын
കൊള്ളാം സൂപ്പർ 👍
@ruchilab8 ай бұрын
Thanks
@BABURAJV-z1c3 ай бұрын
ഞാൻ തീർച്ചയായും ഉണ്ടാക്കും 😋
@ruchilab3 ай бұрын
👍😍
@shandrykj63658 ай бұрын
👍👍 Simple Curry
@ruchilab8 ай бұрын
😍👍
@Priya-i4p3b7 ай бұрын
ഈസി ആൻഡ് സൂപ്പർ ടൊമാറ്റോ കറി 😘😘😘😘😘😘😘😘😘😘😘😘😘😘
@ruchilab7 ай бұрын
Thank you so.much 😍
@tiyuhari95388 ай бұрын
തക്കാളി കറിയും അത് ഉണ്ടാക്കുന്ന രീതിയും.... അടിപൊളി ❤
@ruchilab8 ай бұрын
Thank you so much 😍😍
@manuvp43037 ай бұрын
g8
@BeenaT-u9e7 ай бұрын
എല്ലാരുo ചോദിച്ചു വാങ്ങി കഴിക്കുന്നുണ്ട്, താങ്ക്സ് for wonderful recipe😍