കുടലിൽ കെട്ടികിടക്കുന്ന മുഴുവൻ മലവും 10 മിനിറ്റ് കൊണ്ട് പൂർണ്ണമായി പുറത്തു പോവും |Malabandham maran

  Рет қаралды 939,389

Healthy Dr

Healthy Dr

Жыл бұрын

സംശയങ്ങൾക്കും ബുക്ക് ചെയ്യാനും താഴെ കാണുന്ന WhatsApp നമ്പറിൽ ബന്ധപ്പെടുക
WhatsApp: wa.link/y1bpy9
WhatsApp: wa.link/aueozb
Contact For Booking :
+91 9061 065 812
+91 7012 065 812
Dr. Hamid Muhyidheen, BNYS
Consultant (Functional Medicine),
Q-ONE Hospital
WhatsApp: wa.link/y1bpy9
കുടലിൽ കെട്ടികിടക്കുന്ന മുഴുവൻ മലവും 10 മിനിറ്റ് കൊണ്ട് പൂർണ്ണമായി പുറത്തു പോവും |Malabandham maran | Dr Hamid
• കുടലിൽ കെട്ടികിടക്കുന്...
ഹാമിദ് ഡോക്ടറോട് നിങ്ങളുടെ സംശയങ്ങൾ ചോദിക്കാനും ആരോഗ്യ സംബന്ധമായ അറിവുകൾ ലഭിക്കാനും ഹാമിദ് ഡോക്ടറുടെ പുതിയ വിഡിയോകൾ പെട്ടന്ന് തന്നെ ലഭിക്കാനും താഴെ കാണുന്ന WhatsApp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
chat.whatsapp.com/GzwDAaE8ztH...
ആരോഗ്യ സംബന്ധമായ വിഡിയോകളും പുതിയ അറിവുകളും പെട്ടന്നുതന്നെ
ലഭിക്കാൻ താഴെകാണുന്ന വാട്സാപ്പ് ഗ്രുപ്പിൽ ജോയിൻ ചെയ്യുക
chat.whatsapp.com/FLnrLfkZXOG...
നിങ്ങള്‍ ഒരു ഡോക്ടര്‍ ആണോ അല്ലെങ്കില്‍ ഒരു ഹോസ്പിറ്റല്‍/ക്ലിനിക് ആണോ നിങ്ങളുടെ വീഡിയോകള്‍ നമ്മുടെ ചാനലില്‍ ചെയ്യാന്‍ താഴെ കാണുന്ന WhatsApp-ഇല്‍ ബന്ധപ്പെടുക
Phone: +91 9745 050 226 (Convo Health Channel Manager)
WhatsApp: wa.link/6a98m5
NB:ഈ നമ്പർ ഡോക്ടറെ കാണാൻ ബുക്ക് ചെയ്യാൻ ഉള്ളതല്ല
#health_tips_malayalam #malayalam_health_tips #malabandham_maran_malayalam #ketti_kidakkunna_malam_pokan #malabandam_akattan_malayalam #malabandham_maran_malayalam_in_pregnancy #malabandham_maran_ottamooli
malabandham maran malayalam
malabandham maran
malabandham maran malayalam in pregnancy
malabandham maran ottamooli
malabandham maran exercise
malabandham maranulla dua
kuttikalude malabandham maran
kunjungalile malabandham maran
kuttikalk malabandham maran malayalam
kunjungalile malabandham maran
malabandham maran
constipation malayalam
pregnancy constipation malayalam
constipation exercise malayalam
constipation during pregnancy malayalam
constipation home remedies for babies in malayalam
constipation after delivery in malayalam
constipation in 6 month old babies malayalam
constipation in 1 year babies malayalam
constipation in babies 6 months malayalam
constipation treatment malayalam
constipation reasons malayalam
constipation in 3 month old baby malayalam

Пікірлер: 1 000
@abdurahmanchungathara4823
@abdurahmanchungathara4823 2 ай бұрын
പച്ചക്കറിയുടെ പരസ്യമാണോ.. ഒറ്റമൂലി എവിടെ.. ❓
@nasararackal8086
@nasararackal8086 6 ай бұрын
സുഹൃത്തുക്കളെ ആരെങ്കിലും ഇതിന്റെ രത്നചുരുക്കം ഒന്നു പറഞ്ഞുതരാമോ pls
@saadebrahimkutty1985
@saadebrahimkutty1985 20 сағат бұрын
നീട്ടിപ്പരത്താതെ കാര്യങ്ങള് പറഞ്ഞ ഡോക്ടർക്ക് അഭിനന്ദനങ്ങൾ
@Mohandas-SDNS
@Mohandas-SDNS 3 ай бұрын
എന്ത് പറയുമ്പോഴും പരത്തി പരത്തി പറഞ്ഞു സമയം കളയുന്നത് വളരെ നല്ലതാണ്
@anadck977
@anadck977 3 ай бұрын
😂😂
@habeebarinsha.k9617
@habeebarinsha.k9617 Ай бұрын
👍🏻
@alikuttydriver
@alikuttydriver 28 күн бұрын
മുഖവുരയിൽ പറഞ്ഞ നിര്കുടിച്ചാൽ പത്ത് മിനിറ്റ് കൊണ്ട് പമ്പകടക്കും..പറഞ്ഞില്ല .സമയം കുറെ പോയി
@pankajavallycs6249
@pankajavallycs6249 7 ай бұрын
നാരുള്ള ഭക്ഷണം മധുരക്കിഴങ്ങ് ഓട്ട്സ് ഇതെല്ലാം പറഞ്ഞു തന്നത് താഴെ അഭിപ്രായമെഴുതിയവർ കേട്ടില്ലേ. പകുതി വേവിച്ച പച്ചക്കറികൾ എന്നെല്ലാം ഞാൻ കേട്ടു. നല്ല വിവരണം.
@user-cl3kt5cy2l
@user-cl3kt5cy2l 7 ай бұрын
ജനങ്ങൾക്ക് ഉപകാരമുള്ള എന്തെങ്കിലും കാര്യം പറയുകയാണെങ്കിൽ അത് പെട്ടെന്ന് പറഞ്ഞു തീർക്കാൻ ശ്രമിക്കണം
@anadck977
@anadck977 3 ай бұрын
വലിച്ചു നീട്ടി ക്ഷമ പരീക്ഷണം
@raveendranpadmanabhan4344
@raveendranpadmanabhan4344 3 ай бұрын
@LucyJoy-sl9dm
@LucyJoy-sl9dm 3 ай бұрын
Dr മലശോധനയെക്കുറിച്ചു പറഞ്ഞില്ലല്ലോ
@LucyJoy-sl9dm
@LucyJoy-sl9dm 3 ай бұрын
ഇത് കഴിച്ചാൽ മതി എന്നുപറഞ്ഞിട് അതുപറയാഞ്ഞില്ല
@SyamKumar-mc1oj
@SyamKumar-mc1oj 3 ай бұрын
വലിച്ച് നീട്ടാതെ കാര്യം പറയെടാ
@user-oz7hh8wy8u
@user-oz7hh8wy8u 15 сағат бұрын
Very good information. Thanks for explaining well ❤
@sunnyjoseph7517
@sunnyjoseph7517 8 ай бұрын
നേരം വെളുക്കും ഇത് മുഴുവൻ കേട്ടു വരുമ്പോൾ .....
@rachaljames2132
@rachaljames2132 Ай бұрын
🤣🤣🤣🤣
@travellingvlog7900
@travellingvlog7900 Ай бұрын
ആരു നിർബന്ധിക്കുന്നു.....ആവശ്യം ഉള്ളവർ മുഴുവൻ കേൾക്കും
@mdrajeev863
@mdrajeev863 Ай бұрын
സത്യം
@moosack5464
@moosack5464 Ай бұрын
വൈകിയാലും വേണ്ടവർ കേൾക്കട്ടെ സാർ
@sjjs7230
@sjjs7230 8 күн бұрын
🤣🤣
@y.raveendradasraveendradas3939
@y.raveendradasraveendradas3939 Ай бұрын
താങ്കൾ പറയുന്നതൊക്കെ മനുഷ്യന് ആവശ്യമായ കാര്യങ്ങളാണ് എന്നാൽ അത് കുറച്ച് ചുരുക്കിപറയുകയാണെങ്കിൽഅത് മറ്റുള്ള എല്ലാവർക്കും വളരെ പ്രയോജനം ചെയ്യും എന്നും കൂടെ പറഞ്ഞോട്ടെഒക്കെ താങ്ക്യൂ🎉
@basheerpk4900
@basheerpk4900 5 ай бұрын
ചുരുക്കി പറഞ്ഞതിന് നന്ദി. എങ്ങാനും നീട്ടി പരത്തി പറഞ്ഞിരുന്നെങ്കിൽ എന്താകുമായിരുന്നു അല്ലേ?!!!😢😢😢
@saralanair9716
@saralanair9716 Ай бұрын
വളരെ നല്ല അറിവുകൾ കിട്ടി അഭിനന്ദനങ്ങൾ Dr.🎉❤
@Abdulkareem-lx1bh
@Abdulkareem-lx1bh 7 ай бұрын
കൂടുതൽ വിശതീകരിച്ച് സമയം കളയാതെ അതിന്റെ പ്രതാന കാര്യങ്ങൾ പറഞ്ഞ് അവസാനിപ്പിക്കുക
@prasannakumari2800
@prasannakumari2800 4 ай бұрын
Docter thank you
@ashavarghese4130
@ashavarghese4130 8 ай бұрын
All noted. Correct 👍
@matsiby6886
@matsiby6886 5 күн бұрын
Good information Dr. Thanks
@aleykuttyvadakumchery5390
@aleykuttyvadakumchery5390 13 күн бұрын
Informative.helpful 🙏
@velayudhankm8798
@velayudhankm8798 9 ай бұрын
🎉അങ്ങിനെയും ഒരു ഓലപുര ഇന്നസെന്റിന്റെ കഥപ്രസംഗം ഇത്രയും വരില്ല
@balacbk6824
@balacbk6824 8 ай бұрын
Ningalekondu pattatha karyam ayal parayunnu, listen with patience
@thankachanc2222
@thankachanc2222 3 ай бұрын
ചുരുക്കി പറയണം
@user-jm6tw2nz2s
@user-jm6tw2nz2s 6 ай бұрын
ഇത്രയും സമയം കൊണ്ട് എത്ര രോഗികൾക്ക് ആശ്വാസം നൽകാൻ കഴിയുമായിരുന്നു. But.... സമയത്തിന് ഒരു വിലയും ഇല്ലേ ഒരു ഡോക്ടർക്ക്
@mohandasu43
@mohandasu43 24 күн бұрын
Dr. Hamid Muhyidheen, sincerely thanking you doctor for giving this health based information to the world. Dr. these are the very regular common food Americans eat every day and your information really helps Indians to keep up with troubleshooting life . My thoughts went long sixty years back the food that was commonly available and eaten ? following with all types of sickness.
@wehelp1446
@wehelp1446 7 ай бұрын
Thank you sir
@joothisjoy
@joothisjoy 9 ай бұрын
വലിച്ചു നീട്ടി പറഞ്ഞാൽ ആദ്യം കേട്ടതും കൂടി മറന്നു പോകും ചുരുക്കുക നല്ല അറിവ് തരുന്നു കൊള്ളാം 👍🙏
@sreekalaprakash8578
@sreekalaprakash8578 2 ай бұрын
ഭയങ്കരമായ വിവരണം 😃
@nassykareem3079
@nassykareem3079 3 ай бұрын
Very interested topic Dr ❤
@joseperumana7190
@joseperumana7190 Ай бұрын
Good information thanks
@Beenaasok-zn6pu
@Beenaasok-zn6pu 9 ай бұрын
Very good information
@mahamoodmohammedsali5044
@mahamoodmohammedsali5044 9 ай бұрын
വലിച്ചു നീട്ടുന്നതു ഒഴിവാക്കുക....😮
@suniantony606
@suniantony606 4 ай бұрын
soooooooooooooooo boringggggggggggggggggggg
@VijayKumar-od3ih
@VijayKumar-od3ih 6 күн бұрын
Informative
@nancythomas9535
@nancythomas9535 9 күн бұрын
Valuable information ❤
@thaheerapk847
@thaheerapk847 7 ай бұрын
Thank you dr..useful information.
@varmama4547
@varmama4547 6 ай бұрын
വളരെ പ്രയോജനപ്രതമായ വിശി ദികരണം തന്നെ അവിടത്തെ ക്ക് വള്ളരെ നന്ദി നമസ്ക്കാം ...❤🗣️👌🙏
@sasimenon9800
@sasimenon9800 4 ай бұрын
Very useful information. ക്ഷമ ഇല്ലാത്തവർ ഇത് കേൾക്കാൻ നിൽക്കണ്ട.
@MayaDevi-kh3ml
@MayaDevi-kh3ml 2 ай бұрын
Thanks Doctorji
@govindaswamim.m.786
@govindaswamim.m.786 7 ай бұрын
Thanks.
@thomasantony5002
@thomasantony5002 8 ай бұрын
പ്രശ്ന പരിഹാരം പറയാത്തതിൽ ഖേദം പ്രകടിപ്പിക്കുന്നു
@sujathar3097
@sujathar3097 9 ай бұрын
👌👌👌Excellent class, ഞങ്ങളെപോലെയുള്ളവർക്ക് വളരെയധികം പ്രയോജനം ചെയ്യുന്നുണ്ട് മോനെ.
@moosapandikadavath6683
@moosapandikadavath6683 Ай бұрын
Saavadhaanam parayunnath nallath ❤❤❤churukki Paranjape annum manassilaavilla...urgent ullavar kelkendaa...nanni doctor❤❤❤
@user-hw6qk2rk9z
@user-hw6qk2rk9z Ай бұрын
Good information
@sasisasi4065
@sasisasi4065 6 ай бұрын
ആദ്യം എന്തു കഴിച്ചാൽ ഈ ബുദ്ധിമുട്ട് പരിഹരിക്കാം എന്ന് വ്യക്തമായി പറയുക.
@user-ub4er8iq2p
@user-ub4er8iq2p 21 күн бұрын
ശരിയാ
@beenabeena1274
@beenabeena1274 4 ай бұрын
Nallathupole vekthamaakkithannathinu thanks
@abdulazeez-mz1vp
@abdulazeez-mz1vp 4 күн бұрын
Well done 👍
@radharanjankrishnadas2144
@radharanjankrishnadas2144 7 ай бұрын
നല്ല വിവരം ആണ്, ഒരുപാട് കാര്യങ്ങൾ ഒരു വീഡിയോയിൽ ഉൾപ്പെടുത്തിയതിന്റെ പ്രശ്നം ആണ്
@user-cl3kt5cy2l
@user-cl3kt5cy2l 7 ай бұрын
വയറ്റിലെ മലം പോകാൻ പത്തുമിനിറ്റ് അത് പറഞ്ഞു തീരാൻ നാലുമണിക്കൂറോളം ടൈം വിളിക്കുമല്ലോ ഇക്കണക്കിന്
@syonasajayavd7001
@syonasajayavd7001 5 күн бұрын
Very informative, thank you dr. but try to avoid repetition.
@vincentjames2297
@vincentjames2297 24 күн бұрын
Thank you alot Doctor, Doctor paranjathu apple,vendakka,sweet potato,carrots, apricot,ots full aye ketal upayogappedum
@leelammathomasleelammathom1844
@leelammathomasleelammathom1844 Жыл бұрын
Thanks dr. Good information
@safoorapulikkalparamba9560
@safoorapulikkalparamba9560 8 ай бұрын
അറിവുകൾ കുറെ കിട്ടി പക്ഷെ ഒരറിവ് കിട്ടാൻ തന്നെ ഓവർ വിശദീകരണം, അത് കാരണം മുഴുവൻ കേൾക്കാൻ തോന്നിയില്ല
@user-ol9kc6rt3t
@user-ol9kc6rt3t 3 ай бұрын
Valichuneetunna ďrs ustadumar
@subashthottupura9247
@subashthottupura9247 10 күн бұрын
Yóur explnation nót good
@afsathaspooozzz7156
@afsathaspooozzz7156 4 ай бұрын
നല്ല അറിവ് നന്ദി Dr🙏
@haridas5354
@haridas5354 9 ай бұрын
Kooduthalayi deergippikkathe avatharippichal valare nannayirikkum..
@swaroopar3907
@swaroopar3907 4 ай бұрын
Dr pls learn from Shan Geo famous cook, that gr8 man explains recope very fast n well TO THE POINT Still tq fr the information
@sanalkumaran439
@sanalkumaran439 Ай бұрын
Doctor oru Sundaran ❤❤❤❤👍👍👍👍👍👍
@sujatharajappan6911
@sujatharajappan6911 5 ай бұрын
Thankyou DoctorThankyou❤❤❤❤
@yamunareghu1482
@yamunareghu1482 8 ай бұрын
പറയാൻ വന്നത് ഡോക്ടർ മറന്നുപോയി വേറെഎന്തക്കയോ പറഞ്ഞ് അവസാനിപ്പിച്ചു
@vergheesepadikkala2149
@vergheesepadikkala2149 21 күн бұрын
Correct
@gracybabu9222
@gracybabu9222 Ай бұрын
Nallathu😊
@user-wt3eu5xw4d
@user-wt3eu5xw4d 4 ай бұрын
Title point and descriptions were poles apart. We expected some listed items. But got a vagu idea Doctor Sir talked a lot. This video could have broke into 2 or 3.ie deviated far from the topic
@dasannr3133
@dasannr3133 6 ай бұрын
ഏത് പച്ചക്കറി നീരു് കഴിക്കണം എന്ന് പറഞ്ഞില്ല,
@gowrik.p8163
@gowrik.p8163 Жыл бұрын
Thank You
@johntk8676
@johntk8676 4 ай бұрын
നിങ്ങൾ രണ്ടു പേരുണ്ട്. താ നും മറ്റൊരുത്തിയും. ആ പാനീയക്കഥ നുണയാണ്.
@shaheerabdulgafoor4257
@shaheerabdulgafoor4257 29 күн бұрын
Ithinekkalum nalla remedy ente kayyilund❤
@user-iv6gu4xx7r
@user-iv6gu4xx7r 9 ай бұрын
Beautiful
@vijayalohit5570
@vijayalohit5570 9 ай бұрын
Please make it short. And to the point. Thanks🙏
@pgappukuttan9570
@pgappukuttan9570 3 ай бұрын
Prabhashanam kollaam
@akprasad1482
@akprasad1482 4 ай бұрын
ഈ ലക്ഷണങ്ങൾ എല്ലാം ഞാൻ അനുഭവിക്കുന്നുണ്ട്.
@natarajanayyappan4084
@natarajanayyappan4084 Жыл бұрын
ശരിക്കും നിങ്ങൾ എന്താണ് പറയാൻ ഉദ്ദേശിക്കുന്നത് ഉള്ളി തൊലി ചെമ്മാതിരിയുള്ള സംഭാഷണം വിട്ടിട്ട് കാര്യം തുറന്നു പറയണം
@sbsmediachannel-vz6fl
@sbsmediachannel-vz6fl 9 ай бұрын
👍❤️🌹
@premnathnair8075
@premnathnair8075 3 ай бұрын
Useful & well presented
@aloysiusjoseph8503
@aloysiusjoseph8503 6 ай бұрын
Keep,Shot,Your,explain
@nithinmohan7813
@nithinmohan7813 Жыл бұрын
വയറിന് ഉള്ള പ്രശ്നം മൂലം വർഷങ്ങൾ നരകജീവിതം ആയിരുന്ന വ്യക്തി ആണ് ഞാൻ. വീഡിയോയിൽ പറഞ്ഞത് 100%സത്യം ആണ്. ❤️❤️❤️. ഇനിയും ഇത്തരം പ്രശ്നം ഉള്ളവരുടെ ഭക്ഷണം എങ്ങിനെ കഴിക്കണം. ഏതെല്ലാം കഴിക്കാം. എന്ന് മാത്രം ഉള്ള ഒരു വീഡിയോ പ്രതീക്ഷിക്കുന്നു. ഉപകാരപ്രദം ആയ വീഡിയോ 👍🏻👍🏻👍🏻നന്ദി 🙏😍😍😍.
@sadasivankaranayil7939
@sadasivankaranayil7939 Жыл бұрын
You
@krishnadasp7852
@krishnadasp7852 Жыл бұрын
@@sadasivankaranayil7939 .mmmmm,..
@jameelakp7466
@jameelakp7466 Жыл бұрын
വയറിൻ്റെ presnam മാറാൻ ഒരു ഫുഡ് സപ്ലിമെൻ്റ് ഉണ്ട്
@jameelakp7466
@jameelakp7466 Жыл бұрын
Ethin orufood sapliment ഉണ്ട് അത് ഉപയോഗിച്ചാൽ മതിയാകും ഒമ്പതു ഒമ്പത് ഒമ്പത് അഞ്ച് പൂജ്യം ഒന്ന് ആര് മൂന്ന് മൂന്ന് മൂന്ന് വിളിക്കുക
@subaidamusthafa4371
@subaidamusthafa4371 Жыл бұрын
@@jameelakp7466 'അത് എന്താന്ന് ഒന്ന് പറയാമോ
@ashavarghese4130
@ashavarghese4130 8 ай бұрын
Thank you doctor 👍
@shajiravindran7951
@shajiravindran7951 21 күн бұрын
Fast modil ittu കാണു...he explained well with reasons and solutions...
@thomaskc5578
@thomaskc5578 8 ай бұрын
Thankyou doctor
@sindhurajasekhar7990
@sindhurajasekhar7990 Жыл бұрын
പറഞ്ഞുതരുന്നത് ഇങ്ങനാണെങ്കിൽ ട്രീറ്റ്മെന്റ് enganayirikkum
@minimadhavan7024
@minimadhavan7024 4 ай бұрын
വേറെ തിരക്ക് ഒന്നും ഇല്ലല്ലേ... ധാരാളം സമയം ഉള്ള പോലെ തോന്നുന്നു. പക്ഷെ എന്റെ സമയത്തിന് വിലയുണ്ട്..10മിനിറ്റ് ഹോ. സഹിക്കാൻ പറ്റില്ല.. 🙏നമിച്ചു
@lonappanpookode2403
@lonappanpookode2403 6 ай бұрын
Good
@mbasheer5218
@mbasheer5218 4 ай бұрын
Please explain in a short way if your drag listner will be uncomfortable
@abrahamom7227
@abrahamom7227 7 ай бұрын
Which one is the leaf which you were highlighting.
@raveendranathannair8531
@raveendranathannair8531 9 ай бұрын
Dr എനിക്ക് ഭയങ്കര കീഴ്വായു ശല്യം ഉണ്ട് മോഷനും കറക്റ്റല്ല മലബന്ധം ഉണ്ട് ഇതിന് ഒരു പരിഹാരം നിർദ്ദേശിക്കാമോ?
@k.ebraham7181
@k.ebraham7181 4 ай бұрын
Yeni keezswasam varumbol balloon thurannu vakyuka. Kuttikalku kalikyan kodukkam
@hamsap5223
@hamsap5223 Ай бұрын
കിയു വായു പോകുന്നു, malabandam കുറവാണ്
@georgemg8760
@georgemg8760 Ай бұрын
രാവിലെ ചൂടുള്ള കട്ടൻ ചായ കുടിച്ച് മറ്റ് പ്രവർത്തനങ്ങളിൽ ഏർപ്പെട്ടാൽ ശോധന ഉണ്ടാകും. വയർ ഒന്ന് കുലുക്കിയാൽ പെട്ടന്ന് ഉണ്ടാകും
@jessyrose5470
@jessyrose5470 Ай бұрын
🙏നന്ദി...
@elizabethvk7314
@elizabethvk7314 4 ай бұрын
thankyou dr forgivingdetailsabout constipation
@mohammedkoya8695
@mohammedkoya8695 6 ай бұрын
Very useful Information, ഒരു pedipikalum ഇല്ല, thanks❤
@josekalap
@josekalap 3 ай бұрын
X9a a
@grazy9125
@grazy9125 Жыл бұрын
Valuable information.
@shobaroyan7207
@shobaroyan7207 4 ай бұрын
Okke.... Seri aano.. Vendakka vayar niraye kazhich nokkeet parayamo... Visappinu fiber...
@subhadrav4773
@subhadrav4773 Ай бұрын
Thank you very much Dr for your information ☺️, God bless you
@user-iv6gu4xx7r
@user-iv6gu4xx7r 9 ай бұрын
Very very super
@ravisuthan5671
@ravisuthan5671 9 ай бұрын
നിങ്ങളുടെ. വിവരണം. കേൾക്കുന്നവർക്ക്. അലോരസം .ഉണ്ടാക്കുന്നതാണ്. ദയവു. ചെയ്യ്തിതുപോലെയുള്ള. വീഡിയോ. ഇറക്കരുത്. കേട്ടോ. Dr
@sanhasanu7796
@sanhasanu7796 4 ай бұрын
അതിനു ഇയാൾ എന്തിനാ ഇത്രയും കഷട്ട പെട്ട് കാണുന്നു
@dsjgrups1236
@dsjgrups1236 4 ай бұрын
Dr അവിടെ വീഡിയോ ഇട്ടോട്ടെ ഇയാൾ കാണാതിരുന്നാൽ പോരെ
@roshinr6786
@roshinr6786 3 ай бұрын
Ni aareda parayanu
@cmh786han
@cmh786han 8 ай бұрын
Super ❤❤❤
@HapsaIbrahim
@HapsaIbrahim 3 ай бұрын
നല്ല കാരിംറ്റിങ്ങ്സ്
@tomsimon301
@tomsimon301 6 ай бұрын
ഈ ഒറ്റമൂലി വളരെ ഫലപ്രദമാണ്. ഒറ്റ ദിവസം കഴിച്ചപ്പോഴേ എന്റെ വൈറ്റിലെ വിഷമങ്ങൾ എല്ലാം പോയി. താങ്ക്സ് ഡോക്ടർ 🙏🙏
@Sasirammenon
@Sasirammenon 5 ай бұрын
ഒറ്റ മൂലം എവിടെ???
@Sasirammenon
@Sasirammenon 5 ай бұрын
ഒറ്റ മൂലി
@minixavier1314
@minixavier1314 5 ай бұрын
🤣🤣🤣@@Sasirammenon
@princeprabhakaran007
@princeprabhakaran007 4 ай бұрын
😂😂😂😂😂😂
@Umaimuth
@Umaimuth 4 ай бұрын
​@@Sasirammenon❤❤
@prof.narayananpp400
@prof.narayananpp400 Жыл бұрын
Gentleman Dr. Please show justice to the caption of your topic. More over if you want to deliver a speech or engage a class you should keep a command over the language moreover don't make listeners enemies.
@kunjipalupaul7152
@kunjipalupaul7152 2 ай бұрын
I think it is very Very informative a talk,thank you very much to you
@Leninmohan
@Leninmohan 5 ай бұрын
Ennu. Kazhiyumo. Visadheekaranam.
@user-ep6lg5zz9g
@user-ep6lg5zz9g 24 күн бұрын
Veghum manasilakunna vidhathil parajhal nallathe.
@unnimadathil976
@unnimadathil976 Жыл бұрын
താങ്കൾ ഏത് വൈദ്യനാ 18 മിനിറ്റ് വീഡിയോ മ ലംപുറഞ്ഞ്ചാടിക്കാൻ ഇത്തിരി കഞ്ഞി എടുക്കട്ടെ
@leelathevan5684
@leelathevan5684 9 ай бұрын
😂😂
@mdhassanmp4466
@mdhassanmp4466 9 ай бұрын
😝😝😝😝🤪🤪😁😁😁😁
@faizalct4769
@faizalct4769 6 ай бұрын
കൊച്ചിയിൽ നിന്നും കന്യാകുമാരിക്ക് ബസ് കയറിയ എന്നെ ഇന്ത്യ മുഴുവൻ കറക്കിയതുപോലെയായി ഈ വീഡിയോ
@ranjithm.p.5199
@ranjithm.p.5199 6 ай бұрын
😂
@sreekumarkalickal258
@sreekumarkalickal258 13 күн бұрын
ഭാര്യയുമായി പിണങ്ങിയിട്ടാണോ ഈ വീഡിയോ ചെയ്തത്
@AbdulkareemAbdulkareem-uv4dk
@AbdulkareemAbdulkareem-uv4dk Ай бұрын
. എന്താണ് മരുന്ന് പ്പെടന്ന് പറഞ്ഞ് തരിക
@saleemms6616
@saleemms6616 12 күн бұрын
Ok adepole 👍👍👍
@devu9382
@devu9382 6 ай бұрын
Papaya, guava and banana peel are good source of pectin
@chandraa8817
@chandraa8817 4 ай бұрын
Thank you Dr for the very valuable information .
@abdullaarshavin1803
@abdullaarshavin1803 24 күн бұрын
ഡോക്ടർ പറഞ്ഞതെല്ലാം തീരും വരെ കേട്ടു. നല്ല അറിവ് പകരുന്നതായിരുന്നു. പക്ഷേ കെട്ടിക്കിടക്കുന്ന മലം മാത്രം പോയില്ല 😅
@Asf-db8td
@Asf-db8td Ай бұрын
സമയം വളരെ വിലപ്പെട്ടതാണ് സുഹൃത്തേ. ചുരുക്കി പറയുക
@raveendranairraveendrannai5111
@raveendranairraveendrannai5111 7 ай бұрын
അത്യാവശ്യം ചുരുക്കിപ്പറഞ്ഞുകൂടെ വല്ലാത്ത അരോചകം.
WHY DOES SHE HAVE A REWARD? #youtubecreatorawards
00:41
Levsob
Рет қаралды 26 МЛН
Normal vs Smokers !! 😱😱😱
00:12
Tibo InShape
Рет қаралды 111 МЛН