കുണ്ഡലിനി ഉണർത്തൽ എല്ലാവർക്കും പറ്റിയതല്ല | side effects |തെറ്റിദ്ധാരണകൾ

  Рет қаралды 18,566

INNER LIGHT motive

INNER LIGHT motive

Күн бұрын

കുണ്ഡലിനി ഉണർവ്വിന്റെ അപകടങ്ങൾ..
"Explore the intense spiritual journey of Kundalini activation in this revealing video. Witness the transformative power and side effects such as physical discomfort, emotional upheaval, and mental challenges. Discover effective solutions like meditation, breathwork, yoga, and energy healing to harmonize and navigate this profound awakening experience."
#കുണ്ഡലിനി
#kundalini
#kundalinishakti
#kundaliniawakening
#kundalinitantra
#negativesofkundalini
#dangersofkundaliniawaking
#youtubevideos
#youtubeviralvideo
#innerlightmotive
#devotionalvideos
#spiritualvideos
#KundaliniActivation
#SideEffectskundalini
#SpiritualAwakening
#HealingJourney
#EnergyWork
#ChakraBalance
#InnerTransformation
#MindBodySpirit
#SelfDiscovery
#WellnessSolutions
#HolisticHealing
#ConsciousnessShift
#EnergyCleansing
#MentalClarity
#HigherConsciousness
#SpiritualGrowth
#EmotionalRelease
#InnerPeace
#KundaliniRising
#TransformativeHealing
#enlightment

Пікірлер: 133
@mohanamkmartdasep6651
@mohanamkmartdasep6651 7 ай бұрын
വളരെ കൃത്യതയും സത്യസന്ധവുമായ അറിവാണ് ഇദ്ദേഹം നമ്മൾക്ക് വേണ്ടി നൽകിയിരിക്കുന്നത് ഇത് വളരെ സത്യവുമാകുന്നു
@innerlightmotive
@innerlightmotive 7 ай бұрын
🙏🙏🙏
@shamejk9909
@shamejk9909 2 ай бұрын
Ende energy crown chakrayil touched aane..cheriya headache vannu ,Pani vannu,ellam clear aayi.oru problemsum enikilla.blessingsukal kitti❤❤❤❤❤❤❤❤
@vaanvipriya73
@vaanvipriya73 7 ай бұрын
ശെരിയായ കാര്യം, വർഷ ങളോളം പ്രാക്ടീസ് ചെയ്തു ശരീരത്തെ പാകപ്പെടുത്തി വേണം കുണ്ടലിനിയെ ഉണർത്താൻ, എന്തായാലും നല്ല അറിവ്, നന്ദി 🙏
@manjukm8928
@manjukm8928 7 ай бұрын
ലളിത സഹസ്ര നാമം കേട്ടാൽ മതി. ഓട്ടോമാറ്റിക് ആയിട്ട് കുണ്ഡലിനി ഉണർന്നു കൊള്ളും. വെളുപ്പിന് എഴുന്നേറ്റ് കേട്ടാൽ സൂപ്പർ ആയിരിക്കും. 🙏🏻
@innerlightmotive
@innerlightmotive 7 ай бұрын
🙏🙏🙏
@innerlightmotive
@innerlightmotive 7 ай бұрын
🙏🙏🙏
@baijukk2043
@baijukk2043 7 ай бұрын
ഏതെങ്കിലും തരത്തില്‍ മനസ്സ് ഏകാഗ്രമായി വന്നാൽ മതി
@dineshker7314
@dineshker7314 7 ай бұрын
Kettathukond onnum sambhavikkan pokunnilla.
@balamani9543
@balamani9543 7 ай бұрын
നുണ പറയത് സത്യം മനസിൽ ആക്കാതെ എന്തങ്കിലും പറയ്യരുത് സൗജന്യമായ യോഗയാണ് സഹജ യോഗ അത് ചേയ്യു
@user-ob4io6bk8v
@user-ob4io6bk8v 7 ай бұрын
പ്രകൃതി അനുവദിക്കാതെ ആർക്കും കുണ്ഡലിനി ഉണരില്ല,, പണത്തിനും, ലൗകീക സുഖത്തിനും, പേരിനും, പദവിക്കും, ഒക്കെ വേണ്ടിയാണു ഉദേശം എങ്കിൽ കുണ്ഡലിനി ഉണരില്ല,,, ഉദേശം എന്തു എന്ന് പ്രകൃതി അറിയുന്നു,, ആഗ്രഹങ്ങൾ പൂർണമായി ഇല്ലാതാവുകയും, കുണ്ഡലിനി ഉണരാൻ പോലും ആഗ്രഹിക്കുന്നവർക്ക് കുണ്ഡലിനി ഉണരില്ല,,, ആഗ്രഹങ്ങൾ എല്ലാം പൂർണമായി ഇല്ലാതാവണം, സ്വർഗം പോലും ആഗ്രഹിക്കാത്ത അവസ്ഥ യിൽ എത്തണം,,,എന്നാൽ എല്ലാം ദൈവം, പ്രകൃതി മാത്രം, അല്ലാത് ഒന്നുമില്ല എന്നുറച്ച പൂർണ വിശ്വാസത്തിൽ എത്തണം,, കുണ്ഡലിനി ഉണർവ് പ്രകൃതി ദൈവം നൽകുന്ന ദാനം ആണ്, അതിനായി ആരും ഒന്നും ചെയ്യണ്ട,, എന്തെങ്കിലും ഒക്കെ കാണിച്ചു കുണ്ഡലിനി ഉണർത്താൻ നോക്കിയാൽ വിപരീത ഫലം നിശ്ചയം, when the student is ready, teacher will appear in front of the student,,, shed all ego, self love, sellfishness, bad mouth, jealousy, love for gains, pain on losses,, , love for money, power, name, fame, material things, keep a clear mind,, the most important ,, thinking, talking, action must be one,,, to reach such stage is not at all easy,, only chosen ones can get that blessing,, anyone who keeps priority on money and gains,, are not at all ready for it, 🙏🌹 God knows our inner mind,, our attitude, thought process,, no one can cheat God,,, food will be served only in clean vessels,, 🙏🌹
@innerlightmotive
@innerlightmotive 7 ай бұрын
🙏🙏🙏
@kelappan556
@kelappan556 7 ай бұрын
​​@@ശിവശങ്കർബുദ്ധനെക്കാൾ കഴിവും മിടുക്കും ഉള്ള ഒരുപാട് യോഗികൾ ജീവിച്ച നാടാണ് ഇത്... ആദിയോഗിയിൽ നിന്ന് സംസാരിക്കാതെ തന്നെ ജ്ഞാനപ്രാപ്തി നേടിയ അഗസ്ത്യർ അടക്കം ഉള്ള മഹാ യോഗികൾ(സപ്ത ഋഷികൾ) തുടർന്ന് വന്ന മഹാവതാർ ബാബാജി പോലെയുള്ള മരണമില്ലാത്ത യോഗികൾ ഉള്ളപ്പോൾ ബുദ്ധന് അതിനു തക്ക പ്രസക്തി വരുന്നില്ല...പക്ഷേ അദ്ദേഹവും ആത്മജ്ഞാനം അറിഞ്ഞ മനുഷ്യൻ ആയിരുന്നു എന്നതിൽ തർക്കം ഇല്ല❤
@nejimeiy341
@nejimeiy341 7 ай бұрын
Kundalini budha kku unarnnu ennu aaru paranju,kundalini unannavarkku maranam illa,koodu vittu koodu payum enna Shakthi varum 19 days yoga chaithal kundalini unarilla
@meghaab3942
@meghaab3942 7 ай бұрын
​@@ശിവശങ്കർകുണ്ഡലിനി ഉണർന്ന ഒരു വ്യക്തി ആണ് ബുദ്ധൻ .. ബുദ്ധന്റെ വിശ്വാസം യൂണിവേഴ്സിൽ ആണ് ..ദൈവം എന്ന വാക്ക് കണ്ടുപിടിച്ചത് മനുഷ്യൻ ആണ് .. ഒരാളുടെ വിശ്വാസം അനുസരിച് ദൈവം ആരാണെന്നുള്ളത് മാറുന്നു .. യൂണിവേഴ്സിനെ ദൈവമായി കാണാം .. തെറ്റില്ലാ .. എല്ലാം ഒരാളുടെ വിശ്വാസം അനുസരിച്ചാണ് .. അത് person to person change ആകുന്നു ... യൂണിവേഴ്സ് ആകുന്നു എല്ലാം എന്നാണ് ബുദ്ധൻ പറഞ്ഞത് .. ഒരാളെ ദൈവമായി കണ്ട് ആരാധിക്കാൻ കഴിയില്ല എന്നാണ് ബുദ്ധൻ പറഞ്ഞ വാക്കുകളുടെ അർത്ഥം .. ഏതു സമയത്ത് കുണ്ഡലിനി ഉണരണമെന്നുള്ളത് പ്രപഞ്ചമാണ് നിശ്ചയിക്കുക .. അതുകൊണ്ടാണ് കഠിനമായ ധ്യാനത്തിലൂടെ ബുദ്ധനു നേടാൻ കഴിഞ്ഞത്...
@sajithashylabaalashylabaal1671
@sajithashylabaalashylabaal1671 5 ай бұрын
Sathyam. Ithupole anu njan Oru Avadhootha ammayil ninnum kettitullath.
@myvoice4602
@myvoice4602 Ай бұрын
ശ്രീധരൻ നമ്പൂതിരിയുടെ അടുത്ത് വരുന്ന പല കേസ് കളും കുണ്ഡലിനി syndrome കൊണ്ടാണ്.. എവിടെ അഷ്ടാംഗയോഗം അവസാനിക്കുന്നുവോ അവിടെ കുണ്ഡലിനി യോഗം ആരംഭിക്കുന്നു. ആദ്യമേ കുണ്ഡലിനി യോഗത്തിനു ശ്രമിച്ചാൽ മനസ്സ് നിരോധിക്കാൻ കഴിയാത്ത വ്യക്തിക്ക് അതിന്റെ നിയന്ത്രണം നഷ്ടമായി അപകടം സംഭവിക്കുന്നു
@deepakpuliyolli
@deepakpuliyolli 7 ай бұрын
That is true. In fact, Rajayoga is just one of the four major paths to Moksha. The selection is based on individual characteristics assessed by Guru. As rightly mentioned, progressing in Rajayoga beyond physical wellness should be practiced only under the guidance of a great experienced Guru. Otherwise it’s risky as explained in the video. However, there’s Bhakti yoga and Karma yoga that everyone can practice and achieve the same Moksha 🙂🙏
@sunilaravind1715
@sunilaravind1715 7 ай бұрын
കൃത്യമായ സാധനയിലൂടെ കുണ്ഡലിനി ഉണർത്താൻ സാധിക്കും. പക്ഷെ അപകടം എന്താണ് എന്ന് വെച്ചാൽ കുണ്ഡലിനി ഉണരുമ്പോൾ ശരീരത്തിനും മനസ്സിനും ചുറ്റുപാടുകൾക്കും ഒക്കെയും വലിയ തോതിൽ മാറ്റങ്ങൾ വരും. ഈ മാറ്റങ്ങൾ കൃത്യമായി നിരീക്ഷിച്ചു വഴി തിരിച്ചു വീട്ടില്ലെങ്കിൽ അപകടം ഉണ്ടാകും. അത് കൊണ്ട് ജ്ഞാനമുള്ള ഒരു ഗുരുവിനു കീഴിൽ അഭ്യസിക്കണം. ശരീരത്തിൽ വരുന്ന മാറ്റങ്ങൾ കണ്ടു നാം ചിലപ്പോൾ ഭയന്ന് പോകാൻ സാധ്യത ഉണ്ട്. നട്ടെല്ലിലെ ഓരോ കോശങ്ങളിലൂടെയും കുണ്ഡലിനി ഉയർന്നു പോകുമ്പോൾ അതിശയകരമായ മാറ്റങ്ങൾ ആണ്‌ നമുക്കുണ്ടാവുക.ചില സിദ്ധികൾ താനെ വന്നു ചേരും. അത് ദുരുപയോഗം ചെയ്യാൻ സാധ്യതയുണ്ട് അത് താങ്ങാനുള്ള ശേഷി ഗുരു ഉണ്ടെങ്കിലേ സാധിക്കു. അപൂർവം ചിലർക്ക് ഗുരു ഇല്ലാതെ സ്വന്തം സാധനയാൽ ഇത്തരം സിദ്ധികൾ ലഭിച്ചതായി കേട്ടിട്ടുണ്ട്.
@AnupKurup-tj1fu
@AnupKurup-tj1fu 4 ай бұрын
💯
@lalupk992
@lalupk992 3 ай бұрын
സത്യം, മന്ത്രസിദ്ധി കിട്ടുന്നവർക്ക് സ്വയം ഉണരും, സ്വയമായിട്ട് തന്നെ ശാന്തമാ യി സിദ്ധിയായി മാറുകയും ചെയ്യും.
@baijukk2043
@baijukk2043 7 ай бұрын
യമം നിയമം തുടങ്ങിയവ പാലിക്കണം , ഗുരു വേണം അത് സൂക്ഷ്മതലത്തിൽ അത്യാവശ്യമാണ് , ഈശ്വര അനുഗ്രഹം വേണം , ഏഴ് ആധാര ചക്രങ്ങൾ സൂര്യചന്ദ്ര നാഡികൾ സുഷുമ്ന ഉൾപ്പെടെയുള്ള എഴുപത്തിരണ്ടായിരം നാഡികൾ ഉണരണം, സപ്ത ധാതു ശുദ്ധി ഉണ്ടാവണം, അന്തർമുഖം ആകൽ അഥവാ പ്രത്യാഹാരം സാധിക്കണം . ഇവയൊക്കെ ഉണ്ടെങ്കിൽ ആണ് ഇത് സംഭവിക്കുന്നത്. അതോടുകൂടി ദശ വിധ നാദങ്ങൾ കേൾക്കുകയും പ്രകാശം കാണുകയും ചെയ്യും. ഈ യാത്രയിൽ തന്നെ അന്തരിക ഗുരു ഉണരുകയും ബന്ധം വരുകയും ചെയ്യും ആ നിർദേശമനുസരിച്ചാണ് മുന്നോട്ടു പോകേണ്ടത്.
@vaanvipriya73
@vaanvipriya73 7 ай бұрын
ഇതൊക്കെ ഒരു സാധാരണ മനുഷ്യന് വളരെക്കാലം അഭ്യാസത്തിലൂടെയേ സാധിക്കു, എന്നാൽ അസ്സാധ്യവുമല്ല
@user-ob4io6bk8v
@user-ob4io6bk8v 7 ай бұрын
സത്യം,
@PreethaKparakkal
@PreethaKparakkal 7 ай бұрын
ആരോട് പറയാൻ മിനിമം ഉപനിഷത്ത് ബ്രഫമസൂത്രം' ഭഗവത് അതും 'നല്ല വ്യാഖ്യാനം പോലും കേഴക്കാത്ത വർ .'ജന്മം കൊണ്ടു കിട്ടിയ മതം കേട്ടറിഞ്ഞ മതം ഇതാണറിവ് പിന്നെ പണമുണ്ടാക്കാനുള്ള ഓട്ടവും പാട് പൊലും ഇതാണ് 95% പേരുടെ യവസ്ഥ' കുണ്ഡലിനി പോലെ തന്നെ പ്രശ്നമുണ്ട് ഉത്തമ ഗുരുവിൽ നിന്നലല്ലാതൈ കിട്ടുന്ന മന്ത്രജപത്തിൻ്റെ യവസ്ഥയും പതിയെ അപകടത്തിലേക്ക നയിക്കും. '
@innerlightmotive
@innerlightmotive 7 ай бұрын
🙏🙏🙏
@Nipin-if6xm
@Nipin-if6xm 7 ай бұрын
Yes 12 years oru jupiter year
@KailasAanoop
@KailasAanoop 5 ай бұрын
കുണ്ഡലിനി ശക്തി എല്ലാരിലും ഉണർന്നു പ്രവർത്തിക്കുന്നുണ്ട് പല അളവിലാണെന്നുമാത്രം, ചിലരിൽ മാത്രം ഉണർന്നാൽ മതി എങ്കിൽ ആ ചിലരിൽ മാത്രം അത് വച്ചാൽ പോരാരുന്നോ?? എന്തിനാ എല്ലാരിലും വച്ചത്?? ധ്യനത്തിലും യോഗയിലും അളവ് കൂട്ടാൻ സാധിച്ചേക്കാം,
@innerlightmotive
@innerlightmotive 5 ай бұрын
ജീവന് പ്രവർത്തിക്കാൻ ആവശ്യമായ അളവിൽ മാത്രമേ അത് പ്രവർത്തിക്കു.. Enlightment ന് അത് പോരാ...സാധന അതിനാണ്
@sidharthkv6886
@sidharthkv6886 4 ай бұрын
Thank God Thank Universe❤
@bijuthomas3176
@bijuthomas3176 8 күн бұрын
👌
@Saradhameenakshi
@Saradhameenakshi 7 ай бұрын
Great video ❤❤❤
@gokulVarma-t2r
@gokulVarma-t2r Ай бұрын
Satyam nanum ingane oru frantan aan😊
@gokuldaskalathil3842
@gokuldaskalathil3842 7 ай бұрын
Brahmacharyam kudatheyulla kundalini unarthal apayakaramakunnu, pathanjali sutram
@narayanannairmohannan3435
@narayanannairmohannan3435 4 ай бұрын
പ്രകൃതി അർഹത ullavareസമയമാകുബോൾ uyartum
@vinodkv3048
@vinodkv3048 7 ай бұрын
Good teaching
@innerlightmotive
@innerlightmotive 7 ай бұрын
🙏🙏🙏
@Toxic_Boss666
@Toxic_Boss666 6 ай бұрын
ഞാൻ 3വർഷം മുൻപ് ഉയർത്തിയതിന്റെ പ്രശ്നം ഇതുവരെ മാറിയില്ല. ഉയർത്തിയ ടൈമിയിൽ നല്ല അനുഭവിച്ചു കടുത്ത മലബെന്തം വരെ ഉണ്ടായിരുന്നു
@vinayan567
@vinayan567 Ай бұрын
ഉണർന്നത് മറ്റെന്തെങ്കിലും ആകും..
@krishnakumar-wn1xf
@krishnakumar-wn1xf 4 ай бұрын
Panathinum, prashasthikkum vendyum court case, swathu tharkam, kuthu, kola, enne heenakrityamgalil atheeva thalparyamulla malayaly ku Kundalini unarthan kure padupedum. .. Adi gurukkanmaraya buddhan, shankaracharyar, Himalayan sanyasimar, Himalaya baba, shirdi baba, ennivar Kundalini ye uyarthiya siddhanmar ennu kettittundu.
@SabaRathinam-c8q
@SabaRathinam-c8q 5 ай бұрын
Sariyaannu ennu parayaam engkil pirapuththuva kaalam yaarum ariyaathe avanavan anupavam sollaithu pavthika kaalchchapaadukkum saththiyaththukum ulla iru thuruvamaanallo arinthavar aarundo
@manojkerala7900
@manojkerala7900 7 ай бұрын
My question is how a person spend the life as a monk in previous life becomes interested in romance and marrage?
@Nafeesa-c6f
@Nafeesa-c6f 7 ай бұрын
Ithinte side effects okke maran nthu cheyynm,,?
@dheerajLalraghavan
@dheerajLalraghavan 7 ай бұрын
പഞ്ചഭൂതങ്ങൾ ആകാശം,ഭൂമി, അഗ്നി, വായു, ജലം ഇവ കൊണ്ട് ആണ് മനുഷ്യ ശരീരം നിർമിച്ചിരിക്കുന്നത് അതിലൂടെ ശരീര ശുദ്ധി എന്ന പ്രക്രിയ ക്ക് വിധേയമാകണം അത് പ്രകൃതി വിധി പ്രകാരം മാത്രം അതിന് സാധന പ്രധാന മാണ് യോഗ ധ്യാനം പല വൈവിദ്ധ്യം നിറഞ്ഞ രീതികൾ ഉണ്ട് സാധന മനുഷ്യ ശരീരത്തിൽ ഉള്ള പ്രകൃതി യുടെ അനുഗ്രഹം ആയ ആത്മാവിനെ ( ചലനം) ഉണർത്താൻ പ്രധാന മായും പറഞ്ഞു പോകുന്നത് ലോക സമസ്ത സുഖിനോ ഭവന്തു നമ്മളാകുന്ന ശരീരത്തിലൂടെ പ്രപഞ്ച ത്തിലെ ഒരു പുൽ കൊടി ക്ക് പോലും നാശം ഉണ്ടാവരുത് എല്ലാ സമസ്ത ജീവജാലങ്ങളുടെയും ജീവനും ശരീരവും ഒരു പോലെ യാണ് എന്ന തിരിച്ചറിവ് പ്രധാനമാണ് പഞ്ചശക്തി പ്രകാശ മാണ് പഞ്ച ശക്തി അന്ധകാരവും ആണ് സൂക്ഷ്മമായി സാധന നേടിയ ശരീരത്തിൽ മികച്ച കാഴ്ചകൾ സമ്മാനിക്കും ബ്രഹ്മസ്ത്രം പോലെ അപകടകാരിയാണ്.... നന്മ നിറഞ്ഞ ദിനം നേരുന്നു
@abhilashv4387
@abhilashv4387 7 ай бұрын
Meditation cheyyunathukond kuyappamudo
@manjithm8824
@manjithm8824 7 ай бұрын
Enthu meditation aanu?
@abhilashv4387
@abhilashv4387 7 ай бұрын
@@manjithm8824 normal meditation
@manjithm8824
@manjithm8824 7 ай бұрын
@@abhilashv4387 Dear Abhilash, Do u mean breath focus Meditation? tell clearly. I will help.
@manjithm8824
@manjithm8824 7 ай бұрын
Dont do any kind of visualisation, imagination meditation.
@abhilashv4387
@abhilashv4387 7 ай бұрын
@@manjithm8824 yes breath focus meditation aanu cheyyunnath
@manjukm8928
@manjukm8928 7 ай бұрын
സത്യം 🙏🏻🙏🏻
@innerlightmotive
@innerlightmotive 7 ай бұрын
🙏🙏🙏
@manoshpm8726
@manoshpm8726 7 ай бұрын
ഉപാസനയിലൂടെ വേണം കുണ്ഡലിനി ചക്രങ്ങളെ ഉണർത്താൻ.
@atmanandampulakal772
@atmanandampulakal772 7 ай бұрын
അതിന് നിയോഗം കൂടി ആവശ്യം
@Nafeesa-c6f
@Nafeesa-c6f 7 ай бұрын
👍👍👍👍👍
@amalappu1248
@amalappu1248 4 ай бұрын
Oru doubt ചോദിക്കാൻ കോണ്ടാക്ട് ചെയ്യാൻ എന്തേലും വഴി ഉണ്ടോ?
@innerlightmotive
@innerlightmotive 4 ай бұрын
8848766350
@appollotech
@appollotech 7 ай бұрын
How to strengthen lower chakra
@vineeth6526
@vineeth6526 7 ай бұрын
Discipline !
@appollotech
@appollotech 7 ай бұрын
@@vineeth6526 thanks
@vntimes5560
@vntimes5560 Ай бұрын
മെയ്തീനേ ..ആ ചെറ്യേ സ്പാനറിങ്ങ്ട് എടും ഇപ്പെ ശരിയാക്കി തരാം.😊
@beenac9658
@beenac9658 4 ай бұрын
🙏🏾🙏🏾🙏🏾
@jamshinoushad2338
@jamshinoushad2338 6 ай бұрын
സർ, നമ്മൾ ഒന്നും ചെയ്യാതെത്തന്നെ കുണ്ഡലിനി ഉണരുമോ ?
@MurshiMurshi-s8f
@MurshiMurshi-s8f 7 ай бұрын
Thanku sir🙏
@innerlightmotive
@innerlightmotive 7 ай бұрын
🙏🙏🙏
@SajiSNairNair-tu9dk
@SajiSNairNair-tu9dk 6 ай бұрын
👉Rajyoga🕵️
@jayasreek5076
@jayasreek5076 7 ай бұрын
Bhagawante anugraham vende ...
@kesavannamboothiri4148
@kesavannamboothiri4148 7 ай бұрын
ഇന്ന് വാളെടുത്തവരെല്ലാം വെളിച്ചപ്പാടന്മാരാണ്. അനേകം പ്രാവശ്യം ശിഷ്യനാകേണ്ടവരാണ് ഇന്ന് മഹാഗുരുക്കന്മാരായി നടക്കുന്നത്.
@innerlightmotive
@innerlightmotive 7 ай бұрын
🙏🙏🙏
@PadmaKumar-pl4fz
@PadmaKumar-pl4fz 6 ай бұрын
ഗുരുക്ക ന്മാർ ആയി നടക്കേണ്ട പലരും ശിഷ്യന്മാർ ആയി നട ക്കുന്നവരും ഉണ്ട്. മാത്രമല്ല ഗുരുവിന്റെ ഗുരു ശിഷ്യനാണ് അതിനാലാണ് ക്രിസ്തു ശിഷ്യന്റെ കാൽ കഴുകിയത്.......,
@prasanthsupriya2198
@prasanthsupriya2198 7 ай бұрын
@innerlightmotive
@innerlightmotive 7 ай бұрын
🙏🙏🙏
@livestream-zx8jc
@livestream-zx8jc 7 ай бұрын
കുറച്ചു ബുക്സ് റഫർ ചെയ്യാമോ
@innerlightmotive
@innerlightmotive 7 ай бұрын
സർവ്വ വേദാന്ത സാരം, യോഗ വസിഷ്ടം, ജീവൻ മുക്തി വിവേകം,
@vntimes5560
@vntimes5560 Ай бұрын
Yes.....of course, ഫയർ, സിനിമമംഗളം, നാന, മുത്ത്, മുത്തു ചിപ്പി......so many👉😎
@livestream-zx8jc
@livestream-zx8jc Ай бұрын
ബോധമില്ലേ കുട്ടാ
@manummdas2750
@manummdas2750 3 ай бұрын
chakra cleancing പൂര്ണമായാൽ മാത്രമേ കുണ്ഡലിനി ഉണർത്താവു, ഇല്ലെങ്കിൽ എനർജി ബ്ലോക്ക്‌ ഉണ്ടാകും. അത് ഗുണത്തേക്കാൾ ദോഷം സൃഷ്ടിക്കും. ഇതിനെല്ലാം ഒരു ഗുരുവും അദ്ദേഹത്തിന്റെ ദീക്ഷയും അഭികാമ്യം ആണ്.
@mansonml-wt8do
@mansonml-wt8do 7 ай бұрын
Morning il kudlini uyararude
@RRforyouForever
@RRforyouForever 7 ай бұрын
Absolutely right. super video 👍 i know few peolle are suffering mental illness due to yoga adicition.
@innerlightmotive
@innerlightmotive 7 ай бұрын
🙏🙏🙏
@CRAZYBATMANPM
@CRAZYBATMANPM 7 ай бұрын
Reality
@Signature-j5b
@Signature-j5b 7 ай бұрын
XL vs HD TV
@lalupk992
@lalupk992 3 ай бұрын
മന്ത്രസിദ്ധികൾ ദൈവത്തിന്റെ അനുഗ്രഹത്താൽ കിട്ടുന്നവരുണ്ട്. അത്തരം ആളുകളിൽ കുണ്ടലിനി സ്വയം ഉണരും കുറെ നാൾ സ്വയബോധം നഷ്ടപ്പെട്ട് നടക്കും എന്നിട്ട് സാവകാശം തന്നെ ഉണർന്ന കുണ്ഡലിനി അവരിൽ ആവശ്യനുസരണം ഉണരുകയും, ഉറങ്ങുകയും ചെയ്യും, ശരിയാണോ ഗുരോ?
@vntimes5560
@vntimes5560 Ай бұрын
വളരെ തെറ്റാണ് ആദ്യം നീ കുണ്ഡലിനി എന്നു എഴുതാൻ പഠിക്ക്.
@tnsanathanakurupponkunnam6141
@tnsanathanakurupponkunnam6141 7 ай бұрын
സ്വാമി വിവേകാനന്ദൻ എഴുതി കുമാരനാശാർ തർജിമ ചെയ്ത രാജയോഗം എന്ന ഗ്രന്ഥം വായിച്ച് സ്വയം സാധന ചെയ്ത് ഏകാഗ്രതയുടെ അതിമൂർഛയിൽ, നിരപേക്ഷമായ പരിപൂർണ നിശ്ചലതയിൽ എനിക്ക് ആത്മസാക്ഷാത്കാരമുണ്ടായി. തുടർന്നുള്ള ക്രമരാഹിത്യം എന്നെ ജൻമദുരന്തത്തിൻ്റെ നിത്യനരകത്തിൻ്റെ സഹനത്തിലാഴ്‌ത്തി. 35 വർഷമായി പരിഹാരമില്ലാതെ ചികിത്സയിലാണ് ! എന്തുകൊണ്ടാണിതു ഭവിച്ചതെന്നറിയാൻ പ്രഭാഷകനെ പരിചയപ്പെടാൻ ആഗ്രഹമുണ്ട്.
@innerlightmotive
@innerlightmotive 7 ай бұрын
യോഗവും ജ്ഞാനവും ഒരുമിച്ചു പോകണം.. ഇവിടെ ജ്ഞാനം എന്ന് ഉദ്ദേശിച്ചത് തനിക്കുണ്ടാവാൻ പോകുന്ന മാറ്റങ്ങളെക്കുറിച്ചുള്ള അറിവാണ്
@Rajayogi777
@Rajayogi777 7 ай бұрын
യേശു ക്രിസ്തുവിനോട് പ്രാർത്ഥിക്കുക വിടുതൽ ലഭിക്കും അനുഭവം ഉണ്ട്🙏
@livestream-zx8jc
@livestream-zx8jc 7 ай бұрын
​@@Rajayogi777 പ്രാർത്ഥിച്ചിട്ട് കുറെ കിട്ടും
@keralakeral4114
@keralakeral4114 7 ай бұрын
​@@Rajayogi777കൊല്ലക്കുടിലിൽ ആണോ ടേ സൂചി വിൽപന😂😂😂
@ShajiMp-yc9wu
@ShajiMp-yc9wu 7 ай бұрын
ധീരനായി മുന്നോട്ടു പോകുക. അതേ പരിഹാരമുള്ളൂ.
@new_contents_all_day
@new_contents_all_day 7 ай бұрын
Thatti poguo
@StresslessLiveinCity
@StresslessLiveinCity 7 ай бұрын
അഷ്ടാംഗ യോഗ നിത്യം ശീലിച്ചാല്‍ കുണ്ഡലിനി ദോഷം ചെയ്യില്ല. അനുഭവം
@hideandseek7606
@hideandseek7606 21 күн бұрын
Ashtaga yogam . enn vechal
@arjunmodularhomes2963
@arjunmodularhomes2963 Ай бұрын
Sky യോഗ പഠിക്കുക
@kelappan556
@kelappan556 7 ай бұрын
❤❤🔥🔱🔱
@citizenkane9222
@citizenkane9222 7 ай бұрын
കഴിഞ്ഞ ആഴ്ച കുണ്ഡലിനിയുടെ കൂർക്കം വലി കേട്ട് പൊറുതിമുട്ടി ഉണർത്തിയതാ 😁 ദേ, ഇപ്പോൾ നാട്ടുകാരെ ചീത്ത പറഞ്ഞോണ്ട് ആ കവലേൽ നിൽപ്പുണ്ട് 🤪
@vntimes5560
@vntimes5560 Ай бұрын
നിനക്ക് സൗകര്യമുണ്ടെങ്കി കുനിഞ്ഞാ മതി. ഇവിടെയാര നി നിർബന്ധിച്ചു?
@HariHari-ei2wp
@HariHari-ei2wp 7 ай бұрын
Paniyeduthaal jeevikkaam😅
@vishnudeadlyrider2893
@vishnudeadlyrider2893 6 ай бұрын
പോയി ജീവിക്ക് ഇമ്മാതിരി വീഡിയോ കണ്ടിട്ടു പഴം ചൊല്ല് പറയാതെ 🤐
@Signature-j5b
@Signature-j5b 7 ай бұрын
Body activate like unisex
@Signature-j5b
@Signature-j5b 7 ай бұрын
If we ha FML P tc xx SX xx en is at mun tc xx am,.5 da to b if DH lb tc db. Hmm BHT ex FC fr tc xx XL ka sp rup ga FM ya g fr tc d cm c xx nove en to
@hurry1274
@hurry1274 7 ай бұрын
Iyal kundalini kalichu vattayipoyathano? Kundalini praanthayo
@KKde1no
@KKde1no 6 ай бұрын
വളരെ danger ആണ് ഇത് തെറ്റായി ഉണർന്നാൽ. ഭ്രാന്ത് ആണ് ഫലം. ഷോക്ക് അടിക്കും.
@vijeeshvijeesh7700
@vijeeshvijeesh7700 7 ай бұрын
നാരായണ ഗുരു കുണ്ഡലിനി ഉണർത്തിയ ആളാണോ
@sheejasatheesh4790
@sheejasatheesh4790 7 ай бұрын
നാരായണ ഗുരു എഴുതിയ കുണ്ഡലിനി പാട്ട് കേട്ട് നോക്ക്.
@dishkrishna
@dishkrishna 7 ай бұрын
മനോരോഗം ആണ് ഇത് വേറെ പണി ഒന്നും ഇല്ല
@Satheesh-p3d
@Satheesh-p3d 7 ай бұрын
ഇതിനെ നാട്ടിൽ പ്രാന്ത് എന്നു പറയും 😭😭
@livestream-zx8jc
@livestream-zx8jc 7 ай бұрын
അമേരിക്ക കണ്ടിട്ടില്ല അപ്പോൾ അമേരിക്ക ഇല്ല
@innerlightmotive
@innerlightmotive 7 ай бұрын
ഏത് നാട്ടിൽ??
@livestream-zx8jc
@livestream-zx8jc 7 ай бұрын
@@innerlightmotive ബോധവും വെളിവും ഇല്ലാത്ത ആൾക്കാരുടെ നാട്ടിൽ
@Satheesh-p3d
@Satheesh-p3d 7 ай бұрын
സമൂഹത്തിന്റെ സാമാന്യ,പൊതു ബോധ മണ്ഡലത്തിൽ ജീവിക്കുന്നവരുടെ നാട്ടിൽ
@livestream-zx8jc
@livestream-zx8jc 7 ай бұрын
@@Satheesh-p3d സയൻസ് എന്ന് പറഞ്ഞു കഴിഞ്ഞാൽ സൂക്ഷ്മത്തിൽ ഉള്ള കളിയാണ് അതും ബൗദ്ധികത യുമായി ഒരു ബന്ധവുമില്ല
@manipanniyodan4242
@manipanniyodan4242 7 ай бұрын
ഞാ൯ ചക്റ മെഡിററേഷ൯ ചെയ്യാറുണ്ട്, സാധാരണ മനുഷ്യ൪ ചെയ്യേണ്ട൬ാണോ പറയു൬ത്?
@innerlightmotive
@innerlightmotive 7 ай бұрын
യോഗ ശാസ്ത്ര പ്രകാരം ക്രമമായി പുരോഗതി നേടണം എന്നാണ് ഉദ്ദേശിച്ചത്
@kesavannamboothiri4148
@kesavannamboothiri4148 7 ай бұрын
എല്ലാവർക്കും ചെയ്യാം. എന്നാൽ അധികാരി ഭേദമുണ്ട്. അധികാരി ഭേദമെന്നാൽ ജാതി വർണ്ണഭേദങ്ങളൊന്നുമല്ല. ഒരു കുട്ടിയെ ആദ്യം തന്നെ 10-ാം ക്ലാസ്സിൽ ചേർത്ത് പഠിപ്പിക്കുവാൻ സാധിക്കുമോ? മുൻ ക്ലാസ്റ്റുകളിൽ പഠിച്ച് ജയിച്ച് വന്നാൽ മാത്രമേ അത് സാധിക്കൂ. അതിന് കഴിഞ്ഞവർക്ക് മാത്രമേ അതിനുള്ള അർഹതയുള്ളൂ അവർ അതിന് അധികാരിയുമാണ്. യോഗമെന്നാൽ ചിത്തവൃത്തി നിരോധനമാണ് അതിലൂടെ ആത്മപ്രകാശം അനുഭവവേദ്യമാകുന്നു. എന്നാൽ ഈ വൃത്തിനിരോധം അത്ര എളുപ്പമല്ല. ജന്മാന്തരങ്ങളായി സഞ്ചയിച്ചിട്ടുള്ള വാസനകൾ അഥവാ സംസ്കാരങ്ങൾ ഇല്ലാതാകുന്നതിലൂടെ മാത്രമേ അത് സംഭവിക്കൂ. ഈ വാസനകളുടെ കട്ടി കുറയുന്നതനുസരിച്ച് ചിത്തവൃത്തികളും കുറയുന്നു. "പ്രയത്നാത് യതമാനസ്തു യോഗീ സംശുദ്ധകില്ബിഷ : അനേകജന്മസംസിദ്ധസ്തതോ യാതി പരാം ഗതിം " ഭഗവദ്ഗീത - 6-54 അർത്ഥം.- വളരെയധികം പ്രയത്നിച്ച് പാപങ്ങളെല്ലാം പോയി ശുദ്ധനായി അനേക ജന്മങ്ങളിലെ അഭ്യാസ സംസ്കാരങ്ങൾ വഴി ഒടുവിൽ അറിവു തികഞ്ഞ് യോഗി പരമഗതിയെ പ്രാപിക്കുന്നു. മഹാഭാരതം വനപർവ്വം 2 ൽ 76 - 79 ശ്ലോകങ്ങൾ സംസാരത്തെ ജയിക്കുവാൻ ആഗ്രഹിക്കുന്നവർ അനുഷ്ഠിക്കേണ്ട അഷ്ടാംഗമാർഗ്ഗങ്ങൾ പറയുന്നുണ്ട്. പതഞ്ജലി മഹർഷി യോഗത്തിൻ്റെ 8 പടികൾ പറയുന്നു. അതിൽ 7-ാമത്തെ പടിയാണ് ധ്യാനം ദീർഘകാലം ധാരണ ചെയ്ത് അതിൽ നല്ലതു പോലെ ദൃഢമായ സ്ഥിതി വന്ന ഒരു വ്യക്തിയ്ക്ക് ക്രമേണ അയത്നലളിതമായി, അനായാസേന വന്നു ചേരുന്ന, സഹജമായി സംഭവിക്കുന്ന അവസ്ഥാവിശേഷമാണ് ധ്യാനം. ധ്യാനം പഠിപ്പിക്കുവാൻ കഴിയില്ല. എല്ലാ പരിശീലനങ്ങളും ധാരണകൾ മാത്രമാണ്. ധാരണയിൽ ഉറയ്ക്കണമെങ്കിൽ യമനിയമ ആസന പ്രാണായാമ പ്രത്യാഹാരങ്ങളിൽ ഉറച്ച സ്ഥിതി നേടണം. ഇതിൽ ദൃഢത വരാത്തവർ ഉയർന്ന അവസ്ഥയിലെത്താൻ അധികാരപ്പെട്ടവരല്ല. ഇനിയും ഭാഗവതം 11.20 ൽ 7-8 ശ്ലോകങ്ങൾ നോക്കുക. കർമ്മജ്ഞാന ഭക്തിയോഗാദികൾക്ക് ആരാണ് അധികാരി എന്നവിടെ വ്യക്തമാക്കുന്നു. കുണ്ഡലിനി ജാഗരണം ജന്മാന്തരങ്ങളിലൂടെയുള്ള അനുഷ്ഠാനങ്ങളിലൂടെ സംഭവിക്കുന്നതാണ്. അല്ലാതെ കുണ്ഡലിനീ ശക്തി പെട്ടെന്ന് തന്നെ ഉണർത്തിക്കളയാം എന്ന് പറയുന്ന ആചാര്യന്മാരും ഗുരുക്കന്മാരും ശാസ്ത്രത്തെയും വിദ്യയെയും വ്യഭിചരിച്ച് ധന സമ്പാദനം നടത്തുന്നവർ മാത്രമാണ്. അങ്ങയുടെ അനുഷ്ഠാനങ്ങളെല്ലാം നിഷ്ഠാപൂർവ്വമായിരിക്കട്ടെ. ക്രമേണ ആധ്യാത്മിക വികാസമുണ്ടാകും. അതിനായി മൂലാധാരസ്ഥിതമായ കുണ്ഡലിനിയെന്ന ചിത്ശക്തി - യുടെ അനുഗ്രഹം ഉണ്ടാകട്ടെയെന്ന് ആശംസിക്കുന്നു. സ്നേഹത്തോടെ ദേവീനാമത്തിൽ നിർത്തട്ടെ. ശ്രീ ജഗദംബാർപ്പണമസ്തു
@ശിവശങ്കർ
@ശിവശങ്കർ 7 ай бұрын
@@kesavannamboothiri4148 കലിയുഗത്തിൽ കുണ്ഡലിനിയെ ഉണർത്താൻ പറ്റില്ല, നാമ ജപത്തിലൂടെ മോക്ഷം നേടാൻ അല്ലെ കൃഷ്ണൻ പറയുന്നത് അങ്ങനെയുള്ളപ്പോൾ കഷ്ടപെട്ട് കുണ്ഡലിനിയെ ഉണർത്തേണ്ട കാര്യം എന്താ??
@Rajayogi777
@Rajayogi777 7 ай бұрын
​@@kesavannamboothiri4148താങ്കൾ പറഞ്ഞത് ശരിയാണ്🙏
@sheejasatheesh4790
@sheejasatheesh4790 7 ай бұрын
ചക്ര എല്ലാം ആക്റ്റീവ് ആയോ 😍
@sanasanjanaNs
@sanasanjanaNs Ай бұрын
❤❤❤❤❤
@sobhavp5854
@sobhavp5854 7 ай бұрын
🙏🙏🙏
Mom Hack for Cooking Solo with a Little One! 🍳👶
00:15
5-Minute Crafts HOUSE
Рет қаралды 23 МЛН
We Attempted The Impossible 😱
00:54
Topper Guild
Рет қаралды 56 МЛН
Try this prank with your friends 😂 @karina-kola
00:18
Andrey Grechka
Рет қаралды 9 МЛН
MOOLADHARA CHAKRA, EPISODE- 85.
38:46
Kailash Channel Malayalam
Рет қаралды 7 М.
First Steps in Energy Control (practical techniques)
17:51
The Hidden Library
Рет қаралды 726 М.
Mom Hack for Cooking Solo with a Little One! 🍳👶
00:15
5-Minute Crafts HOUSE
Рет қаралды 23 МЛН