താറാവിനും. ബ്രോയ്‌ലർ കോഴിയെപ്പോലെ പെട്ടെന്ന് വളർച്ച കിട്ടാൻ കുത്തി വെപ്പ് ഉണ്ട് അല്ലേ.?
@RinuRaj-y1b6 ай бұрын
പൊന്നു സുഹൃത്തേ, കോഴിക്കും വളർച്ച കൂടാനുള്ള ഇൻജെക്ഷൻ എന്നത് തെറ്റിദ്ധാരണ ആണ്.. അത് ജനിതക മാറ്റത്തിലൂടെ വികസിപ്പിച്ചെടുത്ത ഇനങ്ങൾ ആണ്..
@LaluNooranad6 ай бұрын
ബോയിലർ കോഴിക്ക് കുത്തിവെപ്പ് ഉണ്ടെന്ന് താങ്കളോട് ആരാണ് പറഞ്ഞത്?
@c.raheemc.raheem6746 ай бұрын
അത് എന്നോടല്ല ചോദിക്കേണ്ടത് 30 വർഷം വളർത്തി പരിചയമുള്ള ജോസിനോട് ആണ് ചോദിക്കേണ്ടത് നിങ്ങൾ ആദ്യം വീഡിയോ കാണുക അതിൽ അയാൾ പറയുന്നുണ്ട്. ബ്രോ
@jamesjoseph93096 ай бұрын
@@LaluNooranadകുത്തി വെപ്പ് ഉണ്ടോ ഇല്ലയോ എന്ന് അറിയില്ല, പക്ഷേ തീറ്റ ഉണ്ട്.
@mythinks14346 ай бұрын
പെട്ടന്ന് വളരുവാൻ വേണ്ടി അല്ല. അസുഖങ്ങൾ വരാതിരിക്കാൻ വാക്സിനുകൾ സാഥരന എടുക്കാറുണ്ട്. അതായിരിക്കും പുള്ളി ഉദ്ദേശിച്ചത്. പിന്നെ ബ്രോയിലർ കോഴികൾകു വെയിറ്റ് വക്കാൻ വേണ്ടി പ്രത്തേകിച്ച് മരുന്ന് ഒന്നും ഇല്ല.പലരുടെയും തെറ്റിദ്ധാരണ മാത്രമാണ് അത്.
@abubacker22086 ай бұрын
Tharavin market illa peace right 10 roopa message
@LathaRaghavan-yw8gl7 ай бұрын
Rate
@Mathew_Shibu7 ай бұрын
kindly contact him. His number is given in the description