കുട്ടനാട്ടുകാരന്‍ ആദ്യമായി കടലില്‍ ചൂണ്ടയിടാന്‍ പോയപ്പോള്‍|Earth Lovers Media|Real life vlog

  Рет қаралды 83,809

Earth lovers media

Earth lovers media

Күн бұрын

kannadan vlogs: https: // / @kannadan_vlogs
Leaf garden crafters:
https:
// / @leafgardencrafters
#earthloversmedia #net_fishing #fishing_and_cooking #traditional_cooking #sea_fishing

Пікірлер: 116
@rajandivakaran3902
@rajandivakaran3902 Жыл бұрын
ശരിയാണ്... കടലും ആനയും എത്രകണ്ടാലും മതിവരില്ല but, എപ്പോഴാണ് സ്വഭാവം മാറുന്നതെന്ന് പറയാനാവില്ല.. സൂക്ഷിച്ചില്ലേൽ രണ്ടുപേരും വലിയ അപകടകാരികൾ ആണ്.😮
@VISHNU-SK-7545
@VISHNU-SK-7545 Жыл бұрын
അങ്ങനെ കടലിലും പോയി മീൻ പിടിച്ചു. അടിപൊളിയായി 👍👍👍🥰🥰👌👌👌👍👍👍👍
@v2fishing
@v2fishing Жыл бұрын
ക്യാമറ എടുത്തയാൾ ഹാജർ വെച്ചിട്ടുണ്ട് ബ്രോ ❤❤❤
@devotional_editz6174
@devotional_editz6174 Жыл бұрын
മക്കൾ കായലിൽ നിന്നും കടലിലേക്ക് ചാടിയോ മീൻ കിട്ടിയല്ലോ . 👌👌👌👌👌👌 കുരി മീൻ അതിനെ കടലിന്റെ മക്കൾ വിളിക്കുന്നത്‌ തേഡ് എന്നാണ് ആ മിനിന്റെ വിളി പേര് . ഓക്കേ . 👌👌👌🙏 വീട്ടിൽ വാവാച്ചികൾ എന്ത്യേ സുഖമാണോ അവർക്ക് . 👍👍❤👍👍👍
@pradeepv.a2309
@pradeepv.a2309 Жыл бұрын
കാ യൽവിട്ട് ഇതാ കടൽ വേട്ട ജിനു വിനെ കണ്ടപ്പോഴേ മീൻ ഓടി വന്നു ദാൻഡ്ര നമ്മുടെ അണ്ണൻ വന്നു എന്ന് പറഞ്ഞു കൊണ്ടു 😅😅😅😂😂സൂപ്പർ വീഡിയോ
@jijumadhavan7550
@jijumadhavan7550 Жыл бұрын
ആകാശത്തിന് താഴെ ഏത് വെള്ളവും എനിക്ക് സമമാണ്😂😂😂❤
@varghesevg7054
@varghesevg7054 Жыл бұрын
കായലിൽ നിന്ന് കടൽ കിടക്കാൻ വന്ന ചങ്കുകൾ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@basil2270
@basil2270 Жыл бұрын
Kidakkanoo
@varghesevg7054
@varghesevg7054 Жыл бұрын
@@basil2270 കടക്കാൻ എന്നാണ് ഉദ്ദേശിച്ചത് തെറ്റിപ്പോയതാണ്
@mrjaison2011
@mrjaison2011 Жыл бұрын
കിടക്കാനോ..😊
@Shafi_Cholakkal
@Shafi_Cholakkal Жыл бұрын
കീഴടക്കാനാണല്ലേ കള്ളാ?😂
@PeterTitus-zu7hi
@PeterTitus-zu7hi Жыл бұрын
Hihf CV vgvgc BN CV v
@TechieUploads
@TechieUploads Жыл бұрын
അങ്ങനെ മച്ചാനും കടലിലോട്ടു ഇറങ്ങി 😍, ആദ്യം കിട്ടിയ മീൻ പല്ലി കോര 😊
@NoorulameenBichu-eq9bj
@NoorulameenBichu-eq9bj Жыл бұрын
Discription ഉള്ള മീന്റെ photo കടലിനെക്കാളും വലുപ്പം ഉണ്ടല്ലോ 😂😂😂
@vtalkzexperimentznfishing5861
@vtalkzexperimentznfishing5861 Жыл бұрын
ഇത് ചെത്തി അല്ലേ ചേട്ടാ. കഴിഞ്ഞ ദിവസം വന്നിരുന്നു. പല്ലികോര, കതിരാൻ കിട്ടി. 😊😊
@vineeshkumar1759
@vineeshkumar1759 Жыл бұрын
Enthayalum adipolli aarunnu 💞👍😊
@rajeshoj9969
@rajeshoj9969 Жыл бұрын
ജിനു എനിക്കും ഇഷ്ടമുള്ള മീനാ കൂരി അടിപൊളി വീഡിയോ 👍💖💖
@pranavprakash69
@pranavprakash69 Жыл бұрын
ഡോൾഫിൻ വേറെ കടൽപന്നി വേറെ ആണ് ചേട്ടാ... 😊
@siju.b4124
@siju.b4124 Жыл бұрын
വെറൈറ്റികൾ ഇഷ്ടപ്പെടുന്ന ജിനുവിന് അഭിനന്ദങ്ങൾ നന്നായിട്ടുണ്ട് ...❤
@maheshmniar1985
@maheshmniar1985 Жыл бұрын
ജിനുട്ടകായലിലിനിന്നുകടലിലേക്ക് സൂപ്പർ വീഡിയോ
@PeterMDavid
@PeterMDavid Жыл бұрын
വല്ലപ്പോഴും ഇങ്ങനെയും ആവാം ❤
@DominicKallarackal
@DominicKallarackal Жыл бұрын
Signoff cheyyumpol cameramanekkodi onnu mention cheyyuka.
@shajithomas7362
@shajithomas7362 Жыл бұрын
Kasb yum mvd yum thamil ulla preshanam thiranatee inni chundaa idan olluu nammaku puthan rodum reelum vagan payisaa illaa inni kayi chunda idan kannayum kondu bikeill poyal petti kitumoo🤔🤔🤔
@mechtechfishing6372
@mechtechfishing6372 Жыл бұрын
ഞാൻ അറിഞ്ഞില്ല മുത്തേ വന്നത് ഞാനാ കടലിൽ വീശുന്നുണ്ടായിരുന്നു😢😢😢
@fishingwithjohns
@fishingwithjohns Жыл бұрын
ചെത്തി പുതിയ കല്ല് 🤩
@sumeshvlogs1489
@sumeshvlogs1489 Жыл бұрын
ഫസ്റ്റ് അടിച്ച മീൻ കോലി കണ്ണൂർ
@Youtubeuserb22
@Youtubeuserb22 Жыл бұрын
ഇത് പല്ലിക്കൊരയാണ് നല്ല ടേസ്റ്റുള്ള മീനാണ്
@arozzworld6709
@arozzworld6709 Жыл бұрын
💞💞💞super camara work polichuu💞💞
@basilthomas2871
@basilthomas2871 Жыл бұрын
നിങ്ങളുടെ വീഡിയോ ഒരു വിരസത മാറിക്കിട്ടി
@ArunCp-vs2ol
@ArunCp-vs2ol Жыл бұрын
സൂപ്പർ
@prasaddubaidubai4591
@prasaddubaidubai4591 Жыл бұрын
ഇത് ഏതാ സ്ഥലം..?..എന്തായാലും അടിപൊളി...
@krishnagopakumar1335
@krishnagopakumar1335 Жыл бұрын
സൂപ്പർ വീഡിയോ ❤
@navasnava6280
@navasnava6280 Жыл бұрын
Idhu Yeda Sanam bro
@AbhijithAbhi-vq3el
@AbhijithAbhi-vq3el Жыл бұрын
Jinu brooiiii chuuupparallee ❤❤❤❤❤
@Earthloversmedia
@Earthloversmedia Жыл бұрын
Pinnalla Tq saho
@allvideo473
@allvideo473 Жыл бұрын
Ippol idinda seasona
@beenajoby4892
@beenajoby4892 Жыл бұрын
Super ❤❤
@sumamsumam320
@sumamsumam320 Жыл бұрын
👍👍👍🥰
@dinuvarghese3634
@dinuvarghese3634 Жыл бұрын
Aruthunkal alle sthalam
@rageshragesh738
@rageshragesh738 Жыл бұрын
സഹോ.. നീ... പൊളിക്ക്..😃❤👌
@ARFishingTricks
@ARFishingTricks Жыл бұрын
അടിപൊളി മുത്തേ 🥰🥰
@thampikuruvilla3201
@thampikuruvilla3201 Жыл бұрын
Nice video
@AnilKumar-fn9mv
@AnilKumar-fn9mv Жыл бұрын
അഭിനന്ദനങ്ങൾ 👍🌹
@niyastc3127
@niyastc3127 Жыл бұрын
Leaf 🤔
@dpus777
@dpus777 Жыл бұрын
Chetta, ithu rod etha?
@shindopaul2789
@shindopaul2789 Жыл бұрын
Pallicora fish Kuwait ill newyobe
@pharmasaleem
@pharmasaleem Жыл бұрын
Ithu evideya sthalam..?
@sreeragsunil9617
@sreeragsunil9617 Жыл бұрын
Anna arriyavoo
@Earthloversmedia
@Earthloversmedia Жыл бұрын
Thakkali murichath orennam edukkate
@sachinsenu1991
@sachinsenu1991 Жыл бұрын
Aa poliii❤
@pradeepjames6499
@pradeepjames6499 Жыл бұрын
കൊള്ളാം. Vdo കുഴപ്പമില്ല. കുറച്ചു കൂടി ഭംഗി ആക്കാം
@suseelamenon4209
@suseelamenon4209 Жыл бұрын
Very good
@seleenajohn5970
@seleenajohn5970 Жыл бұрын
കുട്ട നല്ല പല്ലിക്കോര
@ullassp7945
@ullassp7945 Жыл бұрын
❤❤Super ❤❤
@sulaimanponna5668
@sulaimanponna5668 Жыл бұрын
Veruno azeekkal ponnani heavy
@appuafsal5624
@appuafsal5624 Жыл бұрын
E salam evida bro
@mannathanoop5042
@mannathanoop5042 Жыл бұрын
Ithu evda sthalam
@bineeshvs9115
@bineeshvs9115 Жыл бұрын
❤❤❤
@shindopaul2789
@shindopaul2789 Жыл бұрын
Kuwait ee fish name newyobe
@tituskokkodil1854
@tituskokkodil1854 Жыл бұрын
Vinu you do not how to cast the line .
@geethas7944
@geethas7944 Жыл бұрын
സൂപ്പർ 👍👍👍
@princea.d6860
@princea.d6860 Жыл бұрын
Joshi kavalam yethu vallathila yepo
@jessythomas561
@jessythomas561 Жыл бұрын
Adipoli
@tomykabraham1007
@tomykabraham1007 Жыл бұрын
പാതിരുന്നു വീശന ടീംസ് കല്ലിനു പുറകില് ഉണ്ട് 😂😂
@arifarif6252
@arifarif6252 Жыл бұрын
നമ്മൾ കോലി എന്ന് പറയും ഇ മീനിനെ
@gopakumargNair
@gopakumargNair Жыл бұрын
Location evidanu bro alappuzhayil
@jithkadamattu1343
@jithkadamattu1343 Жыл бұрын
❤😍👍🏻
@thankav6808
@thankav6808 Жыл бұрын
Terechu varumo ennu polum areyatta job etokkeyane jeevetam ❤
@fishingtigerindia
@fishingtigerindia Жыл бұрын
കടലിലെ വലയിൽ ഒന്നിന് മീൻ ഇല്ലെങ്കിലും ചില വലയിൽ ഒറ്റ വലക്കു വീട്ടിൽ പോകാം
@mariadalmedaalmeda4331
@mariadalmedaalmeda4331 Жыл бұрын
Ithu thottappally aano
@TitusKokkodil-bm6pr
@TitusKokkodil-bm6pr 9 ай бұрын
Do you know why are not getting big fish . You are not casting the hook far enough where big fishes are . Moreover u do not know how to cast the equipment holding it in the proper direction
@Earthloversmedia
@Earthloversmedia 9 ай бұрын
U r right We are studying artifivial yools
@vineeshkumar1759
@vineeshkumar1759 Жыл бұрын
Evidanu poyathu
@thomasjosejosephjose7036
@thomasjosejosephjose7036 Жыл бұрын
Tell the place
@muhdvarygoodali4248
@muhdvarygoodali4248 Жыл бұрын
@mujeebrahman5491
@mujeebrahman5491 Жыл бұрын
❤❤👍👍
@rameesespana9402
@rameesespana9402 Жыл бұрын
😊
@pradeepkumar-wh7ci
@pradeepkumar-wh7ci Жыл бұрын
കായലിൽ കൂരി എന്നാണെങ്കിൽ കടലിൽ തേട് എന്നാണ് പേര്.
@theword139
@theword139 Жыл бұрын
Ith eth kadappuram aanu
@mukeshkm5185
@mukeshkm5185 Жыл бұрын
Arthunkal ano ith
@aneesalapuzha533
@aneesalapuzha533 Жыл бұрын
കുട്ടൻ കോര വലിയ ടേസ്റ്റ് ഇല്ലാത്ത മീനാണ് മുളക് കറി വെക്കാം
@lissyjames5598
@lissyjames5598 Жыл бұрын
👌👌🙏🏽🙏🏽
@dhaneeshdhani6386
@dhaneeshdhani6386 Жыл бұрын
മുഹമ്മയിൽ എവിടെയാ
@harimongopinathan9007
@harimongopinathan9007 Жыл бұрын
ഇതെവിടെയാണ്
@noush7715
@noush7715 Жыл бұрын
ഞങ്ങളുടെ നാട്ടിൽ പല്ലി കോരക്ക് പറയുന്നത് "കത്താള" എന്നാണ്😅 കൂരിക്ക് "തേട്" എന്നും പറയും😊
@lijukunjumon8236
@lijukunjumon8236 Жыл бұрын
ഇതു എവിടെയാണു
@omanakunjuimon4771
@omanakunjuimon4771 Жыл бұрын
മീൻ വലിയ വില എത്.അയാലൂം.സരമില
@jishnupillai4979
@jishnupillai4979 Жыл бұрын
❤❤❤❤❤❤❤❤❤❤
@ajithmahadevan6529
@ajithmahadevan6529 Жыл бұрын
അഴീക്കൽ, അർത്തുങ്കൽ, കണിച്ചുകുളങ്ങര
@tomykabraham1007
@tomykabraham1007 Жыл бұрын
കടല് maachan ആണു 😂😂
@varghesethomas4791
@varghesethomas4791 Жыл бұрын
കയലിനെ അറിയുന്നവർക്ക് കടലിനേയും അതുപ്പൊലെ തന്നെ അറിയില്ലെ , അല്ലങ്കിൽ അറിയാൻ കഴിയില്ലെ? അഭിപ്രായം എന്താണ് ?
@valsammamathew5719
@valsammamathew5719 Жыл бұрын
ഇതെവിടെയാ സ്ഥലം?
@tessyvarghese1797
@tessyvarghese1797 Жыл бұрын
പല്ലങ്കോര
@shammaspopz9868
@shammaspopz9868 Жыл бұрын
ഇതെവിടാ സ്ഥലം
@tomykabraham1007
@tomykabraham1007 Жыл бұрын
എന്നാല് വറതു കൊടുക്കിന് 😂😂😂
@tomykabraham1007
@tomykabraham1007 Жыл бұрын
കടലില് കുടല് ഇട്ടു ചൂണ്ടുക 😂😂😂😂
@tomykabraham1007
@tomykabraham1007 Жыл бұрын
കുട്ടന്‍ അല്ല krisna kumar 😂😂😂
@sooryansooryan6789
@sooryansooryan6789 Жыл бұрын
Hi jinu വരുന്നോ എന്റെ കൂടെ ചെമ്പലി കളഞ്ചി ഹമുർ പിടിക്കാൻ. അഴിക്കൽ വരുന്നോ enkil para nammukku പൊളിക്കാം
@chennaianish
@chennaianish Жыл бұрын
ഇനി ജിനു പൊളിക്കും. പുറം ലോകം കണ്ടു തുടങ്ങീ. ആഫ്രിക്കൻ മൂഷിക്കു തവളയിലുണ്ടായ മഞ്ഞക്കൂരിയുടെ ലോകത്ത് നിന്ന് നല്ല മീനുകളുടെ പറുദീസയിലേക്ക് 😂😂😂
@seleenajohn5970
@seleenajohn5970 Жыл бұрын
ഞണ്ടല്ല കരിക്കാച്ചി ഞണ്ട്.
@kochutresia5301
@kochutresia5301 Жыл бұрын
jinuva athu kuttananu
@rajilalravick9567
@rajilalravick9567 Жыл бұрын
പല്ലിക്കോര
@santoshpillai8689
@santoshpillai8689 Жыл бұрын
Kuttan chakarayannu thonnunnu
@aneesalapuzha533
@aneesalapuzha533 Жыл бұрын
പല്ലി കോര
@jithinsai1021
@jithinsai1021 Жыл бұрын
Pallikkora
@rafiyathkamarudheen7757
@rafiyathkamarudheen7757 Жыл бұрын
Chettante contact number ithil link cheyyamo kuttanad varumbol visil cheyyan agrahamund
@vipsports3181
@vipsports3181 Жыл бұрын
Bro stic nubeathrayaa
@wildcaptainkerala7839
@wildcaptainkerala7839 Жыл бұрын
🥰🥰🥰👍👍👍
Cute kitty gadgets 💛
00:24
TheSoul Music Family
Рет қаралды 22 МЛН
Cleaning🤣 #shorts #トイキッズ
00:18
Toy Kids★トイキッズ
Рет қаралды 10 МЛН
Modus males sekolah
00:14
fitrop
Рет қаралды 15 МЛН
Traditional Pottery-Making process | How to make traditional potteries
15:10
Village Real Life by Manu
Рет қаралды 282 М.
Cute kitty gadgets 💛
00:24
TheSoul Music Family
Рет қаралды 22 МЛН