ഡോക്ടർടെ എല്ലാ വീഡിയോയും ഇപ്പോൾ മുടങ്ങാതെ ഞാൻ കാണുന്നുണ്ട് ❤
@SdgdgysАй бұрын
ഇത്ര നീട്ടി പറയാതെ മനസ്സിലാകുന്ന രീതിയിൽ പറഞ്ഞ എളുപ്പം മനസ്സിലായി
@shandrykj63658 күн бұрын
ഞാൻ ഈ Dr ൻ്റെ Videos കാണാറില്ല . കാരണം too long ക്ഷമയില്ല കാണുവാൻ
@Unnichinju3 ай бұрын
ചേച്ചി എനിക്ക് വണ്ണം കുറയണ്ട വയറു കുറഞ്ഞ മതിയാരുന്നു.😊
@SajanaS-g8z16 күн бұрын
Enikum 😐വണ്ണം ഇല്ല വയർ കൂടുതൽ
@issudheenissudeenpk8 ай бұрын
ഞാൻ കുടിക്കാറുണ്ട് നല്ല റിസൽറ്റ് ആണ് എക്സസൈസും ചെയ്യാറുണ്ട് 👍
@suthangaming-di2lr7 ай бұрын
എങ്ങനെ ഉണ്ട് ആയിരുന്നു റിസൾട്ട് വണ്ണം kuranjo
@maketheworldabetterplace3372 Жыл бұрын
Nice one, Divya! So true about the medicinal value of jeerakam
@alikunjusudheer-dxb.jawaha3345 Жыл бұрын
Hai Dr, Divya... 100%Curect.... We last 5,year's continues using 2lit, water drinking.
@KaderKader-ls2ce8 ай бұрын
വളരെ നല്ല advise, Dr ക്കു thanks lot
@boneythomas8679 Жыл бұрын
Divya mom Nice presentation ❤😍..
@RasheedaSarafu Жыл бұрын
Dr thyroid gulika kudikkunnavar engane kudikkanam enn parayuu pls 🙏🏻🙏🏻🙏🏻🙏🏻
@SunilKumar-si3tl11 ай бұрын
ഒത്തിരി പ്രയോജനപ്രദമായ വീഡിയോ ഡിയർ ദിവ്യ ഡോക്ടർ. നാളെ മുതൽ കുടിച്ചു തുടങ്ങണം. ഒരുപാട് താങ്ക്സ് ഡോക്ടർ❤❤❤❤🙏
@ansalnas22569 ай бұрын
തടി കുറഞ്ഞോ?
@SalmaSanha6 ай бұрын
ഏത് ജീരകം
@rajendranraj3848 Жыл бұрын
Thank you Dr. You are great... 👏👏അഭിനന്ദനങ്ങൾ.. 🙏
@sheejakumari3027 Жыл бұрын
4:01
@thankachanjoseph764 Жыл бұрын
നല്ല എളിമയു ള്ള ഡോക്ടർ 👍
@noufalnajmu16 Жыл бұрын
തീർച്ചയായും try ചെയ്യും
@wonderwomen1156 Жыл бұрын
Supr content....Wating for next weight loss tip vedio doctor❣️
@AnuSuresh-hi7gc9 күн бұрын
Dr ഞാൻ 1വർഷം ആയി ഇത് കുടിക്കുന്നു ഇതുവരെ ഒരു മാറ്റവും ഇല്ല
@jamalkerala14454 ай бұрын
❤ Excellent and informative video, wish you good luck
@SindhusCurryWorld Жыл бұрын
Thank you for sharing
@Its_nagato_Chan9 ай бұрын
നല്ല ... വീഡിയോ❤'' ഞങ്ങൾ 'ജീരക വെള്ളം' ആണ് കുടക്കുന്നത് ...നന്ദി ഡോക്ടർ സർ❤❤നല്ല..അറിവ്❤
@DrDivyaNair9 ай бұрын
🙏
@martinfrancis9250 Жыл бұрын
Congratulations Dr
@faseelafaizal.m.a62917 ай бұрын
Ok I will tray
@MYWORLD-yr8cp4 ай бұрын
അലർജി കൊണ്ട് ഉണ്ടാകുന്ന തുമ്മൽ മാറാൻ എന്ത് ചെയ്യണം എന്ന് പറഞ്ഞു തരുമോ ഡോക്ടർ
@dayanasebastian24695 ай бұрын
ദാറ്റ് ഈസ് ഗ്രേറ്റ് ❤️ ൾ ലവ് ദിസ് വീഡിയോ 😇❤️👏👏🙏
@DrDivyaNair5 ай бұрын
🙏
@jitheshsathyan6024 Жыл бұрын
ദിവ്യ✋✋ അപ്പോൾ നാളെ മുതൽ കട്ടൻ ചായ ഒഴിവാക്കി രാവിലെയും വൈകുന്നേരവും ജീരകവെള്ളം കുടിക്കാം ജിതേഷ്സത്യൻ
@ashaskitchen99 Жыл бұрын
സൂപ്പർ വീഡിയോ 👌🏻👌🏻👌🏻❤️❤️
@AnnieMathews-ge1jv10 ай бұрын
How to make thein nellicka
@MrAnt5204 Жыл бұрын
ജീരകത്തിൽ ഇത്രയധികം ഗുണങ്ങൾ ഉണ്ടെന്നുള്ളത് ഇപ്പോഴാണ് എനിക്ക് മനസ്സിലായത് എന്തായാലും ഇന്ന് തന്നെ ജീരകം മേടിക്കുന്നുണ്ട് നാളെ വെറും വയറ്റിൽ കഴിക്കുന്നുണ്ട് എക്സസൈസും ഞാൻ കണ്ടിന്യു ചെയ്യുന്നുണ്ട് THANK YOU VERY MUCH Dr 🙋♂️🌹
@aninaanu5204 Жыл бұрын
ചെറിയ ജീരകം എല്ലാം വീട്ടിലും സാധാരണ കാണുന്ന ഒരു സാധനം ആണ് അത് ഇനി കടയിൽ പോയി ഇന്ന് വാങ്ങേണ്ട ആവശ്യം ഉണ്ടോ 🤪
@MrAnt5204 Жыл бұрын
വീട്ടിലെ വല്ല ആവശ്യത്തിനുവേണ്ടി അവരെ മാറ്റിവെച്ചതാണോ എന്ന് എനിക്കറിയില്ല ഏറ്റവും നല്ലത് 50 ഗ്രാം പുറത്തുനിന്ന് മേടിച്ചു കഴിഞ്ഞാൽ സമൃദ്ധിയായില്ലേ.... 👍
@pushpanpoovankal848 Жыл бұрын
@@aninaanu5204i
@pushpanpoovankal848 Жыл бұрын
@@MrAnt5204ok b7
@aninaanu5204 Жыл бұрын
@@MrAnt5204 😀😀
@ushathampi56957 ай бұрын
wil try ❤
@DrDivyaNair7 ай бұрын
All the best
@KunjimanKunjimab Жыл бұрын
സൂപ്പർ വീഡിയോ
@amruthagangan8762 Жыл бұрын
THANKS MADAM😍😍😍😍..VALUABLE INFORMATION
@DrDivyaNair Жыл бұрын
Welcome 😊
@chandralekha823510 ай бұрын
ജീരകവെള്ളത്തിൽ അരമുറി നാരങ്ങ പിഴിഞ്ഞ് ചേർത്താണ് ഞാൻ കുടിക്കുന്നത് അതിനു എന്തെങ്കിലും ദോഷമുണ്ടോ
@SahinaNaseer-q5t5 ай бұрын
ചിരികം തിളപ്പിച്ചിട്ടാണോ കുടിക്കേണ്ടത് ഒന്ന് പറയുമോ എനിക്ക് വയറു കുറക്കാൻ
@ShemnaBinu2 ай бұрын
Yes@@SahinaNaseer-q5t
@ansibabudheen554911 ай бұрын
Dr....facele dark spot maran nthan vazhiii....pimples vannath dark mark aayi nilkunnu....nthelum cream undo....
Thank u very much Dr for sharing this valuable information definitely prepare n drink becoz I am a Diabetic patient under control
@DrDivyaNair Жыл бұрын
❤🙏
@athirakj781010 ай бұрын
അയമോദകം വെള്ളം കുടിക്കുന്നത് നല്ലതാണോ
@subishiju5692 Жыл бұрын
രാവിലെ വെറും വയറ്റിലും രാത്രിയിൽ ഫുഡിന് 45 മിനിറ്റ് മുമ്പും ആണ് ജീരക വെള്ളം കുടിക്കുന്നത്
@chinnutomy86625 ай бұрын
❤❤❤❤❤
@AbdulJabbar-dk1ro Жыл бұрын
ജീരകം കഴിച്ചും ജീരക വെളളം കുടിച്ചും ഞാൻ 6 kg കുറച്ചു വ്യായാമം നടത്തം മാത്രം
@user-it9fy8sw5s Жыл бұрын
ഞാൻ രാവിലെ എഴുന്നേറ്റാൽ രണ്ടു് ഗ്ലാസ് പച്ചവെള്ളമാണ് ആദ്യം കുടിക്കുന്നത്. താങ്കൾ വെറും വയറ്റിൽ ആണോ ജീരകവെള്ളം കുടിക്കുന്നത്
@spicybellaalove Жыл бұрын
Etra days kondanu kuranjath
@SubhaAneesh-rt3sm Жыл бұрын
നടന്നു കഴിഞ്ഞിട്ടാണോ വെള്ളം കുടിക്കേണ്ടത്
@shamlisvloge6672 Жыл бұрын
ഏതു ജീരകമാണ് എടുക്കേണ്ടത് ചെറിയ ജീരകം ആണോ വലിയ ജീരകം ആണോ?
@spicybellaalove Жыл бұрын
@@shamlisvloge6672 enik valiya jeerakam anu effect cheyunath. But palarum cherya jeerakam kazhichitum loss undavunund enn parayunund. Njan try cheythondirika ipo. Valiya matam illa. Valiya jeerakam anu enik suitable. Oro bodykk oro type anu
@printyjijoprintyjijo3536 Жыл бұрын
Thanku doctor ❤❤❤
@subishiju5692 Жыл бұрын
വണ്ണം കുറയുന്നു എന്നു തോന്നുന്നു ഡോക്ടർ 😊
@anjususanabraham4077 Жыл бұрын
Dr ജീരകവെള്ളം കുടിച്ചാൽ എനിക്ക് body യ്ക്ക് ചൂടായിട്ട് വയർവേദന നടുവേദന ഒക്കെ ഉണ്ടാകും അപ്പോൾ എന്ത് ചെയ്യും?
@minimol2246 Жыл бұрын
Dr, അറബി പെണ്ണുങ്ങൾ വലിയ ജിരക വെള്ളം കുടിക്കും ജനിച്ചു കഴിഞ്ഞ 4ദിവസം കസിയുന്പോൾ കുഞ്ഞിന് കൊടുക്കുന്നത് ഈ വെള്ളം ആണ്
@kavyamv1785 ай бұрын
🙄
@bhagyamct62314 ай бұрын
😂@@kavyamv178
@ArinAnil-gi5uv10 ай бұрын
Chechi enkuu 17 age anuu enikku fat loss chyanullia trick prayoo
@molivarghesemolivarghese8790 Жыл бұрын
JEERAKA VELLAM ARKOKKE KUDIKAM ❤❤❤❤❤
@Syamaquilon Жыл бұрын
Nan
@Shreya-c3v Жыл бұрын
Kumbalnga ജ്യൂസ് ne kurich ഒരു വീഡിയോ ചെയ്യാമോ dr pls
@jeffyfrancis1878 Жыл бұрын
Waiting for the video Dr. 👍😍❤
@naseeranoushad39579 ай бұрын
Nalla jeerakam alle?
@Krishnaveni-yt5gm6 ай бұрын
Hai thanks doctor dhivya
@VichithraVichithrack-yk8gr Жыл бұрын
തൈറോഡ് ഗുളിക കഴിക്കുന്നവർ ഇപ്പോൾ കുടിക്കണം pls replay🙏
@chinnammarajan3385 Жыл бұрын
Dr please do vedeo for severe ezeema
@ramlatht6585 Жыл бұрын
ഗുഡ്. താങ്ക്സ്
@PreethyBabu-o5i Жыл бұрын
ജീരകവെള്ളം കുടിക്കുന്നുണ്ട് 2:10
@UsedPhone-rs9gb Жыл бұрын
സൂപ്പർ വിഡിയോ
@bindhuKinan-pn1hh Жыл бұрын
തൈറോയ്ഡ് ഉണ്ട് ഡോക്ടർ അപ്പോൾ കഴിക്കാൻ പറ്റുമല്ലോ എനിക്ക് 80 കിലോ ആയിരുന്നു ഇപ്പോൾ 71 എനിക്ക് 49 വയസ്സ് പക്ഷേ എങ്കിലും എൻറെ ഐഡി നടുവിന്റെ രണ്ട് ഭാഗങ്ങളിലും ഒരുപാട് വെയിറ്റ് പോലെ ജീരകം കഴിച്ചാൽ മാറുമെങ്കിൽ ഞാൻ ചെയ്യാം
@suhrasuhra17546 ай бұрын
തയ്റോയ്ഡ് മാറിയോ
@padmavathy77724 ай бұрын
Ùqurvitpafavshmam@@suhrasuhra1754
@lailasyed63639 ай бұрын
Ennu muthal njaanum kudikkum Dr
@NasiyathNasi-z1h8 ай бұрын
Tnq dr ❤
@Shafeeq-lv6th Жыл бұрын
Pancreatitis ullavarkku kudikkaamo
@aparnakrishna4424 Жыл бұрын
ഡോക്ടർ തൈറോയ്ഡ് ടാബ്ലറ്റ് kazikunnavar അത് കഴിഞ്ഞു ഒരു മണിക്കൂർ കഴിഞ്ഞു കുടിച്ചാൽ മതിയോ
@Seenath-m2v9 ай бұрын
😊😊😊😊😊
@angelsony2895 Жыл бұрын
Time. Mrng ano..
@athirack86203 ай бұрын
Dr ജീരകവെള്ളം കുടിച്ചാൽ മഞ്ഞപ്പിത്തം വരും എന്ന് വീട്ടിൽ ഉള്ളവർ പറയുന്നു...😢😢😢ഇതിൽ എന്തെങ്കിലും സത്യം ഉണ്ടോ
@DrDivyaNair3 ай бұрын
ഒരാഴ്ച കുടിച്ചിട്ട് മഞ്ഞപിത്തം വരുന്നോ എന്ന് നോക്കു. 🙏
@RajiVijayan-v7h6 ай бұрын
പെട്ടെന്ന് പറഞതിന് നന്ദി
@beyoolashiju853 Жыл бұрын
Good information, thank you 😊
@user-aseenakannor11 ай бұрын
ഞാൻ എന്നും കുടിക്കാറുണ്ട് രാവിലെ വെറും വയറ്റിൽ
@rinurinsharishad329511 ай бұрын
എന്നിട്ട് മാറ്റമുണ്ടോ കുടിച്ചിട്ട്
@user-aseenakannor11 ай бұрын
@@rinurinsharishad3295 ആ കുറച്ചു ഒക്കെ മാറ്റം ഉണ്ട്...... ഇനി സ്ഥിരം ആക്കിയാൽ നല്ല മാറ്റം ഉണ്ടാകും എന്നാ തോന്നുന്ന
Ngan യൂട്രസിൽ മുഴ ഉണ്ടായേട്ടെ ഓപ്പറേഷൻ കഴിഞ്ഞു. എനിക്ക് നല്ല വയർ ഉണ്ട്. അപ്പോൾ geeraga വെള്ളം കുടിക്കാൻ പറ്റുമോ.
@DrDivyaNair17 күн бұрын
Sure
@littlequeen877410 ай бұрын
Cumin seed aano fennel seed aano kudikandath
@remyarajeev1649 ай бұрын
ചെറിയ ജീരകം
@Sajitha1Basheer5 ай бұрын
Cumin
@lijokmlijokm9486 Жыл бұрын
നന്നായിട്ടുണ്ട്
@Aswathy-ro1pn24 күн бұрын
Dalivary kazhinjavarkku upayogikkamo
@Rafeeqsk-k1k Жыл бұрын
Njan adiyamaita.kanunad ❤
@abdulnasar87248 ай бұрын
Dr slim beauty reduce talk
@nooriyahussain5175 Жыл бұрын
gallbladder remove cheithavarkk pattumo
@ArunKumar-ub9nq Жыл бұрын
Good information village fruits channel
@lakshmivijesh9172 Жыл бұрын
Njan cheythu nalla mattam und. Vayar kuranju
@DrDivyaNair Жыл бұрын
❤❤
@masreenamasri95607 ай бұрын
Hi
@ammucharish7971 Жыл бұрын
Dctr gut, ibs ഇതിനെപറ്റി okke vdo ചെയ്യുമോ ❤
@siyadzinan223 Жыл бұрын
Super👌👌👌
@charitybrescia1060 Жыл бұрын
molto buono
@shaheedtwinz74749 ай бұрын
nasi 11:48
@Ramyaramya-bt5ly11 ай бұрын
Strach mark remove cream parayu. Docter
@shenzasworld4373 Жыл бұрын
Valiya jeerakam aaano
@shafeeqstatus63429 ай бұрын
അല്ല... ചെറിയ ജീരകം....
@basilahmed7079 Жыл бұрын
Hibiscus tea ne kurichu parayumoo
@vineethvinuvinu761324 күн бұрын
Ithu ravileyano kudikendathu
@rajeevk.r189511 ай бұрын
Thank you Doctor ❤
@Jess-h4j2g9 ай бұрын
Dr hormon moolam amithamay undakunna breast valupam kurakan pattunna oru vedio cheyamo
@DrDivyaNair9 ай бұрын
Hormone correct ചെയ്യണം.
@ChildofGod-ww2kr23 күн бұрын
@@DrDivyaNair How??
@Sanitha-qr3ud6 күн бұрын
Athu കുടിക്കുപോൾ യൂറിൻ infection ഉണ്ടാവുന്നു
@DrDivyaNair6 күн бұрын
ജീരക വെള്ളം കുടിക്കുമ്പോഴോ? അങ്ങനെ ആണെങ്കിൽ കഴിക്കരുത്
@vineeshmone7 ай бұрын
താങ്ക്സ്
@VasanthaRajan121 Жыл бұрын
ജീരകം പച്ചക് തിളപ്പിച്ച് കുടിക്കുക.. ഉലുവ നല്ലത് ആണ്.... മോര് കറി വെക്കുന്പോൾ ജീരകം ചേർക്കുക... വെളുത്തുള്ളി... ഇഞ്ചി എല്ലാം നിത്യ മായി കഴിക്കുക.. ഇഞ്ചി ചായ പാലില്ലാത്ത ത്.. രാവിലെ കുടിക്കുക.. ശേഷം ഇവകdr പറഞ്ഞത് പോലെ ചെയുക. ഇത് നമ്മുടെ പിതാക്കൾ പറഞ്ഞു തന്ന ഉപദേശം ആണ്. അത് നിവർത്തിക്കുക ok
@akkuakki6 Жыл бұрын
Feeding mother n kudikavo
@Nifufidu8 ай бұрын
Pattum, പാല് വർധിക്കുകയും ചെയ്യും
@sujasuja2129 Жыл бұрын
Thankyou Doctor
@Krishnakumari-w6y Жыл бұрын
ഗ്യാസാണ് പ്രോബ്ലം....മേഡം.... ചായ കുടിക്കാറുണ്ട്.... ഇനി ഇത് ചൂസിയാം.. ലെ... ❤️❤️❤️