ഓ! ദിവ്യകാരുണ്യമേ... ഈ അപ്പത്തിൽ നിന്നെ അനുഭവിക്കുവാൻ സ്വർഗം കനിഞ്ഞരുളിയ നിന്റെ സ്നേഹം ഓർത്തു നയനങ്ങൾ നിറയുന്നു.... നിത്യ ജീവന്റെ അപ്പമായി നീ ഓരോ വേളയിലും ഈ അൾത്താ ര യിൽ
@johnshebin14654 ай бұрын
മനോഹരമായ ദിവ്യകാരുണ്യ ഗാനം ❤️❤️❤️മായ ചേച്ചിയുടെ നല്ല വരികൾ അതിനെ കൂടുതൽ മനോഹരമാകുന്ന സംഗീതവും ആലാപനവും ❤️❤️🙏
@mayajacob28974 ай бұрын
Thanks brother ❤
@luciacreations4 ай бұрын
Thank You
@philominavarghese32504 ай бұрын
Beautiful song maya..God bless
@mayajacob28974 ай бұрын
Thanks chechy ❤
@luciacreations4 ай бұрын
Thank You
@antonyallesh59294 ай бұрын
Congratulations Minju....very good song
@luciacreations4 ай бұрын
Thank You
@mayajacob28974 ай бұрын
Thank you
@jobykavalam89013 ай бұрын
മായ ചേച്ചിയുടെ അതിമനോഹരമായ വരികൾക്ക് മിൻജുവിൻ്റെ മനോഹരമായ സംഗീതം കെസ്റ്റ്ർ ചേട്ടൻ്റെ ഗംഭീര ആലാപനം എല്ലാം കൊണ്ടും ഈ ഗാനം എല്ലാവർക്കും പ്രിയപ്പെട്ടതായി❤
@luciacreations3 ай бұрын
Thank You
@mayajacob28973 ай бұрын
Thank you sooo much 🙏
@johnkm33654 ай бұрын
Kester feel it's so so ❤❤❤in my❤ thanks God Ammen Halleluya🙏
@luciacreations4 ай бұрын
Thank You
@sonybabu744 ай бұрын
Heavenly singer Kester❤
@mayajacob28974 ай бұрын
Thank you
@ancypradeesh63834 ай бұрын
Adipoly ❤❤ super song...flute okke kelkkan nalla resam und..,🙏🙏🙏
Superb song...one of Minju's best song...as always Kester simply rocked....
@luciacreations3 ай бұрын
Thank You
@Rosinapeety4 ай бұрын
ഈശോയെ നീയാകാൻ എന്നിൽ നീ ചേർന്നു. . മായചേച്ചിയുടെ ഹൃദയം അനുഭവിച്ചറിഞ്ഞ ദിവ്യ കാരുണ്യ വരികൾ ❤️സംഗീതവും ആലാപനവും ഇഷ്ടായി ❤️❤️congrats to all
@mayajacob28974 ай бұрын
Thanks my dear ❤❤❤
@luciacreations4 ай бұрын
Thank You
@jossyraphy85384 ай бұрын
Maya your lyrics are superb.. very nice composition.. Thank God for this song ❤❤
@mayajacob28974 ай бұрын
Thanks chechy❤
@luciacreations4 ай бұрын
Thank You
@jacobakkanath33064 ай бұрын
A sweet song🎉
@luciacreations4 ай бұрын
Thank You
@mayajacob28974 ай бұрын
Thank you 🙏
@antonythomas63784 ай бұрын
Super lyrics, music, orchestration.. God bless you minju cheta & team
@luciacreations4 ай бұрын
Thank You
@manjalilaurance25344 ай бұрын
വളരെ നന്നായിട്ടുണ്ട്
@luciacreations4 ай бұрын
Thank You
@mayajacob28974 ай бұрын
Thank you
@jinuthomas92514 ай бұрын
ദിവ്യകാരുണ്യ സമയത്ത് പാടാനായി വീണ്ടും ഒരു മനോഹര ഗാനം minju ചേട്ടനിലുടെയും മായ ചേച്ചിയിലൂടെയും ഈശോ തന്നു.. ഈ ഗാനത്തിൻറെ പിന്നണിയിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ
@luciacreations4 ай бұрын
Thank You
@sonybabu744 ай бұрын
Really fantastic song
@mayajacob28974 ай бұрын
Thank you 🙏
@davidsir90694 ай бұрын
Br മിഞ്ചു വീണ്ടും നല്ലൊരു ദിവ്യകാരുണ്യ ഗാനം,,വിശുദ്ധ കുർബാന സ്വീകരണ സമയങ്ങളിൽ മലയാള ക്രൈസ്തവസമൂഹം ഒന്നായി പാടട്ടെ,, അഭിനന്ദനങ്ങൾ,,, പ്രാർത്ഥനകൾ,, ആശംസകൾ എല്ലാ ടീം അംഗങ്ങൾക്കും,, 👍👍David John
മായ ചേച്ചിയുടെ മിറക്കിൾ...നല്ല ഒരു ദിവ്യകാരുണ്യ അനുഭവം.... ഓർക്കസ്ട്രയും വൻ നിലവാരം പുലർത്തി...
@mayajacob28974 ай бұрын
Thank you 🙏
@luciacreations4 ай бұрын
Thank You
@jobykavalam89014 ай бұрын
Beautiful song congratulations Team ❤
@mayajacob28974 ай бұрын
Thank you 🙏
@luciacreations4 ай бұрын
Thank You
@paean-11204 ай бұрын
ദിവ്യകാരുണ്യസ്നേഹം അനുഭവിക്കുന്ന വരികൾ. ദിവ്യമായ അനുഭൂതിയാണ് ഈ ഗാനം സമ്മാനിക്കുന്നത്.നല്ല മ്യൂസിക്. മായചേച്ചിയുടെ ദിവ്യകാരുണ്യസ്നേഹം നിറഞ്ഞു നിൽക്കുന്ന വരികൾ. വീണ്ടും വലീയ ദൈവീക അനുഭവത്തിലേക്ക് ഈ ഗാനത്തിലൂടെ കൂട്ടിക്കൊണ്ടു പോയ മായചേച്ചീയെ ദിവ്യകാരുണ്യനാഥൻ സമൃദ്ധമായി അനുഗ്രഹിക്കട്ടെ.❤😍😘.ഈ ടീമിന് എല്ലാ പ്രാർത്ഥനാശംസകളും നേരുന്നു.God bless you all.👌🙏🙏🙏
@luciacreations4 ай бұрын
Thank You
@mayajacob28974 ай бұрын
Thanks dear ❤❤❤❤
@ThomasKPaily4 ай бұрын
അഭിനന്ദനങ്ങൾ. 🎉
@luciacreations4 ай бұрын
Thank You
@pushpashine47344 ай бұрын
കുർബാനയപ്പത്തിൽ ജീവൻ ചേർത്ത് എന്നിൽ ജീവനായ് തീരാൻ അപ്പമായ് തീർന്നവൻ... ഹോ.. മധുര്യം നിറഞ്ഞ വരികൾ.. മായച്ചേച്ചി നൈസ് ലിറിക്‌സ് ട്ടോ.. 👌👌👌.. മ്യൂസിക്.. നൈസ്.. കെസ്റ്റർ ചേട്ടൻ പിന്നെയും പിന്നെയും മനോഹരമാക്കുന്നു.. എല്ലാവരെയും ഈശോ ഒത്തിരി അനുഗ്രഹിക്കട്ടെ.. 🙏🙏അഭിനന്ദനങ്ങൾ ടീം... 💐💐💐💐💐💐ചേച്ചി ആ ഹൃത്തിൽ നല്ല വരികൾ ഇനിയും വിരിയട്ടെ.. തൂലിക ചലിക്കട്ടെ.. 🙏🙏🙏പ്രാർത്ഥിക്കുന്നു.. 🥰🥰
@mayajacob28974 ай бұрын
Thanks dear ❤❤🙏🙏
@luciacreations4 ай бұрын
Thank You
@jolsamathew66293 ай бұрын
Superb 👏👏👏🙏💐
@luciacreations3 ай бұрын
Thank You
@fijomalit76214 ай бұрын
Praise the Lord.
@mayajacob28974 ай бұрын
Thank you 🙏
@luciacreations4 ай бұрын
Thank You
@isabelageorge17013 ай бұрын
Very beautiful song Mayamolude varigalum🙏🌹👌❤️
@luciacreations3 ай бұрын
Thank You
@mayajacob28973 ай бұрын
Thank you
@mariandreamscreation76224 ай бұрын
നല്ല ലാളിത്യമാർന്ന ഈണവും വരികളും ❤️
@luciacreations4 ай бұрын
Thank You
@mayajacob28974 ай бұрын
Thank you ❤
@ashajenson40264 ай бұрын
Maya chechii & bro.Minju ...കൂട്ടുകെട്ട് വീണ്ടും മനോഹരം.ലളിതമായ, എന്നാൽ അർത്ഥവത്തായ വരികൾ. നല്ലൊരു ദിവ്യകാരുണ്യ ഗീതം. സംഗീതം, ആലാപനം എല്ലാo സൂപ്പർ .ഇതും മറ്റൊരു ഹിറ്റ് Song ആയി മാറട്ടെ എന്ന് പ്രാർത്ഥിക്കുന്നു.❤ കോറസ്❤❤❤❤
@mayajacob28974 ай бұрын
Thanks my dear ❤❤❤❤❤❤
@luciacreations4 ай бұрын
Thank You
@jijupollayil6274 ай бұрын
എല്ലാവർക്കും പാടാവുന്ന വളരെ മനോഹരമായ കുർബാന സ്വീകരണ ഗാനം ' കെസ്റ്റർ ചേട്ടൻ്റെ ദീപ്തമായ ആലാപനം. മായ ചേച്ചിയുടെ തൂലികയിൽ വിടർന്ന നറുപുഷ്പം' മിഞ്ചു ദായിയുടെ പൊൻതൂവൽ' ' ' ജോബിയുടെ മാസ്മരിക ഓർക്കസ്ട്രേഷൻ'❤❤❤ എല്ലാവർക്കും അഭിനന്ദനങ്ങൾ.. ജിജു പൊളളയിൽ
👍👍👍 supper song minju god's bless do more more songs
@luciacreations4 ай бұрын
Thank You
@jithinantony35814 ай бұрын
Enne needan appamaayi maaridunneram portion 🔥🔥🔥❤️❤️❤️❤️👌👌
@luciacreations4 ай бұрын
Thank You
@mayajacob28973 ай бұрын
Thank you 🙏
@georgepx64844 ай бұрын
നല്ല ഒരു ഗാനം ❤️❤️❤️❤️🙏🙏🙏🙏
@luciacreations4 ай бұрын
Thank You
@josephme84454 ай бұрын
Beautiful Song 💖👍
@luciacreations4 ай бұрын
Thank You
@mebinbaby91934 ай бұрын
മനോഹരം.. അതിഗംഭീരം.. നല്ല feel ❤️❤️❤️ നല്ല വരികൾ.. ❤️❤️❤️Minju brother ❤️❤️ May God bless all team ❤️❤️❤️
@mayajacob28974 ай бұрын
Thank you 🙏
@luciacreations4 ай бұрын
Thank You
@KunjoonjammaRaju4 ай бұрын
Wow!!Very nice song!!🙏👌
@luciacreations4 ай бұрын
Thank You
@marydominic16674 ай бұрын
Super song.. Congratulations 🎉🎉
@luciacreations4 ай бұрын
Thank You
@aimaclassic4 ай бұрын
മനോഹരമായ വരികളിലൂട് പുതിയൊരു ഗാനം കൂടി ശ്രോതാക്കളിലേക്ക്...പ്രിയപെട്ട മായ ചേച്ചിയുടെ തൂലികയിൽ നല്ലൊരു കുർബ്ബാന സ്വീകരണ ഗാനം ഏവർക്കും ഏറ്റുപാടാൻ വിധത്തിൽ...സംഗീതം ആലാപനം എല്ലാം മികച്ച് നിൽക്കുന്നു...ഇതിന്റെ പിന്നിൽ പ്രവർത്തിച എല്ലാവർക്കും ആശംസകൾ.❤❤❤
@mayajacob28974 ай бұрын
Thanks bhai❤❤
@luciacreations4 ай бұрын
Thank You
@josephmadassery13094 ай бұрын
മനോഹരമായ ദിവ്യകാരുണ്യഗീതം❤❤
@luciacreations4 ай бұрын
Thank You
@mayajacob28974 ай бұрын
Thank you
@radhavenkatesh85424 ай бұрын
Beautiful song!!
@mayajacob28974 ай бұрын
Thanks dear ❤
@luciacreations4 ай бұрын
Thank You
@linatjose80043 ай бұрын
What a meaningful lyrics
@luciacreations3 ай бұрын
Thank You
@mayajacob28973 ай бұрын
Thank God
@amitatriworld54034 ай бұрын
Athimanoharamaay varigal❤❤❤
@luciacreations4 ай бұрын
Thank You
@mayajacob28974 ай бұрын
Thank you 🙏
@binu.t60153 ай бұрын
ഗുഡ് 🙌🙌🙏❤
@luciacreations3 ай бұрын
Thank You
@Sherinjoby-yg1uf4 ай бұрын
ദിവ്യ കാരുണ്യാനുഭവം, പകർന്ന് തരുന്ന മനോഹരമായ വരികൾ. മായ ചേച്ചിയുടെ വരികൾ എന്നും അങ്ങനെ തന്നെയാണ്❤ ഹൃദയത്തിൽ ഇടം പിടിക്കുന്ന ഭക്തി സാന്ദ്രമായ വരികൾ ചേച്ചിയുടെ പ്രത്യേകതയാണ്❤
@mayajacob28974 ай бұрын
Thanks dear ❤
@luciacreations4 ай бұрын
Thank You
@sijunoby71982 ай бұрын
❤❤
@dr.rosyabraham70664 ай бұрын
oh my God ....🥰🥰🥰..❤❤ ❤ i have❤ no words🥰🥰🥰🥰🥰🥰🥰🥰🥰
@luciacreations4 ай бұрын
Thank You
@mayajacob28974 ай бұрын
Thank you
@SOLOMANOSCAR-qz1kl4 ай бұрын
കോറസ് വളരെ ഗംഭീരമായിരിയ്ക്കുന്നു....... പാട്ട് സൂപ്പർ ❤
@mayajacob28974 ай бұрын
Thank God 🙏🙏
@luciacreations4 ай бұрын
Thank You
@jossyjoy774 ай бұрын
Super Good Song
@mayajacob28974 ай бұрын
Thank you 🙏
@luciacreations4 ай бұрын
Thank You
@ManuAD904 ай бұрын
Great🎉🎉🎉🎉
@luciacreations4 ай бұрын
Thank You
@rbnsujith4 ай бұрын
Amazing hymn...😇 Congratulations 🎉
@mayajacob28974 ай бұрын
Thanks
@luciacreations4 ай бұрын
Thank You
@jezoctaves6754 ай бұрын
Heavenly composition ❤ ❤minju chettaa...💪
@luciacreations4 ай бұрын
Thank You
@avirachanku92443 ай бұрын
Very good Minju🎉🎉🎉🎉
@luciacreations3 ай бұрын
Thank You
@avthomas31383 ай бұрын
നല്ല വരികൾക്ക് ആർദ്രമായ സംഗീതം Minchu പകർന്നു അത് Kester ന്റെ ശബ്ദത്തോടെ ആവിഷ്‌ക്കരിച്ചപ്പോൾ ഉണ്ടായ നല്ലൊരു കുർബാന സ്വീകരണഗാനം അത് ജനങ്ങൾ നെഞ്ചിലേറ്റി കഴിഞ്ഞു .. നല്ല Chorus ഗാനത്തിന്റെ ഹാർമണി കൂട്ടുന്നു .. ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവര്ക്കും ഹൃദ്യമായ അഭിനന്ദനങ്ങൾ..
@luciacreations3 ай бұрын
Thank You
@mayajacob28973 ай бұрын
Thank you 🙏
@cyriljoseph36423 күн бұрын
Good song
@luciacreations22 күн бұрын
Thank You
@mitruth28414 ай бұрын
Superb ❤ song 🎵
@luciacreations4 ай бұрын
Thank You
@sat11tube4 ай бұрын
Superb song ❤ So beautiful beautiful ❤
@luciacreations4 ай бұрын
Thank You
@mayajacob28974 ай бұрын
Thank you
@shajuantony84624 ай бұрын
" അത്താഴം ആയി എൻ അത്താണി ആയി.... " പ്രാസം ചേർത്തു വെച്ചു മനോഹരമായ മായ ജന്മം കൊടുത്ത അക്ഷരങ്ങൾക്ക് മിഞ്ചുവിന്റെ സംഗീത സംവിധാനത്തിൽ ജീവൻ നൽകിയപ്പോൾ.., ആസ്വാദക ഹൃയദയങ്ങളിൽ... ദിവ്യകാരുണ്യം അലിഞ്ഞു ചേരുന്നു... അത്ഭുതമായ ദിവ്യകാരുണ്യം വീണ്ടും അത്ഭുതമായി ഉള്ളിൽ നിറഞ്ഞു തുളുമ്പുന്നു അദൃശ്യനായ ഈശോയെ... ദൃശ്യമായി അനുഭവിക്കുന്ന ഈ കുർബാന അപ്പത്തിൽ ഞാനും ആ ൽമാവിൽ ലയിച്ചു..... വരികളിലൂടെയും സംഗതതിലൂടെയും ഈ ഗാനം പുതു ജന്മം പ്രാപിച്ചപ്പോൾ ഓർക്കേസ്‌ട്രേഷൻ അതി മനോഹരമാക്കിയപ്പോൾ ഹൃദ്യമായ ഒരു അനുഭൂതി... സിരകളെ ഉണർത്തി.... ആർദ്രമായ ദൈവിക സ്നേഹത്തിന്റെ ഒരു പുതിയ അനുഭവം വിലാപങ്ങളിൽ വായിക്കുന്നതുപോലെ.... ഓരോ പ്രഭാതത്തിലും പുതുമയായി രൂപാന്തരപ്പെടുന്നു.... വീണ്ടും വീണ്ടും കേൾക്കാൻ തോന്നും വിധം ഈ ഗാനത്തിന് പിറവിയെടുക്കാൻ ഇടയാക്കിയ ടീമിന് അഭിനന്ദനങ്ങൾ 🌹🌹ശംസകൾ.... അതിലുപരി പ്രാർത്ഥനകൾ 🙏🙏❤❤❤❤
@luciacreations4 ай бұрын
Thank You
@mayajacob28974 ай бұрын
Thanks a lot 🙏 All Glory to Lord Almighty 🙏
@networking6874 ай бұрын
Excellent ❤️🙏🏻
@mayajacob28974 ай бұрын
Thank you 🙏
@luciacreations4 ай бұрын
Thank You
@pauljoseph33324 ай бұрын
ഹൃദയസ്പർശ അനുഭവം സമ്മാനിക്കുന്ന നിമിഷങ്ങൾ ❤ മനോഹരമായിട്ടുണ്ട്. ആശംസകൾ 🎉
@luciacreations4 ай бұрын
Thank You
@beneeshthomas93084 ай бұрын
മിഞ്ജുചേട്ടാ അടിപൊളി 🥰
@mayajacob28974 ай бұрын
Thank you 🙏
@luciacreations4 ай бұрын
Thank You
@bennyvfrancis4514 ай бұрын
മനോഹരമായിരിക്കുന്നു. മിഞ്ചുവിനെയു ഇതിൽ ചേർന്നു സഹകരിച്ച എല്ലാവരേയും സമൃദമായി ദൈവം അനുഗ്രഹിക്കട്ടെ. പ്രാർത്ഥനാശംസകൾ.
@luciacreations4 ай бұрын
Thank You
@mayajacob28974 ай бұрын
Thank you 🙏
@leojose99723 ай бұрын
Nice song
@luciacreations3 ай бұрын
Thank You
@musicnotesjt4 ай бұрын
മായചേച്ചിയുടെ അനുഗ്രഹീതമായ വരികൾക്ക് മിഞ്ജുവിന്റെ devine Music❤️👏🙏കെസ്റ്റർ ചേട്ടൻ അത് ഉൾക്കൊണ്ടു തന്നെ അടിപൊളിയായി പാടി... മനോഹരം ❤️അഭിനന്ദനങ്ങൾ എല്ലാവർക്കും 🙏🙏🙏😊
@mayajacob28974 ай бұрын
Thanks dear Jobin❤
@luciacreations4 ай бұрын
Thank You
@minjuchambakkara9483 ай бұрын
Thank u so much 🙏
@lalysunillaly61254 ай бұрын
Super song🎉❤
@luciacreations4 ай бұрын
Thank You
@Ashmee..4 ай бұрын
Super song
@luciacreations4 ай бұрын
Thank You
@BobbymonGeorgeBMG4 ай бұрын
❤ very nice rendering.
@luciacreations4 ай бұрын
Thank You
@minjuchambakkara9483 ай бұрын
Thank u so much 🙏
@jaisammasony834Ай бұрын
Minju ചേട്ടാ പാട്ട് സൂപ്പർ ആയിട്ടുണ്ട്..👌അതിമനോഹരമായ ദിവ്യകാരുണ്യ ഗീതം..🥰 പിന്നണിയിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ.. 🎉 ❤️🥰
@luciacreationsАй бұрын
Thank You
@minjuchambakkara948Ай бұрын
Thank you 🎉
@frlibinkoombara-opraem3 ай бұрын
മായ ചേച്ചി- മിഞ്ജു-കെസ്റ്റർ കൂട്ടുകെട്ടിലെ വളരെ മനോഹരമായ, മികച്ച ഒരു ദിവ്യകാരുണ്യ സ്വീകരണ ഗാനം!!!! കുർബാന അപ്പത്തിൽ ഈശോയെ സ്വീകരിക്കുവാൻ... വിശുദ്ധ കുർബാനയുടെ ആധ്യാത്മികത ആവോളം അനുഭവവേദ്യമാക്കുന്ന ഗാനം! മികച്ച കോറസ്, ഓർക്കസ്ട്രേഷൻ.... അഭിനന്ദനങ്ങൾ പ്രാർത്ഥനകൾ സ്നേഹപൂർവ്വം, ഫാ.ലിബിൻ കൂമ്പാറ
@luciacreations3 ай бұрын
Thank You
@mayajacob28973 ай бұрын
Thank you sooo much Acha 🙏
@jerinjoseph-m3nАй бұрын
എങ്കിലും അച്ഛാ രണ്ടാമത്തെ സ്റ്റാൻസായുടെ തുടക്കം ഡെയ്‌വാശാസ്ത്രപരമായി തെറ്റാണ്. കാരണം ദൈവം എല്ലാം തന്നാൽ മാത്രമേ ജീവിത യാത്ര സന്തോഷമാകുള്ളൂ എന്നത് തെറ്റാണ്. Fr. Jerin
@Jojugeorge_Bangalore3 ай бұрын
Beautiful Song, This Sunday we will be singing this in church.
@luciacreations3 ай бұрын
Thank You
@mayajacob28973 ай бұрын
Thank God.❤
@bindujomon92592 ай бұрын
എത്ര നല്ല വരികൾ എത്ര സുഖം കേൾക്കാൻ കെസ്റ്റർ ഗാനം♥️♥️🙏🙏