അഭിനന്ദിക്കാൻ വാക്കുകൾ ഇല്ല, Really great. 100% perfection
@binudaniel49787 ай бұрын
മഹേഷ് കുഞ്ഞുമോന് വഴങ്ങാത്ത ശബ്ദങ്ങളില്ല മിമിക്രി ലോകത്തെ മാന്ത്രികൻ👍👍👍🌹
@fahadcraftart24313 ай бұрын
ഉണ്ട് മമ്മൂട്ടി മോഹൻ ലാൽ ദിലീപ്.
@arunphilip69597 ай бұрын
എന്റെ മഹേഷേ.. അടിപൊളി... ദൈവം അനുഗ്രഹിക്കട്ടെ.. മലയാളികളുടെ അഭിമാനം 🥰
@sajukumaradas69947 ай бұрын
മഹേഷ് കുഞ്ഞുമോൻ ഓരോ ദിവസവും നമ്മളെ അത്ഭുതപ്പെടുത്തി കൊണ്ടിരിക്കുകയാണ് ഇദ്ദേഹത്തെ മഹാപ്രതിഭ എന്ന് വിളിച്ചാൽ അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം ഇതൊരു കുറവായി പോകും എന്നാണ് എനിക്ക് തോന്നുന്നത്. അദ്ദേഹത്തെ വിശേഷിപ്പിക്കാൻ നമുക്ക് ഒരു പുതിയ പദം കണ്ടെത്തേണ്ടിവരും ആയുരാരോഗ്യസൗഖ്യം ഉണ്ടാവട്ടെ❤❤❤❤❤
@bennocyril7 ай бұрын
ഇത് പോലൊരു പ്രതിഭ വേറെ ഉണ്ടാവില്ല. ഒരുപാട് ഉയർച്ചകൾ ഉണ്ടാവട്ടെ. ദൈവം അനുഗ്രഹിക്കട്ടെ
@mohananramanath15617 ай бұрын
കഴിവുള്ള കലാകാരൻ.. 👍🏻👍🏻വളരെ നല്ല അവതരണം.. 👍🏻അഭിനന്ദനങ്ങൾ.. 💐💐
@sanakakumarsurendran45307 ай бұрын
എല്ലാം ഒന്നിനൊന്നു മെച്ചം അമ്പിളി ചേട്ടൻ അതി ഗംഭീരം മാഷേ 🙏🏻
@pallavikaraokestudio27077 ай бұрын
ഒരു രക്ഷയുമില്ല....അനുകരണം.....യുവതലമുറയിലെ.....മിമിക്സ് രാജാവ്....നമ്മുടെ മഹേഷ്.....
@artbysujith66497 ай бұрын
എന്റെ മഹേഷേ.. ശ്രീകുമാറിന്റെ ശബ്ദം ഇതുപോലെ ആർക്കും എടുക്കുവാൻ പറ്റില്ല ദൈവം അനുഗ്രഹിക്കട്ടെ.
@vinodkonchath49237 ай бұрын
മഹേഷ് എടുക്കുന്ന ശബ്ദ്ദങ്ങൾ ഒന്നും തന്നെ വേറെ ആരും ഇത്ര പെർഫെക്റ്റായി ചെയ്യില്ല പല ആളുകളും ചെയ്യുമ്പോൾ സ്വന്തം ശബ്ദം കയറി വരും
@hareeshpulathara34387 ай бұрын
ഗംഭീരം
@itsparooos17 күн бұрын
എന്റെ പൊന്നണ്ണാ ദൈവത്തിന്റെ വരദാനം 💚💚💚
@BonyBaby8 ай бұрын
Perfection at it's peak... That's Mahesh❤
@ismailkutty93058 ай бұрын
അമ്പിളി ചേട്ടന്റെ ശബ്ദമാണ് ഏറ്റവും ഗംഭീരമായത്
@clubkeralabysreejesh7 ай бұрын
മുറിവേറ്റ സിംഹത്തിന്റ ശ്വാസം ഗർജ്ജനത്തേക്കാൾ ഭയാനകമായിരുന്നു... 🔥🔥🔥
@tech4greenАй бұрын
മഹേഷ് കുഞ്ഞിമോൻ എടുക്കുന്ന എല്ലാം സ്റ്റാർസും ഫുൾ perfect ആണ് 😍😍👌👌👌കിടു പൊളിച്ചടക്കി
@muteflower60938 ай бұрын
Jagathi Sreekumar seech excellent😊
@AromalNKanav-um1fq7 ай бұрын
അസൂയ തോന്നുന്നു സത്യം 😍❤️
@midhuntr84727 ай бұрын
മഹേഷ് കുഞ്ഞുമോൻ ഒത്തിരി ഇഷ്ടം... സൗണ്ട് ഫാക്ടറി
@abdulvahid92997 ай бұрын
മഹേഷ് ഭായി നീ മലയാളികൾക്കു ദൈവം നൽകിയ വരധാനം ആണ്
@കുറുമ്പി8826 күн бұрын
പിഷാരടി എവിടെ കിടക്കുന്നു മഹേഷ് യു are ബ്യൂട്ടിഫുൾ ❤❤❤❤❤❤❤❤
@HeelHopper6 ай бұрын
മഹേഷ് വന്നാൽ ആ പ്രോഗ്രാം തന്നെ നിലവാരം മാറിപ്പോകും, അസാധ്യകലാകാരൻ 🙏🏻🙏🏻
@josephjohnson44167 ай бұрын
ഇതു പോലെ പല മാണിക്യ കല്ലുകളും ആരും അറിയാതെ കിടപ്പുണ്ട് ഇങ്ങനെയുള്ളവരെ കൊണ്ടുവന്ന് സമുഹത്തിൻ വെട്ടി തിളങ്ങാൻ അവസരം കൊടുക്കുക
@Santhakumari-sx6jk2 күн бұрын
മഹേഷ്കുഞ്മോൻ സൂപ്പർ സൂപ്പർ ❤️❤️❤️❤️❤️
@jobyjibin725323 күн бұрын
അപാരം. അഭിനന്ദനങ്ങൾ🎉.🙏
@nasaravala2477 ай бұрын
ഇങ്ങനെ ഒരുകലാകാരൻ ഇനിയുണ്ടാവുമോ 🙏🙏
@PrabhuParackal7 ай бұрын
കലാകാരാ 😍👍🏻♥️♥️♥️
@singersanilchembrasserieas85447 ай бұрын
ജഗതി ശ്രീകുമാർ 👌👌👌ബാക്കി പിന്നെ പറയേണ്ടല്ലോ
@Kalalayam9119Ай бұрын
ജഗതി ശ്രീകുമാറിൻ്റെ ശബ്ദം എൻ്റെ പൊന്നോ❤❤❤❤❤❤❤❤❤😮😮😮
@satheesh123455 ай бұрын
ഇദ്ദേഹം സാധാരണ ഒരു മിമിക്രി ആർട്ടിസ്റ്റ് അല്ല അതുക്കും മേലെ മേലെ മേലെ 🎉🎉🎉