കുറ്റി ബീൻസ് കൃഷി ✅️ആയ രീതി /variety Beans farming idea /

  Рет қаралды 40,693

MY AIM

MY AIM

Күн бұрын

#beans
#ബീൻസ്കൃഷി
#കുറ്റിബിൻസ്
#MYAIM
ബീൻസ് കൃഷി രീതി...
ബീൻസ് കൃഷി വളരെ എളുപ്പം വിത്ത് മുളപിക്കുന്നത് മാത്രം സൂക്ഷിച്ചാൽ മതി
വിത്ത് മുളപ്പിക്കേണ്ട രീതി വിഡിയോയിൽ കാണിച്ചിട്ടുണ്ട് 👍 ചെറിയ വീഡിയോ വലിയ
#growbag #ഗ്രോബാഗ് #compost
ഗ്രോബാഗ് നിറക്കുന്ന ✅️ ആയ രീതി ഇതാണ് വളരെ വെയ്റ്റ് കുറയും
കരിയില കമ്പോസ്റ്റ് വിട്ടിൽ തന്നെ വളരെ പെട്ടെന്ന് ഉണ്ടാക്കാം വീഡിയോ ഫുള്ള് കണ്ട് നോക്കു താങ്ക്സ്
#cheera #spinach #cheerakrishi ഐസ്ക്രീം ടീമിലാണ് ചീര കൃഷി ചെയ്തിരിക്കുന്നത് കൃത്യമായ വളപ്രയോഗവും വെയിലും കിട്ടിയാൽ ചീര 35 ദിവസം കൊണ്ട് വിളവെടുക്കാം ഈ വീഡിയോ മുഴുവനായി കാണുക നിങ്ങളുടെ അഭിപ്രായങ്ങൾ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക തെറ്റുകുറ്റങ്ങൾ ഉണ്ടെങ്കിൽ പറഞ്ഞു തരിക
കുടംപുളി കുല കുത്തി കാ പിടിക്കും ( • 10 വർഷം ആയിട്ടും കായ്ക... )
#cheerafarming
#amaranths
#ചീര
#ചീരകൃഷി
കോവൽ നടുന്ന ✅️ആയ രീതി
• കോവക്ക കാടുപിടിച്ചത് പ...
#pavalkrishi
#MYAIM
വീഡിയോ ഉപകാരം ആയെങ്കിൽ ഷെയർ ചെയ്യൂ ✅️l
#cultivation
#farming
#krishi
#Kerala
#village
#stayhome
#safe
25 ദിവസം കൊണ്ട് ചീര വിളവ് എടുക്കുവാൻ കഴിയും ഈ വീഡിയോ മുഴുവനായി നിങ്ങൾ കാണുക, ചുരുങ്ങിയ സമയം കൊണ്ട് ആരെയും ബുദ്ധിമുട്ടിക്കാതെ രീതിയിലാണ് വീഡിയോ ചെയ്യുന്നത് 3 മിനിറ്റ് കൊണ്ട് മാക്സിമം എല്ലാ കാര്യങ്ങളും പറഞ്ഞു തരുവാൻ ശ്രമിക്കുന്നു, എന്റെ വീഡിയോയിൽ എന്തെങ്കിലും തെറ്റുകുറ്റങ്ങൾ ഉണ്ടെങ്കിൽ തീർച്ചയായും നിങ്ങൾക്ക് തിരുത്താവുന്നതാണ് നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക ഞാൻ ചെയ്തിട്ടുള്ള മത്സ്യകൃഷിയും പച്ചക്കറികൃഷിയും ലിങ്കുകൾ താഴെ കൊടുക്കുന്നു തീർച്ചയായും ഈ വീഡിയോ ഇഷ്ടപ്പെടുക യാണെങ്കിൽ അതുകൂടി കാണുക
(കോവൽ നടുന്ന ✅️ രീതി)
• കോവക്ക കാടുപിടിച്ചത് പ...
(റെഡ് ലേഡി ന്യൂ വീഡിയോ )
• റെഡ് ലേഡി പപ്പായ പൂവിട...
(പപ്പായ കൃഷി)
• റെഡ് ലേഡി പപ്പായ കൃഷി ...
(മുന്തിരി കൃഷി)
• grape growing video pa...
(വെണ്ടകൃഷി)
/ scytdkej59ഖ
കിലോ പേര കൃഷി
• chikoo farming //sapot...
#farmer
#redelephantladiesfinger
കൂടുതൽ വീഡിയോയ്ക്ക് ദയവുചെയ്ത് ചാനൽ സബ്സ്ക്രൈബ് ചെയ്യുക ഈ വീഡിയോ ഇഷ്ടമായെങ്കിൽ ഷെയർ ചെയ്യുവാൻ മറക്കണ്ട താങ്ക്യൂ
@MY AIM
#Cheerakrishi
#ചീരകൃഷി
• 63 ദിവസം പൂവിരിഞ്ഞു കാ...
പേര വിളവ്

Пікірлер: 315
@rosilychrispen7660
@rosilychrispen7660 Жыл бұрын
Thank u so much. ഞാൻ എല്ലാ വിത്തുകൾ മുളപ്പിക്കുന്നതുപോലെ ഇതും വെള്ളത്തിൽ കുതിർത്താണ് മുളപ്പിക്കാൻ ശ്രമിച്ചത്. എന്നാൽ ഒന്നും കിളിർത്തില്ല. ഇപ്പോഴാണ് കാര്യം മനസ്സിലായത് 👍🙏
@myaim6365
@myaim6365 Жыл бұрын
👍
@saralapn437
@saralapn437 Жыл бұрын
ബീൻസകൃഷി..... അടിപൊളിയായി.... എല്ലാ കാര്യങ്ങളും വളരെ കൃത്യമായി വ്യക്തമായി പറഞ്ഞു തന്നു ... വളരെ ലളിതമായി ചെയ്യാൻ പറ്റുന്ന കൃഷി...കുറഞ്ഞ സമയം കൊണ്ട് വേണ്ട കാര്യങ്ങൾ മാത്രം പറഞ്ഞു തന്ന സൂപ്പർ വീഡിയോ... ഒത്തിരി ഒത്തിരി ഇഷ്ടപെട്ടു 🙏🙏🙏.. 🌹🌹🌹
@myaim6365
@myaim6365 Жыл бұрын
😘
@greenkeralamalayalam9939
@greenkeralamalayalam9939 Жыл бұрын
കുറേ നാളായി ബീൻസ് വിത്ത് നടുന്നൂ ചീഞ്ഞു പോകുകയാണ് എന്നാൽ നിങ്ങൾ പറഞ്ഞു തന്ന രീതിയിൽ വിത്ത് നട്ടു എല്ലാം കിളിർത്തു നിങ്ങളുടെ കയ്യിൽ നിന്ന് വാങ്ങിയ വിത്താണ് ഒരുപാട് സന്തോഷം ഇത് പോലേ ഉള്ള അറിവ് പകർന്നു നൽകിയ നിങ്ങൾക്ക് thank s
@myaim6365
@myaim6365 Жыл бұрын
🙏
@ashikarif3206
@ashikarif3206 Жыл бұрын
ഓർഡർ ചെയ്ത വിത്തുകൾക്കൊപ്പം ഫ്രീ വിത്തുകൾ കൂടി തന്നതിന് ഒരുപാട് നന്ദി 👍🏻👍🏻👍🏻
@myaim6365
@myaim6365 Жыл бұрын
👍
@haridas3320
@haridas3320 Жыл бұрын
ഓർഡർ ചെയ്ത വിത്തുകൾ കിട്ടി, വളരെ സന്തോഷം, വീഡിയോയിൽ കാണിച്ചതുപോലേ മുളപ്പിക്കുവാൻ നോക്കട്ടെ.
@myaim6365
@myaim6365 Жыл бұрын
👍
@raveenasunil5291
@raveenasunil5291 Жыл бұрын
Eganea kitty
@auxiliumteacher9436
@auxiliumteacher9436 Жыл бұрын
Presentation is very understandable
@myaim6365
@myaim6365 Жыл бұрын
👍
@vijayvijin1181
@vijayvijin1181 21 күн бұрын
Vithukal kitti chetta thank you Sample vithum undayirunnu
@sanutc3004
@sanutc3004 Жыл бұрын
ബീൻസിന്റെ വിത്ത് അടിപൊളിയാ കേട്ടോ
@myaim6365
@myaim6365 Жыл бұрын
❤️
@junaibhajunaibha9321
@junaibhajunaibha9321 Жыл бұрын
അടിപൊളി ആയി ബ്രോ. Oru confusion ഉണ്ടായിരുന്നു ബീൻസ് മുളപ്പിക്കുന്നതിനെകുറിച്
@myaim6365
@myaim6365 Жыл бұрын
👍
@reshmashibu7821
@reshmashibu7821 Жыл бұрын
Cheriya video valiya karyangal...😊
@myaim6365
@myaim6365 Жыл бұрын
Thanl you
@saralapn437
@saralapn437 Жыл бұрын
ഓ.... അത് ശരിയായിരിക്കും.... എന്താണന്നോ... രണ്ടു മൂന്നു ദിവസമായി മഴയായിരുന്നു മഴ കൊള്ളുന്നിടത്താണ്. പകൽ നല്ല വെയിൽ വൈകുന്നേരം നനയ്ക്കും മറുപടി തന്നതിന് ഒത്തിരി ഒത്തിരി thanks...എന്റെ കുട്ടിക്ക് 😊
@myaim6365
@myaim6365 Жыл бұрын
👍
@jishabasheer9406
@jishabasheer9406 Жыл бұрын
വിത്തുകൾ കിട്ടി. Thank you bro✨keep going ✨
@myaim6365
@myaim6365 Жыл бұрын
❤️
@ancygeorge6062
@ancygeorge6062 Жыл бұрын
Kutti beans Vithukal kitti and gift seeds also...thank you so much 🤩🙏
@myaim6365
@myaim6365 Жыл бұрын
👍
@ramshidaramshad7181
@ramshidaramshad7181 Жыл бұрын
ബീൻസ് സൂപ്പർ ആയിട്ടുണ്ട്, അയച്ച വിത്ത് കിട്ടി താങ്ക്സ് ചേട്ടാ..
@myaim6365
@myaim6365 Жыл бұрын
👍
@sanooppb2193
@sanooppb2193 Жыл бұрын
Chettan ayachu thanna vittukal kitty thanks chettaa
@myaim6365
@myaim6365 Жыл бұрын
👍
@shijithshijith8835
@shijithshijith8835 Жыл бұрын
വിത്തുകൾ എല്ലാം കിട്ടി thanks
@myaim6365
@myaim6365 Жыл бұрын
👍
@rajeenarasdheed
@rajeenarasdheed Жыл бұрын
Super video👍
@myaim6365
@myaim6365 Жыл бұрын
Thank youu
@Pushspa
@Pushspa Жыл бұрын
അയച്ചു തന്ന ബീൻസിന്റെ വിത്ത്‌ കിട്ടി.thankyou
@myaim6365
@myaim6365 Жыл бұрын
✅️
@latheefpma434
@latheefpma434 Жыл бұрын
നല്ല അറിവ്👍
@myaim6365
@myaim6365 Жыл бұрын
Thank you 👍
@jithamanoj556
@jithamanoj556 Жыл бұрын
Very good വീഡിയോ ❤
@myaim6365
@myaim6365 Жыл бұрын
താങ്ക്സ്
@saleenakt2956
@saleenakt2956 Жыл бұрын
Hi... വിഡിയോ സൂപ്പർ 👍🏻👍🏻👍🏻
@myaim6365
@myaim6365 Жыл бұрын
താങ്ക്സ്
@saleenakt2956
@saleenakt2956 Жыл бұрын
@@myaim6365 ബീൻസ് വിത്തുണ്ട് ഇങ്ങനെ വിത്ത് ഇട്ടു നോക്കട്ടെ
@ethukr
@ethukr Жыл бұрын
Enikkum വിത്ത് കിട്ടി........ അടിപൊളി
@myaim6365
@myaim6365 Жыл бұрын
❤️
@vilasinipk6328
@vilasinipk6328 Жыл бұрын
Useful Video thank you 👌
@myaim6365
@myaim6365 Жыл бұрын
Thank you
@remamohan1925
@remamohan1925 Жыл бұрын
വിത്തുകൾ കിട്ടി. Thank you❤
@myaim6365
@myaim6365 Жыл бұрын
🙏
@dr.princysebastian5486
@dr.princysebastian5486 Жыл бұрын
വിത്തുകൾ എല്ലാം കിട്ടി .ഫ്രീ വിത്തുകളും കൂടെ കിട്ടി . താങ്ക്യൂ
@myaim6365
@myaim6365 Жыл бұрын
👍
@saralapn437
@saralapn437 Жыл бұрын
Ok.... ശെരി മോനെ
@sheebakumaryg8115
@sheebakumaryg8115 Жыл бұрын
Good👍🏻
@myaim6365
@myaim6365 Жыл бұрын
Thank you
@jayanair5373
@jayanair5373 Жыл бұрын
Useful video. Thanks
@myaim6365
@myaim6365 Жыл бұрын
👍
@Nikhila6251
@Nikhila6251 Жыл бұрын
Chettan kidu aanu ketto
@myaim6365
@myaim6365 Жыл бұрын
👍
@seenabasha5818
@seenabasha5818 Жыл бұрын
very useful video thanku🙏
@myaim6365
@myaim6365 Жыл бұрын
👍
@stanycrasta8172
@stanycrasta8172 5 ай бұрын
Good information
@ananthakrishnanas971
@ananthakrishnanas971 Жыл бұрын
Super vedio vithu venam
@myaim6365
@myaim6365 Жыл бұрын
തരാം
@ananthakrishnanas971
@ananthakrishnanas971 Жыл бұрын
@@myaim6365 free aano atho cashinano cash enkil ethra
@myaim6365
@myaim6365 Жыл бұрын
@@ananthakrishnanas971 ചെറിയ പൈയ്സ
@ananthakrishnanas971
@ananthakrishnanas971 Жыл бұрын
@@myaim6365 ethrayanennu paranjal mathi kuzhappamilla
@sathikumari3122
@sathikumari3122 Жыл бұрын
Super
@myaim6365
@myaim6365 Жыл бұрын
Thank you
@yuhabanimator
@yuhabanimator Жыл бұрын
Seeds kitti, Thank u so much!
@myaim6365
@myaim6365 Жыл бұрын
👍
@ninsha2576
@ninsha2576 Жыл бұрын
Thank u for the detailed info.. ബീൻസ് വിത്ത് എവിടെ നിന്നാണ് വാങ്ങുന്നത്. ഇവിടെയൊന്നും കിട്ടാനില്ല.
@myaim6365
@myaim6365 Жыл бұрын
അയച്ചു തരാം 8075055679വാട്സ്ആപ്പ് ൽ വരൂ
@gamingwithmax5954
@gamingwithmax5954 Жыл бұрын
Adipoly
@myaim6365
@myaim6365 Жыл бұрын
Thank you
@ravindranathc.m507
@ravindranathc.m507 Жыл бұрын
സൂപ്പർ💯
@myaim6365
@myaim6365 Жыл бұрын
Thank you
@asiyaubaid4156
@asiyaubaid4156 Жыл бұрын
സൂപ്പർ
@myaim6365
@myaim6365 Жыл бұрын
താങ്ക്സ്
@manju9309
@manju9309 Жыл бұрын
Bro എനിക്ക് കൃഷി ചെയ്യാൻ ഇഷ്ടം ആണ്. ചെയ്യാറുമുണ്ട്. പക്ഷെ ഉദേശിച്ചത്‌ പോലെ ഫലം കിട്ടാറില്ല. വീഡിയോസ് എല്ലാം കാണുമ്പോൾ ഇനി ഇങ്ങനെ ചെയ്തു നോക്കാം 🙏🙏
@myaim6365
@myaim6365 Жыл бұрын
ചെയ്യൂ മണിൽ പുളി ഇല്ലാതെ നല്ല കോഴിവളം ഉപയോഗിച്ച് കൃഷി തുടങിയാൽ 100%👍👍👍👍
@unnikathu8242
@unnikathu8242 Жыл бұрын
Kozhivalam enganeya choodu kalayunnathu pls reply
@sreejithsindu3617
@sreejithsindu3617 Жыл бұрын
സൂപ്പർ വീഡിയോ ഞാൻ കാണാറുണ്ട് ചേട്ടാ വിത്ത് എനികയ്ക്ക o വേണം അയച്ചു തരോമേ ഇവിടെ കിട്ടാനില്ല സിന്ധൂ ചാമുണ്ടി കണ്ടി ചോറോട് പെരുട്ടം താഴ അയക്കുമല്ല Please
@myaim6365
@myaim6365 Жыл бұрын
വാട്സ്ആപ്പ്ൽ വരൂ pls 8075055679
@Ruby-Butterfly
@Ruby-Butterfly Жыл бұрын
വളരെ നന്നായി എല്ലാം അവതരിപ്പിച്ചു ✌🏻ഞാൻ ഇപ്പോ എല്ലാ കൃഷിയും ചെയ്യുന്നത് ചേട്ടന്റെ vedio നോക്കിയാണ്... ബീൻസ് നു വെയിൽ ആവശ്യമുണ്ടോ? എവിടാണ് വെക്കേണ്ടത്?
@myaim6365
@myaim6365 Жыл бұрын
വെയിൽ വേണം ✅️എന്നാൽ ചുവട്ടിൽ തണുപ്പും വേണം thank you
@bhoumasvlog9339
@bhoumasvlog9339 Жыл бұрын
അടിപൊളി 🌷🌷👌👌🌷👌നല്ല ഭംഗി ഉണ്ട് 👏👏👌👌👌👏👌new subscriber 👌👌🌷🌷🌷🌷👌
@myaim6365
@myaim6365 Жыл бұрын
Thank you channel vannu nokiyittu abhprayam parayam👍👍👍
@rinups824
@rinups824 Жыл бұрын
👏👏
@myaim6365
@myaim6365 Жыл бұрын
താങ്ക്സ് ഡാ
@ideasforyou4155
@ideasforyou4155 9 ай бұрын
വിത്ത് കിട്ടി... Thank you 🙏
@fadhiyavlogs4599
@fadhiyavlogs4599 Жыл бұрын
Supar
@myaim6365
@myaim6365 Жыл бұрын
താങ്ക്സ്
@rctaste4154
@rctaste4154 Жыл бұрын
എനിക്ക് കുറച്ച് പച്ചക്കറി അതൃവശൃം വീട്ടിൽ വേണ്ടുന്നത് അയച്ചുതരാമോ കാരണം പായ്ക്കറ്റ് വാങ്ങിവാങ്ങി കാശുപോയതല്ലാതെ ഒന്നും മുളക്കുന്നില്ല പിഞ്ഞെല്ലാം കവറിലാക്ക് പറ്റീരാണ് നിങ്ങളുടെ കൈവശം ഉളളത് മതി ..ബോറടിപ്പിക്കാത്ത നിങ്ങടെ വീഡിയോയെല്ലാം ഞാൻ കാണാറുണ്ട് സൂപ്പർ
@myaim6365
@myaim6365 Жыл бұрын
അയച്ചു തരാം.... വാട്സ്ആപ്പ്ൽ msg pls 8075055679
@worldfflora3116
@worldfflora3116 Жыл бұрын
Beans krishi adipoliyayi.. chetta oru doubt chodhikkatte.. vazhuthanayil poovundakunnund pakshe Kaya pidikkynnilla.. replay tharavoo
@myaim6365
@myaim6365 Жыл бұрын
മണിന്റ്റ് പുളി മാറ്റി അടിവളം കൊടുത്തു ആണോ കൃഷി തുടങ്ങിയത്
@worldfflora3116
@worldfflora3116 Жыл бұрын
Adivalam koduthirunnu.. kummayam ittittilla
@raveenasunil5291
@raveenasunil5291 Жыл бұрын
Seed kitty tta..thanks bro
@myaim6365
@myaim6365 Жыл бұрын
✅️✅️✅️✅️
@jincyslal6243
@jincyslal6243 Жыл бұрын
Thank you so much bro
@myaim6365
@myaim6365 Жыл бұрын
👍
@jincyslal6243
@jincyslal6243 Жыл бұрын
Seeds venam bro
@punyaabysurekhaprabhu
@punyaabysurekhaprabhu Жыл бұрын
Useful video...where we can get such seeds..
@myaim6365
@myaim6365 Жыл бұрын
8075055679 my what's app send u
@bindhugopan9691
@bindhugopan9691 Жыл бұрын
@@myaim6365 super
@sathyskitchenworld2171
@sathyskitchenworld2171 Жыл бұрын
Nannayitund. Kutty beansinte vithundo. Kadayil ninnum vaangi nattitu mulakkunnilla.undengil tharumo
@myaim6365
@myaim6365 Жыл бұрын
തരാം
@asiyaubaid4156
@asiyaubaid4156 Жыл бұрын
എനിക്കും കിട്ടി
@myaim6365
@myaim6365 Жыл бұрын
👍
@indhujoseph6910
@indhujoseph6910 Жыл бұрын
നല്ല വിവരണം. ബീൻസ് വിത്ത് വേണമായിരുന്നു
@myaim6365
@myaim6365 Жыл бұрын
വാട്സ്ആപ്പൽ വരൂ 8075055679
@jacobthapovanam
@jacobthapovanam Жыл бұрын
​@@myaim6365 jacob thapovanam
@nazarparayil1565
@nazarparayil1565 Жыл бұрын
​@@myaim6365 hallo namaskaram pls beans vithu venam
@myaim6365
@myaim6365 Жыл бұрын
@@nazarparayil1565 വിത്ത് വാട്സാപ്പിൽ മെസ്സേജ് അയക്കുക 8075055679
@jimsonmathew6786
@jimsonmathew6786 Жыл бұрын
Retheesh Bro. Courier വിത്തുകൾ എല്ലാം കിട്ടി ട്ടോ
@myaim6365
@myaim6365 Жыл бұрын
👍
@manyaramesh9976
@manyaramesh9976 6 ай бұрын
Beans all season plant aano
@leelashaji9634
@leelashaji9634 Жыл бұрын
Useful Vedieo thanks , എനിക്ക് കുറച്ച് വിത്ത് വേണമായിരുന്നു. അയച്ചുതരുമോ?
@myaim6365
@myaim6365 Жыл бұрын
അയച്ചു തരാം
@sheelaajith7839
@sheelaajith7839 Жыл бұрын
yenikkum seed venam ayachu tharumo
@nsmrvlog7574
@nsmrvlog7574 Жыл бұрын
👍🏻👍🏻
@myaim6365
@myaim6365 Жыл бұрын
👍
@fasifasi7988
@fasifasi7988 Жыл бұрын
ഇനി kuttiamara krishi വീഡിയോ cheyyamo
@myaim6365
@myaim6365 Жыл бұрын
ചെയ്യാം
@jincyslal6243
@jincyslal6243 Жыл бұрын
Seed venam bro.kozhivalam enganeyanu use cheyyunnathennu onnude parayamo. Ellathinum ore reethiyilano use cheyyunne
@myaim6365
@myaim6365 Жыл бұрын
ഇതിനു മുൻപ് വീഡിയോ ചെയ്തിട്ടുണ്ട് കോഴിവളം ഉപയോഗിക്കേണ്ട ✅️ രീതി ലിങ്ക് വേണം എങ്കിൽ അയച്ചു തരാം
@jincyslal6243
@jincyslal6243 Жыл бұрын
@@myaim6365 ok bro
@chelzia746
@chelzia746 Жыл бұрын
good video this seed kittumo?ayach tharamo
@myaim6365
@myaim6365 Жыл бұрын
തരാം
@saurabhfrancis
@saurabhfrancis Жыл бұрын
❤👌
@myaim6365
@myaim6365 Жыл бұрын
❤️
@rajanivs5810
@rajanivs5810 Жыл бұрын
Thank you
@myaim6365
@myaim6365 Жыл бұрын
👍
@lachuskr1639
@lachuskr1639 Жыл бұрын
ബീൻസ് കൃഷി സൂപ്പർ. അയച്ച സീഡ് കിട്ടി. സാധാരണ പോസ്റ്റിലാണ് കിട്ടിയത്.. സാധാരണ പോസ്റ്റിൽ ആയതു കൊണ്ടായിരിക്കാം. വിത്ത് മോശമായി പോയി.
@myaim6365
@myaim6365 Жыл бұрын
ഇത് എല്ലാരും സൂക്ഷിക്കു സാദാരണ പോസ്റ്റ്‌ൽ സിൽ വെക്കുമ്പോൾ വിത്ത് പൊട്ടുവാൻ സാധ്യത ഉണ്ട്
@sreedevisudheendran5080
@sreedevisudheendran5080 Жыл бұрын
മോനെ, എന്റെ റംബൂട്ടാൻ കുരു പാകി മുളച്ചതാണ് നല്ല ഉയരത്തിൽ ആണ്. ഈ പ്രാവശ്യം റംബൂട്ടാൻ ഉണ്ടായി. പറിച്ചെടുക്കാൻ പറ്റുന്നില്ല.6അടി പൊക്കത്തിൽ വെച്ച് വീട്ടിക്കളഞ്ഞാൽ മുളകൾ വരുമോ?
@myaim6365
@myaim6365 Жыл бұрын
മുകളിൽ നിന്നും വെട്ടുമ്പോൾ വെള്ളം ഇറങ്ങാതെ സൂക്ഷിച്ചു പ്ലാസ്റ്റിക് ഇട്ടു കെട്ടി വെച്ച് 👍
@thasnithasni8202
@thasnithasni8202 10 ай бұрын
ബീൻസ് നല്ല വെയിലത്ത് ഉണ്ടാക്കാൻ പറ്റില്ല ഞാൻ ടെറസിലാണ് ഉണ്ടാ കാറുള്ളത് നല്ല വെയിലുള്ള സ്ഥലമാണ്
@myaim6365
@myaim6365 10 ай бұрын
🫡
@96199
@96199 Жыл бұрын
👍
@myaim6365
@myaim6365 Жыл бұрын
👍
@jinoshak3804
@jinoshak3804 Жыл бұрын
ഞാൻ മണ്ണിലാണ് നട്ടത്. മൂന്ന് ഇല വന്നു. ഇപ്പോൾ എന്ത് വളമാണ് കൊടുക്കേണ്ടത്. ഞങ്ങൾ ഇവിടെ പയറിനു മൂന്ന് ഇല വന്നാൽ ചാരവും ചാണകപ്പൊടിയും ഇട്ട് തടം മൂടും. ബീൻസ് ആദ്യമായിട്ടാണ്.പെട്ടെന്ന് ചീഞ്ഞുപോകുന്നതുകൊണ്ട് വളം കൊടുക്കാൻ ഒരു പേടി.
@myaim6365
@myaim6365 Жыл бұрын
നിലവിൽ ഒന്നും ചെയ്യേണ്ട കുറച്ചു നന്നായി വരട്ടെ അപ്പോൾ പച്ച ചാണകം കലക്കി ഓടിച്ചു കൊടുക്കാം
@jijisatheesh4558
@jijisatheesh4558 Жыл бұрын
Beansinu nalla veyil veno
@myaim6365
@myaim6365 Жыл бұрын
വേണ്ട
@parvathiv740
@parvathiv740 Жыл бұрын
Seed kitty.Thanks
@myaim6365
@myaim6365 Жыл бұрын
👍
@luckybird6379
@luckybird6379 Жыл бұрын
Ee beensinte vith kittimo engineyan kittuka re play tharane.
@myaim6365
@myaim6365 Жыл бұрын
വാട്സ്ആപ്പ്ൽ msg ചെയ്യൂ 8075055679
@rajeevrajan1875
@rajeevrajan1875 7 ай бұрын
Amara atho kadayilkittunna beence anoa
@meenakshimeenu4870
@meenakshimeenu4870 Жыл бұрын
Njan direct vithu nattu. 1monthinullil beans undayi
@myaim6365
@myaim6365 Жыл бұрын
നടാം.... വെള്ളത്തിൽ ഇട്ടാൽ ചീയുവാൻ സാധ്യത കൂടുതൽ
@ushasathyan6187
@ushasathyan6187 Жыл бұрын
Beans kaya undayi. Ipol ilakal manjakkunni
@myaim6365
@myaim6365 Жыл бұрын
എപ്സോം സാൾട്ട് യൂസ് ചെയ്യൂ
@chandranvasu3108
@chandranvasu3108 Жыл бұрын
വിത്ത് എവിടെ കിട്ടും
@myaim6365
@myaim6365 Жыл бұрын
ഓൺലൈൻ... കിട്ടിയില്ല എങ്കിൽ msg ചെയ്യൂ അയച്ചു തരും
@bindumoorayil3266
@bindumoorayil3266 Жыл бұрын
@@myaim6365 എത്ര രൂപ ആണ്
@myaim6365
@myaim6365 Жыл бұрын
@@bindumoorayil3266 30
@zayaraya9106
@zayaraya9106 Жыл бұрын
Tishupaperinu pakaram vere nthelum?
@myaim6365
@myaim6365 Жыл бұрын
കോട്ടൻ തുണി ഉപയോഗിക്കാം
@snehammathram...1049
@snehammathram...1049 Жыл бұрын
സ്നേഹം മാത്രം ♥️
@myaim6365
@myaim6365 Жыл бұрын
❤️
@plantsworldly7068
@plantsworldly7068 6 ай бұрын
ബിൻസിന് വെയിൽ കുഴപ്പം ഉണ്ടോ
@niranjanagirish644
@niranjanagirish644 Жыл бұрын
Vithu vennam, ratheesh nannayi
@myaim6365
@myaim6365 Жыл бұрын
👍what's app varu
@sajithas.y5665
@sajithas.y5665 Жыл бұрын
ഇപ്പോൾ നടാൻ പറ്റിയ time ano?
@myaim6365
@myaim6365 Жыл бұрын
അതെ
@priyankabaiju1899
@priyankabaiju1899 Жыл бұрын
Vithu ayachu tharamo
@myaim6365
@myaim6365 Жыл бұрын
വാട്സ്ആപ്പ് 8075055679
@rasaquerasaque4490
@rasaquerasaque4490 Жыл бұрын
with waanam
@myaim6365
@myaim6365 Жыл бұрын
വാട്സ്ആപ്പ് 8075055679 മെസ്സേജ് ചെയ്യൂ വിത്ത് കിട്ടും
@nimmirajeev904
@nimmirajeev904 Жыл бұрын
Thank you 💕💕💕
@myaim6365
@myaim6365 Жыл бұрын
👍
@itsmesindhu321
@itsmesindhu321 16 күн бұрын
ഇപ്പോൾ ഈ കുറ്റിബീൻസിന്റെ seeds ഉണ്ടോ
@seemamuhammed8299
@seemamuhammed8299 Жыл бұрын
Kurach വിത്ത് കിട്ടുമോ?ബീൻസിന്തെയ് എന്ത് ചെയ്യണം
@myaim6365
@myaim6365 Жыл бұрын
What's app msg pls 8075055679
@greenkeralamalayalam9939
@greenkeralamalayalam9939 Жыл бұрын
Usefull vedieo വിത്തിനു number ayyikkummo
@myaim6365
@myaim6365 Жыл бұрын
8075055679
@greenkeralamalayalam9939
@greenkeralamalayalam9939 Жыл бұрын
@@myaim6365 ok
@gamingwithmax5954
@gamingwithmax5954 Жыл бұрын
Redrose 2seed buternut ayachiruno
@myaim6365
@myaim6365 Жыл бұрын
👍 what's app ill msg pls
@meenakshigr.
@meenakshigr. Жыл бұрын
😀😀
@myaim6365
@myaim6365 Жыл бұрын
👍
@nasiyaem6200
@nasiyaem6200 Жыл бұрын
Etta ith rainy seasonil krishi cheyamo?
@myaim6365
@myaim6365 Жыл бұрын
ചെയ്യാം
@shibilarasheed9395
@shibilarasheed9395 Жыл бұрын
Njn mannil vithu paki onnum mulachilla Urumb thinnu ini ingane mulappikkam👍
@myaim6365
@myaim6365 Жыл бұрын
👍
@myaim6365
@myaim6365 Жыл бұрын
👍
@saralapn437
@saralapn437 Жыл бұрын
മോനെ ഞാൻ നട്ട കാബേജ്... കോളിഫ്ലവർ... ഇവിയുടെ ഇലയുടെ അറ്റം കരിഞ്ഞത് പോലെ വരുന്നു.. അത് എന്തു കൊണ്ടാണ്.. എന്തിന്റെങ്കിലും മൂലകങ്ങളുടെ കുറവ് കൊണ്ടാണോ എന്താണ് ചെയ്യേണ്ടത് എന്ന് പറഞ്ഞു തരാമോ മോനെ... Ok
@myaim6365
@myaim6365 Жыл бұрын
വളം, വെള്ളം കൂടുന്നു.. 5 ദിവസം നേരിയ രീതിൽ മാത്രം വൈകിട്ടു വെള്ളം 👍
@shylajasreekumar1237
@shylajasreekumar1237 Жыл бұрын
Vithukal ayachutharumo
@myaim6365
@myaim6365 Жыл бұрын
തരാം
@jeenageorge5332
@jeenageorge5332 Жыл бұрын
ഇത് പോലെ chemicals അല്ലാതെ നാടൻ രീതിയിൽ കീടനാശിനി പ്രയോഗം ഒന്ന് പറയാമോ
@myaim6365
@myaim6365 Жыл бұрын
What's app msg pls
@jeenageorge5332
@jeenageorge5332 Жыл бұрын
@@myaim6365 no. Illallo
@sheejarathnakumar1548
@sheejarathnakumar1548 Жыл бұрын
Meelibug nu antha cheyyuka pls reply
@myaim6365
@myaim6365 Жыл бұрын
വിനാഗിരി കുക്കിംഗ് ഓയിൽ സോപ്പ് ലായനി 10ml മിക്സ് ചെയ്തു സ്പ്രേ ചെയ്തു കൊടുത്താൽ മതി
@sheejarathnakumar1548
@sheejarathnakumar1548 Жыл бұрын
Thanku
@myaim6365
@myaim6365 Жыл бұрын
@@sheejarathnakumar1548 👍
@priyasreekumar2254
@priyasreekumar2254 Жыл бұрын
Vithu venam
@myaim6365
@myaim6365 Жыл бұрын
തരാം വാട്സ്ആപ്പ് 8075055679
@fijiamir3296
@fijiamir3296 Жыл бұрын
കുറച്ച് വിത്ത്‌ വേണമായിരുന്നു. എന്താ ചെയേണ്ടത് .അഡ്രസ് തരാമോ.പ്ളീസ്
@myaim6365
@myaim6365 Жыл бұрын
What's app msg pls 8075055679
@susheelajamestone887
@susheelajamestone887 Жыл бұрын
കുറ്റി ബീൻസ് വിത്ത് ലഭിയ്ക്കാൻ എന്തു ചെയ്യണം....
@myaim6365
@myaim6365 Жыл бұрын
വാട്സ്ആപ്പ് 8075055679/ msg മി
@santhakumari4811
@santhakumari4811 Жыл бұрын
കുറ്റി ബീൻസ് വിത്ത് കിട്ടുമോ അഡ്രസ്സ് അയച്ചാൽ
@myaim6365
@myaim6365 Жыл бұрын
ഇ വാട്സ്ആപ്പ് നമ്പർ മെസ്സേജ് ചെയ്യൂ എല്ലാ തരo വിത്തും കിട്ടും 80 75055679
@Jack-qw5jx
@Jack-qw5jx Жыл бұрын
Everything said.....when is the season for Beans to plant?
@myaim6365
@myaim6365 Жыл бұрын
ഇപ്പോൾ നടാം 👍
@lechusworld6071
@lechusworld6071 Жыл бұрын
Bro yevdanna seed kittunnath nalla
@myaim6365
@myaim6365 Жыл бұрын
Ayachu tharam
@lechusworld6071
@lechusworld6071 Жыл бұрын
Numbr
@syedveliyath6861
@syedveliyath6861 Жыл бұрын
Ee type vith
@myaim6365
@myaim6365 Жыл бұрын
ബീൻസ് സീഡ്‌
小丑和白天使的比试。#天使 #小丑 #超人不会飞
00:51
超人不会飞
Рет қаралды 45 МЛН
Angry Sigma Dog 🤣🤣 Aayush #momson #memes #funny #comedy
00:16
ASquare Crew
Рет қаралды 50 МЛН
Bend The Impossible Bar Win $1,000
00:57
Stokes Twins
Рет қаралды 48 МЛН
കുറ്റി ബീൻസ് കൃഷി | Mini's Lifestyle
6:20
Mini's LifeStyle
Рет қаралды 25 М.