No video

ടെറസ്സിലെ ഗ്രോബാഗിൽ നടത്തുന്ന ബീൻസ്സ് കൃഷി | Beans farming on terrace in container | Malayalam

  Рет қаралды 105,541

Chilli Jasmine

Chilli Jasmine

Күн бұрын

In this video you will be guided from planting till harvesting of beans. Follow step by steps without missing any to get the best results. Feel free to ask your doubts in the comments
Main points included are
* How to plant beans seeds
* How to make potting mix for beans
* How to add manure for beans plant
* How to water for beans plant
* How to care for beans plant
* Important tips for beans farming
Hope this video was helpful to you
Feel free to like share and subscribe
Thank you 😊
#chillijasmine #beans #terracefarming #organicfarming #onterrace #incontainer #inpot #adukkalathottam #frenchbeans #beansfarming #krishi #krishimalayalam #malayalamkrishi #agriculture #krishitips #farmingtips #growbag #urbanfarming

Пікірлер: 420
@enteummiskitchen4732
@enteummiskitchen4732 3 жыл бұрын
റ്റീച്ചർ കുട്ടികൾക്ക് ക്ലാസ്സ് എടുക്കുന്ന പോലെ ശരിക്കും ആത്മാർത്ഥയോടെ നന്നായി മനസ്സിലാകുന്നുണ്ട്
@sethulakshmipn7712
@sethulakshmipn7712 3 жыл бұрын
അത്ഭുദം തോന്നുന്നു ചേച്ചി ബീൻസ് കൃഷി നമ്മുടെ കാലാവസ്ഥക് പറ്റിയതാണെന്നു ഒരിക്കലും വിചാരിച്ചില്ല ഫന്റാസ്റ്റിക് chechi👍
@etra174
@etra174 2 жыл бұрын
Teacher, class എടുക്കുന്നതിനു ഇടയിൽ school bell അടിക്കുന്നതു കേട്ടായിരുന്നോ?.
@AjithKumar-ow1ww
@AjithKumar-ow1ww 2 жыл бұрын
👏👏👏
@ashapradeep2889
@ashapradeep2889 3 жыл бұрын
കുറച്ച് ദിവസം മുമ്പ് ഞാൻ നട്ടിട്ടുണ്ട് .ഞാൻ നട്ടിരിയ്ക്കുന്നത് ബട്ടർ ബീൻസ്സ് ആണ് .വട്ടവടയിൽ നിന്ന് കൊണ്ടുവന്നതാണ് .അതിലെ മൂത്തത് എടുത്ത് നട്ടു .കുറച്ച് വളർന്ന് പൊങ്ങിയിട്ടുണ്ട് .ഈ വീഡിയോയിൽ നിന്ന് കിട്ടിയ അറിവ് ഞാനും ചെയ്ത് നോക്കാം .ഇതിന് മുമ്പ് ഞാൻ ബീൻസ്സ് നട്ട് വളർത്തിയിട്ടുണ്ട് .പക്ഷേ ഇത്രയും നട്ടിട്ടില്ല .നട്ടതിൽ നിന്ന് വിളവ് കിട്ടി .കിട്ടുന്നത് കുറച്ചാണെങ്കിലും അതിൻെറ ഒരു സന്തോഷം വേറെ തന്നെയാണ് .ഈ വീഡിയോ എന്നെ പോലെ കൃഷി ചെയ്യാൻ ആഗ്രഹിയ്ക്കുന്നവ്ർക്ക് ഒരു അനുഗ്രഹമാണ് .Thanku ......... എത്ര ലളിതമായിട്ടാണ് പറഞ്ഞ് തന്നത് .
@rajunk4398
@rajunk4398 2 жыл бұрын
നല്ല അവതരണം ഗുഡ്
@vktravelogue2349
@vktravelogue2349 6 ай бұрын
എന്തായി ....ബീൻസ് ഉണ്ടായോ
@gowrika3946
@gowrika3946 3 жыл бұрын
ടീച്ചറുടെ class കേട്ടാൽ എല്ലാവരും കൃഷി ചെയ്യതുപോകും.
@rajalakshmiamma875
@rajalakshmiamma875 3 жыл бұрын
നല്ല അവതരണം .ഞാനും Rtd tr ആണ്. ചെടികളോടാണ് കൂടുതൽ താല്പര്യം. അത്യാവശ്യം ഉണ്ട്.പിന്നെ മുളക്, വഴുതന
@prasannamanikandan2896
@prasannamanikandan2896 3 жыл бұрын
Teacher kuttykalke paranju kodukunnapole unde enik othiri eshtapetu
@subhadrakumari5283
@subhadrakumari5283 3 жыл бұрын
ചേച്ചി പറഞ്ഞത് ശരിയാണ് കുതിർത്താൽ ചീഞ്ഞു പോകും. ഞാൻ, കടയിനിന്ന് വാങ്ങിയ ബീൻസിൽ നിന്നും കുറച്ച് വിത്തെടുത്ത് തലേ ദിവസം വെളളത്തിലിട്ട് പിറ്റേ ദിവസം നട്ടു. (മെയ് മാസം)ഒരാഴ്ച കഴിഞ്ഞ് നോക്കിയപ്പോൾ അതെല്ലാം ചീഞ്ഞു പോയി. മാറ്റിവച്ച വിത്തിൽ നിന്നും വീണ്ടും നട്ടു. അത് മുളച്ച് വെള്ള പൂക്കൾ ഉണ്ടായപ്പോൾ ജൂണിൽ നല്ല മഴയായി അത് നശിച്ചു പോയി.ഇപ്പോൾ അങ്ങാടിയിനിന്ന് വാങ്ങിയ വിത്ത് 3 ദിവസം മുമ്പ് കുതിര്‍ക്കാതെ നട്ടു. അതിന് രണ്ടില പരുവമായി. അതെങ്കിലും നശിക്കാതിരിക്കട്ടെ..
@sushamass474
@sushamass474 2 жыл бұрын
നന്നായിട്ടുണ്ട് ഞാനും ബീൻസ് കൃക്ഷി ചെയ്യുന്നുണ്ട്....വാങ്ങിയ ബീൻസിൽ നിന്നും ആണ് വിത്ത് എടുത്തത്....നന്നായി കായ്ക്കുന്നുണ്ട്......
@ChilliJasmine
@ChilliJasmine 2 жыл бұрын
Good
@pradeepaanil2841
@pradeepaanil2841 3 жыл бұрын
Helpful video... Enikkum vangiya beansil ninnum 3 seed podichu nilppundu
@ChilliJasmine
@ChilliJasmine 3 жыл бұрын
Good
@krishnachandrantg6753
@krishnachandrantg6753 2 жыл бұрын
Super...💯💯💯. Enik othiri ishtamanu chechide Ella videosum. Nalla avatharanam aanu.👍👍👍👍🥰
@ChilliJasmine
@ChilliJasmine 2 жыл бұрын
Thanks
@radhikadas6726
@radhikadas6726 2 жыл бұрын
എനിക്കു തോന്നിയിരുന്നു രഹസ്യം അതുതന്നെയാണെന്ന് 👍🤩
@nasariyathpv3547
@nasariyathpv3547 3 жыл бұрын
Nan kaathirunna video thank you so much nan Beans seed vagi vechittund nan idu pole paaki kilippikkaan sramikkum
@jayalakshmigopalakrishnan721
@jayalakshmigopalakrishnan721 Жыл бұрын
Yes now i understood why my beans seed did not germinate after soaking in water i sowed good got information about seeds sowing of beans
@jainulabdeenks7160
@jainulabdeenks7160 Жыл бұрын
സൂപ്പർ ഐഡിയ ഇഷ്ടം ആയി, എനിക്ക് പ്രചോദനം. Tnq
@lovelyhindi7216
@lovelyhindi7216 2 жыл бұрын
Njn und aunti. Njn payarinte videoyil auntiyod beansinte paricharana reethi chodichirunnu. Athinu sheshama video kandath
@lovelyhindi7216
@lovelyhindi7216 Жыл бұрын
Aunty njn beans vithu pakumbol auntyde video kandittillayirunnu. Vtlek vangiya 2 beansil vithu athinakathu thanne mulachirunnu. Njn kond vannu kuzhichu vachu.valuthayi. Pakshe aunty annu auntyde video onnu kandillallo apo njn ee paranjapolonnum cheythilla. Athukondu thanne valuthYi vannapo avark arogyavum illathayi poyi. Valiya vishamamayi poyi. Auntyde channelil muzhuvan nokkiyittum video kandilla. Avasanam njn nthu chaythunnariyo "beans krishi" Ennu search cheythappozhundallo auntide beans krishi. Pinne baki parayandallo. Pitte divasam vaikunneram njn beansinu valamittu. Orupad vellam koduthu. Ippo poovu vannu. Athkndanu veendum auntide video kanan vannath. Nte oru dbt koodi chodikkanaa aunty njn ithrayum vishadamayi paranjath. Nammal fish amino acid kodukkumbol ravileyano vaikunneramano kodukkunnath. Reply tharane aunty pls
@shainysvlog207
@shainysvlog207 3 жыл бұрын
Supper chachy Nalla avatharanam
@mummu.s_kitchen
@mummu.s_kitchen 3 жыл бұрын
Nalla class. Njan munpu krishi cheythirunnu.
@rennydyson9556
@rennydyson9556 3 жыл бұрын
ഞാൻ ബീൻസ് നട്ടിട്ട് പയർ വന്നു കഴിയുമ്പോൾ പെട്ടന്ന് വാടി പോകുന്നു പല പ്രാവശ്യം ഇത പോലെ വാടി പോയി പിന്നെ ബീൻസ് കൃഷി ഉപേക്ഷിച്ചു👍👍
@ChilliJasmine
@ChilliJasmine 3 жыл бұрын
Kurachu valuthakunnathuvare azhchayil randupravasyam pseudomonas ozhickanam
@jahanarahashim5604
@jahanarahashim5604 2 жыл бұрын
Yz ande veettilum und.. kure ariyathad aryan patty..god bless you. Thanks
@sreedevinair7881
@sreedevinair7881 3 жыл бұрын
കോട്ടയത്ത് എവിടെ യാണ്‌. നല്ല വിവരണം.വളരെ വളരെ നന്ദി
@kismathmary7603
@kismathmary7603 3 жыл бұрын
ചേച്ചി നല്ലോണം മനസിലാക്കുണ്ട് ❤❤സൂപ്പർ
@aliceindia
@aliceindia 2 жыл бұрын
#Aliceindia Real video ...what we feel we shoot. Subscribe our channel🙏😊
@jominitarson3378
@jominitarson3378 3 жыл бұрын
Very good information thank u soo much and dragon fruit inte onnu kanikkane
@Gabi-pp2ue
@Gabi-pp2ue 3 жыл бұрын
എല്ലാ വീഡീയോയും കാണാറുണ്ട് .....നന്നായി യിട്ടുണ്ട്. എന്നെ പോലുള്ളവർക്കും കൃഷിയോട് താൽപ്പര്യം തോന്നിതുടങ്ങും..... 👍🏻👍🏻👍🏻👍🏻സൂർപ്പർ 👌👌👌👌
@SunilKumar-fz9kr
@SunilKumar-fz9kr 2 жыл бұрын
ചേച്ചിയുടെ ബീൻസിന് പരിപാടി കണ്ടു സൂപ്പറായിട്ടുണ്ട്
@ChilliJasmine
@ChilliJasmine 2 жыл бұрын
Thanks
@mercygeorge8558
@mercygeorge8558 Жыл бұрын
ടീച്ചർ തന്നെ ❤❤
@vilasininambiar698
@vilasininambiar698 3 жыл бұрын
Ur vedeos are superb. Arum krishi cheythu pokum
@beethafrancis8806
@beethafrancis8806 3 жыл бұрын
ചേച്ചിയുടെ വിഡിയോ ഫുൾ കാണാറുണ്ട് നല്ല പ്രചോദനം ആണ്
@marythomas3260
@marythomas3260 Жыл бұрын
Nalla vithukal engane lebhikkum onnuparenjutharumo
@ChilliJasmine
@ChilliJasmine Жыл бұрын
Evideyanu sthalam
@ajayasimhaks9021
@ajayasimhaks9021 3 жыл бұрын
Super chechi 👌.Njan കുറ്റി beans വച്ചിട്ടുണ്ട്.
@nivedhyasunil2509
@nivedhyasunil2509 Жыл бұрын
Njanum aganey cheithu pidichuvannu vallarey sandhoshamayii
@ChilliJasmine
@ChilliJasmine Жыл бұрын
Haaaaaai
@saurabhfrancis
@saurabhfrancis 3 жыл бұрын
Awesome Video Bindu Chechy......... I Am Waiting For Your VIDEO 🥰👍.
@sheikhaskitchen888
@sheikhaskitchen888 2 жыл бұрын
ചേച്ചി നിങ്ങളുടെ വീഡിയോ എല്ലാം ങ്ങാന് കണ്ണും നിങ്ങളുടെ സമ്സരം നല്ല സരസമണ്👍👍👍👍👍🙏🙏🙏❤
@ChilliJasmine
@ChilliJasmine 2 жыл бұрын
Thanks
@lathatn8435
@lathatn8435 3 жыл бұрын
God bless you mom❤️❤️
@pranavswarrier3549
@pranavswarrier3549 2 жыл бұрын
വളരെയധികം സന്തോഷം സൂപ്പർ
@amuthamurugesh5730
@amuthamurugesh5730 3 жыл бұрын
Great. Kuti beans valarthi poovukal kozhinju sangadathode beans krishi avoid cheidu. E vedio enik confidence aai. Gnan try cheyam. Thank you.
@rakhimolmallu8499
@rakhimolmallu8499 2 жыл бұрын
😊👍👎
@paulyjose9525
@paulyjose9525 3 жыл бұрын
Nalla avatharanam. Valarei ishttappettu
@miniandrews1725
@miniandrews1725 3 жыл бұрын
ബീൻസ് നടുന്നത് എങ്ങെനെയെന്ന് മനസ്സിലായി ഒത്തിരി നന്ദി
@poojakuriakose2434
@poojakuriakose2434 2 жыл бұрын
Chechi, pls give information about muringa plant and caring about it. Thanks
@ChilliJasmine
@ChilliJasmine 2 жыл бұрын
Yes
@maliyakalhouse4677
@maliyakalhouse4677 3 жыл бұрын
എനിക്ക് beansnte കൃഷി ചെയ്യാന്‍ ആഗ്രഹമുണ്ട്. വീഡിയൊ കണ്ടപ്പോള്‍ eshtom കൂടി. Thanks.
@rasinamohanan9019
@rasinamohanan9019 2 жыл бұрын
Enik beans,vazhuthana, tomatoes,cheera,payar okke und....chetichattiyil aanu valarthunnath....
@ChilliJasmine
@ChilliJasmine 2 жыл бұрын
ടെറസ്സിൽ തന്നെയാണോ . എത്ര നാളായി ചെയ്തു വരുന്നു
@sivadasanmk6298
@sivadasanmk6298 3 жыл бұрын
Ente veettil njanum beens krishi undu Oru thavana vilaveduppu nadathiyittundu Kari vekkan vedichathil ninnanu vithu kittiyathu.
@marythomas5804
@marythomas5804 2 жыл бұрын
Sincere explanation💜😊
@ChilliJasmine
@ChilliJasmine 2 жыл бұрын
Thanks
@soudhasaleem1415
@soudhasaleem1415 3 жыл бұрын
Thank you very much 💕💕
@shyjiajith1219
@shyjiajith1219 3 жыл бұрын
Thank you vary good presentation 👍
@aliceindia
@aliceindia 2 жыл бұрын
#Aliceindia Real video ...what we feel we shoot. Subscribe our channel🙏😊
@gegithomas57
@gegithomas57 3 жыл бұрын
Beans krishi atyamayitannu kannuntu very good 👍👍👍
@kavithashabu8994
@kavithashabu8994 3 жыл бұрын
ചേച്ചി നല്ല ക്ലാസ്സ്‌ ആയിരുന്നു ഞാൻ ഇത്തിരി വൈകി ചെറിയൊരു thayal കാരിയാണ് ഓണത്തിരക്കിലാണ്
@ChilliJasmine
@ChilliJasmine 3 жыл бұрын
Karyangalellam bhangiyayi nadakkatte
@rennyrose315
@rennyrose315 2 жыл бұрын
Thanks for your great service
@amuthamurugesh5730
@amuthamurugesh5730 2 жыл бұрын
Hai Chechi. Thangale vishvasichu gnan 3 grow bagil 3 choodu kadayil ninnu medicha beans paaki kilirpichu. Ishtam pole beans kitty, oru paricharanom illand thanne. Roga bhada theere illarnu. Nalla mazhayathum beans kitty. Thanks a lot Chechi.
@ChilliJasmine
@ChilliJasmine 2 жыл бұрын
Thanks
@nimmirajeev904
@nimmirajeev904 2 жыл бұрын
Nice video thanks 👍👍👍👍
@sureshvarma2884
@sureshvarma2884 3 жыл бұрын
very good presentation. i had a few beans plants in grow bag. i got one or two beans. thats all. now i will do as per your class. thank you.
@ranimartin4345
@ranimartin4345 3 жыл бұрын
I too had same experience
@rasiashoukath8657
@rasiashoukath8657 3 жыл бұрын
Thanks teacher rasia.
@joshnijayan93
@joshnijayan93 2 жыл бұрын
Very good presentation
@shinyalex9138
@shinyalex9138 3 жыл бұрын
Super othiri eshtamae
@natheerajalal3526
@natheerajalal3526 2 жыл бұрын
വിത്ത് കുതിർത്ത് നടാൻ പാടില്ലെന്ന് അറിയില്ലായിരുന്നു. പലതവണ നട്ടിട്ടും മുളക്കാതെ വന്നു. Thank you for your kind information 🙏
@gopikagouri6821
@gopikagouri6821 Жыл бұрын
Aunty, ഞാൻ ആന്റി യുടെ വലിയ fan ആണ് 🥰.... ആന്റി പറഞ്ഞുതരുന്നത് കേട്ട് inspire ആയി ഞാൻ ഒരുപാട് വിത്ത് പാകി എല്ലാം മുളച്ചു പക്ഷെ തക്കാളി ചെടിയിലെ പൂക്കൾ കൊഴിഞ്ഞ പോകുന്നു അതിന് എന്താ ചെയ്യുക.....
@ChilliJasmine
@ChilliJasmine Жыл бұрын
നന്നായി വളവും വെള്ളവും കൊടുത്തിട്ട് ഫിഷ് അമിനോ ആസിഡ് സ്പ്രേ ചെയ്യൂ
@ligi2000
@ligi2000 6 ай бұрын
Well explained... Psuedomonas illenkil problem undo? Bahrain anu ivide ath kittiyilla.
@ChilliJasmine
@ChilliJasmine 6 ай бұрын
No problem
@zubaidack8231
@zubaidack8231 Жыл бұрын
Ningalude class nlla pole mnassilagunnund
@binyjoy4676
@binyjoy4676 3 жыл бұрын
Good job👍
@thambimc5753
@thambimc5753 3 жыл бұрын
Nalla a vathara name thanks....
@parvathys5575
@parvathys5575 2 жыл бұрын
Valare nalla oru vedio ayirunnu
@ChilliJasmine
@ChilliJasmine 2 жыл бұрын
Thanks
@anusebastian5334
@anusebastian5334 Жыл бұрын
Veedevideya chechi avide varana njan palayilanu
@b.krajagopal5199
@b.krajagopal5199 2 жыл бұрын
What you are sowing is the world famous butter beans not French beans. Very good.
@manojnattunilam1487
@manojnattunilam1487 3 жыл бұрын
Very Good Madam...well explained. 👍👍👍👏👏
@jasmine-ps5ib
@jasmine-ps5ib Жыл бұрын
njanumvithumulpichan vallarthunath eanikullath kutti binsan ath ullath grobagilan onil 3ennam matharam
@sreelokam6940
@sreelokam6940 2 жыл бұрын
Super vedio 💗💗💗
@abitaahkk5111
@abitaahkk5111 3 жыл бұрын
ബീൻസ് ഞാൻ കൃഷിചെയ്‌തിട്ടുണ്ട്, മറ്റു പയർ വർഗ്ഗങ്ങളെകൾ എളുപ്പമാണ്, കീടശല്യം വളരെ കുറവാണ്
@kuriakosepaul112
@kuriakosepaul112 2 жыл бұрын
പുത enthuvanu
@gracypeter7651
@gracypeter7651 2 жыл бұрын
Very. Useful video. I liked your video
@ambilyk7833
@ambilyk7833 2 жыл бұрын
ബീ൯സ് വിത്ത് വെള്ളത്തിൽ ഇട്ടിട്ടാണ് ഈ വീഡിയോ കാണുന്നത്, വളരെ ഉപകാരപ്രദമായ വിവരണം .🙏, എനിക്ക് കുറച്ചു സ്ഥലം ഉള്ളൂ , ബീ൯സ്, പയ൪, പടവലം ഇതെല്ലാം അടുപ്പിച്ച് പന്തൽ ഇടാമോ
@ChilliJasmine
@ChilliJasmine 2 жыл бұрын
ബീൻസിന്റെ വിത്ത് അധികം നേരം വെള്ളത്തിലിടേണ്ട വെള്ളത്തിലിട്ടില്ലെങ്കിലും കുഴപ്പമില്ല.
@ambilyk7833
@ambilyk7833 2 жыл бұрын
@@ChilliJasmine വീഡിയോ കണ്ടപ്പോഴാണ് മനസ്സിലായത് ,ഞാൻ നടാ൯ പോവുകയാണ്.
@mercygeorge8558
@mercygeorge8558 Жыл бұрын
നല്ല അറിവുകൾ ❤❤
@subha600
@subha600 2 жыл бұрын
Very nice and good ,Mam
@geethababu9904
@geethababu9904 3 жыл бұрын
ഗുഡ് 👌👌
@sojisreejith6337
@sojisreejith6337 3 жыл бұрын
Ente veetilum und beans two types white flower and purple flower ullathum
@sojisreejith6337
@sojisreejith6337 3 жыл бұрын
Njanum kadennu vangicha beans nattath
@jessyjaison3921
@jessyjaison3921 3 жыл бұрын
Njanum pappayayude ila vellathillittu lotion kuttiyilakki vachittund.
@saphaagotjams
@saphaagotjams 3 жыл бұрын
Nalla video chechi💞🥰
@jijothomas933
@jijothomas933 2 жыл бұрын
Vhechi good presentation
@annleya6488
@annleya6488 3 жыл бұрын
നല്ല വിവരണം 👍🏾👍🏾👍🏾
@joshnijayan93
@joshnijayan93 2 жыл бұрын
Very good presentation
@jayaravindran1122
@jayaravindran1122 3 жыл бұрын
Teacherinte pandal vedio onnu kanikkamo
@shyyyshantyaneesh9124
@shyyyshantyaneesh9124 3 жыл бұрын
സൂപ്പർ ചേച്ചി
@lekhagopan4551
@lekhagopan4551 2 жыл бұрын
ചേച്ചി സൂപ്പർ
@ranimartin4345
@ranimartin4345 3 жыл бұрын
Will try
@dennisshaji2373
@dennisshaji2373 2 жыл бұрын
നല്ല അവതരണം 👍 ബീൻസ് നട്ടു നോക്കണം 👍
@ponnuvava8103
@ponnuvava8103 3 жыл бұрын
Njan beans krishi cheyarud Enik nella vellavu kittarud👍
@ChilliJasmine
@ChilliJasmine 3 жыл бұрын
Good
@ponnuvava8103
@ponnuvava8103 3 жыл бұрын
Thq🥰
@soudhasaleem4271
@soudhasaleem4271 2 жыл бұрын
Very good 👍
@ChilliJasmine
@ChilliJasmine 2 жыл бұрын
Thanks
@amrithaajith726
@amrithaajith726 3 жыл бұрын
Suuuperb 🥰
@georgemanoj4291
@georgemanoj4291 3 жыл бұрын
Inspired chechy
@latheeflathi9796
@latheeflathi9796 3 жыл бұрын
ബിന്ദുവിൻ്റെ കൃഷിരീതിയും വീഡിയൊ അവതരണവും എനിയ്ക്കു നന്നേ ഇഷ്ടെ പ്പെട്ട കൂട്ടത്തിൽ ബിന്ദുവിനേയും !!
@ChilliJasmine
@ChilliJasmine 3 жыл бұрын
Thanks
@fasilasherin8009
@fasilasherin8009 2 жыл бұрын
Sherikum ningal eanthu work anu cheythondirune. I mean teacher or anything else
@ChilliJasmine
@ChilliJasmine 2 жыл бұрын
Thanks
@beenam4418
@beenam4418 2 жыл бұрын
Terrace le pachappu kanan nalla rassm
@ChilliJasmine
@ChilliJasmine 2 жыл бұрын
Thanks
@fasilaayub5385
@fasilaayub5385 3 жыл бұрын
Useful video
@fasilaayub5385
@fasilaayub5385 3 жыл бұрын
Kutti beansine kurichu paranjillalo
@shanza2264
@shanza2264 Жыл бұрын
Njanum vangichath 25o roopakk aanu
@swarasthys6041
@swarasthys6041 Жыл бұрын
Super
@dramaticfashions9198
@dramaticfashions9198 Жыл бұрын
Madam mulberry terrace la vechirikununathu. Nalla hot karanum unagumo nu oru bayam iam tiruppur na oru tip parayumo
@ChilliJasmine
@ChilliJasmine Жыл бұрын
Nalla sunlight kittenda onnanu mulberry . Terracil nannayi valarum
@dramaticfashions9198
@dramaticfashions9198 Жыл бұрын
Really super madam thanks for your response chechy..... Na terrace lla ny ullathu. But eatho our osharu illa athukutta chechy chothicgathu
@JOSIANGREENVLOGS
@JOSIANGREENVLOGS 3 жыл бұрын
കൊള്ളാം.ഞാൻ ബീൻസ് കൃഷിയെപ്പറ്റി നല്ല വീഡിയോ ഇട്ടിട്ടുണ്ട് .കാണുക.JOSIAN GREEN VLOGS.
@leenaantony6075
@leenaantony6075 3 жыл бұрын
Josian green vlogs
@rajupallan8270
@rajupallan8270 3 жыл бұрын
Benz കൃഷി യെ കുറിച്ചുള്ള ക്ലാസ്സ് നന്നായിട്ടുണ്ട് ഞാൻ ബെൻസ് നാട്ടിലുണ്ട്
@girijadevi7702
@girijadevi7702 3 жыл бұрын
Nalla post
@ramachandranp.s.1669
@ramachandranp.s.1669 3 жыл бұрын
ബീൻസിൻ്റെ ഉണ്ടാവുന്ന കാലാവധി എത്ര
@ashas4824
@ashas4824 3 жыл бұрын
ഞാനും മുൻപ് ബീൻസ് നട്ടിട്ടുണ്ടാരുന്നു .ഉണ്ടായി .
@jancysebastian7126
@jancysebastian7126 Жыл бұрын
Very good
@lovelyhindi7216
@lovelyhindi7216 Жыл бұрын
Aunty nte beansil 2 item poovu varunnu. Vellayum manjayum. Athpole thanne beans chedi vaadi athinte ila karinju pokunnu. Nthukondanu angane, nthanu ithinu pariharam
@ChilliJasmine
@ChilliJasmine Жыл бұрын
നന്നായി ഇളക്കമുള്ള മണ്ണായിരിക്കണം അതുപോലെ വെള്ളവും വളവും കുറയരുത്.
@SANDHYALAKSHMI-mo6nr
@SANDHYALAKSHMI-mo6nr 5 ай бұрын
എന്റെ പച്ചക്കറി കായ് ആകുമ്പോൾ കുരങ്ങന്മാർ വന്നു കൊണ്ടുപോകും...😢😢😢 കുരങ്ങൻ അറ്റാക് ചെയ്യാതിരിക്കാൻ എന്തെങ്കിലും വഴി ഉണ്ടോ
@priyankabaiju6322
@priyankabaiju6322 3 жыл бұрын
Chechi super..
@ashas4824
@ashas4824 3 жыл бұрын
അടിപൊളി .ചേച്ചി കോട്ടയത്തു എവിടാ?
@racheldavid8554
@racheldavid8554 3 жыл бұрын
I'm also cultivate beens
@kavuu3814
@kavuu3814 3 жыл бұрын
👌👍
天使救了路飞!#天使#小丑#路飞#家庭
00:35
家庭搞笑日记
Рет қаралды 90 МЛН
لااا! هذه البرتقالة مزعجة جدًا #قصير
00:15
One More Arabic
Рет қаралды 52 МЛН
The Giant sleep in the town 👹🛏️🏡
00:24
Construction Site
Рет қаралды 20 МЛН
ОБЯЗАТЕЛЬНО СОВЕРШАЙТЕ ДОБРО!❤❤❤
00:45
天使救了路飞!#天使#小丑#路飞#家庭
00:35
家庭搞笑日记
Рет қаралды 90 МЛН