അടിപൊളി. ഞാൻ പരീക്ഷിച്ചു. Success ആയിരുന്നു. Super remya
@zakiyaibrahim8475 Жыл бұрын
Koottukary vakkum njan. Super👍👍ente അടുക്കളതോട്ടത്തിലെ കായ്കൾ കുറേശ്ശേ കിട്ടും. ഞാൻ ath വച്ച തോരൻ ആക്കും. ഒരു ദിവസത്തെ തോരൻ ready☺️☺️☺️
@sanremvlogs Жыл бұрын
👍❤🥰
@Ashokworld9592 Жыл бұрын
ഹായ്.... രമ്യാ.. 🙏❤️💙 വിത്തുകൾ.. രമ്യാ പറഞ്ഞത് പോലെ ഇല്ല എന്ന് നോക്കിയിരിയ്ക്കുന്നില്ല ഫ്രൂട്സ് ന്റെതാണേലും മലക്കറിയുടേതായാലും ഒന്ന് try ചെയ്തുനോക്കാം.. വിളവ് കിട്ടും എന്ന പ്രതീക്ഷയിൽ..രമ്യയുടെ സംസാരത്തിൽ തന്നെ എല്ലാവർക്കും ഈ വീഡിയോ ഇഷ്ടപെടും.. എനിയ്ക്ക് ഇഷ്ട്ടായി.. സൂപ്പർ വീഡിയോ.. 👌👌💙❤️💙💚❤️💙💚💚❤️💙❤️❤️💚🌼👍
@sanremvlogs Жыл бұрын
Atheee.. ❣️👍🙏😍
@sakariyachittarikkal4621 Жыл бұрын
സൂപ്പർ രമ്യയും പച്ചക്കറിയും സൂപ്പർ അഭിനന്ദനങ്ങൾ
@vipeeshvipeesh8771 Жыл бұрын
ഇന്നത്തെ വീഡിയോ മനോഹരം ചേച്ചി.. സാധാരണക്കാർക്ക് അങ്ങേയറ്റം ഉപകാരപ്രദം.. 👍👍
@sanremvlogs Жыл бұрын
Thank you dear❤🙏
@sandu4851 Жыл бұрын
Thanksremya
@suryasurya-lo7ps Жыл бұрын
🙏.നന്ദി.
@sanremvlogs Жыл бұрын
🙏❤
@lijokmlijokm9486 Жыл бұрын
നന്നായിട്ടുണ്ട്
@sairah1441 Жыл бұрын
Thanks for the useful video.
@sanremvlogs Жыл бұрын
🙏🙏😍❤
@nishasambasivan5196 Жыл бұрын
Hai Remya video ishttaito good 👍
@sanremvlogs Жыл бұрын
🙏❤❣️
@lylageorge2153 Жыл бұрын
👌👌 I agree with you,I also happen to do this God bless you
@sanremvlogs Жыл бұрын
Thank you❤🌹🙏
@jossurbab Жыл бұрын
നല്ല വീഡിയോ. പടരുന്നതിന് ചതുര കണ്ണി വല ഉപയോഗിക്കുക.ഇപ്പോൾ ഉപയോഗിച്ച വലയിൽ ജീവികൾ പെട്ട് പോയാൽ പിടയ്ക്കുമ്പോൾ കൂടുതലായി കുരുങ്ങും.
@sanremvlogs Жыл бұрын
Ok..thank you❤🌹🌹
@ranibabu7357 Жыл бұрын
Cheythu nokkam 👌
@sanremvlogs Жыл бұрын
👍🙏❤
@nabisakhadar952 Жыл бұрын
Cute explain karnataka
@sanremvlogs Жыл бұрын
Thank you🌹🙏❤
@beastguy1 Жыл бұрын
Hi Remya Super Video
@sanremvlogs Жыл бұрын
Thank you❤🌹🙏
@miswaryousuf3172 Жыл бұрын
ഞാൻ അങ്ങനെ നട്ടിട്ടുണ്ട് മൂന്നെണ്ണം മുളച്ചു. അതിൽ ഒന്ന് പോയി രണ്ടെണ്ണം വള്ളിയാവുന്നു. വലിയ കരുത്തില്ല. എന്ത് വളമാണ് കൊടുക്കേണ്ടത്
@salishaila5993 Жыл бұрын
ഞാനും ശ്രമിക്കും.... 😍
@sanremvlogs Жыл бұрын
👍❤🙏
@k.pleelavathy7602 Жыл бұрын
Super ചേച്ചി ഏലക്കായയുടെ വിത്ത് Sale ഉണ്ടോ?
@hashidanowshad1978 Жыл бұрын
ഞാൻ first ❤
@sanremvlogs Жыл бұрын
😀😍🥰❣️
@ravilion9670 Жыл бұрын
പക്ഷികളും മറ്റു മൃഗങ്ങളും തിന്നു കാഷ്ഠിച്ച വിത്തുകളിൽ നിന്നും ഒരുപാട് വൃക്ഷങ്ങളും ചെടികളും ഉണ്ടാകുന്നുണ്ട് വനങ്ങളിൽ കാണുന്നത് നമ്മൾ കൃഷി ചെയ്തിട്ടില്ല പക്ഷേ വിത്ത് കമ്പു വള്ളി അങ്ങനെ എന്തെങ്കിലും ഒന്നു വേണം എന്തായാലും വിത്ത് വിത്ത് തന്നെയാണ്
@sabukumaran9276 Жыл бұрын
നല്ല സംസാരം എന്ത് പാവമാ ചേച്ചി
@JIBSONTHARAKANJ Жыл бұрын
ഏതുസമയത്തും കൃഷിചെയ്യാൻ പറ്റുമോ എനിക്കും ഇതുപോലെ കിട്ടി കയുണ്ടായി അതിൽനിന്നും ഞാൻ വിത്ത് എടുത്തു ഇതു ഇപ്പോൾ കുഴിച്ചിടാം ഇതു മാസമാണ് ഏറ്റവും നല്ലത്
Beens vita aya hu tharumo vaangunna onnum mulakunnilla
@बोब्स Жыл бұрын
ബീൻസ് വിത്ത് വെള്ളത്തിലിട്ട് കുതിർത്തരുത് ,ചീഞ്ഞു പോവുകയേയുള്ളു
@beenae1278 Жыл бұрын
ഞാനും നട്ടിട്ടുണ്ട്
@sanremvlogs Жыл бұрын
👍❤
@fizanourin9470 Жыл бұрын
വിത്ത് കിട്ടുമോ
@sreelekhakysreelekhaky1960 Жыл бұрын
🥰🥰🥰🥰
@sanremvlogs Жыл бұрын
😍❤
@girijasivankutty228310 ай бұрын
ബീണ്ടും നടൻ ലേറ്റ് ആയോ. ഇ മാസം nadamo
@sanremvlogs10 ай бұрын
Ipol late aayii.. Vilavu kurayum enne ullu.. Njn ella time lum nadum
@Beena_manoj Жыл бұрын
ഇത് എവിടാണ് സ്ഥലം
@sanremvlogs Жыл бұрын
Pathanamthitta
@drmaniyogidasvlogs563 Жыл бұрын
പാവൽ ഞാനും ഈ രീതിയിലാണ് നട്ടുവളർത്തിയത് 🥰ബീൻസ് കൃഷി എനിക്ക് ഒട്ടും ശരിയായില്ല👍🏻👍🏻👍🏻👍🏻
@sanremvlogs Жыл бұрын
❤❤❣️
@ravilion9670 Жыл бұрын
നിങ്ങൾ പറഞ്ഞത് അങ്ങനെ അല്ലല്ലോ വിത്ത് ഇല്ലാതെയും പച്ച കൃഷിചെയ്യാമെന്ന് ഉള്ളതല്ലേ അപ്പോൾ ഇവിടെ വിത്ത് ഉണ്ടായിരുന്നു വിത്ത് ഗുണം പത്തുഗുണം അതു നിങ്ങൾ കടയിൽ നിന്നും വാങ്ങിയ പാവക്ക ആയാലും ബിൻസ് ആയാലും വിത്തു നന്നായിരിക്കുന്നു അതുകൊണ്ടല്ലേ മുളക്കുന്നത് ഞങ്ങളുടെ വീട്ടിൽ ഇതുപോലെ വലിച്ചെറിഞ്ഞ പച്ചക്കറിയുടെ വേസ്റ്റിൽ നിന്നും മത്തങ്ങ കുമ്പളങ്ങ പാവക്ക തക്കാളി ഇതുപോലെ ഉണ്ടാവാറുണ്ട് അതിന് ഞങ്ങളുടെ നാട്ടിൽ പറയുന്നത് പടു വിത്ത് ആയാൽ നന്നാവും എന്നുള്ളതാണ് നിങ്ങളെ കുറ്റപ്പെടുത്തലും ഒന്നുമല്ല കേട്ടോ
@aparnaaparna375 Жыл бұрын
പ്രത്യേകിച്ച് വിത്തുകൾ വാങ്ങേണ്ട , എന്നാണ് ഈ മാഡം പറഞ്ഞത്. ഞാൻ ഇങ്ങനെ ചെയ്തിട്ടുണ്ട്. എനിക്ക് ധാരാളം പാവയ്ക്കാ യും പടവലങ്ങയും ഇങ്ങനെ കടയിൽ നിന്നും വാങ്ങിയ പച്ചക്കറി യിൽ നിന്ന് കിട്ടിയിട്ടുണ്ട്.(ഫ്ലറ്റിൽ ബാൽക്കണി യിൽ വച്ചിട്ട് )
@@aparnaaparna375 നിങ്ങൾ വിത്തു വാങ്ങിയോ കൊടുത്തോ വിലകൊടുത്തു വാങ്ങിയോ എന്നുള്ളതല്ല അവർ പറഞ്ഞത് ഇത് ഇല്ലാതെയും കൃഷി ചെയ്യാം എന്നുള്ളതാണ് അതു നോക്കാതെ ഞാൻ കൊടുത്ത മറുപടി മാത്രം കണ്ണു കാണുന്നതുകൊണ്ടാണ് പ്രശ്നം അവർ കൊടുത്ത തലക്കെട്ട് വായിക്കൂ അതുകൊണ്ടാണ് ഞാനും അത് ശ്രദ്ധിച്ചത് വിട്ടിൽ ഇല്ലാതെ എങ്ങനെ കൃഷിചെയ്യാമെന്ന് താല്പര്യത്തോടെ കൂടിയാണ് ഞാനും നോക്കിയത്
@ravilion9670 Жыл бұрын
@@sanremvlogs ഞാൻ നിങ്ങളോട് ദേഷ്യപ്പെട്ടു കൊണ്ട് അല്ല പറഞ്ഞത് നിങ്ങളുടെ തലക്കെട്ട് അങ്ങനെയായിരുന്നു വിത്ത് ഇല്ലാതെയും പച്ച കൃഷിചെയ്യാം എന്നുള്ളതായിരുന്നു അങ്ങനെയാണെങ്കിൽ എനിക്കു വിത്ത് കിട്ടാൻ ബുദ്ധിമുട്ട് ഉള്ളതുകൊണ്ട് ഞാൻ അത് നോക്കി അപ്പോഴാണ് നിങ്ങൾ മാർക്കറ്റിൽ നിന്നും കൊണ്ടുവരുന്ന കാര്യം പറയുന്നത് അത് ഞാനും നോക്കിയിട്ടുണ്ട്
@kjpathickal3115 Жыл бұрын
Thalakkettu mathrame kandullu alle
@jasim5613 Жыл бұрын
നീട്ടി പറച്ചിൽ കുറച്ചു കുറക്കൂ.
@sanremvlogs Жыл бұрын
5 മിനിറ്റ് പോലും ഒരു കൃഷി വീഡിയോ കാണുവാനുള്ള ക്ഷമയില്ലേ ചേട്ടാ....