പൊട്ടക്കഥ. ഒരു ഐതീഹ്യത്തിനു ഒട്ടും ചേരാത്ത ലോജിക്കുകൾ
@raghavankv8403 жыл бұрын
Ppll in🙃. ༼ つ ◕‿◕ ༽つʕっ•ᴥ•ʔっ
@gireeshm87383 жыл бұрын
എന്നാൽ താങ്കൾ പറയു യഥാർത്ഥ കഥ
@gireeshm87383 жыл бұрын
ഇത് തന്നെ ആണ് യഥാർത്ഥ കഥ. തെയ്യത്തിന്റെ തോറ്റത്തിലും ഇത് തന്നെ ആണ് പറയുന്നത്
@sethusethumadhavan72403 жыл бұрын
@@gireeshm8738 ഇതിന്റകത്ത് പറഞ്ഞ പല കാര്യങ്ങളിലും തെറ്റുണ്ട്. തലശ്ശേരിക്കപ്പുറം മഹി, വടകര ഭാഗങ്ങളിൽ തോറ്റതിൽ ചെറിയ വെത്യാസം ഒക്കെ ഉണ്ട്. പിന്നെ കുട്ടിച്ചാത്തന് വേറെയും ഐതിഹ്യങ്ങൾ ഉണ്ട്.. വടക്കോട്ട് കാളകാട്ട് കരിം കുട്ടി എന്ന് പറഞ്ഞു വേറെ രൂപത്തിൽ കെട്ടിയടിക്കുന്നുണ്ട് കണ്ണൂർ ഭാഗങ്ങളിൽ തന്നെ കുട്ടിച്ചാത്തന്റെ വെള്ളാട്ട രൂപത്തിലും ചെറിയ വ്യത്യാസമുണ്ട്
What is the connection for birth start purudathi for kuttichathan..... can you explain.... i watch a short vedio kuttichathan blessing about some brith star...
@അറബാവ്3 жыл бұрын
കാളകാട്ട് ഇല്ലം ഇന്നും കുട്ടിച്ചാത്തൻ തെയ്യം രൂപത്തെ വളരെ ആഘോഷ പൂർവ്വം എല്ലാ ഇംഗ്ലീഷ് മാസം ജനവരി 10 , 11 ദിവസങ്ങളിൽ കെട്ടിയാടിക്കാറുണ്ട് ഉപ മൂർത്തികളായി വേറെയും ഒത്തിരി തെയ്യം ഉണ്ടാകാറുണ്ട്. കണ്ണൂർ ജില്ലയിലെ പെരിങ്ങോം വയക്കര പഞ്ചായത്ത് പെരിന്തട്ട വില്ലേജിലെ പൊറക്കുന്ന് എന്ന സ്ഥലത്താണ് കാളകാട്ടില്ലം സ്ഥിതി ചെയ്യുന്നത് .... കരിങ്കുകുട്ടിച്ചാത്തൻ എന്നാണ് ഞങ്ങൾ പറയുന്നത്. ഈ തെയ്യത്തിന്റെ അംഗരക്ഷകരായി (വെളിച്ചപ്പാട്) കർണ്ണാടകയിലെ കൊടക് നിവാസികളാണ് ഇവിടെ തെയ്യത്തിനൊപ്പം ഉറഞ്ഞാടുന്നത്. 12/10/201 9:20 PM
@kavumthudiyum3 жыл бұрын
വിവരങ്ങൾ നൽകിയതിനു ഒരുപാട് നന്ദി🙏🙏🙏🙏
@sasidharanm6352 Жыл бұрын
Mc
@mithunmohan97653 жыл бұрын
Thanks.... 👍👍❤🙏 I was searching for this.. for long years..
@kavumthudiyum3 жыл бұрын
Thank you so much ❤️❤️❤️
@swarajswargam78896 ай бұрын
ഈ കുട്ടിച്ചാത്തൻ കഥ എനിക് ഭയങ്കര ഇഷ്ടമാണ്
@deepus29063 жыл бұрын
Om namashivaya ante jivananu mahadevan 😍😍😍😍😍😘😘😘😘😘🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 om nama shivaya
@kavumthudiyum2 жыл бұрын
🙏🙏🙏🙏
@firosmohammedali69712 ай бұрын
❤❤❤ 🙏🙏🙏🙏
@swarajswargam78892 ай бұрын
എന്റെ കുട്ടിച്ചാത്താ
@pravinKumar-nh7ox6 ай бұрын
Please god bless me and remove all my obstacles from life. Om namo kutty chattane namah.
@deepus29063 жыл бұрын
Video supper editting background sound supper 👍
@kavumthudiyum2 жыл бұрын
Thank you so much bro
@31abin_bscphysics28 Жыл бұрын
Athil 390 chathan maarum manushyan maare konn chorakudikkaan thudangi. Athavasaanippikkaan vendi avarkk poovum neerum karimkozhiyeyum, kallum vech poojikkaan thudangiyappo akramam avasaanichu. Angane ippo ella kshethrangalilum ammakk kaavalaayi ivar und
@akshayaprasanthakashaya764810 ай бұрын
വിഷ്ണു മായ എന്ന പേര് ചാത്തൻ ശിവനെ കാണാൻ പൂവുംഭം എടുത്ത രൂപം അണ്
@anuanooz10273 жыл бұрын
Nice presentation 👍
@kavumthudiyum3 жыл бұрын
Thank you anu anuz
@cgkomban73342 жыл бұрын
Backgroundilll koyithatta kavvile thera anno
@nadodivlogg52393 жыл бұрын
കാളകാട്ടെ നമ്പൂതിരിക്ക് താഴ്ന്ന ജാതിയിലെ പണിക്കാരിയിൽ ഉണ്ടായ മകൻ നാണക്കേട് ആവാതിരിക്കാൻ കഥയുണ്ടാക്കി. അച്ഛന്റെ വീട്ടുകാരുടെ അവഗണനയും കളിയാക്കലും കൊണ്ട് നിഷേധി ആയവൻ ഒടുവിൽ മാനക്കേട് ഭയന്ന് ചതിച്ചു കൊന്ന് നാട്ടുകാരുടെ നാവടക്കാൻ ദൈവമാക്കി കഥയും
@linsiprathe53453 жыл бұрын
😍😍😘🙏🙏
@kavumthudiyum3 жыл бұрын
Thank you so much for the comment
@renjurenju70683 жыл бұрын
super😍😍😍😘😘
@kavumthudiyum3 жыл бұрын
Thank you...
@sreedharankunjiparambath51993 жыл бұрын
കരിങ് കലശം
@joyabraham33933 жыл бұрын
ഇതൊക്കെ ഇടുന്നവർഇവിടേക്കുളളവഴിജില്ലഫോൺനമ്പർഇവയുംകൂടിആയാലേപൂർണമാകൂ.ഉപകാരവും.
@kavumthudiyum3 жыл бұрын
ക്ഷമിക്കണം ഇത് ഒരു സീരീസ് ആയിട്ടാണ് അപ്ലോഡ് ചെയ്തത് ചമ്പാട് ക്ഷേത്രത്തിന്റെ തന്നെ വീഡിയോ സേപ്പറേറ്റ് തന്നെ ചെയ്തിരുന്നു സീരീസ് ആയി ചെയ്തത് കൊണ്ടാണ് ഈ വീഡിയോയിൽ അത് കൊടുക്കാഞ്ഞത്
@kavumthudiyum3 жыл бұрын
താങ്കളുടെ വിലയേറിയ അഭിപ്രായത്തിനു ഒരായിരം നന്ദി
@ajikumar90243 жыл бұрын
വഉരെ വൃത്തി കെട്ട കഥ.
@sreedharankunjiparambath51993 жыл бұрын
ശാസ്തപ്പൻ
@kingfishers3732 Жыл бұрын
എന്റെ നാട്ടിൽ aan
@vivekchirakkal197710 ай бұрын
Aithihyangal ororo sthalathum oro poleyaanenkilum vesham ithalla... Ith gulikante vellaattan...
@jishidhavinu52693 жыл бұрын
വിഷ്ണുമായ തന്നെ യാണോ കുട്ടിച്ചാത്തൻ. ഇതിന്റെ ഐദീഹം കൂടി പറയണേ
@kavumthudiyum3 жыл бұрын
പരമശിവൻ വനത്തിൽ വേട്ടയാടാൻ പോയപ്പോൾ വനത്തിൽ നിന്ന് മധുരമായ ഒരു സ്ത്രീശബ്ദം കേൾക്കുകയുണ്ടായത്രെ. ശബ്ദത്തിന്റെ ഉടമയെ തേടിയപ്പോൾ കൂളിവാക എന്ന സുന്ദരിയായ സ്ത്രീയെ കാണുകയുണ്ടായി. അവളുടെ സൗന്ദര്യത്തിൽ ഭ്രമിച്ച് പരമശിവൻ വേൾച്ചക്കാഗ്രഹിച്ചു. പരമശിവന്റെ ആഗ്രഹം മനസ്സിലായ കൂളിവാക ഭയപ്പെടുകയും, അവളുടെ ഇഷ്ടദേവിയായ പാർവ്വതിയെ പ്രാർത്ഥിക്കുകയും ചെയ്തു. കാര്യം മനസ്സിലായ ശ്രീപാർവ്വതി അവളുടെ മുന്നിൽ പ്രത്യക്ഷയായി ഭയപ്പെടേണ്ടന്നും ഇത് അവളുടെ യോഗമാണെന്നും പറഞ്ഞു. മാത്രവുമല്ല കൂളിവാക മുജ്ജന്മത്തിൽ ശ്രീപാർവ്വതിയുടെ തോഴി ആയിരുന്നുവെന്നും പറഞ്ഞു. മുജ്ജന്മത്തിൽ കൂളിവാക ബാല ഗണേശനെ ശ്രീപാർവ്വതി അറിയാതെ മുലയൂട്ടുകയുണ്ടായി. ഇത് അറിഞ്ഞ പാർവ്വതി കൂളിവാകയെ അടുത്ത ജന്മത്തിൽ ചണ്ഡാളകുലത്തിൽ ജനിക്കുവാൻ ശപിക്കുകയുണ്ടായി. ശാപം കിട്ടിയ കൂളിവാക കരഞ്ഞുകൊണ്ട് ശ്രീപാർവ്വതിയെ കാൽ പിടിച്ച് ക്ഷമ ചോദിക്കുകയുണ്ടായി. കോപം മാറിയ ശ്രീപാർവ്വതി കൂളിവാകയോട് പറഞ്ഞു: 'അടുത്ത ജന്മത്തിൽ നിനക്ക് ശ്രീ പരമേശ്വരന്റെ പുത്രനെ മുലയൂട്ടി വളർത്താൻ ഭാഗ്യമുണ്ടാകും' എന്ന് വരം നൽകി. മുജ്ജന്മ കഥ പറഞ്ഞ് ശേഷം കൂളിവാകയോട് വീട്ടിലേക്ക് ഭയം കൂടാതെ പോകാൻ പറഞ്ഞു. അതിനു ശേഷം ദേവി വേഷം മാറി കൂളിവാകയായി മാറി. ശ്രീ പരമമേശ്വരന്റെ അടുത്തേക്ക് പോകുകയും വേൾച്ചയിൽ ഏർപ്പെടുകയും ചെയ്തു. അതിൽ നിന്ന് 400 കുട്ടികൾ ഉണ്ടാകുകയും ചെയ്തു. അതിൽ മൂത്ത കുട്ടിയാണ് കരിങ്കുട്ടി. ഈ കുട്ടിയെ കരിങ്കുട്ടി ചാത്തൻ എന്നു വിളിക്കുകയും ചെയ്തു. നല്ലതും പൊട്ടയും ആയ ഒരുപാടു ചാത്തന്മാർ വേറെയും ഉണ്ടായിരുന്നു. പറക്കുട്ടി, അറുകൊല, കറുത്തച്ഛൻ, മൂക്കൻ, കാപ്പിരിമുത്തപ്പൻ, കുരുടി, കരിങ്കണ്ണൻ എന്നിങ്ങനെ അനേകം ചാത്തന്മാർ ഉള്ളതായി വിശ്വസിക്കപ്പെടുന്നു. ഇവരിൽ ഏറ്റവും ഇളയവനായ ചാത്തൻ ആണ് വിഷ്ണുമായ. ഈ കുട്ടിയുടെ സംരക്ഷണത്തിനായി ഒരു പോത്തിനെയും കരികുട്ടി ചാത്തന് ഒരു കാളയെയും കൊടുത്തു. ശ്രീ പാർവ്വതി ഈ രണ്ടു കുട്ടികളെയും കൂളിവാകയെ ഏല്പ്പിക്കുകയും ചെയ്തു. കുട്ടി കൂളിവാകയുടെ സം രക്ഷണത്തിൽ വളർന്നു. ഇവർക്ക് പല അത്ഭുതശക്തികളും ശിവനും പാർവ്വതിയും നൽകുകയുണ്ടയി. ചാത്തൻമാർ പല തരത്തിലുള്ള സഹായങ്ങളും അത്ഭുതങ്ങളും കാട്ടി ആ ഗോത്രത്തിൽ കഴിഞ്ഞു വന്നു. ചാത്തൻമാർ തങ്ങളുടെ വാഹനങ്ങളായ പോത്തിന്റെയും കാളയുടെയും പുറത്തേറി ഈഴറയും വായിച്ച് കൊണ്ട് വനത്തിൽ ചുറ്റി നടന്നു. തന്റെ എഴാമത്തെ വയസ്സിൽ ഗ്രോത്രക്കാർ നടത്തിയ ജന്മദിനാഘോഷത്തിൽ നാരദമുനി വരുകയും ചാത്തന്മാരോട് അവന്റെ മാതാപിതാക്കൾ ആരാണെന്ന് പറയുകയും ചെയ്തു. അവരെ കൈലാസത്തിൽ പോയി കാണുവാൻ ഉപദേശിക്കുകയും ചെയ്തു. വിവരങ്ങൾ അറിഞ്ഞ് ചാത്തൻമാർ കൈലാസത്തിൽ പോയി. അവിടെ ശിവന്റെ വാഹനമായ നന്ദികേശൻ ചാത്തനെ കവാടത്തിൽ വെച്ച് തടഞ്ഞു. ചാത്തൻ അകത്തേക്ക് പോകുവാനായി മഹാവിഷ്ണുവിന്റെ വേഷം മായയാൽ ധരിക്കുകയുണ്ടായി. എന്നിട്ട് ശിവപാർവ്വതിമാരെ കാണുകയും ആശീർവാദം വാങ്ങുകയും ചെയ്തു. പരമശിവന് ഏറെ സന്തോഷം തോന്നുകയും വിഷ്ണുവിന്റെ രൂപം മായയാൽ സ്വീകരിച്ചതിനാൽ ചാത്തന് വിഷ്ണുമായ എന്ന പേർ നൽകുകയും ചെയ്തു. മാത്രവുമല്ല ചാത്തന്മാർക്ക് എല്ലാതരത്തിലുള്ള ആയോധനവിദ്യകളും പറഞ്ഞുകൊടുക്കുകയും, ജലന്ദരൻ എന്ന അസുരനെ കൊല്ലുവാനുള്ള സൂത്രം പറഞ്ഞുകൊടുക്കുകയും ചെയ്തു. പിന്നീട് ചാത്തൻ മൂന്നു ലോകം കീഴടക്കിയ ജലന്ധരനെ പോരിന് വിളിക്കുകയും ചെയ്തു. തുടന്ന് ഉണ്ടായ യുദ്ധത്തിൽ ചാത്തൻ മഹാവിഷ്ണുവിന്റെ ആയുധമായ സുദർശന ചക്രത്തിന്റെ രൂപം കൊള്ളുകയും ജലന്ധരനെ വധിക്കുവാനായി പിന്നാലെ പോകുകയും ചെയ്തു. ജലന്ധരൻ മൂന്ന് ലോകത്തും പലയിടത്തും ഓടി ഒളിക്കാൻ തുടങ്ങി. അവസാനം കടലിൽ ഒളിച്ചു. പിൻതുടർന്ന് വന്ന സുദർശന ചക്രത്തിന്റെ ജ്വാലയാൽ കടൽ ജലം തിളക്കാൻ തുടങ്ങി. ചൂട് സഹിക്കാൻ വയ്യാതെ കടലിൽ നിന്ന് പുറത്ത് വന്ന ജലന്ധരൻ വധിക്കപ്പെടുകയും ചെയ്തു. സന്തോഷഭരിതരായ ദേവന്മാർ ചാത്തനെ സ്വർഗലോകത്തേക്ക് കൊണ്ടു പോവുകയും അവിടെ താമസിക്കാൻ നിർബ്ബന്ധിക്കുകയും ചെയ്തു. പക്ഷേ തനിക്ക് പഴയ ഗോത്രവർഗ്ഗക്കാർക്കൊപ്പം താമസിക്കാനാണ് താല്പര്യം എന്നു പറഞ്ഞ് കൊണ്ട് അദ്ദേഹം തിരിച്ച് പോവുകയും ചെയ്തു.
@rohithrajan12893 жыл бұрын
ദ്രാവിഡന്റെ ദൈവത്തിനെ ശാസ്ത്താവാകി കുട്ടിച്ചാത്തനെന്നു ദുഷ്‌പേരാണെന്ന് പറഞ്ഞുപരതി (പരബ്രഹ്മം =ചാത്തൻ )പുഞ്ചനെ ല്ലൂരും കല്ലടി കോഡ് ആണ് ചത്തന്റെ മൂലസ്ഥാനം
Thank you so much for using your valuable time to mark a comment here , thanks you soo much
@takeiteasy4133 жыл бұрын
@@kavumthudiyum u are also valuable as your vedios ❤️
@eswarsankar72113 жыл бұрын
😍😍
@kavumthudiyum3 жыл бұрын
Thank you bro
@gibileshsoubhagya80633 жыл бұрын
gulikan story idumo?
@kavumthudiyum3 жыл бұрын
തീർച്ചയായും
@gibileshsoubhagya80633 жыл бұрын
Waiting
@31abin_bscphysics28 Жыл бұрын
Gulikan shivante peruviralil ninn vannavan. Kalan illatha kaalath kalanaayi avatharichavan😊
@prokeralaff65823 жыл бұрын
👍👍
@kavumthudiyum3 жыл бұрын
Thank you
@neethusajeevan91423 жыл бұрын
Ithuvare kelkkaatha story, kollam
@kavumthudiyum3 жыл бұрын
Thank you so much.... !!
@kavumthudiyum3 жыл бұрын
ഇത് തൂതു ആണോ
@neethusajeevan91423 жыл бұрын
???
@kavumthudiyum3 жыл бұрын
ഞങ്ങളുടെ ഒരു ചേച്ചി ഉണ്ട് അവരാണോ എന്നു അറിയാൻ വേണ്ടി ചോദിച്ചതാ തൂതു is her nick name
@neethusajeevan91423 жыл бұрын
Ohh,k
@daffodils7398 Жыл бұрын
ബല്ലാത്ത കഥ
@gamingwithjoker69703 жыл бұрын
Gulikan annanu parayamo
@kavumthudiyum2 жыл бұрын
Theerchayayum
@malathisankar4588 Жыл бұрын
നല്ല voice
@sreerajspanicker6372 ай бұрын
ഇത് കരിം കുട്ടി ചാത്തൻ ന്ടെ കഥ ആണ് 🙏
@niranjanasankarkrishna Жыл бұрын
🙏🙏🙏🙏🙏🙏🙏🙏
@arjunkrishna95812 жыл бұрын
Arukulaye kurichu parayamo
@sruthishinilkksruthishinil6192 жыл бұрын
കുട്ടിച്ചാത്തൻ തീ കുട്ടി ആയത് എങ്ങനെയാ എന്നറിയാമോ ചാനൽ അഡ്മിൻ 🤔🙏
@31abin_bscphysics28 Жыл бұрын
Kuttichaathane 390 kashnamaakki vettitheeyil ittappo athilorukashnam theeyil poyi veenu ath chathanaayi maari aa chathane theekutty chathan enn vilikkunnu. Theeyil veenavan theekutty
@ajithkky3468 ай бұрын
അത് 390 മറ്റൊ കഷ്ണങ്ങൾ ആക്കി ഹോമാകുണ്ടതിൽ ഇട്ടില്ലേ അതൊക്കെ വീണ്ടും ചാത്തന്മാരായി തീയിൽ വീണത് തീക്കുട്ടിയും പൂക്കളിൽ വീണത് പൂക്കുട്ടിയും......... അങ്ങനെ തോന്നുന്നു കൂടാതെ കുറേ കഥയുണ്ട് ചത്തന്റെ... എനിക്ക് അറിയില്ല കേട്ടോ 😊
@jayda67053 жыл бұрын
Please God i pray for protection for me my family , and relationship A Cry for help please Lee Beet & The Beet family Amen ....., please i BEG Help Dink ..please please help remove any black magic against me .......,,,,...,,
@kavumthudiyum3 жыл бұрын
🙏🙏🙏
@3G-GAMER3 жыл бұрын
Please address 🤔 please call me 👍i can help you with
@@freefireshots7782 സഹോദരാ വിദ്യാഭ്യാസമുള്ളവർ തൻ്റെ അറിവ് ഉപയോഗിച്ചു കൊണ്ട് ജീവിതം നന്നാക്കും, അല്ലാത്തവർ ഇതുപോലെ അന്ധവിശ്വാസം പേറി നടക്കും. എല്ലാ മതവിശ്വാസികളുടെ ഇടയിലും അന്ധവിശ്വാസം കാണുന്നുണ്ട്