പണ്ടത്തെ പാട്ടുകൾ ഇന്നും വളരെ മധുരമാണ് ഇന്നത്തെ പാട്ട് ഏന്ത് സിനിമ എന്താ വരി ഒന്നു അറിയില്ല ആ കാലത്ത് ജനിച്ചത്തിൽ ദൈവത്തിനു നന്ദി ഈ യുഗത്തിൽ കുറെ ഷുഗർ പിന്നെ എന്നും മരുന്ന് കഴിക്കണ്ട അസുഖങ്ങൾ എന്റെദൈവമ എത്ര കാലം
@RohiniAMenon2 ай бұрын
എത്രയോ ചെറുപ്പത്തി.ൽ കണ്ട സിനിമയാണ് ഇന്നു o ഈ ഗാനം മനസ്സിൽ മായാതെ നിലക്കുന്നു. .
@Fasion_Clinic2 ай бұрын
Adi poliI like this Song.❤❤❤❤❤❤
@lathapk52042 ай бұрын
അവൾ വിശ്വസ്ഥയായിരുന്നു ഈ സിനിമയിലേതാണ് ആപാട്ട് നല്ലപ്പാട്ടാണ്. സോമനും ജയഭാരതിയും അഭിനയിച്ചവർ
@remeshnair54783 ай бұрын
Beautiful Songs 👌 Golden memories dancing 😂🌺🌺🌺🌺🌺 watching 29.09.2024 🌹🌹🌹
@MuhammedPk-i6s2 ай бұрын
ഓർ മ്മ കൾ ഓടി വരുഓ ൾ ഡ് ഗാനം കേ ട്ടാ ൽ
@rajulasirajudeen8055Ай бұрын
goodsongs❤❤❤🎉
@SanthammaKN2 ай бұрын
❤
@sreedharank36893 ай бұрын
❤❤ ഈ😢 4:59 4:59 ❤❤
@anilar78492 ай бұрын
Tirayum, teeravum...... 🎵🙁🙏🏻👍
@bijumc18782 ай бұрын
വിഷ്വൽ ഇന്നെത്തെ തലമുറയ്ക്ക് അരോചകമായി തോന്നിയേക്കാം, അത് ആ കാലഘട്ടത്തിൻ്റേതാണ് പക്ഷേ ആ സംഗീതവും, ഗാനരചനയും ആർക്കെങ്കിലും അവഗണിക്കാൻ പറ്റുമോ? അതാണ് ഓൾഡ് ഈസ് ഗോൾഡ് എന്നു പറയുന്നത് !!