എത്ര നല്ല കാലം ആയിരുന്നു ഈസിനിമകൾ ഇറങ്ങിയ കാലം മനുഷ്യർ സമാധാനം ആയി ജീവിച്ച കാലം കേരളത്തിന്റ ആ നല്ല കാലം ഇനി തിരിച്ചു കിട്ടില്ല ജനങ്ങൾ ശന്തോഷ മായി ജീവിച്ച കാലം മാവേലി നടു വരിച്ച പോലെ മനുഷ്യർ എല്ലാം ഒന്നായി രുന്നു
@mythoughtsaswordsАй бұрын
Very correct
@Usha.J-ei8xy3 ай бұрын
മാക്കാനാവാത്ത പാട്ടുകളും ഓർമകളും ഓർമകളും....🥺 തിരുച്ചുവരാത്ത ആ നല്ല കാലം ........ ഇനി ഓർമ്മകൾ മാത്രം ....... 🥺😥
@shamsiniyas4562Ай бұрын
കടലേഴും താണ്ടിവന്ന കൈവള.....എല്ലാ പാട്ടുകളും 👌👍
@bhaskarank8373 ай бұрын
Our beloved great actor late KP UMMER , a kind hearted man happened to get villian rolls. A loveful memmory for his soul in heaven
@dr.a.mhussain70603 ай бұрын
എല്ലാവരും ഒന്നുപോലെ ജീവിച്ചിരുന്ന കാലം ഓര്‍മ്മിപ്പിക്കുന്ന പാട്ടുകൾ❤❤❤