No video

വാതോരാതെ സംസാരവുമായി AJU'S WORLD - The Real Life Lab | Part 1 | MY Choice | Storyso Fourthwall

  Рет қаралды 48,396

Storyso Fourthwall

Storyso Fourthwall

Күн бұрын

Storyso FourthWall Crew
Anchor : Agna
Editor : Alan Inchodikkaran
Camera : Nithyanandha jagan
Program Producers :
Akhil Edathadan
Pratheek Aachari Avinissery
Vineeth Venmany Vijayan
For business enquiries ▶ +91 79025 51995
For business enquiries ▶ +91 79025 51995
For business enquiries ▶ Storysofourthwall@gmail.com
For business enquiries ▶ Storysoproductions@gmail.com
Social Media Handles
Facebook ▶ / storysofourthwall
Instagram ▶ / storysofourthwall
Website ▶ storyso.in
This video is copyright protected by Storyso Productions.
|| ANTI-PIRACY WARNING ||
This content is Copyright to Storyso Fourthwall. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented.
#storyso #storysomusic #storysofourthwall #storysopaper
#ajusworld #aju'sworld
#interview #interviews #interviewmarketing #malayalamnews #malayalaminterviews #cuestudio #behindthescenes #behindwoods #behindwoodsice #latestinterviews #onaminterview #mamooka #karikku #lalettan

Пікірлер: 119
@Ashokworld9592
@Ashokworld9592 10 ай бұрын
Ajus world.. ഒരു സൂപ്പർ ചാനലാണ്.. നമുക്കെല്ലാവർക്കും ഇവരെ ഒരുപാട് ഇഷ്ട്ടമാണ്..... ഒന്നും വേർതിരിച്ച് കാണിക്കാതെ എടുക്കുന്ന വീഡിയോകൾ പ്രക്ഷകർക്ക് സത്യസന്ധതയോടെ എത്തിച്ചു കൊടുക്കുന്ന ഒരു ഏക ചാനൽ എന്ന് പറയാം.. Ajus world.. the real life....!!👍👍👍👍👍💚💜💙💙💕👍
@SanojTArjunan
@SanojTArjunan 10 ай бұрын
നമ്മൾ പറയില്ലേ ക്യാമറയുടെ മുന്നില് അഭിനയിക്കില്ല ജീവിക്കുകയായിരുന്നു എന്ന് അതിന്റെ യൂട്യൂബിൽ ഏറ്റവും വലിയ ഉദാഹരണമാണ് ഞങ്ങടെ സ്വന്തം,,,അജു ചേട്ടനും,ചേച്ചിയും ഞങ്ങൾ തൃശ്ശൂർക്കാരുടെ സ്വകാര്യ അഹങ്കാരവും അഭിമാനമാണ് 🥰🥰🥰🥰🥰😘😘😘😘😘😍😍😍😍😍😍🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@Ashokworld9592
@Ashokworld9592 10 ай бұрын
സരിതചേച്ചിയ്ക്ക് അഹങ്കാരമില്ല...! സംസാരത്തിൽ തോനുന്നതാണ്... ഒത്തിരി അറിയുമ്പോൾ മനസ്സിലാകും സരിതചേച്ചിയെ... 👍നല്ല ഒരു കുട്ടിയാണ്.. എല്ലാരോടും നല്ല സ്നേഹമാ... എന്നും വീഡിയോ കാണുന്നവർക്ക് അറിയാം....മനസ്സിൽ സ്നേഹം മാത്രം കൊണ്ടുനടക്കുന്നവർ..... Ajus world ഒരുപാട് motivation ഉം കൂടെയാണ്.........!!👍👍👍👍👍👍👍👍💚💚💜💜💜❤️❤️❤️❤️❤️💙💙💙💕👍
@Ashokworld9592
@Ashokworld9592 10 ай бұрын
പ്രക്ഷകർക്ക് മുമ്പിൽ സരിതചേച്ചിയുടെ നല്ല വിവരണവും.. നല്ല സംസാരവും..ഞാൻ ഏറ്റെടുക്കുന്ന കർമ്മങ്ങൾ സത്യസന്തതയോടെ വിജയിക്കുക എന്ന അജുചേട്ടന്റെ കർത്തവ്യങ്ങളുമാണ് ഇത്രയും ഉയർച്ചയ്ക്ക് എത്തുവാൻ പ്രേരിപ്പിച്ചതും.... 👍എന്നും ajus world the real life ഞങ്ങൾക്കൊപ്പം....!!🙏💚💜💜💜💜💜💚💚💚❤️❤️❤️❤️💙💜👍
@vaijayanthy581
@vaijayanthy581 10 ай бұрын
ഇന്റർവ്യൂ ന്ന് വെച്ചാൽ പലരും പൊലിപ്പിച്ചും, സുഗിപ്പിച്ചും സംസാരിക്കും നിങ്ങൾ പച്ചയായ സത്യങ്ങൾ മാത്രം പറഞ്ഞു അതാണ് നമ്മുടെ അജുസ്‌ world ❤❤❤👌👌👍👍
@satish1739
@satish1739 10 ай бұрын
ഇന്റർവ്യൂവിൽ ആയാലും വീട്ടിലെ വീഡിയോ ആയാലും ഇവർ ഒരേ പോലെ തന്നെ.. വളരെ സത്യസന്ധമായ ആളുകൾ❤😁👍
@dr.unnikuttan
@dr.unnikuttan 10 ай бұрын
ഹൃദയത്തോട് ചേർന്നു നിൽക്കുന്ന രണ്ടുപേർ ❤ എന്റെ അജുവേട്ടനും സരിതേച്ചിയും ❤
@Ashokworld9592
@Ashokworld9592 10 ай бұрын
സ്നേഹവും. സന്തോഷവും ഒത്തൊരുമയും ഒരുപോലെയുള്ള ഒരു സുന്ദരകുടുംബമാണ് ഇവരുടേത്.... ഞങ്ങൾക്കും ഒത്തിരി ഇഷ്ട്ടമാ.....!!👍👍👍👍👍💚💜💜💜💜💙💙💙❤️💕👍
@ranjithmenon8625
@ranjithmenon8625 10 ай бұрын
ഇവര് നമ്മുടെ സ്വന്തമാണ്, ഞങ്ങളുടെ അഹങ്കാരം, our പ്രൈഡ്❤❤👍👍
@Ashokworld9592
@Ashokworld9592 10 ай бұрын
ഒട്ടും തന്നെ ജാടയില്ലാത്ത ഒരു cute family vloger...!👍👍👍👍💚💜💙👍
@Ashokworld9592
@Ashokworld9592 10 ай бұрын
പ്രക്ഷകരോട് ഇവരുടെ ഇടപെടൽ മനോഹരമാണ്.... രണ്ടുപേരും നല്ല രസമാ.....!!👍👍👍👍💜💜💚💚💚❤️❤️💕👍
@VALSALASurendranath-zk3pe
@VALSALASurendranath-zk3pe 10 ай бұрын
സരിതകുട്ടിയുടെ എല്ലാ ഡ്രെസ്സും എനിക്കിഷ്ടമാണ് നിങ്ങൾ രണ്ടുപേരും adipoliyanu
@Ashokworld9592
@Ashokworld9592 10 ай бұрын
നിഷ്കളങ്കതയും. സ്നേഹവും കൂടുതലുള്ള ഒരു കുടുംബമാണ്..... Ajus world the real life.... ഞങ്ങൾ എന്നും കൂടെയുണ്ടാകും....!!🙏👍👍👍👍👍👍👍👍👍💜💜💜💜💙💙💙💙💙💙💙💚💚💚💚💚💚💕👍
@ambalathmohammedsulaiman2135
@ambalathmohammedsulaiman2135 10 ай бұрын
അവർ നല്ലൊരു ക്യൂട്ട് ഫേമിലിയാണ് അവരുടെ ചാനൽ നല്ലനിലയിൽ പോകുനുണ്ട് ഞങ്ങൾസ്ഥിരം പ്രേക്ഷകരാണ്
@KiranChandran383
@KiranChandran383 10 ай бұрын
സരിതെ നി അറിഞ്ഞ നമ്മളെ സിൽമേൽ എടുത്തു 😂😂😂 ഇവിടേം ഒരു നുണപറയാൻ സമ്മതിക്കില്ലല്ലോ സരിതേച്ചി 😂😂 Ajus World... ഒരു നാടൻ തൃശ്ശൂർ ചാനൽ ❤
@vaijayanthy581
@vaijayanthy581 10 ай бұрын
സരിത മോളെ ഇന്നൽപ്പം മൂടവട്ട് പോലെ തോന്നി, നല്ല ചുറുചുറുക്കോട് സംസാരിക്കാൻ കാണാനാ ഭംഗി, അതോ വയ്യായ്മ ആണോ, അജു എപ്പഴും പോലെ തോന്നി, നമ്മുടെ ജഗുട്ടൻ യെന്തിയാ, ഇന്റർവ്യൂ പൊളിച്ചു ❤❤❤
@hariharaniyer1818
@hariharaniyer1818 10 ай бұрын
അജു ചേട്ടാ സരീത ഇന്റർവ്യൂവിൽ സത്യസന്ധമായ സംസാരം ഇതാണ് അജൂസ് വേൾഡ്
@sobhadayanand4835
@sobhadayanand4835 10 ай бұрын
തൃശ്ശൂരിന്റെ അഭിമാനം Aju'sworld👏🥰
@manjuk8522
@manjuk8522 10 ай бұрын
Saritha you are the back bone of Aju,always a correctional officer 😘😘😘😘👍👍👍💐💐
@sindhunair4787
@sindhunair4787 10 ай бұрын
കൊറോണ ടൈമിൽ ഇവരുടെ ചാനൽ ആയിരുന്നു എന്റെ ആശ്വാസം. രണ്ട് പേരെയും ഒരുപാട് ❤️❤️❤️.
@sreeranjinib6176
@sreeranjinib6176 10 ай бұрын
❤❤❤ അജു സരിത ജഗ്ഗു നല്ല family, സ്വന്തം കുടുംബം പോലെ
@radhanair788
@radhanair788 10 ай бұрын
Love you and and the whole family.God bless you.♥️♥️♥️🌹.
@krishnakumariravi6312
@krishnakumariravi6312 10 ай бұрын
ഞാൻ krishna kumari എനിക്ക് സമയം ഉള്ളപ്പോഴൊക്കെ കാണാൻ ഇഷ്ടമുള്ള വ്ലോഗ് ആണ് നിങ്ങളുടെ എപ്പോഴെങ്കിലുംകാണാൻ ആഗ്രഹമുണ്ട് സരിതയുടെ തമാ ശ നല്ല ഇഷ്ടമാണ്
@chitrabalan6000
@chitrabalan6000 10 ай бұрын
അജുവിനെയും കുടുംബത്തെയും ഭയങ്കര ഇഷ്ടമാണ്.
@subisanu4266
@subisanu4266 10 ай бұрын
Super aju chettaa and saritha chechi❤️
@sathiviswanathvishwanath7194
@sathiviswanathvishwanath7194 10 ай бұрын
Aju and saritha,,god bless you , lucky family,,,irupad ishtam ......
@rajeevkaniyali153
@rajeevkaniyali153 10 ай бұрын
അജു ഏട്ടൻറെ ചാനലിലെ സൂപ്പർ ചാനൽ ആണ് അച്ചുവേട്ടൻ അടിപൊളി
@sumamsumam320
@sumamsumam320 10 ай бұрын
നമ്മുടെ അജുവേട്ടനും സരിതയും... 👍🥰
@KrishnaKumar-dw5cy
@KrishnaKumar-dw5cy 10 ай бұрын
Interview valare nannayirunnu super
@asanganak8506
@asanganak8506 10 ай бұрын
നിഷ്കളങ്കരായ ഇ വരുടെ സൗമ്യമായ പെരുമാറ്റവും കുലീനമായ ഇടപെടലും മറ്റുള്ളവരെ ഉയർത്തിക്കൊണ്ടുവരുന്ന മനസ്ഥിതിയുമാണ് എനിക്കിഷ്ടപ്പെട്ടത്..... ഇവർക്ക് എന്നും നന്മകൾ നേരുന്നു... നമോവാകം 🙏
@saaji2715
@saaji2715 10 ай бұрын
അതേ. പിന്നെന്താണ് ഇവരും ജേഷ്ടൻന്റെ ഫാമിലിയും തമ്മിൽ പ്രശ്നം. നല്ല ഐക്യത്തോടെ കഴിഞ്ഞിരുന്ന ഫാമിലിയായിരുന്നു. 😰
@asanganak8506
@asanganak8506 10 ай бұрын
@@saaji2715 അത് അന്വേഷിക്കുക എന്റെ പണിയല്ല...
@raginidevimr4337
@raginidevimr4337 10 ай бұрын
നമ്മളെ ഒത്തിരി സന്തോഷ്പ്പിക്കുകയും ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന ഒരു വ്ലോഗ്. ഇവരുടെ എപ്പിസോഡിന് വേണ്ടി കാത്തിരിക്കുന്ന ഒരു സമൂഹം ഇതാണ് ഇവരുടെ വിജയം. അജുസ്‌വേൾഡ് ഒത്തിരി ഉയരങ്ങളിൽ എത്തട്ടെ. All the best 👍👌
@Ashokworld9592
@Ashokworld9592 10 ай бұрын
ഹായ്..... Agna.. നമസ്കാരം..... 🙏നല്ല സംസാരം കേൾക്കാൻ...!!👍👍👍👍👍👍💚💚💜💜💜💙💙💙💙❤️💕🙏👍
@magymol1
@magymol1 10 ай бұрын
Saritha kku oru ahankaram undu. Ini samsarikkumbol Aju vine tharam thazhthi samsarikkaruthu. Pls
@sanilsanu7197
@sanilsanu7197 10 ай бұрын
പിന്നെ സരിത ചേച്ചി തൃശൂർ ഭാഷ മാറ്റി സംസാരിക്കാൻ ശ്രമിക്കുന്നുണ്ട് കമെന്റ് വായിച്ച് കേൾക്കിപ്പിക്കാൻ ഇരിക്കുന്ന സമയത്ത് പ്രത്യേകിച്ചും നമുക്ക് നമ്മുടെ തൃശ്ശൂർ ഭാഷ മതി പിന്നെ അജുവേട്ടനേക്കാൾ കുറച്ച് വിദ്യാഭ്യാസം ഉണ്ടെന്ന് വിചാരിച്ച് ആളെ ഇടക്കിടെ കൊച്ചാക്കാൻ നിന്നാൽ ഉണ്ടല്ലോ ഞെങ്ങൾ അജുവേട്ടൻ ഫാൻസ് രംഗത്ത് രംഗത്ത് ഇറങ്ങി പൊങ്കാല ഇടും😜 അങ്ങേരെ ഇനി പത്ത് കൊല്ലം തലകുത്തി നിർത്തി പഠിപ്പിച്ചാൽ പോലും മാറില്ലാ ആളുടെ നാച്ചുറൽ ബോഡിലാങ്കേജ് അങ്ങനെയാണ് അതാണ് ഈ ചാനലിന്റെ വിജയം തന്നെ🥰 29:23
@lakshmikuttynair8818
@lakshmikuttynair8818 10 ай бұрын
Very Very nice presentation 👌 👏 👍 😀 ❤❤❤
@sanilsanu7197
@sanilsanu7197 10 ай бұрын
ഒരു വിധം ആണുങ്ങൾ അങ്ങനെയാണ് ഇന്നത്തെ കുക്കിങ് ഞാൻ ചെയ്യാം എന്നൊക്കെ പറഞ്ഞു വെക്കും അതൊക്കെ ശെരിയാവുകയും ചെയ്യും ബട്ട്‌ വെച്ച് കഴിഞ്ഞാൽ പശു പെറ്റപോലെയാവും കിച്ചൻ പിന്നെ ഒവ്വോരു സാധനങ്ങളും ടീ അതെടുക്ക് ഇതെടുക്ക് എന്നൊക്കെ പറഞ്ഞിട്ട് വീട്ടിലിരിക്കുന്ന പെണ്ണുങ്ങൾക്ക് സമാധാനം കൊടുക്കില്ലാ!!!🤭😜
@__love._.birds__
@__love._.birds__ 10 ай бұрын
സരിത ഒള്ളത് പറയും ഇഷ്ടം ഒള്ളവര് സരിതെ മനസിൽ ആക്കിയ മതി ❤
@bindubindu3523
@bindubindu3523 10 ай бұрын
അജുവേട്ടനും സരിതയും 💕💕
@sandhyabiju295
@sandhyabiju295 10 ай бұрын
സരിതെടെ അടുത്ത് കള്ളം പറയാൻ പറ്റില്ലാന്ന് അജു ഏട്ടന് അറിയില്ലേ പാചകം ചെയ്യുമ്പോൾ ടേസ്റ്റ് ചെയ്യാൻ വന്നിട്ട് സത്യസന്ധമായി പറയുന്ന സരിതയുടെ അടുത്താ ഇന്റർവ്യൂവിൽ കള്ളം പറയാൻ നോക്കുന്നത് 😂😂😂ചില ചാനലിൽ ഭാര്യയും ഭർത്താവും തമ്മിൽ എന്തൊരു സ്നേഹം ആണ് അഭിനയിക്കുന്നത് പക്ഷേ നിങ്ങൾ ആണ് real life കാണിക്കുന്നത് 🥰🥰🥰സരിത ആണ് ആ ചാനലിന്റ വിജയം 👍
@windyday8852
@windyday8852 10 ай бұрын
Genuine family.....❤❤❤
@sruthipradeep6483
@sruthipradeep6483 10 ай бұрын
Dhe ividem ajuattanum sarithechimm😍😍😍
@nithyanandajagan3805
@nithyanandajagan3805 10 ай бұрын
Kettirikkan thanne nalla vaybe 💫 Chechi polichu
@geethasantosh6694
@geethasantosh6694 10 ай бұрын
Very realistic humble couple 💐💐Love both of you much 💐💐
@sasikalaradhakrishnan1412
@sasikalaradhakrishnan1412 10 ай бұрын
Ajus world.... super channel aanu....Aju um Saritha um ..abhinayikkuka alla...nammalodu nerit samsaarikkunnath pole thonnum...manasinu oru santhosham kittunna channel aanu ❤
@blndhukuttan6104
@blndhukuttan6104 10 ай бұрын
ഇന്റർവ്യു നന്നായിട്ടുണ്ട് ... സരിതയുടെ ഡ്രസ്സ് നല്ല ഭം ഗിണ്ട് ...... നാടകം നവം.1 ന് ... സമയo പറയോ വരനാണ് .....
@reenaantony1190
@reenaantony1190 10 ай бұрын
Wow soopper ❤👍
@ambikamenon9496
@ambikamenon9496 10 ай бұрын
Nice interview…. The story about lady who passed away, made me cry.😢
@rajisvlogs2161
@rajisvlogs2161 10 ай бұрын
❤🎉 സൂപ്പർ
@soumyark8367
@soumyark8367 10 ай бұрын
purathu kanikkunillegilum erippu kandittu ennu sarithamolkku oru cheriya pedi ulla pole thonunnu ... 2 alum polichhu ttoo
@ushathomas9187
@ushathomas9187 10 ай бұрын
I love Trichur and being away from there, I watch this channel with a lot of nostalgia
@pilipilco
@pilipilco 10 ай бұрын
നേരിട്ട് കാണണമെന്ന് ആഗ്രഹമുള്ള രണ്ട് തൃശൂർ ഗഡികൾ❤ from Malappuram Al Pravasi
@naturearound2020
@naturearound2020 10 ай бұрын
ഞങ്ങളുടെ സ്വന്തം അജു ഏട്ടനും സരിത ചേച്ചിയും ❤❤
@annalissy6245
@annalissy6245 10 ай бұрын
@marykutty5728
@marykutty5728 10 ай бұрын
ചില സ്ഥലങ്ങളിൽ രണ്ടുപേരുടെയും സംസാരം കേട്ടപ്പോൾ KG ജോർജ് സാറും ഭാര്യയും കൂടെ ഇരുന്നു സംസാരിച്ച ആ വീഡിയോ ഓർമ്മ വന്നു 😂😂😂😂😂😂 ( പെണ്ണുംപിള്ള കെട്ടിയോനെ കൂടിരുത്തി കുറ്റം പറയുക, കെട്ട്യോൻ ആസ്വദിച്ചു ചിരിക്കുക ) but ഇതൊരു രസമുണ്ട്. കാരണം നിങ്ങൾ മ്മടെ അജൂസ് അല്ലെ. ❤❤❤
@studypurpose5458
@studypurpose5458 10 ай бұрын
❤❤❤
@beenabalan6951
@beenabalan6951 10 ай бұрын
Hai aju saritha adipoly
@meenasuresh7751
@meenasuresh7751 10 ай бұрын
ആഹാ അജു , സരിത നിങ്ങൾ സിലിബ്രിറ്റികൾ ആയോ . ഞാൻ അറിഞ്ഞില്ലല്ലോ . 🤔🤔🤔🤔🤔
@mohammedkuttymohammedkutty5702
@mohammedkuttymohammedkutty5702 10 ай бұрын
സുരേഷ് സർ തൃശൂർ ഞാനെടുക്ക്വാ ന്ന് പറഞ്ഞു കാണും ഈ വൈഫ് നെ കിട്ടിയതാങ്കൾ ഭാഗ്യവാനാ ട്ടൊ
@sindhubinuraj
@sindhubinuraj 10 ай бұрын
❤❤❤othiri santhosham ningal malayalikal muzhuvanum ariyunna celebrities avatte🥰🥰
@harikumar6281
@harikumar6281 10 ай бұрын
Very true
@ashavasudevaru8318
@ashavasudevaru8318 10 ай бұрын
Aju-Saritha ഇഷ്ടാണ് നിങ്ങളുടെ അവതരണം. ദീർഘനാൾ അവതരിപ്പിക്കുവാൻ ഭഗവാൻ്റെ അനുഗ്രഹം ഉണ്ടാകട്ടെ!❤❤❤
@Anurag-nm7nn
@Anurag-nm7nn 10 ай бұрын
Ivarude family motham youtubers aanu,ivarude chechikum chettanum channel undu
@Ajeeshvc
@Ajeeshvc 10 ай бұрын
നമസ്കാരം..... 😃👍
@fabyjose7708
@fabyjose7708 10 ай бұрын
😊😊😊😊
@NoorjahanMohamedAli
@NoorjahanMohamedAli 10 ай бұрын
👌
@sarojpattambi6233
@sarojpattambi6233 10 ай бұрын
നമ്മുടെ സ്വന്തം വീട്ടിലെ അംഗങ്ങള്‍ 💛💚💙💜💜🤎
@ragavanrajeevragavanrajeev1270
@ragavanrajeevragavanrajeev1270 10 ай бұрын
ഇൻറർവ്യൂ മനോഹരമായിട്ടുണ്ട് എല്ലാവർക്കും നല്ലത് വരട്ടെ വളരെയധികം ഇഷ്ടപ്പെട്ടു
@geethakumari771
@geethakumari771 9 ай бұрын
Evarude trichur bashaum natural abd originalutyum aane ethra attractive akiyathe. Onnum change cheyalle
@sunithaashokan7231
@sunithaashokan7231 10 ай бұрын
Superato❤
@navyashabin7147
@navyashabin7147 10 ай бұрын
Nammade Aju chettanum saritha chechiim നമസ്കാരം 🙏🙏🙏
@cheerbai44
@cheerbai44 10 ай бұрын
superb family, love you
@vincentlouis4428
@vincentlouis4428 10 ай бұрын
🎉 Best of luck 🎉❤❤🎉
@deepthikamal
@deepthikamal 10 ай бұрын
Congrats...🎉🎉🎉🎉
@benjosebastian
@benjosebastian 10 ай бұрын
Ajus World ❤
@shajishobivlog
@shajishobivlog 10 ай бұрын
Love you ❤ajus world super channel
@vijith3896
@vijith3896 10 ай бұрын
അജുവേട്ടാ സരിതേച്ചി സ്നേഹം കൊണ്ട് പറയാ നിങ്ങൾ ഒരിക്കലും നെഗറ്റീവ് കമന്റെ വായിക്കരുത് നിങ്ങൾ ഇങ്ങനെ പോസിറ്റീവ് ആയിട്ട് ഇരുന്നാൽ മതി
@sunilambika322
@sunilambika322 10 ай бұрын
❤❤
@keralastylevlog474
@keralastylevlog474 9 ай бұрын
Sathyam njangal pravaasi kakku evru oru ashvasam ❤❤❤❤... innale iveda supr mazha peythu 😊😊
@Heavensoultruepath
@Heavensoultruepath 10 ай бұрын
Anchor cute good Ajus super duper made for each other ❤🎉
@arunnair.d8606
@arunnair.d8606 10 ай бұрын
All the best aju and team
@user-ow9fx7dh2k
@user-ow9fx7dh2k 10 ай бұрын
👌❤️
@keralastylevlog474
@keralastylevlog474 9 ай бұрын
Saritha njan nattil verumpol veettil veratta....❤❤
@jayavinod427
@jayavinod427 10 ай бұрын
❤❤❤❤❤
@rajalakshmisubash6558
@rajalakshmisubash6558 10 ай бұрын
💝💝💝
@foodtravelwithanishgeorge6343
@foodtravelwithanishgeorge6343 10 ай бұрын
😊😊❤❤❤❤❤❤❤❤❤
@Anu12850
@Anu12850 10 ай бұрын
24:16 24:20 24:20
@user-bb2qg3ub7h
@user-bb2qg3ub7h 10 ай бұрын
👌👌
@OurDhanyasworld
@OurDhanyasworld 10 ай бұрын
👍🏻👍🏻👌
@rethinisundaresan6978
@rethinisundaresan6978 10 ай бұрын
❤❤❤🎉🎉
@keralastylevlog474
@keralastylevlog474 9 ай бұрын
Saritha nalloru kuttiyaa ....so toking kakumpol thonunaa
@oruadaarpetsstory
@oruadaarpetsstory 10 ай бұрын
🫶🫶
@sobhaashok4574
@sobhaashok4574 10 ай бұрын
ഒരു പാട്ടും കൂടി ആവാമായിരുന്നു. സരിതേ❤
@keralastylevlog474
@keralastylevlog474 9 ай бұрын
Pavamm und saritha arjuna engane parayatte ❤❤❤❤❤. Pavamm alladaaa
@LP-mq8ly
@LP-mq8ly 3 ай бұрын
Ithil Arjun evide Ith Aju alle😂😂
@sheejatv6817
@sheejatv6817 10 ай бұрын
❤❤❤❤❤❤❤
@ajithashamshu9806
@ajithashamshu9806 10 ай бұрын
അജുവിനെ കളിയാക്കളാണ് ഈ വീഡിയോയുടെ ഹൈലൈറ്റ് തോന്നുയോ സരിതേ എന്തിനാ ഇപ്പോഴും വീഡിയോയിൽ അജുവിനെ പുച്ഛിക്കുന്നത് പോലെ തോന്നി അജു ഇല്ലെങ്കിലേ വീഡിയോ ആരും കാണില്ല സരിതേ അതുകൊണ്ട് കുറച്ച് ശ്രദ്ധിച്ചു സംസാരിക്കുക കുഴപ്പമില്ല എന്ന് പറയുന്നെങ്കിലും അജുവിന്റെ മുഖത്ത് നിന്ന് നമുക്ക് വായിച്ചെടുക്കാൻ കഴിയുന്നുണ്ട് പാവം ഭർത്താവിനെ റെസ്പെക്ട് ചെയ്യുക പ്ലീസ് ഇതൊരു കുറ്റപ്പെടുത്തലായി കരുതേണ്ട ചേച്ചി പറയുന്നതായി കരുതി
@angelo6325
@angelo6325 10 ай бұрын
Ajus lokam muzhuvan ariyatte.
@mw.abhinavshivanblm1002
@mw.abhinavshivanblm1002 10 ай бұрын
💎💎💎💎💎
@VALSALASurendranath-zk3pe
@VALSALASurendranath-zk3pe 10 ай бұрын
ആചാന്ദനകുറി vendayirunnu
@shailesht.m4677
@shailesht.m4677 10 ай бұрын
Valla budhimuttum undayoo?
@aaryag5315
@aaryag5315 10 ай бұрын
Why ? Chandanakuri is a hindrance to STATUS Quo or Doesn't Suit MODERN LIFESTYLE ? Angane aano? - It's like that for a lot of people, sadly Aju's world will not fall into that. They follow Hindu Custom and that's a part of their life. And, such faith and practices along with their hardwork has helped them to be stable in life. So why should they not ' wear kuri ' ? As soon as one attains stability in life or if they enters the ' showbizz industry ' should they also throw away their belief systems just to ' look appealing ' according to MODERN STANDARDS?
@mayadevisaseendranathan4344
@mayadevisaseendranathan4344 7 ай бұрын
❤❤🙏🙏👍👏👌🥰🌹
@__love._.birds__
@__love._.birds__ 10 ай бұрын
ജനിച്ച പ്പോൾ കിട്ടിയ കഴിവ് ആണ് തിർശൂർ ഭാഷ അവതരിക എന്ത് പിണ്ണാക് ചോദിക്കുന്നത് 😏നല്ല കാര്യം ചോദിക്കു
ഇതോ AMMA ! ​ഗം | #Gum #NishanthMavilaVeetil | 23 August 2024
20:48
This Dumbbell Is Impossible To Lift!
01:00
Stokes Twins
Рет қаралды 34 МЛН
Prank vs Prank #shorts
00:28
Mr DegrEE
Рет қаралды 10 МЛН
Schoolboy Runaway в реальной жизни🤣@onLI_gAmeS
00:31
МишАня
Рет қаралды 3,9 МЛН
JAGGU'S BIRTHDAY AND OUR FAMILY GET TOGETHER /Celebration /Entertainmentvideo /AJUS WORLD
19:21
AJU'S WORLD - The Real Life Lab
Рет қаралды 738 М.
This Dumbbell Is Impossible To Lift!
01:00
Stokes Twins
Рет қаралды 34 МЛН