കുട്ടികളുടെ ജാതി രഹസ്യമായി സൂക്ഷിക്കണം; സ്കൂളിന്റെ പേരിൽ ജാതി വേണ്ട; ജസ്റ്റിസ് ചന്ദ്രു റിപ്പോര്‍ട്‌

  Рет қаралды 1,527

DoolNews

DoolNews

15 күн бұрын

എല്ലാ സ്വകാര്യ സർക്കാർ സ്‌കൂളുകളുടെ പേരിൽ നിന്നും ജാതി നീക്കം ചെയ്യണമെന്ന് റിട്ടയേർഡ് ജഡ്ജി കെ. ചന്ദ്രുവിൻ്റെ റിപ്പോർട്ട്. 610 പേജുകളുള്ള റിപ്പോർട്ട് അദ്ദേഹം തമിഴ്നാട് മുഖ്യമന്ത്രിയും, ഡി.എം.കെ നേതാവുമായ എം.കെ സ്റ്റാലിന് കൈമാറി. സർക്കാർ, സ്വകാര്യ സ്‌കൂളുകളിലെ ജാതിപ്പേര് ഒഴിവാക്കുക തുടങ്ങി ജാതിയധിഷ്ഠിതമായ വിദ്യാഭ്യാസ സമ്പ്രദായങ്ങളെ പൊളിച്ചു മാറ്റുന്നതിനുള്ള നിരവധി ശുപാർശകളാണ് ഇതിൽ വിശദീകരിക്കുന്നത്
#justicechandru #tamilnadugovernment #mkstalin
കൂടുതൽ വായനക്കായി ക്ലിക്ക് ചെയ്യൂ :www.doolnews.com
Like us on Facebook: / doolnews
Instagram: / thedoolnews
Follow us on Twitter: / doolnews

Пікірлер: 6
@NaughtySaint-kz8co
@NaughtySaint-kz8co 13 күн бұрын
സ്കൂൾ റജിസ്റ്ററിൽ മാത്രമല്ല പൊതുജീവിതത്തിലും ജാതിപ്പേരുകൾ പേരിനൊപ്പം ചേർക്കുന്നത് എന്നേക്കുമായി നിരോധിക്കണം ?.
@com.abduljaleel1351
@com.abduljaleel1351 13 күн бұрын
❤❤❤❤❤🎉🎉🎉🎉🎉
@firozvkd2955
@firozvkd2955 13 күн бұрын
വെരി good അടിപൊളി
@farhabadarudeen1694
@farhabadarudeen1694 9 күн бұрын
അനിവാരീയം
@alimathary1304
@alimathary1304 11 күн бұрын
Hindu 🥺😱TM 🫡
Can You Draw A PERFECTLY Dotted Line?
00:55
Stokes Twins
Рет қаралды 81 МЛН
Универ. 13 лет спустя - ВСЕ СЕРИИ ПОДРЯД
9:07:11
Комедии 2023
Рет қаралды 6 МЛН
When You Get Ran Over By A Car...
00:15
Jojo Sim
Рет қаралды 7 МЛН
Can You Draw A PERFECTLY Dotted Line?
00:55
Stokes Twins
Рет қаралды 81 МЛН