Kunjikannan's birthday celebration | Jelaja Ratheesh | Puthettu Family Vlog |

  Рет қаралды 148,497

Puthettu Family Vlog

Puthettu Family Vlog

Күн бұрын

Follow us:-
Facebook: / puthettutravelvlog
Instagram: / puthettutravelvlog
#familyvlog
#familytime #youtuber
#travelersnotebook
#vlogger
#solotraveler
traveler
#travelbloggers
#travelvloggers
#vlog
#travels
#india
#scenery
#traveladdict
#vanlife
#youtubechannel
#travelingnature
#ladytruckdriver #womentruckd

Пікірлер: 1 000
@radhakrishnanms5406
@radhakrishnanms5406 3 ай бұрын
കുഞ്ഞിക്കണ്ണന് ദീർഘകാലം ജീവിക്കാനുള്ള ആയുസ്സും ആരോഗ്യവും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. സ്നേഹത്തോടെ ഒരു മുത്തച്ഛൻ സ്നേഹം മാത്രം❤❤❤
@usharajendran3763
@usharajendran3763 3 ай бұрын
Happybirthdàykunjikanna
@VedhachalamKarthick
@VedhachalamKarthick 3 ай бұрын
❤❤❤❤❤kili school going happy ஸ்கூலிங்
@VedhachalamKarthick
@VedhachalamKarthick 3 ай бұрын
Kili மோர் இஸ் மி சிஸ்டர் டேக் கேர் sister
@BijuMathew-ch1wj
@BijuMathew-ch1wj 3 ай бұрын
Happy birthday Kunji Kannan🎉🎉🎉🎉🎉🎉🎉🎉🎉🎉🎉💞💞💞💞💞💞💞💞💞❤️❤️❤️❤️❤️❤️
@dilipkumar1905
@dilipkumar1905 3 ай бұрын
ജലജ &സൂര്യ എന്നിവരുടെ മാതാ പിതാക്കൾക്ക് ഇതിൽ പരം ആനന്ദം എന്ത് വേണം സ്വർഗത്തിൽ അല്ലെ മക്കളെ കെട്ടിച്ചു വീട്ടിരിക്കുന്നത് 🙏🏽🙏🏽🙏🏽🙏🏽
@JayasreeES-r7m
@JayasreeES-r7m 3 ай бұрын
സത്യം 🎉❤
@akashrajeev3217
@akashrajeev3217 3 ай бұрын
അങ്ങനെ ഒന്നും പറയേണ്ട അവർ അവർ സന്ദോഷം മാത്രമേ പുറത്തു കാണിക്കുന്നുന്നുള്ളു ദുഖം പുറത്തു കാണിക്കുന്നില്ല അതുകൊണ്ട് നമ്മൾ അറിയുന്നില്ല
@KL50haridas
@KL50haridas 3 ай бұрын
ഇവിടെ ദുഃഖം എന്നുപറയാൻ ഒന്നുമില്ല ബ്രോ ❤​@@akashrajeev3217
@gopakumarm166
@gopakumarm166 2 ай бұрын
@@dilipkumar1905 എനിക്കും രണ്ടു പെൺകുട്ടികളാണ് അവരെ പറഞ്ഞു വിട്ടിരിക്കുന്നിടത്ത് സുഖമായിട്ടിരിക്കണം എന്നാണ് എന്റെ ആഗ്രഹം അത് പോലെ ഇവരും സന്തോഷം ആയിരിക്കട്ടെ ചെറിയ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അവര് തന്നെ കയ്കാര്യം ചെയ്യണം
@RasheedRasheed-dd6ls
@RasheedRasheed-dd6ls 3 ай бұрын
കുഞ്ഞിക്കണ്ണന് എല്ലാ ആശം സകൾ നേരുന്നു. എന്നാൽ ഞങ്ങളെ കൊച്ചെവിടെ മുത്തമ്മ...........
@RaseenaRaseena-gn2td
@RaseenaRaseena-gn2td 3 ай бұрын
കുഞ്ഞിക്കണ്ണന് എല്ലാആശംസകൾ േനരുന്നു
@ShylajaO-fp2pc
@ShylajaO-fp2pc 3 ай бұрын
ഗൗതം കുഞ്ഞിക്കണ്ണന് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🤩🤩🤩🤩🤩🤩🤩🤩🤩🤩🎉🎉🎉🎉🎉🎉🎉🎉🎉🎉🥳🎊🎊🎊🎊🎊🎂🎂🎂🎂🎂🎂🎂🎂
@laluperumbavoor7811
@laluperumbavoor7811 3 ай бұрын
കുഞ്ഞികണ്ണന് പിറന്നാൾ ആശംസകൾ.....🎉🎉🎂🎂😍😍 കുഞ്ഞികിളിയെയും,കണ്ണനെയും സ്കൂൾ യൂണിഫോമിൽ കാണാൻ നല്ല ഭംഗിയായിരിക്കുന്നു.. ❤❤❤
@girijaek9982
@girijaek9982 3 ай бұрын
❤സൂര്യ ...ചുക്കില്ലായിരുന്നു എന്ന് പറഞ്ഞത് വളരെ നല്ല രസകരം.... ഒന്നില്ലെന്ന് എങ്ങനെ നന്നായി പറയമെന്നതിനൊരു ഉദാഹരണം❤
@bithuljv3649
@bithuljv3649 3 ай бұрын
ഒരു കൂട്ടുകുടുംബത്തിൻ്റെ ഒത്തൊരുമയുടെ സൗഹൃദത്തിൻ്റെ നേർകാഴ്ച്ചകളാണ് കുഞ്ഞികണ്ണൻ്റെ birthday ആഘോഷത്തിലൂടെ കാണാൻ കഴിഞ്ഞത്. ആശംസകൾ കുഞ്ഞി കണ്ണാ .......
@binumullackal8778
@binumullackal8778 3 ай бұрын
മുത്തിൻ്റെയും പെന്നുക്കുട്ടിയുടെയും ഇൻഡ്രോകിളിയുടെയും ദാമക്കുട്ടിയുടെയും പൊന്ന് ആങ്ങളയ്ക്കു പ്രാർത്ഥനയും ജന്മദിന ആശംസകളും കുഞ്ഞു ക്കിളി ഫാൻസ് ഓതറ ആൽത്തറ ജംഗ്ഷൻ
@DileefRasheed
@DileefRasheed 3 ай бұрын
ഉണ്ണി സായിപ്പ് നല്ല രസികനാണ് സൂപ്പർ മനുഷ്യൻ
@AlbetaSurgicals
@AlbetaSurgicals 3 ай бұрын
Rair peace unnii vadakadamm🎉😂
@digitalxpressnta
@digitalxpressnta 2 ай бұрын
സത്യം
@AjiCm-q3k
@AjiCm-q3k 3 ай бұрын
കുഞ്ഞിക്കണ്ണന് നല്ലൊരു ജന്മദിനാശംസകൾ നേരുന്നു
@dineshkumar-kj1fr
@dineshkumar-kj1fr 3 ай бұрын
ഒരു ചേട്ടനും അനിയനും കുടുംബ വും ഒരു വീട്ടിൽ സഹകരിച്ച് സന്തോഷമായി ഇന്ന് ഇ കാലത്ത് ഒരിക്കലും കാണാൻ കഴിയാത്ത അപൂർ വ്വ കാഴ്ചയാണ് ഇ ഐക്യമാണ് അവർ ഇതു വരെ ജീവിതത്തിൽ ഉണ്ടാക്കിയ വിജയം ഇങ്ങനയും കൂട്ടു കുടുംബമായി സ്നേഹത്തോടും സന്തോഷത്തോടും ഇങ്ങന ആഗ്രഹിക്കുന്ന പലർക്കും ഇത് കണ്ടുപഠിക്കേണ്ട വീഡിയോ ആണ് ❤ അകുടുംബത്തിന് എന്നും ഇതു പോലെ അവരുടെജീവിത അവസാനം വരയുംഉണ്ടാവട്ടെ എന്ന്ദൈവത്തിനോട് ഞാനും പ്രാർത്ഥിക്കുന്നു❤❤❤
@kochurani7012
@kochurani7012 3 ай бұрын
സന്തോഷത്തിന്റെയും. സൗഭാഗ്യത്തിന്റെയും സൂപ്പർ സുന്ദരമായ ജന്മദിനാശംസകൾ. അച്ഛമ്മേ, കുഞ്ഞിക്കിളി, ദാമിക്കിളി hi.
@radhakrishnanms5406
@radhakrishnanms5406 3 ай бұрын
ഈ ഐശ്വര്യവും സന്തോഷവും എക്കാലത്തും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ഏറ്റുമാനൂരപ്പൻ്റ് അനുഗ്രഹം എക്കാലത്തും ഈ കുടുംബത്തിന് ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. സ്നേഹം മാത്രം❤❤❤
@premjithk.k3312
@premjithk.k3312 3 ай бұрын
പിറന്നാൾ ആഘോഷങ്ങൾ കണ്ടപ്പോൾ നിങ്ങളെക്കാൾ സന്തോഷം.
@DileefRasheed
@DileefRasheed 3 ай бұрын
കുഞ്ഞികണ്ണന് പിറന്നാൾ അശംസകൾ! സത്യം പറയാമല്ലോ ഞങ്ങൾ പ്രാവാസികൾക്ക് നിങ്ങളുടേയൊക്കെ സന്തോഷം കാണുമ്പോൾ കണ്ണൂ നിറയും ആശംസകൾ നേരുന്നു !!
@Akhilkrishnan_rg
@Akhilkrishnan_rg 3 ай бұрын
ദാമിക്കുട്ടിയുടെ ഫ്ലയിങ് കിസ്സ്.. 😍😍😍 happy birthday കുഞ്ഞിക്കണ്ണൻ ❤️❤️
@jayarajannair9092
@jayarajannair9092 3 ай бұрын
കുഞ്ചിക്കണ്ണന് ജന്മദിനാശംസകൾ ❤❤
@rekhamurali4245
@rekhamurali4245 3 ай бұрын
happy b day kunji kanna
@baluzachariah8629
@baluzachariah8629 22 күн бұрын
ഹൃദയം നിറഞ്ഞ ഒരായിരം പിറന്നാൾ ആശംസകൾ, കുഞ്ഞിക്കണ്ണന്.. ❤❤ദൈവം അനുഗ്രഹിക്കട്ടെ.. ♥️♥️
@seethalakshmi390
@seethalakshmi390 3 ай бұрын
Okay, first time I m seeing coconut milk in semia. many many more happy returns of the day dear kunjikanna, God bless you dear with health wealth happiness prosperity and peace.
@sajanthomas1300
@sajanthomas1300 3 ай бұрын
കുഞ്ഞിക്കണ്ണന്റെ ജന്മദിനത്തിൽ സർവ്വ കൃപകളും അനുഗ്രഹങ്ങളും ജഗദീശൻ നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. കുടുംബത്തിലെ അംഗങ്ങൾക്കും ജീവനക്കാർക്കും ""ബിഗ് ഹായ്"".🍰🍬🍎🍓🍊🍒🥭🍍🍇
@santhoshp1273
@santhoshp1273 3 ай бұрын
ഹായ് കുഞ്ഞി കണ്ണാ ഹാപ്പി ബർത്ത് ഡേ
@meenakrishnankutty8912
@meenakrishnankutty8912 Ай бұрын
കുഞ്ഞിക്കണ്ണന് ഒരായിരം ജന്മദിനാശംസകൾ,ദൈവം അനുഗ്രഹിക്കട്ടെ, വളരെയേറെ സന്തോഷം തരുന്ന വീഡിയോ
@KL50haridas
@KL50haridas 3 ай бұрын
ഉണ്ണി കണ്ണന് പിറന്നാൾ ആശംസകൾ 🎉🍫🎂❤
@tijokthomas7602
@tijokthomas7602 3 ай бұрын
ഞങ്ങളുടെ കുഞ്ഞിക്കണ്ണന് ഒത്തിരി സ്നേഹത്തോടെ ജന്മദിനാശംസകൾ നേരുന്നു..... മുത്തിന്റെ കുറവ് നികത്താൻ പറ്റില്ല... പരീക്ഷ ഒക്കെ നല്ലപോലെ എഴുതാൻ ഈശ്വരാനുഗ്രഹം ഉണ്ടാവട്ടെ. ❤️🌹❤️
@lijosam7641
@lijosam7641 3 ай бұрын
പിറന്നാൾ ആശംസകൾ
@noorfaisalsaalu1404
@noorfaisalsaalu1404 3 ай бұрын
ഒരായിരം ജന്മദിനാശംസകൾ ഗൗതം (കുഞ്ഞി കണ്ണൻ )
@rajankuttappan
@rajankuttappan 3 ай бұрын
ഹാപ്പി ബര്ത്ഡേ കുഞ്ഞിക്കണ്ണാ...... 🎉🎊🎉❤️🎈🎈പിന്നെ എല്ലാവർക്കും നമസ്കാരം...... 🙏💕
@sarammamathew7335
@sarammamathew7335 3 ай бұрын
കുഞ്ഞിക്കണ്ണന് ഒരായിരം ജന്മദിന ആശംസകൾ 🎉❤ഒത്തിരി പേരെ മിസ്സ് ചെയ്തു birthday പാർട്ടിയിൽ . Very happy family 🙏🙏
@sreelashivankutty6445
@sreelashivankutty6445 3 ай бұрын
Happy birthday കുഞ്ഞിക്കണ്ണാ,
@muhammedsinan7834
@muhammedsinan7834 3 ай бұрын
കുഞ്ഞി കണ്ണൻ ജന്മദിനാശംസകൾ 😍 അത് പോലെ വീട്ടിൽ എപ്പോഴും ഒരുപാട് ആളുകൾ വന്നു ഉള്ള സൽക്കാരം ഭയങ്കര ഹാപ്പിനെസ്സ് തരുന്ന സംഗതി ആണ്
@dineshsd2452
@dineshsd2452 3 ай бұрын
സ്നേഹം നിറഞ്ഞ പിറന്നാൾ ആശംസകൾ കുഞ്ഞിക്കണ്ണാ🎂❤ ❤ ❤.
@genpt007
@genpt007 3 ай бұрын
HAPPY BIRTHDAY KUJIKANNAN.... PUTHETTU FAMILY VLOGUM TRAVEL VLOGUM Koodi chernulla NALLORU PIRANAL AKOSHAM... Ithinodoppam Njagalum Koodunnu....
@ArunPiravomvlog
@ArunPiravomvlog 3 ай бұрын
പിറന്നാൾ ആശംസകൾ മോനെ
@keerthanajayan4529
@keerthanajayan4529 3 ай бұрын
നിങ്ങളുടെ വീഡിയോ ഞാൻ സ്ഥിരമായി കാണാറുണ്ട് ഒറ്റപ്പാലം വഴി വരാറുണ്ടോ
@puthettufamilyvlog
@puthettufamilyvlog 2 ай бұрын
വല്ലപ്പോഴും വരാറുണ്ട് .
@vipinkl1444
@vipinkl1444 3 ай бұрын
👉🎉Happy Birthday kunjikanna💃🎂
@gopankwt109
@gopankwt109 3 ай бұрын
കുഞ്ഞിക്കണ്ണന് പിറന്നാൾ ആശംസകൾ. സേമിയ പായസത്തിൽ ചുക്ക്, തേങ്ങ വറുത്തത്, തേങ്ങാപ്പാൽ എന്നിവ ചേർക്കുന്നത് ആദ്യമായിട്ടാ കാണുന്നത്.. ഒന്ന് പരീക്ഷിച്ചു നോക്കണം 👍
@jojoji-th7wm
@jojoji-th7wm 3 ай бұрын
കുഞ്ഞിക്കിളി ഫാൻസ്‌ ഒണ്ടോ 🎉🎉🎉🎉
@JayachandranKarthika
@JayachandranKarthika 3 ай бұрын
കുഞ്ഞി കണ്ണന് നല്ല ഒരു ജൻമദിനാശംസകൾ
@SumeshAk-sr3yk
@SumeshAk-sr3yk 3 ай бұрын
കുഞ്ഞിക്കണ്ണ happy ബർത്ത് day 💞💞💞💞💞💞,
@sasidharannair8782
@sasidharannair8782 3 ай бұрын
എന്നും ഇതുപോലെ കാണട്ടെ നിങ്ങളുടെ കൂട്ടു കുടുംബം ❤❤❤❤
@bhasijaan1748
@bhasijaan1748 3 ай бұрын
പുത്തേറ്റ് കുടുംബത്തിൻ്റെ അനന്തരഗാമി കുഞ്ഞിക്കണ്ണൻ [ഹിറ്റ്ലർ മാധവൻകുട്ടി] യ്ക്ക് ജന്മദിനാശംസകൾ👍❣️🎂
@anamikaedathara221
@anamikaedathara221 3 ай бұрын
ജന്മദിന ആശംസകൾ മോനെ... ഇനിയും ഒരായിരം പൂർണചന്ദ്രന്മാരെ കണികണ്ടുണരാൻ ഇടയാവട്ടെ...❤❤
@premantk6004
@premantk6004 3 ай бұрын
Happy birthday to Goutham ,many Many happy Returns of the day. വടകരയുടെ ആശംസകൾ
@kajamuhammed8330
@kajamuhammed8330 3 ай бұрын
കുഞ്ഞിക്കണ്ണന് ഹാപ്പി ബർത്ത് ഡേ🎂🎂🎂🍫🍫🍫
@digitalxpressnta
@digitalxpressnta 2 ай бұрын
കുട്ടികൾക്ക് നൽകുന്ന കരുത്തും കരുതലും അഭിനന്ദനാർഹമാണ്. നാളെയുടെ വഴിത്താരകളിൽ കാരുണ്യത്തിൻ്റെ കാവാലാ ളായി മാറും ഈ കുഞ്ഞിക്കിളികൾ . ഒരു പാട് സ്നേഹം നന്മ❤️🙏
@girishkumar8677
@girishkumar8677 3 ай бұрын
പിറന്നാളാശംസകൾ നേരുന്നു. ദൈവാനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ എന്ന് പ്രാർഥിക്കുന്നു. ഇങ്ങനെ ഉള്ള വീഡിയോകൾ പോസ്റ്റ് ചെയ്യുന്നത് വളരെ നന്നായി.🎉🎉
@PushyaShabeeth
@PushyaShabeeth 3 ай бұрын
മുത്തില്ലാത്തത് കൊണ്ട ഒരു ഉഷാറ് കുറവ്❤
@noufalm902
@noufalm902 3 ай бұрын
കുഞ്ഞിക്കണ്ണാ happy birth day to you ❤️❤️❤️
@seemaprabha1501
@seemaprabha1501 3 ай бұрын
കുഞ്ഞികണ്ണന് ആശംസകൾ 🎉🎉പ്രവസത്തിലെ ചൂട് കാലത്ത് നാട്ടിലെ,സന്തോഷമുള്ള കണ്ണിന് കുളിർമ്മയുള്ള കാഴ്ച❤❤❤
@maniammaks942
@maniammaks942 2 ай бұрын
പിറന്നാൾ ആശംസകൾ കുഞ്ഞിക്കണ്ണന് ❤️❤️
@sojanantony6661
@sojanantony6661 3 ай бұрын
ചായീനെ വിളിച്ചില്ലല്ലേ 😢കുഞ്ഞിക്കണ്ണന് പിറന്നാൾ ആശംസകൾ 🎂🍬🍬💕💕
@shameenajameesh1755
@shameenajameesh1755 3 ай бұрын
ഞങ്ങളുടെ കുഞ്ഞിക്കിളിയെ തൊട്ടു കളിച്ചാൽ വിവരം അറിയും വേണ്ട ഉണ്ണി ചേട്ടാ വാണിംഗ് ആണ് 🔥
@agnair10575
@agnair10575 3 ай бұрын
Warning accepted 😂
@shameenajameesh1755
@shameenajameesh1755 3 ай бұрын
​​@@agnair10575ok😄
@bijuantony7512
@bijuantony7512 3 ай бұрын
Happy Birthday കുഞ്ഞിക്കണ്ണൻ 🎈🎈🎈 അടിപൊളി പിറന്നാൾ ആഘോഷം , മുത്തുക്കുട്ടിയുടെ കുറവ് ശരിക്കും കാണുന്നു
@jayaprakeshk5873
@jayaprakeshk5873 Ай бұрын
നിങ്ങളുടെ വീഡിയോ അടുത്തിടെയാണ് കണ്ടു തുടങ്ങിയത്. എനിക്ക് ഭയങ്കരമായി ഇഷ്ടപ്പെട്ടു. ഞാനും ഒരു ഡ്രൈവർ ആണ്. 20 വർഷമായി കുവൈറ്റിൽ ജോലി ചെയ്യുന്നു. ആശംസകൾ 🙏🙏🙏🙏
@Changeyourself-rk1ds
@Changeyourself-rk1ds 3 ай бұрын
മുത്തു ൻ്റെ കുറവുണ്ട്....Happy birthday കുഞ്ഞികണൻ 🎉🎉❤
@Rahul9768..
@Rahul9768.. 3 ай бұрын
എന്റെ അമ്മൂമ്മക്ക്‌ കുഞ്ഞുകിളിയെ ഒരുപാട് ഇഷ്ടമാണ് ❤️
@satheeshkichu2059
@satheeshkichu2059 Ай бұрын
ഹാപ്പി ബർത്ത് ഡേ കുഞ്ഞിക്കണ്ണ.....🎉🎉🎉
@shyamkumara.v8983
@shyamkumara.v8983 3 ай бұрын
പിറന്നാളാശംസകൾ കുഞ്ഞിക്കണ്ണൻ 🍰🎂
@saundarya3759
@saundarya3759 3 ай бұрын
കുഞ്ഞിക്കണ്ണന് ദീർഘകാലം ജീവിക്കാൻ ഉള്ള ആയുസ്സും ആരോഗ്യവും നൽകി ദൈവം അനുഗ്രഹിക്കട്ടെ 🙏 എല്ലാവരെയും കണ്ടപ്പോൾ ഒരുപാട് സന്തോഷമായി. ബർത്ത്ഡേ ആഘോഷവും വിഭവങ്ങളും ഉണ്ണിച്ചേട്ടൻ തയ്യാറാക്കിയ ബീഫ് കറിയും അടിപൊളി 👌❤❤❤
@chandiniki448
@chandiniki448 3 ай бұрын
Puthethu Family Guiding Light Let It Shine All The Time Let It Shine🙏🙏🙏🙏🙏
@sudhakaranss1235
@sudhakaranss1235 3 ай бұрын
പിറന്നാളാശംസകൾ കുഞ്ഞികണ്ണാ
@BaijuTs-dv8ue
@BaijuTs-dv8ue 3 ай бұрын
ഹാപ്പി ബർത്ത് ഡേ കുഞ്ഞി കണ്ണൻ 🎂 💞💞💞
@mohanadasshibu647
@mohanadasshibu647 3 ай бұрын
കുഞ്ഞിക്കണ്ണന് ജന്മദിനാശംസകൾ ❤️❤️❤️❤️❤️ കുഞ്ഞിക്കിളി 🥰🥰🥰🥰🥰
@Priyabz5pt
@Priyabz5pt 3 ай бұрын
ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ നേരുന്നു കുഞ്ഞിക്കണ്ണന് 🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🍫🍫🍫🍫🍫🍫🍫🍫
@Gokulkrishna-t9t
@Gokulkrishna-t9t 3 ай бұрын
HBD🎉🎉🎉🎉❤❤❤❤❤😂😂😂😂 kunjikkannaa
@asishpularypulary8143
@asishpularypulary8143 3 ай бұрын
കുഞ്ഞിക്കണ്ണാ,, ജന്മദിനാശംസകൾ ❤️❤️❤️❤️😘
@shajahanps57
@shajahanps57 3 ай бұрын
Happy birthday കുഞ്ഞിക്കണ്ണാ
@antonygeorge4272
@antonygeorge4272 3 ай бұрын
ഹാപ്പി ബർത്ഡേ കുഞ്ഞിക്കണ്ണാ ❤🎉
@KrishnaKumar-ss2qv
@KrishnaKumar-ss2qv 3 ай бұрын
നമസ്തേ പുത്തേട്ട്. കുഞ്ഞിക്കണ്ണന് പിറന്നാൾ ആശംസകൾ ❤❤
@tulunadu5585
@tulunadu5585 3 ай бұрын
Happy birthday, dear കുഞ്ഞിക്കണ്ണാ 🎉🎉
@sreesworld4885
@sreesworld4885 Ай бұрын
10 കിണറിന് തുല്യമാണ് ഒരു കുളം 10 കുളങ്ങൾക്ക് തുല്യമാണ് ഒരു തടാകം 10 തടാകത്തിനു തുല്യമാണ് ഒരു വൃക്ഷം 10 വൃക്ഷങ്ങൾക്ക് തുല്യമാണ് ഒരു പുത്രൻ 10 പുത്രന്മാർക്ക് തുല്യമാണ് ഒരു പുത്രി💞 അറിവ് പകർന്നതിനു നന്ദി ഉണ്ണി ബ്രോ..
@agnair10575
@agnair10575 Ай бұрын
🎉
@SharyShary-fo4oh
@SharyShary-fo4oh 3 ай бұрын
കുഞ്ഞിക്കണ്ണന് ജന്മദിനാശംസകൾ . ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ
@ashajose8490
@ashajose8490 3 ай бұрын
സ്നേഹംനിറഞ്ഞ ജന്മദിനാശംസകൾ കുഞ്ഞിക്കണ്ണന് 🥰🥰🎂🎉
@moossakoyolikkandiyil1699
@moossakoyolikkandiyil1699 3 ай бұрын
ഹാപ്പി birthday...🎉❤🌹
@asharamesh2507
@asharamesh2507 3 ай бұрын
കുഞ്ഞിക്കണ്ണന് ❤️പിറന്നാളാശംസകൾ 🥰🥳🥳🎉മുത്തിനെ miss ചെയ്തു 💓
@rohanbobyrohanboby1736
@rohanbobyrohanboby1736 3 ай бұрын
Happy Birthday കുഞ്ഞിക്കണ്ണ 🎉🎉🎉
@johneythomas3877
@johneythomas3877 3 ай бұрын
ഹാപ്പി ബർത്തഡേ കുഞ്ഞിക്കണ്ണാ 🎉🎉🥳🥳🥰🥰
@ambrosekj84
@ambrosekj84 3 ай бұрын
🌹🎂കുഞ്ഞിക്കണ്ണന് ജന്മദിനാശംസകൾ🎂🌹
@manuprasadv7722
@manuprasadv7722 3 ай бұрын
Unnichetta ❤️❤️❤️ innum chechiye silent aaki.!! Happy Birthday kunjikkanna ❤️
@KochikkaranNikss
@KochikkaranNikss 3 ай бұрын
കുഞ്ഞിക്കണ്ണന് നല്ലൊരു ജന്മദിനാശംസകൾ നേരുന്നു - Kunjikkili Fans Association Qatar.................
@rajeshazh
@rajeshazh 3 ай бұрын
Happy birthday ഒരു നിലവിളക്ക് കത്തിക്കമായിരുന്നു
@SreejithNair-p3z
@SreejithNair-p3z 3 ай бұрын
Happy Birthday Kunjikkannaa❤❤❤🎉
@sandeepmeledath4479
@sandeepmeledath4479 3 ай бұрын
കുഞ്ഞികണ്ണ എന്ന വിളി അവന് ഇഷ്ടപ്പെട്ടൊ 😊 കുഞ്ഞിളി മുത്താ Happy birthday കണ്ണാ🎉🎉🎉🎉❤❤😂🙏🙏🙏
@abhilash12395
@abhilash12395 3 ай бұрын
Happy birthday to you 🥳🥳🎉🎉🎂🎂🎊🎊🎈🎈 കുഞ്ഞു കണ്ണാ
@mvsthrissur3884
@mvsthrissur3884 3 ай бұрын
കുഞ്ഞിക്കണ്ണന് happy birthday 🎉🎉🎉🎊🎊🎊
@mischiefmars8
@mischiefmars8 3 ай бұрын
കുഞ്ഞിക്കണ്ണ് നു ഒരായിരം പിറന്നാൾ ആശംസകൾ ❤ Nonu & Dami kutty 💖
@gireeshkumar3348
@gireeshkumar3348 3 ай бұрын
സ്നേഹം നിറഞ്ഞ പിറന്നാൾ ആശംസകൾ കണ്ണാ❤️🎂🍬🍰🍰
@basheerbashi784
@basheerbashi784 3 ай бұрын
ഒരായിരം ജന്മദിനാശംസകൾ കുഞ്ഞിക്കണ്ണ 🎉🎉🎉🎉🎉
@PraveenKumar-z8z8j
@PraveenKumar-z8z8j 3 ай бұрын
കുഞ്ഞികണ്ണന് പിറന്നാൾ ആശംസകൾ 🎉🎉🎉🎉
@SathishKumar-kc4lw
@SathishKumar-kc4lw 3 ай бұрын
Happy birthday Kunjikanna ❤❤❤
@vijukvviju1228
@vijukvviju1228 3 ай бұрын
ഹാപ്പി ബർത്ത് ഡേ കുഞ്ഞിക്കണ്ണാ❤🎉🎉🎉
@minithomas4533
@minithomas4533 3 ай бұрын
❤കുഞ്ഞി കണ്ണനു പിറനാളാശംസകൾ 🎉🎉❤ ഗോഡ് ബ്ലെസ് യു & യൂവർ ഫാമിലി
@nazeemasalim3610
@nazeemasalim3610 3 ай бұрын
Many many happy returns of the day kunjikannaa
@raisonjoseph6113
@raisonjoseph6113 3 ай бұрын
ചെറ്റച്ഛന്.. ഹാപ്പി birthday ❤❤
@shajithomas2862
@shajithomas2862 3 ай бұрын
ഗൗതമിന് പിറന്നാൾ ആശംസകൾ❤🎉🎉🎉🎉🎉🎉🎉🎉🎉
@sajipp9265
@sajipp9265 3 ай бұрын
നോനോ സ്കൂൾ യൂണിഫോമിൽ സൂപ്പർ
@vinukumar8529
@vinukumar8529 3 ай бұрын
ഹാപ്പി ബർത്ത് ഡേ കുഞ്ഞിക്കണ്ണൻ ❤🎉🎉🎉
@Luna-tb5yh
@Luna-tb5yh 3 ай бұрын
Kunjikana Happy Birthday ❤❤❤
@rajnishramchandran1729
@rajnishramchandran1729 3 ай бұрын
Happy Birthday PUTHETTU prince master Goutham..wish you good health and long life..God bless you always..❤
@balujaya669
@balujaya669 2 ай бұрын
❤❤❤Wish you a Happy Birthday Kunchikannan❤❤ God bless you 🙏🙏🙏🙏🙏🙏 congratulations 🙏🙏🙏🙏
Unni Bro's Dum Biriyani | Jelaja Ratheesh | Puthettu Family Vlog |
23:05
Puthettu Family Vlog
Рет қаралды 133 М.
Damikutty's birthday celebration | Jelaja Ratheesh | Puthettu Family Vlog|
11:04
The joker favorite#joker  #shorts
00:15
Untitled Joker
Рет қаралды 30 МЛН
Inside Out 2: BABY JOY VS SHIN SONIC 3
00:19
AnythingAlexia
Рет қаралды 8 МЛН
АЗАРТНИК 4 |СЕЗОН 3 Серия
30:50
Inter Production
Рет қаралды 1 МЛН
A Day in my life | Jelaja Ratheesh | Puthettu Travel Vlog |
35:00
Puthettu Travel Vlog
Рет қаралды 210 М.
Porotta & mutton Stew | Jelaja Ratheesh | Puthettu Family Vlog |
23:30
Puthettu Family Vlog
Рет қаралды 102 М.
Birthday celebration in Truck Life | Lucknow Trip | EP- 23 |  Jelaja Ratheesh |
28:28
Back to home after Shillong Trip | Jelaja Ratheesh | Puthettu Family Vlog |
30:03