സീരിയൽ കണ്ട് കുശുമ്പ് കാട്ടുന്ന എല്ലാ മലയാളി സ്ത്രീകളും ഇതൊന്നു കാണണം.ദാ ഇതാണ് കുടുംബം,ഇതാണ് സഹോദര സ്നേഹം.
@tulunadu5585 Жыл бұрын
അത് വളരെ ശരിയാണ്, ഇതാണ് മാതൃക
@Bronzkyma433 Жыл бұрын
വീഡിയോ ആണ്. ഉള്ളിൽ എന്താണെന്നോ എങ്ങനെ എന്നോ ആർക്കും അരിയില്ല. എല്ലാ ഫമിലിയും. ഇവർ മാത്രം അല്ല ട്ടാ. എന്തായാലും ഈ സ്നേഹം എന്നും ഇങ്ങനെ നില നിൽക്കട്ടെ. 🎉🎉
@pcjvlogs3179 Жыл бұрын
👍👍👍😍😍😍😍
@indiral.k9837 Жыл бұрын
@@Bronzkyma433k
@gireeshsr6655 Жыл бұрын
❤❤❤
@thomaskoshy7591 Жыл бұрын
സഹോദര സ്നേഹം!!വന്ന സ്ത്രീകൾ രണ്ടും ഒരുമിച്ചു പോകുന്നതാണ്!!അതാണ് ആ കുടുബതിന്റെ നൻമ്മ!!. ഈ കാലത്ത് ഇങ്ങനെകിട്ടാൻ ഭാഗ്യം വേണും. മുബോട്ടും ഈ സ്നേഹം, തുടരാൻ. 🙏🙏🙏.
@bintvm Жыл бұрын
വരുന്ന പെണ്ണുങ്ങൾ ഒത്തുപോകാൻ വലിയ പ്രയാസം ഇല്ല.... ആ വീട്ടിൽ ഒരു പെൺതരി ( നാത്തൂൻ ) ഉണ്ടെങ്കിൽ കഥ മാറും
@thomaskoshy7591 Жыл бұрын
@@bintvm വെറും തോന്നൽ മാത്രം. നാല് മല ചേരും പക്ഷേ നാല്..... ചേരില്ല എന്ന് ഒരു ചൊല്ലുണ്ട്.
@sidhartht-hy8ib Жыл бұрын
@@thomaskoshy7591 ᴄᴏʀʀᴇᴄᴛ🔥
@tulunadu5585 Жыл бұрын
രാജേഷ് പറഞ്ഞത് എത്രയോ ശരി, വിശന്ന് കഴിഞ്ഞാൽ ഏത് ഭക്ഷണത്തിനു നല്ല രുചിയാണ്
@girijanair34810 ай бұрын
വളരെ നല്ല സ്നേഹമുള്ള രണ്ടു സഹോദരരന്മാരും, അവർക്കു ഒത്ത സ്നേഹമുള്ള ഭാര്യമാരും. അനുഭവിക്കുന്ന ഭാഗ്യമുള്ള അമ്മയും. അടിപൊളി. ഒരു അഭ്യർത്ഥന ജലജയോട്. ജലജ മീൻ വാങ്ങാൻ പോകുമ്പോൾ അവരോടു പറയണം ക്രൂരത കട്ടരുതെന്നു. ഞാൻ കണ്ടത് തല clean ആക്കിയ ഒരു മീൻ, പക്ഷേ പിടക്കുന്നു, മനസ്സിലായില്ല. നാം കൊന്നു തിന്നുന്നു, പക്ഷേ ഈ രീതിയിൽ കാണിക്കാൻ പാടില്ല തന്നെ. ജലജ ആണ് വാങ്ങാൻ പോയതു, അതിനാൽ ജലജയോട് പറയുന്നു. കുക്കിംഗ് ബ്ലോഗ് കണ്ടു,കൊതി വരുന്നു. 👍👏❤
@geethaa2646 Жыл бұрын
സന്തോഷമായി കഴിയുന്ന ഒരു കൂട്ടു കുടുംബം, ഇന്നത്തെ കാലത്ത് വളരെ വിരളമായി മാത്രം കാണാൻ സാധിക്കുന്ന കാഴ്ച. വളരെ സന്തോഷം. 🌷എന്നും ഈ സ്നേഹവും ഒത്തൊരുമയും നിലനിൽക്കട്ടെ, എല്ലാ ഭാവുകങ്ങളും നേരുന്നു.
@midhunc605111 ай бұрын
സഹോദരസ്നേഹം ഇതാണ് ♥️അതുപോലെ തന്നെ ആ മരുമക്കൾ
@johnsonvm12 Жыл бұрын
എന്നും ചായിയെ കണ്ടു കണ്ട്, ചായിയില്ലാത്ത വീഡിയോ ഉപ്പിടാത്ത മീൻ കറി പോലെ തോന്നുന്നു !😕
@harindrana Жыл бұрын
സൂര്യ യുടെ തഗ് പൊളിച്ചു വാഴ വെട്ടികൊണ്ട് വരാത്തത് നന്നായി ❤ അമ്മയെ കണ്ടതിൽ സന്തോഷം ഒത്തൊരുമ കണ്ട് കൊതിയാകുന്നു ❤️❤️❤️❤️❤️❤️❤️❤️❤️💚💚💚💚💚💚💚💘💘💘💘💘💘💜💜💜💜💜💜💜💜♥️♥️♥️♥️♥️♥️💛💛💛💐💐💛💛💛💛💛💛
@alexurk Жыл бұрын
എല്ലാവരും ഒരുമിച്ചു ഉള്ള ഈ കുടുംബം കാണാൻ തന്നെ നല്ല രസം ആ ❤ one and only puthettu family volg fan boy
@rajeswarid626211 ай бұрын
Super anubis ningalude fly cooking and video❤❤❤
@jyothish1232 Жыл бұрын
നിങ്ങളെ രണ്ടു പേരെയും സമ്മതിച്ചു പ്രേതെകിച്ചു ജലജ സകലളകളവല്ലഭ എല്ലാറ്റിനും ഒപ്പം ഉള്ള ഭാര്യ രതീഷ് 🥰👍
@KL50haridas Жыл бұрын
മുത്തും പൊന്നുകുട്ടിയും കൂടി വേണമായിരുന്നു.. പിന്നെ ചായി ബ്രോ.. എല്ലാവർക്കും ഞങ്ങളെ കൊതിപ്പിച്ചതിനു ബിഗ് ഹായ്.. 🥰
@shajeerali2520 Жыл бұрын
ദാമിക്കുട്ടി 😍so cute.... ലോറി life കണ്ട് നേരെ ഇങ്ങട് വന്നു Family vlogs 😍അച്ഛമ്മയെ വീണ്ടും ഇതിലൂടെ കാണാൻ സാധിച്ചതിൽ സന്തോഷം 😍
@prajithvenugopal4196 Жыл бұрын
ചേട്ടനും, അനിയനും സൗണ്ട് ഒരു പോലെ ആണല്ലോ സൂപ്പർ വീഡിയോ അമ്മ അടിപൊളി പാവം, ചേട്ടത്തി, അനിയത്തി combo അടിപൊളി 👌👌👌👌👌
@basheer1023 Жыл бұрын
ഒരു മനുഷ്യന്റെ ആരോഗ്യംപോലെ പ്രാധാന്യമുണ്ട് കുടുംബത്തിന്റെ ആരോഗ്യത്തിനും. അത് ലഭിയ്ക്കണമെങ്കിൽ ഇതുപോലെ ഒത്തൊരുമയും സ്നേഹവും എല്ലാവരുംചേർന്നുള്ള ആരോഗ്യപരമായും സന്തോഷപരമായുമുള്ള സംസാരങ്ങളും അത്യാവശ്യമാണ് .. അതാണ് വീടിനെ സ്വർഗ്ഗമാക്കുന്നത്
@mpkhadar7420 Жыл бұрын
ഇപ്പോള് എത്രയും സ്നേഹ കുടുംബം കാണാൻ കഴിയില്ല എല്ലാം ദൈവം അനു ഗ്രഹിക്കട്ടെ.
@justinbruce49759 ай бұрын
ജലജ ചേച്ചി, നിങ്ങളുടെ fmily കാണുമ്പോൾ അഭിമാനം തോന്നുന്നു. ചേട്ടനും അനിയനും പൊളിയാണ്.
@jubyabrahamkalamnnil773 Жыл бұрын
ധന്യമായ ജീവിതം,,, കൂട്ടുകുടുംബ വ്യവസ്ഥ തന്നെയാണ് ഏറ്റവും നല്ലത്,,, പരസ്പരം സ്നേഹിക്കാനും സന്തോഷിക്കാനും, നിമിഷങ്ങളാണ് ,,, കരിമീൻ കോട്ടയംകാരുടെ ഒരു ഫേമസ്,,,, അപൂർവങ്ങളിൽ, അപൂർവ്വം അനിയനും ചേട്ടനും തമ്മിൽ വളരെ നല്ല സ്നേഹം, അതൊരു ജീവിതത്തിൻറെ വിജയമാണ്,,,, അമ്മയ്ക്ക് കാണുവാൻ ഭാഗ്യവും ആയി,,, കൂടുമ്പോൾ ഇമ്പബം. കുടുംബം,,,, രണ്ട് സഹോദരിമാർ അവിടെ ഉണ്ടല്ലോ,,, അത് നിങ്ങളുടെ ജീവിതത്തിൻറെ വിജയം തന്നെ,,, അങ്ങനെ ലോകത്തിന് മാതൃകയായി ഫാമിലി ബ്ലോഗ്. ജഗദീശ്വരൻ എല്ലാ നന്മകളും നൽകട്ടെ,,,, സന്തോഷത്തോടുകൂടി ജൂബി കുമ്പനാട്.
@RagilKuniyorath Жыл бұрын
രാജേഷേട്ടനെയും സൂര്യയെയും നിങ്ങളുടെ അടുത്ത long ട്രിപ്പിൽ കൊണ്ടു പോകണം❤❤❤
@manjulamanjula434311 ай бұрын
❤
@RajeevAthilAthil Жыл бұрын
ഇതുപോലെ നിങ്ങൾ മാത്രം. ഇതാവണം. ഇതാണ് കുടുംബം. എന്നും ഇങ്ങനെ തന്നെ ഇരിക്കട്ടെ 🙏🙏🙏
@kvk4392 Жыл бұрын
നല്ല video... നല്ല രസം കാണാൻ... ഇന്നത്തെ ഈ കാലത്ത് ഇങ്ങിനെ സഹോദര സ്നേഹം കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം..
@drsmusic2024 Жыл бұрын
ഏറ്റവും സന്തോഷം നിങ്ങളുടെ കുടുംബം കാണുമ്പോൾ. ഈൗ സന്തോഷം ഈ ഒത്തൊരുമ എക്കാലത്തും നിക്കട്ടെ 🙏🙏🙏..
@muneerkalithodi2346 Жыл бұрын
🤲🤲🤲🤲🤲
@remasindhu6840 Жыл бұрын
ഈ കൂട്ടായ്മ ഒരുപാട് വർഷങ്ങൾ ഇങ്ങനെ നീണ്ടു പോകട്ടെ 🥰
@vibi5915 Жыл бұрын
ഒത്തരുമ ഉള്ള ഫാമിലി 😍😍😍
@rajuvalsa3481 Жыл бұрын
കരിമീൻ പൊള്ളിച്ചത് കണ്ടപ്പോ വായിൽ വെള്ളം വന്നു.. നിങ്ങളുടെ ഒത്തൊരുമ കാണുമ്പോൾ വളരെ സന്തോഷം തോന്നുന്നു ഈ സ്നേഹം എന്നും നിലനിൽക്കട്ടെ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ 🙏🙏🙏👍
@unnikrishnanmbmulackal7192 Жыл бұрын
മാതൃക കൂട്ട്... മനോഹരം കുടുംബം 🥰🥰🥰അടിപൊളി ഫുഡ്
@muhammedrafi3362 Жыл бұрын
ഈ വിഭവങ്ങൾ പാചകം ചെയ്തു വിളമ്പുന്ന കാണുമ്പോൾ സത്യത്തിൽ കൊതിയുണ്ട്... എല്ലാ നന്മകളും
@gireedharanmadhavan9231 Жыл бұрын
രാജേഷേട്ടന്റെ കഥകളും അച്ഛമ്മയുടെ കഥകളും പോരട്ടെ
@remasindhu6840 Жыл бұрын
അതെ
@surendrababu9063Ай бұрын
വളരെ നല്ല കുടുംബം. കേരളത്തിലെ ഒട്ടുമിക്ക വീടുകളിലും ഇത് ആവാൻ കഴിയണം
@VinodKumar-cm9cz5 ай бұрын
നിങ്ങളുടെ സ്നേഹം എന്നും നിലനിൽക്കട്ടെ. ഇത് ഓരോ കുടുംബം കണക്കുക ❤️❤️❤️❤️❤️
ഈ അടുത്ത സമയത്താണ് പുത്തേത്തു ഫാമിലിയുടെ വീഡിയോസ് കാണുവാൻ ഇടയായത്. ഓരോന്നും ഒന്നിനൊന്നു മികച്ചുനിൽക്കുന്നു. (പിന്നെ ഏഴു കരിമീൻ പൊള്ളിക്കാൻ ഒരു ലോറി വാഴയില കൊണ്ടു വന്ന രാജേഷ് ബ്രോ യിക്ക് അഭിനന്ദനങ്ങൾ ). വീണ്ടും കാണും എന്ന പ്രതീക്ഷയോടെ സൗദിയിൽ നിന്നും മനോയി അണക്കൽ.
@khaderkkkuthuparamb8091 Жыл бұрын
കൂടുമ്പോൾ ഇൻഭമുള്ളതാണ് കുടുംബം ഇതാണ് അതിനു ഉദാഹരണം ❤
@manojankodakkal4755 Жыл бұрын
💕'കുടുംബസമേതം💞 🌸🌻🏵️🌻🌸 💞എന്നും സ്നേഹവും,സന്തോഷവും നിറഞ്ഞതാകട്ടെനിങ്ങളുടെ ജീവിത യാത്രയിലും 💕
@SaraswathiK-s4bАй бұрын
ഈ സ്നേഹവും ഐക്യവും എന്നും നില നിൽക്കട്ടെ. ❤❤❤
@sunilsubrahmanyan2913 Жыл бұрын
അഞ്ചു കരിമീൻ പൊള്ളിക്കാൻ വാഴയില വെട്ടിക്കൊണ്ട് വരുന്ന രാജേഷിനെ കാണുന്ന കാമറ മാൻ രതിഷ്..... അമ്മേ പറമ്പീന്ന് ഒരു കാടിളകി വരുന്നുണ്ടെന്നു തോന്നുന്നു...🎉
@NOOR_NOOR_4651 Жыл бұрын
കുമ്പിടിയാ കുമ്പിടി അവിടെ NH 44 ഇൽ കൂടെ മഴയും കൊണ്ട് വണ്ടി പറപ്പിക്കുന്ന ഇവിടെ കരിമീൻ തേങ്ങാപ്പാലിൽ ഉണ്ടാക്കുന്നു 😂😂😂😂 ✌✌
@fazalurahmanvvk5547 Жыл бұрын
ശെരിയാട്ടോ ... ഞാനും വിചാരിച്ചു ... ഇനി സത്യത്തിൽ കുമ്പിടിയാണോ...?
@NOOR_NOOR_4651 Жыл бұрын
@@fazalurahmanvvk5547 ഹേയ് ട്രാവൽ വീഡിയൊ ഒക്കെ കുറച്ചു ബാക് അല്ലെ പോസ്റ്റ് ചെയ്യുന്നത് അതാ
@shajikk901 Жыл бұрын
All the best puthettu family , കരി മീൻ ഒരു rshayumilla സൂപ്പർ🎉🎉🎉🎉🎉🎉
@shijinraj2968 Жыл бұрын
കൂടുമ്പോൾ ഇമ്പമുള്ളത് കുടുംബം 💓
@mottikurien8493 Жыл бұрын
A role model for EVERY one. Love,compassion, effectiveness, humility, care, down to earth, Discipline, Quality, courage and well being - how to be a good family brothers, wife and children. The power of mother specially Amma. God bless your family and generations with prosperity, peace & blessing.
@madhusudanpunnakkalappu5253 Жыл бұрын
Karimeen curry super. Your family blog takes me back to late 70’s to about 90’s when joint family was prevalent. After 90’s the shift to nuclear families was drastic.
@aswinks6376 Жыл бұрын
Ithokke aan family ❤oru film kanunna sugam nthayalum god bless you puthettu fam..
@VineeshnpVineeshnp-uw1rk6 ай бұрын
എനിക്ക് ഈ കുടുംബത്തിലെ എല്ലാഅംഗങ്ങളെയും ഇഷ്ടമാണ്. ഏറ്റവും ഇഷ്ടം രതീഷ് bai 👍👌
@asharfpk3364 Жыл бұрын
നിങ്ങളുടെഒത്ത് രുമ മറ്റുള്ളവർകണ്ട്പഠിക്കണം ഇങ്ങനെയുള്ള വീട്ടിലെ ഐശ്വര്യം ദൈവംവേണ്ടുവോളം തരും ❤
@lilyjoseph9038 Жыл бұрын
പിടക്കുന്നതു കാണുമ്പോൾ വളരെ സങ്കടമാണ്.
@dreampoint4713 Жыл бұрын
വായിൽ വെള്ളം ഊറുന്നു ഇങ്ങനെ ഒക്കെ കൊതിപ്പിക്കല്ലേ ഞങ്ങളെ താങ്ക്സ്
@NaryananKanhangad Жыл бұрын
ആ ചേച്ചി അടിപൊളി കരിമീൻ കറി വാഴ ഇല യിൽ പൊളിച്ചു 👍🏽👍🏽ആ ചെറിയ കുട്ടികൾ ആരുടെ ആണ് ❤❤ഇനി എപ്പോ ട്രിപ്പ് ❤️❤️
@puthettufamilyvlog Жыл бұрын
kuttikal Rajeshinte anu.
@marythomas193811 ай бұрын
Blessed family and God bless you guys always ❤️❤️❤️❤️❤️
@ponnammajohnson6358 Жыл бұрын
അടിപൊളി ഫാമിലി കൂട്ടായ്മ 👍👍🌹🌹🌹❤❤❤🎉🎉🎉
@sajeevsaju1173 Жыл бұрын
ഇവിടെ കപ്ലങ്ങയുടെ പേര് ഓമക്കായ അഥവാ പപ്പായ 😂😂😍😍😍
@SubramanyanMani-kd4nc Жыл бұрын
കാണുമ്പോൾ കൊതിയാവുന്നു സൂപ്പർ ❤️❤️❤️🌹🌹🌹
@PriyaErunkaran Жыл бұрын
അടിപൊളി കരീമീൻ പൊള്ളിച്ചതും കറിയും 😘😘😘😘😘😘😘😘🥰🥰🥰🥰🥰🥰
@martingeorge1673 Жыл бұрын
🙏🌹🥰💞🎊🎉സൂപ്പർ വീഡിയോ Thank you പുത്തെട്ട് ട്രാവൽസ് GOD BLESS YOU 🎉🎊💞🥰🌹🙏
@preethidileep668 Жыл бұрын
ഞങ്ങളും കപ്പങ്ങാ 😂സൂര്യ നല്ല ഉഷാർ ആയിട്ട് ആണല്ലോ വീഡിയോ യിൽ അങ്ങനെ വേണം 🥰🥰ട്രാവൽ വ്ലോഗ് ഇൽ പേടി പോലെ നിന്ന പോലെ തോന്നി ഇപ്പോൾ അടിപൊളി നല്ല വീഡിയോ 🤩
@imamsha8409 Жыл бұрын
രാജേഷ് & സൂര്യ ഇവരുടെ ലോറി യാത്ര പ്രതീക്ഷിക്കുന്നു 🙏ഒരു Change 🙏
@mackwilljohns2582 Жыл бұрын
1990 il ഒക്കെ എൻ്റെ തറവാട്ടിൽ രണ്ടു അടുക്കള ആയി....ഈ കുടുംബം ഇമ്പമുള്ളത് ആണ്❤❤❤❤❤
@sathikrishna294 Жыл бұрын
ഞാനിന്നാണ് ആദ്യമായിട്ട് ഈ വീഡിയോ കാണുന്നത് കൂടുമ്പോൾ കൂടുന്നതാണ് ഈ കുടുംബം ഇന്നത്തെ കാലത്ത് ഇങ്ങനെയൊന്നും കുടുംബം കാണാൻ സാധിക്കില്ല ഇന്നത്തെ കാലത്ത് കുടുംബങ്ങളും പറയുന്നത് പാകിസ്ഥാനും ഇന്ത്യയും മാതിരിയാണ്👌👌
@josephkunjithommen57874 ай бұрын
സത്യം അല്ലെങ്കിൽ ഓസ്ട്രേലിയ ഇന്ത്യ 👍🙏
@achu9405 Жыл бұрын
എന്റെ വീട് ചേർത്തല അന്ധകാരനഴി ഇൽ ആണു അല്ല വിഡിയോസും കാണാറുണ്ട് 🥰അടിപൊളി ആഹാ ട്ടോ ഫെബ്രുവരി മാർച്ച് time niga allavrum kude va avsthinu olla meen kond pokam☺️ Karimeen kanab silopiya നണ്ടു എല്ലാം march 19 ollil vnnam enn mathram ah time anu eavida olla meen pidutham കരി ഒക്കെ വറ്റിക്കുന്നതും മീൻ പിടിക്കുന്നതും ഒരു ഫെബ്രുവരി ഒക്കെ ആകുബോൾ തന്നെ പോരെ meen kond pokam☺️❤️
@rajeshps2375 Жыл бұрын
ഞാൻ അവിടെ വന്നു വാങ്ങിയിട്ട് ഉണ്ട് കൊള്ളാം അടിപൊളിയാണ് 🎉❤
@achu9405 Жыл бұрын
@@rajeshps2375 niga allavrum kude vs eg cash onnum alla ☺️❤️ nigle oke kanallo
@achu9405 Жыл бұрын
@@rajeshps2375 march 19 nu mub eg ethiyal mathi vlichal mathi vrubol
@AaAa-xq2ol Жыл бұрын
Chayi kude undekil vdo ykku oru power ullu,adipoli family 💛💛💛💛💛💛
@dilipkumar1905 Жыл бұрын
മീൻ ""പെറുക്കി "" ഇടുന്നുണ്ട് 😊😊😊 ചേച്ചി അനിയത്തി കോമ്പോ ആണ് ഇതിൽ സൂപ്പർ
@shymachevon4459 Жыл бұрын
വാഴത്തോട്ടം മൊത്തം കൊണ്ട് വന്നല്ലോ 😄
@MuleppadamVlogs Жыл бұрын
കുമരകം കരിമീനു തുല്യം കുമരകം കരിമീൻ മാത്രം 🔥🔥🔥
@gurudevan6241 Жыл бұрын
Family that cook together stays together....
@sharunajimon95642 ай бұрын
കുമരകത്തു ഒരാൾ മാത്രം അല്ല നിങ്ങൾക്ക് ഞാനും ഉണ്ട് 😍
@Neelaambari476 Жыл бұрын
മീൻ പെറുക്കി ഇടുന്നുണ്ട്...😄😄...... ആരെയാ ഉദ്ദേശിച്ചത് (ജലജ മാസ്സ് q ).... 👏👏
@NazarNz-e2s Жыл бұрын
നിങ്ങളുടെ വീഡിയോ കണ്ട്.ഞാൻ ഹിന്ദിയുംകുകിങുംപടിഛു.എലവർകും.കിർഷ്ണജേയൻധി.ആശംസകൾ❤❤❤😂😂😂😊😊😊
@abdulgafoor2966 Жыл бұрын
അച്ഛമ്മയെ കൊണ്ട് പഴയ കാല കഥകൾ പറയിപ്പിക്കണം .. വയസായ അമ്മമാരും ഉമ്മമാരും കഥ പറയുന്നത് കേൾക്കാൻ ഒരു പ്രത്യേക സുഖംമാണ്....
@starvedios2023 Жыл бұрын
സൂര്യ ചേച്ചി പാവം ആണെല്ലോ..... 💕💕💕
@vaisagk1740 Жыл бұрын
Akka am from Chennai you all are stars I see your all vlog both channel GOD BLESS YOU 🙏
@sreeranjinib6176 Жыл бұрын
❤❤❤❤❤ നല്ലfamily videoഇഷ്ടമായി, കുട്ടികൾ ഇല്ലായിരുന്നു എന്നു മാത്രം
@anilckcherukattillam3637 Жыл бұрын
സൂപ്പർ പാചകം. ഇന്ന് പൂവൻ ഒന്നേ കൂവിയുള്ളൂ.
@syamsundarmk6670 Жыл бұрын
Happy joient family Unity of the family members are very good Keep it up Congratulations to everyone
@vibeeshvibeesh2553 Жыл бұрын
കരിമീൻ കറിയും പൊള്ളിച്ചതും പൊളിയാ 😜
@girijasdreamworld Жыл бұрын
ആദ്യമായി ട്ടാണ് വീഡിയോ കാണുന്നത് സൂപ്പർ ❤❤❤❤
@palanisamyr6389 Жыл бұрын
Supper Family...Adi Poli Kari Meen...God Bless You....
@vasanthcheriyachanassery5621 Жыл бұрын
അതേ ജാലജ ഹള്ളി നിങ്ങൾക്ക് ഒരു വിചാരം ഉണ്ട് ആണുങ്ങൾ വിചാരിച്ചാലും മീൻ പൊളിക്കാൻ കഴിയും. കുഞ്ഞു വാവേ ❤ ചേട്ടാ മീൻ കട വിശദമായി കാണിക്കാം ആയിരുന്നു 😂മോൾക്ക് എരിവ് കുറച്ച് കൊടുക്കണം 😂😂പഠിക്കുമ്പോൾ A+വാങ്ങി മീൻ നും A+ എന്റെ പുത്തേത് ഫാമിലി നിങ്ങളെ സമ്മതിച്ചു😂😂പൊറോട്ട ചേട്ടൻ പരിക്ഷ നടത്തി അനിയത്തി ജയിച്ചു 😂😂അമ്മേ ഹാപ്പി ഓണം 💪💪കപ്പങ്ങ=ഓമക 🙏🏻🙏🏻. അന്യനാട്ടിൽ നിന്നും ഈ വിഡിയോ കാണുന്ന മലയാളികൾ 🤑🤑🤑
@ShiniShibu-i8z Жыл бұрын
Food recipes nallathanu pakhe nighalude family kanan koodiyanu subscribe Cheythirikunnathu
@rajinair6181 Жыл бұрын
സൂര്യെ കളിയാക്കരുത് ട്ടോ. ഞങ്ങള് കപ്പങ്ങ എന്നാണ് പറയുന്നത്.😊🌹💐
@mohanank9364 Жыл бұрын
നല്ല ഒരു കുടുംബം.
@krishnaprasad3141 Жыл бұрын
വാഴയിൽ കൊല മാത്രം 😂😂
@rejipabraham35103 ай бұрын
ജലജ Super പാചകാരിത്തി തന്നെ സംശയമില്ല. അച്ചമ്മ പഠിപ്പിച്ചതാണെന്നു തോന്നന്നു. എന്തായാ ലും super'
@justinbruce49759 ай бұрын
കറിവേപ്പില കൊണ്ടുവരാൻ പറയാഞ്ഞത് കാര്യം😂😂😂😂
@bincykurian2307 Жыл бұрын
First njananutto chechi kuttiss 🥰🥰🥰🥰achama 😘😘😘
@girish6189 ай бұрын
ഒരു സത്യൻ അന്തിക്കാട് സിനിമ കണ്ട സുഖം ഇത് കാണുമ്പോ 😍
@Keralamomandkannadagranddaught14 күн бұрын
Ningale ellavareyum peruthu eshtam❤
@teenarajan691911 ай бұрын
Njanum brother ntea wife um ethupolea kootea sister polea thannea nigallea God bless family 🙏🙏🙏🙏❤️🙏❤️🙏
@ajitsiaf Жыл бұрын
I use to watch your videos…nice ones. God bless all your family
@renjup.r6210 Жыл бұрын
Super episode..jalaja chechide churidar adipoly..i am also from ettumanoor. Now i am in the UK .very happy to see ur vlogs
Rajesh aayitt oru trip pokanam lorryil...katta waiting for Rajesh lorry trip
@varghesekurian5040 Жыл бұрын
എല്ലാം ഭംഗിയായി ഒരു ചോദ്യം നിങ്ങൾ എവിടെയാണ് ഞാൻ അമേരിക്കയിൽ ആയതു മുലമാണെ
@puthettufamilyvlog Жыл бұрын
kottayam
@anilckcherukattillam3637 Жыл бұрын
വാഴയിലയുമായി കടന്നുവന്ന രാജേഷിന്റെ മാസ് എൻട്റി കലക്കി. കുമ്പിളപ്പം ഉണ്ടാക്കുന്ന എപ്പിസോഡിൽ രാജേഷിനെ ഇടന (വയണ ) ഇലക്കായി പറഞ്ഞു വിട്ടാൽ എന്താവും അവസ്ഥ.
@puthettufamilyvlog Жыл бұрын
😂
@bibinbaby1972 Жыл бұрын
രാജേഷ് ചേട്ടാ നിങ്ങളുടെ വാഴ ഇല വെട്ട് അപാരം തന്നെ 🤣🤣
@puthettufamilyvlog Жыл бұрын
😂
@gibikoshy4716 Жыл бұрын
Chechi kapalanga veno atho omkaka veno
@shyladavid2163 Жыл бұрын
Paavom amma…ellavarum happy aayi irikkuka
@bijukc1509 ай бұрын
ഒരു മഞ്ഞ കൊടി വീടിന്റെ മുകളിൽ ഉണ്ടല്ലോ 😄
@premnair1973 Жыл бұрын
Ellam kollaam.... best kannaaaa best..!
@hiranprabhakaran5268 Жыл бұрын
ഒന്നൊന്നര ഇല വെട്ടായിപ്പോയി 😂😂
@lalugeorge6643 Жыл бұрын
Hi guys very very tasty food. Karimeen fish mole & fry. Enjoy everybody. Give my regards to achamma. All the best. Enjoy the lunch. God bless all of you