കുളിമുറിയിൽ മറന്ന് വച്ച മാല |Forgotten necklace in the bathroom

  Рет қаралды 692,611

KL BRO Biju Rithvik

KL BRO Biju Rithvik

2 жыл бұрын

#klbrobijurithvik #reallife #villagelife #kerala #malayalam #kannur #klbro #bijurithvik #familyspecial
Family special video

Пікірлер: 386
@ajnask9355
@ajnask9355 2 жыл бұрын
എനിക്കും ഉണ്ടായിട്ടുണ്ട് ഇതേ അനുഭവംഇങ്ങനെ ഉണ്ടായിട്ടുള്ളവർ ഒന്ന് ലൈക്‌ അടിച്ചേ 😄
@aboobackermundakelmundakel4738
@aboobackermundakelmundakel4738 Жыл бұрын
എനിക്കും ണ്ടായിട്ടുണ്ട്
@jinijose6086
@jinijose6086 Жыл бұрын
Eniku undayittundu
@Anshikaumesh179
@Anshikaumesh179 Жыл бұрын
എനിക്കും ഉണ്ടായിട്ടുണ്ട് 😂🤣🤣 ഇതേ പോലെ ഞാൻ എന്റെ wedding ring ആണ് മറന്നു വെച്ചത് 🤣🤣😂
@shnzslm8
@shnzslm8 Жыл бұрын
ഞാൻ മാല...😆
@hasnanoushad6708
@hasnanoushad6708 Жыл бұрын
Ennod eppoyum marannu pokalund. Athinu epoyum vayakkum kittalund
@sudhasudh8972
@sudhasudh8972 2 жыл бұрын
ശരിയാ ഊരി വെച്ചാൽ പിന്നെ. ഓർമ്മ യുണ്ടാവില്ല. നല്ല മെസ്സേജ് 👌👌❤❤❤
@shahanacookbeautytipsks5640
@shahanacookbeautytipsks5640 Жыл бұрын
സ്ഥിരം പരിപാടിയാണ്
@aneesaullal6776
@aneesaullal6776 Жыл бұрын
ntheum sthira parivadiyan
@muhammedijasp9017
@muhammedijasp9017 2 жыл бұрын
എന്റെ റബ്ബേ ഈ ബിജുവേട്ടനും, കവിയമ്മായിയും സൂപ്പർ ആണ്ട്ടോ 👍
@ambiliperathara7257
@ambiliperathara7257 Жыл бұрын
നല്ല അമ്മായി അമ്മ.. അങ്ങനെ അല്ല അമ്മ.. ഇങ്ങനെയുള്ള അമ്മമ്മരുണ്ടെങ്കിൽ സ്നേഹിച്ചു മതിവരില്ല 😍😍.നിങ്ങളുടെ വീഡിയോ സ്ഥിരം കാണുന്ന ആളാണ്..
@vijik.k8410
@vijik.k8410 Жыл бұрын
കുളിമുറിയിൽ മാല ഞാനും അഴിച്ചുവെക്കാറുണ്ട്🥰
@vishakharagesh1618
@vishakharagesh1618 Жыл бұрын
ഇത്ര നല്ല ഭർത്താവ്നെ കിട്ടിയ നിങ്ങൾ ഭാഗ്യംചെയിത പെണ്ണാ ❤എന്നു ഈ സ്നേഹം നിലനിൽക്കട്ടെ
@sarang.s5248
@sarang.s5248 2 жыл бұрын
പൊളിച്ചു നല്ല ഒരു കാര്യം ആണ് ഈ വീഡിയോയിലൂടെ കാണിച്ചത് 😍😍🥰💜💜
@krishnamehar8084
@krishnamehar8084 2 жыл бұрын
കിണറ്റിൽ നിന്ന് വെള്ളം കോരുന്ന ബക്കറ്റ് തറയിൽ വയ്ക്കാതിരിക്കുക. ആൾ മറ ജനലിൽ ആണിയിൽ ആണ് ബക്കറ്റ് തൂക്കുക. തറവാട് പാലക്കാട് ആണ്.
@ambaadidevutyvlogs5774
@ambaadidevutyvlogs5774 2 жыл бұрын
ഈ അനുഭവം എന്റെ വീട്ടിൽ ഉണ്ടായിട്ടുണ്ട് ... എനിക്കല്ല എന്റെ ചേച്ചിക്കാണ്. താലിമാല കുളിമുറിയിൽ മറന്നു വെച്ചു. ഇതേ പോലെ ഏട്ടന് മാല കിട്ടി പറയാതെ ചേച്ചി കുറെ പേടിച്ചു... ഈ വീഡിയോ കണ്ടപ്പോ അതോർമ്മ വന്നു😀❤️❤️❤️
@prajishasijil3453
@prajishasijil3453 2 жыл бұрын
എല്ലാർക്കും പറ്റുന്ന അബദ്ധം കുളിമുറിയിൽ വെച്ച് മറക്കൽ 🤩😂😂
@geethu.saroop
@geethu.saroop 9 ай бұрын
😂🎉😊
@silusclips1257
@silusclips1257 2 жыл бұрын
ഞാനും കുളിമുറിയിൽ ഇതേ സ്ഥലത്തു മാല അഴിച്ചുവെക്കാറുണ്ടായിരുന്നു. ഒരു ദിവസം മറന്നു. അന്ന് ഞാൻ പേടിച്ചു പോയി. പിന്നെ കുളിമുറിയിൽ മാല അഴിച്ചു വെച്ചിട്ടില്ല..... very good message...
@mayavp6177
@mayavp6177 Жыл бұрын
അടിപൊളി....👍മോൻ സ്കൂളിൽ പോയി ബാഗ് മറന്നു വച്ചതും സൂപ്പർ
@aamiii3247
@aamiii3247 Жыл бұрын
നിങ്ങളുടെ channel ഞാൻ ഇഷ്ടപ്പെടാനുള്ള കാരണം എന്താണെന്നോ നിങ്ങളോരോരുത്തരും തമ്മിൽ തമ്മിൽ കൊടുക്കുന്ന ബഹുമാനം, സ്നേഹം, സ്വാതന്ത്ര്യം etc....... ഇങ്ങനെയാവണം കുടുംബം. ❤️❤️പിന്നെ നിങ്ങൾ അമ്മക്ക് കൊടുക്കുന്ന സ്നേഹം..... കൂടുതൽ ഒന്നും പറയാനില്ല ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ❤️😘❤️😘❤️😘.
@shaikmastanvali3408
@shaikmastanvali3408 Жыл бұрын
Good
@thanseelathansi5175
@thanseelathansi5175 2 жыл бұрын
എന്റെ സ്ഥിരം പരിപാടി 😆😆😆
@buboo9897
@buboo9897 2 жыл бұрын
Thaali maala azhichu vaykkan ayakkarilla ente chettan❤️ Good msg
@vava5522
@vava5522 2 жыл бұрын
പൊളിച്ചു 👍🏻👍🏻😍😍😍😍
@shinukumar875
@shinukumar875 2 жыл бұрын
Good message brother...
@karthiayinim4293
@karthiayinim4293 Жыл бұрын
ജീവിതത്തിൽ സംഭവിക്കുന്നതാണ് . കവി . ഇനിയും ഇത്തരം വീഡിയോ പോസ്റ്റ്‌ ചെയ്യുക. 👌👌👌
@reenamohanreena375
@reenamohanreena375 2 жыл бұрын
നല്ലൊരു മെസ്സേജ് ആണ് ബിജു അടിപൊളി ❤❤❤👍👍
@sabethpaul4724
@sabethpaul4724 Жыл бұрын
എന്റെ ബിജുവേട്ടാ.... നിങ്ങളുടെ അഭിനയം... പൊളിച്ചൂട്ടാാാ.... എനിക്കു ചിരി അടക്കാൻ കഴിഞ്ഞില്ല... എന്തായാലും നല്ല മെസേജ്... എല്ലാവർക്കും പറ്റുന്ന അബദ്ധം... എന്തായാലും ഭാര്യയെ രുപാട് സ്നേഹിക്കുന്ന ബിജുവേട്ടന് ബിഗ് സല്യൂട്ട്... 👍👍👍
@anusreepv1899
@anusreepv1899 Жыл бұрын
Good message 🥰
@vishnupriya2522
@vishnupriya2522 2 жыл бұрын
Good message. ഇത്‌ എല്ലാവര്‍ക്കും പറ്റുന്ന പ്രശ്നമാണ് ഇത് എല്ലാവരേയും ഓര്‍മ പെടുത്തal കൂടിയാണ്‌
@sindhukb5481
@sindhukb5481 2 жыл бұрын
Super video..Good message👌👌👍👍👍👍❤❤❤❤❤
@madhavanmadhan7059
@madhavanmadhan7059 Жыл бұрын
Love you so much..... cute family..... God bless you and your family😍😍😍😍😍😍😍😍😍😍😍😍
@geethageethakrishnan9093
@geethageethakrishnan9093 2 жыл бұрын
Kollato Super message Ente nashtappetta ring Ithu kandappo njan orthu 6 gram foreign goldayirunnu Nalla bhangiyarunnu Nice vlog,❤🌹
@sameera2087
@sameera2087 2 жыл бұрын
നല്ല വീഡിയോ ആയിരുന്നു ട്ടോ 👍🏻👌🥰😍❤
@anithanatarajan8602
@anithanatarajan8602 2 жыл бұрын
Good message Useful for those who does not take care of valuable items
@nibinjoseph3406
@nibinjoseph3406 2 жыл бұрын
Super story 💖💖👍🏻
@zahrasworld7091
@zahrasworld7091 Жыл бұрын
Super
@shahidashahida9883
@shahidashahida9883 2 жыл бұрын
Nalla message 👌adipoli😍 amma supperaan😘 miss you ammamma
@murshidalatheef1762
@murshidalatheef1762 Жыл бұрын
ഇതുപോലെ തന്നെ എനിക്കും അനുഭവം ഉണ്ടായിട്ടുണ്ട് .പേടിച്ചു വിറച്ചു പോയി അന്നു. പിന്നെ ഒരിക്കലും മറന്നിട്ടില്ല.😅😅
@rajasekharkanakapodi115
@rajasekharkanakapodi115 Жыл бұрын
Nice looking video s good actiong u r family members nice.. godbless u family..and u son, daughter
@Devi-hn9tq
@Devi-hn9tq 2 жыл бұрын
Eyy Biju aaru paranju video boraanu ennu. Nalla oru moral aanu ninghal thannathu. Gd. Ammayude kazhuthil maala kaanunnilla tto. Ellaarkkum gd nyt 👏♥️💘💘💕💕💝💝💞💞💗❣️💖💖💓
@sunithakrishnan9688
@sunithakrishnan9688 3 ай бұрын
Super. You are all too good in your characters
@dhanyaminnu3853
@dhanyaminnu3853 2 жыл бұрын
Good Message 🥰
@Rejeenashaharban
@Rejeenashaharban 2 жыл бұрын
സൂപ്പർ വീഡിയോ നല്ല ഒരു മെസ്സേജ് ആണ്
@aswathiarunkumar927
@aswathiarunkumar927 2 жыл бұрын
അടിപൊളി ✌️✌️😀😍
@mukeshk120
@mukeshk120 2 жыл бұрын
പൊളിച്ചു 👍👍👍👍👍
@mohanant7297
@mohanant7297 Жыл бұрын
Nalla.ammayi amma.ja Num.kulikkumbol.maala.azhichuvechal.marannupokarundu.sweet family Kavi.and.biju..
@divyashojo8695
@divyashojo8695 Жыл бұрын
Eanik നിങ്ങളെ ഭയങ്കര ഇഷ്ടാ 🥰🥰🥰🥰🥰🥰🥰🥰🥰🥰super content ayi നന്നായി അത് അവതരിപ്പിച്ചു 😍😍😍😍
@sreejapulanjotu9823
@sreejapulanjotu9823 2 жыл бұрын
വീഡിയോ സൂപ്പർ. 👏👏
@abidtm1823
@abidtm1823 Жыл бұрын
Ammakum makkalkum Aafiyathulla dherghais nalkatte Aameen
@jyothilakshmi6733
@jyothilakshmi6733 2 жыл бұрын
Video superrrrrr Anu tto innthe... ellvrkkum ithu ORU padamktte....
@KaderKader-oy8pt
@KaderKader-oy8pt Жыл бұрын
Good msg spr ഇനിയും പ്രതീക്ഷിക്കുന്നു
@saranyareghu3378
@saranyareghu3378 2 жыл бұрын
Good👍👍👍👍👍 thank you❤❤❤❤❤🌹🌹🌹🙏🌹🌹🌹🌹🌹🌹🌹🌹good message
@aswathi1124
@aswathi1124 Жыл бұрын
Good message dears...
@lakshmiikkara4760
@lakshmiikkara4760 2 жыл бұрын
👌🏼സാധനം കയ്യിലുണ്ട് ട്ടാ.. Kavi 😁
@sunithaibrahim
@sunithaibrahim Жыл бұрын
ഇന്നും മാല ഊരിവെച്ച് കുളിച് വന്ന ഞാൻ 😄😄മുൻപ് സ്കൂളിൽ പടിക്കുമ്പോൾ ചെറിയൊരു മാല ഉണ്ടാരുന്നു.. യൂണിഫോം ഷർട്ട്‌ ഊരാൻ ഉള്ള മടിക്. തലയിലുടെ ഊരിയപ്പോൾ മാലയും കൂടെപോന്നു.. 😄😄ഞാൻ കണ്ടതേയില്ല ഉമ്മടെ കയ്യിലല്ലേ കിട്ടിയത് പിന്നെ പറയാനുണ്ടോ പൂരം ..🤕🤕അതോടെ മാല ഇടലും നിർത്തി... പിന്നെ കല്യാണം കയിഞ്ഞു വീണ്ടും ഇതന്നെ പരിപാടി ഇന്നും കൂടി 🤭🤭😇ഇത് കണ്ടപ്പോൾ ഒരു nostu.. 🥰ellarum adipoli... Sooooooper 😘🥰🥰🥰💚💚💚nalla അമ്മ 🥰🥰🥰🥰🙏🏻🙏🏻
@haseenam974
@haseenam974 2 жыл бұрын
Polichu🔥🔥🔥🔥👍
@riyasvkr2700
@riyasvkr2700 2 жыл бұрын
Nalla msg i like it👍
@advisworld7006
@advisworld7006 Жыл бұрын
Nalla oru messege ethilund Biju super
@Bondingbloodz
@Bondingbloodz Жыл бұрын
Good message 👌🏻👌🏻
@nrsworld3109
@nrsworld3109 2 жыл бұрын
ഒരുപാട് അനുഭവം ഉണ്ട് ബിജുവേട്ട 👍👍
@fousiyap4459
@fousiyap4459 10 ай бұрын
നല്ല ഭർത്താവ് സ്നേഹം എന്നെന്നും ഉണ്ടാവട്ടെ 👍👌
@abuabu5214
@abuabu5214 2 жыл бұрын
Super video
@sindhushaji5982
@sindhushaji5982 2 жыл бұрын
Nalla msganu ith.ningalude videos orikalum boar aavarilla bijoo. Randalum super performance
@sonasivadas9055
@sonasivadas9055 2 жыл бұрын
ഈ ഒരു വീഡിയോ കണ്ടപ്പോൾ എൻറെ ജീവിതത്തിൽ ഉണ്ടായ ഒരു സംഭവം ഓർത്തു പോകുന്നു ...ഞാൻ പ്രീഡിഗ്രി പഠിക്കുന്ന കാലം ...ടോയ്‌ലറ്റിൽ പോകുമ്പോൾ മോതിരം അഴിച്ചു വയ്ക്കുന്ന ഒരു ശീലമുണ്ടായിരുന്നു...അന്നും പതിവു പോലെ മോതിരം അഴിച്ച് ഡോറിൽ മേലുള്ള ഒരു ആണിയിൽ വച്ചു ....തിരിച്ചുപോരുമ്പോൾ ഡോർ ശക്തിയായി വലിച്ച് അടച്ച് ഇങ്ങ് പോന്നു ....കുറേ കഴിഞ്ഞു മോതിരം തപ്പിയപ്പോഴാണ് ഓർമ്മ വന്നത് .😥....ഇപ്പോൾ 30 വർഷം കഴിഞ്ഞു കക്കൂസ് ടാങ്കിൽ ഭദ്രമായി ലോക്കറിൽ വച്ചിട്ടുണ്ട് 😂😂😂 അതിനുശേഷം ഇന്നുവരെ .....സൂക്ഷിക്കാറുണ്ട് 🙏
@geethageethakrishnan9093
@geethageethakrishnan9093 2 жыл бұрын
Entethum purathe Bathroom I vachu Pittenne putupodi nanachappozha Viral nokunne ring illa Poyi noki kitiyilla Aro eduthu ariyilla (6 gram) Varshangal kazhinju Ipo angane cheyyarilla Abadham pstumbozhalle Vernduvicharam undaku❤
@shibikp9008
@shibikp9008 2 жыл бұрын
Eente വള nashttapettupoyiii ഇത് വരെ കിട്ടിയിട്ടില്ല 😭😭😭
@geethageethakrishnan9093
@geethageethakrishnan9093 2 жыл бұрын
@@shibikp9008 ❤
@blackwhait1883
@blackwhait1883 2 жыл бұрын
🤣🤣🤣👍🏻
@soniyaram1015
@soniyaram1015 Жыл бұрын
Enteyum🤣🤣
@rajilav226
@rajilav226 Жыл бұрын
Super Adipoil 👌👍
@jaseenajasi9396
@jaseenajasi9396 2 жыл бұрын
Super🥰
@anujaattingal9024
@anujaattingal9024 Жыл бұрын
അടിപൊളി 👏👏
@user-ei6ok2gz7x
@user-ei6ok2gz7x Жыл бұрын
മോൻഅച്ഛമ്മയുടെ ചായ ആയി വരുന്നുണ്ടല്ലോ, പ്രോഗ്രാം സൂപ്പർ
@shahidashahida9883
@shahidashahida9883 2 жыл бұрын
Waiting gold play button 😍😍😍😍😍😍
@lathavijayan6863
@lathavijayan6863 2 жыл бұрын
Super 👍
@shibikp9008
@shibikp9008 2 жыл бұрын
നല്ല message👍👍👍
@jainyrobert8248
@jainyrobert8248 2 жыл бұрын
Super video 👍
@shyammadhavpviib1992
@shyammadhavpviib1992 2 жыл бұрын
Nalla matter....suuuper
@rockstillsrinu6348
@rockstillsrinu6348 2 жыл бұрын
Nice my friends 🥀
@ajithak9707
@ajithak9707 2 жыл бұрын
Suuuuuuupper 🥰🥰🥰 bro
@shineythoppil7148
@shineythoppil7148 Жыл бұрын
എല്ലാവരുടെയും സ്ഥിരം പരിപാടി...👍👍
@this.is.notcret
@this.is.notcret Жыл бұрын
വള, മാല, മോതിരം കുളിക്കുന്നിടത്തും തുണി കഴുകുപ്പോളും എല്ലാം മറന്നു വെക്കും... ലാസ്റ്റ് msg രണ്ടു പേര് പറഞ്ഞതും വളരെ കറക്റ്റാണ് 👍👌👌കുളിroom കവിടെ ഭാഷ ഇംഗ്ലീഷ് മലയാളം കൊള്ളാം✌️✌️✌️
@nazneenaysha6119
@nazneenaysha6119 2 жыл бұрын
Super 👍❤️🌹
@sreekuttiv6656
@sreekuttiv6656 2 жыл бұрын
Good message
@banushameema5129
@banushameema5129 Жыл бұрын
Super 👍👏👌👌👌
@susansusan9309
@susansusan9309 2 жыл бұрын
Amma super 🥰🥰👍👍😘 kaviii 🙏🙏
@mahinasanil2391
@mahinasanil2391 2 жыл бұрын
അത് പൊളിച്ചു സൂപ്പർ
@jayeshgnair850
@jayeshgnair850 2 жыл бұрын
Nalla msg aarunu🥰💖👍
@ashnam2806
@ashnam2806 Жыл бұрын
Super👌😊
@seenavarghese9943
@seenavarghese9943 2 жыл бұрын
Adipole 😍😍😍😍😍
@malayaliguppy5964
@malayaliguppy5964 Жыл бұрын
Content superaayikkttoo nalloru msgaanu
@mohammednaeem1556
@mohammednaeem1556 Жыл бұрын
കവി കുട്ടി നല്ല ചുരിദാർ നല്ല സുന്ദരി ആണ്‌ എനിക്കു കവി വളരെ ഇഷ്ടം ആണ്‌ അനിയത്തി പോലെ ഇതു മോനെ ഫോൺ ആണ്‌ msg ഞാൻ അയക്കുന്ന
@chandramathikvchandramathi3885
@chandramathikvchandramathi3885 2 жыл бұрын
നല്ല കാര്യം തന്നെ . ഇവിടെ എപ്പോഴും ഉള്ളതാണ് സൂപ്പർ.
@ushamohanan4543
@ushamohanan4543 2 жыл бұрын
Amma paranjathu seriyanu 👌
@bhagyasreed8436
@bhagyasreed8436 2 жыл бұрын
Biju .super...kavi .super. amma .super ... maken.super...schoolil poyittu vannu chaya kudikkuvannu ...parayunnu ...midukken...Anutty....midukki . ...classilayipoyi ...next vidieoyil kananam. Good wishess this vidieo good messegees...
@geethakv2622
@geethakv2622 Жыл бұрын
ഞാൻ വാതിലിന്റെ കുറ്റിയിൽ ആണ് ഇടുക. കുളി കഴിഞ്ഞ് door തുറക്കുമ്പോൾ എന്തായാലും കാണും
@abhinandhufamilyvlog6664
@abhinandhufamilyvlog6664 Жыл бұрын
പൊളിച്ചു super ഞാൻ കുറച്ചു ദിവസം മുന്നേ മെസ്സേജ് അയച്ചിരുന്നു ബിജു ഏട്ടൻ റിപ്ലൈ തന്നു ഞാൻ കോഴിക്കോട് നിന്നാണ് saskraibarum കൂടിയാണ് എനിക്ക് എല്ലാവരെയും ഒരുപ്പാട് ഇഷ്ടമാണ് 💖💖💖💖
@noufalnoupu4484
@noufalnoupu4484 Жыл бұрын
Polichu👍👍👍
@shimnaravichandar4378
@shimnaravichandar4378 2 жыл бұрын
Kaviyude kuliroom😄😄enikishtayi
@vijyoaaru8164
@vijyoaaru8164 2 жыл бұрын
👌👌😄😄😍😍
@sathicnair4088
@sathicnair4088 2 жыл бұрын
Super👏👏
@amruthaamrutha.k8529
@amruthaamrutha.k8529 Жыл бұрын
Oru pravashyam enikkum pattiyatane. Anne ithupole pedichu😊
@jesishan4636
@jesishan4636 Жыл бұрын
Good msg 😍👍👍
@vaishnavi7198
@vaishnavi7198 Жыл бұрын
Hi sister am from karnataka..loves ur shorts my 1 year baby .....
@santhiyaprakash1388
@santhiyaprakash1388 Жыл бұрын
Atta chachi atte poli👌👌
@saranyasasi1799
@saranyasasi1799 Жыл бұрын
മാല എടുക്കുമ്പോൾ ചേച്ചി പുറകിൽ നിൽക്കുന്നത് പൈപ്പിൽ കണ്ടവർ ഉണ്ടോ..😃😌😍
@sheejachandroth4115
@sheejachandroth4115 Жыл бұрын
പറഞ്ഞപ്പോ ഒന്നുകൂടി kandunoki തോന്നി 🤣
@saranyasasi1799
@saranyasasi1799 Жыл бұрын
@@sheejachandroth4115 😃
@naseemaabu9792
@naseemaabu9792 5 ай бұрын
👌അദ്ദാണ് കറക്റ്റ് 👍👍👍👍👍👍👍👍👍♥️♥️♥️💞💞💞💞💞
@sajithaksaji7076
@sajithaksaji7076 2 жыл бұрын
Super
@anithap5014
@anithap5014 2 жыл бұрын
എനിക്കും ഇങ്ങനെ ഒരു അനുഭവം ഉണ്ടായിരുന്നു
@itsnaazz
@itsnaazz 2 жыл бұрын
Checi oru hi tharo🥰🥰
@chinnumanu2202
@chinnumanu2202 2 жыл бұрын
Ammayod ente vishesham parayanam 🥰🥰🥰
@rathieshss1598
@rathieshss1598 2 жыл бұрын
Very nice ❤❤💕
@surasudalai7249
@surasudalai7249 2 жыл бұрын
Thalaiva Vera level comments nokuvinkal reply me unka big fans sura
@KLBROBijuRithvik1
@KLBROBijuRithvik1 2 жыл бұрын
❤️
@devdaarshk6054
@devdaarshk6054 Жыл бұрын
Nalla concept ella veetilum oru pravashyam എങ്കിലും idu പോലെ undaittundavum
格斗裁判暴力执法!#fighting #shorts
00:15
武林之巅
Рет қаралды 55 МЛН
Glow Stick Secret (part 2) 😱 #shorts
00:33
Mr DegrEE
Рет қаралды 52 МЛН
Besties ഭാര്യമ്മാർ 😂😂
11:05
Neethuzzz Creations
Рет қаралды 571 М.
Сможет ли заключенный выжить 🧐
1:00
Who won this time  🤣 #vfx #dance
0:15
Super Max
Рет қаралды 32 МЛН
Como ela fez isso? 😲
0:12
Los Wagners
Рет қаралды 13 МЛН
Inosuke Shows Us How To Slice Like a Demon Slayer
0:40
Mini Katana
Рет қаралды 46 МЛН