കുഞ്ഞിനെ എറിഞ്ഞ് കൊലപ്പെടുത്തിയ സംഭവം; 3 പേർ കസ്റ്റഡിയിൽ | Death | Kochi

  Рет қаралды 212,406

Mathrubhumi News

Mathrubhumi News

Күн бұрын

Пікірлер: 262
@usmank9032
@usmank9032 8 ай бұрын
കേരള പോലീസ് അഭിനന്ദനങ്ങൾ ആ മൂന്ന് പേരെയും പേരെയും ചവിട്ടി കൂട്ടുക
@SajithaSajithasunil-fe4zj
@SajithaSajithasunil-fe4zj 8 ай бұрын
പച്ചക്കു കത്തിക്കണം. എങ്ങനെ തോന്നുന്നു ഇതിനൊക്കെ
@radhikamr2075
@radhikamr2075 8 ай бұрын
അതുതന്നെ.​@@SajithaSajithasunil-fe4zj
@VijayaKumar-pd9xn
@VijayaKumar-pd9xn 8 ай бұрын
മക്കൾ ഇല്ലാത്ത എത്രയൊ ദമ്പതികൾ ഉണ്ട് അവർക്ക് കൊടുത്തിരുന്നുവെങ്കിൽ പൊന്നു പോലെ നോക്കൂമായിരുന്നല്ലോ.
@radhikamr2075
@radhikamr2075 8 ай бұрын
@@VijayaKumar-pd9xn വളരെ സത്യം.
@raveendranathmeleparambil2942
@raveendranathmeleparambil2942 8 ай бұрын
YES. UNDOUBTEDLY​@@SajithaSajithasunil-fe4zj
@karthikbmenon5959
@karthikbmenon5959 8 ай бұрын
കണ്ണ് പോലും തുറക്കാതെ തന്റെ ഗർഭപാത്രത്തിൽ ഒരു കുഞ്ഞു കിടക്കുന്ന സമയം മുതൽ ഒരു അമ്മയുടെ സന്തോഷ നാളുകളാണ്...7,8 മാസം ആവുമ്പോ പതിയെ ആ കുഞ്ഞി കാലുകൾ ഇട്ടു ചവിട്ടാൻ തുടങ്ങും.... ഓരോ കടന്നു പോകുന്ന നിമിഷങ്ങൾ ആനന്ദം മാത്രം ആണ് തരുന്നത്.... ജനിക്കുമ്പോൾ ആ കുഞ്ഞു വിചാരിക്കുന്നത് ഞാൻ സുരക്ഷിത കരങ്ങളിൽ എത്തി എന്നാണ്.... ആ കുഞ്ഞിനെ flat ന്റെ താഴേക്കു എറിയുന്ന കണ്ടിട്ട് എന്റെ ജീവൻ ഒന്ന് നിലച്ചു... എന്തിനാ എന്റെ ദൈവമേ ലോകം എന്തെന്ന് പോലും അറിയാതെ പുറത്തേക്ക് വരുന്ന കുഞ്ഞുങ്ങളെ ഇങ്ങനെ ചെയ്യുന്നത്... സഹിക്കുന്നില്ല പൊന്നെ... 😢😭🙏🏻
@VijayaKumar-oy4cs
@VijayaKumar-oy4cs 8 ай бұрын
Yes, indeed, I also joining to your valuable opinion.
@User-w2t4e
@User-w2t4e 8 ай бұрын
💯 sathyam@karthikmenon
@PraisyPrasad-zy2jf
@PraisyPrasad-zy2jf 8 ай бұрын
😢
@ameenaaami7691
@ameenaaami7691 8 ай бұрын
🥹🥹🥹
@StudyFocus-th7wv
@StudyFocus-th7wv 8 ай бұрын
എല്ലാവർക്കും അത്രയ്ക്ക് സന്തോഷം ഉണ്ടാവണം എന്നില്ലല്ലോ. അവർക്ക് സമൂഹം അവരെ പിച്ചിച്ചീന്തുന്ന ആയിരിക്കും കണ്ടത്. കുഞ്ഞിനോടൊപ്പം വൈരാഗ്യവും തോന്നിയിരിക്കും, കുഞ്ഞു മരിച്ചാൽ പ്രശ്നം തീരും എന്ന് തോന്നിയിരിക്കും. പക്ഷേ പൂർണ്ണ ബോധമില്ല ഇങ്ങനെ ചെയ്താൽ പിടിക്കപ്പെടും എന്ന് മനസ്സിലാക്കാൻ പോലും
@udaybhanu2158
@udaybhanu2158 8 ай бұрын
ചുംബന സമരവും, മടിയിൽ ഇരിപ്പ് സമരവും, പിന്നെ ആൺ പെൺ സുഹൃത്ത് ഒരുമയും അവസാനം എത്തപ്പെടുന്നത് ഈ വലിച്ചെറിയൽ സംസ്കാരത്തിൽ ആയിരിക്കും.
@imo9545
@imo9545 8 ай бұрын
ഈ വാർത്തക്കടിയിലും സംസ്കാര സംരക്ഷക സംബന്ധ സന്താനം വക കാപ്സ്യൂൾ !!
@Rajesh.Ranjan
@Rajesh.Ranjan 8 ай бұрын
Yes, exactly.
@bhargaviamma7273
@bhargaviamma7273 8 ай бұрын
Normal - result !😮
@Kinvus
@Kinvus 8 ай бұрын
​@@imo9545പൊളളിയോ😂
@aswathyks4536
@aswathyks4536 8 ай бұрын
crt + AIDS ഉം ഉണ്ട് വലിച്ചെറിയും സംസ്കാരം പ്രോൽസാഹിപ്പിക്കുന്ന ചുവപ്പന്മാരും
@archanavinod1
@archanavinod1 8 ай бұрын
സ്വന്തം അഡ്രസ്സ് ഉള്ള പാഴ്സൽ ബോക്സിൽ എറിയാൻ തോന്നിയ ബുദ്ധി 🤔ലോകപൊങ്ങന്മാർ..,. വെറുതെയല്ല ഈ അവസ്ഥ 😏😏😏
@jainibrm1
@jainibrm1 8 ай бұрын
😂😂😂😂
@_Dreamgirl
@_Dreamgirl 8 ай бұрын
അതാണ് ദൈവത്തിന്റെ കയ്യൊപ്പ്
@chandrasenanacn3645
@chandrasenanacn3645 8 ай бұрын
ഈ മഹാ പാപം ചെയ്യാതെ മക്കളില്ലാത്ത ഒരു കുടുംബത്തിന് ജീവിത സാഫല്യം നൽകാമായിരുന്നില്ലേ... ലോകത്തിലെ സകല തിന്മകളും ഒന്നു ചേർന്നിരിക്കുന്ന ഈ ശിശു ഘാതകരെ ശൂന്യാകാശത്ത് കോണ്ടു പോയി തുറന്നു വിടണം... ഈ മണ്ണിൽ അവരുടെ ചിതാ ഭസ്മം പോലും പുരണ്ട് അശുദ്ധമാകരുത്... വിവാഹ പൂർവ്വ ശിശു ജനനത്തെ സംബന്ധിച്ച് സമൂഹത്തിൻറെ കപട സദാചാര ചിന്തയും ഈ ശിശു ഹത്യയിൽ കൂട്ടു പ്റതിയാണ്...
@StudyFocus-th7wv
@StudyFocus-th7wv 8 ай бұрын
അതാണ് യഥാർത്ഥ പ്രശ്നം. കുഞ്ഞ് ജനിക്കുന്ന സമയത്ത് ഉണ്ടാകുന്ന വെപ്രാളത്തിൽ മുകളിലാണ് അങ്ങനെ ചെയ്തിരിക്കുന്നത്. എന്നിട്ട് നാണംകെട്ട സമൂഹം പിന്നീട് അതേ രീതിയിൽ തന്നെ പ്രതികരിക്കുന്നു. വൃത്തികെട്ട ജന്തുക്കൾ. പിന്നെ പെണ്ണ് പ്രതി ആയാൽ മാത്രം തേങ്ങയാണ് പോലും. ദിലീപും ഫ്രാങ്കോ മുല്ലക്കൽ ഒക്കെ ഇപ്പോഴും പുറത്തു തന്നെയല്ലേ
@Vish-101
@Vish-101 8 ай бұрын
രാഷ്ട്രീയ ഇടപെടൽ ഇല്ലെകിൽ കേരള പോലീസ് വേറെ ലെവൽ ആണ്
@sumakunji5064
@sumakunji5064 8 ай бұрын
സത്യം
@JitzyJT
@JitzyJT 8 ай бұрын
correct aanu......Indiayile ettavum nalla police department aanu nammude Kerala police..........political interference aanu kuzhappam...athu thanneyanu ippol palarum police job edukkan thayyaravathathum
@subashk2015
@subashk2015 8 ай бұрын
ശരിയാണ്
@sarathlal5812
@sarathlal5812 8 ай бұрын
എത്ര അനാഥലയങ്ങൾ ഉണ്ട് നാട്ടിൽ. മഹാപാപികൾ
@sree4607
@sree4607 8 ай бұрын
അതുവരെ കുഞ്ഞിനെ എങ്ങനെ സംരക്ഷിയ്ക്കുമെന്ന് അവള് ചിന്തിച്ചുകാണും, കുഞ്ഞ് കരയും അതും ജനിയ്ക്കുമ്പഴേ ആ കരച്ചിൽ ഒഴിവാക്കാൻ അന്നേരെ കുഞ്ഞിനെ കൊന്നുകാണും, മാത്രമല്ല ആ സമയത്ത് ആ പെൺകുട്ടി നോർമലാരുന്നില്ല എന്നും വ്യക്തമാണ് അതിനുള്ള തെളിവാണ് ഓൺലൈനിൽ വന്ന പായ്ക്ക് കവറിൽ കുഞ്ഞിനെ പൊതിഞ്ഞതും ആൾക്കാരും തിരക്കുമുള്ള റോഡിലേയ്ക്ക് എറിഞ്ഞതും, നോർമലായിട്ടുള്ള ഒരാള് അങ്ങനെ ചെയ്യുവോ, എന്നതാണേലും ഒരു പുരുഷൻ കാരണം ആ പെൺകുട്ടി ഇനി എന്തൊക്കെ അനുഭവിക്കണം ഇന്നുവരെ എന്തൊക്കെ അനുഭവിച്ചു,, വിഷമം തോന്നുന്നു,
@ruhinaresh7410
@ruhinaresh7410 8 ай бұрын
​@@sree4607Super reply👍👍👍👍
@norashine3539
@norashine3539 8 ай бұрын
കേരള പോലീസിന് അഭിനന്ദനങ്ങൾ.... അതോടൊപ്പം ഒരു അപേക്ഷ കൂടി.. ഈ ഹീനകൃത്യം നടത്തിയവരെ... ഇത് പോലെ ഒന്ന് ശിക്ഷിക്കാമോ..... അവർ ഇനി സമൂഹത്തിൽ ജീവകാൻ പാടില്ല..... ഇതൊക്ക നടക്കുന്നത് നമ്മുടെ ഈ കേരളത്തിൽ ആണ്
@ptr18
@ptr18 8 ай бұрын
ബിഗ് സല്യൂട്ട് പോലീസ്
@abdulrasak2445
@abdulrasak2445 8 ай бұрын
യഥാർത്ഥ പ്രതികളെ കിട്ടിയാൽ നാട്ടുകാരെ ഏല്പിക്കുക ഒരു ദിവസത്തേക്ക് pls🙏
@VijayaKumar-pd9xn
@VijayaKumar-pd9xn 8 ай бұрын
എത്രയോ കുട്ടികൾ ഇല്ലാത്ത ദമ്പതികൾ ഉണ്ട്... അവർക്ക് കൊടുത്തിരുന്നു വെങ്കിൽ നല്ല രീതിയിൽ നോക്കുമായിരുന്നു
@shanavasbasheer4152
@shanavasbasheer4152 8 ай бұрын
തീർച്ചയായും... ദത്തു കൊടുക്കുന്ന നിയമങ്ങൾ നമ്മുടെ നാട്ടിൽ വളരെ strong ആണ് ഇപ്പോൾ. ആ നടപടി ക്രമങ്ങൾ ഒരുപാട് കാലതാമസം എടുക്കുന്നു. കുറച്ചു വേഗത്തിൽ ആകുമെങ്കിൽ ഒരുപാട് കുഞ്ഞുങ്ങൾക്കും സഹോദരങ്ങൾക്കും നല്ലൊരു സഹായം ആകും.. Strong നിയമം വേണം, അതോടൊപ്പം നടപടിക്രമങ്ങൾ കുറച്ചു വേഗത്തിൽ ആക്കുവാനുള്ള സാഹചര്യങ്ങൾ ഉണ്ടാകണം എന്നേയുള്ളൂ
@sivaprasad-ju7zd
@sivaprasad-ju7zd 8 ай бұрын
ഈ വിഷയം അതി ഭീതി ഉളവാക്കുന്ന സാമൂഹിക വിഷയം ആണ് ഓരോ കുടു:ബവും ഭാവിയിൽ നേരിടാൻ പോകുന്ന ഭീകരമായ അവസ്ഥയാണ് ഒരു വിഷയം സംഭവിക്കുമ്പോൾ കുറ്റപ്പെടുത്താനും ഒറ്റപ്പെടുത്താനും സമൂഹം ശ്രമിക്കുന്നു എന്നാൽ പ്രതിവിധിയോ പരിഹാരമാർഗ്ഗങ്ങളോ നിർദ്ദേശിക്കുന്നില്ല ചർച്ച ആകുന്നില്ല ഇതിൽ ആണുങ്ങളും തെറ്റുകാരല്ലേ സ്ത്രീകൾ ഗർഭിണിയാകുന്നതു കൊണ്ട് അവരിൽ മാത്രം ഒതുങ്ങുന്നതാണോ ഈ വിഷയം താരതമ്യേന യാഥാസ്ഥികമായ നമ്മുടെ നാട് യൂറോപ്യൻ കൾച്ചറിലേക്ക് മാറി കൊണ്ടിരിക്കുകയാണ് അതിൽ തെറ്റ് പറയാൻ പറ്റില്ല ഇന്നത്തെ സാഹചര്യം അങ്ങിനെയാണ് ഈ വിഷയത്തിൽ സമൂഹം രക്ഷിതാക്കൾ അദ്ധ്യാപകർ നിയമ സംവിധാനങ്ങൾ ഭരണകൂടങ്ങൾ മാർഗ്ഗ നിർദ്ദേശം കുട്ടികൾക്ക് കൊടുക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞു ഇങ്ങനെ ഒരു അവസ്ഥയിൽ പെൺകുട്ടികൾക്ക് വീട്ടുകാർക്ക് എടുക്കേണ്ട നിലപാടിനെ കുറിച്ച് ഗവൺമെന്റ് മാർഗ്ഗ നിർദ്ദേശം കൊടുക്കണം അതാണ് ഇന്നത്തെ കാലഘട്ടത്തിന് അനുയോജ്യം ഇല്ലായെങ്കിൽ കഷ്ടപ്പെട്ട് വളർത്തുന്ന മാതാപിതാക്കൾ പെൺമക്കൾ അവരുടെ ജീവിതം വലിയൊരു പ്രതിസന്ധിയിലേക്കായിരിക്കും തകർന്ന് വീഴുന്നത് ...........?
@Sree-qe1il
@Sree-qe1il 4 ай бұрын
Athin avl 10 oo 12 oo vayassula kuttiyalla ...22 vayasulla nalla educationulla familyil janichathanu avl .....kazhapp ahn ...allathe onnum alla
@KrishnaKumari-jy6fi
@KrishnaKumari-jy6fi 8 ай бұрын
അയ്യോ ആരും അറിയില്ലെന്ന് വിചാരിച്ചു കാണും. അയ്യോ പാവം. പ്രസവിച്ചാലും ആരും അറിയില്ല. മേലെനിന്ന് വലിച്ചെറിഞ്ഞാലും ആരും കാണുകയുമില്ല. പാഴ്സൽ ആര് തുറന്നു നോക്കാൻ. വണ്ടികയറിയങ്ങ് പൊക്കോളും. പിന്നെ പോലീസ് ഇതൊന്നും കണ്ടുപിടിക്കില്ലല്ലോ. നമ്മളൊക്കെ എന്തൊരു സ്മാർട്ടാ .
@radhikamr2075
@radhikamr2075 8 ай бұрын
വണ്ടി കയറി പോകുന്ന ദൃശ്യം ഒന്ന് ഓർത്തു നോക്കിക്കേ.
@NiyaGappys
@NiyaGappys 8 ай бұрын
വെച്ചേക്കെല്ലേ നാട്ടുകാരെ ആ മലരന്മാരെ
@mahin9331
@mahin9331 8 ай бұрын
അവിടെ വെസ്റ്റ് ഇടുന്ന സ്ഥലം ഉണ്ട് ശെരിക്കും എറിഞ്ഞത് അങ്ങോട്ട പക്ഷെ, മുകളിൽ ഒരാള് ഉള്ള കാര്യം അവർ മറന്നു പോയി
@StudyFocus-th7wv
@StudyFocus-th7wv 8 ай бұрын
പെട്ടെന്നുള്ള വെപ്രാളത്തിൽ ചെയ്തതാണ് അല്ലാത്ത പ്ലാൻ ചെയ്തവർക്ക് ഇത്രയ്ക്കും മണ്ടത്തരം ഒന്നും കാണിക്കാൻ പറ്റില്ല
@artery5929
@artery5929 8 ай бұрын
മൃഗങ്ങൾ പോലും ചെയ്യാത്ത ക്രൂരതകൾ മനുഷ്യർ ചെയ്യുന്നു .
@AmruthaAmmu-zu6dq
@AmruthaAmmu-zu6dq 8 ай бұрын
മൃഗങ്ങളെ ആയി compare ചെയ്യാൻ പാടില്ല... അവർക്ക് പോലും നാണക്കേട് ആകും 🥲
@ruhinaresh7410
@ruhinaresh7410 8 ай бұрын
മൃഗങ്ങൾ തങ്ങളുടെ മക്കളെ കൊല്ലരുണ്ട്.
@AmruthaAmmu-zu6dq
@AmruthaAmmu-zu6dq 8 ай бұрын
@@ruhinaresh7410 ഇത്ര വിവരവും വിദ്യാഭ്യാസവും ഉള്ള മനുഷ്യർ ചെയ്യുന്ന തെണ്ടിത്തരത്തിന്റെ പകുതി പോലും ഇവർ ചെയ്യില്ല
@ruhinaresh7410
@ruhinaresh7410 8 ай бұрын
@@AmruthaAmmu-zu6dq That's true👍
@alishasudhi8074
@alishasudhi8074 8 ай бұрын
Engane manassu vannu ee krooratha cheyyan😢😢😢
@radhikamr2075
@radhikamr2075 8 ай бұрын
കേരള പോലീസ് ന് അഭിനന്ദനങ്ങൾ . കുറ്റവാളികൾക്ക് കഠിന ശിക്ഷ കൊടുക്കണം. മറ്റു നാട്ടുകാർ എന്തിനാണ് കുറ്റം ചെയ്യാൻ ഇങ്ങോട്ട് ഓടി വരുന്നത്.
@archanavalsala2114
@archanavalsala2114 8 ай бұрын
😢😢😢
@SukumaranKurupp-wu3mn
@SukumaranKurupp-wu3mn 8 ай бұрын
കേരള പോലീസിന് അഭിവാദ്യങ്ങൾ ഇതുപോലുള്ള കേസുകൾ ജനങ്ങളെ ജയിലിനകത്താ അടക്കണം എന്ന് കേരള പോലീസിനോട് അഭ്യർത്ഥിക്കുന്നു
@KL.10k
@KL.10k 8 ай бұрын
ഇവിടെ ദൈവത്തെയൂം ഹിന്ദു മതത്തെയും തെറി വിളിക്കുന്ന ഒരു കമൻ്റും ഇല്ല ..(മനുഷ്യ പിശാചുക്കൾ ചെയ്യുന്ന തെറ്റുകൾക്ക് മതത്തെയും ദൈവത്തെയും തെറി വിളിക്കാത്ത എല്ലാ മുസ്ലിം ങ്ങൾക്കും thanks .
@Aami365
@Aami365 8 ай бұрын
അവരടെ ജാതിയും മതവുമൊന്നും ഇവിടെ പറഞ്ഞില്ലല്ലോ❓നിനക്ക് ആദ്യം പറഞ്ഞ വിഭാഗത്തെ നാല് തെറിവിളിച്ചു രണ്ടാമത് പറഞ്ഞ നിന്റെ കൂട്ടരേ glorify ചെയ്യണം എന്ന് പറഞ്ഞാൽ പോരെ.......
@mas9008
@mas9008 8 ай бұрын
കറക്ട്..നേരെ മറിച്ച് ആയിരുന്നെങ്കിൽ ചിന്തിക്കാം
@talkyoushort
@talkyoushort 8 ай бұрын
ഇവിടെ എന്തിനാ മതം
@johnypa7388
@johnypa7388 8 ай бұрын
Stupid don't talk മതം
@sajithparameswaransajith1829
@sajithparameswaransajith1829 8 ай бұрын
എന്താ ഈ മതൻ ഉദേശിച്ചത്‌??
@bijuk.r4607
@bijuk.r4607 8 ай бұрын
കുറച്ചു ദിവസം ഇതിന്റെ പിറകെ..... മേയരമ്മയും. MLA. മാമനും ഇനി rest
@prajeeshvatakara-vv1hl
@prajeeshvatakara-vv1hl 8 ай бұрын
കേരള പോലീസിന് അഭിനന്ദനങ്ങൾ.
@shanmughadhas8352
@shanmughadhas8352 8 ай бұрын
എന്തിന്
@bijuthaliyath7250
@bijuthaliyath7250 8 ай бұрын
So horrible, so sorry 😔
@MoosaRafeek
@MoosaRafeek 8 ай бұрын
കോടതി കുറഞ്ഞത് 3 പേർക്കും വധശിക്ഷ. നടപ്പാക്കുക. വെറും തെമ്മാടിത്തരം മനസാക്ഷി ഇല്ലാത്ത മനുഷ്യൻ. മനുഷ്യരുടെ ഇടയിൽ വേണ്ട.
@radhakrishnanpillai9153
@radhakrishnanpillai9153 8 ай бұрын
കൊച്ചി കണ്ടവർക്ക് കൊച്ചുവേണ്ട. ഇത്തരം ജീവികളെ പെട്രോൾ ഒഴിച്ച് ആ കുഞ്ഞു കിടന്നതി നടുത്തു മരത്തിൽ കെട്ടി തീകത്തിക്കനോ.
@Aami365
@Aami365 8 ай бұрын
കേരള പോലീസിന് അഭിനന്ദനങ്ങൾ....... ഇതുപോലെ ആ പെൻഡ്രൈവ് കൂടി കണ്ടെത്തും എന്ന് കരുതുന്നു 👍
@abdulrouf7765
@abdulrouf7765 8 ай бұрын
അവരുടെ പേര് വിവരം ഒന്നും ഇല്ലേ
@JitzyJT
@JitzyJT 8 ай бұрын
aah sthree rape cheyyapettu ennoru samshayam und...so athu confirm cheyyathe identity velupeduthilla
@anastdpa123
@anastdpa123 8 ай бұрын
അയ്യോ പേര് പറയാൻ പാടില്ല. അതിജീവിത എന്ന് പറയണം.
@Sneha-sj6ow
@Sneha-sj6ow 4 ай бұрын
adithi abhay
@anuinfinity153
@anuinfinity153 8 ай бұрын
പേര് വിവരങ്ങൾ പുറത്ത് വിടുക
@Rajesh.Ranjan
@Rajesh.Ranjan 8 ай бұрын
Now Keralam became no 1 all aspects....🤨🤨🤨
@StudyFocus-th7wv
@StudyFocus-th7wv 8 ай бұрын
17 പ്രാവശ്യം ഭാര്യയെ കുത്തിക്കൊന്ന ആളെ പറ്റി അവന് അത്രമേൽ അവളെ സ്നേഹിച്ചിരുന്നു എന്ന് പറഞ്ഞവരുടെ ഇപ്പത്തെ കരച്ചിൽ കാണുമ്പോൾ സത്യത്തിൽ ചിരി വരുന്നു. എന്തുകൊണ്ട് പെണ്ണിൻറെ പേര് പറയുന്നില്ല എന്ന് ചോദിച്ചാൽ അതിന് ഇതുതന്നെയാണ് ഉത്തരം. പെണ്ണിനെ മാത്രം അങ്ങ് വളഞ്ഞിട്ട് ആക്രമിക്കും. പീഡനം ചെയ്യാൻ കൊട്ടേഷൻ കൊടുത്തവൻ ഇന്നും ജനപ്രിയ നടൻ ആയി ഒരു നാട്ടിൽ നാണംകെട്ട വർഗ്ഗത്തിൻറെ കള്ള കരച്ചിലുകൾ!
@digitalmachine0101
@digitalmachine0101 8 ай бұрын
എനിക്കു തന്നാ നന്നായി നോക്കുമായിരുന്നു എന്ന കമന്റ്‌ വന്നോ ഫെമിനിസ്റ്റ്റ്
@Jumbalkka123
@Jumbalkka123 8 ай бұрын
മേയർ- ഡ്രൈവർ തർക്കം മുങ്ങി
@Malutty827
@Malutty827 8 ай бұрын
ദുഷ്ട്ട ജന്മങ്ങൾ നരകിച്ചേ തീരു 😡
@j26649
@j26649 8 ай бұрын
കാശ് ഉള്ളത് കൊണ്ട് പേരില്ല... പ്രായം ഉള്ള ആൾ, പ്രായം കുറഞ്ഞ ആൾ...എന്തോന്നടെ
@AnnOfficial-t2k
@AnnOfficial-t2k 8 ай бұрын
Contraceptive failure aayo allaatheyo pregnant aayaal aa pregnancy continue cheyyan thalparyam illaathavar ethrayum vegam cash illenkil genenal hospital l poyi abortion cheyyuka. Cash undenkil private hospitals l pokuka. Bistander aarenkilum venam enneyulluu.
@StudyFocus-th7wv
@StudyFocus-th7wv 8 ай бұрын
അങ്ങനെയൊക്കെ അബോർഷൻ ചെയ്യാൻ പറ്റുമോ അതും പാപമല്ലേ? അതിനു പോയാലും ആവശ്യമില്ലാത്ത ചോദ്യങ്ങൾ ചോദിക്കില്ലേ? 24 ആഴ്ച വരെ എങ്ങാണ്ട് മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രെഗ്നൻസി നമ്മുടെ നാട്ടിലെ ലീഗൽ ആണെങ്കിൽ കൂടെ ഉത്തരവാദിത്തപ്പെട്ട ആളുകൾക്ക് അതിനോട് ഒരു നിസംഗത ഉണ്ട്. സമൂഹത്തിൻറെ അനാവശ്യ ചട്ടക്കൂടുകൾ തന്നെയാണ് കാര്യങ്ങളെ ഇത്രമേൽ വഷളാക്കുന്നത്
@AnnOfficial-t2k
@AnnOfficial-t2k 8 ай бұрын
@@StudyFocus-th7wv private hospitals chodyam chodikkilla. Gvt. Hospital l reason parayendi varum.
@StudyFocus-th7wv
@StudyFocus-th7wv 8 ай бұрын
@@AnnOfficial-t2k Ariyila entaano ento. Atrek cash ondavilla, use cheytaalm ariyille. ഇതിന് നമ്മളും ഉത്തരവാദികളാണ് എന്ന് എവിടെയോ തോന്നിപ്പോകുന്നു
@AnnOfficial-t2k
@AnnOfficial-t2k 8 ай бұрын
@@StudyFocus-th7wv pala crime num system kaaranamaakunnund. Single mothers ne blame cheyyaathe protect cheyyunna oru society aayaal ee pblm undaavilla nu thonnunnu. Oru marriage certificate illa ennathu kondu maathram swantham kunjine oru ammaykum kollendiyo upekshiykendiyo varaathiriykatte..
@vinods869
@vinods869 8 ай бұрын
പെണ്മക്കള ആവശ്യത്തിന് സ്വാതന്ത്ര്യം കൊടുത്തു മാത്രമായ് വളർത്താവൂ അല്ലെങ്കിൽ അച്ഛനും അമ്മക്കും ഇതുപോലയ മകൾ കൊണ്ടുവരുന്ന കുഞ്ഞിനെയ വലിച്ചെറിയേണ്ടിവരും 😢
@football-addicted2345
@football-addicted2345 8 ай бұрын
Ayo agane nokuvanel indiak purath oke full igane ayrikanam allo 😂
@Interestingfactzz77
@Interestingfactzz77 8 ай бұрын
പെൺമക്കൾ ഉണ്ടേൽ അല്ലെ ഇങ്ങനെയൊക്കെ നടക്കൂ. അതുകൊണ്ട് ജനിക്കുമ്പഴേ thattikkala അതകുമ്പോ ഇങ്ങനെയുള്ള കുറ്റ കൃത്യങ്ങൾ നടത്താൻ അവർ ഉണ്ടാകില്ലല്ലോ
@albishency9436
@albishency9436 8 ай бұрын
Apo ithu cheytha aankutti freedom ilaathe valarth aakm alle...Randu perum thettukaar thanne alle
@ashlybabu5588
@ashlybabu5588 8 ай бұрын
Penmakkal maathram vichaaaricha kuttyundaaakumoo... Aaanmakkalem azhich vidumbo aalochikkanam
@notout7913
@notout7913 8 ай бұрын
പ്രായമായ പുരുഷൻ 54) പ്രായമായ സ്ത്രീ (50) പ്രായക്കുറവുളള സ്ത്രീ(20) ...😂😂😂ഇതാണ് അവരുടെ ഡീറ്റയിൽസ്..😂😂😂 5C *ഫൈസി* ആയതോണ്ട് ഞമ്മൻെറ ആൾക്കാരാണ് എന്ന കമൻറ് ഉടൻ പ്രതീക്ഷി്ക്കാം 😂😂???
@Turbojoseturbo1529
@Turbojoseturbo1529 8 ай бұрын
മലം tv ഇപ്പൊ തന്നെ ചർച്ചയാക്കും 😂
@suttus007
@suttus007 8 ай бұрын
@@Turbojoseturbo1529 halalala teams aanenkil mukkal one channel mindoollaa, allenkil ippol kaanamaayirunnu vargheeya charcha mukkal one channel😂😂😂
@Turbojoseturbo1529
@Turbojoseturbo1529 8 ай бұрын
@@suttus007 tantanatan tana tana jai pooraama 😔
@RaheemRaheem-y4t
@RaheemRaheem-y4t 8 ай бұрын
ഇതാണ് കേരള പോലീസ് ഇവരെയാണ് സർക്കാർ ചില സമയങ്ങളിൽ ഷണ്ടീ കരി ക്കുന്നത്
@Joncy-ke2ym
@Joncy-ke2ym 8 ай бұрын
രാഷ്ട്രീയ കോമരങ്ങൾ ഉൾപ്പെടാത്ത കേസായതു കൊണ്ടാണ് പോലീസ് ഇത് തെളിയിക്കാൻ ശ്രമിച്ചത്. അല്ലെങ്കിൽ ബസിലെ ക്യാമറയുടെ അവസ്ഥ ഇവിടെയും സംഭവിക്കൂമായിരുന്നു.
@cleverthinker129
@cleverthinker129 8 ай бұрын
​@@Joncy-ke2ymsathyam
@nishanthjayan9756
@nishanthjayan9756 8 ай бұрын
ഇതിൽ VIP ഇല്ല. അതുകൊണ്ടാ.. അല്ലെങ്കിൽ CCTV ചിപ്പ് ഒക്കെ പോകും.
@cleverthinker129
@cleverthinker129 8 ай бұрын
@@nishanthjayan9756 yes
@shanmughadhas8352
@shanmughadhas8352 8 ай бұрын
എന്നിട്ടിപ്പോൾ അവളെ തൂക്കികൊല്ലുമല്ലോ. അവളെ അതിജീവിതയാക്കി പോലിസ്. ഇതാണോ കേരള പോലിസ് 🤔
@basherrk2072
@basherrk2072 8 ай бұрын
വാച്ച് man ky കൊടുത്തോ അതോ അവരുടെ കയ്യിൽ ഡ്യൂപ്ലിക്കേറ്റ് ky ഉണ്ടായിരുന്നോ ....
@ramlathk3908
@ramlathk3908 8 ай бұрын
കൊച്ചി കണ്ടവന് അച്ചീ.വേണ്ട എത്ര ശരിയായി
@digitalmachine0101
@digitalmachine0101 8 ай бұрын
പുരുഷ ന ചെയ്‌താലും സ്ത്രീ ചെയ്‌താലും കൊല കൊല തന്നെയാണ്
@DNA237
@DNA237 8 ай бұрын
സമൂഹത്തിന്റെ സദാചാരം😇.. കുഞ്ഞിന്റെ ജീവനെടുത്തു😰... ആൺവർഗത്തിന്റെ ഉത്തരവാദിത്വ കുറവ്😢
@ManojKumar-wx7nr
@ManojKumar-wx7nr 8 ай бұрын
ആൺവർഗത്തിന്റെ ഉത്തരവാദിത്വ കുറവ്...what a foolish comment..from you
@DNA237
@DNA237 8 ай бұрын
@@ManojKumar-wx7nr കുട്ടിക്ക് ബാപ്പ് ഇല്ലേ!!😔
@Melancholymadness62
@Melancholymadness62 8 ай бұрын
​@@ManojKumar-wx7nrSarcasm
@Manjusha-w5z
@Manjusha-w5z Ай бұрын
Athe AA kuttine prasavichath oru aanayirunu naanamile velicherinja aa Pennine nyaayegarikaan Aaanvargam ennu parayumbo ante vayayum pedoole
@anoopekek3929
@anoopekek3929 8 ай бұрын
കേരളം...എങ്ങോട്ടാ......😮😮😮😮😢😢😢😢😢😢😢
@SanthoshKumar-es5og
@SanthoshKumar-es5og 8 ай бұрын
😢😢😢😢😢
@uaee7554
@uaee7554 8 ай бұрын
Aa KSRTC Bussinta Mammeri card kittiyo.
@joeljoshy3989
@joeljoshy3989 8 ай бұрын
arekelum avare onne konne tharavo please 🙏🙏
@triviyan
@triviyan 8 ай бұрын
ഇവർക്ക് പേരൊന്നും ഇല്ലേ 🤔
@ibrahimdarimi2843
@ibrahimdarimi2843 8 ай бұрын
ഉണ്ട്!അതിജീവി,,,,,!കാരണം അവൾ ഒരു മിത്രം ലേഡി ആണെന്ന്!
@solohacker1376
@solohacker1376 8 ай бұрын
Athijeevialla moodevi
@nithulnarayan251
@nithulnarayan251 7 ай бұрын
അവരുടെ പേര് പറയാൻ എന്താ ഇത്ര വിമ്മിഷ്ടം നിങ്ങൾക്??? നാണമില്ലല്ലോ ഇരട്ടതാപ്പ് എടുക്കാൻ....
@ChembrakkaranChembrakkaran
@ChembrakkaranChembrakkaran 8 ай бұрын
ഫ്ലാറ്റ് വേശ്യാലയം
@user-fx3ff1ge9s
@user-fx3ff1ge9s 8 ай бұрын
എത്ര അമ്മതോട്ടിൽ നമ്മുടെ നാട്ടിൽ ഉണ്ട് അവിടെഉപേക്ഷിച്ചു കുടയിരുന്നോ മഹാപാപികൾ കൊന്നുകളഞ്ഞു ആ കുഞ്ഞിനെ ഒന്നിനെയും വെറുതെ വിടരുത്
@Mathaitu
@Mathaitu 8 ай бұрын
ആണും പെണ്ണും കെട്ടിപിടിച്ചു പാർക്കിലും മാളിലും ഉമ്മകൊടുത്ത് കെട്ടിപിടിച്ചു നടക്കുന്നു. മാതാപിതാക്കൾ ശ്രദ്ധിക്കുക 🙏🙏🙏🙏🙏🙏🙏🙏🙏
@Muneer-me5fz
@Muneer-me5fz 8 ай бұрын
അവരെയും ഇത് പോലെ എടുത്ത് എറിയുക,, ഇവർക്ക് പ്രായമുണ്ട് പ്രായം ഇല്ല എന്നൊന്നും നോക്കണ്ട, കുഞ്ഞിന്റെ, മരണത്തിന്റെ വ്യക്തത നോക്കുകയാണെങ്കിൽ,, ഇവർക്ക് എത്ര വയസ്സ് ആയാലും,, എത്ര വയസ്സ് കുറഞ്ഞാലും,, ഇവർക്ക് മരണം തന്നെയാണ് ഏറ്റവും ചെറിയ ശിക്ഷ,,, എന്നാലേ കേരളം ഗോഡ്സ് ഓഫ് കൺട്രി അകത്തുള്ളൂ ,, അല്ലെങ്കിൽ,, ഈ പേര് മാറ്റി,,ഡെവിൾസ് ഓഫ്‌ കണ്ടറി എന്ന് വിളിക്കുന്നതായിരിക്കും നല്ലത് 🙏🏻🙏🏻
@bhargaviamma7273
@bhargaviamma7273 8 ай бұрын
ബസ്സിൻ്റെ മെമ്മൊറികാർഡ് കൂടി പോലീസിന് ഒന്നു നല്ല ഇഡി കൊടുത്ത് കണ്ടുപിടിച്ചൂടായോ....... അതോ അറീലേ ...😅
@vipinvipi7724
@vipinvipi7724 8 ай бұрын
പ്രതികളെ കാണിക്കണം
@ADARSHKUNIYILLAM
@ADARSHKUNIYILLAM 8 ай бұрын
Name?
@ajithasanthosh5978
@ajithasanthosh5978 8 ай бұрын
Memmory card mathram police kanilla
@ibrahimdarimi2843
@ibrahimdarimi2843 8 ай бұрын
ഒരു കാര്യം ഉറപ്പ്!!!ആ വലിച്ചെറിഞ്ഞ വൾ (അതിജീവിത?)ഒരിക്കലും ഒരു cpm കാരി അല്ല തീർച്ച!
@changmatta
@changmatta 2 ай бұрын
ഈ പെണ്ണിന്റെ ഫോടോസ് ഒരു ചാനല് ഒരു ന്യൂസ് പേപ്പർ പുറത്തു വിട്ടില്ല. പിന്നീട് ആരോ പറഞ്ഞു ഏത് ഒരു എഴുത്തുകാരന്റെ അറിയപ്പെടുന്ന ഏതോ ഒരുത്തന് ഉണ്ടാക്കിയവൽ ആകണം അല്ലെങ്ങിൽ മീഡിയ ഹൈഡ് ചെയ്യയിലല്ലോ ഇൻഫർമേഷൻ ഉള്ളവര് ലിങ്ക് തരണേ.. ഏത് എഴുത്തുകാരന് അവളുടെ ഒരു ഇൻസ്റ്റ വീഡിയോ ആരോ അയച്ചു കണ്ടിട്ടുണ്ട്
@salmankhan-zo6ih
@salmankhan-zo6ih 8 ай бұрын
മനുഷ്വത്വം ഇല്ലാത്ത മനുഷ്യർ
@athiraponnumol362
@athiraponnumol362 7 ай бұрын
Enthu kondu avale kaanikunnnila
@ronyantony1857
@ronyantony1857 8 ай бұрын
Are they that much stupid to throw lik this to open area infornt f der flat, in their courier parcel bag??
@narayanannamboodiri2326
@narayanannamboodiri2326 8 ай бұрын
Oru rape victim involved aanennum athinaal aa pennkuttiyude details reveal cheyyaan paadillennum oru news channelil kettu.
@DayaShankar-sn9hy
@DayaShankar-sn9hy 8 ай бұрын
Waste vinil ninno matto aa cover collect cheyyn sadhyathayille
@radhakrishnanpillai9153
@radhakrishnanpillai9153 8 ай бұрын
3:31 3:31
@ammuaadi4204
@ammuaadi4204 8 ай бұрын
നെഞ്ചു പിടയുന്നുണ്ട്.. അവനെ മക്കളില്ലാത്ത ആർക്കെങ്കിലും കൊടുത്തുകൂടായിരുന്നോ
@teddyr4475
@teddyr4475 8 ай бұрын
Big salute kerala police.
@AlipkdPkd
@AlipkdPkd 8 ай бұрын
ഇവർക്ക് ആർക്കും പേരില്ലെ
@surya2088
@surya2088 8 ай бұрын
കൊടും പാപം ആണ് ചെയ്തത്..
@Thillai37
@Thillai37 8 ай бұрын
Ante keralam😢
@rajujacob5316
@rajujacob5316 8 ай бұрын
Kolu Ettu Elakkanum Garlic Paste Edanum pooyal Kidav Undavum.
@ShahulHameed123-ly4eh
@ShahulHameed123-ly4eh 8 ай бұрын
Avare angane eriyanam
@jayasreepillai3792
@jayasreepillai3792 8 ай бұрын
3പേര്,,,ആരൊക്കെ,,,പേരില്ലേ,,adddress,,,ഇല്ലെ,,,
@unknown0x0x
@unknown0x0x 8 ай бұрын
Why she did not do some other prevention method, why she killed the innocent baby, how cruel she is, why she kept that baby insider her womb for 9 months? The baby was waiting to come out and see the mother, waiting for the love of the mother. If she does not want the baby, she can give the bay to somebody, or keep the baby inside of a temple, or a mosque or church so others can take care of that baby, or why she did not keep that cute innocent baby inside her house and run away? So her parents can take care. She had many choices. She is so cruel.
@madmonkvlogs6110
@madmonkvlogs6110 8 ай бұрын
നവോത്ഥാനം ലിവിംങ് ടുഗെതർ ആണോ ഹേ പ്രഭു യേ ക്യാ അവരാത് ഹേ ?
@mathaviswasamennamanorogam6054
@mathaviswasamennamanorogam6054 8 ай бұрын
റിയൽ കേരളാ സ്റ്റോറി. നമ്പർറവൺ കേരളം, 😢😢
@AmnuuAmmy
@AmnuuAmmy 8 ай бұрын
???????
@sreekumar3246
@sreekumar3246 8 ай бұрын
Veruthe vidaruthu aa Neechanmare. Pavam Kunju onnum ariyathethine konnille Naradhamanmar
@raveendranathmeleparambil2942
@raveendranathmeleparambil2942 8 ай бұрын
MAHA PAAPIGALE DUSHTANMARE
@rakahmed1670
@rakahmed1670 8 ай бұрын
സ്ത്രീ ക്കും പുരുഷ നും ഉണ്ട് അല്ലെ 😂😂😂😂 പേരും അഡ്രസ്സും ഒന്നും ഇല്ലടേ😂😂😂
@ArAslam-w2l
@ArAslam-w2l 8 ай бұрын
Kerala police 🌟💖
@ummerpp5348
@ummerpp5348 8 ай бұрын
പേരും. മതവും പറഞ്ഞില്ല
@chaitanyakt1863
@chaitanyakt1863 8 ай бұрын
Ethra kandalum kettalum eniyum arum padikkila.ithinoke thakkathaya shiksha kodukkanam allathe ithonum maaran pokunila.sondham kayyiliripukondu oru valiya durandham.engineyum ozhivakamairunnu.kashttam
@PratheeshPonmala-tb3my
@PratheeshPonmala-tb3my 8 ай бұрын
Avihidam nadathumpol condam upayogichu koode onnum ariyatha kunjine kollano😢
@abdulmajeed9032
@abdulmajeed9032 8 ай бұрын
സ്വതന്ത്രചിന്തകരും, യുക്തിവാദികളും കൂടി ധാർമ്മികത നശിപ്പിച്ച് കൊണ്ടിരിക്കുന്നു. നാട്ടിൽ അരാചകത്വം പടരുന്നു.
@ashlybabu5588
@ashlybabu5588 8 ай бұрын
Avalem athpole kolluka... Ingane cheyyan thonniya avalude manas
@avaneesh-h1i
@avaneesh-h1i 8 ай бұрын
പെണ്ണുങ്ങൾ ഇങ്ങനെ ആണ് 😂
@kadhayanam5721
@kadhayanam5721 8 ай бұрын
ഏതോ ' വല്യ ആൾക്കാര് ' തന്നെയാ, അതാണല്ലോ മോൾടെ ഗർഭവിവരം പോലും അറിഞ്ഞില്ലാന്ന് ,ഇനിയിപ്പോ എല്ലാം ഭദ്രം,, ഒരു പിഞ്ചു കുഞ്ഞിനെ തീർത്തു,,
@sharunkk3399
@sharunkk3399 8 ай бұрын
Ivare okke ithreyum mandammare aano ingane okke cheythal police pidikkum enne arinjude
@JOSHI-j1i
@JOSHI-j1i 8 ай бұрын
Evare 3 pereyum pachakku kathikkanam
@ajax3448
@ajax3448 3 ай бұрын
Prathikalkku onnum perille ?
@RKV-f7f
@RKV-f7f 8 ай бұрын
മൂന്നിന്റെയും ആറ്റിൽ തീ കോരിയിട്ട് കരിക്ക്.... ഇനി പെറരുത്....പെറൂപ്പിക്കരുത്
@bharatvansh8784
@bharatvansh8784 8 ай бұрын
എല്ലാക്രൂരതക്കും കേരളം തിരഞ്ഞെടുക്കുന്നു അല്ലെങ്കിൽ കേരളം അതിന് മനസ്സാന്നിഗ്ദ്ധ്യം കൈവരുത്തുന്നു ഏതൊരാൾക്കും. ദൈവത്തിന്റെ സ്വന്തം നാട്... ചെകുത്താന്മാരെ സംരക്ഷിക്കുന്നു/വളർത്തുന്നു/അതിലേക്ക് പ്രേരിപ്പിക്കുന്നു. എന്തായാലും മലയാളിയല്ലാതെ പുറത്തുളളവരായതിനാൽ പോലീസിന് പണിയെളുപ്പമായി.
@sreekandannair6447
@sreekandannair6447 8 ай бұрын
ARIYA , SACHIN RASHAPETTU 😂😂 Channels kalku Puthiya News Kitti....BEST KANNA BEST 👌
@vishaalalhind1768
@vishaalalhind1768 8 ай бұрын
Living together 😂😂😂
@rafnashamshd6699
@rafnashamshd6699 8 ай бұрын
Avare ippo thanne kollannm
@lakshmiradhakrishnan3162
@lakshmiradhakrishnan3162 8 ай бұрын
CHILD JIHAD...
@Noushad-x3g
@Noushad-x3g 8 ай бұрын
ബിഗ് സല്യൂട്ട് K P ന്ന്..
@ammuappu3319
@ammuappu3319 8 ай бұрын
Kollanam vidaruthe....
@orurasathinu5064
@orurasathinu5064 8 ай бұрын
അഭയകുമാർ, ആര്യ
@aishwaryabsabu8687
@aishwaryabsabu8687 8 ай бұрын
Adithi enum parayunnu🤔
@flying5755
@flying5755 3 ай бұрын
Kid darkness rafeeq moideen
@dfghhvg45v
@dfghhvg45v 8 ай бұрын
സാക്ഷര കേരളം
@Yasmin123-oz2io
@Yasmin123-oz2io 4 ай бұрын
Avare kollnam
@mubisams5862
@mubisams5862 4 ай бұрын
pidikkappedumenn arinjittum avar erinjekil avarkk niyamathe pedi illaa
VIP ACCESS
00:47
Natan por Aí
Рет қаралды 30 МЛН
Что-что Мурсдей говорит? 💭 #симбочка #симба #мурсдей
00:19
VIP ACCESS
00:47
Natan por Aí
Рет қаралды 30 МЛН