ഇന്ദ്രൻസ്ന്റെ അഭിനയം മികച്ചത് തന്നെ പക്ഷെ എന്തോ അവസാന സീൻ മഞ്ജുവിന്റെ പെർഫോമൻസ് വല്ലാതെ മനസ്സിൽതട്ടി
@bindhujose12063 жыл бұрын
മജ്ജു നല്ല സംസാരം, നല്ല മലയാളം, വളരെയധികം ഇഷ്ടപ്പെട്ടു ,ഇനിയും ഉയരങ്ങളിൽ എത്തട്ടെ
@aji62803 жыл бұрын
Host നന്നായി ചോദ്യങ്ങൾ ചോദിച്ചു. മഞ്ജു ചേച്ചി നന്നായി ഉത്തരങ്ങൾ നൽകുകയും ചെയ്തു. നല്ല interview❤💯
@shinoybhuvanendran20113 жыл бұрын
ക്ലൈമാക്സ് മഞ്ജു ചേച്ചി പെർഫോമൻസ് സൂപ്പർ ❤
@ambikadas53283 жыл бұрын
എല്ലാ അമ്മമാരിലും ഒരു കുട്ടിയമ്മയുണ്ടെന്നു തോന്നി
@sabirmuhammed47453 жыл бұрын
കുട്ടിയമ്മ ഗംഭീരം. ആശംസകൾ മഞ്ജു
@rubypaul74023 жыл бұрын
Enik ഫ്രിഡ്ജ് തുറക്കുമ്പോൾ നസീലിൻ വാതിൽക്കൽ നിൽകുമ്പോൾ മഞ്ജു കണ്ണും ഐബ്രോസ്സ് കൊണ്ട് ചോദിക്കുന്ന ആ മൂവ് മെന്റ് സെ സൂപ്പർ
@BertRussie3 жыл бұрын
ഭയാനകം ആയി underrated ആയിട്ടുള്ള ഒരു നടി
@rajeshtr93743 жыл бұрын
അസാധ്യമായി ഇന്ദ്രേട്ടനും മഞ്ജു മാഡവും ക്യാരക്ടർ വിജയിപ്പിച്ചു. ശരിക്കും അഭിനയം എന്നല്ല കഥാപാത്രമായി ജീവിച്ചു കാണിച്ചു. മനസ്സിൽ നിന്നും മായുന്നില്ല ഒലിവർ ട്വിസ്റ്റ് ഉം കുട്ടിയമ്മയും. ഇനിയും ഇതുപോലെ ഒരുപാട് നല്ല സിനിമയുടെ ഭാഗമാകാൻ അവസരം ഉണ്ടാകട്ടെ. Climax വേദനിപ്പിച്ചു. കുട്ടിയമ്മ പ്രേക്ഷകരെ കരഞ്ഞ്ഞു കരയിപ്പിച്ചു ഇന്ദേട്ടൻ ഭാവം നിറഞ്ഞ ചിരിയിലൂടെ കരയിച്ചു. അവർണനീയ climax. Great ഗ്രേറ്റ് ഗ്രേറ്റ്. 🙏👌
Manju oru five times kandu kunju mone othiri eshttam njanglude veedu thane ennum kand karayum
@jeenasens41213 жыл бұрын
You great ManjuKuttiyamma 👍👍
@shylajarpillay90083 жыл бұрын
Very good interview
@tharab.s.5883 жыл бұрын
Ss manju.u r a real symbol of mother
@mohan984773 жыл бұрын
മനോഹരം അഭിനയം അല്ല ജീവിതം..... അതെ മഞ്ജു ആ കുട്ടിയമ്മയായി ജീവിക്കുകയായിരുന്നു
@jasmines22883 жыл бұрын
Manju njan almost suxty . Central govt class 1 officer. I font havface book i use whatsap fir connecting my children abroad . I still do all household work myself . I think almost 90 percent mothers especially ourgeneration is like kuttiyamma only. So v can easily identify that character with kuttiyamma💕
@rosmeyjames42823 жыл бұрын
Better chechi thanne
@abhijithjqwe89383 жыл бұрын
#Manju_Pillai❤️ #Home❤️ #Indrans❤️
@me-kw4zg3 жыл бұрын
ആരുടെ മുന്നിലും നമ്മൾ താഴ്ന്നു നിൽക്കരുത്.എത്ര വലിയ സ്റ്റാർ ആയാലും..നമുക്ക് നമ്മുടേതായ സ്റ്റാൻഡ് എല്ലായിടത്തും വേണം..അല്ലേൽ എപ്പോളും നിഴൽ ആയി നമ്മൾ മാറിപ്പോകും
@remyaremya81363 жыл бұрын
Manju Chechi kalaki
@saneejk3 жыл бұрын
Excellent
@ruksanaruku94273 жыл бұрын
Super manju
@blossomingplum3 жыл бұрын
5:58 so true :)
@rubypaul74023 жыл бұрын
Ellarkum big big big 🙏🙏🙏❤❤🌹🌹❤💞💞💞♥️
@arjunvijayandas4233 жыл бұрын
Super duper cute.
@raziyaca58723 жыл бұрын
Corect marupadiya koduthath👍👍👍👍👍
@Roby-p4k3 жыл бұрын
""തട്ടീം മുട്ടീം"" എന്ന കോമഡി സീരിയലിലെ 👌👌കഥാപാത്രം ഒരുപാട് ഇഷ്ടമാണ് 😍😍
@abhijithjqwe89383 жыл бұрын
❤️❤️❤️
@sudhakarankp37423 жыл бұрын
കുട്ടിയമ്മ ഞാൻ ഞെട്ടിയമ്മ......
@sobhaharidas813 жыл бұрын
njan sarikkum ee kuttiyamma thanneya. kappy glass thirayunna seen polichu
Ella kathapathrangalum viewer's nte sankalpathinu anusarichu akenda karyamila. Thikachum vyathyasthamaya aarudeyum kanakkukoottalukalil othungatha jeevithangal undu. Avayum chithreekarikkappedentathuntu.Ella filmslum viplavam venamennu nirbandham pidikkaruthu.Creation of originality anu vendathu
@arun_mathew3 жыл бұрын
Whats the matter darling ❤️
@binduvarghese71363 жыл бұрын
Hi... Kuttiyamme kandunjan njettiyamme😍njanum oru cheriya kuttiyamma anno 🤗but sammathichu tharilla 😇
@CITYTIGERS2253 жыл бұрын
Heyy kuttyisss
@sujeeshr42003 жыл бұрын
ഇന്ദ്രൻസിനെ കുറിച്ച് ഹെഡ് ലൈൻ കണ്ട് കയറി.. അദ്ദേഹത്തെ ക്കുറിച്ച് പേരിന് മാത്രം സംസാരം.. Air നില്ക്കുന്നത് കൊണ്ടായിരിക്കും
@Holyfamily713 жыл бұрын
Vimarshikkunnathu full feministukal a
@manoharan10063 жыл бұрын
തട്ടീം മുട്ടീം മറ്റൊരു വേർഷൻ
@kishanpallath3 жыл бұрын
#home നല്ല സിനിമയാണ് മഞ്ജുപിള്ളയുടേതും വളരെ നല്ല അഭിനയവും ആയിരുന്നു....പക്ഷേ "നമ്മുടെ അനുവാദമില്ലാതെ നമ്മളെ ആരും ഒന്നും ചെയ്യില്ല" എന്നൊക്കെ പറയുന്നത് ശുദ്ധ മണ്ടത്തരമാണ് നമ്മുടെ രാജ്യത്ത് ആസിഡ് ആക്രമണം നടത്തുന്നത് അവർ അനുവദിച്ചിട്ടാണോ ? ബലാത്സംഗം ചെയ്യുന്നത് അനുവദിച്ചിട്ടാണോ ? കേരളത്തിൽ തന്നെ മധുവിനെ അടിച്ചു കൊന്നത് അനുവദിച്ചിട്ടാണോ ? കുട്ടികളെ പീഡിപ്പിച്ച് കെട്ടി തൂക്കുന്നത് അനുവദിച്ചിട്ടാണോ ? മഞ്ജു പിള്ളയുടെ അഭിപ്രായത്തിൽ ഇന്ത്യയിൽ കോടതികളുടെ ആവശ്യം പോലും ഇല്ലെന്നാണ് തോന്നുന്നത്. നമ്മുക്ക് അറിയാത്തത്/ അനുഭവിച്ചിട്ടില്ലാത്തത് മറ്റുള്ളവർ അനുവദിച്ചിട്ടാണെന്നു പറയുന്നത് ഭൂലോക മണ്ടത്തരം ആണെന്ന് ഒന്ന് കൂടി പറയുന്നു. പണ്ട് സ്കിറ്റ് ചെയ്ത ടീമംഗം അല്ലേ അപ്പോൾ ഇതിൽ കൂടുതൽ എന്ത് പ്രതീക്ഷിക്കാൻ.
@sujithcherian79723 жыл бұрын
@kay Kay Ente ponn chetta/chechi,pullikarathi paranjath casting couch ine pattiyanu.alathe acid attack,murders,ine patti onnum alla.casting couch veno vendayo ennu vekunath personal choice anu,kadha ariyathe aatam kanaruth.pinne Pand skit cheytha team angam ee levelil Aayi ennulath pullikariyude talent.thangal jeevithathil entha acheive ചെയ്തത്,chumma ingane mattulavaridekuttavum kuravum kandu pidich rasikunnu.kashtam..
@meenumeenu95873 жыл бұрын
@@sujithcherian7972 sathyam👍
@kishanpallath3 жыл бұрын
@@sujithcherian7972 കഥ "അറിയാതെ ആട്ടം കാണരുത്" എന്നുള്ള വാചകം എനിക്കിഷ്ടപ്പെട്ടു കാരണം താങ്കൾ എന്റെ അച്ചീവ്‌മെന്റ് ചോദ്യം ചെയ്യുക കൂടി ചെയ്യുമ്പോൾ മൊത്തത്തിൽ നല്ല ലോജിക് ഉണ്ട് ട്ടോ ? ഇനി കാസ്റ്റിങ് കൗച്ചിന്റെ കാര്യമാണെങ്കിൽ കൂടി അതിന് പണ്ട് ഒരു നടിയെ അവഹേളിച്ച സംവിധായകൻ അടുത്തിടെ പരസ്യമായി അതിനോട് ഖേദം പ്രകടിപ്പിച്ചു എന്നത് അറിഞ്ഞിരുന്നോ ? ഞാൻ വീണ്ടും പറയുന്നു നമ്മൾ അനുഭവിക്കാത്തവ മറ്റുള്ളവർ പരാതിപ്പെട്ടാൽ അത് അവർ അനുവദിച്ചിട്ടാണ് എന്ന അഭിപ്രായം ഭൂലോകവിഡ്ഢിത്തം തന്നെ ആണ്.
@sujithcherian79723 жыл бұрын
@@kishanpallath pand skit cheytha team angam alle ithil kooduthal enth pratheeshikan ennulla prasthavana thangal ipolum yojikunundo?thangalude achievement question cheythapol thangal frustrated ayenkil enthkond same feeling mattulavrude Career inte struggling face ine patti parihaasa reethiyil parayumpol thangalku thonunilla?.ath hypocrisy alle.?Next point film industril casting couch nammal anuvadichu kodukumpol matrm sambavikunathanu,for eg manju pillar waited for a long tym to get a role like this in home even though she was in industry since more than 20 years.its UpTo her to compromise for her passion or not.
@kishanpallath3 жыл бұрын
@@sujithcherian7972 സ്കിറ്റ് ന്റെ കാര്യത്തിൽ പറഞ്ഞതിൽ ഞാൻ ഇപ്പോഴും ഉറച്ചു തന്നെ നിൽക്കുന്നു. പിന്നെ എന്റെ അച്ചീവ്‌മെന്റ് ചോദ്യം ചെയ്തപ്പോൾ ഞാൻ ഫ്രസ്റ്റേറ്റഡ് ഒന്നും ആയില്ല ഞാൻ ആരാണെന്ന് പോലും അറിയാത്ത ഒരാൾ അത് ചോദ്യം ചെയ്യുന്നതിലെ ലോജിക്ക് ആണ് ഞാൻ ചോദിച്ചത്. മലയാള സിനിമയിൽ കാസ്റ്റിംഗ് കൗച്ച് ഉണ്ട് എന്ന് അനുഭവം ഉള്ള ഒരാൾ പറയുമ്പോൾ "അതങ്ങനെ നടന്നോട്ടെ" എന്നാണോ താങ്കളുടെ അഭിപ്രായം ? പിന്നെ മഞ്ജുപിള്ള ക്ക് ഇരുപതോ നാല്പത്തോ വർഷം അങ്ങനെതന്നെ തുടരാൻ കഴിഞ്ഞേക്കും അതുകൊണ്ട് മറ്റെല്ലാവരും അങ്ങനെതന്നെ ആകണം എന്നൊക്കെ പറയുന്നതിൽ എന്ത് അർത്ഥമാണുള്ളത് ? എന്തായാലും താങ്കളോട് സംസാരിക്കുന്നതിൽ കാര്യമുണ്ടെന്ന് തോന്നുന്നില്ല അവസാനമായി ഒന്നു മാത്രം പറയുന്നു.... നമ്മൾ അനുഭവിച്ചിട്ടില്ലാത്തത് മറ്റൊരാൾ അനുഭവിച്ച് അതിനെക്കുറിച്ചു പുറത്ത് പറയുമ്പോൾ അത് അവർ അനുവദിച്ചിട്ടാണ് എന്ന് പറയുന്നത് ഭൂലോക മണ്ടത്തരം തന്നെയാണ്.