കുട്ടിയെ തട്ടിക്കൊണ്ട് പോകുന്ന സിസിടിവി ദൃശ്യം ലഭിച്ചു | യാഥാർത്ഥ്യം എന്ത് ? | Episode : 286

  Рет қаралды 104,000

Tricks by Fazil Basheer

Tricks by Fazil Basheer

2 ай бұрын

Article 51A(h) in The Constitution Of India
It shall be the duty of every citizen of India to develop the scientific temper, humanism and the spirit of inquiry and reform.
അത്ഭുത സിദ്ധി, അമാനുഷികത എന്ന പേരിൽ സോഷ്യൽ മീഡിയ വഴി പ്രചരിക്കുന്ന വീഡിയോകളുടെ രഹസ്യം, റീ ക്രിയേറ്റ് ചെയ്തു കാണിക്കാനോ, മറ്റേതെങ്കിലും വീഡിയോ, ഫയലുകൾ, ഉപയോഗിച്ച് അതിൻറെ രഹസ്യം തെളിയിക്കാനോ സാധിക്കുന്നത് മാത്രമേ എപ്പിസോഡുകളിൽ ഉൾപ്പെടുത്തുകയുള്ളൂ
പുതിയ വിഡിയോ പെട്ടെന്ന് നിങ്ങളിലേക്കെത്താൻ വിഡിയോക്ക് താഴെയുള്ള SUBSCRIBE ബട്ടൻ ക്ലിക്ക് ചെയ്ത ശേഷം ബെൽ ബട്ടൺ 🔔 ക്ലിക്ക് ചെയ്യുക
/ @tricksbyfazilbasheer5622
Facebook link :
FB Name :Tricks by Fazil Basheer
/ tricksbyfazilbasheer.c...
ഇൻസ്റ്റാഗ്രാം ലിങ്ക്👇
tricksbyfazilba...
#tricksbyfazilbasheer

Пікірлер: 112
@trendtroll5485
@trendtroll5485 2 ай бұрын
ഇത് ഉടായിപ്പാണെങ്കിലും ഇത് ഒരുപാട് പേര് കണ്ടത് കൊണ്ട്.... ആളുകൾ കുറച്ച് ബോധം വരും
@r.kallachichanal4224
@r.kallachichanal4224 2 ай бұрын
ഇക്കാന്റെ ഈ Tric chanal ഉള്ളതു കൊണ്ട് എല്ലാ സത്യങ്ങളും അറിയാൻ കഴിയുന്നു ഒരു പാട് നന്ദി
@jayakrishnanramakrishnan4985
@jayakrishnanramakrishnan4985 2 ай бұрын
ഈ Fakeൻമാരെക്കൊണ്ട് തോറ്റു...... ഈ വീഡിയോ ഞാനും കണ്ടിരുന്നു. ഞാൻ ഇത് വിശ്വസിച്ചെങ്കിലും പത്രത്തിൽ ഒന്നും വന്ന് കാണാത്തതിനാൽ ചെറിയ സംശയം തോന്നിയിരുന്നു........ ഏതായാലും സത്യം മനസ്സിലാക്കിത്തന്ന ഫാസിൽ ബഷീറിന് നന്ദി❤
@anilkumar.e.v9063
@anilkumar.e.v9063 2 ай бұрын
Tricks ൻ്റെ Chanel ഉള്ളത് കൊണ്ട് സാധാരണക്കാരായ നമ്മൾക്ക് ഒരോ Fake video യുടെയും സത്യാവസ്ഥ മനസ്സിലാക്കാൻ കഴിയുന്നു.👍👍👏👏❤️❤️🙏🙏
@ArTWoRlD128
@ArTWoRlD128 2 ай бұрын
ഇത് ഫേക്ക് വീഡിയോ എന്ന് പറയാനാകില്ലല്ലോ ഫാസിൽ ഇക്ക പറയുന്ന പോലെ ഇതൊരു awareness video ആണ്, പിന്നെ ഇതൊക്കെ എടുത്തിട്ട്,കുറച്ച് പൊടിപ്പും തൊങ്ങലും കൂടി കൂട്ടി ചേർത്ത് വേറെ രീതിയിൽ പ്രചരിപ്പിക്കുന്ന ആൾക്കാർ ഉണ്ട്, അത് ആണ് ചൊവ്വില്ലാത്തരം.
@chachishareef5099
@chachishareef5099 2 ай бұрын
ഇത് കണ്ടപ്പോൾ തന്നെ ഫേക്ക് ആണെന്ന് തോന്നിയിരുന്നു Thaks fasil bai 😊samadanam aayi
@sudhia4643
@sudhia4643 2 ай бұрын
ട്രിക്‌സിനൊപ്പം. നേരിനൊപ്പം 👌👌👍👍🙏🙏Sudhi. EKM.
@kisraqaisar5394
@kisraqaisar5394 2 ай бұрын
🙄
@shameel9158
@shameel9158 2 ай бұрын
സത്യം എത്തിച്ച് തരുന്നതിന് നന്ദി❤
@Find.the.fake.onennnnn
@Find.the.fake.onennnnn 2 ай бұрын
ഇതേ vedio njn youtube ല് കണ്ടിരുന്നു അന്ന് എല്ലാരും ഡീറ്റെയിൽസ് ചോദിച്ചിരുന്നു comment box ല്. പക്ഷെ യാധൊരു thumbnailum ഇല്ലാതെ അപ്‌ലോഡ് ആക്കിയിരുന്ന ആ vedio ഇട്ടവൻ ഒരു reply ഉം കൊടുത്തിരുന്നില്ല. ഒരു ഡീറ്റൈൽസും ഇല്ലാതെ ഇമ്മാതിരി vedios എന്തിനാണ് upolad ആക്കുന്നെ ചോദിച്ചതിന് എല്ലാരും എന്റെ എതിരെ വന്നിരുന്നു
@shivashivashivashiva7067
@shivashivashivashiva7067 2 ай бұрын
ഈ വീഡിയോ കണ്ടപ്പോൾ വളരെ വിഷമിച്ചിരുന്നു ഇപ്പോൾ സമാധാനമായി 🙏
@arunkumarp4595
@arunkumarp4595 2 ай бұрын
Ingne ulla chanelukal anu munnott verandathu 💯👏
@anoopk5939
@anoopk5939 2 ай бұрын
Great content as usual ❤
@suryakmars5192
@suryakmars5192 2 ай бұрын
Tricks ചാനലിന് അഭിനന്ദനങ്ങൾ
@vijithmulleri1750
@vijithmulleri1750 2 ай бұрын
Bro, electoral bond scam explain cheyyamo??
@rameshsathyadevan
@rameshsathyadevan 2 ай бұрын
Good job, Ikka 👍
@fathimajabir9106
@fathimajabir9106 2 ай бұрын
ഇത്‌ കാണുമ്പോൾ തന്നെ തോന്നിയിരുന്നു awareness വീഡിയോ ആയിരിക്കും എന്ന്. .ആരും കുഞ്ഞിനെ അത് പോലെ പുറത്ത് ഇരുത്തില്ല ..അതും റോഡ് സൈഡിൽ ..
@raheemp5250
@raheemp5250 2 ай бұрын
ഇത് എന്റെ ഒരു ഫാമിലി ഗ്രൂപ്പിലു൦ വന്നിരുന്നു ഞാനു൦ യാദാ൪ത്ഥമാണെന്ന് ധരിച്ചു നന്ദി ഫാസിൽ ❤❤
@remeshsathyadevan
@remeshsathyadevan 2 ай бұрын
Well done, Ikka👍
@rafeekkakkodi6751
@rafeekkakkodi6751 2 ай бұрын
Video കണ്ടപ്പോൾ തന്നെ മനസ്സിലായി അത് ഫേക്ക് ആണെന്ന് റെക്കോർഡ് ചെയ്തത് cctv ക്യാമറയിൽ അല്ലായെന്നും ക്യാമറ മൂവ് ആകുന്നുണ്ട് അപ്പോൾ തന്നെ ഞാൻ ഉറപ്പിച്ചു
@SajnaSajna-kq8ki
@SajnaSajna-kq8ki 2 ай бұрын
ഇങ്ങനുള്ളക്രെ കയ്യിൽ കിട്ടിയാൽ പോലീസ് നെ ഏൽപ്പിക്കരുത്, അവരെ ജനങ്ങൾ കൈകാര്യം ചെയ്യണം, പിന്നെ അവർ ഈ പണിക്ക് നടക്കാത്ത വിധം, നന്നായി പെരുമാറണം, ഇതുപോലെ ഉള്ള വീഡിയോസ് കണ്ടെങ്കിലും കുഞ്ഞുങ്ങളെ നമ്മൾ ശ്രദ്ധിക്കുക
@akm_1437
@akm_1437 2 ай бұрын
ലെ background-ൽ ഇരുന്നു തള്ളുന്ന സേച്ചി : ഇതിപ്പോ ഈ കഴിഞ്ഞ ഈസ്റ്റർ ഇന് ആണ് 💀🤣 എവിടുന്ന് വരുന്നഡേ ഇതൊക്കെ .. എന്തേലും കാണുമ്പോളേക്കും ഓരോ കഥ മെനഞ്ചോളും..
@hireinter6609
@hireinter6609 2 ай бұрын
Kaivasham enthanu oru video cheyyo?
@jayannaa3480
@jayannaa3480 2 ай бұрын
ആരും കുഞ്ഞിനെ ഒറ്റയ്ക്ക് വിടല്ലേ👍🙏🙏🙏
@raremedia881
@raremedia881 2 ай бұрын
Fazil bai✅👍
@safa3702
@safa3702 2 ай бұрын
Njanum ith kandirinu... Aa kuttik entha sambavichu ariyanjit oru sangadarnu. But eppo samathanayi... 🤍ingade oppam njagalum
@NaserNaser-fu2jt
@NaserNaser-fu2jt 2 ай бұрын
Super
@abdul873
@abdul873 2 ай бұрын
Thanks
@meunna3043
@meunna3043 2 ай бұрын
Fazilika.hero. Mentalist anandhunte channelil kanumpole orale mattoralayi thonnunnath ullathano.
@bindhusajeev7699
@bindhusajeev7699 2 ай бұрын
Good
@sherisherin8898
@sherisherin8898 2 ай бұрын
Appo athil commentary parayunnavan.. avane sammadhikkanam.
@AkmalPK442
@AkmalPK442 2 ай бұрын
അവബോധത്തിൻ്റെ പേര് ബോധമില്ലാത്ത കിഴങ്ങുകൾ tubers ഇങ്ങനെ ചെയ്താൽ സംഭവിക്കും
@saleempkl5515
@saleempkl5515 2 ай бұрын
പൊളി
@bapujithomas3113
@bapujithomas3113 2 ай бұрын
❤🎉 Good
@niyaskallachal2980
@niyaskallachal2980 2 ай бұрын
❤❤❤❤❤❤❤❤❤❤❤❤❤👍 കണ്ടിരുന്നു പിന്നീടെന്തായി എന്ന് .......
@keralagreengarden8059
@keralagreengarden8059 2 ай бұрын
ആ വീഡീയോയുടെ അടിയിൽ വന്ന കുടുതലും കമൻ്റുകളും അവയർന വീഡീയോ എന്നാണ്😮
@muhammedafsal6818
@muhammedafsal6818 2 ай бұрын
Thank you fasil very good ❤❤❤❤
@sabaritricks1870
@sabaritricks1870 2 ай бұрын
👍👍👍
@gafoorkunnappally
@gafoorkunnappally 2 ай бұрын
@addulllaaddullq6871
@addulllaaddullq6871 2 ай бұрын
👍👍❤️❤️
@Sheji69
@Sheji69 2 ай бұрын
Thanks ❤
@A4R1
@A4R1 2 ай бұрын
👍🏻💙
@umamurali2192
@umamurali2192 2 ай бұрын
💪👍😍
@teslamyhero8581
@teslamyhero8581 2 ай бұрын
💪💪💪❤❤❤
@mohammedrashad8333
@mohammedrashad8333 2 ай бұрын
Daring surya enna KZbinr und fake ആണോ എന്ന് തെളിയിച്ചു തരുമോ sir❤️ എനിക്ക് fake ആണ് yann ariyaam എന്നാലും. ❤️
@tricksbyfazilbasheer5622
@tricksbyfazilbasheer5622 2 ай бұрын
മുൻപ് ചെയ്തതാണ്
@mohammedrashad8333
@mohammedrashad8333 2 ай бұрын
@@tricksbyfazilbasheer5622 ആ വീഡിയോ njan കണ്ടിരുന്നു എന്നാലും
@mohammedrashad8333
@mohammedrashad8333 2 ай бұрын
@@tricksbyfazilbasheer5622 കൊറേ പേര് അത് വിശ്വസിച്ചു ഇരിക്ക് നുണ്ട് അതുകൊണ്ട് ആണ്
@സുരുതയോളി.comwwrr
@സുരുതയോളി.comwwrr 2 ай бұрын
പുള്ളിടെ video കണ്ടാൽ തന്നെ അറിയാം അത് പക്കാ fake അന്നെന്നു ആ video കണ്ട് കുറെ എണ്ണം cmnt ഇടുന്നത് കാണണം 😂😂bro ഒറ്റക്ക് പോവരുത്, ബ്രോടെ ധൈര്യം എന്നൊക്കെ 😂😂😂😂
@mohammedrashad8333
@mohammedrashad8333 2 ай бұрын
@@സുരുതയോളി.comwwrr correct 🤣🤣
@junaidjunaid-qz2uo
@junaidjunaid-qz2uo 2 ай бұрын
ഫാസിൽ സർ ഞാൻ നിങ്ങളുടെ ഒരു സബ്സ്ക്രൈബ്ർ ആണ് ഞാൻ നിങ്ങളുടെ എല്ലാ വിഡിയോസും തുടക്കത്തിലേ കാണാറുണ്ടായിരുന്നു നിങ്ങളുടെ wtsp നമ്പർ എന്റെ കയ്യിൽ ഉണ്ടായിരുന്നു പക്ഷെ നമ്പർ മിസ്സായി പോയി നമ്പർ ഒന്നുകിട്ടിയിരുന്നെങ്കിൽ നന്നായിരുന്നു reply പ്രദീക്ഷിക്കുന്നു
@junaidjunaid-qz2uo
@junaidjunaid-qz2uo 2 ай бұрын
നമുക്കറിയാത്ത എല്ലാ തട്ടിപ്പുകളും ഫേക്ക് വിഡിയോസും തുറന്നു കാണിച്ചു അതിന്റെ യാഥാർഥ്യം എന്ത് എന്ന് തുറന്നു പറയുന്ന ഒരേ ഒരു ചാനെൽ tricks❤
@noufal2322
@noufal2322 2 ай бұрын
👍👍
@Aneesh-fi6qn
@Aneesh-fi6qn 2 ай бұрын
👍
@hariprasadprabhakarannair9756
@hariprasadprabhakarannair9756 2 ай бұрын
❤❤❤
@Ijazahmed-go6ru
@Ijazahmed-go6ru 2 ай бұрын
Faasil baae ❤❤❤
@farisfari2789
@farisfari2789 2 ай бұрын
👍👌👌👏
@kunjumoldiya9741
@kunjumoldiya9741 2 ай бұрын
നല്ല വീഡിയോ
@midhunmohan6593
@midhunmohan6593 Ай бұрын
ഈ വീഡിയോ ഞാൻ കണ്ടപ്പോൾ തന്നെ ഞാൻ നാടകം ആണെന്ന് മനസ്സിലാക്കി
@appuadharsh-ur6gc
@appuadharsh-ur6gc 2 ай бұрын
🙏🏻
@user-dm8eg8gx5y
@user-dm8eg8gx5y 2 ай бұрын
ചെറിയ കുഞ്ഞുങ്ങളെ ആരെങ്കിലും ഒറ്റക് വീടിന്റെ പുറത്ത് ഇരുത്തി പോകുമോ
@amalvishnu4006
@amalvishnu4006 2 ай бұрын
❤️❤️❤️❤️
@rohanshan5426
@rohanshan5426 2 ай бұрын
🙏🏻🙏🏻🙏🏻
@user-rr2bb5ey7v
@user-rr2bb5ey7v 2 ай бұрын
👌👌👌🙏🙏❤️❤️
@dileeppkl7710
@dileeppkl7710 2 ай бұрын
❤❤❤❤
@noufalmaanu3420
@noufalmaanu3420 2 ай бұрын
അന്നേ സംശയം തോന്നിയിരുന്നു
@noufster57
@noufster57 2 ай бұрын
ഫാസിൽക്ക DARING SURYA എന്ന യൂട്യൂബ് ചാനലിൽ തമിഴ് നാട്ടിൽ ഉള്ള ഒരു buildingil ജിന്നുമായിട്ടുള്ള റിയൽ വീഡിയോ എന്ന രീതിയിൽ വീഡിയോസ് ഉണ്ട്.. യഥാർത്ഥ ജിന്നിനെ കാണിക്കുന്നുമുണ്ട് വിഡിയോയിൽ......😂 ഫാസിൽക്ക എന്റെ ഈ കമന്റ്‌ കാണുന്നുന്നുണ്ടെങ്കിൽ അവരുടെ ചാനൽ വീഡിയോ ഒന്ന് കണ്ടതിനു ശേഷം അവർ കാണിച്ചു കൂട്ടുന്ന ആ കോമഡി വീഡിയോസിന്റെ നിജ സ്ഥിതി ഒന്ന് പറഞ്ഞു തരണമെന്ന് വിനീതമായി അപേക്ഷിക്കുന്നു 🙏🏽🙏🏽🙏🏽🙏🏽
@tricksbyfazilbasheer5622
@tricksbyfazilbasheer5622 2 ай бұрын
മുൻപ് ചെയ്തതാണ്
@noufster57
@noufster57 2 ай бұрын
@@tricksbyfazilbasheer5622 ആണോ എപ്പോ 😂
@thrissurgadi
@thrissurgadi 2 ай бұрын
​@@noufster57പഴയ വീഡിയോസ് എടുത്തു നോക്കൂ
@Performance176
@Performance176 2 ай бұрын
​@@noufster57September -7
@sudhia4643
@sudhia4643 2 ай бұрын
ട്രിക്ക്സിന്റെ. സ്ഥിരം. പ്രേക്ഷകനാണോ.?????
@gafoork2601
@gafoork2601 2 ай бұрын
Fazil bai GK from clct🙋‍♀️
@jalajakumraip.k9375
@jalajakumraip.k9375 2 ай бұрын
Awareness becomes stuck
@user-qt2oq6el3p
@user-qt2oq6el3p 2 ай бұрын
T❤🎉❤😊
@arunkumarp4595
@arunkumarp4595 2 ай бұрын
👏👏👏👏👏
@user-yj2gx9yd9b
@user-yj2gx9yd9b 2 ай бұрын
ʜɪ
@muraleedharanomanat3939
@muraleedharanomanat3939 2 ай бұрын
Hello
@KingkarmaKL14
@KingkarmaKL14 2 ай бұрын
ഈ വീഡിയോ ആദ്യം കണ്ടപ്പഴേ സംശയിച്ചിരുന്നു cctv ഷേക്ക്‌ ആവുമോഎന്ന് 🤔😅😅
@MansoorEdp-fp8jy
@MansoorEdp-fp8jy 2 ай бұрын
എനിക്ക് ഈ വീഡിയോ കണ്ടപ്പോയെ മനസ്സിലായിരുന്നു ഇതൊരു ക്രിയേറ്റീവ് ആണെന്ന്
@akhils1478
@akhils1478 2 ай бұрын
CCTV move aavana kandapazhe thonni
@spknair
@spknair 2 ай бұрын
ദി അദർ ഗോഡ് (പേര് കൃത്യമായി ഓർമയില്ല) പോലെ ഒരു ടെലിഫിലിം ആയിരുന്നു അത്. ചിലർ ഇടയിലെ ഭാഗം കട്ട് ചെയ്ത് പ്രചരിപ്പിച്ചതാണ്. അതൊക്കെ എന്നേ വെളിവായതണല്ലോ! ഇപ്പഴും പ്രചരിക്കുന്നുണ്ടോ? ഉണ്ടാവും ല്ലേ . കനികുസൃതിയുടെ പഴയ ഒരു ടെലിഫിലിം ഇപ്പഴും പലരും കട്ട് ചെയ്ത് യഥാർഥ വീഡിയോ ആണെന്ന് പറഞ്ഞ് അയച്ചു തരാറുണ്ട്.
@user-yt3uy5ty3c
@user-yt3uy5ty3c 2 ай бұрын
മതങ്ങൾ ജനസംഖ്യ വർധനവിനെ പ്രോത്സാഹിപ്പിച്ച് ഭൂമിയിൽ ആഗോളതാപനം സൃഷ്ട്ടിക്കുന്നു.
@dollardudeentertainments
@dollardudeentertainments 2 ай бұрын
Agolathaapanam uyaraanulla kaaranam non green activities(which is against environment like deforestation,industry,etc..) veruthe ingott matham kond varanda ee Russia china ennee raajyangal koduthal kutikal prasavikkunnavarkk paridhosikam nalkum enn vartha kandille appo avarude mathathe kuttam parayano
@user-xn9im8gt8f
@user-xn9im8gt8f 2 ай бұрын
ഇത് ഉടായിപ്പ്
@vinuvinod5122
@vinuvinod5122 2 ай бұрын
ഇത് ഉടായിപ്പാണ് എന്ന് അന്നേ ഉറപ്പായിരുന്നു
@SAT-og4ge
@SAT-og4ge 2 ай бұрын
നിനക്ക് ഇവിടെ ജനിക്കാൻ അവകാശമുണ്ടെങ്കിൽ മറ്റുള്ള ഓരോ മനുഷ്യനും കൂടിഈഭൂമിയിൽജനിക്കാൻഅവകാശമുണ്ട്.ഭൂമിയുടെ താപ നിലഅതുകൊണ്ട് ഉയരില്ല.ഭൂമിയിൽമനുഷ്യൻ നടത്തുന്നകൈകടത്തലുകൾ, പുതിയ കണ്ടെത്തൽ, വ്യവസായശാലകൾ,പുതിയജീവിതസുഖങ്ങൾതേടിയുള്ളകണ്ടെത്തൽ.അങ്ങിനെ ഒട്ടേറെ കാര്യങ്ങൾ കൊണ്ട്താപനില,ഉയരാം..ഭൂമിയുംദൈവത്തിന്റെ സൃഷ്ട്ടി, മനുഷ്യനുംമറ്റു ജീവജാലങ്ങളുംദൈവത്തിന്റെ സൃഷ്ട്ടി.ആശങ്കവേണ്ട.
@aboobackerkappil7598
@aboobackerkappil7598 2 ай бұрын
തന്റെഈവിഡിയോയിൽ ഹോർലിക്സ്ന്റെപരസ്യംകണ്ടുആതേങ്ങാപ്പിണ്ണാകാഴ്ച്ചാൽശരീരംനന്നാവുമോമഹാമനസ്കതകൊണ്ട്ഒരുഅവേർനസ്തരണംpls
@spknair
@spknair 2 ай бұрын
adblocker uപയോഗിക്കൂ. പരസ്യം കാണാതിരിക്കാം. :)
@baijukr5843
@baijukr5843 2 ай бұрын
യൂടൂബിൽ ഒക്കെ പരസ്യം കാണിക്കുന്നത് വ്യുവേഴ്സിൻ്റെ അഭിരുചി നോക്കിയാണ്. താങ്കളുടെ ഇൻ്റർനെറ്റ് ആക്ടിവിറ്റിയും പാസ്റ്റ് ഹിസ്റ്ററിയും നോക്കിയിട്ട് ചിലപ്പോൾ യുട്യുബിന് തോന്നിക്കാണും താങ്കൾക്ക് തേങ്ങപിണ്ണാക്കിൻ്റെ പരസ്യമാണ് ചേരുന്നത് എന്ന്😂😂
@Music.rootofficial
@Music.rootofficial 2 ай бұрын
യൂട്യൂബ് പരസ്യംകാണിക്കും ചാൽ ഓണർക്ക് ഒന്നും ചെയ്യാൻ കഴിയില്ല നിങ്ങളുടെ അഭിരിചി അറിഞ്ഞാണ് പരസ്യം കാണിക്കുക ഫോൺ കൈയിൽ പിടിച്ചാൽ പോര
@Pankumon803
@Pankumon803 2 ай бұрын
🙏🤣🤣🤣🤣​@@baijukr5843
@georgejohn2959
@georgejohn2959 2 ай бұрын
​@@baijukr5843 👍 🙏 Alpam parithikkuru koodi aavam alle? 😅😂😜😂😝🤣😛
@ajinmr4406
@ajinmr4406 2 ай бұрын
ഈ ലിങ്കിൽ ഉള്ള വീഡിയോ സത്യാവസ്ഥ എന്താണു????
@sajikumar1384
@sajikumar1384 2 ай бұрын
@noufalk4501
@noufalk4501 2 ай бұрын
👍
@salamathka-ds9ul
@salamathka-ds9ul 2 ай бұрын
👍👍
@abdurahmanabdurahman4967
@abdurahmanabdurahman4967 2 ай бұрын
👍👍👍
@user-of7ut3xr4m
@user-of7ut3xr4m 2 ай бұрын
❤❤❤
@gkmedia1988
@gkmedia1988 2 ай бұрын
❤❤❤❤
@user-ny6vb3sl5r
@user-ny6vb3sl5r 2 ай бұрын
@rafeeqpk6254
@rafeeqpk6254 2 ай бұрын
@sainulabdeen.ASainu
@sainulabdeen.ASainu 2 ай бұрын
❤❤❤
@abdulrasheedalayil2576
@abdulrasheedalayil2576 2 ай бұрын
@NandhuUzhamalakkal
@NandhuUzhamalakkal 2 ай бұрын
👍
നായക്ക് നീല വെള്ളം ഭയമോ ?
4:43
Tricks by Fazil Basheer
Рет қаралды 63 М.
A clash of kindness and indifference #shorts
00:17
Fabiosa Best Lifehacks
Рет қаралды 39 МЛН
Incredible magic 🤯✨
00:53
America's Got Talent
Рет қаралды 65 МЛН
Happy 4th of July 😂
00:12
Pink Shirt Girl
Рет қаралды 60 МЛН
버블티로 체감되는 요즘 물가
00:16
진영민yeongmin
Рет қаралды 117 МЛН
വൈദ്യൻ വ്യാജനോ ? | Tricks Episode : 276
12:40
Tricks by Fazil Basheer
Рет қаралды 218 М.
Не плавайте тут! 🏊🚫
0:24
Взрывная История
Рет қаралды 2 МЛН
Sigma Girl Past #sigma #funny #comedy
0:20
CRAZY GREAPA
Рет қаралды 10 МЛН
رورو ضد رقيه🔫😲🚀 #shorts
0:13
رورو فاميلي | Roro Family
Рет қаралды 35 МЛН
🤣МАЛО КУПИТЬ ЛОШАДЬ
0:18
Бутылочка
Рет қаралды 6 МЛН
Хотел вывести 🤣❤️
0:54
Dragon Нургелды 🐉
Рет қаралды 1,2 МЛН