കുട്ടിയെ ഏതു സ്കൂളിൽ ചേർക്കണം ? Dr C Ramakrishnan - How to select a good school for our children

  Рет қаралды 3,525

biju mohan

biju mohan

Күн бұрын

Пікірлер: 20
@yehsanahamedms1103
@yehsanahamedms1103 7 ай бұрын
നമ്മുടെ മക്കളെ എവിടെ ചേർത്താലും,ആസ്കൂളിൽ അദ്ധ്യാപകരെഅവരുടെ ശരിയായകഴിവിനെ മാനദണ്ഡം ആക്കി മാത്രം നിയമിയ്കുന്ന സ്ഥാപനം ആയിരിയ്കണം😊
@satheeshrvideo
@satheeshrvideo 7 ай бұрын
അഭിരുചിയും കാര്യക്ഷമതയും പ്രശ്നപരിഹരണത്തിനുള്ള കഴിവും എല്ലാം ജീവിത വിജയത്തിനാവശ്യമാണ്. പൊതുഇടങ്ങൾ, സഹപാഠികൾ, സമൂഹം, പരസ്പരബന്ധം എന്നിവ യാണ് ഇതെല്ലാം നൽകുന്നത്.... പൊതുവിദ്യാലയങ്ങൾ ഇവിടെയാണ് പ്രസക്തമാകുന്നത്....
@rafeeqzyed8761
@rafeeqzyed8761 7 ай бұрын
ഈ വീഡിയോ ഇട്ടതിനു നന്ദി
@bineeshck7093
@bineeshck7093 7 ай бұрын
First time I heard about efficiency from a left political ideological perspective person, that never been promoted or existed in Kerala bureaucracy. Good change.
@phil1press
@phil1press 4 ай бұрын
I disagree with the contention that only Public (government) schools are capable of administering wholesome education. It’s the curriculum that's the problem. Privet schools are also able to administer whole education.
@akaluc9573
@akaluc9573 7 ай бұрын
ഞാൻ ഏഴോളം പൊതുവിദ്യാലയങ്ങളിൽ പഠിച്ച ആൾ ആണ്, ചില കുടുംബ കര്യങ്ങളാൽ. ഇതിൽ ചിലതു aided ചിലതു government ആയിരുന്നു. ഇദേഹത്തെ പോലെ പഴഞ്ചൻ മനുഷ്യർ വന്നു ഗീർവാണം അടിക്കുന്ന് കേട്ടിട്ട് ആരും തെറ്റി ധരിക്കരുത്. നമ്മൾ ആൾക്കാർക്ക് ഒര് ചിന്ത ഉണ്ട്, entrance എന്നാൽ science വിഷയത്തിന് മത്രമേ ഉള്ളൂ എന്ന്. Entrance എന്നത് എല്ല വിഷയങ്ങൾക്കും ഉള്ള സംഗതി ആണ്, നല്ല institutions എവിടെ ഉണ്ടൊ അവിടെ entrance ഉണ്ടാകും കാരണം കൂടുതൽ ആൾകാർ വന്ന് admission വേണ്ടി മത്സരിക്കുന്ന കൊണ്ടു! Entrance അതിനെ പുള്ളിക്കു പുച്ഛമാണ്, ഒരാള് വായനയിലൂടെ നേടുന്ന അറിവുകൾക്ക് പരിമിതി ഇല്ല, history, philosophy ഇങ്ങനെ ഉള്ള subjects ആഴത്തിൽ പഠിച്ച ഒരാൾക്ക് അതും നല്ല entrance paper ആണ് എങ്കിൽ അതു attend ചെയ്യാൻ കണ്ടി ഇടും, entrance എന്നത് ഒറ്റ wordil answer എഴുന്നത് മാത്രമല്ല, descriptive വേണമെങ്കിലും ആവാം. സ്വന്തം മക്കൾ ആണ് എങ്കിൽ പഠിപ്പിക്കുന്ന് വിഷയത്തിൽ നല്ല അവഗാഹം ഉള്ള teachers പഠിപ്പിക്കുന്ന സ്കൂളിൽ വിട്ടു മക്കളെ പഠിപ്പിക്കുക. ഞാൻ ഒരു town അവിടെ ആണ് ജീവിച്ചത്, ഞാൻ പഠിച്ച മിക്ക സ്കൂളുകളിലും തന്നെ english കൂടി പത്തിൽ കൂടി boardil എഴുതി ഇട്ടാൽ പകർത്തി എഴുതുന്ന നിലവാരം ആയിരുന്നു.
@vjdcricket
@vjdcricket 7 ай бұрын
ഗവൺമെൻ്റ് സ്കൂളിലാണ് നല്ല ടീച്ചേഴ്സ്. പക്ഷേ ഇൻ ഫ്രാസ്ട്രക്ച്ചർ മോശമാണ്. രവീന്ദ്രൻ മാഷ് മന്ത്രിയായി വന്നപ്പോൾ സൗകര്യങ്ങൾ കുറെ മെച്ചപ്പെടുത്തിയിട്ടുണ്ട്. ഏറ്റവും അടുത്തുള്ള സ്കൂളിൽ പഠിക്കുന്നതാണ് നല്ലത്. സമയം ഒരു പാട് ലാഭിക്കാം.
@akaluc9573
@akaluc9573 7 ай бұрын
@@vjdcricketഇതിൽ വളരെ logical ആയ ഒരു സംഗതി ഉണ്ടു, government സ്കൂളിൽ ടീച്ചേഴ്‌സിന് admission കിട്ടി കഴിഞ്ഞാൽ വലിയ ഉത്തരവാദിത്വം ഇല്ല കുട്ടികൾ വളരെ മികച്ച രീതിയിൽ mark വാങ്ങി മുന്നോട്ടു വരണം എന്ന്, പക്ഷേ private ആവുമ്പോൾ correct ആയിട്ട് parents ചോദ്യം ചെയ്യും portions cover ആവുന്നോ, and കുട്ടികളുടെ നിലവാരം ഉയർത്താൻ teachers കൂടുതൽ effort ഇടും especially നല്ല teacher എന്ന് പേര് എടുക്കാൻ, അവർക്ക് തന്നെ മുന്നോട്ടു ഉള്ള തൊഴിൽ അവസരം കൂടും. BSNL vs Jio അവർ നൽകുന്ന് service തമ്മിൽ എന്തു അന്തരം ഉണ്ടൊ അതേപോലെ, government teachers സ്കൂളിൽ join ചെയ്യുമ്പോൾ വളരെ കഷ്ടപ്പെട്ട് കയറും എന്ന് അല്ലാതെ മുന്നോട്ടു ഉള്ള കാലത്തിൽ വളരെ മികവ് പുലർത്തണം എന്ന് ഇല്ല, എന്നാല് private schoolil teachers മികവ് ഇല്ലാതെ ആവുമ്പോൾ അവരെ എടുത്തു് പുറത്ത് കളയും.
@akaluc9573
@akaluc9573 7 ай бұрын
@@vjdcricket simply പറഞ്ഞ ഒരു family അവരുടേ financial stability നോക്കി സ്കൂളിൽ വിടുക! Financial stable ആയ ആൾക്കാര് മികച്ച private സ്കൂളിൽ പോവുക, financially stable അല്ലാതെ ആൾകാർ available ആയ നല്ല government or aided സ്കൂളിൽ പോവുക. Trivandrum medical college vs അമൃത Hospital പോലെ ആണ് സംഗതി, ഏറ്റവും നല്ല treatment അമൃത ഹോസ്പിറ്റലിൽ മാത്രേ കിട്ടു, പക്ഷേ ഇതിൻ്റെ ഉള്ളിൽ എന്താ നടക്കുന്നത് എന്നു ഒര് ഐഡിയയും ഇല്ലാത്ത ആൾക്കാരോട് ലോകത്തെ best treatment medical Collegil എന്നു തള്ളി വിടാം !
@akaluc9573
@akaluc9573 7 ай бұрын
@@vjdcricket @vjdcricket simply പറഞ്ഞ ഒരു family അവരുടേ financial stability നോക്കി സ്കൂളിൽ വിടുക! Financial stable ആയ ആൾക്കാര് മികച്ച private സ്കൂളിൽ പോവുക, financially stable അല്ലാതെ ആൾകാർ available ആയ നല്ല government or aided സ്കൂളിൽ പോവുക. Trivandrum medical college vs അമൃത Hospital പോലെ ആണ് സംഗതി, ഏറ്റവും നല്ല treatment അമൃത ഹോസ്പിറ്റലിൽ മാത്രേ കിട്ടു, പക്ഷേ ഇതിൻ്റെ ഉള്ളിൽ എന്താ നടക്കുന്നത് എന്നു ഒര് ഐഡിയയും ഇല്ലാത്ത ആൾക്കാരോട് ലോകത്തെ best treatment medical Collegil എന്നു തള്ളി വിടാം !
@akaluc9573
@akaluc9573 7 ай бұрын
@@vjdcricket simply പറഞ്ഞ ഒരു family അവരുടേ financial stability നോക്കി സ്കൂളിൽ വിടുക! Financial stable ആയ ആൾക്കാര് മികച്ച private സ്കൂളിൽ പോവുക, financially stable അല്ലാതെ ആൾകാർ available ആയ നല്ല government or aided സ്കൂളിൽ പോവുക. Trivandrum medical college vs അമൃത Hospital പോലെ ആണ് സംഗതി, ഏറ്റവും നല്ല treatment അമൃത ഹോസ്പിറ്റലിൽ മാത്രേ കിട്ടു, പക്ഷേ ഇതിൻ്റെ ഉള്ളിൽ എന്താ നടക്കുന്നത് എന്നു ഒര് ഐഡിയയും ഇല്ലാത്ത ആൾക്കാരോട് ലോകത്തെ best treatment medical Collegil എന്നു തള്ളി വിടാം !
@drumhead869
@drumhead869 7 ай бұрын
I am not confident to send my children to public school. I am happy with the way the private schools are dealing with the education. Most private schools have adopted to practical learning. Times have changed. They also encourage reading among kids and involve kids in improving writing skills. As the speaker said I do involve in my kids education , and have regular cooperation with the school and the teaching staff.
@baburajpothy920
@baburajpothy920 7 ай бұрын
എൻട്രൻസ് പരീക്ഷയ്ക്ക് പോകാതെ യഥാർഥ ജീവിത വിജയം നേടി പുറത്തുവരുന്ന ടെയ്ലറിനോ, കൃഷിക്കാരനോ, ആശാരിയ്ക്കോ കൊടുക്കാൻ മാത്രം ഇവിടെ തൊഴിലവസരങ്ങൾ ഉണ്ടോ?
@maheshj1880
@maheshj1880 7 ай бұрын
Sir kerala people is still under brtish and old school system of british.kerla people willnot accept your suggestions.accoding to ameican census kerala culture will not last until 2050.keralalum thirnnu sireee
@sayoojmonkv4204
@sayoojmonkv4204 7 ай бұрын
വീഡിയോ കാണുന്നവരോട് സർക്കാർ സ്കൂളിൽ പോകാൻ നിർബന്ധിക്കുന്ന ഈ വീഡിയോ കാണുന്ന ഒരു പണക്കാരനും അവരുടെ മക്കളെ ഈ സ്കൂളിൽ വിടുവോ? ഇല്ല. പിന്നെ ഒരു ഓപ്ഷൻ ഉള്ളത് മിഡിൽ ക്ലാസ്സ്‌ ആളുകളും പാവപ്പെട്ടവരും തന്റെ കുട്ടിയെ സർക്കാർ സ്കൂളിൽ തന്നെ വിടണം. ഞാനും സർക്കാർ സ്കൂളിന് എതിരല്ല പക്ഷെ ഓട് പൊട്ടി തലയിൽ വീഴുന്നത് സ്കൂൾ ഇടിഞ്ഞു വീഴുന്നതും ക്ലാസ്സ്‌ റൂമിലെ കുഴിയിൽ നിന്ന് പാമ്പ് കടിയേറ്റു കുട്ടികൾ മരിക്കുന്നതും നിക്കട്ടെ. ഒരു ഇംഗ്ലീഷ് മീഡിയം സ്കൂളിൽ പഠിക്കുന്ന കൂട്ടി ഇന്ത്യക്ക് പുറത്തും ഇന്ത്യക്ക് അകത്ത് നല്ല ജോലികൾ ചെയ്യാനും പറ്റുകയുള്ളു. മലയാളം മീഡിയം പഠിച്ചിട്ട് പ്ലസ് ടു വരുമ്പോൾ ഒന്നും അറിയാത്ത ഒരു പറ്റാതാകും. സർ പറയുന്ന എല്ലാ കാര്യവും 10 ആം ക്ലാസ്സ്‌ വരെ പഠിക്കുന്ന കുട്ടിക്ക് മതി. കുട്ടികളെ ശ്രദ്ധിക്കുക നമ്മളെ കൊണ്ട് കഴിയുന്ന സ്കൂളിൽ ചേർക്കുക. അത് ഏതു സ്കൂൾ ആയാലും. 🙏
@dineshkumarvv5336
@dineshkumarvv5336 7 ай бұрын
ee vedio p Rajeev,veena thykkandi ennivarkku adyam ethichu kodukkanam
@infinitegrace506
@infinitegrace506 7 ай бұрын
ജീവിതവിജയം എന്നത്, എൻട്രൻസ് പരീക്ഷയിലൂടെ മാത്രം എന്നൊരു വീക്ഷണം വന്നത് മുതൽക്ക്‌ മനുഷ്യർക്ക് സ്വയം ചിന്തിക്കാനുള്ള അവസ്ഥ ഇല്ലാതായി.
Wednesday VS Enid: Who is The Best Mommy? #shorts
0:14
Troom Oki Toki
Рет қаралды 50 МЛН
Почему Катар богатый? #shorts
0:45
Послезавтра
Рет қаралды 2 МЛН
Vedhu’s Gets Ready For School | Choice School
19:14
Oru Happy Family
Рет қаралды 97 М.