അഭിനന്ദനങ്ങൾ ... ആരെങ്കിലും ഇങ്ങനെയൊക്കെ പറയേണ്ടിയിരുന്നു എന്നു കരുതിയതാണ് .. പാരമ്പര്യ രീതിയിൽ നിന്ന് ജനാധിപത്യ രീതിയിലേക്ക് മാറേണ്ട കാലം കഴിഞ്ഞു. കമ്പോളവൽക്കരിക്കപ്പെട്ട വഷളത്തരം ആഭാസം ആയി മാറി യുവജനോത്സവം ..... കേരളത്തെ ചുരുങ്ങിയത് മൂന്നു മേഖലകളായി തിരിച്ച് അതാതിടത്തെ തനതു കലകളെ അവതരിപ്പിക്കേണ്ടതാണ്. മന്ത്രി / ഉന്നത മേധാവി ഉത്തരവിറക്കി നടപ്പോ ക്കേണ്ടതല്ല മറിച്ച് പൊതു ചർച്ചകൾ നടത്തി സമവായം ഉണ്ടാക്കണം ...... പന്തലിൽ പാലുകാച്ചൽ പോലത്തെ വഷളത്തരം. മന്ത്രി പായസം ഇളക്കൽ ... സദ്യ വിളമ്പൽ ..... ഛെ . ഛെ ..... എന്തിനാണ് SSLC ഫലം പ്ലസ് ടൂ ഫലം ഒക്കെ മന്ത്രി പ്രഖ്യാപിക്കുന്നത് ?? വെറും നാറ്റക്കേസുകൾ .....
@yehsanahamedms11032 күн бұрын
സത്യമാണ്.സമ്മതിയ്ക്കുന്നു.😢
@ismailka1727Күн бұрын
💯
@chrizzzzz21932 күн бұрын
Correct 💯
@sasikunnathur9967Күн бұрын
മത്സരങ്ങൾ പോലും ആവശ്യമില്ല. നാം എവിടേയും കൂട്ടായ്മയാണ് ഉണ്ടാക്കാൻ ശ്രമിക്കേണ്ടത്. ശൃംഗാരം ഒഴിവാക്കയാണ് വേണ്ടത്. അത് മറ്റെവിടേയൊ ആകാം.
@muralik4399Күн бұрын
The tragedy is that every reform in the conduct of school art festival is undertaken or undone in the light of loss of labour especially under the present education minister who is also the labour minister.