കുട്ടിയുണ്ടാക്കാൻ പഠിക്കലല്ല ലൈംഗിക വിദ്യാഭ്യാസം | മൈത്രേയനുമായുള്ള അഭിമുഖം Part 2

  Рет қаралды 13,804

ABC Malayalam News

ABC Malayalam News

Күн бұрын

#abcmalayalam #interview #mithreyan
മറ്റ് ജീവികളെ പോലെ ഒരു ജീവി മാത്രമാണ് മനുഷ്യൻ എന്ന മനസ്സിലാക്കൽ ആണ് ആദ്യം വേണ്ടത് എന്നും ജീവിതം ആസ്വാദ്യകരമായി അനുഭവപ്പെടാൻ അവനവനെ പറ്റിയുള്ള അറിവ് ആണ് വേണ്ടത് എന്നും നിരന്തരം പറയലാണ് മൈത്രേയൻ്റെ ഇപ്പോഴത്തെ ജീവിതം.
SUBSCRIBE our channel for more trending News & Movie Updates

Пікірлер: 66
@rajeswarins2958
@rajeswarins2958 3 жыл бұрын
മൈത്രേയന്റെ സംഭാഷണം കേട്ടിരിക്കാൻ വളരെ ഇഷ്ടം. എല്ലാ വിഷയങ്ങളെക്കുറിച്ചും ആഴത്തിലുള്ള അറിവ്. ശ്രോതാവിനെ ചിന്തിപ്പിക്കുന്ന വാക്കുകൾ. മൈത്രേയൻ വേറെ ലെവൽ. ഇനിയും കൂടുതൽ ചർച്ചകൾ പ്രതീക്ഷിക്കുന്നു. നന്ദി.
@bincy3463
@bincy3463 3 жыл бұрын
ഓരോ അറിവും പുത്തൻ സ്വാത്രന്ത്ര്യം ആണ്‌ ...... 👌🔥❤️❤️❤️🙏
@bincy3463
@bincy3463 3 жыл бұрын
ഏതു ചോദ്യത്തിനും വ്യെക്തമായ ഉത്തരം !!!! so amazed ... 🔥🔥🔥 മാത്രേയ മാത്രേയൻ
@JKjk-lt5df
@JKjk-lt5df 3 жыл бұрын
മാത്രേയ അല്ല മൈത്രേയ
@santhoshmundappadam2346
@santhoshmundappadam2346 2 жыл бұрын
നല്ല ചോദ്യങ്ങളും നല്ല ഉത്തരങ്ങളും ഇനിയും പ്രതീക്ഷിക്കുന്നു
@bins3313
@bins3313 3 жыл бұрын
മൈത്രേയൻ addiction 😍😍😍
@vipinakc8671
@vipinakc8671 3 жыл бұрын
Thank you so much to put forward this progressive view Sir..I hope this perspective spreads in Kerala.
@bhagyalakshmi7663
@bhagyalakshmi7663 3 жыл бұрын
Well said Mithrayen 🙏🙏
@radharamakrishnan6335
@radharamakrishnan6335 Жыл бұрын
ഏത് ചോദ്യങ്ങൾ ക്കും ഉടൻ മറുപടി 👌👍❤
@afnankafnank1105
@afnankafnank1105 3 жыл бұрын
എന്താ പറയ പോളി മാൻ🔥🔥
@colorguide7047
@colorguide7047 3 жыл бұрын
സൂപ്പർ 👍
@vikramkalikot7571
@vikramkalikot7571 3 жыл бұрын
Excellent talks.
@pjroy5052
@pjroy5052 3 жыл бұрын
interview cheytha aalde perenthaa.....very good.
@rasheedpm1063
@rasheedpm1063 3 жыл бұрын
രജനീഷ് പ്ലീസ് തുടർച്ചപ്രതീക്ഷിക്കട്ടെ ..... ❤️🥰👌
@vishnu19950
@vishnu19950 2 жыл бұрын
👍👍👏👏
@shyjusamvarghese
@shyjusamvarghese 3 жыл бұрын
2 perudeyum sound poli poli...
@shereefnattukal443
@shereefnattukal443 3 жыл бұрын
ഇയാളെ പ്പോലെ 10 ആളുണ്ടെങ്കിൽ നിയമസഭയിൽ
@rohithk7467
@rohithk7467 3 жыл бұрын
Maitreyan ❤️
@babybindhu4497
@babybindhu4497 2 жыл бұрын
I respect you mytran
@-indrajith-111
@-indrajith-111 3 жыл бұрын
അതു പോലെ തന്നെ ജനങ്ങളെ ശരീര ആരോഗ്യം നില നിർത്തണ്ട ആവശ്യകതയെ പറ്റിയും പറഞ്ഞു മനസിലാക്കണ്ടത് വളരെ അത്യാവശ്യം ആണ്. വ്യാവസായിക പുരോഗതി ഉണ്ടായതിലൂടെ physical labour കുറഞ്ഞു. മറ്റു ജീവികളെ പോലെ തന്നെ ഓടിയും ചാടിയും ഒക്കെ നടക്കണ്ടവർ തന്നെ ആണ് നമ്മൾ. Developed ആയ രാജ്യങ്ങളിൽ obesity കൂടുന്നു.
@adithyanalleppey1122
@adithyanalleppey1122 3 жыл бұрын
👍
@srikumarkpsrikumarkp
@srikumarkpsrikumarkp 3 жыл бұрын
exact views
@neosokretes
@neosokretes 3 жыл бұрын
മലയാളിയുടെ ലിംഗത്തി ലെ സ്പന്ദനം അറിയാവുന്ന മഹായോഗി 😉
@dogtrainingsuraksha2129
@dogtrainingsuraksha2129 3 жыл бұрын
👍💕👍
@atheist4456
@atheist4456 3 жыл бұрын
🔥 അടിപൊളി 🔥
@kunjattakkili
@kunjattakkili 3 жыл бұрын
തലയിൽ വെളിച്ചം ഇല്ലാത്തവർ ഡിസ് ലൈക്ക് ചെയ്തിട്ടുണ്ട്..
@rashiatroad8658
@rashiatroad8658 3 жыл бұрын
mytreya🤗🔥
@thabsheertbr5188
@thabsheertbr5188 3 жыл бұрын
ഇയാളെ കണ്ടപ്പോൾ മുരളിയെ ഓർമ്മ വന്ന വരുണ്ടോ ?
@anishayyappan2052
@anishayyappan2052 3 жыл бұрын
ഭയങ്കരാ🤪🤪🤪🤪🤪🤪🤪🤪 ഇതാണ് വീക്ഷണം👍🏽👍🏽👍🏽👍🏽👍🏽👍🏽
@rameshputhoor214
@rameshputhoor214 3 жыл бұрын
🌷
@sherinraj6457
@sherinraj6457 3 жыл бұрын
First 👍❤❤
@martinhaller9908
@martinhaller9908 3 жыл бұрын
Ipparayunna idehathinu simplicity illallo Eppozhum stylish aayaanu kaanunne!
@jayapradeep.s
@jayapradeep.s 3 жыл бұрын
ഞാൻ ആണോ ഇയാൾ ആണോ? ഞരമ്പ് രോഗി 😂?
@HasnaAbubekar
@HasnaAbubekar 3 жыл бұрын
ഭാര്യ / കുഞ്ഞ് ആര് / എന്ത് എന്ന് പറയാൻ യാതൊരർഹതയുമില്ലാത്ത വ്യക്തിത്വശൂന്യൻ തന്നെ ഈ വിഷയത്തിൽ ഛർദ്ദിക്കണം😂 ഒരു സ്ത്രീയിൽ ബീജസങ്കലനം നടത്തി അവർ ഗർഭം ചുമന്ന് പ്രസവിച്ചു കഴിയുമ്പോൾ ആ കുഞ്ഞിനെ ഉപേക്ഷിച്ച് ഊരു തെണ്ടിയവർ തന്നെ ഒരു കുടുംബം എന്തെന്ന് ജനത്തെ ബോധവൽക്കരിക്കണം😂😀😂😀
@nidhin133
@nidhin133 3 жыл бұрын
കനിയേ 18വയസു വരെ വളർത്തി സ്വന്തം കാലിൽ നില്കാൻ പ്രാപ്തി ആയെന്നു മനസിലായപ്പോൾ അവർ ആ കുട്ടിയെ സ്വാതതന്ത്രയാ യി ജീവിക്കാൻ വിട്ടു.ആ കുട്ടിക്കാണ് മികച്ച നടിക്കുള്ള state award kitti, 2ആമത്തെ മികച്ചനടിക്കുള്ള രാജ്യാന്തര അവാർഡും കിട്ടി. രാജ്യത്തിന്റയും സംസ്ഥാനത്തിന്റയും അഭിമാനമായി .... അതാണ് 18വയസു വരെ അവര് വളർത്തിയതിന്റെ ക്വാളിറ്റി... മനസിലായോ....
@anuarjun8216
@anuarjun8216 3 жыл бұрын
മകളെ വളർത്തിയതു മൈത്രേയൻ ആണ്, ഇദ്ദേഹത്തിന്റെ ഭാര്യ ഡോക്ടർ ആയി മറ്റു സ്ഥലങ്ങളിൽ ആയിരുന്നു കൂടുതലും, ഇവരുടെ മകൾ കനി മികച്ച നടിക്കുള്ള ദേശീയ അവാർഡ് നേടിയ തരമാണ്, കാര്യങ്ങൾ അറിയാതെ സംസാരിക്കരുത് 🙏
@ത്രികാലജ്ഞാനി
@ത്രികാലജ്ഞാനി 3 жыл бұрын
"ഭാര്യമാരെ" റേപ്പ് ചെയ്യരുത് !! സ്വന്തം കാര്യം ഒാർത്തുപോയിക്കാണും !! മനുഷ്യനായി ജനിച്ച് മൃഗത്തിന്റെ ലെവലിലേക്ക് താഴ്ന്നാൽ പിന്നെ എന്താ ചെയ്ക !! കഷ്ടം !!! ആദിവാസികൾ എങ്ങനെ ധൈര്യപ്പെട്ട് കൂടെ ചേരും , ചേർന്നാൽ അവരുടെ പെണ്ണുങ്ങളെ പീഡിപ്പിക്കും !! എല്ലാക്കാര്യങ്ങളും തെറ്റായി വ്യാഖ്യാനിക്കാൻ നല്ല മിടുക്ക് !! ഞരമ്പുരോഗി ബുദ്ധിജീവിയുടെ വേഷത്തിലും വരും !! കാലം അതാണ് . ചുവന്നതെരുവ് പൂട്ടിയതോടെ പെട്ടവർ അനവധി !! ഞാൻ മാത്രം ശ്രേഷ്ഠൻ , പണ്ഡിതൻ , ബാക്കി എല്ലാം മണ്ടൻമാർ .
@sariappu1777
@sariappu1777 3 жыл бұрын
👍
@jayapradeep.s
@jayapradeep.s 3 жыл бұрын
👍
@arjun3248
@arjun3248 2 жыл бұрын
Poda
@singerkgdileesh
@singerkgdileesh 3 жыл бұрын
വിടുവയതരം
@KL-pattam
@KL-pattam 3 жыл бұрын
ബുദ്ധിജീവി സാറിന്റെ കണ്ണട സിബിൾ ആണോ ടി ഷർട്ട്.. പിന്നെ അടിയിലെ ഒന്നും കാണുന്നില്ല 🙄 സ്വയം കാണിച്ച് കൊടുത്ത് ഗീർവാണം വിടുക.🙏
@martinhaller9908
@martinhaller9908 3 жыл бұрын
Ie chodyam njan oralil ninnu prethikshichu, Thank U !!!! Idehathinte outfits note cheytho, stylisch aayitte ella Interview lum kaanunne. Christian‘ brothers ‚ne pole. Avarum Adipoli style il nadannittu bible pressngikkum,
@gopala3539
@gopala3539 3 жыл бұрын
താനര്ടോ. കുടുംബം പിരിച്ചു വിട്ടു എന്ന് അഭിമാനിക്കുന്ന @#@**. വല്യ കാര്യം പറയുന്ന വേഷവിധാനം ആരെ കാണിക്കാനാണ്. ഇയാൾ കാർ ഉപയോഗിക്കുന്നില്ലേ. തട്ടിപ്
@mohankumars3033
@mohankumars3033 3 жыл бұрын
മകൾ ഉണ്ടായതിനു ശേഷം കുടുംബം പിരിച്ചു വിടുക. അപ്പോൾ പിന്നെ ആ മകളുടെ കാര്യം ഒന്നും അറിയേണ്ടല്ലോ. അയാളുടെ സ്വഭാവം കാരണമാവാം ആ മകൾ മോശമായി ഒരു സിനിമയിൽ അഭിനയിച്ചത്. ഇയാളെ കൊണ്ട് വിദ്യാഭ്യാസം ചെയ്യിച്ചാൽ ആ വിദ്യാഭ്യാസം കിട്ടുന്ന ആളിന്റെ ജീവിതം കട്ടപ്പുക.
@sheffielddiary
@sheffielddiary 3 жыл бұрын
മകൾ ഏത് മോശം സിനിമയിൽ അഭിനയിച്ചു??
@anuarjun8216
@anuarjun8216 3 жыл бұрын
ആ മോശം സിനിമയ്ക്കി ഇന്ത്യൻ സർക്കാർ ദേശീയ അവാർഡും കൊടുത്തു, അതു മോശം രാജ്യം ആയതു കൊണ്ടാണോ?
Help Me Celebrate! 😍🙏
00:35
Alan Chikin Chow
Рет қаралды 58 МЛН
Стойкость Фёдора поразила всех!
00:58
МИНУС БАЛЛ
Рет қаралды 5 МЛН
Every parent is like this ❤️💚💚💜💙
00:10
Like Asiya
Рет қаралды 18 МЛН
Maithreyan & Maya's Amma - Happy Fathers day!!
34:33
Maya's Amma - Malayalam
Рет қаралды 49 М.
Help Me Celebrate! 😍🙏
00:35
Alan Chikin Chow
Рет қаралды 58 МЛН