ഇതാണ് യഥാർത്ഥ വിദ്യാഭ്യാസം ഇത്തരം അറിവ്കൾ ഞങ്ങളുടെ ബോധത്തിലേക്കു എത്തിക്കുന്നതിനു ബിജു വിനു നന്ദി
@lekhar8527 Жыл бұрын
തരുന്ന മൈത്രേയനും .... അറിവുകൾ ശേഖരിക്കുക നല്ല പാടാണ്😂😂😂🤝🤝❤️❤️
@ajumn46373 жыл бұрын
മൈത്രേയന്റെ പ്രഭാഷണങ്ങൾ ഇന്നത്തെ കാലത്തിന് അവശ്യം, പിന്തുടരാൻ പറ്റിയ ആശയങ്ങൾ. 👍
@rasheedpm10633 жыл бұрын
വീണ്ടും വീണ്ടും ആവർത്തിച്ചു ഉറക്കെ തന്നെ പറഞ്ഞു കൊണ്ടേയിരിക്കൂ 🔥🔥🔥🔥🔥❤️❤️❤️❤️👌 വീണ്ടു കേൾക്കാനായി കാത്തിരിക്കുന്നു .......
@sasidharankn58913 жыл бұрын
ഇതാണ് അറിവ് പങ്കു വെക്കൽ. തികച്ചും അർത്ഥ പൂർണമായും, ചിന്താ ദീപ കവുമായ നിരീക്ഷണം... വിശകലണം.
@abhilashbhaskar97623 жыл бұрын
പറയുന്നതെല്ലാം അതുപോലെ അങ്ങനെതന്നെ മനസ്സിലാക്കാനുള്ള വിവരം മൈത്രേയനെ കേൾക്കുന്നനാൾ മുതൽ ഉണ്ടായിതുടങ്ങി, ഇണങ്ങാനും ഇണക്കാനും പഠിച്ചു 😄👍👏👍
@haibijumonmta3 жыл бұрын
Well said bro👌
@rameshkumarsidhpur52292 жыл бұрын
ഒരു മലയാളി എന്ന വാക്കിന്റെ അർത്ഥം ഈ സംവാദം പുർണമാക്കി , ഇത്രയും നല്ല അറിവ് പകർന്നു നൽകിയതിന് ഹൃദയം നിറഞ്ഞ ആശംസകൾ നേരുന്നു
@arumamakan2 жыл бұрын
Thanks
@bijumohan9 ай бұрын
thank u very much
@khaleelhussain6663 жыл бұрын
guys, he will be the only malayali remembered after 500 years, feel proud that i lived in his era.
@muddyroad73703 жыл бұрын
തേങ്ങാക്കൊല
@3rdvoidmen5943 жыл бұрын
Iyaleyo 😂 sheriyenna..less than 1% of malayalees Probabaly know him, and for good reason.
@3rdvoidmen5943 жыл бұрын
@Sajin George 🤣 entammo..
@francismathew38113 жыл бұрын
No way
@josongeorge53 жыл бұрын
കുറച്ച് കുറയ്ക്കാൻ പറ്റുവോ?
@ajithakk14313 жыл бұрын
ലോകത്തെ വീണ്ടും വീണ്ടും ഇരുട്ടിലേക്ക് മറയ്ക്കുവാൻ ശ്രമിക്കുന്ന മത - രാഷ്ട്രീയ കൂട്ടുകെട്ടിനെ തുറന്നു കാട്ടുന്ന മാനവികതയുടെ, മൂല്യാധിഷ്ഠിത മനുഷ്യനിർമിതിയുടെ പ്രഭാഷണം. ആയിരമായിരം അഭിനന്ദനങ്ങൾ.
@jamsheersanuJamsheer.p2 ай бұрын
❤❤🎉
@Charan-c2kАй бұрын
ഹായ്....,മൈത്രേയൻ🍉🍉🍉🍉
@bijuv75253 жыл бұрын
മതം ഫുൾ ഡൈ അടിച്ച് ഫേഷ്യൽ ചെയ്ത് പട്ടുസാരീം ഉടുത്ത് മാട്രിമോണി കോളത്തിൽ പരസ്യം കൊടുത്ത് നിൽക്കുന്നു . അവളെ കെട്ടാൻ ക്യൂ നിൽക്കുന്ന മനുഷ്യരും .
@ashiqueeazasoophy74773 жыл бұрын
മെെത്രേയനെ കേട്ടുതുടങ്ങിയതുമുതല്‍ മതവിശ്വാസികളോട് സഹതാപം മാത്രമാണ് തോന്നുന്നത്...... എല്ലാവരും മെെത്രേയനെ കേട്ടിരുന്നുവെങ്കില്‍ ♥
@ajayakumarn77143 жыл бұрын
കേൾക്കാൻ കഴിയാതെപോയവർ "നിർഭാഗ്യവന്മാർ "തന്നെ...... പാരമ്പര്യ വഴികളിൽ നിന്നു വ്യതിചലിച്ചുള്ള ഈ നിരീക്ഷണങ്ങൾവല്ലാതെ അത്ഭുതപ്പെടുത്തുന്നു.......
@salilankk2 жыл бұрын
തീർച്ചയായും
@viveks60493 жыл бұрын
മൈത്രേയനെ കാണുമ്പോൾ എനിക്ക് ഗുരു മൂവിയിലെ രഘുരാമനെ ഓർമ്മവരും. കാഴ്ച്ചയില്ലാത്ത ലോകത്തിന് കാഴ്ച്ചയുടെ സന്ദേശം കൊണ്ട് വന്ന മനുഷ്യൻ. എന്നെങ്കിലും ഈ ലോകത്തിന് കാഴ്ച്ച കിട്ടുമെന്ന് പ്രത്യാശിക്കാം. 😇
@shiyazbadar30813 жыл бұрын
സറിന്റെ വർത്തമാനം തലച്ചോറിന് തീ പിടിപ്പിക്കുന്നതാണ് ഇങ്ങനെയും പച്ചയായ യാഥാർഥ്യം പറയുന്ന വളരെ കുറച്ചു മനുഷ്യരിൽ ഒരുവൻ,
@62gkm3 жыл бұрын
“When one person suffers from a delusion, it is called insanity. When many people suffer from a delusion it is called a Religion.” ― Robert M. Pirsig
@jomonjomon4643 жыл бұрын
കോടികണക്കിന് മതപൊട്ടന്മാരിൽ ഞാൻ ഒറ്റപ്പെട്ടു പോയല്ലോ 😂😂😂😂😂
@natarajanp24563 жыл бұрын
😂👌👍
@louythomas37203 жыл бұрын
ഇല്ലേ, ഞാനും ഉണ്ടേ.....
@snehalatha563 жыл бұрын
Currect...😂
@skr38093 жыл бұрын
Njanum. Ente vretilum njn ottappettu poyyi
@neenudavis40693 жыл бұрын
Njnum
@shajijohn38913 жыл бұрын
മൈത്രേയന്റെ ക്ലാസ് എന്നും ഉണ്ടാകട്ടെ ആശംസകൾ
@sbdhs693 жыл бұрын
ഏത് വിഷയത്തിലും പുതിയ ചിന്താരീതി തുറന്നിടുന്നതിൽ മൈത്രേയൻ്റെ നിരീക്ഷണപാടവവും അവതരണശൈലിയും ശ്ളാഘനീയം തന്നെ.
@ppprajeev3 жыл бұрын
ഇദ്ദേഹത്തിന്റെ വിഡിയോകൾ പൊതുവിടങ്ങളിലു, പാർട്ടി ക്ലാസ്സുകളിലും പ്രദർശിപ്പിക്കുകയും, Whatsapp, Facebook യൂണിവേഴ്സിറ്റികൾ വഴി പ്രചരിപ്പിക്കുകയും ചെയ്താൽ, മൊത്തം പ്രശ്ന പരിഹാരമാകും :)
@shajimm97803 жыл бұрын
ആരു കേൾക്കും
@cpsaleemyt3 жыл бұрын
തന്നെ ! ഡാർവിന്റെ പരിണാമ സിദ്ധാന്തത്തിന്റെ മുമ്പുള്ള എല്ലാ " ദർശനങ്ങളും " അപ്രസക്തമാകുന്നു ! മനുഷ്യൻ എങ്ങനെ ഉണ്ടായി ( പരിണമിച്ചു )എന്ന അറിവില്ലാതെ മനുഷ്യനെ പറ്റി വിവരിക്കുന്ന എല്ലാ ഫിലോസോഫിയും മതങ്ങളും അർത്ഥ ശൂന്യമാക്കുന്നു !
@benbenxavier85752 жыл бұрын
ഡാർവിന്റെ പരിണാമ സിദ്ധാന്തം ആധുനികശാസ്ത്രം തള്ളിക്കളഞ്ഞത് താങ്കൾ അറിഞ്ഞില്ലേ
@arunviswanath89872 жыл бұрын
@@benbenxavier8575 അതെന്നാണാവോ 😏
@benbenxavier85752 жыл бұрын
@@arunviswanath8987 നിങ്ങൾ ശരിയായ രീതിയിൽ ഒന്ന് അന്വേഷിച്ചു നോക്കൂ മനുഷ്യ സൃഷ്ടിയെ കുറിച്ച് ആധുനികശാസ്ത്രം എന്തോ പറയുന്നു എന്ന് ഇപ്പോൾ ഒരു പൊതു പൂർവികൻ ഇൽ എത്തിയിരിക്കുകയാണ് ശാസ്ത്രം നമ്മുടെ കേരളത്തിലെ പല യുക്തിവാദികളും ആധുനികശാസ്ത്രം തള്ളിക്കളഞ്ഞ പരിണാമസിദ്ധാന്തത്തെ യും കെട്ടിപ്പിടിച്ചു കൊണ്ടിരിക്കുകയാണ് നമ്മുടെ യുക്തിവാദികൾക്ക് ഒന്നും അത് പറയാനുള്ള ധൈര്യം ഇല്ല
@KABEER-v4u Жыл бұрын
അങ്ങ്പാതാളത്തിലാണോ? നേരം വെളുത്തിട്ടില്ല അല്ലേ?
@satheeshkumar50432 жыл бұрын
അദ്ഭുതമാണ് ഈ മനുഷ്യൻ.... എന്റെ ടീൻ എയ്ജ് കാലഘട്ടത്തിൽ കണ്ടു മുട്ടാതിരുന്നത് നിർഭാഗ്യകരം
@manojpanikkasserymohanan1233 жыл бұрын
This is Gold ! Contains all of Maitreyan's ideas on this topic in a well refined, consolidated clip !
@leo9167 Жыл бұрын
I am so late to listen to this great discussion, what ideas!, how clear the views are, he clears a lot of doubts at a go and opens up your mind, make you self reliant and self sufficient and empower you to cast away beliefs and dogmas that we revered until now without any conscience of guilt. He explains simply about the evaluation of life, of philosophy, of religion,and of science as they were all propted by the need of the time and environment and are to be discarded as and when we evolve and reach a stage beyond which they are not needed.🎉
@radharamakrishnan63352 жыл бұрын
അന്നുള്ളാ മനുഷ്യർക്ക് ഇൻഫർമേഷൻ ഇല്ലാത്തതുകൊണ്ട് യഥാർത്ഥ അറിവുകൾ അവർക്കില്ലാതെ പോയി. കൊറേ കാലം കഴിയുമ്പോൾ നമ്മളും ഇതുപോലെ യാകും. ശാസ്ത്രം വളർന്നു വരുബോൾ നമ്മുടെ മക്കൾ അറിവിൽ മുമ്പിലും പ്രായമായ നമ്മൾ പിന്നിലും ആകും.അങ്ങനെ പോകും.
@anilsreesreeja15762 жыл бұрын
Thank you sir 🙏 അടുക്കും ചിട്ടയോടും കൂടി കാര്യങ്ങൾ അവതരിപ്പിച്ചു 👏👏ഇനിയും പ്രതീക്ഷിക്കുന്നു
@jenusworld-t2c2 жыл бұрын
ഇതാണ് തിരിച്ചറിവ് ... അതില്ലാതെ പോയതാണ് ഈ ലോകത്തിന്റെ ശാപം.. ഇന്നും നമ്മൾ ഗോത്ര മൂപ്പന്മാരുടെ പാത തന്നെയാണ് പിന്തുടരുന്നത്..
@sthomas50723 жыл бұрын
I wish someone do a film with Maithriyan's life and his ideas. So the common people understand the science and will leave a better life
@harishassan59373 жыл бұрын
വാക്കുകളിലൂടെ ആശയങ്ങൾ പ്രചരിപ്പിക്കാൻ ഇത്രയേറെ കഴിവുള്ള മൈത്രേയന് നല്ലൊരു ആൾദൈവമോ രാഷ്ട്രീയ നേതാവോ ആകാനുള്ള കഴിവുണ്ട്. എന്നിട്ടും അദ്ദേഹം അതിൽ നിന്ന് മാറി ചലിക്കുന്നത് മനുഷ്യനെ വീണ്ടും രൂപപ്പെടുത്താനാണ്. ചിന്തകളെ നന്മയുടെ മാർഗത്തിൽ രൂപപ്പെടുത്താനാണ്. എതിർക്കാനുള്ള സ്വാതന്ത്ര്യത്തെ നിലനിർത്താനാണ്
@hojaraja51383 жыл бұрын
ലോക മനുഷ്യക്രമങ്ങൾ പൊളിച്ചെഴുത്ത് അനിവാര്യമാണ്,പഴയ കണ്ണിലൂടെ പുതിയ കാലത്തെ കാണാൻ ആവില്ല
@arunaru68832 жыл бұрын
Excellent speech sir♥️♥️♥️
@mahindra8873 жыл бұрын
one of the best talks from a keralayean.
@salmannambola3 жыл бұрын
ഇങ്ങൾ പൊളി ആണ് ❤️ ബിജു മോഹൻ വിടാതെ പിന്തുടരുകാ ❤️
@abhisheks.s.44163 жыл бұрын
Very nice words from maitreyan. He is q good man .
@santhoshmundappadam23462 жыл бұрын
പരസ്പരംബഹുമാനിക്കാൻ പഠിക്കണം..... 👍 ഒക്കെ ഞാനും ശ്രമിക്കും.... ഇനിയും പ്രതീക്ഷിക്കുന്നു ഇത്തരം അറിവുകൾ
@shamsudheen03 жыл бұрын
മൈത്രേയനെ എവിടെ വെച്ചാണ് ഒന്ന് കാണാൻ പറ്റുക അറിയുന്നവർ ഒന്ന് പറഞ്ഞു തരണേ
@jomonjomon4643 жыл бұрын
കൊല്ലം
@സ്വാമിശ്രീതവളപൂറ്റിൽതൃക്കുണ്ണാ3 жыл бұрын
യൂട്യുബിൽ കാണാലോ
@mullasserynavasyusaf59833 жыл бұрын
Yes Really i also
@sisubalans Жыл бұрын
U are doing n speaking that
@varghesedevasia4523 жыл бұрын
Intelligent talk. Good luck
@yahiyavakkayil96653 жыл бұрын
ദൈവം സൃഷ്ടിച്ച ദൂതന്മാർ...... രാഷ്ട്രീയ മെന്ന ഇരുമ്പുലക..... 😄😄. അറിവ് എന്നും പറയുക.. ഗുഡ്. അഭിനന്ദനങ്ങൾ
@thiruvallambhasi62913 жыл бұрын
ശാസ്ത്രം ചുവട് വയ്ക്കുന്നത് എങ്ങനെയെന്ന് വളരെ ലളിതമായി വിവരിക്കുന്നു. 🌹🙏
@JohnThomas-mb7rx3 жыл бұрын
When I saw Ur mostache .. remembering old WWF Hulk Hogan..
@akshayradhakrishnan62543 жыл бұрын
Damn true😆
@jazeelasherif17593 жыл бұрын
Brilliant articulation of the concept of bridging religion and science
@karateuniformindiakeralako46212 жыл бұрын
Great
@Sherlockb-ej2yv2 жыл бұрын
Govt must include him while designing the school syllabus in Kerala...a lot to learn
@ഞാൻസുമറാണി3 жыл бұрын
എത്ര ലളിതമായ അവതരണം 👌
@gireeshan25413 жыл бұрын
ഇത്ര ലളിതമായി ലോകകാര്യം പറയാൻ നിങ്ങൾക്കെ കഴിയു ❤️👍👍👍
@jopanachi6062 жыл бұрын
Excellent presentation
@swajeevarg44553 жыл бұрын
33:53
@nikhilrajnk463 жыл бұрын
32:50 💡
@noushu5f3 жыл бұрын
Very good video quality. Biju Mohan.
@preethysabu3 жыл бұрын
Fantastic view
@johnphil2006 Жыл бұрын
You are the real "Saint ".
@007ullas3 жыл бұрын
Wow
@josevthaliyan3 жыл бұрын
24:45👌👍
@vnreetha74964 ай бұрын
Maithryan The Great👌
@sajurajan13583 жыл бұрын
Good Speech
@gclasspbable3 жыл бұрын
My master.....
@jinanthankappan86892 жыл бұрын
💥💥💥🎈🎈മതത്തിന്റെ കേന്ദ്ര ആശ യമാണ് 'ദൈവം! പരിണാമസിദ്ധാന്തം പഠിച്ചാൽ മതവും, ഈശ്വരനുമൊക്കെ മനുഷ്യമനസ്സുകളിൽ നിന്നും തേഞ്ഞു മാഞ്ഞു പോകേണ്ടതാണ്! എന്നാൽ... ശാസ്ത്രം പഠിച്ചിട്ടു ശാസ്ത്രസിദ്ധാന്ത ങ്ങളെ മതവൽക്കരിക്കുന്ന മതത്തിന്റ മാനസികഅടിമകൾ രംഗത്തുണ്ട്.....! അവർ പറയുന്നു.."പരിണാമം" ദൈവ ത്തിന്റെ വരപ്രസാധമാണ്! എന്നാൽ 'മരണം ' മനുഷ്യനെ ഭയപ്പെടുത്തുന്ന സംഗതിയാകയാൽ 'അവർ 'പ്രപഞ്ച 'ശക്തിയെ' ആരാധിക്കുന്നു! ഇതോടെ ശാസ്ത്രത്തിനും വിലങ്ങുവീണു! 🤔 "ഈശ്വരചിന്തയിതൊന്നേ മനുജന് ശ്വാശ്വതമേയുലകിൽ..." ഇവിടെ ശ്രദ്ധാ വിഷയമായകാര്യം, ഈശ്വരൻ ഉണ്ടെ ന്നോ, ഇല്ലെന്നോ അല്ല, മറിച്ച്, ആത്മീയ ത ജനങ്ങളുടെ ആരോഗ്യത്തെ സ്വാധീ നിക്കുന്നു, എന്നതാണ്! അതുകൊണ്ടാ ണ്, ലോകാരോഗ്യ സംഘടന (WHO)ആ രോഗ്യത്തെ ഇങ്ങനെ വിഭാവനം ചെയ് തത്! " Health is a state of well being that covers physical, mental, financial, social and spiritual "🙏 jinan, Ullala,Vkm
@vnreetha74964 ай бұрын
18:09
@joshymathew22533 жыл бұрын
Well said
@RoshniRoy-dc2qz11 ай бұрын
💯👍
@kannurdas53943 жыл бұрын
My One and only
@sukumaranpakkath3127 Жыл бұрын
മനുഷ്യനെ വഴിതെറ്റിക്കാൻ പലവഴികളിൽ ഒരു വഴി
@ഞാൻസുമറാണി3 жыл бұрын
നമ്മൾ കഥകളി കണ്ടു പിടിച്ചു 😂
@c.pavithran2442 жыл бұрын
നമ്മൾ ഒന്നുമില്ലായ്മ(0)കണ്ടുപിടിച്ചത് മറക്കണ്ട.
@rameshputhoor2143 жыл бұрын
🌷
@muruganb9218 Жыл бұрын
Good 👍👍
@colorguide70473 жыл бұрын
സിംപിൾമഹാൻ 👍🤓🤓
@abduabdu-rb5fk11 ай бұрын
Mythreyan the great🎉🎉
@mohamedbashir83443 жыл бұрын
A real thinker
@ksimongeorge50203 жыл бұрын
ആവശ്യം സൃഷ്ടി യുടെ മാതാവ്.
@DileeCreationsbyDileep3 жыл бұрын
Super
@hamzathalikkunnath51322 жыл бұрын
താങ്കൾ പറയുന്നത് മുഴുവൻ ശരിയായിരിക്കും പക്ഷേ അത് എത്രത്തോളം ഈ ലോകത്തിന് മനസ്സിലാകും എന്ന് അറിയില്ല
@v4travel8143 жыл бұрын
👍👍👍👍👍👍👍
@chakochanrj42832 жыл бұрын
Great personality
@uvaisuvais12323 жыл бұрын
Maitreyan sir vayicha ethenkilum nalla books suggest cheyyo
@Abhi11095imabhi4 ай бұрын
2024🎉
@ratheeshpanicker36523 жыл бұрын
Science is an approach. It is not the ultimate truth. Science always keeps on updating. Science always traval from mistakes to mistakes thinking as if they where right every time.
@anilsreesreeja15762 жыл бұрын
That you mean religion always right?
@nixonjoseph76443 жыл бұрын
Perfect. Great thought and speech.......🙏
@josevthaliyan3 жыл бұрын
Great 👍
@sajurajan13583 жыл бұрын
Good Performance 👍
@renomathew82693 жыл бұрын
👍
@peterc.d87622 жыл бұрын
എങ്ങനെ ചിരിക്കാതിരിക്കും മതം ഭരിക്കണ്ട എന്നു പറഞ്ഞതിനല്ല (മതം ഭരിക്കണ്ട അതു വേറെ കാര്യം ) ശാസ്ത്രത്തിന് പ്രായപൂത്തിയായി എന്നു പറഞ്ഞിട്ടാണ്😆
Manushyare thulyaraayi kaanaan matham aavashyam illa .. hindu inu oru vyakthiye muslim aayi kaanaanum, muslim inu oru vyakthiye hindu aayi kaanaanum matham aavashyam aanu ....
വേദം കേട്ടാൽ പാവം പിടിച്ച ശൂദ്രന്റെ ചെവിയിൽ ഈയം ഒഴിക്കുന്ന മട്ടിലുള്ള ക്രൂരതകൾ. ജാതി ഇന്ത്യയുടെ വിഞാന വളർച്ചയെ വളരെ പുറകോട്ടു അടിച്ചിട്ടുണ്ട്. ബഹു ഭൂരിപഷത്തിനും ചിന്തകൾ പോലും പുറത്തു പറയാൻ കഴിയാത്തപ്പോൾ എന്തു കണ്ടുപിടിത്തം നടക്കാനാണ്.? ഭൂമധ്യ രേഖയോട് ചേർന്നു കിടന്നതു മാത്രമല്ല കണ്ടു പിടിത്തം കുറയാൻ കാരണം. എല്ലാ രാജ്യങ്ങളിലും,സമൂഹങ്ങളിലും അടിച്ചമർത്തലുകൾ ഉണ്ടായിരുന്നു, പക്ഷെ ഇന്ത്യയിൽ അതി ഭീകരമായിരുന്നു. ഭൂരിപഷത്തെ ന്യൂനപഷം ചവിട്ടി തേക്കുമ്പോൾ എന്തു വിജ്ഞാന പുരോഗതി ഉണ്ടാകാനാണ്?
Ee chintha yude kaaranam eethu team (religion) aanu better... Ente team aanu better ennu chinthikkunna polle aanu... Enjni bheekaram aaya practices inne kurichaanengil.. slavery, witch hunts ennullathokke examples aayi parayaam..slavery nilanirthaanayi yudham varre nadathi. Common wealth enna aashayam only means plundered countries... Pinne adutha religion .. kai vettal, thala vettal ennu pogunnu... Japan ee religions il onnum pedaatha rashtram - their behaviour in Japan china War ... Mashe power ulla var illaathavarre chavitu thaazhthaan shrimichittindu .. adhu njyaayikarikkaan madhathinde kootu pidichittum indu ... Athre thanne
@vijeshvijayan31793 жыл бұрын
❤❤❤❤❤
@mychannelg9773 жыл бұрын
13:02
@jacobkannoth21532 жыл бұрын
Mythryan SIR, 100 VARHSAM JEEVIKKATTE..
@shajijohn38913 жыл бұрын
തവളകളൊട് വേദം ഓതിട്ടെന്ത് കാര്യം
@valsalamma80683 жыл бұрын
തലയ്ക്കകത് കുറച്ചു എന്തെങ്കിലും ഉള്ളവർക്കു മനസിലാകും അല്ലെ. തല empty ആയവർക് ഇതൊക്കെ തള്ളലും മറ്റ് വല്ലതുമൊക്കെ ആയി തോന്നുo.
മതം തിന്നു വളരുന്ന പുരോഹിതരെയും രാഷ്ട്രീയകാരെയും കടലിൽ തള്ളി ശാസ്ത്ര അധിഷ്ഠിത രാഷ്ട്രീയം വളർത്തുക.ശാസ്ത്ര മഹാപ്രതിഭകൾ ദൈവങ്ങൾ ആവട്ടെ!
@sree.deutsch9993 жыл бұрын
But Religions are rejuvenating using blood of Science :D
@jithoosmail3 жыл бұрын
True. There are new interpretations of the so called holy books coming out these days to connect it to the scientific discoveries.
@thahawafymamba67743 жыл бұрын
ഒരു കോടി ഷെയർ
@shortcutkumar3 жыл бұрын
Its True
@bharathbhai79553 жыл бұрын
But vat to b do? Easiest way for ritualistic living is to smudge under the cocoon of religious blind abd terrific believes which provides pecuniary and ecstatic life
@OvRajan2 ай бұрын
ഇതൊന്നു o ഈ അദ്ധ വിശ്വസമുള്ള ലോകത്ത് ആരും കേൾക്കില്ല😄