ലീഗിലെ മതേതര നേതാവ് ആണ് ലീഗിലെ ഏറ്റവും ഇഷ്ടം ഉള്ള നേതാവ്
@sulthanmuhammed92902 жыл бұрын
ശത്രു കളെ കൊണ്ടു നല്ലത് പറയിപ്പിച്ചുണ്ടെങ്കിൽ അദ്ദേഹം മികച്ച ഭരണാധി ക്കാരി തന്നെ ആണ് 💚pk
@Nabeel_Kummalil2 жыл бұрын
Mangatholi
@f.r.b.channel49412 жыл бұрын
@@Nabeel_Kummalil 🎂🎂🎂
@JD-oh4np2 жыл бұрын
പിണറായി വിജയനുമായി വളരെ അടുത്ത സൗഹൃദമുള്ള രാഷ്ട്രീയ നേതാവാണ് കുഞ്ഞാലിക്കുട്ടി.. മലബാറിലെ ഒട്ടുമിക്ക ഇടതുനേതാക്കൾക്കും കുഞ്ഞാട്ടിക്കുട്ടിയുമായി അടുത്ത സൗഹൃദമുണ്ട്
@mohamedshafi52442 жыл бұрын
Please clarify & enquiry some Political Top leaders NO any Business Partnership in Gulf Countries ??
@abdusalalah79792 жыл бұрын
.
@hopefully9172 жыл бұрын
നായനാരുമായി കുഞ്ഞാലിക്കുട്ടിക്ക് ഉണ്ടായിരുന്ന സൗഹൃദം മദനിയുടെ ജീവിതം ജയിലാക്കി. ബാബരി മസ്ജിദ് പൊളിച്ചപ്പോൾ ഒന്നും പറയാതെ കോൺഗ്രസ് ബാന്ധവം തുടരുന്ന ലീഗിന് മദനിയുടെ പ്രസംഗങ്ങൾ വലിയ പ്രശ്നമായിരുന്നു. ഇവിടെ നിന്ന് മറ്റൊരു കേസ് ചുമത്തി മദനിയെ കോയമ്പത്തൂർ കേസിൽ ഉൾപ്പെടുത്തിയത് നായനാരുമായി മാത്രമല്ല ബി.ജെ.പി നേതാക്കളുമായുള്ള കുഞ്ഞാലിക്കുട്ടിയുടെ സൗഹൃദം വലിയ പങ്കു വഹിച്ചു.
@Onkz1322 жыл бұрын
ഇത്രയും സ്നേഹിക്കുന്ന കുഞ്ഞാപ്പ കേന്ദ്രത്തിൽ നിന്ന് കേരളത്തിലേക്ക് വന്നപ്പോൾ കുഞ്ഞാലികുട്ടി മുഖ്യമന്ത്രി ആകാൻ പോകുകയാണെന്ന് പറഞ്ഞു കേരളം മുഴുവൻ കുത്തിത്തിരിപ്പ് ഉണ്ടാക്കിയ കമ്മികളുടെ കുഞ്ഞാലികുട്ടി സ്നേഹം കൊള്ളാം 😄
@heisenburgw.w40922 жыл бұрын
എല്ലാം oru കളി ആണ് മോനെ..... അധികംരം വേണം ❤❤❤🔥🔥🔥🔥
@kvrshareef2 жыл бұрын
ഇനി വല്ലാതെ കമ്മിക്കെതിരെ പറയേണ്ട. ലീഗ്, കമ്മിക്കണ്ടത്തില്‍ പച്ച കാണുന്നുണ്ട്
@shihabudheenkakkattil2502 жыл бұрын
ശ്രീ.അജിംസിൻ്റെ നിരീക്ഷണം വളരെ നല്ല നിരീക്ഷണം തന്നെ. രാജീവേട്ടൻ്റെ അറിവ് പ്രശംസ അർഹിക്കുന്നു. ഈ പരിപാടിക്കു എല്ലാവിധ ഭാവുകങ്ങളും നേരുന്നു.
@kunjippaathanippadi12642 жыл бұрын
'' രാഷ്ട്രീയത്തില്‍ എതിരാളി ശത്രുവല്ല , മാനിക്കപ്പെടേണ്ട പ്രതിയോഗിയാണ് ''. ഈ തിരിച്ചറിവ് എല്ലാവര്‍ക്കും ഉണ്ടാകുന്നത് നല്ലതാണ്. എല്ലാം നല്ലതിനാവട്ടെ എന്ന് ആശംസിക്കുന്നു.
@haneefakunnath92332 жыл бұрын
അതാണ് 👌🏻💚💚👍🏻
@shabeervaliyakath44002 жыл бұрын
രാഷ്ട്രീയ നേതാക്കൾ നല്ല സൗഹൃദം ഉണ്ടാവട്ടെ... ആശയങ്ങൾ തമ്മിൽ പോരാടട്ടെ
@rizarahmancp80902 жыл бұрын
നേതാക്കൾ തമ്മിൽ മാത്രം പോര അണികൾ തമ്മിൽ ആണ് വേണ്ടത് എന്നാലേ ഇവിടെ രാഷ്ട്രീയ കൊലപാതകങ്ങൾ അവസാനിക്കൂ
@11amalihsank502 жыл бұрын
ഈ നേതാക്കൾ എല്ലാം നല്ല ബന്ധമാണ് പലരും....അണികൾ ഇത് അറിയാതെ തമ്മിൽ തല്ലി ചാവുന്നു😂
@ramiummer2 жыл бұрын
എന്റെ നാട്ടിൽ ഒരു ഫ്ലെക്സ് ഉണ്ട്... 📌📌ആയിരം കുഞ്ഞാലിക്കുട്ടിക്ക് അര ജലീൽ എന്ന് 📌📌 ജലീലിന്റെ അണികളും കുട്ടിയുടെ അണികളും തമ്മിൽ കടുത്ത വിരോധവും തമ്മിൽ തല്ലും ആണ് 😩😩😩🙏🏻🙏🏻🙏🏻
@parambinmukalgang67912 жыл бұрын
കുഞ്ഞാപ്പ 👌👌👌 അഹങ്കാരം ഇല്ലാത്ത നേതാവ് ആരെയും തോള്ടു ചെറുത്തു പിടിക്കും ഫുട്ബോൾ കളിക്കാൻ പോലും കുട്ടികളെ പോല്ഷാഹിപ്പിക്കുന്നു
പികെ കുഞ്ഞാലിക്കുട്ടി ഐടി മേഖലയിൽ വികസന മാതൃക കാട്ടി ജീവിച്ചിരിക്കുന്ന സമയത്ത് നല്ലത് പറയുക അക്ഷയ പദ്ധതി തുടങ്ങി
@prajeethakuriakose61272 жыл бұрын
Media one ❤ out of focus 👌💯 rajrrvetttaaa..❤❤😘
@bappupradeep562 жыл бұрын
തുടർന്നങ്ങോട്ട് ഇതിൽ ഒരു വനിതാ ആങ്കറെ കൂടി ഉൾപ്പെടുത്തണം - അല്ലാത്ത പക്ഷം ആൺ കൊയ്മ മാത്രമായിത്തീരും
@prajeethakuriakose61272 жыл бұрын
@@bappupradeep56 vanithakal busyayirikum..
@muhammadrafimuhammadrafi73992 жыл бұрын
💚💚💚💚💚
@abduljabadaranthod58112 жыл бұрын
pk കുഞ്ഞാലി കുട്ടി 💚🔥
@mrkp15952 жыл бұрын
വ്യക്തിയും രാഷ്ട്രിയവും വേറെ വേറെ ആണ് എന്നുള്ളത് എന്ന് വ്യക്തമാക്കുന്ന എന്നുള്ളതാണ് മനസ്സിലാക്കേണ്ടത് അതാണ് ജനാധിപത്യം 💥
@vv-vd9zv2 жыл бұрын
Pk 💚
@elacholaharisstar2 жыл бұрын
നിങ്ങളുടെ സംസാരം കേൾക്കാൻ നല്ല രസം മാണ് 👆❤❤👆👌
@najah28272 жыл бұрын
കുഞ്ഞാലിക്കുട്ടിക്ക് പകരം വെക്കാൻ കുഞ്ഞാലിക്കുട്ടി മാത്രം അതാണ് കുഞ്ഞാപ്പ
@mohamedshafip91942 жыл бұрын
വളരെ അർത്ഥവത്തായ ചർച്ചകൾ... ❤️❤️❤️
@abdulmajeedabdul11842 жыл бұрын
മുഖ്യമന്ത്രി ആകാൻ യോഗ്യതയുള്ള നേതാവാണ് കുഞ്ഞാലികുട്ടി
@nazeerahmed93892 жыл бұрын
നല്ല അഭിപ്രായം...
@ashikhpk13772 жыл бұрын
CPM ന്റെ തറ വേലകൾ തിരിച്ചറിയാൻ ഉള്ള കഴിവൊക്കെ ലീഗണികൾക്ക് ഉണ്ട്
@rmwmedia28602 жыл бұрын
.
@Tanurkkaran2 жыл бұрын
Pk love 💚💚
@abdulnaser97622 жыл бұрын
PK💚💚💚👌💪
@aboobackertharayil90322 жыл бұрын
അതാണ് കുഞ്ഞാലികുട്ടി
@user-Thinks2 жыл бұрын
നിലപാട് 👌🏻
@fairoos20992 жыл бұрын
ലീഗിൽ ഏറ്റവും ഇഷ്ടമുള്ള നേതാവ്
@cheriancgeorge18072 жыл бұрын
എത്രയോ വർഷങ്ങൾക് മുൻപ് ഐസക് ഇത് പറഞ്ഞിട്ടുണ്ട്. മലപ്പുറത്തു ജനകീയ അസുത്രണം നല്ല രീതിയിൽ നടന്നു
@habeebhabi23482 жыл бұрын
Pk💖💖
@zakariyaitc2 жыл бұрын
ഐസക് ❤❤❤❤
@niyasuralmanilbosharmuscat24252 жыл бұрын
Ajims 👍👍👍👌👌👌👌👌
@unaisali0072 жыл бұрын
Well said Ajims 👍
@anwaranwar23342 жыл бұрын
കുഞ്ഞാപ്പ 💪💪💪
@rahimabdul58492 жыл бұрын
കോട്ടൂരി നിഷാദ് ❤️😀
@abdulsalamabdul70212 жыл бұрын
👌💯
@kamaalpadinhar89872 жыл бұрын
രാജീവേട്ടൻ സൂപ്പർ 😍
@irshadrazak66362 жыл бұрын
Media one mothathil Poli yaanu ...👍
@rasilulu42952 жыл бұрын
Out off focus ആൺ പുലികൾ 👍👍👍👍👌👌👌👌👏👏👏👏👏👌👌👌👌👍👍🥰🥰🥰❤🥰❤🥰❤
@dineshkumarmndinesh20482 жыл бұрын
Super🙏🙏🙏🙏
@AbdulKareem-si1xx2 жыл бұрын
കുഞ്ഞാലികുട്ടി ഇപ്പോൾ ഏതു വേഷവും കെട്ടും. സമസ്ത വരുമ്പോൾ കമ്യൂണിസം വർജ്ജക്കേണ്ടതാണ് എന്നാണ് പറഞ്ഞത്. ഭരിക്കുമ്പോളും ഇല്ലാത്തപ്പോഴും കുഞ്ഞപ്പയുടെ ഒരുകാൽ മറ്റേതിൽ ഉണ്ടായിരിക്കും. കുഞ്ഞാപ്പയുടെ സ്വരക്ഷക്ക് ആവശ്യമാണ്.
@mohamedaliriluwan37732 жыл бұрын
Super program
@greenleaf96972 жыл бұрын
കുഞ്ഞലികുട്ടി 😍
@mnrgt7322 жыл бұрын
Pk സംസാരിക്കുമ്പോൾ കൂടുതലും ഇഷ്യൂ ബേസിഡ് ആയിരിക്കും 👌
@बोब्स2 жыл бұрын
അതത്ര വലിയ ഒരു ഇഷ്യൂ ആക്കേണ്ട 🤣
@mnrgt7322 жыл бұрын
@@बोब्स 😆
@kasimkp4622 жыл бұрын
Nishad ajims raajeev media one Poli
@mohammedmozhikkal35732 жыл бұрын
സിപിഐ എവിടുലീഗിണാകുട്ടാ
@sreeraj19632 жыл бұрын
Rajiv ettan said it 😁👍🏻
@jemsheerpv84432 жыл бұрын
Pk🤞🤞
@Subairfathima2 жыл бұрын
രാജീവ് ചേട്ടാ 👍🏽
@moviescriticz23482 жыл бұрын
Political idea yum manipulation um aayit oro partiyum varum. Ningalnathu visakalanam cheythu saadharanakkarane ariyikkum. Athoke thanne kendrathine chodippikkunath. Ithupole thudaratte. Thnks for making it informative❤️❤️
@razakpc57472 жыл бұрын
👍
@unaismangalassery40992 жыл бұрын
രാഷ്ട്രീയ നേതാക്കളിൽ ആർക്കാണ് അല്ലെങ്കിൽ തമ്മിൽ ശത്രുത ഉള്ളത്.. ചുമ്മാ അണികൾക്ക് രോമാഞ്ചം ഉണ്ടാക്കാൻ പറയും എന്നല്ലാതെ... അവരിലാരുടെയെങ്കിലും മക്കളുടെ കല്യാണം വന്നാൽ കാണാം എല്ലാരും ഒരു വട്ടമേശയിൽ 🤭
@a7creation2882 жыл бұрын
കോൺഗ്രസ് ഉം മുനീറിനെയും ഐസക് ഒന്ന് വിറപ്പിച്ചു 😁😁
@sarookedutechpsc2 жыл бұрын
💚💚
@am.nizamudheen782 жыл бұрын
എത്രകാലമായി നമ്മുടെ പത്രമാധ്യമങ്ങളും ലീഗ് ശത്രുക്കളും കുഞ്ഞാലിക്കുട്ടിക്കെതിരെ ലീഗിൽ വലിയ നീക്കം നീക്കം എന്ന് ഓളി ഇടാൻ ഇടാൻ തുടങ്ങിയിട്ട്, ഇപ്പോഴും വിമർശകർ പറയുന്ന ലീഗിലേ ഒരു വിഭാഗത്തിൻറെ ഈ നീക്കം ഫലം കാണുന്നില്ല എന്ന് പറയുമ്പോൾ ... ഈ പാർട്ടി സംവിധാനത്തിൻ്റെ ഹൃദയത്തെ നിങ്ങൾ തൊട്ട് അറിഞ്ഞിട്ടില്ല എന്നാണു അതിൻ്റെ അർഥം
@ajwadameen26542 жыл бұрын
PK 💚💚💚
@muhammedfaris2122 жыл бұрын
Pk 💚💪
@Jafarayattmeethal2 жыл бұрын
Ajims is right think 👍👍👍👌😀
@firotec83932 жыл бұрын
കേരള വികസന മാതൃക കാട്ടി ഐടി മേഖലയിൽ വികസന പ്രവർത്തനങ്ങൾ കൂടുതൽ കാണുക തന്നെ വേണം പികെ കുഞ്ഞാലിക്കുട്ടി
@marzooq41282 жыл бұрын
PK💚
@muhammedfarhan14932 жыл бұрын
ഇത് CPM കമ്മി കുട്ടൻ മാർക്ക് സമർപ്പിക്കുന്നു എന്നാലും ഞങൾ അണികൾ സമ്മദി കുകയില്ല
@Bhadhrakali22442 жыл бұрын
അയിന്,ഇങ്ങളെ പോലെയുള്ള വർഗീയവാദികൾ (സങ്കി +മൂരി +സുടാപ്പി ) ഈ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലേക്ക് കടന്ന്വരാൻ നമ്മൾ സഖാക്കൾ സമ്മെയ്ച്ചിട്ട് മാണ്ടേ 😂
@abdulkadertm90182 жыл бұрын
മിഡിയാവൺ നമ്പർ 1
@hopefully9172 жыл бұрын
ലീഗ് അധികാരത്തിൽ ഒരു പാട് കാലം ഉണ്ടായിട്ടുണ്ട്. അത് കൊണ്ട് സമുദായത്തിനുണ്ടായ ഗുണം വളരെ വളരെ വളരെ കുറവാണ്. മാത്രവുമല്ല മുസ്ലിം സമുദായത്തിനകത്തെ അന്തരീഷം വളരെ വഷളാക്കി രാഷ്ട്രീയ നേട്ടം നേടാൻ ലീഗ് മടിക്കാറുമില്ല. അതിനൊക്കെ പുറമെ വളർന്നു വരുന്ന തലമുറ ലീഗിന് സിന്ദാബാദ് വിളിക്കുകയും സ്വന്തം സമുദായത്തിലെ തന്നെ ആളുകളെ കൊല്ലുകയും ചെയ്യുന്നത് നാം കണ്ടതാണ്. ലീഗിൽ നിന്നാൽ എന്ത് വൃത്തികെട്ട പ്രവൃത്തിയും ചെയ്യാൻ യുവാക്കൾക്ക് എളുപ്പമാവുന്നു എന്ന കാര്യം ഓരോ ആളും അവരവരുടെ നാട്ടിലെ പ്രദേശത്ത് നോക്കിയാൽ അറിയാം. ആധുനിക വെല്ലുവിളികളെ നേരിടാൻ ലീഗിന് ഒന്നും ചെയ്യാൻ കഴിയില്ലെന്നും ലീഗ് മതത്തിന് തന്നെ ഭീഷണി ആണെന്നും യുവാക്കൾ ചിന്തിക്കാൻ തുടങ്ങിയിട്ടുണ്ട്. KNA ഖാദറിന്റെ ഗുരുവായൂർ പ്രാർത്ഥനയും പ്രസ്താവനകളും യുവാക്കൾ കണ്ടതാണ്.
@zakariyaitc2 жыл бұрын
Yes
@thahirabbas98342 жыл бұрын
അജിയിംസ്,ok
@MP-uj9ue2 жыл бұрын
രാജീവേട്ടൻ എന്നും 👌👌👌👌👌
@ckd11832 жыл бұрын
💚
@abdulhannan-lh3vy2 жыл бұрын
Kunhappa……💚💚💚💚
@marwanfaisal36122 жыл бұрын
🔥
@abdulgafoorkp78132 жыл бұрын
രാഷ്ട്രീയത്തിൽ സ്ഥിരമായ ശത്രുക്കൾ ഇല്ലന്ന് ........
@sameeranp59172 жыл бұрын
പികെ മുഖ്യമന്ത്രി ആവാൻ യോഗ്യൻ pk ഇസ്ടം
@hmrd85552 жыл бұрын
Ice cream.... is cold.... Ice cream should be avoided if you have cold.....!!!!!
@indiancr73522 жыл бұрын
💚I U M L💚
@muhamednisarnisar64882 жыл бұрын
ശരിക്കും ഇപ്പൊ ഇതിൽ ആരാ ആശയകുഴപ്പം ഉണ്ടാകുന്നത് 😀😀😀
@Tarif-br6fl2 жыл бұрын
Shareef mirfa, 3💥💯👍👍👍👌
@ramshizahdan85292 жыл бұрын
കുഞ്ഞാലിക്കുട്ടി ജലീൽ ചർച്ച തിരൂരിലെ ലീഗ് ഹോസ്പിറ്റൽ ഉൽഘാടനം ചെയ്യാൻ പോകുന്നത് പിണറായി ഐസക്കിന്റെ FB പോസ്റ്റ് മാത്രവുമല്ല വഖഫ് സംരക്ഷണ സമരം ഇപ്പൊ കേൾക്കാനുമില്ല ചാട്ടത്തിനുള്ള സാധ്യത കാണുന്നു
@jyothishat6532 жыл бұрын
രാജീവാ എന്ത് കമ്മ്യൂണിക്കേഷൻ?? പിണറായി വിജയൻ രാത്രി പോയി ശാഖയിലെ ക്ലാസ്സ് കേട്ടുവരുക... എന്നിട്ട് കോൺഗ്രസ്സിനോട് ഒപ്പം നിക്കണം എന്ന് പറയുക... താൻ അതിനെ ഇതേപോലെ കമ്മ്യൂണിക്കേഷൻ കമ്മീഷൻ എന്നൊക്കെ പറഞ്ഞങ്ങു ന്യായീകരിക്കുക. വല്ലാത്ത കഥ 🙏
@sakeeerhussain30082 жыл бұрын
Oru chanalin irune eganaya samsarikadade..kaarigal manasilavum. Allathey bahalam vachalla samsarikedade. Good program...focus news.
@ummerjan42632 жыл бұрын
അധികാരമില്ലാതെ കുഞാപ്പ എത്ര വര്‍ഷമായി ഈ ഇരിപ്പ് ഇരിക്കാന്‍ തുടങിയ ിട്ട് എങനെയെന്‍കിലും ഒരു ചാന്‍സ്!!!!!!!!!!
ആർക്ക് വേണം മൂരികളെ.... ബുദ്ധി ഇല്ലാത്ത കൊറേ എണ്ണം... മലപ്പുറം കടന്നൽ രാജാവ് അൻവർ ഉം സുൽത്താൻ ജലീൽ ഉം ഉള്ളപ്പോൾ ലീഗ് നെ അടുപ്പിക്കില്ല LDF ന്റെ ഏഴ് അയലത്തു.....
@Bdibm2 жыл бұрын
@@kpriyesh01.. പോടാ മരമാക്രി അന്തം കമ്മീ കാട്ടു കള്ളൻ ആട് ജലീൽ 😂😂😏😤ജപ്പാൻ മണ്ടൻ അൻവർ 🤓😇ഇവരെ ആർക്ക് വേണം 😤
@AnasAli-qh5tk2 жыл бұрын
ആ അച്ചുമാമന് ഒന്ന് പറഞ്ഞ് കൊടുക്കുമോ, അയാൾ ചാവുന്നതിന് മുമ്പ്...
@zaheerza76422 жыл бұрын
അതൊരു ശവമായി ജീവിക്കുന്നു എന്നെ ഉള്ളൂ
@muhammedfarhan14932 жыл бұрын
ഞാൻ അത് കേട്ടില്ല എന്നാലും ഞാൻ വിലയിരുത്തുകയാണ്
@sathianathankundu40722 жыл бұрын
ഔട്ട് ഓഫ് ഫോക്കസിന്റെ വേവലാതിയും , ആധിയും മനസിലാകുന്നുണ്ട്.
@sreedharannambiar81152 жыл бұрын
ലീഗിനെ ഇടതു മുന്നണിയിലെടുത്താൽ അത് മുന്നണിക്ക് വളരെ ദോഷം ചെയ്യും
@rileeshp73872 жыл бұрын
കുഞ്ഞാലി കുട്ടി പിണറായി ഐസ് ക്രീം ബന്ധം
@saidumohamedkunhithangal90812 жыл бұрын
ആദ്യം മാണിയെ വിശുദ്ധനാക്കി. ഇപ്പോൾ കുഞ്ഞാലിക്കുട്ടിയെ വിശുദ്ധനാക്കുന്നു. സമസ്തയെ പാതി വിഴുങ്ങിയ സ്ഥിതിക്ക് ലീഗിനെയും ഇരയാക്കാനും ഇരയാകാനും തീരുമാനിച്ചു കാണും.
@saifuraazleo88242 жыл бұрын
ഒന്നും കാണാതെ പട്ടർ പുഴയിൽ ചാടില്ല 😂
@abdulrasheedkaruttedatte69472 жыл бұрын
എല്ലാരും കൂടെ ഞങ്ങളെ കുഞ്ഞാപാനെ നക്കി കൊല്ലുമോ
@prajeethakuriakose61272 жыл бұрын
Ajims 👌
@jai44232 жыл бұрын
ഇതിലൊന്നും ആരും വീഴില്ല മച്ചു... 😂😂
@asifbasheer81352 жыл бұрын
കുഞ്ഞാലികുട്ടി LDF ലേക്കോ 🤔😂
@shirasparappan27742 жыл бұрын
ലയനം പ്രതീക്ഷിക്കുന്നു 😆
@niyastk33252 жыл бұрын
പോയി പണി നോക്ക്. നിങ്ങൾക്ക് പിണറായിയുടെ മൂട് താങ്ങി നടക്കാൻ മാത്രമാണ് യോഗം. പരിപാടിയുടെ ഹെഡിങ് തന്നെ കണ്ടില്ലേ. നല്ല വർത്തമാനം ആണ് പോലും.
@Kayyar2 жыл бұрын
Ajims 💯
@nonepotismjayshah14662 жыл бұрын
നിരീക്ഷകർർർർ 🥱
@kazzfordcabana19062 жыл бұрын
അഭിലാഷ് ഇല്ലാത്തത്കൊണ്ട് ഇതൊന്നും ഒരു ഗുമ്മില്ല
@techwindow83152 жыл бұрын
യുദ്ധം തന്ത്രമാണ് എന്ന അറബി പഴമൊഴി പ്രസക്തം الحرب خدعة
@englis-helper2 жыл бұрын
തോമസ് ഐസക് ഇപ്പോൾ unemployee ആണ് യുഡിഎഫിലേക്ക് ഒരു പാലം ഇട്ട് കാത്തിരിക്കുകയാണ്
@anvaram86322 жыл бұрын
😂😂
@anvaram86322 жыл бұрын
സ്വന്തം പാളയത്തിലുള്ളവരെ അതിൽ തന്നെ നിർത്താനുള്ള പെടപ്പാടിലാണ് യുഡിഫ് അപ്പഴാ ഐ സക്കിനെ പ്രതീക്ഷിക്കുന്നതു
@anvaram86322 жыл бұрын
യുഡിഫ് ഇൽനിന്നും ലീഗ് പിടിവിടുമോ എന്ന് നോക്കാം 😜
@nancysunil58492 жыл бұрын
Adheham ezhuthunna bookile chila pages Anu hai.
@rahimponnani89112 жыл бұрын
കണ്ട് പിടിത്തം ഫയങ്കരം
@shah_1232 жыл бұрын
ഇബ്രാഹിംകുഞ്ഞ് പാലം പണി കേസില്‍ കുടുങ്ങിയ സമയത്ത് compliment കുഞ്ഞാപ്പ പറഞ്ഞുവല്ലോ ലീഗ് അധികാരത്തില്‍ ഉള്ള സമയങ്ങളില്‍ പ്രതിപക്ഷത്തിന് എതിരെ ഒരു കേസും എടുത്തു ഇഷ്യൂ ഉണ്ടാക്കാന്‍ ശ്രമിക്കാറില്ല എന്ന് അതുപോലെ തിരിച്ചും പ്രതീക്ഷിക്കുന്നു എന്ന്
@Jahfar7472 жыл бұрын
എപ്പോ
@basheerbas51622 жыл бұрын
Confusion illa
@razznmhd262 жыл бұрын
Ajims😍
@firotec83932 жыл бұрын
മീഡിയാ വൺ കുത്തി തിരിപ് ടീം
@jubairpa84542 жыл бұрын
ലെ ഐസക്ക് ‘എന്തുവാടെ ഇത്’
@suneersuneer62452 жыл бұрын
Ajims paranjath shariyaanu kunjaapa njangalk uyiraanu 😘 but CPM maayi njangalk oru benthavum venda bcoz CPM orupaamaaripoyi. Chuvappu narachu ere kure kqaviyaayittund, eniyathang prakyaapichaal mathi