Belt waterproof cheyyan ethra cost vannu enn parayamo?
@NOUFASVIBEZ2 ай бұрын
പ്രോഡക്റ്റ് മാത്രം ഏകദേശം 10 ക് യുടെ മുകളിൽ വന്നിട്ടുണ്ട്, ലേബർ വേറെയും, നമ്മൾ തന്നെ ചെയ്യാന്രങ്കിൽ ലേബർ ചാർജ് കുറച്ചു കിട്ടും
@shabeerK-c1v2 ай бұрын
പാറപ്പൊടി ഒഴിവാകൂ.. മണൽ ഉപയോഗിക്കുക
@SHAMSUDEENM-c7h2 ай бұрын
Masha allah
@ShamilSalu-iu7ry2 ай бұрын
Alhamdhulilla
@AfanPshafi2 ай бұрын
തറ കൊത്തി വെള്ളം തിർത്തിയില്ലേ പടവ് തുടങ്ങുന്നതിനു മുമ്പേ അങ്ങനെ ചെയ്യാറുണ്ട്
@sinanhere7412 ай бұрын
Mashaallah
@gafoorop57812 ай бұрын
First
@Raihanath-k8s2 ай бұрын
50rupayalayulu
@Shethilakkam2 ай бұрын
ഞങ്ങൾ വണ്ടൂർ ഒരു ഹൗസ് പ്ലോട്ട് നോക്കുന്നുണ്ട്. നിങ്ങൾ വാങ്ങിയ സ്ഥലത്ത് നിലവിൽ സെന്റിന് എത്ര രൂപ വരുന്നുണ്ട്. ഒന്ന് പറഞ്ഞുതരാമോ....!
@NOUFASVIBEZ2 ай бұрын
1 ലക്ഷം ഏകദേശം വരുന്നുണ്ട്
@Shethilakkam2 ай бұрын
@@NOUFASVIBEZ thank you....! ഞാൻ ലക്ഷദ്വീപാണ് 😁. എന്നാ പണ്ടുമുതലേ മലപ്പുറവും നിലമ്പുരുമൊക്കെ ഇഷ്ടാണ്.... എല്ലാ സ്ഥലവും ഇഷ്ടാണ്.... പക്ഷെ ഞാൻ സുൽത്താൻ ബത്തേരിൽ പഠിക്കുന്ന കാലത്ത് അവിടന്ന് നാടുകാണി ചുരം വഴി നിലമ്പുർക്ക് പോയി അവിടന്ന് ട്രെയിൻ വഴി ഒരു യാത്ര നടത്തി....അന്നുമുതൽ തോന്നിയ ഇഷ്ടാണ്..... പിന്നെ അത് നിലംബുരിൽ ഒരു വീടുവെക്കുന്നതുവരെ കൂടി.... പ്രത്വേകിച്ചും എറണാടിനോടുള്ള ഹുബ്ബ്....!