* Check out our other channels! @Mind Body Positive With Dr Sita @Mind Body Tonic With Dr Sita - English * Reach me at mindbodytonicwithdrsita@gmail.com * Follow me on social media! Facebook: facebook.com/mindbodytoni... Instagram: instagram.com/mindbodyton... * To book a direct consultation with Dr Sita at the hospital, call 0487 2342795/2342477 between 10:30 AM and 6:00 PM. ( Devikripa, Urakam, Thrissur) * To book an online consultation, send a WhatsApp message to my secretary +91 8281367784.
@Ftrendy80442 жыл бұрын
1 year baby kku yogurt kodukkamo
@Jjj-kn4xk2 жыл бұрын
Ma'am Ank periods aayaal 13or 15days vere undaakunnu bleeding 4or 5days pinne spotting ingane undaakunnath enth kond pls rply
@rubeenajabi3519 Жыл бұрын
Dr.. എന്റെ ഡെലിവറി കഴിഞ്ഞു 23 dys ആയി. ബ്ലീഡിങ് ഒക്കെ നിന്നു. ഇപ്പോ നോർമൽ ആയി. പക്ഷെ വേറെ ഒരു ആവശ്യത്തിന് വേണ്ടി വയറിന്റെ scan ചെയ്തപ്പോൾ പറഞ്ഞു. Utress ൽ blood clots ഉണ്ടെന്ന്. അത് എന്തേലും കുഴപ്പം ഉണ്ടോ..?? Normal ആണോ? ഇതിനെ കുറിച് ഒരു vedio ചെയ്യാമോ plzz
@anamika5127 Жыл бұрын
Polymastia ye kurichu vdio cheyyaamoo plss
@aksharaa.p1331 Жыл бұрын
@@Jjj-kn4xk dr ne kannu
@harshamattayi59042 жыл бұрын
കുഞ്ഞുങ്ങളുടെ ഭക്ഷണ കാര്യത്തിൽ വീട്ടിൽ ഉള്ളവരുടെ പ്രഷർ ചെറുതൊന്നുമല്ല .... അത് കൊടുക്ക് ഇത് കൊടുക്ക് 90 days കഴിഞ്ഞാൽ തുടങ്ങും.... വേണ്ട എന്ന് പറഞ്ഞാൽ ഞങ്ങളുടെ പിള്ളേർ ഒക്കെ ഇത് തിന്നാണ് വളർന്നത് എന്ന് പറയും... ഇനി ഇപ്പൊ കുഞ്ഞിന് അസുഖം വന്നാലും ഇത് തന്നെ അവസ്ഥ..... മക്കൾ തടി ഇല്ലാത്തത് കൊണ്ട് തിന്നാൻ ശരിക്ക് കൊടുക്കാഞ്ഞിട്ടാണ് എന്ന് പറയും ... അവർ അവരുടെ പ്രായത്തിനു അനുസരിച്ച height weight ellam ഉണ്ട്... എന്നാലും അത് പോരാ... ശരിക്കും നന്നായി വിഷമിച്ചിട്ടുണ്ട്...
എന്റെ അനിയത്തിടെ മോന് അച്ഛൻ ചെറുപ്പത്തിൽ കുറെ icecream, ബേക്കറി , മിട്ടായി ഒക്കെ ധാരാളം കൊടുക്കുമായിരുന്നു ഇപ്പോൾ 4 വയസ്സു ആയിട്ടും മോൻ ചോറും ദോശയും ഒന്നും കഴിക്കുന്നില്ല .വീട്ടിലെ അപ്പൂപ്പൻ അമ്മൂമമാരുടെ അമിത സ്നേഹം കുഞ്ഞുങ്ങളെ ചീത്തയാക്കും അവരോട് ആണെങ്കിൽ പറഞ്ഞിട്ടും കാര്യമില്ല
@soniyaelizabethvarghese34922 жыл бұрын
Same happened to my son 😞
@komalavallykomalavally75644 ай бұрын
എന്റെ മോൾക്ക് ഒരു വൈസസ് രട്ടു മാസം ആയി ഇ തു വരെ നടന്നില്ല കു, ഴ പ്പമു ട്ടോ
@rajasreejayakumari52592 ай бұрын
Same ivdem kozhappamilla @@komalavallykomalavally7564
@indup.s19572 ай бұрын
Ente mon nadannu thudangiyathu 14months ayittanu, dont worry, each babies are different@@komalavallykomalavally7564
@user-nq3yq8hs7isaina2 ай бұрын
@@komalavallykomalavally7564എന്റെ മോള് ഒരു വയസ്സും നാലുമാസ നടന്നെ
@ranibaburajan82311 ай бұрын
അയ്യോ... എന്തു നല്ല ഡോക്ടർ 😘😘😘 അമ്മയുടെ കാര്യമൊക്കെ കുടുംബത്തിലെഅംഗങ്ങളെ പറഞ്ഞു കേപ്പിക്കുന്ന പോലെ❤❤❤എന്റെ മോളുടെ കുഞ്ഞ് 1 വയസ് ആയി... കുറുക്കു ഒന്നു പോലും കഴിച്ചിട്ടു പോലും ഇല്ലാ... രാവിലേ തുടങ്ങി രാത്രി ഉറങ്ങുന്നതു വരെ എന്തൊക്കെ കൊടുക്കാം... Bfst... Lunch... Dinner അല്ലാതെ ഇടയ്ക്കു എന്തോക്കെ... എല്ലാം വിശദമായി ഒരു വീഡിയോ... മുന്നേ ചെയ്തിട്ടുണ്ട് എങ്കിൽ ലിങ്ക് 🙏🙏🙏one year മുന്നേ ഉള്ള വീഡിയോ... അമ്മ surgery ഒക്കെ കഴിഞ്ഞിട്ടു സുഖമായിരിക്കുന്നു എന്നു വിശ്വസിക്കുന്നു❤❤❤❤
@ashtagfirulla123 Жыл бұрын
Madam your videos helped me in Obs and Gyn exam. Even our teachers never told things so simpler way with all exam point of view. Thank you
@aathuzz2023 ай бұрын
ഈ മാഡത്തിന്റെ വീഡിയോ ഇഷ്ടമാണ്.. Bt duration ആണു സഹിക്കാൻ പറ്റാത്തത്
@maluachu55642 жыл бұрын
Mam enta mon 15 month kazhnju.njangal bangalore anu evida climate mari epol appozhum cold anu chilappol cough varaarund ntha cheyendathu. 2.mon daily boiled EGG kazhkumayrunu. But ipol 1month ayi egg engana koduthittum kazhkunila.ntha cheyendath. fish evida kittan padanu. Cow milk kodukarila.
@meeraabhi92282 жыл бұрын
breast feeding cheyyoo mole
@raihanathtp5697 Жыл бұрын
മൂത്രസഞ്ചി താഴ്ന്ന് വരുന്നതിനെ കുറിച്ച് ഒരു vedio ചെയ്യാമോ ? മാഡം
Mam... Ipom banglore oru rural side lu aan ullath... Kunjinu atmosphere mariyath kond food kazikan oke paadanu.. Ravile paalinoppam rusk koduthirunnu... Ath ozhivakkam alle.. Elupathil kunjinu kodukkan patunna food parayamo? Avanu kurukkukal ishttamanu, multigrain powder, ragi, amrutham podi oke kodukkam lle... Uchaykk choru kodukkanam nirbandam aano?? Atho kanji kodukkamo
@seekfindshare2 жыл бұрын
Kodukkam. Rusk maida thanne anu. Ozhivakkiyal nallath. Chor/ kanji your choice. Kunjinu ethano ishtam, ath. Nalla fresh veg and fruits kitumenkil kodukku. Snack ayit
@112shanziyap.n.nazeer3 Жыл бұрын
ജോലിക്ക് പോകുന്ന അമ്മമാർ ക്ക് മക്കൾക്കു കൊടുക്കാവുന്ന ഭക്ഷണങ്ങൾ ഇതിനെ പറ്റി ഒരു വീഡിയോ ചെയ്യുമോ 😊
@ammu9600 Жыл бұрын
Second Cs delivery ku oppom tummy reduce cheyyunna surgery cheyyan patto? video cheyyo
@kunjaappi2 жыл бұрын
Deepa കുഞ്ഞ്....😂 എനിക്ക് ദീപേച്ചിയെ ഓർമ്മ വന്നു.😜
@ragideepak4689 Жыл бұрын
Weaning foods um Baby led weaning kurichu oru new video idamo… 6 month aya baby kku kodukavunna food
@devikasudheer673 Жыл бұрын
Medum enik 5month ayi. Scaningil babide left urinary artery kurach length kooduthalan enn paranju .Athil nthenghilum kuzhappam undo.plz replay mam🙏
@roobiya9731 Жыл бұрын
Mam ..chilark cheriya utrus aayirikkumallo ..ath kondulla prblms, care onn paranj theraavoo..plzzz
@shananazreenkp39832 жыл бұрын
Nte Koch breakfast njml kaxhiknt kazhikilla..Avan ragi ,nuts health mix ghee itt kazhikol
@hasna2065 Жыл бұрын
Same ividem
@aksharaa.p1331 Жыл бұрын
Mam eante molk 10 mth ayi avalude kalilum kailul okke chuvana thadichitt athi cheriya kuru vann vellam pole varunu dr ne kannichu ennal marun itt kurayunu adutha slagalil okke vendu varunu eadann cheyuka iniyum dr kannikanno atho vere eandengilum cheyanno
@nandananair8301 Жыл бұрын
Mam nte monu 4 month nik palu kurav annu mon epo feed cheyumbo karachil undu.left side il ninnu ottum kudikinula
@Farasfoodanddrinks Жыл бұрын
Ente molk 7month mudal pazham vatiyitum, puzhungiyitim okke kodth nokiyrnu.but avalknad theere ishtam alla. Ipo 1 year aayi. Ade avastha
@blueballoon5816Ай бұрын
Ente kuttikum ingane aanu njan ettaika podich kuruk aaki kodukum
@anjumolkuruvila56863 сағат бұрын
Mam nte monu 1 year kazhinju 3 month aii avanu kuruk mathram anu ishttam pinne ellam kuruk aitt kazhikan anu ishttam onnum chavach kazhikunilla ath eagne mattan pattum ellam arach kodukuvanel ellam kazhikum fruits vegetables ellam juice pole anel nannai kazhikum but avanu chavach kazhikunilla
Dr. Mulappicha payaruvargam daily kodukkan patto one yr aya babykku
@aryavishnu623310 ай бұрын
ഹലോ ഡോക്ടർ, എൻ്റെ മോന് 1 വയസും നാല് മാസവും ആയി ഇവൻ ഒട്ടു മിക്ക സമയവും ഉച്ചത്തിൽ ശബ്ദം ഉണ്ടാക്കുന്നുണ്ട് കയ് ഒക്കെ ചുരുട്ടി പിടിച്ച് അത് പോലെ തല ഇട്ട് ഇടതേക്കും വലത്തേക്ക് തിരിക്കുന്നുണ്ട് അങ്ങനെ തല തിരിച്ച് നടക്കുന്നുണ്ട് അത് എന്ത് കൊണ്ട് ആണ് എന്ന് പറഞ്ഞു തരാമോ????
Hai Ma'am Dr enta IVF treatment kazhinju positive ayi innu d and c chythu biochemical pregnancy report parayunathu .eni 2 embryo und athum same grade anu Dr eniyum chytha miscarriage akkumo nalla tension und
@anjalirajkp2493 Жыл бұрын
Single umbillical artery ye kurich oru video cheyyamo dr..
@chirakkal052 Жыл бұрын
Hii mam, Ente Monte paalukudi nirthan nookukayanu but Avan ni8 ayal paalu kudikkathe irikkunnilla.. ni8 full karachila appo njan paalu kodukkum... ighane kettinilkkunna paal kuttikalk kodukkaruth ennum parayunnu .ighane kodukkanam kond endhelum problem undooo plz replay tharuooo .monk 1vayassum 3 masavum ayittollu. Ippo njan pregnant anu athanu paalukudi nirthunnath
@sujithbineesha11112 жыл бұрын
Molk iron deficiency und,tonic kodukkunnu,ippol Maathalam njan vaayil pottichittu kuru eduthu maattum enthelum kuzhappam undo
@nanthanasr71502 жыл бұрын
Kunjvava aano? 6 maasam kazhnjel ragi oke kodkku, beetroot cheera oke nalathanu, millets.m nalatha iron and calcium rich aanu.
@HopefulGamingHeadset-cd4xy6 ай бұрын
കഞ്ഞി ജ്യൂസ് അടിച്ചിട്ട് കൊടുക്കാൻ പറ്റുമോ plz റീപ്ലൈ മി
@aleenamathew3887 Жыл бұрын
ഒന്നര മാസം ഗർഭിണിയായിരുന്നു. വളർച്ചയില്ല എന്ന് പറഞ്ഞ് ഡോക്ടർ മെൻസസ് ആകാനുള്ള ഗുളിക നൽകി ഒരു മണിക്കൂറിനുള്ളിൽ മെൻസസ് ആകുകയും ചെയ്തു എല്ലാവരും പറയുന്നു ഒരു മാസം കൊണ്ട് വളർച്ചയുടെ കാര്യം കണ്ടെത്താൻ കഴിയില്ല പിസിഒഡി ഉണ്ടായിരുന്നു. 7വർഷമായി വിവാഹം കഴിഞ്ഞിട്ട് ആദ്യമായി പോസിറ്റീവ് ആയതാണ് ഡോക്ടർ പറഞ്ഞതുപോലെ ചെയ്തു ഇപ്പോൾ എല്ലാവരും കുറ്റപ്പെടുത്തുക ഞങ്ങൾക്ക് തെറ്റ് പറ്റിപ്പോയ ഡോക്ടർ ഒരു മറുപടി തരണം ഈ കമന്റിൽ പറഞ്ഞതുപോലെ ആർക്കെങ്കിലും നടന്നിട്ടുണ്ടോ
@ambikaagustin9356 Жыл бұрын
ഒരു വയസ്സായ കുഞ്ഞിന് വൻപയറും കടലയും നന്നായി കു തിർക്കാതെ . പുഴുങ്ങി അതുമാത്രമായി കൊടുക്കാമൊ
@salvafazil7973 Жыл бұрын
Sita mam, I'm pregnant and I'm about 8 weeks but I'm seeing sticky yellow and brown discharge from my vagina.
@sreevallydhanaraj89082 жыл бұрын
mam, ഞാനിപ്പോൾ 1 അര മാസം ഗർഭിണിയാണ്. 2 വയസ്സുള്ള മകൾക്ക് മുലപ്പാൽ കൊടുക്കുന്നുണ്ട്. ഇത് കുഴപ്പമുണ്ടോ ? നിർത്തണമോ?
@blueballoon5816Ай бұрын
Ningal consult cheyunna doctor of chotiku
@dhiloosdhilu2 жыл бұрын
കുട്ടികളുടെ tummy time ഒന്ന് വിശദീകരിച്ചു തരോമോ
@sinsipraj9004 Жыл бұрын
Mam..kunjinte physical dvlpmnts ne kurichula vdeos cheyyamo?
@nusaibabasheer7646 Жыл бұрын
Mam vanishing twin syndrome ithine kurichu oru video cheyyamo
1 vayasu ayille ini ella foodum koduthu thundangu mole
@nusaibachonari1146 Жыл бұрын
Mam,,what is stomach bubble in fetus?is it complicated or not?pls explain about it
@shahala8750 Жыл бұрын
I know this is an off topic. Kindly upload a video on Trans Abdominal cerclage . Will be very useful for moms for whom trans vaginal cerclge doesnt work for incompetent cervix.😢
Dr prgnancy timil slim tea kudichal ath preshnam aano Plzz rply dr
@mizanaziyad1795 Жыл бұрын
10 masam aya kunjikk chicken&fish kodukkammoo
@srksrk22042 жыл бұрын
Period Miss ayi.. pregnant anennu karuthi..after 6 days period ayi. Prd miss ayi kazhinju atra days kazhinja abortion anennu kanakkakkunne
@chinnussoumya66032 жыл бұрын
Mam anikk sep 27 aanu period aayath oct aayilla sept 7 inu hospitalil poyappo pregnancy test il 5.88 aan low positive enn paranju hcg alav minimum6-24 aanenn paranju anikk 10 period aayi but pain illarunn adhyathe 2 day ye bleeding ondarunnoll nthenkilum problem kond aano eth?
@famirahu9452 Жыл бұрын
Madam enk 10 month ഉള്ള ഒരു മോന്‍ ud enk periods crct അല്ല ആവുന്നത് പാല്‍ kudikunna മക്കള്‍ ullapole period crct avulle
@shinasaneesh28692 жыл бұрын
Mam..33 weeks pregnant aanippol.. Mebex 100 g kazhikunath kond problem undo
@amaalsworld1699 Жыл бұрын
Hi dr Enik ipo 2 month kyinju Enikk passion fruit kayikkamo
@ashilikhi1260 Жыл бұрын
WBC count കൂടിയാൽ എന്ത് ചെയ്യണം
@salinikrishna3687 Жыл бұрын
Cytomegalovirus in pregnency
@nezrinfathima29362 жыл бұрын
Hi mam yellow Color motion in 1year old baby in a day 4 to 5 times is a problem or not
@satheeranasar84222 жыл бұрын
dr ...pleas enik ithintey marupadi tharanam enik periods ahaya first okkk ....7 days ahayirunu but ipoool......delivery kayijit 3 years ahayi .....prasavam nirthi njan ....ok ipppo enim 10 days 15 days periods aevunnu
@satheeranasar84222 жыл бұрын
but bleeding ellla....5 days ullley vaaaki days brown colouril oilation athu enthu konda pleas paraju tharooooo....hospitalil kanikano
@agnapaul95022 жыл бұрын
Doctor, ഞാൻ 3months പ്രെഗ്നന്റ് ആയിരുന്നു, 2nd month വരെ സ്കാനിങ് ലു baby nala ഹെൽത്തി ആണെന്നാണ് പറഞ്ഞത്.. 6 വർഷത്തിന് ശേഷം ഉണ്ടായതാണ് 😢 But 3rd month scanning ലു എന്റെ വാവക്ക് cystic hygroma with hydrops ഉണ്ടെന്നു പറഞ്ഞു, scanning ലു വാവക്ക് ചുറ്റും നല്ല നീര് 1cm ന് അധികം ഉണ്ടായിരുന്നു 😪 അതു കൊണ്ട് അബോർഷൻ and d&c ചെയ്യേണ്ടി വന്നു... ഇനിയും വാവക് വേണ്ടി try ചെയ്യാൻ പേടി ആവുന്നു ഇനിയും അങ്ങനെ സംഭവിക്കുമോ 😪 ഒരു വാവക് വേണ്ടി അതിയായി ആഗ്രഹിക്കുന്നുണ്ട്... But ഇനിയും try ചെയ്യാനും പേടി ആവുന്നു എന്ത് കൊണ്ടാണ് അങ്ങനെ സംഭവിച്ചത് ഒരു വിഡിയോ ചെയ്യുമോ പ്ലീസ്...
@roobiya9731 Жыл бұрын
🙁
@sujithbineesha11112 жыл бұрын
Mam Maathalam 1 year baby kku enganey kodukkanam,teeth vannittilla molk
@_dream_catcher_2994 Жыл бұрын
Kai nannayi wash cheythenu sesham kaikond njeradi athinte chaar eduth arich kunjinu kodukam😊 ee reethiyilano ellavarum kodukanennu ariyillata...😊... Njn enagne ya ente molk kodukaru...
@atheraahhh221 Жыл бұрын
Mam.. my question is absolutely devoid of in this video... Am I get pregnent if I mate on the 7th day of my periods of a 35 day cycle.... Now we are not planning for a baby ..... So can u explain the chance of it... Please
Dr ente sisternu ottum paal illa.kutti vallathe karachil anu.formula milkum breast milk eppozhum kodukkum.ennalum 4 months Aya babik 4kg ollu.kuttik solids koduthal kuzhappam undo.vallathe karachil anu.ippol kuttik 4months complete ayittollu.😢
@vidhulanibividhu24602 жыл бұрын
Sita mam, recurrent pregnancy loss ne kurichu video cheyyo
@athirarenju5764 ай бұрын
Kunjugal food kazhjikathath enthan
@athirarenju5764 ай бұрын
Food kazhijikan madi kanikunath enthan
@rajidel2 жыл бұрын
Mam pregnant ayavarku cold vannal enthu cheyyanam
@shifanasherin8093 Жыл бұрын
എന്റെ ഡെലിവറി കഴിഞ്ഞിട്ട് 9 മാസം ആയി. സിസേറിയൻ ആയിരുന്നു. ഇതുവരെ എനിക്ക് മൻസെസ്സ് ആയിട്ടില്ല. ഇത് ഡോക്ടറെ കാണിക്കണ്ടി വരുമോ..?
@shifananishad390 Жыл бұрын
Enik 1 year 1 month ayapazha periods ayath. monu 8 month okke ayapol njan Dr kanichayrn.dr paranj baby paal kudikunna kond anu late avunne.ath problem illa enn paranj.
@mizanaziyad1795 Жыл бұрын
Ith adhigalkkum indavunnathann
@KarthikaM-r8c2 ай бұрын
മുലയുടുന്ന അമ്മ ചക്കപ്പഴം കഴിക്കാമോ
@blueballoon5816Ай бұрын
Ella food um kazhikam first 3 months vare gas ullath kazhikaruth ini kazhichal tanne nammal paal kudikunna timil atil veluttilli chatach ettitte kudichal mati...chakka pazham okay kazhicholu nallatanu chakka kuruk gas aanu