ഞങ്ങളുടെ മാലാഖ അമ്മ 🥰എന്റെ ജീവിതത്തിൽ ഞാൻ എന്നും ഓർക്കുന്ന വ്യക്തിത്തം പറഞ്ഞാൽ വാക്കുകൾ തീരില്ല അത്ര മാത്രം ഉണ്ട് 13 വർഷം മുൻപ് ഞാൻ ഒരു കൈ കുഞ്ഞു മായി MES മെഡിക്കൽ കോളേജിൽ എത്തി മൗലാനാ ഹോസ്പിറ്റലിൽ നിന്ന് ഒരു പ്രതീക്ഷയും ഇല്ല എന്ന് പറഞ്ഞു 😢വെന്റിലേറ്റർ icu ഇതിലെല്ലാം ഇട്ടു എല്ലാത്തിനും ശേഷം MES ഇൽ എത്തി അവിടെ ഉണ്ടായിരുന്ന വി എം കുട്ടി ഡോക്ടർ നോക്കി അദ്ദേഹവും പറഞ്ഞു പ്രതീക്ഷയില്ല എന്ന് കുട്ടി ജനിച്ചപ്പോൾ 2.640 ഉണ്ടായിരുന്നു പിന്നെ കുട്ടി തൂക്കം കുറഞ്ഞുകൊണ്ടിരുന്നു പാല് കുടിക്കാൻ പറ്റുന്നില്ല അണ്ണാക്കിൽ ഒരു ഹോൾ ഉണ്ടായിരുന്നു ഹാർട്ടിനു ചെറിയ പ്രശ്നം ഉണ്ടായിരുന്നു അങ്ങനെ വി എം കുട്ടി ഡോക്ടർ ഞങ്ങളെ ബിന്ദു ഡോക്ടറെ അടുത്ത് വിട്ടു NICU ഇൽ ആക്കി ബിന്ദു ഡോക്ടറുടെ പ്രതീക്ഷയുള്ള വാക്കുകൾ സ്നേഹത്തോടെ ഉള്ള സമീപനം ഞങ്ങളെ സമാധാനത്തിലാക്കി കുട്ടിയെ നല്ല രീതിയിൽ ട്രീറ്റ് ചെയ്തു പ്രതീക്ഷയോടെ തന്നെ കുട്ടി തൂക്കം കൂടി വരാൻ തുടങ്ങി അങ്ങനെ മരണത്തിന്റെ വക്കിൽ എത്തിയ ഞങ്ങളെ രക്ഷിച്ച ഞങ്ങളുടെ അമ്മ മാലാഖ ❤❤ഇന്ന് അവൻ 8 ഇൽ പഠിക്കുന്നു അൽഹംദുലില്ലാഹ് ഒരുപാട് ആളുകൾ സഹതാപത്തോടെ നോകീട്ടുണ്ട് 😢കുത്തു വാക്കുകൾ പറഞ്ഞിട്ടുണ്ട് അതൊന്നും ബാക്കി ഉണ്ടാവില്ല പറഞ്ഞിട്ടുണ്ട് പക്ഷെ റബ്ബിന്റെ സഹായത്തോടെ ഞങ്ങളുടെ ബിന്ദു ഡോക്ടർ ഞങ്ങളെ രക്ഷിച്ചു 🥰ഇനി അവനെയും കൊണ്ട് പോണം ഡോക്ടറെ കാണാൻ
@SukanyaPonnu-nr7de10 ай бұрын
Madathinde number undo
@Sreekuttykichoosvlog8 ай бұрын
Mes hospital പെരിന്തൽണ്ണയിൽ poyal kanam.... Monday...ente delivery ടൈമിൽ ഡോക്ടർ ഉണ്ടായിരുന്നു....അഞ്ചര മാസത്തിൽ വെള്ളം പോയി എനിക്ക്... ദൈവദൂതനെ പോലെ..mes le ടോണി ഡോക്ടർ...ഡെ കീഴിൽ രണ്ടുമാസത്തെ ചികിത്സ.... ബാത്ത്റൂമിൽ പോലും പോവാൻ പറ്റാത്ത എത്ര rest.....idathubhagam തിരിഞ്ഞു കിടന്നു കുഞ്ഞിൻ്റെ safetikku...അങ്ങനെ 8 തികയുന്നതിനു മുൻപ് 3 ദിവസം മുൻപ് scissorian വഴി മോനെ എടുത്തു..ശ്വാസം കിട്ടാതെ O2 mask വച്ച് നേഴ്സ് odukayarunnu..nic yuvi l madathinte ചികിത്സ വഴി കുറച്ചു ദിവസങ്ങൾക്കു ശേഷം അവൻ recover ആയി വന്നു...ipozhum മാടതെ ആണ് consult ചെയ്യുന്നത്...ബിഗ് താങ്ക്സ് ബിന്ദു മാഡം 🎉🎉🎉🎉🎉
@bigpoku22576 ай бұрын
q😢😢
@fasnasherin72634 ай бұрын
@@Sreekuttykichoosvlogevide place
@aswaninandhu21803 ай бұрын
❤
@JaseelathasniKdy Жыл бұрын
എന്റെ മോളെ life journey dr ന്റെ ഈ വിഡിയോസിന്റെ കൂടെ ആണ് പോകുന്നത്. Very help full vidio. Love you dr❤
@wafaraoof3009 Жыл бұрын
Chocolates ,biscuits kuttikalkk koduthillenkil nammal nalla parenting alla cheyyunnad ennan palarudeyum vicharam… helpful video ❤
@ajmi_2294 Жыл бұрын
Seriously.
@ammoosworld4867 Жыл бұрын
@@ajmi_2294 അത് അവര്ക് ഇതിനെ കുറിച്ച് arivillatheyaa
@@AaaAaa12348 അത് കുഴപ്പമില്ല, nammude കുട്ടികൾ രോഗങ്ങൾ ഇല്ലാതെ healthy ആയി valarunnundallo
@aiswariyalakshmi2323 Жыл бұрын
Wow much waited video Dr. I have twins girls. 17 months now. Both are very playful.. as you said they are very fuzzy during meal time.. ഒരാൾക്ക് ചോറിനൊട് തീരേ ഇഷ്ടം അല്ല. പക്ഷേ കറി കഴിക്കും. വേറൊരു ആൾ ചോറും കറിയും കുറച്ച് കഴിക്കും. (5 6 വായ മാത്രം) . തീരെ കഴിക്കാത്ത ദിവസങ്ങളിൽ പഴം കൊടുക്കും. 2 വലിയ പഴം ഒക്കെ കഴിക്കും. എല്ലാ ദിവസവും മാറ്റി മാറ്റി കൊടുത്താൽ അവർ കഴിക്കുന്നുണ്ട്. അതായത് ഒരു ദിവസം plain ദോശ, പിന്നെ carrot dosa or beetroot dosa. വേറെ കളർ ഒക്കെ കാണുമ്പോൾ അവർ കഴിച്ചോളും. Snacks കൂടുതലും ആവിയിൽ വേവിച്ചതാണ് കൊടുക്കാറ്. പിന്നെ നാരങ്ങ വെള്ളം, ലസ്സി ഇതൊക്കെ കൊടുത്തു വയറ് നിറക്കും😂. (ഒന്നും കഴിക്കാറില്ല എന്ന് വിഷമിക്കുന്ന അമ്മമാർക്ക് വേണ്ടി ആണ് ഇത്രയും വലിയ comment ഇട്ടത്.. ) Don't give up.. try try try.. they'll play with food. Make our home messy. But definitely they will start eating slowly My doubt : 1) Does overeating of banana causes constipation? 2)Water intake also very less Dr.. how much water need to be given?
@naajYzf Жыл бұрын
Hi Doctor, എന്റെ മോന് ഒന്നര വയസായി. പക്ഷെ അവൻ ഇപ്പോഴും കുറുക്കും ചോറ് മിക്സിയിൽ അടിച്ചതും മാത്രമേ കഴിക്കുന്നുള്ളു. മാറ്റാൻ കുറേ ശ്രമിച്ചു നോക്കി. ബട്ട് മറ്റൊന്നും അവൻ കഴിക്കാൻ സമ്മതിക്കുന്നില്ല.
@ajayan.kajayan.k5815 Жыл бұрын
Hi.. Da enikum twins anu (boys ) randalum ithupoleya epozhum active anu pakshe aharathinte karyathil nere thirichanu oral kurachu kazhikum muthirnna arenkilum kazhukumpo kude kazhikum, oral there kazhikkilla enthu koduthalum kazhikilla pakshe nannayi mon vellam kudikum epo vellam koduthalum kudikum thaniye kudikkananu ishtam. Avarkku ipo 1 vayasum 5 masvum ayi pakshe wight there kuravanu (oralku 7.9 &7.2)😢 eniku samadhanam illada kunjungal aharam kazhikan entha cheyka than enganu kunjungalku food kodukane epozhokeya kodukane.. Hlp me da😔 plz rply Husbandinte phone aa atha user name 😊Ente peru AthiraAjayan🙏🏽
Nte molum pazham nallam kazhikum constptn ind so dr paranj pazham nirthan and nallam watr kodkan 10 kg ulla baby ane sure aayum 1 ltr vellm kodknm
@siji6625 Жыл бұрын
Very informative video dr... 2-3 year age inte food chart kudi idane. Egg puzhungi kodukkunnathaano kuduthal nallathu or omlett aano nallathu
@lachu212 Жыл бұрын
The best peadiatrition that i ever seen... Mam u are great👍✨️✨️ Mamnte consulting place aduth aanengil njan vere oru option edukkilla. Mam ne atraykkum viswasam aanu. Parentingil enth doubt and worries um vannal mam nte videoes kanumbol samadhanam aanu.
@ammoosworld4867 Жыл бұрын
എന്റെ കുഞ്ഞിന് 2 വയസാവാറായി ഞാൻ മിട്ടായി, ഐസ്ക്രീം, പുറത്ത് കടയിൽ നിന്ന് വാങ്ങുന്ന unhealthy ആയ ഒന്നും കൊടുക്കാറില്ല, അവൻ ജനിച്ച മുതലേ dr ന്റെ videos കാണാറുണ്ട്
@nanduzz2975 Жыл бұрын
Same here
@arifaashkar9526 Жыл бұрын
Njanum kodukkarilla. But husband nte umma ellam kodukkan nokkum
@mdamanzayyankk1666 Жыл бұрын
Same avastha ivdem
@alshafnathms6421 Жыл бұрын
Weight udo
@anjur8206 Жыл бұрын
Ente mon 22 mnths aayi, njnum ithpole onnum kodukkarilla bt baakki ellavarum kodukkum ... madhuram kodukkendaann paranjal parayum ee prayathil alle kazhikkan pattu enn😢
@niya-n.nair9_ Жыл бұрын
Hi ma'am... your videos are very informative and helpful. Ente monu 7months kazhinju. Avante thigh regionl skin black aakunnu. Nightl clothdiapr use cheyyuunnude.plz reply
@Nan_dhu Жыл бұрын
Hi Ma'am Sugar nu alternative aayitt enthokkeyanu kodukkan pattunnath. Ente molku grandparents daily mittayi, tea okke kodukkunnu. Kodukkunnath nallathalla enn paranjittum njan ariyathe kodukkuvanu. Enth cheyyum Dr. Ente parants ne njan paranj manasilakiyittundu. In-laws nodu parayumbol achan athu thanne repeat cheyyuvanu. Kochinu food edukkan nerath enthenkilum bakery aayitt varum. Appol molkum ath venam enn paranj vaasi pidikkum. Ippo food kazhikkan nalla madiyanu.
@ctrctr15 күн бұрын
Etra paranjittum in-laws kelkkunnillel bhayankara kashtam aanu. Pinne aake cheyyan pattunnath onnum ariyaatha kunjine vazhakk parayuka ennaan...avar kodukumbo thanne kunjinte kayyil ninn thattiparich kunjine vazhakk parayanam...athu actually in laws nu ulla vazhakk aanenn avarkk manassilakuvallo... ennittum ninnillel old trick aanu paavam kunjinu oru kunj adi kodukkendi varum... 😢😢 athu kunjinu ulla adi alla...in laws nu ullathaanu
@shammas-z9z Жыл бұрын
Thank you mam,,fungal infection വന്നാൽ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം,,, 6month babykk
@silviapoopady6708 Жыл бұрын
Hi, ma'am I have one year old baby.this video is very important and helpful for me... thank you so much... Ur all videos are very helpful for me. Once again thank you...
@jyothyrajan8536 Жыл бұрын
ഒരുപാട് നന്ദി mam❤❤🎉 ,മോൾക്ക് ഒന്നര വയസ് കഴിഞ്ഞു.മൂക്കൊലിപ്പ് ആണ്. . രണ്ടു ദിവസമായി food കഴിക്കാൻ വലിയ മടി ആണ് . പകൽ ഉറക്കവും കുറവാണു.bw 3:500. ഇപ്പൊ 9:500. വിരമരുന്ന് കൊടുത്തിട്ടില്ല.
കുട്ടികളുടെ milestone എളുപ്പത്തിലാക്കാൻ parrents ന്ന് എന്ടെലും role ണ്ടോ എന്റെ മോൻ 1yr ആയി ഇതുവരെ ഒന്നും തനിയെ ചെയ്തിട്ടില്ല. ഇരുത്തിയപ്പോൾ ഇരുന്നു, പിടിച്ചു നിർത്തിയപ്പോൾ നിന്നു കൈ പിടിച്ചു നടത്തുമ്പോൾ നടക്കുന്നു
@pscexamrankfile19319 ай бұрын
Enta molum egana eppol nadakkumo pidichu nirthiyal nilkkum njan ake tension ane njan dr kanichappol kuzhappam ella nna parage
@rajiradhakrishnan1113 Жыл бұрын
Hii ma'am... Videos are very helpful and informative. Ente 7 months aaya makanu pelvic area black color aakunnu. Night l diaper use cheyyarunde. Athukondano. Plz reply ma'am
@veenavijayan7384 Жыл бұрын
Thank u for the informative videos Dr. Veetil undakuna pazhampori 18 months ulla kuttik nalathano Dr? Deep fried food nalathano ee age il?
@archanakk7043 Жыл бұрын
🙏🙏🙏ഡോക്ടർ എന്റെ മകന് 2 വയസായി അവനു നന്നായി സംസാരിക്കുവായിരുന്നു but ഇപ്പോൾ ചില വാക്കുകൾ അവനു സംസാരിക്കാൻ നാവു വഴങ്ങുന്നില്ല മുന്നേ അവൻ same വേർഡ് റെഡിക് സംസാരിക്കുവായിരുന്നു, അവനു ഇപ്പോൾ നല്ല തപ്പൽ ഉണ്ട് എന്താ ചെയ്യാ ഡോക്ടറെ കാണിക്കണോ മേഡം 🙏🙏🙏
@irshanaibrahim4924 Жыл бұрын
Dr ente molk 21 month ayi ith vare samsarikkan thudangittilla.. valare kirch words parayunnullu.. pinne enthokkeyo pichum peyum parayum.. ith consult cheyyano? Ethra vayas ayalanu samsarikkan thudanga. Reply tharuo pls
@aliamohamed6351 Жыл бұрын
If chapati anenkil ethre kodkanam . My son is now 1 year 4 month anu doctor.. Njn ravile one egg boiled , crrelac kodkum . Lunch , rice salmon vevichath kodkarund Everening il oru banana pinne strawberry four to five thinnarund. Rathei chelapm dosa or pasta cheese okke itt. Pinne milk 150 ml ...ith oke ano doctor
@ivanandniyatwins6320 Жыл бұрын
Madam, തൈര്, ചീസ്, ബട്ടർ ഒക്കെ എത്ര വയസ്സ് തുടങ്ങി കൊടുക്കാം? കഫക്കെട്ട് വരാൻ സാധ്യത ഉണ്ടോ?
@Daksha-p4g22 күн бұрын
എന്റെ മോൾ ക്ക് 2വയസ്.. തൂക്കം.9..എന്ത് യയും. മോൾ നല്ല.. അക്കടീവനു... അതുകൊണ്ട്.. സമാദാനം
@ramsimusadhi5683 Жыл бұрын
Docter,,,Night egg kodukkavo. Plss rply.. Ente mon nyt egg chodikkum. Dahanam nadakkola karuthi കൊടുക്കാറില്ല.. Age1year 8mnths
@lekshmims4944 Жыл бұрын
Hi dr njan videos eppozum kanarund oru positive vibe ane.nammude manazil ullathane content vararullath.pinne oru doubt doctor ee videoyil paranjathe pole food kodukkan agraham und kunjine ippo 1 vayase akan pokunnu but avan food chavaykkunnilla pallu vannittilla athukonde soft ayathe mathramae kazhikkunnullu oru solution tharumo please dr
Can i follow this meal fo my 26 months old son ? Also mam can i give nuts powder added milk daily? Is that good for weight gain
@renjuratheesh1565 Жыл бұрын
Madam paranjirikkunna pole thanneyanu njn ante monu fud kodukkunnath. Fruits vegitables yogurt chicken fish egg ellam kodukkum. 3 main mealsum 2 snaacksum kazhikum. 1 yr 2 mnth ayi monu. Nammal ellam sheelipikanam. Namuk kurach kshamayum venam. Idak avan thuppi kalayum. Nkilum njn kakkayem poochayem kilikalem okke kanich theetikum. Ivd ellarkum eriv puli nallapole venam. Aged ayavar onnum adjust cheyyilla. So Kunjinu njn seperate undakkum ella karikalum. Nammal kurach time kunjinu vendi spend chaithale ithokke patu. Athe pole luke warm water kodukkum. Ithokke pettennu oru day kond nadakkilla. Slowly venam introduce cheyyan.
@sijiabilash9337 Жыл бұрын
Kabakettu ulla kuttigalke motta kodukunathe athu koodan edayagumo doctor
@rasinakwaja1805 Жыл бұрын
Hi mam ante moon 12 masamann.avan Njan food kudukumbol edak vellam kodukkarilla. Food koduthu kazhinja udane vellam kodukkamo?plz reply
@anjanav2293 Жыл бұрын
Doctor...I had been following you since my son was 2 or 3 months old...and now he is 1 year 10 months...and I am sure that that those following your videos might be trying the same food plan for their children.. your videos are very helpful for first time mother's like me...
Dr, yente makan 1 1/2 vayass aayi. Ottum thanne food kayikkunne illa. Yenth food undaaki koduthaalum chilappo taste polum cheyyilla. Yeth method koduthaalum vaaya thurakka polum illa. Nirbhandhich koduthaal ath appo thanne thuppi kalayum. Oru divasam avan aake kaykkarullath oru muttayude vellayum pinne oru Nenthrapayathinte pakuthiyolam maathramaan. Ari bhakshanathoodonnum ottum thanne thaalparyamilla. Ippo weight 9 kg aan. Yentha cheyyande yenn oru idea polum kittunnilla.
@simijojuk6363 ай бұрын
How to give fruits to 1yr 1month baby ma'am? Cutted or purie?
@srnair-z2j11 ай бұрын
Thanks Doctor, much awaited topic.
@anchuarun1757 Жыл бұрын
ഞാനും കുഞ്ഞിന് chocolate,icecream,bakery items onnum kunginu കൊടുക്കാറില്ല.... വീട്ടിൽ ഉണ്ടാകുന്ന foods&vitamin foods mathrame kodukarullu
@evamariaprince9883 Жыл бұрын
New born babies nte body il manal vary ..Pole varunna kunji kunji kurukkal..Athine kurichu oru video cheyumo doctor pls..Tensed ayi pokunna orupad parents undu
@dhanyasreedhar9521 Жыл бұрын
Hi Mam Thanks for your time and all the videos are very informative and helpful. Wishing you a very prosperous and happy onam. I have quick question? Can I give pomograte fruit with to my baby he is 16 months old.Thanks !
@noushanichu5234 Жыл бұрын
Ente mon 4 year weight 13 but mon nalla active aanu full time odi chaadi nadannondaa adangi irikke illa weight kuravaa enth cheyyaa. Pls reply tharane maasathil oru thavana enthaayaalum paniyum jaladoshavum varum. Pinne vaikunneram purathirakki kalich kazhinjaal nallavannam viyarth thala kulicha pole vellam appo vaikunneram thala nanach kulippikkaavo enikk rand neram thala nanakkunnath pediyaa avan allergy preshnam ullathond eppoyum jaladosham varum. Allergykk gulika kodukkunnund daily weight kuravaa hightum kuravaa kandaal 2 year aayittollu thonnunne enthaa cheyyaa. Aal nalla samsaaramokkeyaa ellaathum ariyum aal nalla activaa
@athiraalachi5747 Жыл бұрын
mam ente monu vayatinnu povumbo chila samayath rectum purathek varunnund aa samayath valland strain cheyyunnum und ,kuttik 1 and half month aanu vere health issues onnum illa active aanu ,peadiatric surgen kanichapol problem illa ennu paranju but idak ingane kanumbol tension avunnu ith ok avuo mam pls reply
@deepthypp1025 Жыл бұрын
Doctor ente monu randam masam start cheythu. Rathriyil nannayi urangunnundu, rathriyil paalu kudikkan ezhunnelppikkendathu ethra time koodumbozhanu. Day time il kunjinu ethra time koodumbozhanu paalu kodukkendathu. Moonam masaththilem paalu kodukkenda time interval onnu paranju tharane?
@shymap6930 Жыл бұрын
Ente 1year 6 month ay avan onm kazkilla...chor kazikla kanjny kudikum.... banana onm kazkila enth chythlm kzkila 10kg und
@aiswaryacr8865 Жыл бұрын
Doctor , ente molk 65 days ayi..... aval urangi eneekumbozhum edakkum swasam edukkan bhudimutt Ulla pole kaanikunund.... avalk breathing nn enthelum issue undo ??? Passive smoking kuttiye effect cheyumo??? Athukondano igane??? Imhusbante achan chain smoker aan.... cig valikumbo Varilla ....athin sesham kalippikalum ellam und ..aa roomil കുഞ്ഞിനെ kondupokal okke und... ith vava ne effect cheyumoo???? Plz reply
Dr pls reply tharane ente kunj janichapo 3.3 kg ondarunnuu.. Ipo 8.5---9 kgoke ollu.. Avan nalla active anu food onnum kazhikulla thuppi kalayuva.. Paal matrem vishakumpo kudikum.. Vere onnum venda avanu... Problem enthelum ondo?? Ipo avanu 1 vayasum 2 masavum aayi😢
@thasnimh381 Жыл бұрын
Hi ma'am.... From 2yr toddler's nu diet chart parayamo
@hazarahazara6501 Жыл бұрын
Dr ente kunjin ipol 55 days aan . Urangumbol allade bed ll theere kidakkilla . Eduthu kond nadakkanam . Id enda Karanam . Evde kidathiyalum karayum pls reply
@nazrinkomath6647 Жыл бұрын
Thank you Dr..❤.nte Monk 1 yr 2 month aayii.. Preterm ayyern b. W 1.800 ippo weight 8 g ollu.. 8.300 indarnn pani chumma vomiting okkey aayi kuranj.. Njn 4 times aand fud kodukunath.. Aalk pallu vannittilla ath kond namml kazhikkunna fud athikam kodukal illaa..kurach kazhichal Thondayil kodugii igot thaney verum ath kond ippozhum kurukku aanu kodukkal.. Dosha idaly ellam ishttanu ravile aadyam vtl undaakkunna fud kodukkum pinney ragi kodukkum late aayitta enekkar ath kond 10 am aavum. uchak podi ari chor veg.. EvngBanana fruits. nyt nthegilum kurukku.. Aal kazhikunund nalla active aanu vitamin drops, iron drops calcium syrapp kodukund.. Aal theree weight vekkunnilla.. Ellarum parayum 1 yr aaya pole illaa ennokey.. Weight koodan ntha cheyyaa.
@ancyjeevan3513 Жыл бұрын
Etem baby 1700 arnu eapo 1 year 4 months
@saranyapranu101410 күн бұрын
Entem same birth weight 2.00 arnnu ippo one year aayi 7 kg ulluu ellam kazhikkunnund but weight nallonam koodunnillaa nalla melinjittanu aalu nalla active aanu
Dr..nuts kazhichaa kuttighal medium....midhamaya nirakkil aan kodukkunnadh..please rply....dr...
@jabnashihab7309 Жыл бұрын
Hi doctor, Ente moonkk 1yr 2mnths aayi food kazhikkaan ottum kuttakunnilla. Karanjh bahalam vech anu kazhippikkar. Ippol 9.5 kg aanu. Wight problm aano,? Enthanu cheyyendathu?
@VlogswithlittleAnu Жыл бұрын
Hi doctor, എന്റെ കുഞ്ഞിന് 1.6 വയസായി, കുഞ്ഞിന്റെ കാലിനു ചെറിയ valavund(bow legs) ഇത് മാറാൻ എങ്ങനെയാണ് മസ്സാജ് ചെയ്യേണ്ടത്, ഇതിനെ കുറച്ചു ഒരു വീഡിയോ ചെയ്യാമോ.
@lalysanthosh5959 Жыл бұрын
ഓർത്തോയ കാണിക്ക് അപ്പോൾ പറഞ്ഞു തരും
@SahilLoot10 Жыл бұрын
Doctor ente mon 2 vayass ayi .avan valare nerathe vakkugal paranju thudangiyadane.ippol 4,5 words ulla sentences parayunnunde.pakshe pettannu thanne oru Vikke pole .adyam cherudayittullarunnu.ippam kurachoode koodiyadu pole.samsarathinu oru kuravumilla.ella karyangalum conservation cheyyan pattunnunde.but enike vallatha tension .dr dayavayi marupadi tharumo
Hi doctor Kuttyghalude koottupall parajporommo pls reply
@anjalibabu8732 Жыл бұрын
Hi doctor, all videos are very useful ende molk 75th day motion poyapol black tar pole aanu poyath, doctore kanichu stool examination cheidapol paranju blood clot stoolil und, ini ingane varukayanenkil meckel scan cheyanam ennu. Endu kond aanu ingane vannath? Iniyum varan chances undo?
@suhanasinu Жыл бұрын
Hy maam , Ente molkk 1 yr kazhinj 2 months aay 10 monthile vaccine onne koduthittullu.. backi onn one month kazhinjiitte kodukkavullu enn anganavadi asha wrkrs paranju ath kazhinj njnghal ivde dubailekk vannu vaccine koduthillel endhelm kuzhappando….pinne molkk vt d drops onnm thannittilla kodukkunnumilla 1 yr vare kodth.. ini endhaanu kodukkendath
@firozfizu1399 Жыл бұрын
Hai Dr..eantea molek 3_19days aayi...molea sarirathum thalayilum nirayea cheriya cheariya kurukal pondhi ath valla paad aayi marunnu ath endh konda Dr .skin Dr kaanichirunnu.dr poratan marunnu thannu...engilum korayunilla...
@munthuShareef Жыл бұрын
Docter 2 yr molde neck IL blackish discoloration.... Endu kondaavum??
@Aysha-m6n4 ай бұрын
Madam yente molk 2 vayasavarayi food athiyavishama kayikarund but ottum weight gain change Ella plz reply
@flyhigh82223 ай бұрын
Hii doctor.. 1 year old babyk ethra hr gap il venam food kodukkan aayt
@Fashionpallette3073 Жыл бұрын
Mam ente monu 1.1/2 vayasayi.... Night late ayi uragunnu... Brakefast 11.am ani kazhikunnath... Prasnamundo
@rajakumarante_priyasnehi Жыл бұрын
ഇവിടെയും ഇങ്ങനെ തന്നെ മോള്
@jayalekshmilj6269 Жыл бұрын
Hello maam enta makal 6 monthas aytte ollu but pidich nilkkan thudangi ithrem pettann effort edukkunnath enthelum problem undakkuo pokkam vaikkathavuo ennokke pedi thonnu please rply maam body vegam stiff ayipovuonnoke abhiprayangal parayunnu chilar
@ancymanu2600 Жыл бұрын
Thank u so much DR njan egane thanne aanu follow cheyunne kujinu nalla mattom und😍
@deepkrishna35154 ай бұрын
Soyabean ennu paeayunnath soya chunks aano.. Atho payar thanne ano
Ratri ethokke fud kodukkan padilla enn oru video cheyyamo Dr .
@lineeshchinnan9835 Жыл бұрын
Monu birth weight 2.930 aayirunnu. Ippo 1.1/2 yr aayi weight 7.230 ath pedikkanullathaano
@rajakumarante_priyasnehi Жыл бұрын
കുറവല്ലേ
@annabrin23211 ай бұрын
Kuravv aanu
@nafiyanoufal26 Жыл бұрын
രാവിലെ കുഞ്ഞു ഉറങ്ങി എണീക്കാൻ 10 മണി ഒക്കെ കഴിയും,അപ്പോൾ അതിനു ശേഷം ആണ് ഫുഡ് കഴിക്കുന്നത്,അതു കുഴപ്പമുണ്ടോ ഡോക്ടർ
@sharashaji7873 Жыл бұрын
Doctor can you please tell me the food timing also?
@jeseenajamal6495 Жыл бұрын
Is there any tips for giving medicines to babies?
@reshmarechu8769 Жыл бұрын
Doctor ente kunjinu 1 vayass aayi Pakshe molk pallu vannitilla Eneetu nikkan ipo thudagiyathey olluu😢😢😢
@surjithsurju1313 Жыл бұрын
Mam, nda Mon 10 month aanu ipo enik oru course cheyyan pokendathund so day timelu feed cheyyan pattila apo formula milk kodukunond problem illyalo. Day timelu allelu paalu koduthilla ennu വരുമ്പോ problem indo, solids avan avashyathin kazhikunund.
@sumayyazeira7509 Жыл бұрын
Enik twin babie anu njn snacks aayit sweet potato pumpkin pinne potato boil cheyth oil il fry cheyth oke kodukum
Haai mam ente molk 9th month start ayi ipo kafakett und cheruthayit medicine onnum kudikunila enganaya onn kazhipikuka pls rply mam shardikunu kodukumbo
@jinsyajmaljinsy6650 Жыл бұрын
Hi dr...ente mon 1 vayassayi monk blood kuravaytt raricap L marunn kudikunnund athinn shesham mosham black colourilann pokunnadh ingane indakumo😢
@sumayyakariyath141 Жыл бұрын
Hi doctor Ente molkk 4 months aayi.ippol weight 5.5. Birth weight 2.8 Ellavarum parayunnu kunjinte vayar otti nilkkunnu paal tikayunnilla ennokke
@ancybabuc.kmuthu96265 ай бұрын
പാക്കറ്റ് തൈര് കൊടുക്കുന്നത് ഗുണം ചെയ്യുമോ?
@arsha6817 Жыл бұрын
Mam ente monu cough undayarunu kazinja day athil pine ellarum paryunu mutta kodutha kond annu... Mutta cough verune anoo dr...
@RisvanaRisu-h1x Жыл бұрын
Hi mam.വീഡിയോ ഒക്കെ വളരെ useful ആണ്. പ്രതേകിച്ചു എന്നെ പോലുള്ള new moms ന്.ഞാൻ റിസ്വാന എന്റെ മോൻ 1വയസ്സ് 3മാസം ആയി അവൻ പശു പാൽ കൊടുക്കാൻ പറ്റുമോ? ചില പറയുന്നു പറ്റും എന്ന് ചിലർ പറ്റില്ലെന്ന് പറയുന്നു. പാൽ ഫുഡിൽ ചേർത്ത കൊടുക്കാൻ ആണ്. Mam റിപ്ലേ തരണം പ്ലീസ്
@thatcoolbreeze38739 ай бұрын
Kafakett undaakum milk use cheydhal
@abshrayahiya292911 ай бұрын
Doctor ethu hospitalil anu??
@subeeshhero8125 Жыл бұрын
Dr c.section shasham joli chaunathe yanthakilum kuzhappam undo ethinakurich oru video edumo
@BISMICMATTATHIL-zy8on Жыл бұрын
Mam eppol muthal aanu kunjinu salt chertha food kodukan pattunne??
@prakashmanalaya3843 Жыл бұрын
Madam ente mone 2year kazhinju avante vayaru nalla pole veerthirikunnu variyellu thelinju kanunnu eth enthu kondanu plse replay dr🙏🙏
@dilnasunny3360 Жыл бұрын
Hi ma'am , njan delivery kazhinjappo muthal madathinte videos aaanu follow cheyyunnathu .ellam valare useful aaanu .Thank you dr ❤. Ippo ente molkku 11 months aakunnu .Birth weight 3.5 kg undayirunnu, ippo 7.5 kg ulloo. 1 year aakumbozhekum 10 kg enkilum venathallae ,anganae nolkumbo ithu problem undo madam . mol mothathil active aanu. Idakku thanne nikkum, nadakkan nokkunnundu. Food kazhikkunnathu kuravanu, Weight koodan enthenkilum cheyyendathundo
@Usermanual664 Жыл бұрын
Dr enta മോൻ ഇടക്ക് ഇടക്ക് ചെവി തട്ടുന്നു അവൻ ജനിച്ചു കൊറച്ചു നാൾ മുതൽ തുടങ്ങിയതാ അവനു ഇപ്പോ 1 വയസും 2 മാസം ആയീ dr കാണിച്ചപ്പോൾ ear wax ഇല്ല പിന്നെ എന്താ എങ്ങനെന്നു പറയാമോ