കുഞ്ഞു വായിൽ വലിയ രാഷ്ട്രീയം; അതിഥിയായി വൈറൽ താരം മുഹമ്മദ് ഇയാസ് | Muhammad Iyas Viral Kid

  Рет қаралды 733,738

REPORTER LIVE

REPORTER LIVE

Күн бұрын

കുഞ്ഞു വായിൽ വലിയ രാഷ്ട്രീയം; അതിഥിയായി വൈറൽ താരം മുഹമ്മദ് ഇയാസ് | Muhammad Iyas Viral Kid
#muhammadiyas #viralkid #reportertv #ReporterLive
Reporter Live is the cyberspace of Reporter TV, the first journalist driven news channel in Malayalam. Watch Reporter live for Kerala State Film Awards updates, oommen chandy death live news updates, Kerala breaking news, Malayalam Live News, Updates, live news malayalam, Breaking News, Political News and Debates, Kerala news, Business News, Entertainment news and Health News, Chandrayaan 3, Chandrayaan Launch
Live streaming of Malayalam News channel will be available in full HD.
Watch Shows in Reporter T V such as COFFE WITH ARUN, TOP TWENTY HEADLINES, NEWS WITH NIKESH: KERALA POLITICAL MAPPING, INDIA TODAY WITH UNNI BALAKRISHNAN, REPORTER BREAKING, VARTHAKAL SAMAGRAMAYI, DAY WITH REPORTERS - CONNECTING KERALA, MEET THE EDITORS, VARTHAKAL VEGHATHIL, ORU MINUTIL ORU VARTHA etc.
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== www.reporterli...
Watch Reporter TV Full HD live streaming around the globe on KZbin subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : re....
Instagram : / reporterliv. .
With Regards
Team RBC

Пікірлер: 1 300
@vadakkanstories7590
@vadakkanstories7590 Жыл бұрын
രാജ്യത്തിനും നമ്മുടെ സംസ്കാരത്തിനും ജനങ്ങൾക്കും അഭിമാനമായി മോൻ വളരട്ടെ
@rjdhayan
@rjdhayan Жыл бұрын
ഈ മോനെപ്പോലെയുള്ളവരെ വളർത്തിയെടുത്ത ssf സാഹിത്യോത്സവ് ന് അഭിവാദ്യങ്ങൾ
@arifalmalaibari4021
@arifalmalaibari4021 Жыл бұрын
Yes.. like Moulana Azad , mohammad ali jauhar etc...
@gopakumar00
@gopakumar00 Жыл бұрын
athEyaalum naTakkumennu thOnnunnilla. janichchathuthanne njammante jaathiyil, samskaaram vaLarENTa sthaanathth raashTreeyam. theernnu
@arifalmalaibari4021
@arifalmalaibari4021 Жыл бұрын
@@gopakumar00 poi thoori eru nadathoo mitramei
@Ubaid-n1v
@Ubaid-n1v Жыл бұрын
Super
@saidudheen4199
@saidudheen4199 Жыл бұрын
മുഹമ്മദ് ഇയാസിന് അഭിനന്ദനങ്ങൾ. ഭാഷ, ശരീര ഭാഷ, ഐ കോൺട്രാക്ട്, അക്ഷരശുദ്ധി, വിഷയാധിഷ്ടിതം, വിഷയത്തിന്റെ സുന്ദരമായ കാലിക സ്പർഷം, ഗ്രാഹ്യത എല്ലാം എല്ലാം അതിഗംഭീരം.
@resmisk9032
@resmisk9032 Жыл бұрын
Athentha ee eye contract?
@aboobackerberka1071
@aboobackerberka1071 Жыл бұрын
സംസാരവേളയിൽ സംസാരിച്ചു പോകുന്ന വിഷയങ്ങൾക്ക് ആ സമയത്ത് ആവശ്യമായ കണ്ണിലെ ട്രിക്കുകൾ അതാണ് ആ പറഞ്ഞത്
@B.A_Sree
@B.A_Sree Жыл бұрын
മോൻ നല്ലൊരു മനുഷ്യ സ്നേഹിയയി വളരട്ടെ.ജാതിയും മതവും രാഷ്ട്രീയവും കുഞ്ഞിന് ഒരു തടസ്സം ആവാതെ ഇരിക്കട്ടെ.
@mohammed-gm4fe
@mohammed-gm4fe Жыл бұрын
ഞങ്ങളേ ഇസ്ലാം മതം തടസം ഇല്ല
@warrior-ql1wp
@warrior-ql1wp Жыл бұрын
@@mohammed-gm4fe 😂
@RationalThinker.Kerala
@RationalThinker.Kerala Жыл бұрын
@@mohammed-gm4fe thooralle
@pedestrian5571
@pedestrian5571 Жыл бұрын
​@@mohammed-gm4fefakeoli spotted
@ka_jaleel
@ka_jaleel Жыл бұрын
കുഞ്ഞു വായയിൽ നിന്നും വലിയ വാക്കുകൾ. സഹപാഠികൾക്ക് ഉൾകൊള്ളാൻ പോലും കഴിയാത്ത അത്ര ഉയരത്തിൽ എത്തിയ പൊന്നുമോൻ നല്ല ഭാവി ഉണ്ടാവട്ടെ.....
@nasifmoonniyur6858
@nasifmoonniyur6858 Жыл бұрын
🇸🇱SSF സാഹിത്യേത്സവിലൂടെ വളർന്നു വന്ന പ്രതിഭ❤ സാഹിത്യേവ് ജേതാവ്❤
@mamunavukuppam6615
@mamunavukuppam6615 Жыл бұрын
ഓണത്തിനിടക്ക് പുട്ട് കച്ചവടം
@salmanpuramannur6671
@salmanpuramannur6671 Жыл бұрын
സാഹിത്യോത്സവ് വളർത്തിയെടുത്ത പ്രതിഭ ❤
@Rambo_Gaming_
@Rambo_Gaming_ Жыл бұрын
സാഹിത്യോത്സവ്❤🎉 വളർത്തിയ കുട്ടി ❤❤❤
@safna8722
@safna8722 Жыл бұрын
Njn chindiche ollu ap kaaranaavum എന്നു്
@noushadnoushu4997
@noushadnoushu4997 Жыл бұрын
അവിടെയും മക്കളെ ഉയർത്തിയദ് SSF ❤️❤️❤️❤️ മുത്ത് നബിയുടെ സ്പീച് 😘😘😘
@danieljames1563
@danieljames1563 Жыл бұрын
Ethu nathu😮
@safiyasaid3059
@safiyasaid3059 Жыл бұрын
ഇവിടെയും സംഘടന
@shajahans-hx9dr
@shajahans-hx9dr Жыл бұрын
ഇതുപോലെയുള്ള കുഞ്ഞുങ്ങൾ ഇനിയുമുണ്ടാകും . ജനാധിപത്യവും സോഷ്യലിസവും സാഹോദര്യവും സമത്വവും ഒക്കെ പഠിച്ച ഈ കുഞ്ഞ് വളരട്ടെ 🎉🎉🎉
@salimalavikuttyedapplly7137
@salimalavikuttyedapplly7137 Жыл бұрын
വളർന്നു വളർന്നു ഉയരങ്ങളിൽ എത്തട്ടെ നാളെ ഇന്ത്യയുടെ ഒരു മുതൽക്കൂട്ടായി വളരട്ടെ ഇതേപോലെ കുട്ടികൾ നമ്മുടെ നാടിന് അഭിമാനമാണ് ഇനിയും ഉണ്ടാവും ഇതേപോലെത്തെ കുട്ടികൾ നമ്മുടെ കേരളത്തിന് അഭിമാനമാണ് ആ മുഹമ്മദ് റിയാസിന്റെ നാട്ടുകാർക്കും അഭിമാനമായ മോനാണ്
@AnsifAnsi-p4t
@AnsifAnsi-p4t Жыл бұрын
❤❤❤❤
@rajeevmksunisunirajeev6048
@rajeevmksunisunirajeev6048 Жыл бұрын
Uyarangallil ethiyalum jeevikkan anuvadikkillallo,samooham,,,ithe pole oru nalla nethav ayirunnallo nammude ummanchandi sir um,avasana nimisham sir ne enthu mathram vedana theetichu.
@2129madhu1
@2129madhu1 Жыл бұрын
​@@rajeevmksunisunirajeev6048മറുനാടനെ ഷാജനെ പോലുള്ള സങ്കപരിവർ കീടങ്ങൾ പറഞ്ഞത് ഓർമയുണ്ടല്ലോ ലെ
@twiceadaynight
@twiceadaynight Жыл бұрын
​@@rajeevmksunisunirajeev6048കുമ്മൻ ചാണ്ടി ചത്തു പോയ്‌ സാർ.... മനസ്സിലായില്ലേ
@mollyjoy9088
@mollyjoy9088 Жыл бұрын
ഈ കുട്ടിക്ക് ചെറുപ്പം ആയതു കൊണ്ട് ഇങ്ങനെ യൊക്കെ പറഞ്ഞു. വലുതാ കുമ്പോഴേക്കും അതിനെ യൊക്കെ മതം കുത്തി വച്ച് വീക്രൂതമാക്കി പിന്നെ പറയുന്നതും പറയിപ്പിക്കു ന്നതും ഇപ്പോൾ പറഞ്ഞ തിന് നേരെ വിപരീതമായി രിക്കും.
@karthikas3603
@karthikas3603 Жыл бұрын
രാഷ്ട്രീയത്തിൽ ചേരാതെ സിവിൽ സർവീസ് പഠിച്ചു IAS/IPS ആകൂ നല്ല ഭാവി ഉണ്ട് മോനെ ❤❤❤
@shafeekthayyil5432
@shafeekthayyil5432 Жыл бұрын
👍
@silent_guy369
@silent_guy369 Жыл бұрын
IFS better
@longblast6885
@longblast6885 Жыл бұрын
പൊട്ടത്തരം പറയാതെ സുഹൃത്തേ....ഒരു ജനാധിപത്യ രാജ്യത്ത് ജനങ്ങൾ തിരഞ്ഞെടുത്ത ജനങ്ങളുടെ പ്രതിനിധിക്കാണ് IAS/IPS ന് മുകളിൽ അധികാരം ...സമൂഹത്തിൽ അവർക്ക്കെ മാറ്റം കൊണ്ട് വരാൻ കഴിയുകയുള്ളൂ
@noname-xx1yn
@noname-xx1yn Жыл бұрын
Ath oru pottatharam Aanenn thonnunnilla sir
@odin3221
@odin3221 Жыл бұрын
IPS o IAS o aayal rashtriyakkar parayunnat anusarich paniyeduklendi varum
@munnaramees8017
@munnaramees8017 Жыл бұрын
സാഹിത്യോത്സവ് 🎉🎉🎉🎉❤❤❤
@Andrologytech
@Andrologytech Жыл бұрын
സാഹിത്യോത്സവത്തിന്റെ ഉത്പന്നങ്ങൾ സൃഷ്ഠിക്കുന്ന വിപ്ലവം പ്രതീക്ഷിക്കുന്നതാലും അപ്പുറമാകും.... It is emerging💎
@kmpsuhail7827
@kmpsuhail7827 Жыл бұрын
സാഹിത്യോത്സവ് വിളയിച്ച വിത്തുകൾ 💥💥💥💥❤️❤️❤️ssf ജയിക്കുകയാണ് 🔥🔥🔥
@AbdulRahmanva-is9vf
@AbdulRahmanva-is9vf Жыл бұрын
എങ്കിൽ പിന്നെ ഇടത് പക്ഷത്തെ പുൽകുന്നവനാവാനാണ് സാദ്ധ്യത.
@bushairnalakath
@bushairnalakath Жыл бұрын
Ssf
@bushairnalakath
@bushairnalakath Жыл бұрын
Icf rsc
@rafeeshafee6942
@rafeeshafee6942 Жыл бұрын
​@@AbdulRahmanva-is9vfഞങ്ങൾക്ക് രാഷ്ട്രീയം ഇല്ല
@AbdulRahman-kn3ub
@AbdulRahman-kn3ub Жыл бұрын
Ssf
@suhailmuhammed3817
@suhailmuhammed3817 Жыл бұрын
സാഹിത്യോത്സവ് ❤
@mazhathulli2663
@mazhathulli2663 Жыл бұрын
സംസാരിക്കാൻ കഴിവുള്ളവനാണ് ഈ മോൻ, കുഞ്ഞു വായിൽ ഇത്രയും സ്പഷ്ടമായി സംസാരിക്കാൻ പറ്റുക എന്നത് വലിയ കാര്യം ആണ് 🤲👏
@thariqueanvar7752
@thariqueanvar7752 Жыл бұрын
കുട്ടികൾ ചരിത്രം പഠിച്ചുവളരട്ടെ.... രാഷ്ട്രിയ ബോധ്യമുണ്ടാവട്ടെ.... അരാഷ്ട്രീയവാതത്തിലേക്ക് കൂപ്പുകത്താതിരിക്കട്ടെ
@mujeebarakkal2712
@mujeebarakkal2712 Жыл бұрын
100% Correct
@lakshmik.b8718
@lakshmik.b8718 Жыл бұрын
Madras charitram
@thariqueanvar7752
@thariqueanvar7752 Жыл бұрын
@@KiranRaj-hf9yb മദ്രസയിലാണോ സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച പ്രസംഗം നടന്നത്?? ആ കുട്ടിയുടെ വേഷം കണ്ടിട്ട് എന്തിനാണ് നിങ്ങൾക് ഇത്ര കുരുപൊട്ടുന്നത്??? അവർ വിശ്വസിക്കുന്ന മതത്തെ പറ്റി പഠിക്കാൻ മദ്രസയിൽ പോവുന്നതിൽ നിങ്ങൾക്കെന്താണ് ബുദ്ധിമുട്ട്??? നല്ലത് കണ്ടാൽ അത് നല്ലതാണെന്നു പറയാൻ പഠിക്കണം
@josephdevasia6573
@josephdevasia6573 Жыл бұрын
👍👍
@rojasmgeorge535
@rojasmgeorge535 Жыл бұрын
സത്യം.. കുട്ടികൾ ഇങ്ങനെ വളർന്നു മിടുക്കർ ആകട്ടെ
@mubthasimpnpr3234
@mubthasimpnpr3234 Жыл бұрын
നേരിന്റെ രാഷ്ട്രീയം പറയണം. മനുഷ്യനെ പറയണം സാഹിത്യോത്സവ് 🤍
@arshad4142
@arshad4142 Жыл бұрын
@suhailshalu4881
@suhailshalu4881 Жыл бұрын
🇸🇱🇸🇱🇸🇱
@askmeanswer3294
@askmeanswer3294 Жыл бұрын
I think he performed in sahithyolsav
@shafeehpgm4306
@shafeehpgm4306 Жыл бұрын
🇸🇱🇸🇱🇸🇱🇸🇱
@SA.s3887
@SA.s3887 Жыл бұрын
🇸🇱🇸🇱🇸🇱🇸🇱
@bindhusuresh9255
@bindhusuresh9255 Жыл бұрын
ഇവൻ വലിയ ആൾ ആകും ഈ പ്രായത്തിൽ ഇത്ര സ്പുടമായി സംസാരിക്കാൻ വലിയ രാഷ്ട്രയ കാർക്ക് പോലും പറ്റില്ല
@kcttalks377
@kcttalks377 Жыл бұрын
Ssf🇸🇱
@hhkp4630
@hhkp4630 Жыл бұрын
Rashtriyakark polla aya vagdanangal nalki janangale pattikanum kattu mudikanum swayam valaranum allathe vivaram illalo
@gopakumarbhaskaranpillai7023
@gopakumarbhaskaranpillai7023 Жыл бұрын
ജാതി രാഷ്ട്രീയക്കാരനാകാതിരിക്കുക നല്ല, മനുഷൃനായി ജീവിക്കട്ടേ 🎉
@moideenkuttyozhukur1533
@moideenkuttyozhukur1533 Жыл бұрын
ജാതി രാഷ്ട്രീയം യാസീന് ഉണ്ടാവില്ല ബ്രോ
@Azaad_1
@Azaad_1 Жыл бұрын
well said & good message
@askmeanswer3294
@askmeanswer3294 Жыл бұрын
​@rijukrishnankutty1990എന്തൊന്നെടെയ് പോയ് വല്ല ട്രെയിനിനും തല വേക്കടെയ്... ചുരുങ്ങിയത് തൻ്റെ കുടുബ്ബമെങ്കിലും rakshappedatteey
@arifalmalaibari4021
@arifalmalaibari4021 Жыл бұрын
We have ideals in people like azad . And that's what he also mentions.. we don't intend to be like shoeworker...👍
@kingajmal777
@kingajmal777 Жыл бұрын
​@rijukrishnankutty1990Appo chanakam Thenne🌹
@geethakumar7101
@geethakumar7101 Жыл бұрын
ആ കുഞ്ഞ് അവന്റെ ആത്മാവിൽ തൊട്ടാണ് ഇത് പറഞ്ഞത്! ഭരണാധികാരികൾക്ക് ഇല്ലാത്തതാണ് ഈ വികാരം 🙏
@prasadartlove
@prasadartlove Жыл бұрын
ശരിയാ ഇന്നലെ ഉറക്കമില്ലത്തെ പഠിച്ചതാണ് 😮‍💨🤏😊🤧
@manjulakannan9928
@manjulakannan9928 Жыл бұрын
പിന്നെ... ഇത്രയും പഠിക്കാൻ മോൻ ഒത്തിരി കഷ്ടപ്പെട്ടു
@geethakumar7101
@geethakumar7101 Жыл бұрын
@@prasadartlove നമ്മളെക്കൊണ്ട് അങ്ങനെയും കഴിയുന്നില്ലല്ലോ സഹോദര, അവന്റെ പ്രായം വെച്ച് ഒരു വലിയ കാര്യം തന്നെ. ഏത് ചെറിയ കാര്യവും തൊഴിലും മഹത്വമുള്ളതാണെങ്കിൽ അത് പ്രശംസക്ക് അർഹമായത് തന്നെ എന്നാണ് ഞാൻ വിശ്വസിക്കുന്നത്, എല്ലാ മനുഷ്യരുടെയും കാഴ്ചപ്പാടിൽ വ്യത്യാസം ഉള്ളതുകൊണ്ട് എനിക്ക് മറ്റൊന്നും പറയാനില്ല 🙏
@achuchabbuchabbu6915
@achuchabbuchabbu6915 Жыл бұрын
​@@geethakumar7101 dr kidney matty vecha vijaicha polum.chillar adh easyn paraum .😅 But nere vannam grass vettan polum idea inndavoola thalel
@geethakumar7101
@geethakumar7101 Жыл бұрын
@@achuchabbuchabbu6915 ചില കുട്ടികൾ ഗീത ക്ലാസ്സ്‌ എടുക്കുന്നത് കണ്ടിട്ടില്ലേ, അവരുടെ തലയിലും ഒന്നും ഇല്ലാഞ്ഞിട്ടാണോ സഹോ!?
@drnafeesathulmizriyamizalm4013
@drnafeesathulmizriyamizalm4013 Жыл бұрын
ഒരു രാഷ്ട്രീയത്തിലും ചേരാതെ നല്ല മനുഷ്യൻ ആയി ജീവിക്കട്ടെ പൊന്നുമോൻ...❤❤❤❤❤❤
@ravilion9670
@ravilion9670 Жыл бұрын
അങ്ങനെയാണെങ്കിൽ മതം ഇല്ലാതെ ജീവിക്കട്ടെ എന്നല്ലേ പറയേണ്ടത്
@axxoaxx288
@axxoaxx288 Жыл бұрын
Rashtreeyam illathe engine jeevikkum
@kiranbchandran7308
@kiranbchandran7308 Жыл бұрын
Crct
@Babu-ng3ll
@Babu-ng3ll Жыл бұрын
നിങ്ങളെ പോലെയുള്ളവരാണ് ഇന്നത്തെ രാഷ്ട്രീയ നേതാക്കൾ ഉണ്ടാവാൻ കാരണം... ഇന്നത്തെ തലമുറയാണ് നാളെത്തെ നേതാക്കൾ.. നമ്മുടെ കുട്ടികൾക്ക് രാഷ്ട്രീയത്തിൽ താല്പര്യം ഉണ്ടെങ്കിൽ അവരെ പ്രോത്സാഹിപ്പിക്കാൻ തയ്യാറാവണം...
@DedSec_47
@DedSec_47 Жыл бұрын
Kuttikalkkum vidhyaabhyasa sthabhanagalilum rashthreeyam paadilla
@ayishapazhunnana3180
@ayishapazhunnana3180 Жыл бұрын
അച്ചോടാ കുട്ടിക് ❤️👍🏼കണ്ണ് തട്ടത്തിരിക്കട്ടെ 😍🔥
@goodspirit5747
@goodspirit5747 Жыл бұрын
പൊട്ടൻ ചെക്കൻ 😂😂
@Inspector_Balram.
@Inspector_Balram. Жыл бұрын
@@goodspirit5747തന്നെപ്പൊലെ 😂😂
@Inspector_Balram.
@Inspector_Balram. Жыл бұрын
@@goodspirit5747താൻ മരപ്പൊട്ടൻ ആണെന്ന് കരുതി എല്ലാവരും അങ്ങനെയല്ല മരക്കഴുതേ 😂😂😂
@മുള്ളൻചന്ദ്രപ്പൻ-ന6ഝ
@മുള്ളൻചന്ദ്രപ്പൻ-ന6ഝ Жыл бұрын
​@@goodspirit5747😂😂😂
@happyman1428
@happyman1428 Жыл бұрын
​@@goodspirit5747പെട്ടെന്ന് പോയി medicine കഴിക്ക് മന്നബുദ്ധി
@musafir1139
@musafir1139 Жыл бұрын
പ്രസംഗിക്കാൻ പറഞ്ഞപ്പോ കരളിന്റെ കഷ്ണമായ മുത്ത് നബിയുടെ മദ്ഹ് തന്നെ തിരഞ്ഞെടുത്ത മോൻ ❤❤❤❤രാഷ്ട്രീയ മൊക്കെ ആകാം പക്ഷെ സഖാവ് ആകല്ലേ
@Najmunniyas_KSD
@Najmunniyas_KSD Жыл бұрын
അതും നിരീശ്വരവാദി ആയ അരുണിന്റെ മുന്നിൽ തന്നെ.
@right_ways
@right_ways Жыл бұрын
arunin nallonam kondu ... pettenn nirthan paranju
@uvais6413
@uvais6413 Жыл бұрын
സാഹിത്യോത്സവ്‌ 💐
@meeranputhiry.
@meeranputhiry. Жыл бұрын
Ssf സാഹിത്യോത്സവിലൂടെ വളർന്നു വന്ന പൊന്നു മോൻ 🇸🇱🔥
@muneerpunnad5161
@muneerpunnad5161 Жыл бұрын
Ssfന്റെ സാഹിത്യോത്സവ് effect ❤‍🔥💥 ഇക്കഴിഞ്ഞ മലപ്പുറം വെസ്റ്റ് ജില്ല സാഹിത്യോത്സവ് Low primary 🥇ആയിരുന്നു ❤‍🔥💥
@muhammedsadique7591
@muhammedsadique7591 Жыл бұрын
Body language, sound variation, eye contact perfect It is an outstanding performance As a first standard student
@faiza3439
@faiza3439 Жыл бұрын
SSF സാഹത്യോത്സവിൽ കൂടി വളർന്നു വന്ന പ്രതിഭ.... ഉയരങ്ങളിൽ എത്തട്ടെ 🥰🥰
@moideenk3429
@moideenk3429 Жыл бұрын
Skssf ഇത് പോലെ നിരവധി കുട്ടി കളെ ട്രെയിനിങ് നല്കുന്നു. Eg Abdurahiman കല്ലായി
@sbslm1
@sbslm1 Жыл бұрын
aa oru kurav matrame ullu
@FazinHinu
@FazinHinu Жыл бұрын
@@moideenk3429 വളരട്ടെ കുഞ്ഞുങ്ങൾ
@helpline8927
@helpline8927 Жыл бұрын
സമസ്ത യുടെ കീഴില്‍ മലപ്പുറം തിരൂരങ്ങാടി യില്‍ പരപ്പനങ്ങാടി സബ്ജില്ലയില്‍ വെളിമുക്കില്‍ നടത്തുന്ന വി.ജെ.പള്ളി. എ. എം. Up സ്കൂളില്‍ നിന്നും ഒരു പ്രസംഗ പ്ര തിഭ കൈരളിയിലേക്ക്
@VarietyVishesham
@VarietyVishesham Жыл бұрын
SSF സാഹിത്യോത്സവ് ഇങ്ങനെ ഒട്ടനേകം പ്രതിഭകളെയാണ് സമൂഹത്തിന് സമ്മാനിക്കുന്നത്. അഭിവാദനങ്ങൾ മുഹമ്മദ് ഇയാസ്. കൂടുതൽ ഉയരങ്ങൾ കീഴടക്കാൻ സാധിക്കട്ടെ... 👍
@Jalaludheenc6
@Jalaludheenc6 Жыл бұрын
സാഹിത്യോത്സവ് പ്രതിഭ.❤
@josephdevasia6573
@josephdevasia6573 Жыл бұрын
എത്ര വ്യക്തമായും തിരിച്ചും ആ മോൻ പറഞ്ഞു എനിക്ക് വളരെ ഇഷ്ടമായി
@raoofmadavoor1185
@raoofmadavoor1185 Жыл бұрын
സാഹിത്യോത്സവ് വാർത്തെടുക്കുന്ന പുതുതലമുറ .... SSF ഇഷ്ടം
@accomalkhor1218
@accomalkhor1218 Жыл бұрын
Anel.. Cm karamatho.. Mudi pani 😂
@FazinHinu
@FazinHinu Жыл бұрын
@@accomalkhor1218 ssf പ്രവർത്തന മികവ് .അസൂയപ്പെട്ടിറ്റ് കാര്യമില്ല
@MUSTHAHEENATHRAFEEQ-lh2wx
@MUSTHAHEENATHRAFEEQ-lh2wx Жыл бұрын
കുട്ടിയുടെ പ്രസംഗം അല്പം കൂടെ കേൾക്കാൻ കൊതിച്ചു പക്ഷേ അരുൺ പെട്ടെന്ന് നിർത്താൻ പറഞ്ഞു
@haneefathiruvathra4348
@haneefathiruvathra4348 Жыл бұрын
സമൂഹത്തിനും, കുടുംബത്തിനും, ഉപകരിക്കുന്ന മക്കളുടെ കൂട്ടത്തിൽ നമ്മുടെ മക്കളെയെല്ലാം ഉൾപ്പെടുത്തി അനുഗ്രഹിക്കുമാറാവട്ടെ.
@ForThepeoples.
@ForThepeoples. Жыл бұрын
ജാതി മത വർണ ഭേദങ്ങളെ..വെടിഞ്ഞു നാളത്തെ നാടിനു നല്ല നേതാവായി വളരു. മകനെ ❤️ എല്ലാ വിധ ആശംസകളും പ്രാർത്ഥനയും 🙏🏻... നമ്മുടെ കുട്ടികൾ ആണ് നമ്മുടെ ഭാവി... അവർക്കു മേൽ മതത്തിന്റെ വിത്ത് വിതക്കാതിരിക്കുക 🙏🏻
@shemi6116
@shemi6116 Жыл бұрын
ജനങ്ങളുടെ നൻമയ്ക്കു വേണ്ടി പ്രവർത്തിക്കുന്ന സത്യസന്ധനായ ഒരു നേതാവാകട്ടെ👍🏻
@sdkvlog3441
@sdkvlog3441 Жыл бұрын
Ssf സാഹിത്യോത്സവ് വളർത്തിയെടുത്ത കുട്ടി ❤
@helpline8927
@helpline8927 Жыл бұрын
സമസ്ത യുടെ കീഴില്‍ മലപ്പുറം തിരൂരങ്ങാടി യില്‍ പരപ്പനങ്ങാടി സബ്ജില്ലയില്‍ വെളിമുക്കില്‍ നടത്തുന്ന വി.ജെ.പള്ളി. എ. എം. Up സ്കൂളില്‍ നിന്നും ഒരു പ്രസംഗ പ്ര തിഭ കൈരളിയിലേക്ക്
@abuptr2-ii3fv
@abuptr2-ii3fv Жыл бұрын
സാഹിത്യോത്സവിലൂടെ വളർന്നു ❤️❤️❤️
@ashrafkudallur3229
@ashrafkudallur3229 Жыл бұрын
എല്ലാവിധ ആശംസകളും നേരുന്നു നന്നായി പഠിച്ച് രാഷ്ട്രത്തിനും മാതാപിതാക്കൾക്കും സമൂഹത്തിനും മുതൽക്കൂട്ടാവട്ടെ 🙏
@joh106
@joh106 Жыл бұрын
മുഹമ്മദ്‌ മോൻ മിടു മിടുക്കൻ 🥰🥰🥰
@tharavaad5031
@tharavaad5031 Жыл бұрын
Ssf സാഹിത്യോത്സവ് ❤❤❤ വളർത്തിയ മുത്ത്
@hrishikeshsathyan3550
@hrishikeshsathyan3550 Жыл бұрын
I am from mizoram i dont know this language but i love the speech. So proud.
@nabhanep558
@nabhanep558 Жыл бұрын
അഴിമതി രാഷ്ട്രീയം പേടിക്കണം നിങ്ങൾക്കു പിന്നിൽ ഇങ്ങനെ ഒരു തലമുറ വളർന്നു വരുന്നുണ്ട്.🎉
@abdulazeez4137
@abdulazeez4137 Жыл бұрын
രാഷ്ട്രീയ നേതാക്കളായ കള്ളൻമ്മാർക്ക് ഒരു പേടി സ്വാപ്നമോ
@nabhanep558
@nabhanep558 Жыл бұрын
@@abdulazeez4137 അതും ശരിയാണ്
@angrybird5964
@angrybird5964 Жыл бұрын
കുഞ്ഞുങ്ങളിൽ മതം എന്ന വിഷം കുത്തിവെക്കാതെ ഇതുപോലെ രാജ്യസ്നേഹം നിറക്കൂ...ഭാവിയിൽ ഉയരങ്ങളിൽ എത്തട്ടെ❤
@shabeerkp7928
@shabeerkp7928 Жыл бұрын
*Matha sneham undenkil rajya sneham undaville😂😂 ororo waste kal😂*
@6666openwarrior
@6666openwarrior Жыл бұрын
മതമാണ് മനുഷ്യനെ നല്ല മനുഷ്യനാകുന്നത്
@abdulrasheeda2002
@abdulrasheeda2002 Жыл бұрын
മുസൽമാന് മതം ജീവനാണ് അതാണ് അവനെ മനുഷ്യനാകിയത്
@ahkahk6686
@ahkahk6686 Жыл бұрын
മനുഷ്യനെ മനുഷ്യനാക്കുന്നതിൽ മതത്തിന് വലിയ പങ്കുണ്ട്..മതനിഷേധികൾക്ക് ജീവിതം മൃഗതുല്യം.. നഗ്നത മറക്കേണ്ടതില്ല കുടുംബ ബന്ധം നോക്കേണ്ടതില്ല പരസ്പര സമ്മതം ഉണ്ടെങ്കിൽ സ്വന്തം മാതാവിനെയും മകളെയും സഹോദരിയെയും മറ്റുള്ളവരുടെ ഭാര്യമാരെയും കുട്ടികളെയും യഥേഷ്ടം സുഖിക്കാം ഇതാണ് മതനിഷേധികളുടെ യുക്തിവാദം മൃഗതുല്യം
@angrybird5964
@angrybird5964 Жыл бұрын
@@6666openwarrior ഇന്നത്തെ തലമുറയിൽ മതം selfish ആവാനാണ് പഠിപ്പിക്കുന്നത്,സ്വന്തം മതത്തെ മാത്രം ബഹുമാനിക്കുകയും ബാക്കിയുള്ളവരെ വെറുക്കാനും പഠിപ്പിക്കുന്നു...മോഡി ഈ മതം ചീറ്റി ആണ് അതികാരത്തിൽ വന്നത്, ഇപ്പൊ ജനങ്ങളോക്കെ ഒരുതരം ഉന്മാദ അവസ്ഥയിലാണ്, "മതോന്മാതം"...മതത്തിന് വേണ്ടി കൊല്ലാനും ചാവാനും റെഡി...
@MeenuRanjith
@MeenuRanjith Жыл бұрын
Wow..... നല്ല ഭാവിയുണ്ട്.... മോനുസിന് ❤️🌹...
@saijusunusunu2826
@saijusunusunu2826 Жыл бұрын
മിടുക്കൻ ഉയരങ്ങളിൽ എത്തട്ടെ ❤
@Abdulmajeedmadasseri4919
@Abdulmajeedmadasseri4919 Жыл бұрын
S. S. F ൽ വളരുന്നതിന്റഗുണം 👍👍
@jmj3616
@jmj3616 Жыл бұрын
You mean Sunni Students Federation
@bathiii
@bathiii Жыл бұрын
​@@jmj3616yes
@shabeerchungam
@shabeerchungam Жыл бұрын
ഉയരങ്ങൾ കിഴടക്കട്ടെ..അഭിന്ദനങ്ങൾ 😍👏👏
@shamsushamsudeen6234
@shamsushamsudeen6234 Жыл бұрын
SSF സാഹിത്യോൽസവിലൂടെ പ്രസംഘ പരിഷീലനം നേടിയ കുട്ടി ഉയരങ്ങളിലേക്ക് എത്താൻ നാഥൻ തുണക്കട്ടെ
@mohammedriyas3788
@mohammedriyas3788 Жыл бұрын
എന്നാൽ കഴിഞ്ഞു. പിന്നെ ആ കുട്ടിക്ക് എന്തുണ്ടായിട്ടും കാര്യമില്ല.
@fn736
@fn736 Жыл бұрын
​@@mohammedriyas3788 കഷ്ടം
@nasartkc3478
@nasartkc3478 Жыл бұрын
SFI ആവാതെ നോക്കുക ---😜😜😜
@creationsofkmmisbahi7679
@creationsofkmmisbahi7679 Жыл бұрын
​ അതിന് SSF എന്താണെന്നും സാഹിത്യോത്സവ് എന്താണെന്നും പഠിക്കടോ...
@giridharbaruwa3590
@giridharbaruwa3590 Жыл бұрын
😂 ssf !!? കൈവിട്ടു പോയി ചെക്കൻ...
@sainulabid3101
@sainulabid3101 Жыл бұрын
SSF-ന്റെ സാഹിത്യോത്സവുകൾ വളർത്തിയെടുക്കുന്ന പ്രതിഭാ വിലാസങ്ങൾ... ഈ വർഷത്തെ മലപ്പുറം വെസ്റ്റ് ജില്ലാ സാഹിത്യോത്സവത്തിൽ LP വിഭാഗം പ്രസംഗത്തിൽ ഒന്നാം സ്ഥാനം ഇയാസ് മോൻ ആലുങ്ങൽ...❣️😍🇸🇱
@safna8722
@safna8722 Жыл бұрын
ഈ വാർത്ത കേട്ടപ്പോൾ ഞാൻ ചിന്തിച്ചു എസ് എസ് എഫ് സാഹിത്യോത്സവ് സാരഥി ആയിരിക്കുമെന്ന് എൻറെ വിശ്വാസം തെറ്റിയില്ല😍
@jayaprakashpurayaththekket709
@jayaprakashpurayaththekket709 Жыл бұрын
🙏മോനുസ് സൂപ്പർ ആയിട്ടുണ്ട്, ഇവനെ ഇതെ മാതിരി വാർത്തെടുത്ത അവന്റെ ഗുരുക്കൻ മാരെയും ആഹാ മോന്റെ രക്ഷിതാക്കളെയും നമിക്കുന്നു. നല്ല ഭാവി ഉണ്ട്. മോന് നല്ല വാക്കുകൾ ഉപയോഗിക്കണം അതിനോടൊപ്പം എല്ലാവരെയുo ബഹുമാനിക്കണം അത്‌ ശ്രദ്ധിക്കണം All the best dear.
@sideeq9037
@sideeq9037 Жыл бұрын
കാന്തപുരത്തിന്റെ വിദ്യാർത്ഥി സംഘടന ആയ ssf സാഹിത്യോത്സവ പ്രതിഭ
@Book_talks93
@Book_talks93 Жыл бұрын
പിള്ളേർ മഹാ അലമ്പ് . കേൾപ്പിക്കുന്നില്ല ശരിക്ക്. Teachers എന്തെടുക്കുവാണ്. മോനേ❤
@thajuvkchnr6790
@thajuvkchnr6790 Жыл бұрын
ഒന്നാം ക്ലാസ്സിലെ കുഞ്ഞി പിള്ളേർ അല്ലേ.. അലമ്പ് എന്നൊന്നും പറയല്ലേ..
@Book_talks93
@Book_talks93 Жыл бұрын
@@thajuvkchnr6790 ഒന്നാം ക്ലാസ് മുതലാണ് discipline കൊടുക്കേണ്ടത്. അതില്ലാതെ വരുമ്പോഴാണ് വളരുമ്പോഴും ആ അച്ചടക്കം ഉണ്ടാകാത്തത്. ഞാനൊരു അദ്ധ്യാപകനായതു കൊണ്ടാണ് പറഞ്ഞത്. നമ്മുടെ നാട്ടിൽ പൊതുവെയുള്ള ഒരു പ്രശ്നമാണ് ഈ ആവശ്യമില്ലാത്ത sentimental approach. നിങ്ങൾ വികസിത രാജ്യങ്ങളിലെ സ്കൂളുകൾ നോക്കൂ. അവിടുത്തെ LKG മുതലുള്ള കുട്ടികളെ എത്ര കൃത്യമായാണ് അവർ അച്ചടക്കം പഠിപ്പിക്കുന്നതെന്ന്.
@lee-kd6ds
@lee-kd6ds Жыл бұрын
ഇങ്ങേരു പിന്നെ ഒന്നാംക്ലാസിൽ ഭയങ്കര സൈലന്റ് ആയിരുന്നുലെ 🙄
@Book_talks93
@Book_talks93 Жыл бұрын
നിങ്ങൾ ചെയ്യുന്ന തെറ്റെല്ലാം നിങ്ങളുടെ മക്കളും അവർത്തിക്കണമെന്നാണോ അപ്പോൾ നിങ്ങൾ ആഗ്രഹിക്കുന്നത്.
@ushadhanyatha1813
@ushadhanyatha1813 Жыл бұрын
ശരിയാണ്.. കുട്ടികളോട് അത് ശ്രദ്ധിച്ച് കേൾക്കാൻ പറയണമായിരുന്നു...
@asmamunas7749
@asmamunas7749 Жыл бұрын
കുഞ്ഞുമോന് നല്ല ഭാവി ഉണ്ട്. രാഷ്ട്രീയക്കാർക്ക് പോലും പറയാൻ ആകാത്ത വിധം കുഞ്ഞു മോൻ പറഞ്ഞു അഭിനന്ദനങ്ങൾ ഇനിയും നല്ലത് വരട്ടെ
@kabeerzaini3565
@kabeerzaini3565 Жыл бұрын
സാഹിത്യോത്സവ് 🌹🌹🥰
@jollyteam7320
@jollyteam7320 Жыл бұрын
ചിലർക്ക് പേര് വളരെ അസ്വാരസ്യം ഉണ്ടാക്കുന്നു എന്ന് തോന്നുന്നു. ആരെന്തു പറഞ്ഞാലും ഇവൻ വളരും ഇവനെ വളർത്തും ഇവൻ നമ്മുടെ രാജ്യത്തിന്റെ മുതൽക്കൂട്ടായി മാറട്ടെ
@sandhyaeappen5362
@sandhyaeappen5362 Жыл бұрын
മിടുക്കൻ മോൻ ❤❤❤❤
@hameedkuttippala4765
@hameedkuttippala4765 Жыл бұрын
👍🌹
@shoukathali7785
@shoukathali7785 Жыл бұрын
ഈ നാടിന്റെ അഭിമാനമായി ഈ പൊന്നു മോൻ വളരട്ടെ എന്ന് ആശംസിക്കുന്നു. മോനെ മുഹമ്മദ് ഇയാസെ നീ ഉയരങ്ങളിൽ എത്തുവാൻ അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ
@umarulfarookofficial7921
@umarulfarookofficial7921 Жыл бұрын
നമ്മുടെ മക്കളെ നമ്മൾ SSF ക്കാരായി വളർത്തണം എന്നും അഭിമാനമാണ് എന്റെ പ്രസ്ഥാനം ധാർമിക വിപ്ലവം സിന്ദാബാദ് 🇸🇱🇸🇱🇸🇱
@prajeeshpalat2975
@prajeeshpalat2975 Жыл бұрын
കേട്ടിരിക്കാൻ തോന്നുന്ന സംസാരം....... ഉയരങ്ങളിൽ എത്തട്ടെ
@vcthankappan7936
@vcthankappan7936 Жыл бұрын
സാർ എറണാകുളത്ത് സെക്യൂരിറ്റി ഗാർഡ് ആയി SCB ബാങ്കിന്റെ സെക്യൂരിറ്റി ആയി മൂന്ന് സ്ഥലത്ത് ആറ് പേർ ജോലി ചെയ്യുന്നു ഈവർഷത്തെ ജനവരി മുതൽ സാലറി തന്നിട്ടില്ല ആകെ 8500 രൂപ ആണ് അതുപോലും ഏഴ് മാസത്തോളം തന്നിട്ടില്ല ഓണത്തിന് പട്ടിണി സാർ ദയവായി കേരളത്തിലെ സെക്യൂരിറ്റി ജീവനക്കാരുടെ കഷ്ടതകൾ ഒരു സർവേയിൽ കൂടി പുറം ലോകത്തെ അറിയിക്കണം
@mohammedmamutty6705
@mohammedmamutty6705 Жыл бұрын
ന്യായമായ അതി അത്യാവശ്യമായ ആവശ്യം തന്നെയാണ്
@ummasdaily68
@ummasdaily68 Жыл бұрын
അതെ
@seethak6109
@seethak6109 Жыл бұрын
നല്ല സൗണ്ട് ആണ്
@muhasinct8798
@muhasinct8798 Жыл бұрын
ന്യായമായ ആവശ്യം
@muhammadnajeemnajeem5135
@muhammadnajeemnajeem5135 Жыл бұрын
താത്കാലിക സ്കൂൾ ടീച്ചർ മാർക്കും ശമ്പളം കിട്ടിയിട്ടില്ല
@mk.rasakhmkr6104
@mk.rasakhmkr6104 Жыл бұрын
ഈ പ്രായത്തിൽ ഇത്രയും അക്ഷര സ്‌പുടത.👍🏻 ഭാവിയിൽവലിയ ഒരു നേതാവ് ആവട്ടെ. All the very best🎉
@Ajmal345
@Ajmal345 Жыл бұрын
നാളെകളിൽ കോൺഗ്രസിന്റെ ത്രിവർണ്ണ പതാക ഏന്തി രാജ്യത്തിന്റെ ഐക്യത്തിനും മതേതര ജനാധിപത്യ മൂല്യങ്ങൾക്കും വേണ്ടി പോരാടാൻ മോന് സാധിക്കട്ടെ അഭിവാദ്യങ്ങൾ❤
@sheebarahim3689
@sheebarahim3689 Жыл бұрын
ഈ കുഞ്ഞിനെ പോലെ സംസാരിക്കാൻ കഴിവുള്ള ഏതെങ്കിലും ഒരു നേതാവ് ഇന്ന് കോൺഗ്രസിൽ ഉണ്ടോ
@muh621
@muh621 Жыл бұрын
​@@sheebarahim3689Rahul Gandhi, DK, Kharge, Kanayya Kumar etc...
@Abhilash-.
@Abhilash-. Жыл бұрын
@@muh621😂best
@areesh3836
@areesh3836 Жыл бұрын
​@@sheebarahim3689😂
@junaidmoilakiriyath7193
@junaidmoilakiriyath7193 Жыл бұрын
Endina thonnumboll sangi avano venda da
@FAISALPNA
@FAISALPNA Жыл бұрын
SSF സാഹിത്യോത്സവ് വളർത്തിയെടുത്ത പ്രതിഭ ... 👍🏻👍🏻💪💪
@ROSEANDROSE76
@ROSEANDROSE76 Жыл бұрын
പ്രസംഗം അടിപൊളി മോനെ.. മുഖത്തു എപ്പോഴും പുഞ്ചിരി ഉണ്ടാവട്ടെ.... പുഞ്ചിരിക്കുന്നത് പോലും ധർമ്മമാണെന്ന്. മുഹമ്മത് നബി നമ്മെ പഠിപ്പിച്ചത്
@mashhoodirshadimampad6720
@mashhoodirshadimampad6720 Жыл бұрын
SSF സാഹിത്യോത്സവ് 👍👍👍
@muhammedkasim3071
@muhammedkasim3071 Жыл бұрын
SSF സാഹിത്യോത്സവിലൂടെ ഉയർന്നു വന്ന സംസാര ഗാംഭീര്യം 🇸🇱🇸🇱
@sahadacharamban36
@sahadacharamban36 Жыл бұрын
SSF സാഹിത്യോത്സവ് ❤AP അബൂബകർ മുസ്‌ലിയരുടെ അഭിമാനം
@AmSavaD
@AmSavaD Жыл бұрын
ഓരോ വെടലകൾ
@helpline8927
@helpline8927 Жыл бұрын
സമസ്ത യുടെ കീഴില്‍ മലപ്പുറം തിരൂരങ്ങാടി യില്‍ പരപ്പനങ്ങാടി സബ്ജില്ലയില്‍ വെളിമുക്കില്‍ നടത്തുന്ന വി.ജെ.പള്ളി. എ. എം. Up സ്കൂളില്‍ നിന്നും ഒരു പ്രസംഗ പ്ര തിഭ കൈരളിയിലേക്ക്
@jayakumargangadharan8171
@jayakumargangadharan8171 Жыл бұрын
My God. I can't believe. മോന്‍ പൊളിച്ചു 👍👍👍 നാം നമിച്ചു 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏. ഇത് പോലെ ആവണം മക്കള്‍. I love you son. Biggest love from me ❤.
@harisarattukadavu8866
@harisarattukadavu8866 Жыл бұрын
അഭിനന്ദനങ്ങൾ SSF സാഹിത്യോത്സവ് മോന് ട്രെയിനിങ് വേതിയായി...
@smksmk2987
@smksmk2987 Жыл бұрын
അഭിനന്ദനങ്ങൾ.. പക്ഷേ നിങ്ങളെ മതചര്യ(ശിർക് )ഫോള്ളോചെയ്യിക്കാതിരുന്നാൽമതി 👍🏼
@mujeebgdrmujeeb2570
@mujeebgdrmujeeb2570 Жыл бұрын
വഹാബി വിലാപം
@ahkahk6686
@ahkahk6686 Жыл бұрын
​@@smksmk2987അത് ഇസ്ലാമിലെ ഒരു അവാന്തര വിഭാഗമായ വഹാബി മുജാഹിദുകളുടെ ഒരു ആരോപണമാണ്
@BeenaRavi-up5lz
@BeenaRavi-up5lz Жыл бұрын
❤❤❤❤❤❤ എന്ന പറയ ചക്കരേ സൂപ്പർ ഒത്തിരി ഉയരങ്ങളിൽ എത്തട്ടെ
@sharefalitk8103
@sharefalitk8103 Жыл бұрын
Ssf സാഹത്യത്സവ് 👍👍🌹🌹ന്റെ മഹത്വം
@Archana-nv2cr
@Archana-nv2cr Жыл бұрын
പ്രസംഗം കേട്ട് മതിയായി സുഹൃത്തേ പ്രവർത്തി ആണ് ഇനി വേണ്ടത് ഞങളെ പോലെയുള്ള സാധാരണ ജനങ്ങൾക്ക്
@assinarkm78
@assinarkm78 Жыл бұрын
മോനി. അഭിനന്ദനങ്ങൾ. അള്ളാഹു. അനുഗ്രഹിക്കട്ടെ. ആമീൻ.
@santhuganapathi9292
@santhuganapathi9292 Жыл бұрын
ഭാവിയിൽ വലിയ ആളാവട്ടെ❤
@FathimaSuhara-dy3cd
@FathimaSuhara-dy3cd Жыл бұрын
നബിയെ കുറിച്ച് ഉള്ള പ്രസംഗം 👌🏻👌🏻👌🏻മാഷാ അല്ലാഹ്
@muneerpunnad5161
@muneerpunnad5161 Жыл бұрын
SSF-ന്റെ സാഹിത്യോത്സവുകൾ വളർത്തിയെടുക്കുന്ന പ്രതിഭാ വിലാസങ്ങൾ... ഈ വർഷത്തെ മലപ്പുറം വെസ്റ്റ് ജില്ലാ സാഹിത്യോത്സവത്തിൽ LP വിഭാഗം പ്രസംഗത്തിൽ ഒന്നാം സ്ഥാനം ഇയാസ് മോൻ ആലുങ്ങൽ തന്റെ സ്കൂളിൽ നടത്തിയ പ്രസംഗം...... ❣️😍🇸🇱
@fahadcraftart2431
@fahadcraftart2431 Жыл бұрын
Masha allah 😍❤️ ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ 😍👍🏻
@mindbluehappiness1215
@mindbluehappiness1215 Жыл бұрын
The power sound....&... Speech... Upcoming politician ❤
@HakeemHakeem-gw8jz
@HakeemHakeem-gw8jz Жыл бұрын
ആ കൊച്ചുമോന് ഒരു വലിയ ശല്യൂട്ട്!
@truthmedia1972
@truthmedia1972 Жыл бұрын
സാഹിത്യോത്സവിന്റെ വിജയം
@hasnashaji8509
@hasnashaji8509 Жыл бұрын
മോൻ ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ
@Abcd-fj3gb
@Abcd-fj3gb Жыл бұрын
അഭിനന്ദനങ്ങൾ 👍👍👍👍
@mayakrishna9002
@mayakrishna9002 Жыл бұрын
എന്റെ പൊന്നെ പുലി..... ഒരു വരി പോലും പറയാൻ കഴിയാത്ത ഞാൻ 😂😂😂😂..... നമിച്ചു mone❤
@Hennadesigns1
@Hennadesigns1 Жыл бұрын
Aa മോന്റെ ഓരോ ഉറച്ച വാക്കുകൾകും കൊടുക്കണം ഓരോ ലൈകും 👏🏻👏🏻👏🏻👏🏻
@ismayil.cvelom8987
@ismayil.cvelom8987 Жыл бұрын
SSF ന്റെ സാഹിത്യോത്സവുകൾ വളർത്തിയെടുക്കുന്ന പ്രതിഭാ വിലാസങ്ങൾ...❤
@hidayathrahman9716
@hidayathrahman9716 Жыл бұрын
വ്യക്തവും കൃത്യവും, സ്പുടമുള്ളതുമായ വാക്കുകൾ.... നിലനിർത്തി കൊടുക്കട്ടെ...
@pandalamsiraj8028
@pandalamsiraj8028 Жыл бұрын
അഭിനന്ദനങ്ങൾ കുഞ്ഞു മോനെ 🌹🌹🌹🌹🌹🌹🌹🌹🌹
@shirly6952
@shirly6952 Жыл бұрын
മോൻ നല്ല ഒരു മനുഷ്യനായി വളരണം
@Anvar-xi8vw
@Anvar-xi8vw Жыл бұрын
റിപ്പോർട്ട്‌ ചാനൽ 👌 നല്ല സന്നേശം കുഞ്ഞുമോൻ 👌👌👌👌🌹
@Abdulmajeedmadasseri4919
@Abdulmajeedmadasseri4919 Жыл бұрын
സൂപ്പർ, അടിപൊളി മോനെ...... 👍🥰♥️
@annaaanil4135
@annaaanil4135 Жыл бұрын
എന്താ രസം കേൾക്കാൻ സൂപ്പർ മോനെ ❤
@rehamathkp9710
@rehamathkp9710 Жыл бұрын
സമൂഹതിനു ഉപകാരമുള്ള നല്ല മോൻ ആയിട്ട് ഉയരങ്ങളിൽ എത്താൻ നാഥൻ അനുഗ്രഹിക്കട്ടെ . excellent presentation,
@sci-techmedia9383
@sci-techmedia9383 Жыл бұрын
മാഷാ അല്ലാഹ്.. നല്ല അവതരണം.. നിഷ്കളങ്ക ഹൃദയം..
@shibuplamchiraragavan3290
@shibuplamchiraragavan3290 Жыл бұрын
ഇവൻ ശരിയായ രാക്ട്രീയത്തിൽ പ്രവർത്തിച്ചാൽ ഭാവി മന്ത്രി.... 🌹🌹🌹
@Neshwaram
@Neshwaram Жыл бұрын
രാഷ്ട്രീയം വേണ്ട ജീർണ്ണിച്ച രാഷ്ട്രീയം.
@chemistrytricksntips
@chemistrytricksntips Жыл бұрын
സൂപ്പർ മോനേ. എത്ര പ്രാവശ്യം കേട്ടു എന്ന് അറിയില്ല.....
@Ssumisaleem
@Ssumisaleem Жыл бұрын
ഇന്നത്തെ കാലത്ത് കുട്ടികൾ പത്രം വായിക്കാതെ ഇരിക്കലാണ് നല്ലത്..... പത്രങ്ങളിൽ മൊത്തം കുറ്റ കൃത്യങ്ങളാണ്........
@aboothalhathaboothalhath8952
@aboothalhathaboothalhath8952 Жыл бұрын
നല്ല അവതരണം ജീവിതത്തിലും പകർത്തുക താങ്ക്യൂ അരുൺ
@yaazr3193
@yaazr3193 Жыл бұрын
എൻ്റെ ponno എജ്ജാതി romanjification ❤️💯
@shihabudheenoachira6510
@shihabudheenoachira6510 Жыл бұрын
പൊന്നു മോനെ സർവ്വേശ്വരൻ ഉയരങ്ങളിൽ എത്തിക്കട്ടെ എല്ലാ കാര്യങ്ങളിലും വിജയം നൽകട്ടെ
小路飞嫁祸姐姐搞破坏 #路飞#海贼王
00:45
路飞与唐舞桐
Рет қаралды 29 МЛН
Running With Bigger And Bigger Lunchlys
00:18
MrBeast
Рет қаралды 135 МЛН
Bike Vs Tricycle Fast Challenge
00:43
Russo
Рет қаралды 112 МЛН
小路飞嫁祸姐姐搞破坏 #路飞#海贼王
00:45
路飞与唐舞桐
Рет қаралды 29 МЛН