കുടുംബ ദൈവത്തെ ഉപേക്ഷിച്ചാൽ സർവ്വനാശം 🏵️🌷💢💎Jyothisham I Astrology I Onlin astrologye l vastu l ghost

  Рет қаралды 12,859

Sunil Sunder raman

Sunil Sunder raman

3 жыл бұрын

#kondubadaivam #Sunil Sunder #Sunil Sunder raman#sunil sunder Raman #SUNIL SUNDER RAMAN Please Subscribe our channel
ഫോണിലൂടെയുള്ള കൺസൾട്ടിംഗിന് ഫീസ് ഉണ്ടായിരിക്കുന്നതാണു്. 8590 217966 ഈ നമ്പറിൽ ബുക്ക് ചെയ്യാം.
നേരിട്ട് വരുന്നവർ മുൻകൂട്ടി ബുക്കു ചെയ്യണം,
വാസ്തു നോക്കുന്നതിനായി 90 72 03 21 27 എന്ന നമ്പറിൽ വിളിക്കുകയോ വസ്ട് സപ്പിൽ മെസേജ് അയക്കുകയോ ചെയ്യുക.
നേരിട്ട് വരുന്നവർ തിരുവനന്തപുരം ചിറയൻകീഴ് പെരുങ്കുഴി ശ്രീ രാജരാജേശ്വരീ ക്ഷേത്ര റോഡിലുള്ള സുന്ദരാചാര്യ ജ്യോതിഷാലയത്തിലോ
കേരളത്തിലെ ആദ്യ കുബേര ക്ഷേത്രമായ തിരുവനന്തപുരം വെഞ്ഞാറൻമൂട് ജംഗ്ഷനിൽ വന്ന് ഇലഞ്ഞിക്കാവ് ശ്രീ ചാമുണ്ഡീ ദേവി കുബേര ക്ഷേത്രത്തിൽ ചൊവ്വ, വെള്ളി, ഞായർ ദിവസങ്ങളിൽ വരേണ്ടതാണ്,
വരുന്നവർ മുൻകൂട്ടി സമയം നിശ്ചയിച്ച് ബുക്ക് ചെയ്യണം,
വിവാഹ തടസം മാറുന്നതിനും ശത്രുദോഷം മാറുന്നതിനും കടബാദ്ധ്യതകളിൽ നിന്ന് രക്ഷപ്പെടുന്നതിനും വിദ്യാ വിജയത്തിനും ജോലി തടസം മാറുന്നതിനും നിങ്ങളുടെ മറ്റ് പ്രശ്നങ്ങൾ പരിഹരിക്കാൻ ഏറ്റവും ശക്തിയുള്ള ഏലസ്സുകൾ പൂജിച്ച് കൊറിയറിൽ അയച്ചുതരുന്നതാണ്.ഉടൻ ഫലം തരുന്ന അത്ഭുത സിദ്ധിയുള്ള ഏലസുകൾ,
#sunilsunderraman #kuberan #temple #venjaramoodu
നിങ്ങളുടെ ഭാവിയെ കുറിച്ച് അറിയാൻ ജീവിതവിജയത്തിലുണ്ടാകുന്ന തടസ്സങ്ങളെ കുറിച്ച് അറിയാനും തടസ്സങ്ങൾ മറികടന്ന് വിജയം കൈവരിക്കാനുള്ള പരിഹാരത്തെ കുറിച്ചും ഓൺലൈനിലൂടെ നിങ്ങൾക്ക് അറിയുന്നതിന് 8590 217966എന്ന നമ്പറിൽ വിളിച്ച് ബുക്ക് ചെയ്യുക.
നമുക്ക് ജീവിതത്തിൽ വിജയിക്കുവാൻ പല വഴികളുണ്ട് അത് കണ്ട് പിടിക്കുന്നതിൽ വളരെ പ്രയോജനകരമായ ഒന്നാണ് ജ്യോതിഷം, ജാതകം വഴിയും താമസിക്കുന്ന ഭൂമിയും ഗൃഹവും വഴിയും ശത്രുക്കൾ വഴിയും പിതൃക്കൾ വഴിയും കുടുംബ ദേവതമാർ വഴിയും ദോഷങ്ങൾ വരാം
ഇതു പോലുള്ള വിഷയങ്ങൾ കണ്ടുപിടിച്ച് പരിഹരിക്കുന്നതിൽ ഏകദേശം 30 വർഷത്തോളമായി ഞാൻ തൊഴിലായി ചെയ്തുവരുന്നു. ഈ കാലയളവിൽ സ്വദേശികളുടെയും വിദേശികളുടെയും പ്രശസ്തരുടെയും പ്രശ്നങ്ങൾ 100% പരിഹരിച്ച് നൽകുവാൻ സാധിച്ചിട്ടുണ്ട്
online Astrology, online vastu
Jyothisham
Horoscope
Vastu sastra
Pooja
Exorcism
ക്ഷേത്ര ദർശനം നടത്തുമ്പോൾ ശ്രദ്ധിക്കേണ്ടുന്ന കാര്യങ്ങൾ • Kshatradharsanam Nadat...
വാസ്തുപരമായ അറിവുകൾ • Video
പണം വരാനുള്ള മാർഗങ്ങൾ • How to make Knowledge ...
പ്രേതം ഉണ്ടോ? സത്യസന്ധമായ അന്വേഷണങ്ങൾ • Video
ശത്രുദോഷം എങ്ങിനെ മാറ്റാം • How to make Health ഇങ്...
കൂടോത്രം എന്നാൽ എന്ത്? പരിഹാരം എന്ത്? • അറിയുക കൂടോത്രം കുലം മ...
പിതൃദോഷവും പരിഹാരവും • How to grow Knowledge ...
27 നാളുകാരുടെയും സ്വഭാവം • sunil sunder Raman upl...
ഓരോ ദശയിലും ജനിച്ചാലുള്ള ഫലങ്ങൾ • Vyazhadhasayil Bhagyam...
#online #astrology #subjict #jyothisham #horoscope #horoscopepredictions #vastu #online Astrologer #kerala s first liners Janetta than tried #astrologer in trivandrum #machmaking

Пікірлер: 67
@salomiganesan3646
@salomiganesan3646 2 ай бұрын
കുടുംബ ക്ഷേത്രത്തിൽ ഞങ്ങൾ കുറെ കാര്യങ്ങൾ ചെയ്തു പക്ഷെ ഞങ്ങൾക്ക് ഒരു ഗുണവും ഉണ്ടായില്ല ദുഷ്ടത്തരം ചെയ്യുന്നവർക്ക് ഗുണമുണ്ട്
@vijayakumarkumar4828
@vijayakumarkumar4828 2 жыл бұрын
മറ്റു മതസ്ഥർക്ക് എങ്ങനെ ആണ് ധർമ്മ ദൈവത്തെ കണ്ടെത്തൽ ഒരു സംശയം ആണ് ഇപ്പോൾ ഉള്ള മുസ്ലിം ക്രിസ്ത്യൻ മതങ്ങളിൽ പെട്ട ഭൂരി പക്ഷം ആളുകളുടെ മുൻ തലമുറ നോക്കിയാൽ ഹിന്ദു മതത്തിൽ മാറി വന്നതായി കാണാൻ സാധിക്കും അങ്ങനെ നോക്കുമ്പോൾ അവരുടെ ധർമ്മ ദൈവത്തെ എങ്ങനെയാണ് ചിന്തിക്കുന്നത് 🙏🙏🙏
@vivaanandhvt1087
@vivaanandhvt1087 Жыл бұрын
അവരെ ഉപദ്രവിക്കുന്ന സ്രത്യത്തിന്ന നിരക്കാത്ത) മൂർത്തികളെ പിടിച ച കെട്ടി കരിയിച്ചു കളയാനും കൊന്നു കളയാനുമുള്ള ശക്തി മറ്റു മതങ്ങളിലുണ്ട് അവരത ചെയ്യുന്നു അല്ലാതെ അപ്പവും പുജയും കൊടുക്കാറില്ല പല ദേവതകളെയും കുടിവെച്ചവൻ ലോകാവസാനം വരെ രക്ഷിക്കാൻ കഴിയണം അതില്ലാത്തവൻ അനന്തര തലമുറകളോട്ചതിയാണ ചെയ്യുന്നത- മാത്രമല്ല 3 വിഭാഗക്കാരുടെ വരുമാനമുണ്ടാക്കലാണ പരിപാടി അവർക്ക മൂർത്തികളെ എണ്ണം കൂട്ടലാണ പരിപാടി എങ്കിലെ പ്രശ്നമുണ്ടാകു കൊള്ളയടിക്കാനാവു
@kochukuttankochukuttan4738
@kochukuttankochukuttan4738 2 жыл бұрын
നന്ദി നമസ്ക്കാരം ഗുരോ
@seena5430
@seena5430 3 жыл бұрын
Thanks thirumeni
@dtjprakash4079
@dtjprakash4079 6 ай бұрын
കുടുംബ ക്ഷേത്രത്തിൽ നിൽക്കുന്ന അധികാരികൾക്ക്‌ നമ്മൾ അവിടെ കയറുന്നതു തന്നെ ഇഷ്ടമില്ലാത്ത അവസ്ഥ ആണ്
@jayarajkpkp3222
@jayarajkpkp3222 Жыл бұрын
Sooper sir great man
@simplyjyovlogs
@simplyjyovlogs 2 жыл бұрын
🙏 നന്ദി
@remanymohan9518
@remanymohan9518 3 жыл бұрын
Thanks തിരുമേനി
@sunilsunderraman
@sunilsunderraman 3 жыл бұрын
Thanks
@babunatarajan2530
@babunatarajan2530 Жыл бұрын
ഗുഡ് സർ 🙏🙏🙏
@Dr.RameshChandraDr.Rames-ye7fg
@Dr.RameshChandraDr.Rames-ye7fg 11 ай бұрын
Excellent knowledgeble thank u
@sunilsunderraman
@sunilsunderraman 11 ай бұрын
Most welcome
@bindhuthamburu6443
@bindhuthamburu6443 2 жыл бұрын
Thank you sir paranju thanna thinu
@sunilsunderraman
@sunilsunderraman 2 жыл бұрын
നന്ദി
@rajeevabraham476
@rajeevabraham476 3 ай бұрын
Thank you sir, Very correct, sir, Bible says: remember the poor - Galatians 2:10. We should remember the poor - especially the souls in the purgatory, these souls are most deficient and needy, as sir always confirms pithurkkalkku namme sahayikkan saadikkum once they got moksham,
@sunilsunderraman
@sunilsunderraman 3 ай бұрын
Excellent
@jayarajkpkp3222
@jayarajkpkp3222 Жыл бұрын
❤❤❤
@shamnak9740
@shamnak9740 2 жыл бұрын
സർ പറഞ്ഞത് 100%സത്യം
@shamnak9740
@shamnak9740 Жыл бұрын
സർ ഒരു സംശയം കുടി, ഒരു വീട്ടിൽ ആർത്തവം ആയി കഴിഞ്ഞാൽ ആ വീട്ടിൽ വിളക്ക് വെക്കാൻ പാടുണ്ടോ
@adithyannair6967
@adithyannair6967 3 жыл бұрын
🙏🙏👍👍👍👍🌹🌹
@radeeshcm923
@radeeshcm923 3 жыл бұрын
ഞാൻ ഒരു കൃസ്ത്യൻ മതസ്ഥൻ ആണ് എനിക്ക് ഹിന്ദു സംസ്‌കാരത്തോട് ആണ് താല്പര്യം മറ്റു മതസ്തരുടെ ധർമ്മ ദൈവത്തെ എങ്ങനെ ആണ് ചിന്തിക്കുക
@sunilsunderraman
@sunilsunderraman 3 жыл бұрын
നമ്മുടെ മനസാണ് പ്രധാനം. മനസിനുള്ളിൽ ദൈവമിരുന്നാൽ മനുഷ്യനും ദൈവവുമൊന്ന്.
@radeeshcm923
@radeeshcm923 3 жыл бұрын
@@sunilsunderraman 🙏🙏🙏
@sunilsunderraman
@sunilsunderraman 3 жыл бұрын
@@radeeshcm923Thanks
@maheshpoochakkad8869
@maheshpoochakkad8869 3 жыл бұрын
🙏🙏🙏
@lekha817
@lekha817 Жыл бұрын
🙏
@jayakumarjayakumar4400
@jayakumarjayakumar4400 2 жыл бұрын
എല്ലാവിഡിയോയും കാണാറുണ്ട്
@sunilsunderraman
@sunilsunderraman 2 жыл бұрын
സന്തോഷം
@prasad.cpchekavarcpchekava4226
@prasad.cpchekavarcpchekava4226 Жыл бұрын
വളരെ ഉപകാരം ആയ വീഡിയോ 🌹
@JanardhananV-zs2zr
@JanardhananV-zs2zr 6 ай бұрын
Sathyam
@JanardhananV-zs2zr
@JanardhananV-zs2zr 6 ай бұрын
Achan amma.maarudeRandu tharavattilum pokum thozhan bagavan eathichirikum. Orikalum upeshikilla. Thante mathavine thulyam ulla daivam aanu
@jayang2724
@jayang2724 Жыл бұрын
വീട്ടിൽ കുടംബ ക്ഷേത്രം ഉണ്ട് നശിച്ച് പോയി വീടും നശിച്ചു
@aruns8918
@aruns8918 Жыл бұрын
ഞങളുടെ കുടുംബക്ഷേത്രം നശിച്ചുപോയി. അതിനു ശേഷം ഞങളുടെ കുടുംബത്തിലുള്ള ആണുങ്ങൾ എല്ലാവരും മരിച്ചുകൊണ്ട് ഇരിക്കുന്നു. മരിച്ചർ എല്ലാവരും ദുർമരണപെട്ടും അസുഖകൾ വന്ന് ആണ് മരിച്ചത്. മൂന്ന് മാസങ്ങൾക് ഇടയിൽ രണ്ടു മരണങൾ നടന്നു. അനുഭവിക്കാനുള്ളത് എല്ലാം അനുഭവിച്ചു. ഒരു ജ്യോത്സന്റെയിൽ പ്രശ്നം വെച്ച് നോക്കിയപ്പോൾ ആണ് കുടുംദേവത കോപം കൊണ്ടാണ് കുടുംബത്തിൽ മരണങ്ങൾ നടക്കുന്നത് എന്ന് പറഞ്ഞത്
@yuvivlogs1882
@yuvivlogs1882 3 жыл бұрын
Sir കുടുംബ പരദേവദ യെ മറ്റൊരു ക്ഷേത്രത്തിൽ കുടിയിരുത്തി. തറവാട് പൊളിച്ചുമാറ്റി. പക്ഷേ eppozhum ഞങ്ങൾക്ക് എല്ലാവർക്കും ദാരിദ്യം അസുഖങ്ങൾ എല്ലാം ഉണ്ട്. Daily പ്രാർത്ഥിക്കുന്നുണ്ട് . എന്താണ് പരിഹാരം
@sunilsunderraman
@sunilsunderraman 3 жыл бұрын
കുടുംബ ദേവതയെ കുടി ഇരുത്തിയത് ശരിയായിക്കാണില്ല. വീണ്ടും ചെയ്യണം.
@meenarajan1459
@meenarajan1459 3 жыл бұрын
Dharma dhaivvum, kudumbaparadevadayum onnano sir
@pnochlavine4698
@pnochlavine4698 2 жыл бұрын
Varshangalayi thirayunnu kandethan sadhikkunilla.ippo valare budhimuttilanu.
@muhammadnf8174
@muhammadnf8174 Жыл бұрын
ഈ മരണ കർമം ചെയ്‌തൽ തിരിച്ച് ആടിക്കില്ലേ
@viswanathankm6385
@viswanathankm6385 2 жыл бұрын
👍🏻
@viswanathankm6385
@viswanathankm6385 2 жыл бұрын
👍🏻
@viswanathankm6385
@viswanathankm6385 2 жыл бұрын
👍🏻
@binithabhaskeran4800
@binithabhaskeran4800 3 жыл бұрын
Kudumbakshrthram ammayudethano,achantethano edukkendath?paranjutaran parents jeevvichirikunnilla.
@sunilsunderraman
@sunilsunderraman 3 жыл бұрын
രണ്ടും വേണം
@subhashsivamani9120
@subhashsivamani9120 Жыл бұрын
അച്ഛൻറെ കുടുംബമാണ് അമ്മയുടെ .
@malayalisworldmass168
@malayalisworldmass168 3 жыл бұрын
തിരുമേനി ഞങ്ങളുടെ വീട്ടിൽ ചെറിയ ഒരു അമ്പലം ഉണ്ട്, എന്റെ അച്ഛൻ ആണ് അവിടെ ദിവസവും പൂജ കൊടുത്തിരുന്നത്, ശിവരാത്രി വർഷ പൂജ അമ്പലത്തിൽ നിന്ന് പോറ്റി വന്നു നടത്താറുണ്ട് but ഈ ശിവരാത്രി ആകുമ്പോൾ എന്റെ അച്ഛൻ മരിച്ചിട്ട് 43 ദിവസമേ ആകു, അതുകൊണ്ട് ശിവരാത്രി പൂജ നടത്താതിരുന്നാൽ ദോഷം ഉണ്ടോ 🙏
@sunilsunderraman
@sunilsunderraman 3 жыл бұрын
മരിച്ച് 16 കഴിഞ്ഞാൽ നടത്തണം
@malayalisworldmass168
@malayalisworldmass168 3 жыл бұрын
@@sunilsunderraman താങ്ക്സ് തിരുമേനി 🙏
@subhashsivamani9120
@subhashsivamani9120 Жыл бұрын
കുടുംബ ക്ഷേത്രം കണ്ടു പിടിക്കാൻ ആയിട്ട് എങ്ങനെയാണ്
@kochukuttankochukuttan4738
@kochukuttankochukuttan4738 2 жыл бұрын
ദേവിയുടെ എല്ലാ ഭാവങ്ങളും ഉൾപ്പെട്ട ഭാവം ഏതാണ്'.
@sunilsunderraman
@sunilsunderraman 2 жыл бұрын
പരമേശ്വരി
@sathishibusathi1886
@sathishibusathi1886 2 жыл бұрын
രകഷസസും,ബഹ്മരകഷസസും,, ഒന്നാണോ
@sunilsunderraman
@sunilsunderraman 2 жыл бұрын
അല്ല
@yuvivlogs1882
@yuvivlogs1882 3 жыл бұрын
Numbr തരുമോ തിരുമേനി
@yuvivlogs1882
@yuvivlogs1882 3 жыл бұрын
Sir തറവാട്ടിൽ ശക്തെവ ഭഗവതി ഉണ്ടായിരുന്നു. അതു ആവാഹിച്ചു ക്ഷേത്രത്തിൽ കൊണ്ട് കുടിയിരുത്തി. തറവാട് പൊളിച്ചു വിറ്റു. എന്നാൽ ഞങ്ങൾക്കെല്ലാം പലവിധ ദുരിദങ്ങളും കഷ്ടപ്പാടുകളും വന്നു k9ണ്ടിരിക്കുന്നും. ക്ഷേത്ത്രിൽ ശക്തെവ പൂജ വർഷം ചെയ്യാറുണ്ട് n
@sunilsunderraman
@sunilsunderraman 3 жыл бұрын
call Me
@jayamohan6475
@jayamohan6475 Жыл бұрын
Thirumeni. Kudumbadevathayum dharmadaivavum onnano
@user-jg8vp5kw4c
@user-jg8vp5kw4c 8 ай бұрын
എനിക്ക് അമ്മ വഴിയുള്ള കുടുംബക്ഷേത്രമേ അറിയൂ അതു മതിയോ
@sunilsunderraman
@sunilsunderraman 8 ай бұрын
മതി
@sreemohankumar4718
@sreemohankumar4718 3 жыл бұрын
Kudumbha ക്ഷേത്രം അറിയാത്തവർ എന്തു ചെയ്യും?
@sunilsunderraman
@sunilsunderraman 3 жыл бұрын
അതിനും പരിഹാരമുണ്ട്
@vinukumarvinukumar7566
@vinukumarvinukumar7566 3 жыл бұрын
onnu parayumo thirumeni
@sunilsunderraman
@sunilsunderraman 3 жыл бұрын
@@vinukumarvinukumar7566 തിരുവനന്തപുരം ജില്ലയിൽ വെഞ്ഞാറമൂട് ജംഗ്ഷനിൽ , 907203 2127
@anilkblr
@anilkblr 2 жыл бұрын
കാശു തന്നാൽ പറഞ്ഞു കൊടുക്കുമായിരിക്കും
@kavyavibin4056
@kavyavibin4056 Жыл бұрын
​@@vinukumarvinukumar7566 ഞങ്ങളോട് ഒരു തിരുമേനി പറഞ്ഞത്.. നമ്മുടെ തട്ടകം ഏതാണോ... ആ അമ്പലത്തിൽ നമ്മുടെ തറവാടിന്റെ പേരിൽ ധർമ്മദൈവ പൂജ നടത്തിയാൽ മതി... ഞങ്ങൾ കൊല്ലത്തിൽ ഒരു തവണ നടത്തും..
@vivaanandhvt1087
@vivaanandhvt1087 Жыл бұрын
നമസക്കാരം താങ്കൾ പറയുന്നത ശരിയാണ് ഹിന്ദുക്ളുടെ പൂർവികർ സ്വാർതഥ ബുദ്ധികൊണ്ട് ആവശ്യമില്ലാതെ കുലദൈവം - ധർമ്മ ദൈവം തട്ടകത്തിലെ ദേവി / ദേവന്മാർ ഇന്നിങ്ങനെ പ്രതിഷ്ഠിച ച ഈ കലികാലത്ത ആർക്കും ജീവിക്കാനാവാത്ത കാലഘട്ടത്തിൽ ചെയ്യാനറിയില്ല കഴിയില്ല - യമ നിമിത്തം പല വിധ ദുരിതങ്ങൾ മൂലം ഹിന്ദുക്കളെ നശിപ്പിക്കുകയാണ മറ്റു മതസ്ഥർക്കും വിദേശിയർക്കും ഈ വക പ്രശ്നവുമില്ല തിരുമേനി ആ ദേവതകളുടെ ഗുണവും വേണ്ട ദോഷവും വേണ്ടഎന്ന നിലയിലാക്കാൻ എന്താണ് വഴി ഒരെയൊരു അരൂപനായദൈവ വിശ്വാസം പോരെ അതിനെ വിശ്വസിച്ച ഭജിച ച ജീവിച്ചാൽ പോരെ ഈ മൂർത്തികൾ ആവശ്യമില്ലല്ലോ ഈ മൂർത്തികളെ പ്രതിഷഠചവർ ലോകാസാവാനം വരെ സ്വയം ചെയ്യാനാവാതെ പ്രതിഷ്ഠിച-പിൻ തലമുറക്കാരെ ചതിക്കയല്ലേ ചെയ്തത
@pilgrimkerala7695
@pilgrimkerala7695 5 ай бұрын
കുടുംബ ദേവത പ്രതിഷ്ഠ നടത്തിയാൽ, വരുന്ന തലമുറകൾക്ക് ഐശ്വര്യം ഉണ്ടാകുമെന്ന് അറിഞ്ഞു , മക്കളും കൊച്ചു മക്കളും രക്ഷപെടാൻ വേണ്ടി, മുൻ കാരണവർ ചെയ്തതാകും.
Khóa ly biệt
01:00
Đào Nguyễn Ánh - Hữu Hưng
Рет қаралды 20 МЛН
ОДИН ДЕНЬ ИЗ ДЕТСТВА❤️ #shorts
00:59
BATEK_OFFICIAL
Рет қаралды 7 МЛН
FOOLED THE GUARD🤢
00:54
INO
Рет қаралды 62 МЛН
Khóa ly biệt
01:00
Đào Nguyễn Ánh - Hữu Hưng
Рет қаралды 20 МЛН