കുലദേവത അമ്മ വഴിക്കോ അച്ഛൻ വഴിയോ ? | Family Deity worshipping | കുലദൈവം | ഭദ്രകാളി

  Рет қаралды 28,338

Neram Online

Neram Online

2 жыл бұрын

കുലദേവത അമ്മ വഴിക്കോ അച്ഛൻ വഴിയോ ? | Family Deity worshipping | പരദേവതാ പ്രീതിക്ക് | കുടുംബ ദേവത | കുലദൈവം | ഭദ്രകാളി |
Blessings of Family Deity For Success and Prosperity
Editing : Mangala Gowri
Narration : Bhramasri Vedagni Arun Soorya Gayatri
You Tube by neramonline.com
If you like the video don't forget to share others and also share your views
Story Summary: Blessings of Family Deity
For Success and Prosperity

Пікірлер: 43
@anilkumarr9401
@anilkumarr9401 11 ай бұрын
Great
@nikkyn450
@nikkyn450 Жыл бұрын
അവിടേം ഇവിടേം ഇല്ലാത്ത രീതിയിൽ ഒരു ഉറപ്പും ഇല്ലാത്ത രീതിയിൽ എന്തിനാണ് ഇങ്ങനെ മറ്റുള്ളവരെ കൂടി confusion ആക്കുന്നത്
@pvbinu4954
@pvbinu4954 Жыл бұрын
Good information 🙏🙏
@lathababu8879
@lathababu8879 Жыл бұрын
Thank.you.thirumeni
@babygirijadineshan3808
@babygirijadineshan3808 10 ай бұрын
അമ്മ വഴിയിൽ കുടുംബം നിലനിർത്തിയാൽ മാത്രമല്ലേ കാലം കഴിഞ്ഞാലും സഹോദരങ്ങളെ തിരിച്ചറിയാൻ പറ്റുകയുള്ളു മരുമക്കത്തായം നിലനിന്ന കാല മായിരുന്നു നല്ലതെന്നു തോനുന്നു അകന്ന് പോകുമ്പോൾ എല്ലാവരെയും തിരിച്ചറിയാൻ കഴിയണമെങ്കിൽ അമ്മവഴിയാനെന്നു തോനുന്നു.
@robinbabu3746
@robinbabu3746 2 жыл бұрын
100 % correct...
@sankarnarayanan8697
@sankarnarayanan8697 8 ай бұрын
Amme Saranam 🙏🏻🌷🌷🌷
@johnsonhenry5989
@johnsonhenry5989 2 жыл бұрын
👋 🚶. ..SWAMIJI....VALARE...CORRECT. ..AMMA..THANNE ASNJN. SHAKTHI
@prabhamedicalsclt8748
@prabhamedicalsclt8748 Жыл бұрын
Amme kaaliswri durggabagavathi padevate Sarvarogangalil ninnumrekshichu kakkename amme
@subhashinijayansubhashini1402
@subhashinijayansubhashini1402 10 ай бұрын
🙏🙏🙏🙏
@sreedurgajyothisham1983
@sreedurgajyothisham1983 2 жыл бұрын
Good 🙏🙏👌
@mascotinternational2294
@mascotinternational2294 2 жыл бұрын
🙏🙏🙏
@dr.leelaroy3373
@dr.leelaroy3373 Жыл бұрын
🌹🙏🙏🙏
@arunkrishna36108
@arunkrishna36108 Ай бұрын
Ammayayayallum achanayallum bhadrakali sree kurumba kurikkilaal bhagathimar thannne
@manimohan3253
@manimohan3253 7 ай бұрын
Namaskaaram thirumeni Njan . Mani. Thiruvathira Nakshathram Ente achante Achante kudumba Kshethrathil (Kannambillil Kshethram , Chenappadi)DurgaDeviyum ,Bhadrakali Ammayum und.2 Prathistayanu. Ammayude kudumba Kshethram Bhadrakali Amma aanu.(Harippad ,Konjam Vathukkal Kshethram) Njan 2 kshethrathilum pokende. Please reply 🙏
@haridasarangath7079
@haridasarangath7079 Жыл бұрын
ശ്രീ ഭുവനേശ്വരി തന്നെ
@ranipp2677
@ranipp2677 Жыл бұрын
Ammenarayana
@mahendranmahendran548
@mahendranmahendran548 Жыл бұрын
Enteammayudekudumbatemple Mampuzhakollam
@raneesgraneesh7487
@raneesgraneesh7487 9 ай бұрын
കുല ദേവതാ പ്രസാധിക്കാൻ എന്തെല്ലാം വഴിപ്പാടുകൾ അടുത്തുള്ള ഭദ്രാ ക്ഷേത്രത്തിൽ ചെയ്യണം.
@NeramOnline
@NeramOnline 9 ай бұрын
ദർശനം നടത്തി പ്രാർത്ഥിക്കണം. പിന്നെ സ്വന്തം കഴിവിനൊത്ത വഴിപാടുകൾ നടത്തണം. ഭദ്രകാളി സ്തുതികൾ, ധ്യാനം, മന്ത്രങ്ങൾ, അഷ്ടോത്തരം തുടങ്ങിയവ ജപിക്കണം. കടുംപായസം വഴിപാട് കാര്യവിജയത്തിന്, പുഷ്പാഭിഷേകം ഐശ്വര്യത്തിന് ഭാഗ്യസൂക്താർച്ചന ഭാഗ്യവർദ്ധനയ്ക്ക് അഷ്‌ടോത്തരാർച്ചനയും ചുവന്നപട്ട് സമർപ്പണവും തടസനിവാരണത്തിന് കരിക്ക് അഭിഷേകം രോഗശാന്തിക്ക് ചാന്താട്ടം ശത്രുദോഷശാന്തിക്ക് , രക്തപുഷ്പാഞ്ജലി ദുരിതമോചനത്തിന് കുങ്കുമാഭിഷേകം ദാമ്പത്യഭദ്രത, പ്രേമസാഫല്യം എന്നിവയ്ക്ക് കുങ്കുമാർച്ചന കാര്യസിദ്ധിക്ക് പട്ടും താലിയും വിവാഹം, ദാമ്പത്യഭദ്രത എന്നിവയ്ക്ക് ഗുരുതിപുഷ്പാഞ്ജലി ശത്രുദോഷ നിവാരണത്തിന് പൂമൂടൽ ദുരിതശാന്തിക്ക് എന്നിവ ഭദ്രകാളി ക്ഷേത്രത്തിൽ നടത്താവുന്ന ചില പ്രധാന വഴിപാടുകളാണ്. വേറെയും ധാരാളം വഴിപാടുകളുണ്ട്.
@raneesgraneesh7487
@raneesgraneesh7487 9 ай бұрын
ഇതിൽ എനിക്ക് വേണ്ടുന്ന വഴിപ്പാടുകളും പ്രാർത്ഥനയും ചെയ്യുന്നുണ്ട്. എന്നിട്ടും തടസങ്ങളും ദുരിതവും ദാരിദ്ര്യവും അവശതയും ആണ് ഉള്ളത്. ഇതൊക്കെ മാറാൻ. തടസ്സം ബന്ധനം ഇവയിൽ നിന്നും മോചനം. ഇവക്കെന്തു ഞാൻ ചെയ്യണം. 🙏🏻🙏🏻
@harithas..7681
@harithas..7681 Жыл бұрын
ദേശാക്ഷേത്രം എങ്ങനെ അറിയും
@aadhira_sarees
@aadhira_sarees Жыл бұрын
Who is Kula deivam for Nambiar Brahmins community?
@NeramOnline
@NeramOnline Жыл бұрын
കുലദേവതയ്ക്ക് പരദേവത, ധർമ്മദൈവം, കുടുംബ ദൈവം എന്നീ അർത്ഥങ്ങളുണ്ട്. വിളിപ്പേര് എന്തായാലും നമ്മുടെ പൂർവികരാൽ ആരാധിക്കപ്പെട്ടിരുന്ന മൂർത്തികളെയാണ് കുലദേവത എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. എത് മൂർത്തിയും കുലദേവതയാകാം. താങ്കളുടെ പൂർവികരാൽ ആരാധിച്ചു വരുന്ന മൂർത്തിയും താങ്കളുടെ കുടുംബത്തിന്റെ ക്ഷേത്രവുമാണ് കുലദേവതയും കുലദേവതാ ക്ഷേത്രവും . കുടുംബത്തിലെ മുതിർന്നവരോട് ചോദിച്ചാൽ ഇത് ഏതെന്ന് പറഞ്ഞു തരും .
@aadhira_sarees
@aadhira_sarees Жыл бұрын
@@NeramOnline i don't know my Kula devam, he had done intercaste marriage all we know is he wore a scared thread (poonul) and temple drummer and koothu drummer We don't know our Kula devam My great great great great grandfather - before 5 family
@narayanannair1629
@narayanannair1629 5 ай бұрын
ഈ രണ്ടു ക്ഷേത്രത്തിലും പോകുന്നതിൽ കുഴപ്പം ഉണ്ടോ തിരുമേനി നാരായണൻ നായർ നെഡും കുന്നം
@NeramOnline
@NeramOnline 5 ай бұрын
ഒരു കുഴപ്പവും ഇല്ല. പോയാൽ തീർച്ചയായും നല്ലത് വരും.
@bindulaxman2947
@bindulaxman2947 2 жыл бұрын
എന്റെ അമ്മയുടെ കുടുംബം ദേവത മണ്ണ്ടി ആണ്
@rishisbaba7143
@rishisbaba7143 2 жыл бұрын
athentha mandi aayipoye?
@anamika1832
@anamika1832 Жыл бұрын
Ethu evide aanu. Kasargod aano.
@sreejamg
@sreejamg Жыл бұрын
@@anamika1832 noooo
@CR-ku8zj
@CR-ku8zj Жыл бұрын
മണ്ണുടയോൻ
@CR-ku8zj
@CR-ku8zj Жыл бұрын
ഭൂമിയുടെ ദേവത
@bindulaxman2947
@bindulaxman2947 2 жыл бұрын
ഭദ്ര കളി
@aparnaaparna375
@aparnaaparna375 Жыл бұрын
ഭദ്ര കാളി
@rethyswathy236
@rethyswathy236 Жыл бұрын
കുലദേവത എന്നുപറയുമ്പോൾ നമ്മൾ ജനിച്ച കുലത്തിന്റെ ദേവത. അത് അമ്മയുടെയും, അച്ഛന്റെയും കുലദേവതകൾക്ക് തുല്യ പ്രാധാന്യംതന്നെയായിരിക്കും അല്ലേ. അതിൽ നമ്മൾ എവിടെ നിൽക്കുന്നുവോ അച്ഛന്റെ വീട്ടിലോ അമ്മയുടെ വീട്ടിലോ എവിടെയാണെങ്കിലും അവിടത്തെ കുലദേവതയുടെ കടാക്ഷമായിരിക്കും ആയിരിക്കും കൂടുതൽ നമുക്കു ലഭിക്കുക. ആദ്യം നമ്മൾ ചെയ്യേണ്ടത് ആ ദേവതയെ തൊഴുതുവണങ്ങി പ്രാർത്ഥിക്കുകയായിരിക്കും. അല്ലേ
@gopim.k221
@gopim.k221 Жыл бұрын
അച്ഛൻ വഴി തന്നെയാണ്. ബ്രഹ്മണ്ണാർക്ക് മാത്രം അച്ഛൻ വഴിയാകുന്നതെന്തുകൊണ്ട് എന്നുകൂടി പറയണം
@nijeshnarayanan1674
@nijeshnarayanan1674 8 ай бұрын
Yes
@syhuhjk
@syhuhjk 7 ай бұрын
As per Vedas, it's patrilineal . matrilineal communities are actually not Vedic in origin . simple.
@leelakumarib5788
@leelakumarib5788 2 ай бұрын
Nayarmarkke amma vazhiyan
@nishapradheep7351
@nishapradheep7351 2 жыл бұрын
🙏🙏🙏🙏
MEGA BOXES ARE BACK!!!
08:53
Brawl Stars
Рет қаралды 34 МЛН
Can You Draw A PERFECTLY Dotted Line?
00:55
Stokes Twins
Рет қаралды 75 МЛН
I CAN’T BELIEVE I LOST 😱
00:46
Topper Guild
Рет қаралды 64 МЛН
MEGA BOXES ARE BACK!!!
08:53
Brawl Stars
Рет қаралды 34 МЛН