താങ്ക്യൂ. സെക്കന്റ് പാർട്ട് ഇട്ടതിൽ. നല്ല സ്ക്രിപ്റ്റ് ആയിരുന്നു എല്ലാവരും നന്നായി അഭിനയിച്ചു അല്ല ജീവിച്ചു. അമ്മ പൊളിച്ചു ട്ടൊ. ഒരുപാടൊരുപാട് ഉയരങ്ങളിൽ എത്തട്ടെ ❤❤❤.
@ammayummakkalum5604 Жыл бұрын
Thank you ❤️❤️❤️
@SreekuttyAmmuz Жыл бұрын
Meenusha Chechide valiya oru fan ane njan vidum kandathil santhosam❤❤❤
@devsmalayalam3794 Жыл бұрын
Minusha ചേച്ചി 🔥
@Josmyannjiji3968 Жыл бұрын
വലിയ സത്യം ആണ് പറഞ്ഞത് 🙏
@sowmyasanthosh221 Жыл бұрын
Idhil achanu nalla manassu Ind ente jeevidhathil ee ammede adhe swabavamaanu achanum
@kunjilakshmikunjilakshmi12507 ай бұрын
അടിപൊളി വീഡിയോ. എല്ലാവരും ജീവിച്ചു അഭിനയിച്ചു. സൂപ്പർ
@geethasankar2302 Жыл бұрын
😂😂നല്ല സന്ദേശം.ആദ്യം തന്നെ ആ മൊബൈൽ ദൂരെ കളഞ്ഞിട്ട് ഈ ലോകത്തെയും ഇവിടെ ഉള്ള മനുഷ്യരെയും അതിപ്പോ നമ്മുടെ മക്കൾ ആണെങ്കിലും നന്നായി മനസിലാക്കിയിരുന്നെങ്കിൽ ഇത്രേം അബദ്ധം വരില്ലായിരുന്നു. വനജാ നന്നായിട്ടുണ്ട് ട്ടോ.❤❤❤
@Hannayishaa...__ Жыл бұрын
😊😊😊
@Hannayishaa...__ Жыл бұрын
😊😊
@Hannayishaa...__ Жыл бұрын
😊😊
@Hannayishaa...__ Жыл бұрын
😊😅😊
@sheelaviswam9845 Жыл бұрын
Ante anubhavam thanne super
@shameerasalam7689 Жыл бұрын
Sherikkum എന്റെ ജീവിതം 🥲🥲
@Ashualjose.official Жыл бұрын
നിങ്ങളുടെ വിഡിയോ ഒന്നിനൊന്നു മെച്ചം ദൈവം നിങ്ങളെ എല്ലാവരെയും അനുഗ്രഹിക്കട്ടെ
Very nice and correct content. This is what happens everywhere
@sheelaviswam9845 Жыл бұрын
Super abhinayam❤
@suniv9292 Жыл бұрын
നല്ല സന്ദേശം 😊
@davidb8176 Жыл бұрын
സൂപ്പർ 👍🏼👍🏼
@bindhulekha4624 Жыл бұрын
Vanajechii super abhinayam
@meenuraj5949 Жыл бұрын
അടിപൊളി 👌🏻👌🏻👌🏻👌🏻😍
@maheshsreedhar74596 ай бұрын
സൂപ്പർ msg
@Haleema.k9 ай бұрын
I am Alina super❤
@സയനു Жыл бұрын
മിക്ക വീടുകളിലും ഈ വേർതിരിവ് നടക്കുന്നുണ്ട് അവസാനം ഇതിലുള്ള പോലെ സംഭവിച്ചിട്ടുമുണ്ട്
@shameerasalam7689 Жыл бұрын
correct
@FidaFidaanwer Жыл бұрын
🤲
@Remyaponnu-zr8ov Жыл бұрын
കറക്റ്റ്
@ancymery4668 Жыл бұрын
Yes
@AbdulHameed-t8n6 ай бұрын
Hi👍👍👍👍👍
@Sreela-h2o Жыл бұрын
Soooper 👌👌👌👌👍👍👍👍❤️❤️❤️❤️😍😍😍🥰🥰🥰🙌🙌🙌
@jayajose7323 Жыл бұрын
Nannayittund👍
@archanaadarsh6337 Жыл бұрын
സത്യം ഞാൻ ഇപ്പോഴും അനുഭവിക്കുന്നു കാര്യം ആണ്
@riyavlog801311 ай бұрын
ഞാനും
@shibikc48189 ай бұрын
എല്ലാവരുടെയും അനുഭവം . വേർതിരിവ് ഏല്ലാ സ്ഥലത്തും ഉണ്ടാകും. അനുഭവം
@misumonus2866 Жыл бұрын
വീഡിയോ സൂപ്പർ 👍
@sobhav390 Жыл бұрын
Very good message ❤😊
@shreyasumesh8406 Жыл бұрын
Good message 👍
@afihanees7752 Жыл бұрын
സൂപ്പർ video ❤❤❤😊😢😂
@Sakeena-t6x Жыл бұрын
😊😊❤ super Bowl
@naeemaan1703 Жыл бұрын
title കൊടുത്തപ്പോ ചെറുതായി ഒന്ന് തെറ്റിയോ ?കുടുംബം പിരിക്കാൻ അല്ലേ പിടിക്കാൻ എന്നാണല്ലോ കൊടുത്തത് .അക്ഷരത്തെറ്റ് പറ്റിയതാവും 🥰🥰എല്ലാ വീഡിയോ യും സൂപ്പർ ആണ് .നിങ്ങളൊക്കെ ഇപ്പൊ സ്വന്തം കുടുംബത്തിലെ അംഗങ്ങളെ പോലെ ആണ് 🥰🥰🥰
@sharafukc4110 Жыл бұрын
Pirippikkan ennanallo😊
@najeemsabah5361 Жыл бұрын
സത്യം 👍👍
@sreewndsreewdr-pq5yp Жыл бұрын
E..message...ante jeevithathil. .anubavikunnu
@haskarap17510 ай бұрын
Nallamessage
@Proud_Malayalee8 ай бұрын
Part 2il thodakkathile part 1inte scenil polum sujith ettan illallo
@shibunv5118 Жыл бұрын
Super.message
@geethap6241 Жыл бұрын
Very Good Advice
@praveenthomas392 Жыл бұрын
Super bro🥰🥰
@jithaajikumar6187 Жыл бұрын
Enteyum jeevitham
@chithravaidyanathan2316 Жыл бұрын
Good message
@riyasmuhammed1173 Жыл бұрын
Nice story
@kalasadukkala2483 Жыл бұрын
Super Video
@AmbikaO-er6xs Жыл бұрын
നല്ല മെസ്സേജ്
@vidyaraju3901 Жыл бұрын
Supper
@lathasuresh5263 Жыл бұрын
👌🌹🌹❤️
@majidhamaji9462 Жыл бұрын
Ente Husbandin te veetil nadannukondirikkunna avastha 😢😢
@jayasareepalpu1887 Жыл бұрын
Nice messages 👌
@Saji-i3y Жыл бұрын
ഈ message എൻ്റെ ജീവിതത്തിൻ്റെ ഒരു ഭാഗം ആണ്. എന്നോട് എൻ്റെ ഭർത്താ വിൻ്റെ അമ്മ ഇതു പോലെ ആയിരുന്നു. ഇപ്പഴും.
@shameerasalam7689 Жыл бұрын
എന്നോടും 😢
@shahnathms7829 Жыл бұрын
ഞങ്ങളോടും
@ashabiju9310 Жыл бұрын
എന്നോട്
@HamzakcHamza-qm4dq10 ай бұрын
Yellavarkkum,ee,,vidiyo,,ubakara,ppedum
@deepakd6451 Жыл бұрын
🙋🙋👌👌👍👍
@suhailshadass2302 Жыл бұрын
Elaya മരുമകൾ ആയി അഭിനയിച്ചത് അത് നിങ്ങളുടെ ആരാ chetta....
@Keerthykishor406 Жыл бұрын
👌👌👍
@rishamathew7978 Жыл бұрын
Nice
@TiyaMuraliTiya11 ай бұрын
എനിക്കും ഉണ്ട് അമ്മായിഅമ്മ.. ഞങ്ങൾ 2മരുമക്കൾ ഉണ്ട്.. ഒരാളോട് മിണ്ടുമ്പോൾ അടുത്ത ആളോട് മിണ്ടില്ല.. അത് എന്തെങ്കിലും ആകട്ടെ..2ആണും ഒരു പെണ്ണും ആണ് അമ്മക്ക് പക്ഷേ 3 പേരും കൂടി സന്തോഷം ആയി ഇരിക്കുന്നത് അമ്മക്ക് ഇഷ്ട്ടം ആകില്ല
@neenubreens3590 Жыл бұрын
Sathyam
@hemaadarsh916 Жыл бұрын
Satyam❤
@mohamadyasink.m111 Жыл бұрын
Super video😍😘
@renukas2184 Жыл бұрын
Makkale👍😍
@salhashamseer2040 Жыл бұрын
മോൾ ആയി അഭിനയിക്കുന്ന ആൾ ആരാണ് നിങ്ങളുടെ പെങ്ങൾ ആണ്